സുന്ദരി ചെല്ലമ്മ യുടെ ജീവിത കഥ നന്നായി അവതരിപ്പിച്ചു .ഒരു കാര്യം മാത്രം ശരിയല്ല അവർ ഭ്രാന്തി ആയി എന്നത്. ചെല്ലമ്മ യെ നേരിട്ട് അറിയാവുന്നവർ ഇന്നും thiruvanantha പുര ത്ത് ഉണ്ട്
സമൂഹത്തിലെ ഒരു വിഭാഗം അവരെ അങ്ങനെ നോക്കികണ്ടിട്ടുണ്ടാകാം.. അവരെ കുറിച്ചുള്ള എല്ലാ ലേഖനങ്ങളിലും ഭ്രാന്തി എന്ന് പറഞ്ഞിട്ടുള്ളതിനാൽ എനിക്കും അത് ഒഴിവാക്കാൻ സാധിച്ചില്ല.. ആ പരാമർശത്തിൽ വിഷമം തോന്നിയ എല്ലാപേരോടും ക്ഷമ ചോദിക്കുന്നു 🙏
@@bygonetimesseries അവരെ എൻ്റെ കുഞ്ഞുനാളുകളിൽ മിക്കപ്പോഴും കാണാറുണ്ട്, ഞങൾ school നിന്ന് വരുന്ന സമയത്ത് അവർ ഈ പറഞ്ഞ വേഷത്തിൽ( കയ്യിൽ കുപ്പിവലകളും, കല്ല് മാലകളും, ഭാണ്ടക്കെട്ടും, സിന്ദൂരപ്പൊട്ടും) ആയി അലഞ്ഞ് തിരിഞ്ഞ് നടക്കുമാറുന്നു, എൻ്റെ വീട് പാറ ഷാ ലക്കടുത്താ്ന്, അവർക്ക് ബ്രാന്തായിരുന്നു, എവിടെ പോകുന്നെന്ന് ചോദിച്ചാൽ മഹാരാജാവ് തീരുമനസ്സിനെ കാണാൻ പോകയാണെന്ന് പറയും, എനിക്കവരെ പേടിയായിരുന്നു, അവരെ കണ്ടാൽ ഞാൻ തിരിഞ്ഞോടും, അവർക്ക് ഭ്രാന്തുണ്ടായിരുന്നു
ആത്മാർത്ഥമായി സേനഹിച്ച ചെല്ലമ്മയുടെ മനസ് അതുപോലെ സേനഹിക്കുന്നവർക്കു മനസിലാവും.. ആത്മാർത്ഥമായി സേനഹിക്കുന്നവർ തുറന്നു പറയുക. ചിലപ്പോൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ അവർക്ക് ഈ അവസ്ഥ വരില്ലായിരുന്നു... ❤❤
ഹോ വല്ലാത്തൊരു കഥ.. ആരെങ്കിലും മുൻകൈ എടുത്ത് ഒന്ന് ചികിൽസിച്ചിരുന്നെങ്കിൽ.. അല്ലെങ്കിൽ ഒരു തവണ എങ്കിലും മഹാരാജവുമായി മസ്നസുതുറന്നു ഒന്ന് സംസാരിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ.. കേട്ടിട്ട് വിഷമം തോന്നുന്നു 😢
I am born and raised in Trivandrum. I have seen her almost every day. If you greeted her Namaste Teacher, she will smile and wish back Namaste,... If children called her Sundari Chellamme, she would get wild and choose them.. Even her old age, even though she roamed the streets, she looked very beautiful.
Njanum kandittu, ഉണ്ട് എന്നോട് money എത്ര ആയി എന്ന് ചൊതിച്ചിട്ട് ഉണ്ട് 1985 ആണ് കണ്ടിട്ട് ഉള്ളത് രാജാവു് പോവുന്ന വഴിയിൽ നിൽക്കും ഞാൻ കണ്ടിട്ട് ഉണ്ട് രാജാവ് എനിക്കും എൻ്റെ ഫ്രണ്ടിനും ടാറ്റാ തന്നിട്ട് ഉണ്ട് maths tution പോവുമ്പോൾ.morning ആണ് കാനറ ഉള്ളത് ഒരുപാടു് പ്രാവശ്യം രണ്ടു പേരെയും കണ്ടിട്ട് ഉണ്ട്.
