ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam| Kokkuvada

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 433

  • @lachulachuzz8854
    @lachulachuzz8854 4 роки тому +223

    സംഭവം ഞാൻ ണ്ടാക്കി അടിപൊളി...കറിവേപ്പില വരെ തിന്നു എല്ലാരും 😃

    • @ammuswoodenbowl
      @ammuswoodenbowl  4 роки тому +30

      ഈ വാക്കുകൾ കൂടുതൽ പാചകവീഡിയോകൾ ചെയ്യാൻ നല്ല പ്രചോദനമാണ്.....വളരെയധികം നന്ദി🙏

    • @farookhaya302
      @farookhaya302 3 роки тому +4

      @@ammuswoodenbowl 👍

    • @razarinza
      @razarinza 3 роки тому +6

      Yss i tried it prfct ok

    • @frithamagiclamp2965
      @frithamagiclamp2965 3 роки тому +2

      @@ammuswoodenbowl super

    • @murugeshs3678
      @murugeshs3678 3 роки тому +2

      @@ammuswoodenbowl my 🎉

  • @meera5099
    @meera5099 Рік тому +3

    ഞാനും ഉണ്ടാക്കി .... എല്ലാർക്കും ഇഷ്ടമായി 🥰🥰🥰

  • @ChandranPk-ih8cv
    @ChandranPk-ih8cv Рік тому

    Nannayi, tasty pakavada. Very good presentation. Thank you. 👍😊

  • @bibinppathrose
    @bibinppathrose 4 роки тому +18

    ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ

    • @ammuswoodenbowl
      @ammuswoodenbowl  4 роки тому +1

      തീർച്ചയായും👍🏻🙏താങ്ക്സ്

    • @sujathack2835
      @sujathack2835 4 роки тому +2

      ഞാൻ ഉണ്ടാക്കി നല്ലതാണ് ഇനിയും ഇങ്ങനെയുള്ള നല്ല റെസിപ്പികപ്രതീക്ഷിക്കുന്നു

  • @sayakfamily1396
    @sayakfamily1396 3 роки тому +7

    Hai chechi, njan undakiyirunu. Ellarkum ishtayi. Nalla crispy & tasty ayirunu.thanks for your recipe 😘😘

    • @ammuswoodenbowl
      @ammuswoodenbowl  3 роки тому +1

      Thank you so much 😊☺️😊👍🏻👍🏻👍🏻

  • @arunchandran4505
    @arunchandran4505 2 роки тому +1

    വളരെ നല്ല വീഡിയോ വളരെ ഇഷ്ടമായി ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Keep going on....

    • @ammuswoodenbowl
      @ammuswoodenbowl  2 роки тому +1

      വളരെയധികം നന്ദി🙏

  • @akshayakshay8805
    @akshayakshay8805 2 роки тому

    Chechi njaum undaki nokki super ayittunde

  • @amruthashibu5400
    @amruthashibu5400 3 роки тому +1

    വീട്ടിൽ ഇരുന്നു bor adichapol വന്നു നോക്കിയതാ...... അടിപൊളി recipe ❤❤❤

    • @ammuswoodenbowl
      @ammuswoodenbowl  3 роки тому

      Thanks 😊 പക്കാവട ഉണ്ടാക്കിനോക്കണേ👍🥰

    • @amruthashibu5400
      @amruthashibu5400 3 роки тому

      @@ammuswoodenbowl Ofcourse inn 4manik ath thaneya

  • @aafiyashareej2311
    @aafiyashareej2311 Рік тому +1

    ഞങ്ങളുടെ അവിടെ ഇതിനു ഓലവട എന്നാണ് പറയുന്നത്.എന്തായാലും സംഭവം സൂപ്പർ ആയി ചേച്ചി. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @ammuswoodenbowl
      @ammuswoodenbowl  Рік тому

      ഇതേപോലെ ഉണ്ടാക്കി നോക്കണേ...നന്ദി👍🙏

    • @prdeeppradeep58
      @prdeeppradeep58 Рік тому

      ഓലപൊക്കവട

  • @techno_earner_01
    @techno_earner_01 3 роки тому +2

    ithu sherikkum nalla tasty aanetto ഇങ്ങനത്തെ videos പ്രതീക്ഷിക്കുന്നു

  • @ernesimwunderland1187
    @ernesimwunderland1187 4 роки тому +12

    very delicious recipes my friend. Greetings from Germany.

