"ചുണയുണ്ടോടാ പോലീസേ... നീയും മുലപ്പാല് കുടിച്ചവനല്ലേ ?" | Rahul's against police in Kayamkulam |

Поділитися
Вставка
  • Опубліковано 10 вер 2024
  • ഈ പ്രസംഗം കേൾക്കാതെ പോകരുത്. മാങ്കൂട്ടത്തിൽ അടിച്ചു കയറുന്നു. #rahulmankoottathil #Kayamkulamyouthcongress #Arithababu #firozsallymuhammed #Kayamkulamelivatedhighway

КОМЕНТАРІ • 376

  • @user-qz7fd3mu8v
    @user-qz7fd3mu8v 28 днів тому +156

    എന്താ പ്രസംഗം, തകർത്തെടാ കൊച്ചേ രാഹുലെ.

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 28 днів тому +268

    ചങ്കുറ്റവും തന്റേടവുമുള്ള ഒരു നേതാവ് ഇപ്പോഴാണ് കോൺഗ്രസിൽ വന്നത് കൺഗ്രാജുലേഷൻ രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SajeevKumar-cj2xc
      @SajeevKumar-cj2xc 28 днів тому

      1970 kalil Vayalar Ravi Youth Congress nethavayirnna kalam ormmikkunnu Rahul Pathanamthitta jillakkunnu

    • @s.v.devika2618
      @s.v.devika2618 24 дні тому

      👍

    • @SureshEk-wv1ik
      @SureshEk-wv1ik 15 днів тому

      🎉🎉🎉🎉❤

    • @KunhikannanPaleri
      @KunhikannanPaleri 10 днів тому

      😅9 12:39 12:39 ajz bu bu​@@SajeevKumar-cj2xc

  • @RamKumar-rt7vu
    @RamKumar-rt7vu 28 днів тому +191

    രാഹുലെ ചങ്കൂറ്റം വേണമെടോ ഇതാണ് യുവത്വത്തിൻ്റെ ചങ്കൂറ്റം.

  • @ajithanallakandy9235
    @ajithanallakandy9235 28 днів тому +93

    : രാഹുൽ മാങ്കുട്ടത്ത് സൂപ്പർ സൂപ്പർ

  • @jithusaju2502
    @jithusaju2502 28 днів тому +199

    രാഹുൽ ധീരനായ യുവ നേതാവ്. കോൺഗ്രസ്‌ പാർട്ടിയിൽ രാഹുൽ. ഷാഫി. കരുത്തുറ്റ നേതാക്കൾ.

  • @zubairpalakkad8083
    @zubairpalakkad8083 28 днів тому +70

    കോൺഗ്രസ് നല്ല പാർട്ടി തന്നെ യാണ്...പക്ഷേ അതിന്റ ശാപം...നല്ല ഉശിരൻ ആൺകുട്ടികൾ ഉണർന്നു വരുമ്പോൾ... അണികൾ കൂടി വരുബ്ബോൾ... മുതിർന്ന കിളവൻ നേതാക്കൾ അവരെ നിരുത്സാഹപ്പെടുത്തും.... ഷാഫി...മാങ്കൂട്ടം.... സുധാകരൻ... മുരളി..എന്നിങ്ങനെ ആർജ്ജവം ഉള്ള നേതാക്കൾ ഇനിയും മുന്നോട്ട് വരികയാണ് എങ്കിൽ...👍👍👍👏👏👏👏👏

  • @mohammedriyas7492
    @mohammedriyas7492 28 днів тому +173

    യൂത്ത് കോൺഗ്രസിൽ ഇപ്പോൾ പ്രവർത്തിക്കാൻ ഒരു ഊർജ്ജവും ഉണ്ട്

    • @Abhi-nj6zx
      @Abhi-nj6zx 28 днів тому +3

      😂😂

    • @deepthyjoshydeepuz9874
      @deepthyjoshydeepuz9874 28 днів тому +1

      D Y F I കാർ ആയിരുന്നെങ്കിൽ മാപ്രകൾ ആഘോഷിച്ചേനെ 😂😂😂

  • @remanikp487
    @remanikp487 28 днів тому +74

    അഭിനന്ദനങ്ങൾ ❤️

  • @sharathasharatha8612
    @sharathasharatha8612 28 днів тому +51

    ധീരനായ പ്രിയനേതാവേ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @muhammedanees.mak7
    @muhammedanees.mak7 28 днів тому +56

