Homemade Murukku Recipe | Rice Murukku | Ari Murukku

Поділитися
Вставка
  • Опубліковано 23 сер 2024
  • In this video we will see how to make crispy rice murukku | Ari murukku recipe in malayalam. This is quick and easy mrukku recipe with rice powder. spicy murukku recipe | Mullu murukku.
    നാടൻ അരി മുറുക്ക് എങ്ങനെ ഉണ്ടാക്കാം.
    അരിപ്പൊടി കൊണ്ട് എളുപ്പത്തിൽ കറുമുറ മുറുക്ക്.
    #murukku #ricemurukku #keralarecipesbynavaneetha

КОМЕНТАРІ • 192

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha  4 роки тому +145

    1.മുറുക്ക് ഉണ്ടാക്കുമ്പോൾ അരിപ്പൊടി, ഉഴുന്ന്, എണ്ണ, ഉപ്പ് ആണ് പ്രധാന ചേരുവകൾ മറ്റുള്ളവ ഇഷ്ടം അനുസരിച്ചു ചേർക്കാം.
    2.കടലപരിപ്പ് വറുത്തത് മേടിക്കാൻ കിട്ടാറുണ്ട്. അല്ലെങ്കിൽ കുട്ടികൾക്കു വേണ്ടി വീട്ടിൽ തന്നെ വറുത്തു വെക്കാറുണ്ട്, അത് ഉണ്ടെങ്കിൽ നേരിട്ട് തന്നെ പൊടിച്ചെടുക്കാം. ചൂടാക്കി മൂപ്പിക്കേണ്ട ആവശ്യം ഇല്ല..
    3.വെള്ളം ചേർത്ത് കുഴകുമ്പോൾ ആദ്യം അല്പം ചേർത്ത് കുഴച്ചു നോക്കി പിന്നെ ആവശ്യമുള്ളത് ചേർത്താൽ മതി.
    4.മുറുക്ക് ഷേപ്പ് ചെയുമ്പോൾ സൈഡിൽ മുള്ളു പോലെ ഷേപ്പ് ഇല്ലാതെ വരികയാണെങ്കിൽ വെള്ളം കൂടുതൽ ആയിരിക്കും. തിരിച്ചെടുക്കാൻ ബുദ്ധിമുട്ട് തോന്നണുണ്ട് എങ്കിൽ വെള്ളം കുറവ് ആയിരിക്കും. അതിനു അനുസരിച്ചു മാവ് ശരിയാക്കണം.
    5.സേവനാഴിയുടെ സൈഡിൽ മാവ് ഒട്ടാതിരിക്കാൻ എണ്ണ തടവി കൊടുത്താൽ മതി.
    6.മുറുക്ക് ഷേപ്പ് ചെയ്ത് നിർത്തുമ്പോൾ വീണ്ടും നാഴിയിൽ നിന്നു മാവ് പുറത്തേക്ക് വരാറുണ്ട്. അത് ഒഴിവാക്കാൻ തിരിച്ചതിന്റെ ഓപ്പോസിറ്റ് സൈഡ്ലേക്ക് തിരിച്ചാൽ മതി. (താഴേക്ക് തിരിച്ചാണ് ഷേപ്പ് ചെയുക, നിർത്തുമ്പോൾ 2 ചുറ്റ് മുകളിലേക്ക് തിരിക്കുക, വീണ്ടും മാവ് പുറത്തേക്ക് വരില്ല
    7.മുറുക്ക് ഉണ്ടാകുന്ന എണ്ണ പാകത്തിന് ചൂട് ആവാനേ പാടുള്ളു. ചൂട് കൂട്ടിയാൽ പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റില്ല. എണ്ണ ചൂടായാൽ മീഡിയം തീയിൽ നിന്ന് അല്പം താഴ്ത്തി വെക്കുക (മീഡിയത്തിനും ലോവിനും ഇടയിൽ ) ഇടക്ക് കൂടിയും കുറച്ചും ഒരേ ചൂട് നിലനിർത്താൻ നോക്കണം.
    8.പിന്നെ ഏറ്റവും പ്രധാന കാര്യം വീഡിയോ ഇഷ്ടമായാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ഒക്കെ ചെയ്യണം 😀.. ചെയ്തില്ലേൽ ഉറുമ്പ് കടിക്കും🐜😂 🙈..

