kerala Road Test Awarness for driving license | Four wheeler keralaഡ്രൈവിംഗ് ലൈസൻസിനുള്ളറോഡ്ടെസ്റ്റ്

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 205

  • @varthinkal5692
    @varthinkal5692 Рік тому +13

    സത്യം തുറന്നു പറയാം. ഇതു വരെ മനസിലാക്കിയതിൽ കാര്യങ്ങൾ നന്നായി മനസിലായത് ഈ വീഡിയോയിൽ കൂടിയാണ്. ഇനിയും സംശയങ്ങൾ പറഞ്ഞു തരുമല്ലോ.

  • @praveent.v814
    @praveent.v814 2 роки тому +9

    കാര്യങ്ങൾ സമാധാനമായി പറഞ്ഞു തന്നു, ടെൻഷൻ മാറി പേടിയും കുറഞ്ഞു നന്ദി, നന്ദി 🙏🙏🙏

  • @minisugathan6616
    @minisugathan6616 Рік тому +1

    വളരെ ഉപയോഗപ്പെട്ട കാര്യങ്ങൾ ആയിരുന്നു, എനിക്ക് 20th ടെസ്റ്റ്‌ ആണ്

  • @surumiyasainu2838
    @surumiyasainu2838 Рік тому +3

    എനിക്ക് നാളെ test ആണ്.. ആലപ്പി.. ഇത് വരെ ടെൻഷൻ ആയിരുന്നു.. ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഞാൻ relax ആയി.. Thanku sir

  • @ashamahesh1173
    @ashamahesh1173 Рік тому +2

    Sir nte class kandu kazhinjapola oru confident vannath, really good sir.
    Thanks for your effort

  • @aiswaryak1279
    @aiswaryak1279 2 роки тому +6

    Thank you sir 🥰 Nalla class aayirunnu
    Ellaam manassilakkikond thanne paranj thannu 😊😍

  • @binips9166
    @binips9166 Рік тому +2

    Useful video.tuesday test aanu allavarum parthikuka

  • @jamseektp5308
    @jamseektp5308 Рік тому +1

    നല്ല ക്ലാസ് നന്നായി മനസ്സിലാകും

  • @aparna2845
    @aparna2845 2 роки тому +23

    സാറിന്റെ നല്ല ക്ലാസ്സ്‌ ആണ് ❤❤

    • @raihandrivingschool
      @raihandrivingschool  2 роки тому +5

      Thank you
      തുടർന്നും സപ്പോർട്ട് ചെയ്യണം 👍🏻

  • @gangagireesh4196
    @gangagireesh4196 2 роки тому +4

    Cool ayittu paranju thannu👍

  • @dilshanadilshaaa9627
    @dilshanadilshaaa9627 2 роки тому +1

    Sir nde kuree class kandu ath nalla usefullaaan.thanks for your great classes

  • @sisiramdreamzz1111
    @sisiramdreamzz1111 2 роки тому +2

    Enikk inn test arnnu pass ayi 🥰 Sir nte class orupaad upakaarapettu

  • @SunilKumar-kb1ud
    @SunilKumar-kb1ud Рік тому +1

    സൂപ്പർ സർ

  • @ashishrobinmathew9795
    @ashishrobinmathew9795 Рік тому +2

    Sir Chevrolet Enjoy Engenee Aan Ooddikunadd Oru Drive Video Idaamoo

  • @naseema7918
    @naseema7918 2 роки тому +2

    Innale ente test aayirunnu...Road test fail aayi...RTO irikkumpo confidence poyi...ini kittan ellarum prarthikkane

  • @manjusatheesh5476
    @manjusatheesh5476 Рік тому +2

    Thanks,chetta,,,,thanks,,,very,use,full,video

  • @hannaziyan6579
    @hannaziyan6579 2 роки тому +6

    First second gearl ullapol matramano vahanam nirthumpol first clech pinne break chavitti nirthandath. 3 4 gearil povumbol break cheruthayi koduthathin shesham vahanam slow akki clech full chavitti pinne break koduthano nirthandath

  • @rinouxx5333
    @rinouxx5333 2 роки тому +2

    Valare clear aaki paranju thannu. Thanks. Driving schoolile mash ingane paranju thannilla.