    ചങ്കൂറ്റമുള്ള രാഹുൽ കാര്യങ്ങൾ തുറന്ന് പറഞ്ഞ രാഹുൽ ഇങ്ങനെ ആവണം ഓരോ നേതാവും 👍🏻👍🏻👍🏻

  • @sarammathomas1946
    @sarammathomas1946 28 днів тому +112

    രാഹുൽ ആണ് യഥാർഥ യൂത്ത് കോൺഗ്രസ് നേതാവ്, ദൈവം ആരോഗ്യവും ആയുസ്സും തന്ന് മുന്നോട്ട് പോകാൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sajimathew3894
    @sajimathew3894 28 днів тому +121

    അടിപൊളി... ഇതാണ്ടാ യൂത്ത് കോൺഗ്രസ്‌ ന്റെ പുലി കുട്ടി ❤️❤️❤️

  • @licymathew3385
    @licymathew3385 28 днів тому +70

    Great leader Rahul Mankoottathil ❤❤❤❤

  • @Subash-c4u
    @Subash-c4u 28 днів тому +59

    അഭിനന്ദനങ്ങൾ

  • @babumohammed2060
    @babumohammed2060 28 днів тому +43

    ഈയടുത്ത കാലഘട്ടങ്ങളിലായി യൂത്ത് കോൺഗ്രസിൽ വളർന്നു വരുന്ന യുവജന നേതാക്കൾ എല്ലാം വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പക്വത കൊണ്ടും ജനങ്ങളുടെ ന്യായമായ രാഷ്ട്രീയ സമരങ്ങളിൽ സ്വന്തം അണികൾക്ക് കൂടെയുണ്ടെന്നുള്ള വിശ്വാസവും കരുതലും യുവജനങ്ങൾക്കിടയിൽ യൂത്ത് കോൺഗ്രസിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട് കേരള ജനതയുടെ എല്ലാ ന്യായമായ സമരമുഖങ്ങളിലും യൂത്ത് കോൺഗ്രസ് മാത്രമാണ് എന്നുള്ളത് എന്ന സത്യം വിസ്മരിക്കാവുന്നതാണ്

    • @rejireji5083
      @rejireji5083 9 днів тому

      ആവിശ്മരനീയമാണ്

  • @royjhon7258
    @royjhon7258 28 днів тому +69

    അഭിനന്ദനങ്ങൾ രാഹുൽ 🙏

  • @RosammaThomas-i9q
    @RosammaThomas-i9q 28 днів тому +29

    മോനെ രാഹുൽ അമ്മയുടെ ഒരു ബിഗ് സല്യൂട്ട്

  • @muhammedshafia5106
    @muhammedshafia5106 28 днів тому +51

    എന്തായാലും പോലീസ് ചെയ്തത് ശരിയല്ല. ഈ പോലീസുകാർ സേനക്ക് തന്നെ നാണക്കേടാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്കാണെടോ പോലീസേ power. പാതിരാക്ക് ഒരു വീട്ടിൽ കയറി അക്രമം കാണിച്ച നിങ്ങൾ ജനസേവരല്ല ! ഭരണം മാറിവരും. പോലീസ് നന്നാവണം. നിങ്ങളുടെ കുടുംബം കൂടി ചേർന്നതാണ് ഈ സമൂഹം. സാമൂഹ്യ പ്രവർത്തകരെ നിങ്ങൾ ബഹുമാനിക്കണം.