I have seen this poor lady, waiting for Maharaja, comming from temple, around 8: 40 in the morning. We many school students were fortunate see Srr Chtia, many many times.Our King was a very simple man.
your segment of presentation was mind blowing when i visit the temple i will salute the place were she lived and pray to god dissolve her soul in the cosmic soul please whoever loves her should pray for her soul close to god
അറിയാൻ വൈകിപ്പോയി ആരും പറഞ്ഞു തന്നില്ല കല്യാണം കഴിഞ്ഞു മക്കളായിട്ടും രാജാവിനെ കുറിച്ച് ചിന്തിച്ചു നടക്കുന്നവൾ ആയതു കൊണ്ട് എല്ലാവരും കൈ ഒഴിഞ്ഞു കൂടുതൽ ഒന്നും പറയാൻ ഇല്ല അവിടത്തെ ഒരു പിൽകാലം ആണ് ഞാൻ ചേടത്തി മണി നാരായണി യുടെ കുടുംബം ഞാൻ
അർഹിക്കുന്നതേ ആഗ്രഹിക്കാവു... കുടുംബം ആയി കഴിഞ്ഞു അതൊക്കെ നോക്കി ജീവിച്ചു കൂടാരുന്നോ.... രാജാവ് പിന്നെ ഒരാളുടെ ഭാര്യ ആയ ഒരു കുട്ടിയുടെ അമ്മ ആയ ആളെ ചേർത്ത് നിർത്തിയാൽ അവിവാഹിതനായ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നിരവധി ആണ്. അത് ചിലപ്പോൾ രാജ്യത്തിന്റെ ക്രമസമാധാനത്തെ തന്നെ ബാധിച്ചേക്കും.... രാജ്യ കാര്യങ്ങൾ തീരുമാനിക്കുന്നത് രാജാവ് ഒറ്റക്ക് അല്ലല്ലോ.... മന്ത്രി, പിന്നെ രാജാകൊട്ടാരത്തിലെ ഉത്തരവാദിത്തപെട്ട മറ്റ് ആളുകൾ ഒക്കെ അല്ലെ.... അതുകൊണ്ട് ഒരു പ്രശ്നം ഇല്ലാതെ ആക്കാൻ അവരൊന്നും ഇതൊന്നും രാജാവിനോട് പറഞ്ഞു കാണില്ല....തന്നെയല്ല രാജ്യത്തെ കാര്യങ്ങൾ നന്നായി നോക്കാൻ ആയിരിക്കും തലമുറ കളായി വിവാഹം വേണ്ട ന്ന് വെക്കുന്നത്.... അപ്പൊ ഒരാൾ അതും സാധാരണ കാരിയായ ഒരാൾ പ്രണയം ആയി ചെല്ലാൻ കൊട്ടാരത്തിലെ ആരെങ്കിലും സമ്മതിക്കുമോ.... അദ്ദേഹം ത്തിന്റെ ഭരണ കാലത്തു യുദ്ധം ഒക്കെ നടന്നിരുന്നു.... അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം... അത് തന്നെ ആയിരുന്നു നല്ലതും.. ഇത് എല്ലാവർക്കും ഉള്ള പാഠം ആണ്.... അർഹിക്കാത്തത് സ്വപ്നം കണ്ടാൽ ഇതാവും ഫലം..... അദ്ദേഹം എല്ലാവർക്കും കൊടുത്തത് പോലെ കസവു മുണ്ട് കൊടുത്തു.... അവർ സ്വയം അത് പുടവ എന്ന് ചിന്തിച്ചു.. അതിനു രാജാവ് എന്ത് പിഴച്ചു...
രാജാവ് തെറ്റ് ചെയ്തു എന്ന് ആരും പറഞ്ഞില്ല. അർഹിക്കുന്നതെ ആഗ്രഹിക്കാവു എന്ന് പറയാൻ പാടില്ല സുഹൃത്തേ. രാജാവിനോടുള്ള പ്രണയവും തനിക്ക് ഒരിക്കലും രാജാവിനൊപ്പം കഴിയാൻ കഴിയില്ല എന്നതുമൊക്കെ അവരുടെ മനസ്സിന്റെ താളത്തെ ബാധിച്ചിട്ടുണ്ടാവാം. അല്ലങ്കിൽ ചിലപ്പോൾ കല്യാണ ശേഷം അവർ രാജാവിനെ ഓർക്കില്ലായിരുന്നിരിക്കും. ആത്മാർത്ഥമായ പ്രണയം അവരിൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് അവരുടെ മനസ്സിന്റെ താളത്തെ അത് വളരെ അധികം ബാധിച്ചത്. താങ്കൾ പറഞ്ഞത് പോലെ രാജാവ് തന്റെ കടമകൾ ഓർത്ത് സുന്ദരി ചെല്ലമ്മയെ ഒരു നോട്ടം കൊണ്ട് പോലും ശ്രദ്ധിച്ചു എന്ന് കാണിക്കാത്തതായിരിക്കാം. ഉള്ളിൽ മഹാരാജാവ് ദുഖിതൻ ആയിരുന്നിരിക്കാം... മഹാരാജാവ് എല്ലാം അറിഞ്ഞിട്ടുണ്ട് എങ്കിൽ തന്റെ ഉത്തരവാദിത്വം ഓർത്ത് കൊണ്ട് മാത്രമാകാം അവരെ ഒരു നോക്ക് പോലും നോക്കാതിരുന്നത്. താൻ ശ്രദ്ധിച്ചു എന്ന് അവരെ പോലും അറിയിക്കാതിരുന്നത്. രാജാവ് ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടാകാം, അതായിരിക്കും ബാക്കി ഒന്നും രാജാവിനെ ആരും അറിയിക്കാതിരുന്നത്. ചിലപ്പോൾ അവരെ ഒരു നോക്ക് കാണാനുള്ള തീരുമാനം എങ്കിലും മഹാരാജാവ് എടുക്കുമോ എന്ന് മറ്റുള്ളവർ ഭയന്ന് കാണും അതായിരിക്കാം ഭടന്മാർ അവരെ മാറ്റി നിർത്തിയതും...
