വീട്ടിൽ ഈ പുഷ്പം ഉണ്ടെങ്കിൽ വച്ചടി വച്ചടി കയറ്റം...സർവ്വ സൗഭാഗ്യങ്ങളും നിങ്ങളെ തേടി വരും..

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 222

  • @kshethrapuranam
    @kshethrapuranam  2 роки тому +15

    വീടിനകത്ത് ഈ മരങ്ങൾ ഉണ്ടെങ്കിൽ ലക്ഷ്മി ദേവി വസിക്കില്ല. രോഗവും ദുരിതവും ഒഴിഞ്ഞ സമയം ഉണ്ടാകില്ല.
    ua-cam.com/video/at19ysJQEQU/v-deo.html
    കൊടുക്കുന്നവർക്ക് നാശവും വാങ്ങുന്നവർക്ക് ഐശ്വര്യവും നൽകുന്ന ചെടികൾ
    ua-cam.com/video/Y-kR1Ymnlmw/v-deo.html

    • @rjlj9358
      @rjlj9358 2 роки тому

      😂ഇനി engilu🙏🏻തിരിച്ചറിയൂ വീഡിയോ കളുടെ 😂😂😂

    • @deepabinu2943
      @deepabinu2943 2 роки тому

      Po LL

    • @gopalanck5426
      @gopalanck5426 2 роки тому

      മുംബൈ

    • @reethavalsalan9885
      @reethavalsalan9885 Рік тому

      ​@@deepabinu2943 A😢❤

  • @sujathapillai8544
    @sujathapillai8544 2 роки тому +1

    എൻ്റെ വീട്ടിൽ ഇതെല്ലാം ഉണ്ട്
    തിരുമേനി
    Video കണ്ടപ്പോൾ. ഒരുപാട് സന്തോഷം
    Thanks
    നന്ദി നമസ്ക്കാരം

  • @divyamolpg8351
    @divyamolpg8351 2 роки тому

    Ethupole nalla ariv Ellavarkum upakaram agatte God bless you

  • @saraswathyraji2082
    @saraswathyraji2082 2 роки тому +2

    നമസ്കാരം തിരുമേനി. വളരെ നന്ദി ഉണ്ട്. വളരെ നല്ല ഉപദേശങ്ങൾ.🙏🙏🙏

  • @pachupachu2390
    @pachupachu2390 2 роки тому +4

    ഒരുപാട് സന്തോഷം തിരുമേനി 🙏

  • @zyxwe3390
    @zyxwe3390 2 роки тому +3

    താമര ഒഴിച്ച് ബാക്കിയെല്ലാം എന്റെ വീട്ടിൽ ഉണ്ട് തിരുമേനി.. നന്ദി നമസ്കാരം

  • @shyamagovind6785
    @shyamagovind6785 2 роки тому +2

    തിരുമേനി നമസ്കാരം ശംഗുപുഷ്പം ചെടി നട്ടിട്ട് ഉണ്ട് അത് വളർന്നു പൂവായി വരട്ടെ.. അങ്ങ് paranju😡തരുന്ന വിലപ്പെട്ട എല്ലാ അറിവിനും നന്ദിയുണ്ട്.. ഭഗവാൻ അങ്ങയെയും കുടുംബത്തെയും കാത്തുകൊള്ളട്ടെ 🙏🙏🙏

    • @binduraghavan2624
      @binduraghavan2624 2 роки тому +2

      അതിന് എന്തിനാണ് ദേഷ്യത്തിന്റെ ഇമോജി

    • @anupamashankar5170
      @anupamashankar5170 2 роки тому +2

      @@binduraghavan2624 അറിയാതെ വന്നതാവും

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram 🙏

  • @sheela212
    @sheela212 2 роки тому +20

    നീലപ്പൂവും വെള്ളപ്പൂവും എന്റെ വീട്ടിൽ നിറയെ പൂത്തു നിൽപ്പുണ്ട്. അതിന്റെ എല്ലാ ഐശ്വര്യങ്ങളും എനിക്കുണ്ട് 🙏🙏🙏👍

