കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി | Biofloc farming malayalam
Вставка
- Опубліковано 9 лют 2025
- കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി biofloc farming malayalam. കേരളത്തിൽ ആദ്യമായി കടൽവെള്ളം കൃത്രിമമായി ചെമ്മീൻ കൃഷി വിളവെടുക്കുന്ന ഒരു കർഷകൻ. എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡി യോ
ഇങ്ങനെ വേണം ജനങ്ങളെ സഹായിക്കേണ്ടത്,ഹാഫിസ് അബൂബക്കറിന് അഭിനന്ദനങ്ങൾ
Ethra per rekahappettu ennu anwwshikku!!!😂😂😂
ഇതിനെ കുറിച്ച് ഒരുപാട് അറിവുള്ള വ്യക്തി ഉയരങ്ങളിൽ എത്തട്ടെ ❤❤
വളരെ... വ്യക്തമായ..അവതരണം... അനാവശ്യമായി...ഒരു.. വാക്കുപോലും... ഇല്ല....!!...ഒറു...തടവൈ...സൊന്നാ..... നൂറു..തടവൈ...സൊന്ന...മാതിറി......!!!
Tks bro ❤
നന്നായി വിവരിച്ചു തന്നു, സമയം പോയത് അറിഞ്ഞില്ല, ഇതു ചെയ്താൽ കൊള്ളാമെന്നുണ്ട്, ഈ അറിവിന് നന്ദി ❤❤
Ok
Nalla vedio
Kollallo bro supper....
ഓരോ വാക്കുകളും വളരെ വളരെ വിലപ്പെട്ടത് താങ്ക്സ് ഹാഫിസ് അബൂബക്കർ 👍👍❤
Tks bro❤
@@fixonlifemedia319 മറ്റ് കടൽ മത്സ്യങ്ങൾ ( മത്തി, അയല etc ) വളർത്താൻ സാധിക്കുമോ? കായംകുളം ഭാഗത്ത് ഒരാൾ കണ്ടതിലേക്ക് കായൽ വെള്ളം കേറ്റി ഇവയെ വളർത്തുന്നതായി കേട്ടിട്ടുണ്ട്
Qualified class thank you
Informative 👌👌👌
Ya ya
Tks bro❤
Good information and Big salute to Hafiz Aboobacker👌👌👌
Nice video❤
കടലുവെള്ളത്തിന് തുല്യമായി മറ്റൊരു വെള്ളം ഉണ്ടാക്കാൻ ഒരുപാടു ബുദ്ധിമുട്ട് അനുഭപ്പെട്ടിട്ടുണ്ടാകും big സല്യൂട്ട് ❤❤👌
Tks ❤
ചീഞ്ഞ... ശർക്കര യിൽ... നിന്ന്....എ... ക്ളാസ്...നാടൻ..... സ്കോച്ച്.... ഉണ്ടാക്കുന്ന.......എന്നോടോ....ബാലാ....????
എന്റെ സഹോദരൈ....അതു ചെയാം..ബട്ട് 250kg ഒന്നം കിട്ടില്ല.max 40to45kg
@@harimohan1568 Yes. Maximum 150 kg. Per. 1000 liter 5 kg….🙏
Good information 👍
Nice
Grouperne valarthan patmo
Very good exipilinaion
Tks bro ❤
Supper**"
Very informative 👌👍
Wow 👍
Nalla arivu ,janglileku ethichathinu thanks....
Quality in every explanation. God Bless.
Tks bro
Great explanation thank you bros
യുട്യൂബിറോടാണ് ചോദ്യം , മാഷേ ഇവരൊക്കെ ഇപ്പൊഴും ഉണ്ടൊ ഈ ഫീൽഡിൽ
👍👍
ഇത് ലാഭകരമായി ചെയ്തു വിജയിച്ച ഒരു കസ്റ്റമർ എങ്കിലും ഉണ്ടോ ഇയാൾക്ക്?? കാശ് പോയവർ ഒരുപാട് ഉണ്ട്...