    • @a4twinkids
      @a4twinkids 3 роки тому +2

      😃🤤looks yummy..👌👍

    • @murshidalatheef1762
      @murshidalatheef1762 3 роки тому +1

      വളരെ ഉപകാരം

    • @jazeelmp2932
      @jazeelmp2932 3 роки тому +1

      👍

    • @prasanthpk2389
      @prasanthpk2389 3 роки тому +8

      ചൂട് വെള്ളത്തിൽ ആണോ കുഴക്കുന്നത്, അധോ പച്ച വെള്ളത്തിൽ ആണോ

    • @muhsinaazeez457
      @muhsinaazeez457 2 роки тому

      ചൂടുള്ള വെള്ളമാണോ വേണ്ടത്

  • @padmakumarsreedharannair2800
    @padmakumarsreedharannair2800 8 місяців тому +4

    ഞാൻ ഇപ്രകാരം മുറുക്ക്ഉണ്ടാക്കി സൂപ്പർ.... ഞാൻ അയമോദകം ഒരു സ്പൂൺ കൂടി ആഡ് ചെയ്തു... very good Taste!

  • @minimonteiro7249
    @minimonteiro7249 2 роки тому +12

    U can use a ചട്ടകം to scoop out the batter from the പ്ലേറ്റ്..it's very easy going 👍🏻

  • @jahanashafin9397
    @jahanashafin9397 2 місяці тому

    Thank u so much for this Recepie. I tried today it's come great and taste also awesome. My children also like it's so much..... Thank u a lot. Ur presentation also very good

  • @anuandrew2135
    @anuandrew2135 2 роки тому +12

    Adipoly aayittu vannutto. Thank you

    • @anuandrew2135
      @anuandrew2135 2 роки тому

      But oru doubt chilathinte ullil moothitillarunnu. But colour correct aarunu. Appo enthu cheyyanam

    • @anuandrew2135
      @anuandrew2135 2 роки тому

      This time correct aayi. First time butter vittu poyi🤭

  • @babupa7633
    @babupa7633 2 роки тому +6

    നന്നായി തന്നെ പറഞ്ഞു തന്നു. Thank you

  • @preethakumari2532
    @preethakumari2532 2 роки тому +2

    സൂപ്പർ നന്നായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു 👍

  • @gadha.r6718
    @gadha.r6718 5 місяців тому +1

    ഞാനിപ്പോൾ ഉണ്ടാക്കി നോക്കട്ടെ

  • @Mohanan456
    @Mohanan456 4 роки тому +13

    Super annelo....try cheiyatto....