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      🙏

    • @saancreations2242
      @saancreations2242 2 роки тому

      അയ്യോ നിറയെ പടർന്നപ്പോൾ ഞാൻ വെട്ടി കളഞ്ഞു.... 😂

    • @aswathys7078
      @aswathys7078 2 роки тому

      വീടിൻ്റെ ഏതു ഭാഗത്താണ് ഇ ചെടി വെക്കേണ്ടത്

    • @sheela212
      @sheela212 2 роки тому

      @@aswathys7078 veedinde kizhakkuvasam anu nadendathu. 👍

    • @aswathys7078
      @aswathys7078 2 роки тому

      @@sheela212
      Thanks 👍

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +6

    🙏ഹരേ കൃഷ്ണ 🌹🌿സർവ്വം കൃഷ്ണർപ്പണവസ്തു 🌿🌹🙏അമ്മേ ശരണം 🌿🌹

  • @divyamolpg8351
    @divyamolpg8351 2 роки тому

    Nice confidence

  • @divyamolpg8351
    @divyamolpg8351 2 роки тому

    Sanku pushpam, chembarathy poov, chethi poov, koovalam, kanakambaram ethoke und

  • @chellamagopi3522
    @chellamagopi3522 2 роки тому +2

    എപുഷം വിട്ടിൽ ഉണ്ട് വെള്ള നില ഈ വ രണ്ട് ഇതു പൂക്കൻ തുടങ്ങി കഴിഞ്ഞു മോൻ സ്വന്തം മായി ഹോട്ടൽ തുടങ്ങി കടം മാണ് കുഴപ്പം ഇല്ല ത് പോകുന്ന വ ഴ ക്ക് ഒന്നം തന്നെ യില്ല സമാദാനം ഉണ്ട് 👍🙏🙏♥️

  • @ajithacm9120
    @ajithacm9120 2 роки тому +5

    വെള്ള ശംഖുപുഷ്പം ഉണ്ട് തിരുമേനി ❤️❤️❤️❤️❤️❤️

  • @rathnavally7864
    @rathnavally7864 2 роки тому +2

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏🌷നന്ദി 🙏🌷

  • @milysajy2345
    @milysajy2345 2 роки тому

    Namaskaram thirumeni🙏🙏🙏

  • @lathasudhakaran2340
    @lathasudhakaran2340 2 роки тому +2

    Guruji. Ente veettil Vella shangu pushpan kudutalayi undakarundu.🙏

  • @sunilggopal9722
    @sunilggopal9722 2 роки тому

    Njaval tree,,related oru vedio..cheyyamo.

  • @lathalathasudhakaran8371
    @lathalathasudhakaran8371 8 місяців тому

    തിരുമേനി ഒരു വർഷത്തിൽ ഏറെ യായി ശ ങ്കു പുഷ്പം വീട്ടിൽ ഉണ്ട്‌. ദിവസവും ഈ പൂ ഭഗവാ നു സമർപ്പിക്കുന്നു. എന്നിട്ടും ഒരു ഫലവും കാണുന്നില്ല. തട്ടി മുട്ടി പോവുന്നു. കടങ്ങൾ വര്ധിക്കുന്നു. 🙏🏻🙏🏻🙏🏻

  • @deepac7429
    @deepac7429 2 роки тому +23

    ഞങ്ങള്ക്ക് കുട്ടികളില്ല തിരുമേനി ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ ദീപ പൂയം 15:9:90 5:30am

    • @kshethrapuranam
      @kshethrapuranam  2 роки тому +7

      Namaskaram theerchayayum prarthikam 🙏

    • @littleideaentertainments2190
      @littleideaentertainments2190 2 роки тому +8

      വരുന്ന വിജയദശമി നാളിൽ ഒരു ഉണ്ണിക്കണ്ണനെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @harivison7212
      @harivison7212 2 роки тому +6

      മണ്ണാറശാല.. ഹരിപ്പാട്. ആലപ്പുഴ ജില്ല അവിടെ പോയി ഒരുളി കമ താൽ വഴി പാട് ഒണ്ട് കുട്ടികൾ ഉണ്ടാകും.. നാഗഷേത്രം

    • @nirmalanair9303
      @nirmalanair9303 2 роки тому +4

      ചെങ്ങന്നൂരമ്മക്ക് സ്വർണ നൂൽ സമർപ്പിക്കുക അല്ലെങ്കിൽ ചവറയിൽ കാട്ടിൽ മേക്കതിൽ അമ്മക്ക് 7 മണി കെട്ടുക. തീർച്ചയായും ഫലം ഉറപ്പ് 🙏🙏🙏അമ്മേ നാരായണ.