ഈ പറയുന്ന വഴികളിൽ ധാരാളം നടന്നിട്ടുള്ള ആളാണ് ഞാൻ. ഈ നൃത്തകിയുടെ വിവരം ചാരന്മാർ വഴി രാജാവ് അറിയുകയും ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെ ഒരിക്കൽ അദ്ദേഹം ഇവരെ ശ്രദ്ധിക്കുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്
@@haridileep3431adeham arinjitund.nisahaya avasthaya.rajav hospital il kidanapol ivar avde chennu.rajav keti vidanda en paranju.kandal scene akille avde
Being an resident of Trivandrum city,I had the privilege to see Smt Chellamma almost everyday during my School days in the morning, also seen her running behind the Maharajas car,the narration is perfect, the same story I heard from my forefathers.. Poor Chellamma...
ആ ശാപം എല്ലാം എവിടെ ക്കൊണ്ട് തീർക്കും എന്റെ ഭഗവാനെ. പാവം നമുക്കിടയിലും ഇങ്ങനെ പലരും ഉണ്ട്. ചിലപ്പോൾ നാം എല്ലാം ഉള്ളിലൊതുക്കി ജീവിക്കും അങ്ങനെ ആണ് മനുഷ്യൻ 🙏🏽🙏🏽🙏🏽
Bhagawan is all merciful and his karuna towards all living entities including cellamma will always remain pls don't say he didn't show mercy upon her its just dat due to her past karma she had to endure this situation and dat God will not fail to show mercy in his ways perhaps in her after life
അവിവാഹിതനായ മഹാരാജാവ് സുന്ദരി ച്ചെല്ലമ്മയുടെ നിതാന്ത പ്രണയം ചെറുപ്രായത്തിൽ തന്നെ അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം എത്രത്തോളം ധർമ്മസങ്കടത്തിലായേനേ. അറിഞ്ഞു കാണുമായിരിക്കുമോ .!?
എന്തൊക്കെയോ പറയുന്നു..ആയമ്മക്ക് ഭ്രാന്ത് ഉണ്ടായിരുന്നോ...വെറുതെ പറയുന്നു.അവർ നല്ല ഉദ്യോഗസ്ഥ ആയിരുന്നു...പെൻഷൻ ഒക്കെ ഉണ്ടായിരുന്നു.അവരേ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മഹാരാജാവ് അത് വിലക്കിയിരുന്നു....ഇത് ആർക്ക് വേണ്ടിയാണ് പറയുന്നത്...അവർ കൊട്ടാരത്തിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു എന്ന് ആക്കാലത് കൊട്ടാരത്തിൽ ജോലി ഉണ്ടയിരുന്നവരുടെ പിന്മുറക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്....നിങൾ പറഞ്ഞ പല കാര്യങ്ങളും സത്യമല്ല.
അവരെ നേരിട്ട് അറിയുന്നവർ പറഞ്ഞത് അവര്ക് ഭ്രാന്ത് ഇല്ലായിരുന്നു എന്നാണ്.. പിന്നേ അവിടെ ജോലിക്ക് വരുന്നതിന് മുൻപ് കല്ല്യണം കഴിഞ്ഞതും ഒരു പെൺകുട്ടി ഉണ്ടാരുന്നു എന്നും പറഞ്ഞു... എന്നാലും.. കേട്ടിട്ട് മനസിന് എന്തോ ഒരു വിഷമം.... പവിത്രമായ പ്രണയം.......