  • @aswinreal882
    @aswinreal882 4 роки тому +2

    Try cheythu kollam

  • @ligythomas3518
    @ligythomas3518 Рік тому +1

    Ligy - Tried out. Came out well.
    Thank you so much. Yummy....

  • @rashidrashi9339
    @rashidrashi9339 2 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👍👍

    • @ammuswoodenbowl
      @ammuswoodenbowl  2 роки тому +1

      വളരെയധികം നന്ദി🙏👍

  • @abdullaabdulkareem
    @abdullaabdulkareem 6 місяців тому

    Very beautiful
    And tasty pakawada recipe Very good thanks

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 6 місяців тому

    ഈ വിഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ലതുപോലെ പറഞ്ഞു തന്നു ചെയ്തു കാണിച്ചു 👌👌👌👌❤️❤️❤️❤️

  • @sudhamaniv9147
    @sudhamaniv9147 Рік тому

    ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായിട്ടുണ്ട്

    • @ammuswoodenbowl
      @ammuswoodenbowl  Рік тому

      പക്കാവട ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിച്ചതിന് വളരെയധികം നന്ദി🙏👍

  • @neetaskitchen1857
    @neetaskitchen1857 4 роки тому +2

    Tasty recipe big lykee 👌 thanks

  • @alluarujun1907
    @alluarujun1907 2 роки тому

    സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും

  • @bhaktiupay1
    @bhaktiupay1 4 роки тому +2

    Second lyk
    So yummy yummiest sneks

  • @thefatimaskitchen6574
    @thefatimaskitchen6574 4 роки тому +3

    Very nice.. great sharing Lk23👌🏼👌🏼👌🏼👍👍👍

  • @parupriya216
    @parupriya216 2 роки тому

    പക്കവട ഞങ്ങൾ ഉണ്ടാക്കി നോക്കി ടേസ്റ്റി ആൻഡ് ക്രിസ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🥰🥰🥰

  • @bibinponnuzz7162
    @bibinponnuzz7162 3 роки тому

    സൂപ്പർ ഞൻ ഉണ്ടാക്കി നോക്കി അടിപൊളി aaanu

  • @CreativitybyEVA
    @CreativitybyEVA 4 роки тому +18

    Super recipe 👌👌

  • @shifnaz_creations3393
    @shifnaz_creations3393 2 роки тому

    iam traid supper recipi thankyou chechi ☺️☺️

  • @shamnashanu432
    @shamnashanu432 4 роки тому +2

    പക്കവട super ചേച്ചി adipoli ആണല്ലോ 😋😋👌

  • @alicerajesh2512
    @alicerajesh2512 3 роки тому +2

    Try cheytu 😍😍😍😍
    Adipoli 😘😘😘😘
    👏👍👍👍
    Super taste🤤

  • @Michutlasamayalandshopping
    @Michutlasamayalandshopping 4 роки тому +1

    Pakada was so crispy nd yummy frd

  • @priyankavasu9135
    @priyankavasu9135 2 роки тому

    Nys recipe...i tried it

  • @sangeetthottan5510
    @sangeetthottan5510 8 місяців тому

    സൂപ്പർ അടിപൊളി ടേസ്റ്റ് 👌🏻👌🏻

  • @samedia4751
    @samedia4751 4 роки тому +2

    Super

  • @jyothimol8047
    @jyothimol8047 3 роки тому

    Super chechi njaan pakkavada cheyuth nokka chechi 👍👍❤👍👍

  • @suseelakumarasan5691
    @suseelakumarasan5691 7 місяців тому

    Cheithu nokkaam.