  • @hannaziyan6579
    @hannaziyan6579 2 роки тому +2

    Nannayi manasilakkitharunna class

  • @santhakumariammagomathi3305
    @santhakumariammagomathi3305 Рік тому +1

    Thanks. Good class

  • @asbeenaambali4564
    @asbeenaambali4564 2 роки тому +1

    Nannayi manassilakunund sir

  • @aiswaryanair4896
    @aiswaryanair4896 Рік тому +1

    Super class... H edukkumpol Clutch balance enganae edukkanam ennu parayumo....

  • @vichukerala4334
    @vichukerala4334 Рік тому +2

    Sir super class❤️👍

  • @sasidharang4759
    @sasidharang4759 2 роки тому +9

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. Thanks sir.

  • @thuglifemania
    @thuglifemania 2 роки тому +3

    Vandi nirthan parayumbol 4 giyer aanekill speed kurach nirthann pokumbol giyer shift cheyano

  • @sivadas.chinnappan
    @sivadas.chinnappan 2 роки тому +2

    Good fine tips ...new drivers❤️

  • @rkarunakaran2053
    @rkarunakaran2053 Рік тому +1

    Very goog class

  • @amarvlogs6788
    @amarvlogs6788 2 роки тому +1

    Super class enikke eppo h class anu nalla vedio

  • @JUNUFAMILY-t7h
    @JUNUFAMILY-t7h 2 роки тому +3

    Oiii sir good class ur . My test on sep 30 th wish me sir

  • @royp4593
    @royp4593 2 роки тому +3

    Clutchum brakeum chavitty gear updown and down shift cheyamooo

  • @remyakrishnan9313
    @remyakrishnan9313 Рік тому +2

    Sir stearingbalance.gear balancum seriaaku nilla.enthu chayanam.

    • @saneermotordrivingschool1947
      @saneermotordrivingschool1947 Рік тому

      പറഞ്ഞു തന്നാൽ മനസിലാക്കേണ്ട ഒന്നല്ല അത്.
      Practice ലൂടെ മാറ്റിയെടുക്കാവുന്നതാണ്

  • @hileoo_
    @hileoo_ 2 роки тому +7

    4th gearil pookumbool vandi nirthann paranjjaal 2 allenkil 1 gearil allee nirthendath

  • @fathimasanha8829
    @fathimasanha8829 2 роки тому +11

    thank u sir ☺️4th gearilanu pokunnathenkil nammal park cheyyumpol 4th gearil thanne alle cheyya?atho firstilek idano?

  • @faridap6437
    @faridap6437 2 роки тому +1

    Good class . Thankyou Sir

  • @farizvlogmalayalam9100
    @farizvlogmalayalam9100 2 роки тому +1

    Testinu pogumpole tention annu ,tention maran tip

  • @sujig2834
    @sujig2834 2 роки тому +1

    Good class. Secondhand car maruthi nallathu
    Noki vangan enthokka arinjirikanam sir

  • @aneesh.c.ganeesh.c.g4520
    @aneesh.c.ganeesh.c.g4520 Рік тому +1

    4 th gear lu nirthan paranja accelarotar nu kaalu eaduthu kureshe brake chaviti speed kurachu clutch chaviti neutral aki brake etu nirthalle sir

  • @jayanprakashjayanprakash8286
    @jayanprakashjayanprakash8286 2 роки тому +2

    നല്ല ഒരു ക്ലാസ് ആയിരുന്നു

  • @muhammedhaseeb3835
    @muhammedhaseeb3835 Рік тому +2

    Nice glass👍

  • @dhanyaanil3747
    @dhanyaanil3747 2 роки тому +2

    സൂപ്പർ ക്ലാസ്സ്‌

  • @subaidashajahan
    @subaidashajahan Рік тому

    Road u ten anu kittiyath 2ettpoy failayi

  • @lissy4363
    @lissy4363 2 роки тому +4

    Very clear thanks

  • @nijijohn541
    @nijijohn541 2 роки тому +1

    Njan failed road testil matram.h kitty...ennod roadil ninnu tirichu pokan paranju ...kaiyil ninnu poyi

    • @raihandrivingschool
      @raihandrivingschool  2 роки тому

      ?