  • @varghesemathai8277
    @varghesemathai8277 28 днів тому +46

    രാഹുൽ നല്ല ഒന്നാന്തരം നല്ല തന്തക്ക് പിറന്നവൻ '❤❤❤❤❤❤

  • @godisgreat3387
    @godisgreat3387 28 днів тому +41

    ❤രാഹുൽ ❤🙏🙏🙏

  • @rajangeorge4888
    @rajangeorge4888 27 днів тому +19

    കുടുംബത്തിൽ പിറന്നവനാണ് രാഹുൽ. അത് genus വേറെ. ദൈവം ആയുസും, ആരോഗ്യവും നൽകട്ടെ. SFI ക്ക്‌ ഇത് പോലെ ഒരു നേതാവിനെ കിട്ടുമോ

  • @akhilanmuraleedharan7586
    @akhilanmuraleedharan7586 28 днів тому +29

    തീർച്ചയായും ഇനി യൂത്ത് കോൺഗ്രസിലേക്ക് യുവാക്കളെത്തും തീർച്ച അടിച്ചാൽ തിരിച്ചടിക്കും എന്നുള്ള ഉറപ്പ് കിട്ടിയാൽ എല്ലാ യുവാക്കളും കോൺഗ്രസിൽ ചേരും എന്നുള്ളത് തീർച്ച

  • @alfoosallu5504
    @alfoosallu5504 28 днів тому +40

    Rahul❤❤❤❤❤❤❤❤

  • @hyderkk4498
    @hyderkk4498 28 днів тому +30

    പലരും കേരളം ഭരിച്ചിട്ടുണ്ട് പല പാർട്ടിയുടെ നേതാക്കളും മുഖ്യമന്ത്രിയായിട്ടുണ്ട് മുഖ്യമന്ത്രി ആയിട്ടുണ്ട് ഇങ്ങനത്തെ ഒരു ഭരണം കേരള ജനത കണ്ടിട്ടില്ല അതിന്റെ ഒന്നാമത്തെ തെളിവാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ വാരിക്കോരി കൊടുത്ത ഭൂരിപക്ഷം ഏറ്റവും കൂടുതൽ ഭരണവിരുദ്ധ വികാരമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം

    • @akshaymanikandan423
      @akshaymanikandan423 27 днів тому +1

      2019 ഇലക്ഷന് വാരി കോരി കൊടുത്തു എന്നിട് 2021ഇൽ എന്തായി 🤣

  • @muhammedanees.mak7
    @muhammedanees.mak7 28 днів тому +18

    വെരി ഗുഡ് വോയ്‌സ് രാഹുൽ 👍🏻👍🏻👍🏻👍🏻

  • @RemyaRemyamol
    @RemyaRemyamol 28 днів тому +16

    അഭിനന്ദനങ്ങൾ രാഹുൽ

  • @varghesekochukunju8971
    @varghesekochukunju8971 28 днів тому +27

    Youth Congress president and KSU president are credible leaders.and also good opposite leader. We need like leader ❤❤❤big salute to Mr.Rahul ❤❤❤❤

  • @SureshKumar-ci7qg
    @SureshKumar-ci7qg 28 днів тому +28

    Mankoottathil❤❤

  • @muhammedthachuparamb
    @muhammedthachuparamb 22 дні тому +4

    ഇതുപോലെയുള്ള പുലികുട്ടികൾ വളർന്നു വരണം കോൺഗ്രസിൽ..... ബിഗ്ഗ് സല്യൂട്ട്.. രാഹുൽ..... ജനങ്ങൾ കുടെയുണ്ട് ധൈര്യമായി മുന്നേറു...👍❤️❤️❤️❤️❤️

  • @AnilKumar-ti3qd
    @AnilKumar-ti3qd 22 дні тому +3

    രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ big salute

  • @user-wo5sz1yt5o
    @user-wo5sz1yt5o 28 днів тому +12

    അന്തങ്ങൾക്കു കുരുപൊട്ടി ഒലിക്കുന്ന കാഴ്ച്ച 👍👍👍👍

  • @binduunnikrishnan1466
    @binduunnikrishnan1466 28 днів тому +15

    ഷാഫി വളർത്തിയ യൂത്ത് കോൺഗ്രസിനെ രാഹുൽ മറ്റൊരു തലത്തിൽ എത്തിച്ചു. ഏതവസ്ഥയിലും യുവാക്കളുടെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന പ്രസിഡന്റ്‌ ആണ് രാഹുൽ. യുവാക്കൾക്ക് എല്ലാവിധ പിന്തുണയും കൊടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ് കൂടി ഉള്ളപ്പോൾ കോൺഗ്രസിലെ യുവാക്കൾ കൂടുതൽ ശക്തരാണ്.