ഞാൻ. കാണു. മായിരുന്നു. ഈ. കഥ. അറിയാൻ. കഴിഞ്ഞത്. മുതൽ. അവരെ. ആരാധിച്ചിരുന്നു. അത്. വഴി. പോകുമ്പോൾ. ഇപ്പോഴും. അവർ. ഇരുന്ന. സ്‌ഥലം. എത്തും ബോൾ. അറിയാതെ. ഞാൻ. നോക്കിപ്പോകും
ചെല്ലമ്മയുടെകഥ ലഭ്യമായതിനപ്പുറം കൂട്ടിച്ചേർക്കലോ വെട്ടിച്ചുരുക്കലോ ഞാൻ ചെയ്തിട്ടില്ല. ചെല്ലമ്മയെ കുറിച്ച് മറിച്ചൊരു അറിവ് താങ്കൾക്ക് ഉണ്ടെങ്കിൽ പങ്കുവെയ്ക്കുക 🙏
സുന്ദരി ചെല്ലമ്മ യുടെ ജീവിത കഥ നന്നായി അവതരിപ്പിച്ചു .ഒരു കാര്യം മാത്രം ശരിയല്ല അവർ ഭ്രാന്തി ആയി എന്നത്. ചെല്ലമ്മ യെ നേരിട്ട് അറിയാവുന്നവർ ഇന്നും thiruvanantha പുര ത്ത് ഉണ്ട്
സമൂഹത്തിലെ ഒരു വിഭാഗം അവരെ അങ്ങനെ നോക്കികണ്ടിട്ടുണ്ടാകാം.. അവരെ കുറിച്ചുള്ള എല്ലാ ലേഖനങ്ങളിലും ഭ്രാന്തി എന്ന് പറഞ്ഞിട്ടുള്ളതിനാൽ എനിക്കും അത് ഒഴിവാക്കാൻ സാധിച്ചില്ല.. ആ പരാമർശത്തിൽ വിഷമം തോന്നിയ എല്ലാപേരോടും ക്ഷമ ചോദിക്കുന്നു 🙏
@@bygonetimesseries അവരെ എൻ്റെ കുഞ്ഞുനാളുകളിൽ മിക്കപ്പോഴും കാണാറുണ്ട്, ഞങൾ school നിന്ന് വരുന്ന സമയത്ത് അവർ ഈ പറഞ്ഞ വേഷത്തിൽ( കയ്യിൽ കുപ്പിവലകളും, കല്ല് മാലകളും, ഭാണ്ടക്കെട്ടും, സിന്ദൂരപ്പൊട്ടും) ആയി അലഞ്ഞ് തിരിഞ്ഞ് നടക്കുമാറുന്നു, എൻ്റെ വീട് പാറ ഷാ ലക്കടുത്താ്ന്, അവർക്ക് ബ്രാന്തായിരുന്നു, എവിടെ പോകുന്നെന്ന് ചോദിച്ചാൽ മഹാരാജാവ് തീരുമനസ്സിനെ കാണാൻ പോകയാണെന്ന് പറയും, എനിക്കവരെ പേടിയായിരുന്നു, അവരെ കണ്ടാൽ ഞാൻ തിരിഞ്ഞോടും, അവർക്ക് ഭ്രാന്തുണ്ടായിരുന്നു
അടുത്ത ജന്മത്തിൽ അവർ ഒന്നിക്കട്ടെ ❤❤❤😪😪😪
ശെരിക്കും കരഞ്ഞു പോയി 😪😪😪ചെല്ലാമയുടെ പ്രണയം ഒരുമിക്കാതെ പോയതിൽ
ആത്മാർത്ഥമായി സേനഹിച്ച ചെല്ലമ്മയുടെ മനസ് അതുപോലെ സേനഹിക്കുന്നവർക്കു മനസിലാവും.. ആത്മാർത്ഥമായി സേനഹിക്കുന്നവർ തുറന്നു പറയുക. ചിലപ്പോൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ അവർക്ക് ഈ അവസ്ഥ വരില്ലായിരുന്നു... ❤❤
"നല്ല പ്രണയം എന്നും വേദന മാത്രമാണ് തരുന്നത് "
മനസിന്റെ കടിഞ്ഞാൺ ഇല്ലാത്ത ഓട്ടം ആർക്കും തടയാൻ ആവില്ല.അർഹത ഇല്ലാത്തതിൽ മനസ് ഉടക്കരുത്.
അവർ മറ്റൊരു ലോകത്ത് ഒന്നിച്ചിരുന്നെക്കിൽ...🤍✨🤍
ഹോ വല്ലാത്തൊരു കഥ.. ആരെങ്കിലും മുൻകൈ എടുത്ത് ഒന്ന് ചികിൽസിച്ചിരുന്നെങ്കിൽ.. അല്ലെങ്കിൽ ഒരു തവണ എങ്കിലും മഹാരാജവുമായി മസ്നസുതുറന്നു ഒന്ന് സംസാരിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ.. കേട്ടിട്ട് വിഷമം തോന്നുന്നു 😢
അന്ന് രാജഭരണം ആയതിനാൽ ആർക്കും ധൈര്യംഉണ്ടായിരുന്നില്ല 🙏🏽
@@suryatejas3917 hmm.. കാലത്തിന്റെ ഓരോ ക്രൂര വിനോദങ്ങൾ. ആ ജന്മം അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ടു.എല്ലാവരും ഉപേക്ഷിച്ചുകാണും
ഒരിക്കലെങ്കിലും മഹാരാജാവിനു അവരെ ഒന്ന് കാണാമായിരുന്നു.,.. അവരെ പ്രണയിക്കേണ്ട, ഒരു ദയ നിറഞ്ഞ നോട്ടം, കരുണ അത് മാത്രം കാണിച്ചാൽ മതിയായിരുന്നു...