  • @nesriyafathima6d226
    @nesriyafathima6d226 3 роки тому

    chechi njngal undakki super ayirun

  • @RasoiSolutions
    @RasoiSolutions 4 роки тому +2

    Tasty yummmmy snacks... great recipe

  • @AdarshEditsVFX
    @AdarshEditsVFX 4 роки тому +4

    Pakkavada kalakkillo👍👍

  • @subhanallahrabiyakitchen
    @subhanallahrabiyakitchen 4 роки тому +1

    big like 7.. wowwwwww this is very tasty recipe look so Unique love it watched full tfs

  • @parupriya216
    @parupriya216 2 роки тому

    ഞങ്ങൾ ഉണ്ടാക്കി നോക്കി ക്രിസ്പി ആൻഡ് ടേസ്റ്റി ആണ് എല്ലാവർക്കും ഇഷ്ടമായി

  • @amiameer773
    @amiameer773 3 роки тому

    Njagal undakki.adipoli

  • @cookwithjewel
    @cookwithjewel Рік тому

    Nalla recipe ❤❤❤❤

  • @vareechanmathew2099
    @vareechanmathew2099 2 роки тому

    Adipoli, do you market it?

  • @abidaabbas4222
    @abidaabbas4222 2 роки тому +1

    super pakkvada

  • @najabinthnasir4343
    @najabinthnasir4343 4 роки тому +1

    Hai super pakkavada pareeshichu nadannu ningal parishichoo

  • @zainzaeemvlog8862
    @zainzaeemvlog8862 2 роки тому

    Enn try cheyyam tto😍

  • @rintyraju6719
    @rintyraju6719 3 роки тому +1

    Super will try 👍

  • @abhayaminnuzzz2346
    @abhayaminnuzzz2346 2 роки тому +1

    Theerchayayum Try cheyam👍😁

  • @rajeshputhusserill8378
    @rajeshputhusserill8378 3 роки тому

    Njanum undakki superrrr

  • @thasleema8020
    @thasleema8020 3 роки тому

    ഉണ്ടാക്കി നോക്കാം

  • @shemishemi93
    @shemishemi93 3 роки тому

    ഞങ്ങൾ ഉണ്ടാക്കി പോളിയാണ് thanks ചേച്ചി 😀

  • @SusyPaul-h3b
    @SusyPaul-h3b 2 місяці тому

    Super ❤

  • @sandrasangeetha2091
    @sandrasangeetha2091 3 роки тому +1

    ഞാൻ ഉണ്ടാക്കി കൊള്ളാം സൂപ്പർ

  • @Divinleo
    @Divinleo Місяць тому

    Chechi inn ith nokki indaki, adipoli 🫡🕊️

  • @MeMyselfSana
    @MeMyselfSana 4 роки тому

    super pakvada recipe..

  • @homemadesamayal6480
    @homemadesamayal6480 4 роки тому +2

    Look so tasty recipe

  • @akhilp6536
    @akhilp6536 4 роки тому +1

    സൂപ്പർ

  • @Rubster760
    @Rubster760 4 роки тому +3

    First 🙋‍♂️Like 😋👍. Looking yummy.

  • @lissykunjumon435
    @lissykunjumon435 4 роки тому +2

    Kuzhachu vacha udane undakkamo

    • @ammuswoodenbowl
      @ammuswoodenbowl  4 роки тому

      കുഴച്ച് വച്ച ഉടനെ ഉണ്ടാക്കിക്കോളൂ...പക്കുവടയുടെ മാവ് സാധാരണ rest ചെയ്യാൻ വക്കാറില്ല👍🏻

  • @winway_communications
    @winway_communications 4 роки тому +12

    Thank you for the recipe. This was my childhood favourite. Nostalgic taste.