  • @sajimalancharuvil9912
    @sajimalancharuvil9912 28 днів тому +16

    🙏🙏🙏👍💯💕💕💕good performance. Shafi & rahul will lead congress..... Union is strength💪💪💪💪

  • @p.gsubhash9989
    @p.gsubhash9989 28 днів тому +10

    തകർത്തു 👍👍💪

  • @Sriyahhh
    @Sriyahhh 28 днів тому +19

    Rahul makkuttathil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamzamp1236
    @hamzamp1236 28 днів тому +10

    മുൻഗാമിയുടെ , യോഗ്യനായ പിൻഗാമി,ശാഫിയുടെ പകരക്കാരൻ, കൊള്ളാം യുവ കോമളൻ'

  • @varghesemathai8277
    @varghesemathai8277 28 днів тому +12

    Rahul Mankoottam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shereefck4224
    @shereefck4224 28 днів тому +9

    ഈ എ ന റ് ജി അന്വേഷിച്ചു ന ട ന്ന congres ന് തെ റ റി യി ട്ടി ല്ല. രാ ഹു ലി ലൂ ടെ. ❤❤❤❤❤

  • @SmilingDessert-pl6dr
    @SmilingDessert-pl6dr 28 днів тому +17

    Sooppar👍👍👍👍👍

  • @sureshchidhambaram2771
    @sureshchidhambaram2771 28 днів тому +12

    Rahul you are the champion

  • @vimalajain2494
    @vimalajain2494 28 днів тому +12

    Congratulations Mr.Rahul mangoottathil.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunhabdullack4053
    @kunhabdullack4053 27 днів тому +4

    പൊളിച്ചു. ഒരു ജനപ്രതിനിധി യായാൽ ഇ ങ്ങനെയായിരിക്കണം. അഭിനന്ദനങ്ങൾ rahul👍👌

  • @johnsonvmathew7257
    @johnsonvmathew7257 28 днів тому +11

    Rahul Rahul Rahul
    Jai Jai Congress
    Jai Jai UDF

  • @rameesvp2424
    @rameesvp2424 28 днів тому +9

    Rahul....fearless nethavu..

  • @thinkbetter2026
    @thinkbetter2026 28 днів тому +12

    👍🏻👍🏻👍🏻👍🏻.. Ys....
    ഫിറോസ് ജീ... സുഖമല്ലേ 🙏🏻..

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx 28 днів тому +7

    മിസ്റ്റർ രാഹുൽ ഇവന്മാരോട് ഈ രീതിയിലെ പറയാൻ പറ്റുകയുള്ളൂ ഇതിൽ കുറഞ്ഞ ഭാഷ അവരോട് ഒരിക്കലും ഉപയോഗിക്കരുത് ഞാനൊരു കോൺഗ്രസുകാരൻ അല്ലെങ്കിലും ഇപ്പോൾ രാഹുലിന്റെ ഒപ്പം കൂടാനാണ് താല്പര്യം 👍👍

  • @elsammaj5164
    @elsammaj5164 24 дні тому +2

    പ്രിയപ്പെട്ട സഹോദരൻ രാഹുലിന് ഒരു ബിഗ് സല്യൂട്ട്.

  • @zainudheenz7753
    @zainudheenz7753 26 днів тому +1

    Big selut Rahul mangoottam💪💐👍

  • @chechammababy787
    @chechammababy787 28 днів тому +6

    Rahul very good spach❤❤❤

  • @KannappiGAA
    @KannappiGAA 28 днів тому +9

    രാഹുൽമകുട്ടത്തിലിനെകരുനാഗപ്പള്ളിക്കാരായാജങ്ങൾക്കറിയാംചുണയോയുള്ളാൻകുട്ട്യാണെന്നു.