  • @brsstudiogondal7340
    @brsstudiogondal7340 6 місяців тому

    Yes I tried.. veleray delicious aairunnu. Thanks a lot chechee

  • @user-it5fj3by4b
    @user-it5fj3by4b Рік тому +1

    Super. ഉടനെ പരീക്ഷിക്കാൻ തോന്നുന്നു

  • @kamalanair1318
    @kamalanair1318 9 місяців тому +2

    നല്ലതായി പറഞ്ഞു തന്നു😊

  • @shahanashanuzz816
    @shahanashanuzz816 2 місяці тому

    Masha Allah,njn undakki nokki..super taste ayirunnu😍thankyou❤️‍🩹

  • @sarammajacob8910
    @sarammajacob8910 5 місяців тому +1

    Suuuper aanu

  • @aswathypm5171
    @aswathypm5171 Рік тому +2

    Try cheythu perfect aaayi kitty👌👌👌

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 Місяць тому

    ഒരായിരം നന്ദി ❤❤❤

  • @abdulgafoorparakkalyavu4552
    @abdulgafoorparakkalyavu4552 2 роки тому +2

    Tried mashallah supr

  • @geethamoolayil4243
    @geethamoolayil4243 Рік тому +3

    വളരെ ഭംഗിയായി അവതരണം 👌👌👌

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +1

    Very good video.❤

  • @anay_7997
    @anay_7997 21 день тому

    Good presentation

  • @sajidhanasar7988
    @sajidhanasar7988 2 роки тому +1

    Adi poli👌🏻

  • @sajidhanasar7988
    @sajidhanasar7988 2 роки тому

    Tks muruk poole okke und but ente mav podinn poovunu🙄
    Nalla test a antto👌🏻

  • @hiba7901
    @hiba7901 3 роки тому +1

    കടല പരിപ്പ് skip ചെയ്താൽ കുഴപ്പം ഉണ്ടോ plzz rply
    ഇന്ന് ഉണ്ടാക്കി നോക്കാൻ ആണ് ☺️

    • @Keralarecipesbynavaneetha
      @Keralarecipesbynavaneetha  3 роки тому +2

      Kuzhappam ella.. Ozhivakkam..

    • @hiba7901
      @hiba7901 3 роки тому +2

      @@Keralarecipesbynavaneetha thankyou❤️
      For your reply
      Reply കിട്ടാൻ വേണ്ടി waiting ആയിരുന്നു 😍

    • @justnumb4624
      @justnumb4624 2 роки тому +1

      @@hiba7901
      Moo moo mo

  • @rehobothhousecoorg984
    @rehobothhousecoorg984 2 роки тому +3

    ഞാനും ഉണ്ടാക്കി
    നന്നായിരുന്നു😋

  • @sujathasuresh1228
    @sujathasuresh1228 11 місяців тому +2

    Super 👌👌

  • @shabna.v.p4313
    @shabna.v.p4313 2 роки тому +39

    മനസ്സിലാകുന്ന രീതിയിൽ കാര്യം പറഞ്ഞു തന്ന തിൻ നന്നി

  • @siddiqueshahina5556
    @siddiqueshahina5556 8 місяців тому +1

    Nhan undakkiyappol murukk pottitherichu.athentha

  • @hiba7901
    @hiba7901 3 роки тому +2

    നല്ല അവതരണം
    എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤️
    Sbscb ചെയ്തുട്ടോ 😍

  • @josephissac6244
    @josephissac6244 3 роки тому +2

    Very good 👍

  • @izzanijju7788
    @izzanijju7788 Рік тому +1

    Nice presentation👍

  • @COOKINGBIRD
    @COOKINGBIRD 3 роки тому +1

    Super ....try cheiyam...

  • @ramaninaru856
    @ramaninaru856 Рік тому

    1year ആയി പലവട്ടം ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @sapnazyappi566
    @sapnazyappi566 3 роки тому +2

    Kollam

  • @ayshaiqbalhaneef3112
    @ayshaiqbalhaneef3112 2 роки тому +1

    Adipoli muruk

  • @sheelurajan2881
    @sheelurajan2881 Рік тому

    Good preparation, adipoli recipe, my mom used this recipe without kayam

  • @inthukutima8543
    @inthukutima8543 3 роки тому +1

    Very nice murukku

  • @yamunakutty9657
    @yamunakutty9657 3 роки тому +1

    Mmm 🤗. Thank you 🙏.

  • @beenakavattu1496
    @beenakavattu1496 3 роки тому +5

    സൂപ്പർ ആയിട്ടുണ്ട്.

  • @vareechanmathew2099
    @vareechanmathew2099 2 роки тому

    Do you market your murukku?

  • @lifewithjesus324
    @lifewithjesus324 3 роки тому +2

    Thankuuuu

  • @craftsideas9241
    @craftsideas9241 2 роки тому +2

    Butter enu pakaram vellam upayikavo

  • @DRworld-ic3lx
    @DRworld-ic3lx 3 роки тому +1

    Super

  • @zanhasharafsharaf1356
    @zanhasharafsharaf1356 2 роки тому +1

    Ethra days varay nikkum crispi aayi

  • @afreenharees818
    @afreenharees818 Рік тому +2

    Super dear....very good explanation 😊

  • @aliyaskv2058
    @aliyaskv2058 3 місяці тому

    Adipoli

  • @brsstudiogondal7340
    @brsstudiogondal7340 6 місяців тому

    I will try tomorrow

  • @karthyayini497
    @karthyayini497 10 місяців тому

    ബട്ടർനു പകരം വെളിച്ചെണ്ണ ചേർക്കാമോ? അരിപൊടി വറുത്തതാണോ പച്ചയാണോ ഉപയോഗിക്കേണ്ടത് pls tply