    • @nijijohn541
      @nijijohn541 2 роки тому

      4th gear vare ittu odichappol car aa roadil ninnu tirichu Vanna sthalatheku pokan paranju...pakshe eduthappol roadil ninnu oru shopinte
      Munnilottu poyi...angine failed aayi

    • @skr6188
      @skr6188 2 роки тому

      Njanum

  • @sunijacob6917
    @sunijacob6917 Рік тому +2

    Very nice vedio

  • @fathimafidha848
    @fathimafidha848 2 роки тому +2

    Sir eeth gear lann park cheyendath.. 3 loo, 2 loo, 4 loo anekkill 1 lekk idannoo

  • @shaikibrahim8566
    @shaikibrahim8566 Рік тому +1

    Sir licencil father name correct alla..sheriyakkan fee etrayavum

  • @pradeepu9067
    @pradeepu9067 2 роки тому +3

    ഞാൻ 51 വയസുള്ള ഒരു പ്രവാസിയാണ്.. എനിക്ക് LMV ലൈസൻസ് 28 വർഷമായി. ഉണ്ട്... ബസ്സ് ഓടിക്കുവനായി എനിക്ക് HMV ലൈസൻസ് എടുക്കാൻ കഴിയുമോ..?? കഴിയുമെങ്കിൽ ഞാൻ എന്തൊക്കെ അപേക്ഷ/test നൽകണം..??

    • @harisankar9127
      @harisankar9127 2 роки тому +3

      തീർച്ചയായും.
      Lmv ലൈസെൻസ് ഉള്ള 21 വയസ്സ് പൂർത്തിയായ ഒരാൾക്ക് HMV ലൈസൻസ് അപേക്ഷിക്കാവുന്നതാണ്.
      ഒർജിനൽ ലൈസൻസ്,3 ഫോട്ടോ, conduct certificate, physical fitness certificate, eye test, ഇത്രയും documents ആണ് വേണ്ടത്.
      Hmv fees അടച്ചു learners അപേക്ഷിക്കാം.
      30 ദിവസം കഴിഞ്ഞുള്ള ഡ്രൈവിംഗ് ടെസ്റ്റ്‌ ഡേറ്റ് നു അറ്റൻഡ് ചെയ്യാവുന്നതാണ്.

    • @pradeepu9067
      @pradeepu9067 2 роки тому +2

      @@harisankar9127Informative & thanks for your attention...

    • @harisankar9127
      @harisankar9127 2 роки тому +1

      Keep support us👍🏻

  • @girijakumary3641
    @girijakumary3641 Рік тому

    Thankalude veedu evidanu

  • @kannankumaran6328
    @kannankumaran6328 Рік тому +1

    👌👌👌👌 video 💯 using

  • @abdulrasheedp7534
    @abdulrasheedp7534 Рік тому +2

    റോഡ് ടെസ്റ്റ്‌ തുടങ്ങിയ സ്ഥലത്തു തന്നെ തിരിച്ചുവരണോ..

  • @shamnaameen2892
    @shamnaameen2892 2 роки тому +3

    Really helpful video☺️

  • @muaadabdulsamad9737
    @muaadabdulsamad9737 2 роки тому +3

    Enik inn 18 years aayi license apply cheyan enthokke documents aanu vendath ennullathine kurich oru video cheyumo

    • @KirAN-gv5rq
      @KirAN-gv5rq 2 роки тому

      Adhar card copy & school certificate copy & 3+ photo

    • @muaadabdulsamad9737
      @muaadabdulsamad9737 2 роки тому

      @@KirAN-gv5rq okay thanks

    • @KirAN-gv5rq
      @KirAN-gv5rq 2 роки тому

      @@muaadabdulsamad9737 ❤️😁

    • @harisankar9127
      @harisankar9127 2 роки тому

      18 വയസ്സ് ആയി എങ്കിൽ. 2 ഫോട്ടോ, SSLC COPY, ADHAR CARD കോപ്പി , eye test ചെയ്യണം അതിനുവേണ്ടി ആണ് ഫോട്ടോ.