  • @sijok8740
    @sijok8740 28 днів тому +15

    Rahul❤❤❤❤

  • @Sera-y6b
    @Sera-y6b 28 днів тому +19

    Shafi parambilinekal nannayi rahul youth congress presidentayi shobikunnund❤

  • @dr.vijayakumark1478
    @dr.vijayakumark1478 28 днів тому +5

    Rahul Mankuttathil is an excellent leader.Congratulations for leadership.

  • @Setfreevoice
    @Setfreevoice 28 днів тому +6

    Good leadership Rahul.... പാഴ് വാക്ക് ഇല്ല

  • @user-yn2cw2hu5h
    @user-yn2cw2hu5h 28 днів тому +4

    Shaffi parambil rahumankouttam. Varattea eniyum yuvakkal❤❤❤❤❤❤

  • @josephmuttathukunnel9163
    @josephmuttathukunnel9163 27 днів тому +1

    👍👍👍👍👍🌹

  • @jayammageorge2033
    @jayammageorge2033 28 днів тому +5

    Rahul ഞങ്ങളുടെ മുത്ത്❤❤❤❤❤❤❤❤❤

  • @mammoos-er7tg
    @mammoos-er7tg 28 днів тому +16

    ❤❤❤❤

  • @user-ry1hi8gb2n
    @user-ry1hi8gb2n 28 днів тому +34

    രാഹുലെ ആപരനാറികളെ നമ്മൾ അധികാരത്തിൽ വന്നാൽ ആദ്യം അവനൊക്കെ ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചുപിടിച്ചു ആണാറികളെ ഡിസ്മിസ് ചെയ്തു പെൻഷൻ കൊടുക്കാതെ ആപൂമക്കൾക്ക് നല്ല പണി കൊടുക്കണം

  • @karthikeyanthampi132
    @karthikeyanthampi132 27 днів тому +4

    സൂപ്പർ..... ഇങ്ങനെ ആകണം യൂത്ത് കോൺഗ്രസ്‌ ഇത് കണ്ടു പഠിക്കണം VD സതീശൻ.

  • @BennyNC-pk1gq
    @BennyNC-pk1gq 28 днів тому +5

    RAGHUL MAMKOOTTATHIL SUPER

  • @sajanbabu7822
    @sajanbabu7822 27 днів тому +1

    Rahul Mankuttam
    🎉🎉🎉🎉🎉🎉
    ❤❤❤❤❤❤
    Congras Real Hero

  • @pradeepkumarpt9744
    @pradeepkumarpt9744 28 днів тому +10

    Great command👍

  • @nirmalathomas9793
    @nirmalathomas9793 28 днів тому +9

    Super Rahul annum egnayyavanam big salute

  • @MaheshRoshan-jc4pv
    @MaheshRoshan-jc4pv 28 днів тому +7

    Ente hero s Rahul. Shafi. Mathew. Vishnu. Etc. Ivar anu. Ivar varatte. Kkeralathinte bhavi ivarude. Kaikalilanu. Congrates. ❤❤❤❤❤❤