I am born and raised in Trivandrum. I have seen her almost every day. If you greeted her Namaste Teacher, she will smile and wish back Namaste,... If children called her Sundari Chellamme, she would get wild and choose them.. Even her old age, even though she roamed the streets, she looked very beautiful.
ഞൻ ആ സുന്ദരി അമ്മൂമ്മയെ കണ്ടടിട്ടുണ്ട്, പാവം അന്ന് എന്റെ അമ്മയുടെ പ്രായമുണ്ടടായിരുന്നു, അമ്മൂമ്മപറഞ്ഞപ്പോൾ കാണാൻപോയതായിരുന്നു, ആ അമ്മക്ക് 🙏
👍🏻
Avaru apozha marichath...?😢
@@Scooby_creAtions അവർ മരിച്ചത് എപ്പോഴാണന്നറിയത്തില്ല,
ഒരുപാട് വേദന തോന്നി..പാവം
Njanum kandittu, ഉണ്ട് എന്നോട് money എത്ര ആയി എന്ന് ചൊതിച്ചിട്ട് ഉണ്ട് 1985 ആണ് കണ്ടിട്ട് ഉള്ളത് രാജാവു് പോവുന്ന വഴിയിൽ നിൽക്കും ഞാൻ കണ്ടിട്ട് ഉണ്ട് രാജാവ് എനിക്കും എൻ്റെ ഫ്രണ്ടിനും ടാറ്റാ തന്നിട്ട് ഉണ്ട് maths tution പോവുമ്പോൾ.morning ആണ് കാനറ ഉള്ളത് ഒരുപാടു് പ്രാവശ്യം രണ്ടു പേരെയും കണ്ടിട്ട് ഉണ്ട്.
ഇവർ... ചെല്ലമ്മ എത്ര വയസിലായിരിക്കും മരിച്ചത്.... നിങ്ങൾ കാണുമ്പോൾ അവർ സുന്ദരിയായിരുന്നോ
Ur lucky person
Oru penninte jeevitham pranayam Anna agniyil arinju theernnu sundhary chellamma othiry sankadamunde...❤❤❤❤❤
വളരെ ദുഃഖം തോന്നുന്ന കഥ, അവതരണം വളരെ നന്നായി 🌹🙏
I have seen this poor lady, waiting for Maharaja, comming from temple, around 8: 40 in the morning.
We many school students were fortunate see Srr Chtia, many many times.Our King was a very simple man.
your segment of presentation was mind blowing when i visit the temple i will salute the place were she lived and pray to god dissolve her soul in the cosmic soul please whoever loves her should pray for her soul close to god
അറിയാൻ വൈകിപ്പോയി ആരും പറഞ്ഞു തന്നില്ല കല്യാണം കഴിഞ്ഞു മക്കളായിട്ടും രാജാവിനെ കുറിച്ച് ചിന്തിച്ചു നടക്കുന്നവൾ ആയതു കൊണ്ട് എല്ലാവരും കൈ ഒഴിഞ്ഞു കൂടുതൽ ഒന്നും പറയാൻ ഇല്ല അവിടത്തെ ഒരു പിൽകാലം ആണ് ഞാൻ ചേടത്തി മണി നാരായണി യുടെ കുടുംബം ഞാൻ
Ningal chellammayude family ano
Jayakumar wedding dance no padmanaba swami temple trivandrum
Dundari chellamma vivaham kazhinju oru makalum ullathanu,athinu shesham asnu avalkk maharajavinodu pranayam thonniyath
Vallathoru avasthayanu ee ottapedal 🙏😥kelkkumbol manasu vethanikkunnu
Real love.adutha jenmathil sundari chellama rajaviil onnu cherum .