  • @bijisriharshas9378
    @bijisriharshas9378 2 роки тому +1

    കയറ്റം കയറുമ്പോൾ ക്ലച്ച് പകുതി റിലീസ് ചെയ്തു ആക്‌സിലറേറ്റർ കൊടുക്കുകയാണോ ചെയ്യേണ്ടത്

  • @sivadas.chinnappan
    @sivadas.chinnappan 2 роки тому +1

    Supper ❤️ information

  • @aneesh.c.ganeesh.c.g4520
    @aneesh.c.ganeesh.c.g4520 2 роки тому +1

    4thil pokumbo nirtharan parsnja 3rd 2nd and first angina edano nirthan atho 4th ill ninum neutral aaki first ettu nithano?

    • @raihandrivingschool
      @raihandrivingschool  2 роки тому

      വാഹനത്തിന്റെ ഏത് ഗീറിന്റെ വേഗതയാണ് ആ ഗിയറിലോട്ട് വരുക

    • @aneesh.c.ganeesh.c.g4520
      @aneesh.c.ganeesh.c.g4520 2 роки тому

      4th odumbo nirtharan inspector paranja 3rd 2nd 1st aa oderil etano nirthuka ? Atho nutral akitu clutch brak chaviti ano nirthuka

  • @dreamsdeterminedestiny2097
    @dreamsdeterminedestiny2097 2 роки тому +5

    Your class helped alot. .test pass aayi/🙏

  • @ayubarayalanarayalan4536
    @ayubarayalanarayalan4536 2 роки тому +1

    Super class 👍

  • @sumathisumathi5864
    @sumathisumathi5864 Рік тому

    Sir super

  • @jemisystsoul472
    @jemisystsoul472 2 роки тому +2

    Very good

  • @muhammedmusthafam6897
    @muhammedmusthafam6897 2 роки тому +1

    10 nu test aan.. Kitya mathiyarnnu.. Road testil nirthan paeayumbol eth gearliaan vanne aah gearil clutch and break chavitt vandi ithukkiyathinu shesham natural aakiya mathiyo?

  • @henoknifinlibin9338
    @henoknifinlibin9338 2 роки тому +1

    Thank you very much sir

  • @jasminmusthafa3200
    @jasminmusthafa3200 2 роки тому +1

    Super class broo

  • @dhaneeshkumar6038
    @dhaneeshkumar6038 2 роки тому +2

    Indicator mathi signal Veda

    • @harisankar9127
      @harisankar9127 2 роки тому +2

      ഓരോ RTO ഓഫീസിനു കീഴിലും ഓരോ രീതികൾ ആണ്.
      യഥാർത്ഥ നിയമം സിഗ്നൽ കാണിക്കണം എന്നു തന്നെയാണ്