    • @Dancingdaffodils281
      @Dancingdaffodils281 2 роки тому +4

      എന്റെ husbandinu ഒരു നല്ല ജോലി കിട്ടാന്‍ പ്രാർത്ഥന undavane തിരുമേനി

  • @sunithasreelesh2422
    @sunithasreelesh2422 2 роки тому +6

    നമസ്കാരം തിരുമേനി, 18 വർഷം ആയി വാടകക്ക് താമസിക്കുന്നു, സ്വന്തം ആയി ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ,

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram perum nakshathravum koodi prayamo 🙏

  • @srilatapn6367
    @srilatapn6367 2 роки тому

    Sankupyshpathinte valliyum pookalum oru padundu ...koodutha l akarumbol vetti kalayendi varunu.. Mattuchedijalil vakarumbol mattulkava valarathe pokunu . Thirumeni parayum pole . Ella abhivrydhiyum undakunenu viswasikunu ... Chemparathi thulasi mantharam red white mulla nandyarcattom rosa poovinte kunju maramundu thek bhagati koovalam vepu ennnuvayundu .. Jemantgi mallika chethi chettipoo ennivayum undu
    Thanara matgram Ella nattu valarthan nokam .. Ily white violet yellowith pink ennivayum undu koodathe thumba Ella chatiyilum mattu chedikalkopom valarunu mukuttiyum chattiyil vakarthunundu tharayilum undu Mailanji mathram Ella ..

  • @seemaarchicot1656
    @seemaarchicot1656 2 роки тому

    ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏🌺🙏

  • @lathamohan8199
    @lathamohan8199 2 роки тому

    Namaskaram thirumeni,amal mohan ,anizham ente mone joly il samadanam illa santhode joly cheuvan prarthikane

  • @राशिआरजे
    @राशिआरजे 2 роки тому +2

    🙏 എന്റ വീട്ടിൽ ചുറ്റും ശംഖുപുഷ്പം, ചെമ്പരത്തി, മുല്ല, തുളസി, റോസ്, ജമാണ്ടി und

  • @bincymukesh9105
    @bincymukesh9105 2 роки тому +2

    Njangalude veetil dark blue sankhupushpam poovidarund,ishttam kond vecha chediyanu, ithrem gunangal undennu arinjorunnilya

  • @reejakannan7238
    @reejakannan7238 2 роки тому

    10 varshamayi vadakaiku thamasikunnu prdhikane thirumeni kannan avittam reeja pururuttathy

  • @suseelakb4475
    @suseelakb4475 2 роки тому +2

    Om Thulasideviye nama🙏🙏🙏

  • @shalinisasindran4061
    @shalinisasindran4061 2 роки тому +3

    Nammal nannavathe irikkanum , shathrutha kond nammale nashipikkumbol ath elkkathe irikkan enth cheyyanam thirumenii plz reply

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram uppu oru cheriya glass pathrathil ettu vykku.koodathe ishta devata kavacha manthrangal nithyavum japiku🙏

    • @shalinisasindran4061
      @shalinisasindran4061 2 роки тому

      @@kshethrapuranamthank you so much thirumenii 🙏🙏bed rooml ano vekkandath uppu

  • @krishnannair8510
    @krishnannair8510 2 роки тому +3

    നമസ്കാരം ഗുരുജി

  • @neenubaburaj4406
    @neenubaburaj4406 2 роки тому +9

    നമസ്കാരം തിരുമേനി 🙏.. ശങ്കുപുഷ്പം ഏത് ദിശയിൽ ആണ് നടേണ്ടത്???

  • @anandhankrishnan3440
    @anandhankrishnan3440 2 роки тому +6

    നീല ശങ്കുപുഷ്പം ഇല്ല വെള്ള ഉണ്ട് അത് നിറയെ പൂത്തു നില്കുവാണ് വെള്ള നല്ലത് ആണോ?

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +2

    ഹര ഹര മഹാദേവാ 🔱🔱🔱

  • @shalinisasindran4061
    @shalinisasindran4061 2 роки тому +3

    🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram 🙏

    • @shalinisasindran4061
      @shalinisasindran4061 2 роки тому +1

      Perum nal um vech onn prathikkumo thirumenii🙏 shathrukal anu chuttum .vallathe - ve avastha anu ippo. Ottapedunna avastha
      Sasindran rohini
      Ajitha rohini
      Shalini bharani
      Sajeev uthradam