  • @ajithakn704
    @ajithakn704 28 днів тому +8

    Rahuljeeee❤❤❤❤❤

  • @mohankunkuvacheri
    @mohankunkuvacheri 28 днів тому +7

    രാഹുൽ സൂപ്പർ ❤❤❤❤

  • @sajithomas1485
    @sajithomas1485 28 днів тому +13

    70കളിലും 60കളിലും.... ഇതുപോലെയുള്ള നേതാക്കന്മാർ ഉള്ളതുകൊണ്ടാണ്.... കേരളത്തിൽ കോൺഗ്രസ് ഇപ്പോഴും നിലനിന്നു പോകുന്നത്... ശ്രീ വയലാർ വി.. എ കെ ആന്റണി... എം എ ജോൺ... കൊട്ടറ... കടന്നപ്പള്ളി രാമചന്ദ്രൻ... ഉമ്മൻചാണ്ടി... വി എം സുധീരൻ... എം എം ഹസ്സൻ... വാസുദേവ ശർമ... തോപ്പിൽ രവി... എ സി ജോസ്... കെ പി ഉണ്ണികൃഷ്ണൻ... ആര്യാടൻ മുഹമ്മദ്... തലയ്ക്കുന്ന ബഷീർ... എസി ഷണ്മുഖ ദാസ്... വിസി കബീർ... രമേശ് ചെന്നിത്തല.. എം മുരളി.. പിടി തോമസ്... ചെറിയാൻ ഫിലിപ്പ്... മുതലായ നേതാക്കന്മാർ.... കൈമാറി വന്ന.... ഷാഫി പറമ്പിൽ നിന്ന് ശേഷം... രാഹുൽ മാങ്കുട്ടത്തിലാണ് നയിക്കുന്നത്.... വരും തലമുറയിലും ഇതുപോലത്തെ നേതാക്കന്മാർ ഉണ്ടെങ്കിലേ... ഈ നരഭോജി പാർട്ടിയായ... ക്രിമിനൽ മൈൻഡ് ഉള്ള... ഡിവൈഎഫ്ഐ എസ്എഫ്ഐ മുതലായ... സിപിഎമ്മിന്റെ... തീവ്രവാദ സംഘടനയോട്... പിടിച്ചുനിൽക്കാൻ പറ്റൂ...!!!
    അങ്ങനെ പിടിച്ചു നിന്നാൽ.... ബംഗാളിലേക്കും ത്രിപുരയിലേക്ക് ഉള്ള ദൂരം... കുറേക്കൂടി കുറയും...😮

  • @sheebathilak8681
    @sheebathilak8681 28 днів тому +9

    Shafi ♥️rahul

  • @rameesvp2424
    @rameesvp2424 28 днів тому +7

    Marupadi ingane kodukkanam Rahul❤

  • @pramodpk6151
    @pramodpk6151 28 днів тому +6

    രാഹുൽ ❤

  • @sarammaswarna8386
    @sarammaswarna8386 27 днів тому +3

    രാഹുൽ നിങ്ങൾ മുത്താണ്

  • @abdulgafoorpm8695
    @abdulgafoorpm8695 24 дні тому +1

    Full സപ്പോർട്ട്. പോലീസ് നിയമം പാലിക്കുന്നില്ലെങ്കിൽ പിന്നെ എന്താ പ്രശ്നം

  • @baijub1980
    @baijub1980 28 днів тому +3

    Super congres Karan super heero

  • @eldhothomas4693
    @eldhothomas4693 28 днів тому +6

    Rahul Mankoottathil 👍

  • @vijulavijula7888
    @vijulavijula7888 28 днів тому +6

    👌👌 rahul ❤🥰

  • @sasikumarmr2625
    @sasikumarmr2625 28 днів тому +5

    Ragul mamkootathill ❤

  • @venugopalmenon4038
    @venugopalmenon4038 27 днів тому +2

    കേരളത്തിൻ്റെ
    വീര പുത്രൻ❤❤❤❤

  • @user-zc7em9hm9t
    @user-zc7em9hm9t 28 днів тому +12

    പോലീസിന് ഇതൊക്കെ ചെയ്യാൻ നാണം ഇല്ലെ പറയുന്നതാണോ കുറ്റും

    • @bijipaily8016
      @bijipaily8016 28 днів тому

      പോലീസിന് എന്ത് നാണം, മാമ്പഴം കക്കുന്ന പോലീസ്, വെള്ളം അടിച്ചു വാഹനം ഓടിക്കുന്ന പോലീസ്, നാട്ടുകാരെ അസഭ്യം പറയുന്ന പോലീസ്, പെണ്ണ് പിടിക്കുന്ന പോലീസ്, ഭീഷണി മുഴക്കി കാശ് വാങ്ങുന്ന പോലീസ്, ഇവരുടെ ഒക്കെ എണ്ണം ഓരോ ദിവസവും കൂടി വരുന്നത് അല്ലാതെ കുറയുന്നത് കാണുന്നോ 😢