ഉപ്പുവെള്ളം എവിടേക്കു ഒഴുക്കി വിടും? കിണർ വെള്ളം ഉപ്പാവും
വ്യക്തമായ വിവരണം.. ഇതിൽ ആവോലി മത്സ്യ കൃഷി ചെയ്യാൻ പറ്റുമോ
പറ്റും. കൂടുതൽ വിവരത്തിന് സ്ക്രീനിൽ കാണുന്ന നമ്പറിൽ വിളിക്കുക❤
Fixon uyirr 🔥
എന്റെ വീട്ടിൽ തിലോപ്പിയാ കൃഷി ഉണ്ട്
Good information. Tx
Tks bro ❤
വർദ്ദിക്കുന്ന തീറ്റച്ചിലവ്, അമോണിയ കുറക്കാൻ ഉപയോഗിക്കുവാൻ വേണ്ട ശർക്കരയുടെ വില, പവർ ചാർജ് , ഒരു കിലോ ചെമ്മീൻ ഉൽപ്പാദിപ്പിക്കാൻ വേണ്ട തീറ്റച്ചില് , പ്രോ ബയോട്ടിക്കിന്റ
വില ,യൂണിഫോമല്ലാത്ത വളർച്ച, കൂടെക്കൂടെ ഉപയോഗിക്കേണ്ട മിനറൽസ്, ഇതെല്ലാം കൂട്ടി നോക്കുബോൾ നഷ്ടത്തിൽ ആവാൻ സാധ്യതയുണ്ട് , സിലോപ്പി വളർത്തി വിറ്റഴിക്കാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ
പുതിയ ഒരു ആഡ്മാഞ്ചിയ മാണ്, മാത്രമല്ലാ സലയിൻ
വാട്ടർ ആയതിനാൽ റിമൂവ് ചെയ്യുന്ന വെള്ളം ചെടികൾക്കും സസ്യ ജാലക്കൾക്കുo അത് വളരെ
പ്രത്യാഗാദങ്ങൾ ഉണ്ടാക്കും,
പരിസരം മലിനീകരക്കപ്പെടും ,
കാണാം കാത്തിരിക്കാം
പ്രൊഡക്ഷൻ കോസ്റ്റ് ഉയർന്നതായിരിക്കുമെന്ന് ഉറപ്പല്ലേ.... പിന്നെ കൺസൾട്ടൻസിക്ക് പറ്റിയ പരസ്യം.. അത്രേയുള്ളൂ
I am doing subhishakeralam 5 mtr biofloc project. I would like to know the detailed information about vanami.
Cll screen mob no bro
👍👍👍👏👏
Paranjathu thanne aanallo paranjondirikunne oru simple tankil etra cost etra meen etra subsidy etra food cost ithellam parayuo
അത് പറയില്ല... അത് പറഞ്ഞാൽ 10 രൂപ യുടെ പൂച്ച യെ വളർത്താൻ 150 രൂപ ചെലവായി എന്ന് പോലെ ആയിരിക്കും
kadal vellam engne undakkam enn detail ayitt oru vedio chyy cheta
👍
👌⚡⚡⚡
Eniku thalparyamund number kittumo
ഇത് ലേഡീസ് പറ്റുമോ, കുളം ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട് help ചെയ്യാമോ
Pls contact screen mob no
പോയി വീഴല്ലേ....30 ദിവസം കഴിഞ്ഞാൽ പണി കിട്ടും
Hafisindey nomber kittuvo
Discription nilum vedio yilum undu
😍😍😍
10Gram te rate yetra?
1000 litteril yetra
number? Morality yetra?
Seed vangunnathu muthal
Harvest vare expense yetra
yellam onnu parayamo ,pl.
സ്‌ക്രീനിൽ കാണുന്ന no വിളിക്കുക ഇല്ലെങ്കിൽ വാട്സ്ആപ് വോയിസ് മെസ്സേജ് അയക്കുക bro
അത് മാത്രം അങ്കിൾ പരസ്യമായി പറയില്ല
വനാമി ചെമ്മീൻ സ്വീഡ് എവിടെ നിന്നും കിട്ടും ...
ഇവിടെ ഉണ്ട്. സ്‌ക്രീനിൽ കാണുന്ന mob no വിളിച്ചാൽ മതി 👍
കേരളത്തിൽ ഹാച്ചറികളില്ല.പോണ്ടിച്ചേരിയിൽ പോകണം
തിലോപ്പിയ കൃഷിക്ക് സബ്‌സിടി കിട്ടുമോ. Super vedio
Pls contact വീഡിയോ സ്ക്രീൻ mob no bro ❤
താങ്കളുടെ ന്നംമ്പർ തരുമോ
Please look vedio screen
Super
Super