  • @melbin231
    @melbin231 2 роки тому +5

    ഇപ്പോൾ ലൈസൻസ് എടുക്കാൻ എത്ര രൂപ വേണം

  • @myworld-my4tf
    @myworld-my4tf 2 роки тому +1

    Thanksss broooo❤️

  • @abhinand4194
    @abhinand4194 Рік тому +2

    Poli

  • @mollywoodarean4723
    @mollywoodarean4723 2 роки тому +1

    Use fully video

  • @sreejaprakash9638
    @sreejaprakash9638 2 роки тому +1

    Nice class

  • @Amalkl58
    @Amalkl58 2 роки тому +2

    Super❤️

  • @husna7135
    @husna7135 2 роки тому +2

    Very helpful😍

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 2 роки тому +2

    Sir enikk 16 age aayi eppozhanu learns license edukkan pattunnathu pls riply

  • @thasleematp3362
    @thasleematp3362 2 роки тому +2

    👍

  • @jenyjohn7083
    @jenyjohn7083 2 роки тому +1

    Supper class bro👍👍👍👍👍

  • @divyajerald7815
    @divyajerald7815 2 роки тому +1

    Thank you sir

  • @muneerck5547
    @muneerck5547 2 роки тому +3

    3 വട്ടം തോറ്റാൽ പിന്നെ എന്താണ് ചെയേടത്

    • @raihandrivingschool
      @raihandrivingschool  2 роки тому

      60 ദിവസം കഴിഞ്ഞ് re test

    • @msubinmb
      @msubinmb 2 роки тому

      @@raihandrivingschool road mathrame 3vattavum fail aayal 60 daysnu shesham h veendum edukkano

    • @thoughtsofmha235
      @thoughtsofmha235 2 роки тому

      @@raihandrivingschool fain ethra

  • @hayyahstimes7767
    @hayyahstimes7767 2 роки тому +1

    Very very thanks

  • @abinaugastine7021
    @abinaugastine7021 Рік тому +1

    വികലാംഗർക്ക് ലൈൻസ് കിട്ടുമോ സാർ

  • @minnushanu2987
    @minnushanu2987 Рік тому

    👍👍🥰

  • @DUOSOULS
    @DUOSOULS 2 роки тому +3

    Testinte timeil olla speed limit ethrenu?????

    • @DUOSOULS
      @DUOSOULS 2 роки тому +3

      Naalen test vegam parayoo sir plz

    • @harisankar9127
      @harisankar9127 2 роки тому +1

      ഏതു ഗിയർ ആണോ ഓടിക്കുന്നത് അതിന്റെ മിനിമം വേഗതയിൽ പോകുക.

    • @harisankar9127
      @harisankar9127 2 роки тому +2

      @@DUOSOULS ഞായറാഴ്ച ടെസ്റ്റോ ❓️

    • @DUOSOULS
      @DUOSOULS 2 роки тому +1

      @@harisankar9127 ശനിയാഴ്ച ആയിരുന്നു. അതായത് ഇന്ന്. ഞൻ വെള്ളിയാഴ്ച ആണ് comment ഇട്ടത്. ഉച്ചക്ക് 2 ആയപ്പോ കഴിഞു passed ആയി 2 and 4🥳🥳🥳🥳🥳
      🥳🥳🥳🥳🥳

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому +2

    റോഡ് ടെസ്റ്റിൽ വണ്ടി നിർത്തുമ്പോൾ ഓഫ് ചെയ്യണോ?

  • @manichacko3320
    @manichacko3320 2 роки тому +2

    Supper 👌

  • @sheebatr8986
    @sheebatr8986 2 роки тому +4

    ഒരു സംശയം..4th gearil പോയിട്ട് ഒതുക്കാൻ പറയുമ്പോൾ ബ്രേക്ക്‌ ചവിട്ടി ക്ലച്ച് ഫുൾ ചവിട്ടി നിർത്തിട്ടു ഫസ്റ്റ് ഗിയർ ഇടും അല്ലെ? അല്ലാതെ ഗിയർ ഡൌൺ cheythonum കൊണ്ടുവരണ്ടല്ലോ? 4thil തന്നെ വന്നു സ്ലോ ആക്കി നിർത്യാൽ പോരെ.. പ്ലീസ്‌ റിപ്ലൈ 🙏🏻

    • @thirdeye5077
      @thirdeye5077 2 роки тому +3

      Clutch chavitti vandi slow aakiyitt break chavitta ennit nutrel il ieda

    • @sheebatr8986
      @sheebatr8986 2 роки тому

      @@thirdeye5077 thnnkyou🥰

    • @harisankar9127
      @harisankar9127 2 роки тому +2

      Sheeba t r
      ബ്രേക്ക്‌ ചവിട്ടി തുടങ്ങിയിട്ട് മാത്രമേ ക്ലച്ച് ചവിട്ടാവു എങ്കിലേ break efficient ആയിട്ട് വർക്ക് ചെയ്യൂ.
      ഓടുന്ന വാഹനത്തിന് ലോ ഗിയർ ആയിട്ട് 2nd use ചെയ്യുന്നതാണ് നല്ലത്.
      1st ഗിയർ ഇടുമ്പോൾ വേഗത 10 km/h താഴെ എങ്കിലും ആകണം അതാണ് വാഹനത്തിന്റെ ഗിയർ ബോക്സ്‌ ആയുസ്സിന് നല്ലത്

