ഞാൻ നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ടീവിയിൽ ആണ്... ഒരു മൈക്ക് വാങ്ങിയാൽ നന്നായിരുന്നു എന്നു തോന്നുന്നു.... സംസാരിക്കുന്നതു കേൾക്കുന്നില്ല പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടുതലായത് കൊണ്ട് വിവരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല ... പരമാവധി വോയിസ് ഓവർ ചെയ്യാൻ ശ്രെമിക്കുമോ അപ്പോൾ ഡീറ്റൈൽ ആയിട്ട് എൻജോയ് ചെയ്തു കാണാൻ പറ്റിയാനെ... പിന്നെ ഇന്നത്തെ വീഡിയോ fullHD ആയി പോയല്ലോ 4K ക്വാളിറ്റി ആണ് നല്ലത്... Improve ചെയ്യാൻ ശ്രെമിക്കു 👍👍🥰
വീഡിയോസ് കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. മൈക്ക് ഉടനെ വാങ്ങിക്കുന്നുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ കാര്യം ഇനിയങ്ങോട് ശ്രദ്ധിക്കാം. Thankyou for your suggestions. Keep supporting us! ♥️
❤
❤❤❤
❤❤❤
♥️♥️♥️
❤😊
♥️♥️♥️
Nice !❤
Thank you ♥️