വല്ലാത്ത. വിഷമം. തോന്നി. Pavam ചെല്ലമ്മ
മഹാരാജാവും നിസ്സഹായനായിരുന്നു 😔😔
സൈക്കോ ചെല്ലമ്മക്ക് ആരും ചികിത്സ നൽകിയില്ല
Yes I saw her 1980s
I am aTrivandrum native. I had seen her several times from my childhood and heard her story. It was so heart touching
😭❤❤❤
അർഹിക്കുന്നതേ ആഗ്രഹിക്കാവു... കുടുംബം ആയി കഴിഞ്ഞു അതൊക്കെ നോക്കി ജീവിച്ചു കൂടാരുന്നോ.... രാജാവ് പിന്നെ ഒരാളുടെ ഭാര്യ ആയ ഒരു കുട്ടിയുടെ അമ്മ ആയ ആളെ ചേർത്ത് നിർത്തിയാൽ അവിവാഹിതനായ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നിരവധി ആണ്. അത് ചിലപ്പോൾ രാജ്യത്തിന്റെ ക്രമസമാധാനത്തെ തന്നെ ബാധിച്ചേക്കും.... രാജ്യ കാര്യങ്ങൾ തീരുമാനിക്കുന്നത് രാജാവ് ഒറ്റക്ക് അല്ലല്ലോ.... മന്ത്രി, പിന്നെ രാജാകൊട്ടാരത്തിലെ ഉത്തരവാദിത്തപെട്ട മറ്റ് ആളുകൾ ഒക്കെ അല്ലെ.... അതുകൊണ്ട് ഒരു പ്രശ്നം ഇല്ലാതെ ആക്കാൻ അവരൊന്നും ഇതൊന്നും രാജാവിനോട് പറഞ്ഞു കാണില്ല....തന്നെയല്ല രാജ്യത്തെ കാര്യങ്ങൾ നന്നായി നോക്കാൻ ആയിരിക്കും തലമുറ കളായി വിവാഹം വേണ്ട ന്ന് വെക്കുന്നത്.... അപ്പൊ ഒരാൾ അതും സാധാരണ കാരിയായ ഒരാൾ പ്രണയം ആയി ചെല്ലാൻ കൊട്ടാരത്തിലെ ആരെങ്കിലും സമ്മതിക്കുമോ.... അദ്ദേഹം ത്തിന്റെ ഭരണ കാലത്തു യുദ്ധം ഒക്കെ നടന്നിരുന്നു.... അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം... അത് തന്നെ ആയിരുന്നു നല്ലതും.. ഇത് എല്ലാവർക്കും ഉള്ള പാഠം ആണ്.... അർഹിക്കാത്തത് സ്വപ്നം കണ്ടാൽ ഇതാവും ഫലം..... അദ്ദേഹം എല്ലാവർക്കും കൊടുത്തത് പോലെ കസവു മുണ്ട് കൊടുത്തു.... അവർ സ്വയം അത് പുടവ എന്ന് ചിന്തിച്ചു.. അതിനു രാജാവ് എന്ത് പിഴച്ചു...
രാജാവ് തെറ്റ് ചെയ്തു എന്ന് ആരും പറഞ്ഞില്ല. അർഹിക്കുന്നതെ ആഗ്രഹിക്കാവു എന്ന് പറയാൻ പാടില്ല സുഹൃത്തേ. രാജാവിനോടുള്ള പ്രണയവും തനിക്ക് ഒരിക്കലും രാജാവിനൊപ്പം കഴിയാൻ കഴിയില്ല എന്നതുമൊക്കെ അവരുടെ മനസ്സിന്റെ താളത്തെ ബാധിച്ചിട്ടുണ്ടാവാം. അല്ലങ്കിൽ ചിലപ്പോൾ കല്യാണ ശേഷം അവർ രാജാവിനെ ഓർക്കില്ലായിരുന്നിരിക്കും. ആത്മാർത്ഥമായ പ്രണയം അവരിൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് അവരുടെ മനസ്സിന്റെ താളത്തെ അത് വളരെ അധികം ബാധിച്ചത്. താങ്കൾ പറഞ്ഞത് പോലെ രാജാവ് തന്റെ കടമകൾ ഓർത്ത് സുന്ദരി ചെല്ലമ്മയെ ഒരു നോട്ടം കൊണ്ട് പോലും ശ്രദ്ധിച്ചു എന്ന് കാണിക്കാത്തതായിരിക്കാം. ഉള്ളിൽ മഹാരാജാവ് ദുഖിതൻ ആയിരുന്നിരിക്കാം... മഹാരാജാവ് എല്ലാം അറിഞ്ഞിട്ടുണ്ട് എങ്കിൽ തന്റെ ഉത്തരവാദിത്വം ഓർത്ത് കൊണ്ട് മാത്രമാകാം അവരെ ഒരു നോക്ക് പോലും നോക്കാതിരുന്നത്. താൻ ശ്രദ്ധിച്ചു എന്ന് അവരെ പോലും അറിയിക്കാതിരുന്നത്. രാജാവ് ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടാകാം, അതായിരിക്കും ബാക്കി ഒന്നും രാജാവിനെ ആരും അറിയിക്കാതിരുന്നത്. ചിലപ്പോൾ അവരെ ഒരു നോക്ക് കാണാനുള്ള തീരുമാനം എങ്കിലും മഹാരാജാവ് എടുക്കുമോ എന്ന് മറ്റുള്ളവർ ഭയന്ന് കാണും അതായിരിക്കാം ഭടന്മാർ അവരെ മാറ്റി നിർത്തിയതും...
അദ്ദേഹം അവരെ ഓർത്തു വളരെ വേദനിച്ചിരുന്നു എന്ന് അടുത്തിടെ ഉണ്ടായ ഇന്റർവ്യൂ ഇൽ rajakundumbam പറഞ്ഞിട്ടുണ്ട്
ഈ പറയുന്ന വഴികളിൽ ധാരാളം നടന്നിട്ടുള്ള ആളാണ് ഞാൻ.