  • @rejanianu4891
    @rejanianu4891 2 роки тому +3

    Namasthe

  • @ushakumari1128
    @ushakumari1128 2 роки тому +2

    👏👏👏

  • @athirasivadasan2572
    @athirasivadasan2572 2 роки тому +6

    നമസ്കാരം 🙏🏼

  • @sunitharajeev9777
    @sunitharajeev9777 2 роки тому +1

    Hare radhakrishna

  • @rathnamk8332
    @rathnamk8332 2 роки тому +1

    Vella colour ulla sanghu pushpam veettil und thirumeni🙏🏻

  • @radhikaraghavan6627
    @radhikaraghavan6627 2 роки тому

    നാളും പ്രകാരം ഉള്ള സസ്യം ഏതു ദിക്കിൽ നടണ്ടിയത് യെന്ന് പറയാമോ

  • @manojmanu8092
    @manojmanu8092 2 роки тому +7

    നമസ്കാരം തിരുമേനി 🙏🙏🙏

  • @binduraghavan2624
    @binduraghavan2624 2 роки тому +2

    തീരുമേനി, ശംഖു പുഷ്‌പം വീടിന്റെ ഏത് ഭാഗത്ത്‌ ആണ് വെക്കേണ്ടത്

  • @Babu.955
    @Babu.955 2 роки тому +1

    കന്നിമൂലയിൽ നട്ടുവളർത്താൻ പറ്റിയഏറ്റവും ശ്രേഷ്ടമായ സസ്യങ്ങൾ ഏതെല്ലാമാണ് ഇപ്പോൾ അവിടെ വലിയ ഒരു പ്ലാവും അശോകവും വലിയ ഒരു ആര്യവേപ്പും ഉണ്ട്

  • @sadanandanvs6857
    @sadanandanvs6857 2 роки тому +2

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @shyamkumarprabhakaran6491
    @shyamkumarprabhakaran6491 2 роки тому

    Thirumeni prarthikkanam
    Hrishikesh
    23/3/2004, aswathy
    Education

  • @deepanarayanan4447
    @deepanarayanan4447 2 роки тому +1

    Namasthe thirumeni🙏Ente veettil undd vellayum neelayum 💙🤍..

  • @runningpsc238
    @runningpsc238 2 роки тому

    Renjith പൂയം 09/12/1987
    Ragesh പൂയം 15/12/1989
    സത്യപ്രഭ അനിഴം 15/02/1960
    കടബാധ്യത ഉടനെ മാറാൻ ഉള്ള പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ...

  • @archanaworld1644
    @archanaworld1644 2 роки тому +2

    താമര, ശംഖുപുഷ്പം ഇവ ഒഴിച്ച് മറ്റ് എല്ലാ പുഷ്പങ്ങളും ഞങ്ങളുടെ വീട്ടിൽ ഉണ്ട്

  • @remadevinarayanan6757
    @remadevinarayanan6757 2 роки тому

    സ്ഥാനം ഉണ്ടോ

  • @valsalavijayan6900
    @valsalavijayan6900 2 роки тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому +1

    👌👌👍👍🙏🙏

  • @beenac2841
    @beenac2841 2 роки тому +1

    നമസ്കാരം തിരുമേനി

  • @syamalaraveendran7793
    @syamalaraveendran7793 2 роки тому

    Ithuvare ithu ariyillayirunnu

  • @greeshmacs4856
    @greeshmacs4856 2 роки тому

    Namaskaram 🙏🙏🙏. ente makkallku vetti prathikaname Thirumeni Reshma 11/9/1990/3pm.oru.gov.job.kittan.yogamotto.prathanayil.ullprduthaname 🙏🙏🙏

  • @rudraveena1476
    @rudraveena1476 2 роки тому +1

    🙏🙏🙏👍👍

  • @snipesamuraisamurai2084
    @snipesamuraisamurai2084 2 роки тому +23

    സാർ, ഓരോരോ, വീഡിയോകളിൽ ഓരോരുത്തർ ഓരോന്ന്, ഓരോന്നാണ് പറയുന്നത്. ഏതു ശരി ഏതു ശരി അങ്ങ് പറഞ്ഞാലും. ഒരു ചാനലിൽ ഞാൻ കേട്ടതാണ് ശങ്കു പുഷ്പം വിഷ്ണു ദേവന്റെ ഇഷ്ട പുഷ്പമാണെന്നും മറ്റും അതേപോലെ വീട്ടിൽ മുള്ളുള്ള ചെടികൾ നടരുതെന്നും.. അങ്ങനെയെങ്കിൽ റോസാ എങ്ങെനെ നട്ടു പിടിപ്പിക്കും.. ഏതു ശരി ഏതു തെറ്റ് .. വടക്കുദിശയിൽ ചെടികൾ നടാനുള്ള അനുകൂല സാഹചര്യമല്ലങ്കിൽ പിന്നെ ഏതു ദിക്കിൽ നടും.