    • @harisankar9127
      @harisankar9127 2 роки тому +2

      താങ്കളുടെ സംശയം ഞങ്ങളോട് ഷെയർ ചെയ്തതിനു നന്ദി.
      തുടർന്നും താങ്കളുടെ സപ്പോർട്ട് ഞങ്ങൾക്ക് ഉണ്ടാകണം 👍🏻

    • @harisankar9127
      @harisankar9127 2 роки тому +3

      @@thirdeye5077 ക്ഷമിക്കണം.
      ക്ലച്ച് ചവിട്ടിയിട്ടല്ല ബ്രേക്ക്‌ ചവിട്ടണ്ടത് അത് തെറ്റായ രീതി ആണ്.
      ബ്രേക്ക്‌ ചവിട്ടി തുടങ്ങിയിട്ടാണ് ക്ലച്ച് ഉപയോഗിക്കേണ്ടത്.

  • @shabeehvellila195
    @shabeehvellila195 2 роки тому +1

    Good👍

  • @Deviplays_roblox
    @Deviplays_roblox 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @skmedia1483
    @skmedia1483 Рік тому

    😊

  • @maheshmahi9482
    @maheshmahi9482 2 роки тому +2

    Good ❤️

  • @fathimasheza6550
    @fathimasheza6550 Рік тому +1

    Nale test aanu

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 2 роки тому +2

    50 cc ennal enthanu onnu explain cheyyo

    • @raihandrivingschool
      @raihandrivingschool  2 роки тому

      ഇപ്പോൾ നമ്മൾ എടുക്കുന്ന ടൂവീലർ എല്ലാം 100 സിസി മുകളിൽ ഉള്ളതാണ് അതിനു താഴെയുള്ള ടൂവീലർ എന്നുവെച്ചാൽ പഴയ മോഡൽ സണ്ണി സിപ്പ് അതിന്റെ ലൈസൻസ് എടുക്കാൻ പറ്റുള്ളൂ ആവാഹനം a ഓടിക്കാനും പറ്റുള്ളൂ

  • @AbdulAzeez-oh4ue
    @AbdulAzeez-oh4ue 2 роки тому +1

    Good

  • @dhivyaanju779
    @dhivyaanju779 2 роки тому +1

    22test

  • @sreeshmaaneesh5972
    @sreeshmaaneesh5972 2 роки тому +1

    🙏

  • @rahulprakash6801
    @rahulprakash6801 2 роки тому +1

    Enikku poy

  • @nithinpv7926
    @nithinpv7926 2 роки тому +1

    Supper

    • @raihandrivingschool
      @raihandrivingschool  2 роки тому

      👍🏻

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 роки тому

      താങ്ക്സ്
      തുടർന്നും താങ്കളുടെ സപ്പോർട്ട് ഞങ്ങൾക്ക് ഉണ്ടാകണം

  • @akshidnishad9822
    @akshidnishad9822 2 роки тому +1

    Poliyanu.

  • @itsmerashi1302
    @itsmerashi1302 2 роки тому +13

    31 ina test pass Aayal mathiyaayirnn

  • @kunjimuhammedmuhammad7615
    @kunjimuhammedmuhammad7615 2 роки тому +1

    👌

  • @rabiyamol7502
    @rabiyamol7502 2 роки тому +1

    👍🏻

  • @dudegamer7337
    @dudegamer7337 2 роки тому +1

    Spr

  • @Nandhu66670
    @Nandhu66670 2 роки тому

    സ്ഥലം എവിടെ ആണ്

  • @musicbeats908
    @musicbeats908 2 роки тому +1

    Bro car and bike padikkan ethra rate