  • @bijundd8650
    @bijundd8650 3 роки тому

    Ny s

  • @Aysha-vw6sv
    @Aysha-vw6sv 8 місяців тому

    Chechy njan undaaki adipolitto..uppu kurach kuranju ath my mistake aanu athinu ini vaziyonnum illalo chechy??

    • @ammuswoodenbowl
      @ammuswoodenbowl  7 місяців тому +1

      Thanks...🙏Next time mavu kuzhakyumbol thannae uppu taste cheythu nokkiyittu undakku....apol super aakum 🥰👍

  • @abhayraja7035
    @abhayraja7035 3 роки тому +1

    Super snakes

  • @jaya-tf9ve
    @jaya-tf9ve Рік тому

    Chechi kadalamavu ettillenkil entha കുഴപ്പം?

    • @ammuswoodenbowl
      @ammuswoodenbowl  Рік тому

      Pakkavadakyu kadalamavanu sadharana use cheyyuka.... kooduthal tasteum kittum 👍

    • @jaya-tf9ve
      @jaya-tf9ve Рік тому

      @@ammuswoodenbowl ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ ആയിരുന്നു. കടലമാവ് ഇല്ല. അരിപൊടി ഉണ്ട് അങ്ങനെ ഉണ്ടാക്കിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ അരിമുറുക്ക് പോലെ

  • @nandakumarcheloor8814
    @nandakumarcheloor8814 3 роки тому

    Good .....Add little Ellu.. it will be more tasty...

  • @CRAFTSPAATHSHALA
    @CRAFTSPAATHSHALA 4 роки тому +3

    Very Nice and Tasty Pakkavada Snacks Recipe👌👌 Thanks for sharing..👍

  • @misiriyamichi4469
    @misiriyamichi4469 2 роки тому

    Packet arippodi vech cheyyamo

  • @jomolsunny978
    @jomolsunny978 3 роки тому

    Chechy kayam illathe undakan patumo??

    • @ammuswoodenbowl
      @ammuswoodenbowl  3 роки тому

      കായം ചേർക്കുമ്പോൾ നല്ല flavor കിട്ടും. കായത്തിന്റെ മണം ഇഷ്ട്ടമില്ലെങ്കിൽ അതു ചേർക്കാതെയും ഉണ്ടാക്കാം👍🥰

  • @KitchenwithSaira
    @KitchenwithSaira 4 роки тому +2

    Nice and delicious so yummy ❤️❤️👍👌

  • @theavocadocorner2100
    @theavocadocorner2100 4 роки тому +7

    wow.. looks very crispy.. wonderful presentation. 👍👍👍😍

  • @creationsworld5416
    @creationsworld5416 3 роки тому +2

    Chechi superb

  • @Top10-b4z8k
    @Top10-b4z8k 3 роки тому

    👍👍👍👍👍 njangalum undaki

  • @lailabeevi1479
    @lailabeevi1479 4 роки тому +1

    Arippu kollamallo cup model

  • @noufiyarassal7969
    @noufiyarassal7969 4 роки тому

    Thnx nalla recipe

  • @discoverworld8031
    @discoverworld8031 4 роки тому +15

    Crispy and tasty recipe.
    Great one. 💚💚💚💚💚💚💚💚

  • @rayyasworld7921
    @rayyasworld7921 4 роки тому +8

    Super 👍👍👍👍👍👍

  • @SANSFOODTUBE
    @SANSFOODTUBE 4 роки тому

    Wow super

  • @Jannahcrew
    @Jannahcrew 4 роки тому

    Eniki valara ishtapattu 🤤🤤🤤

  • @agneskj3901
    @agneskj3901 4 роки тому

    Hy.. njghal innu pakkavada inddakki nokki. very tasty👌 thanks 😊

    • @ammuswoodenbowl
      @ammuswoodenbowl  4 роки тому

      വളരെയധികം സന്തോഷം....നന്ദി🙏👍🏻

  • @vibhavnair53
    @vibhavnair53 3 роки тому

    Super recipe

  • @meghaaravind3312
    @meghaaravind3312 Рік тому

    Chechi kallupp varukka ennit chood aaran valla ennit podich nokku apo fine ayit podi aavum oru nanavum ndavilla ttoo ....veetil angane anu😊