ഈ നൃത്തകിയുടെ വിവരം ചാരന്മാർ വഴി രാജാവ് അറിയുകയും ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെ ഒരിക്കൽ അദ്ദേഹം ഇവരെ ശ്രദ്ധിക്കുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്
@@haridileep3431adeham arinjitund.nisahaya avasthaya.rajav hospital il kidanapol ivar avde chennu.rajav keti vidanda en paranju.kandal scene akille avde
Being an resident of Trivandrum city,I had the privilege to see Smt Chellamma almost everyday during my School days in the morning, also seen her running behind the Maharajas car,the narration is perfect, the same story I heard from my forefathers..
Poor Chellamma...
Was she married?
Divorced
@@bygonetimesseries any children?
ഒരു മകൾ ഉള്ളതായി അറിവുണ്ട്. അവർ എവിടെയാ എങ്ങനെയാ എന്നൊന്നും അറിയില്ല.
@@bygonetimesseries സിങ്കപ്പൂർ ആയിരുന്നു എന്നു കേട്ടിട്ട് ഉണ്ടു.....
Real love 😢
ആ ശാപം എല്ലാം എവിടെ ക്കൊണ്ട് തീർക്കും എന്റെ ഭഗവാനെ. പാവം നമുക്കിടയിലും ഇങ്ങനെ പലരും ഉണ്ട്. ചിലപ്പോൾ നാം എല്ലാം ഉള്ളിലൊതുക്കി ജീവിക്കും അങ്ങനെ ആണ് മനുഷ്യൻ 🙏🏽🙏🏽🙏🏽
Bhagawan is all merciful and his karuna towards all living entities including cellamma will always remain pls don't say he didn't show mercy upon her its just dat due to her past karma she had to endure this situation and dat God will not fail to show mercy in his ways perhaps in her after life
അവിവാഹിതനായ മഹാരാജാവ് സുന്ദരി ച്ചെല്ലമ്മയുടെ നിതാന്ത പ്രണയം ചെറുപ്രായത്തിൽ തന്നെ അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം എത്രത്തോളം ധർമ്മസങ്കടത്തിലായേനേ. അറിഞ്ഞു കാണുമായിരിക്കുമോ .!?
Pullikk ariyarunnallo
Arinjitund... Ipozhulla oru interview yil und
Her child?
New information
Chellamaa😢 paavam oru aayus mizhuvanum orikalum thirich kittatha snehathinu vendiyum jeevichu maricha lady
👍
ഞാൻ ഇവരെ കണ്ടിറ്റുണ്ട്
🙏
😢😢😢😢😢
👍👍👍❤️💕
😢😢😢😢
❤❤
🎉🎉🎉❤🎉🎉🎉
😔
Rajavum valare vaiki chellammayude karyam arinju. Rajavinu avarodu pranayam onnum thonniyilla. Avarude avastha arinjappol vishamom thonni. Athrayeullu. Eppozhathe thampuratti oru interviewil pranjathanu.
😢❤
Niju sir you are right, njaan kandittundu ee sundari chellamma ammaye, vayassatappozhum avar sundari aayirunnu, ente ammumma paranju thannittundu sundari chellamma sree chithira thirunaal maharajavine pranayickunna katha❤❤
ENNOKKE THAPPU .MATHRAM
സിനിമ akkan കൊള്ളാം
സിനിമയാകുന്നുണ്ട്.. അണിയറയിൽ പണി തുടങ്ങി 👍
Orayus muzhuvanum raajavinai homichu sundhari cheallamma avark nithiya shanthi kittatte paavam
Onnalojiku raajavum kalyanam kazhikkathe avasanam vayasai marichu deahippicho atho samadhi ki veacho?
Aa athmavinu santhi kittattey ppathmanabhatay pathsthil ch herattey prayer cheyyuñnu❤
Very very Tragedy ❤😢
അടിപൊളി ❤️❤️👍
🙏🙏❤️
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Avarude mol ippol evide aanu
സിങ്കപ്പൂർ
കേട്ടു കഴി്ഞപ്പോൾ വല്ലാത്ത ഒരു വിഷ മാമായി
എന്തോ മുജ്ജന്മ കർമ്മഫലം ആയിരിക്കും..... സങ്കടം തോന്നുന്നു
Chellamma❤😢
എന്തൊക്കെയോ പറയുന്നു..ആയമ്മക്ക് ഭ്രാന്ത് ഉണ്ടായിരുന്നോ...വെറുതെ പറയുന്നു.അവർ നല്ല ഉദ്യോഗസ്ഥ ആയിരുന്നു...പെൻഷൻ ഒക്കെ ഉണ്ടായിരുന്നു.അവരേ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മഹാരാജാവ് അത് വിലക്കിയിരുന്നു....ഇത് ആർക്ക് വേണ്ടിയാണ് പറയുന്നത്...അവർ കൊട്ടാരത്തിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു എന്ന് ആക്കാലത് കൊട്ടാരത്തിൽ ജോലി ഉണ്ടയിരുന്നവരുടെ പിന്മുറക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്....നിങൾ പറഞ്ഞ പല കാര്യങ്ങളും സത്യമല്ല.