    • @dijedijee6577
      @dijedijee6577 2 роки тому +5

      Correct

    • @kshethrapuranam
      @kshethrapuranam  2 роки тому +3

      Namaskaram Rosa mululachedi aanenkilum suganda pushapom nalkunadinal veedukalil nadavunadane...shankh pushapom vishnu bhagavante shankhumaye roopa sadrishyam uladinalum engane parayunu...vadakke vashathe sadikunilenkil kizhake vasathe nadavunadane🙏

    • @kaladharankoottickalvasthu9
      @kaladharankoottickalvasthu9 2 роки тому +2

      എല്ലാത്തിലും ശരിയുമുണ്ട് തെറ്റ്
      മുണ്ട്. കൂടുതൽ ശരികളെ കൂട്ടി
      ഇണക്കുന്നവർക്കാണ് വിജയം
      ഉണ്ടാകുന്നത്.
      വാസ്തു ശാസ്ത്രമനുസരിച്ച്
      ദിക്കിനു വളരെ പ്രാധാന്യമുണ്ട്.
      വടക്കുകിഴക്കു മൂലയിൽ നിന്നാണ്
      ഭൗമോർജ്ജം വരുന്നത്. അതു
      കൊണ്ടാണ് വടക്കിനും കിഴക്കി
      നും പ്രാധാന്യം വന്നത്.
      പറമ്പിൻ്റെ വടക്കു കിഴക്കേ
      മൂല ഏറ്റവും വൃത്തിയായി
      സൂക്ഷിക്കണം. ഔഷധ സസ്യങ്ങളും തുളസ്സിയും അല്ലെങ്കിൽ ഏതൊരു പോസിറ്റീവ് ചെടിയും മറ്റും
      ഈ മൂലയിലാണ് നടേണ്ടത്.
      എന്നാൽ വടവൃക്ഷങ്ങൾ നട്ടു
      ഈ മൂലമറഞ്ഞു കിടക്കാൻ
      പാടില്ല. റോസ ഒഴിച്ച് മറ്റൊരു
      മുൾച്ചെടിയും വീട്ടുവളപ്പിൽ
      പാടില്ല. ശങ്കുപുഷ്പം മാനസ്സിക
      വിഭ്രാന്തിക്ക് ഔഷധമായിട്ടുള്ള
      ഒന്നാണ്. ഏറെ പറയാനുണ്ട്...

    • @ajithakumari7533
      @ajithakumari7533 2 роки тому

      @@kshethrapuranam all

    • @srilatapn6367
      @srilatapn6367 2 роки тому

      Rosa poo parvathi deviku priyankaramanu ennu parayunu athu kondu rosachedi valartham ennum vayucharinju..

  • @rajanisatheesh6479
    @rajanisatheesh6479 2 роки тому

    എനിക്ക് 30വയസയി, വിവാഹം തടസ്സം,,,ചേതി നക്ഷത്രം,
    പരിഹാരഠ,,, സ്ത്രീ

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 2 роки тому

    Ente veettil und sathrudosham thudare und amma bhadrakali rkshkkunnu

  • @manjumanikandan215
    @manjumanikandan215 2 роки тому

    തിരുമേനി,ഒരു ജോലിക്കായി പ്രാർഥിക്കണം മഞ്ജു മകയിരം

  • @shobhak6805
    @shobhak6805 2 роки тому +1

    🙏🙏🙏🌹🌹🌹

  • @midhun23kg17
    @midhun23kg17 2 роки тому

    Shangupushpam ഏത് ദിശയിലാണ്???

  • @dhanyapradeep9871
    @dhanyapradeep9871 2 роки тому +2

    🙏തിരുമെനി

  • @reshmyshyamnathshyamnath5908
    @reshmyshyamnathshyamnath5908 2 роки тому +3

    തിരുമേനി ഞങ്ങൾക് കടം മാത്രം ഉള്ള് സമാദാനമില്ല വീടില്ല ഒന്നുമില്ല

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram ishta devatha kavacha manthram nithyavum japiku... Lalithasahashranam japiku 🙏

    • @thanmayakishor6611
      @thanmayakishor6611 2 роки тому

      ലളിതാ സഹസ്ര നാമം ഒരു വർഷം മുടങ്ങാതെ ജപിച്ചപ്പോ എനിക്ക് പുതിയ വീട് ലഭിച്ചു. Vedio promotion അല്ല അനുഭവം ആണ്. 👍.