    • @ammuswoodenbowl
      @ammuswoodenbowl  Рік тому

      Next time kallupp choodaki pondichu nokkam.... thank u so much 😍👍

  • @ashilyashily2629
    @ashilyashily2629 4 роки тому

    Normal water aano atho hot water aano edukune.. plz rply.. super 😍

  • @fredsusu6930
    @fredsusu6930 4 роки тому

    Good presentation

  • @bushrasalim2532
    @bushrasalim2532 3 роки тому +2

    Super recipe🤤🤤🤤

  • @soccer5083
    @soccer5083 2 роки тому +1

    ചെമ്മീൻ കറി വീഡിയോ ചെയ്യുമോ

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому

    ഇങ്ങള് തൃശൂർ കാരിയാണോ 😀സൂപ്പർ

  • @anilar7849
    @anilar7849 6 місяців тому

    Nandi🎉 pakkvada

  • @Sufiee__4
    @Sufiee__4 3 роки тому

    Njanu undakki 👌

  • @tfrahman2146
    @tfrahman2146 4 роки тому +4

    Crispy snacks 🥰🥰🥰

  • @VijayaLakshmi-kf2qr
    @VijayaLakshmi-kf2qr 4 роки тому +1

    Super yami👌👌

  • @SweetSpicyRecipe
    @SweetSpicyRecipe 4 роки тому +4

    looks so yummy😋😋.keep in touch.

  • @girijasdreamworld
    @girijasdreamworld Рік тому

    സൂപ്പർ ❤❤❤

  • @unnikrishnanunni1121
    @unnikrishnanunni1121 Рік тому

    നന്നായീട്ടുണ്ട്

  • @cutnchopcookingchannel490
    @cutnchopcookingchannel490 4 роки тому +2

    Super sis😍😋👍

  • @eyeshadowtv8409
    @eyeshadowtv8409 4 роки тому

    Good

  • @parvathymenonjayasree2983
    @parvathymenonjayasree2983 4 роки тому +2

    👌👌👌

  • @razarinza
    @razarinza 3 роки тому

    Warm water ano

    • @ammuswoodenbowl
      @ammuswoodenbowl  3 роки тому

      Alla…. Normal water….👍😊athil garlic & ginger arachu cherthittu aricheduthal mathi😊

  • @ebyzvlog2299
    @ebyzvlog2299 3 роки тому

    അടിപൊളി 😊😊😋😋
    Wow😍

  • @PassionateHomemaker
    @PassionateHomemaker 4 роки тому +3

    Crispy and tasty snack recipe

    • @josep.a7144
      @josep.a7144 4 роки тому

      കല്ലുപ്പ് വെള്ളം ഒഴിച്ച് കലക്കിയെടുത്ത് ഉപ്പ് നീര്ചേത്താൽ മതി പൊട്ടിക്കാനൊന്ന് ചേകേണ്ട.

  • @lucastoystv2244
    @lucastoystv2244 4 роки тому +12

    Lovely vegetable meal, love it 😋👍

  • @hafasgallery4675
    @hafasgallery4675 4 роки тому

    VIDEO KANDU SUPER.... NJAN KOOTAI THIRICHUM KOOTTAKKANE..

  • @utharaskitchen7784
    @utharaskitchen7784 3 роки тому

    Nammalum undakkarund but ginger garlic cherkarilya ini ingane try cheyyam vdo full kand kootayito ingotum kootsvane