  • @sunujames9308
    @sunujames9308 27 днів тому

    Rahul makkale keepitup

  • @user-bl2lt8rm5v
    @user-bl2lt8rm5v 27 днів тому +1

    രാഹുൽ മോനേ കലക്കി 👌

  • @muhammadsharafas1609
    @muhammadsharafas1609 26 днів тому +1

    രാഹുൽമാൻകൂട്ടം ബിഗ് സെല്യിട്ട് 👍🏻🙏🏻👍🏻🙏🏻👍🏻🙏🏻🇮🇳🙏🏻👍🏻🙏🏻

  • @abdulrazakrazak3491
    @abdulrazakrazak3491 26 днів тому +1

    രാഹുൽ . സൂപ്പറാ നേതാവായാൽ ഇങ്ങനേ വേണം❤️❤️❤️

  • @vishnuvichu1849
    @vishnuvichu1849 28 днів тому +8

    ❤❤👍👍💪💪💪

  • @mohananpillai7695
    @mohananpillai7695 27 днів тому +3

    ഡൽഹിയിൽ ചെന്ന് രാഹുൽ അടി കൊണ്ടപ്പോൾ ഒരു അക്ഷരം പോലും മിണ്ടാൻ ഭയന്നവൻ വ്യാജൻ രാഹുൽ എന്തോരു ആർജ്ജവം

  • @user-ii1um3dp5r
    @user-ii1um3dp5r 27 днів тому +2

    ഇങ്ങിനെയായിരിക്കണം യുവജന നേതാക്കൾ ഈ Quality ഉള്ളവർ അടുത്ത ഭരണത്തിലേക്ക് വരണം. മുതിർന്ന നേതാക്കന്മാർ മാറി നിൽക്കു നിങ്ങൾക്ക് തമ്മിലടിക്കാനേ അറിയൂ.

  • @jamesjoseph3008
    @jamesjoseph3008 27 днів тому +1

    Super Raghul❤❤❤a good leader

  • @manoharivk6056
    @manoharivk6056 28 днів тому +3

    Super 👌👌 Rahulji❤️

  • @sahadullavkm8520
    @sahadullavkm8520 27 днів тому +1

    ഇപ്പോഴാണ് യഥാർത്ഥ ഒരു കോൺഗ്രസുകാരനെ കാണാൻ കഴിഞ്ഞത് അതാണ് ചങ്കൂറ്റം എന്ന് പറയുന്നത്

  • @kuriakosekc7391
    @kuriakosekc7391 27 днів тому

    Salute dear Rahul.❤❤

  • @leelammajose8479
    @leelammajose8479 27 днів тому +5

    രാഹുൽ മാക്കൂട്ടം. 👍👍ഉശിരുള്ള ആൺകുട്ടീ ❤️❤️❤️❤️

  • @xtheticx-v6i
    @xtheticx-v6i 28 днів тому +6

    എന്ത് ആർജവം.... വോട്ട് പെട്ടിയിലാക്കാനുള്ള..... ജിഹാദി പ്രീണണമോ....?

  • @MusthafaMp-e2u
    @MusthafaMp-e2u 28 днів тому +3

    Rahul bigg seloot

  • @sabupatterilabraham3605
    @sabupatterilabraham3605 28 днів тому +4

    Congratulations dear

  • @umarparakkal3416
    @umarparakkal3416 28 днів тому +5

    👍👍👍👍👍

  • @im-rl2dk
    @im-rl2dk 28 днів тому +3

    Well done rahul❤❤❤

  • @rasheed1454
    @rasheed1454 28 днів тому +6

    ആ 200 രൂപ കൊടുത്തതിൻ്റെ കൂടെ ഒരു ബ്ലേഡ് കൂടെ കൊടുക്കാമായിരുന്നു

  • @thamarakshancr2561
    @thamarakshancr2561 28 днів тому +4

    ഗാന്ധിസമൊക്കെ ഞങ്ങൾ എന്നേ കൈ വിട്ടു... 😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 28 днів тому +4

    രാഹുലും CR ഉം, KC യും പോലീസുകാരുടെ പേരെടുത്തു പറഞ്ഞിട്ടുണ്ട്. അടുത്ത ഭരണം വരുമ്പോൾ ഈ list പുറത്ത് വരും

  • @BonyVMathew
    @BonyVMathew 28 днів тому +8

    ♥️💕💞❤️