  • @pachupachu2390
    @pachupachu2390 2 роки тому +2

    😍😍

  • @mekhamanojnair5650
    @mekhamanojnair5650 2 роки тому

    Ente vttil niraye shangupushppam aanu😀😀

  • @kavithashabu8994
    @kavithashabu8994 2 роки тому +5

    എന്റെ വീട്ടിൽ വെള്ളയും നിലയും ഉണ്ട്

  • @remyasali6818
    @remyasali6818 2 роки тому

    Ente vittil nillayum vellayum undu

  • @satangaming6819
    @satangaming6819 2 роки тому

    ദശമി ആശംസകൾ

  • @sree4972
    @sree4972 2 роки тому

    Ente swarnam kanunnilla. Ippo Rendumasam aayi.. Kittan thirumeni prarthikkanam🙏 sreedevi uthradam

  • @SandhyaPradeep
    @SandhyaPradeep 2 роки тому +3

    നമസ്കാരം 🙏

  • @cherthalafamily6539
    @cherthalafamily6539 2 роки тому +2

    ഇവിടെ എല്ലാ വീട്ടിലും ഉണ്ട്

  • @sreelathanair8912
    @sreelathanair8912 2 роки тому

    ഹരി ഓം 🙏🙏ഫോൺ നമ്പർ തരുമോ

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram Instagram alenkil facebookil contact cheytholu.. link description boxil nalkiyitund 🙏

  • @BhagyaLakshmi-ev8js
    @BhagyaLakshmi-ev8js 2 роки тому

    ജമന്തി അല്ല അത് ചെട്ടിയാണ്

  • @anupamaanu9534
    @anupamaanu9534 2 роки тому +3

    ഞങ്ങടെ ഇല്ലത്ത് ഉണ്ട് ശംഖ്‌ പുഷ്പം ❤

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏

  • @vgkvlog5238
    @vgkvlog5238 2 роки тому +3

    🙏🙏🙏

  • @jitheeshpk3834
    @jitheeshpk3834 2 роки тому +1

    👍 🙏🙏🙏🙏🙏🙏

  • @rajimolmurugan3654
    @rajimolmurugan3654 2 роки тому +1

    🙏🙏🙏🙏🙏

  • @rajeswariprakash4041
    @rajeswariprakash4041 2 роки тому +1

    🌹🌹🌹🙏🙏

  • @ravik2227
    @ravik2227 2 роки тому

    🙏🌹🕉️🌹🙏

  • @rajalekshmirnair3166
    @rajalekshmirnair3166 2 роки тому +1

    🙏🙏🙏

  • @girijaajay5206
    @girijaajay5206 2 роки тому

    🙏🙏🙏🙏🙏

  • @remyabijendra6108
    @remyabijendra6108 2 роки тому +1

    🙏🙏🙏🙏🙏

  • @soudaminimenon8782
    @soudaminimenon8782 2 роки тому

    🙏🙏🙏

  • @renukasundaran6832
    @renukasundaran6832 2 роки тому

    🙏🙏🙏

  • @valsalam4605
    @valsalam4605 2 роки тому

    🙏🙏🙏🙏🙏

  • @A3lexe
    @A3lexe 2 роки тому +1

    🙏🙏🙏

  • @cpsadiyodi
    @cpsadiyodi 2 роки тому

    🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 роки тому

    🙏🙏🙏

  • @mahilamonyrajan1693
    @mahilamonyrajan1693 2 роки тому

    🙏🙏🙏

  • @anithasajeevan3
    @anithasajeevan3 2 роки тому

    🙏🙏🙏

  • @lekshmibalan6323
    @lekshmibalan6323 2 роки тому +1

    🙏

  • @vanajasasankan7056
    @vanajasasankan7056 2 роки тому +2

    🙏👍

  • @amalappu4774
    @amalappu4774 2 роки тому

    🙏🙏🙏

  • @prasannanair5597
    @prasannanair5597 2 роки тому

    🙏🙏🙏

  • @rajmadhusudan8078
    @rajmadhusudan8078 2 роки тому

    🙏

  • @theerthamanoj1178
    @theerthamanoj1178 Рік тому

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 Рік тому +1

    🙏🙏🙏🙏