🎉🎉🎉❤❤❤❤😂🎉🎉🎉❤❤❤
അവരെ നേരിട്ട് അറിയുന്നവർ പറഞ്ഞത് അവര്ക് ഭ്രാന്ത് ഇല്ലായിരുന്നു എന്നാണ്.. പിന്നേ അവിടെ ജോലിക്ക് വരുന്നതിന് മുൻപ് കല്ല്യണം കഴിഞ്ഞതും ഒരു പെൺകുട്ടി ഉണ്ടാരുന്നു എന്നും പറഞ്ഞു...
എന്നാലും.. കേട്ടിട്ട് മനസിന് എന്തോ ഒരു വിഷമം.... പവിത്രമായ പ്രണയം.......
😢
വെറും ഒരു സുന്ദരി മാത്രമായി വെറും ഒരു സുന്ദരിയായി തീർന്നു ഇത്രയും കഴിവുള്ള ഒരു സ്ത്രീ കഷ്ടം
Karanju poyi🥺❤
Narayana enikkum ee sambhavam ariyam njan neril ammaye kanditum samsarichitum nd accident pala thavana patitund pavam amma
അവർ പ്രാന്തി ayirunnu എന്ന് നിങ്ങളോട് ആരാ പറഞ്ഞത്
ഞാൻ. കാണു. മായിരുന്നു. ഈ. കഥ. അറിയാൻ. കഴിഞ്ഞത്. മുതൽ. അവരെ. ആരാധിച്ചിരുന്നു. അത്. വഴി. പോകുമ്പോൾ. ഇപ്പോഴും. അവർ. ഇരുന്ന. സ്‌ഥലം. എത്തും ബോൾ. അറിയാതെ. ഞാൻ. നോക്കിപ്പോകും
രാജാവ് ഒരിക്കലും ഇത് അറിഞ്ഞിരുന്നില്ലേ അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചോ ആർക്കറിയാം എന്തായാലും മരണം വരെ ആ പാവം കാത്തിരുന്നു
അറിഞ്ഞിരുന്നു
@@shajipaduvil8993 അതെയോ 🥺🥺
ആ അമ്മ കൊട്ടാരത്തിൽ ഡാൻസ് പഠിപ്പിച്ചിരുന്നു @@Relaxwidme803
നിങ്ങൾ പറയുന്നത് സത്യമല്ല. സത്യം അറിയാവുന്നവർ ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്. അത് മനസ്സിലാക്കുക. സത്യം അറിയണമെങ്കിൽ വിളിച്ചാൽ സത്യം മനസ്സിലാക്കി തരാം.
What a tragedy😢😢😢😢😢
New news.thanks for sharing 🙏
🙏
Oth branthanu. Oru rajavu engane kettum. Anthayalum rip
Kettitteyilla
Tragedy Story
Enter veedukottakkakathu anu Zhang sundari chellammayey kandittunde story amma parayum kettitunde
പാറശാല അല്ല കൊല്ലംകോട് ആണ് അവരുടെ സ്ഥലം
കുറച്ചെങ്കിലും സത്യം പറയെടോ 😡😡😡😡🤬🤬🤬🤬🤬🤬🤬
ചെല്ലമ്മയുടെകഥ ലഭ്യമായതിനപ്പുറം കൂട്ടിച്ചേർക്കലോ വെട്ടിച്ചുരുക്കലോ ഞാൻ ചെയ്തിട്ടില്ല. ചെല്ലമ്മയെ കുറിച്ച് മറിച്ചൊരു അറിവ് താങ്കൾക്ക് ഉണ്ടെങ്കിൽ പങ്കുവെയ്ക്കുക 🙏
നിർമലനാണ് ശ്രീചിത്തിരതിരുനാൾ സമ്രാട്ട്' ചെല്ലമ്മക്ക് കിട്ടേണ്ട രത്നം അല്ല പദ്മനാഭ സ്വാമിക്ക് അടിയറവച്ച മനസ്സാണ് ശ്രീചിത്തിര തിരുനാളിൻ്റെ. പിന്നെയെങ്ങനെയാ ചെല്ലമ്മയെ സ്നേഹിക്കുന്നത്??? തിരുനാളിൻ്റെ
Lenin rajendran എടുത്ത ഫിലിം ഇത് തന്നെ ആണൊ?
Oru saikko (psycho) lover💔
paapam
sin
❤❤❤
🌹🙏🏻🙏
Chellamma❤😢