    • @Keralarecipesbynavaneetha
      @Keralarecipesbynavaneetha  10 місяців тому

      Velichenna edukkam.. Packet lu medikkunna aripodiyanu upayogikkarullath.. (Eastern, nirapara) ath varuthath aakum.. undakkumpol aripodi varukkenda..

  • @anilar7849
    @anilar7849 27 днів тому

    🙏🏻😋

  • @Gowrinandana6439
    @Gowrinandana6439 7 місяців тому

    Useful video ❤

  • @anushaparekattil
    @anushaparekattil Рік тому

    Hi chechii.. njan murukk ondaki..but adh potti potti poguvarnu..bhayamgara soft ayipoi adh.. oil idumbol cheriya piece ait potti varuvarnu..adhin endhanu karanam? Onn parayuvo plz

  • @sheelurajan2881
    @sheelurajan2881 2 роки тому +1

    Good recipes

  • @bushrakadamkunn6483
    @bushrakadamkunn6483 Рік тому

    Pacharai ano cerkendathu

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 3 роки тому +2

    Super presentation 👍👍

  • @chandrikasreedharan4336
    @chandrikasreedharan4336 Рік тому

    Super 👌 👍

  • @renukagopakumar9493
    @renukagopakumar9493 6 місяців тому

    👌❤️

  • @manujasatheesh2037
    @manujasatheesh2037 Рік тому +1

    മുറുക്ക് ഉണ്ടാക്കാൻ അരിപ്പൊടി വറുത്തത് വേണോ

    • @uchithbose8730
      @uchithbose8730 Рік тому

      വറുത്ത പൊടി വേണോ?

  • @ambadyrockzz9790
    @ambadyrockzz9790 Рік тому

    Chudu water venno

  • @ramsisvlog1585
    @ramsisvlog1585 3 роки тому +1

    Supper

  • @uchithbose8730
    @uchithbose8730 Рік тому

    ഒരു കപ്പ്‌ അരിപ്പൊടി എന്ന്‌ പറയുമ്പോൾ എത്ര ഗ്രാം ആണ്

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому

    Good very good super

  • @sapthavarnamalayaliyoutube2119
    @sapthavarnamalayaliyoutube2119 3 роки тому

    Varutha rice power ano varukkatha rice power ano use chyyunnae

  • @ritageorge2639
    @ritageorge2639 3 роки тому +1

    Home made murukkinu adipoli taste a..

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 роки тому +3

    👌👌

  • @suloachanannarayanan5702
    @suloachanannarayanan5702 2 роки тому +1

    സൂപ്പർ 👍🏻

  • @sobha9820
    @sobha9820 2 роки тому

    Thank you very much

  • @sreenishmv5646
    @sreenishmv5646 2 роки тому

    Sincere talk...

  • @cpbrothers8326
    @cpbrothers8326 3 роки тому +1

    ഹായ് ഞാൻ കൂട്ടായി തിരിച്ചുവേണം

  • @radharamankutty1847
    @radharamankutty1847 Рік тому

    Nice

  • @prasannanair5597
    @prasannanair5597 Рік тому

    Super 👍🌹

  • @omanathomas9044
    @omanathomas9044 2 роки тому

    Good

  • @bussimulatorvlog7114
    @bussimulatorvlog7114 Рік тому

    Super❤️

  • @angelmariya324
    @angelmariya324 2 роки тому

    Super Aunty

  • @rineeshka1354
    @rineeshka1354 Рік тому

    Butter nu pakaram Coconut oil pato.

  • @ashimujafar352
    @ashimujafar352 Рік тому

    ചൂട് വെള്ളം വെള്ളം ചേർത്താണോ കുഴക്കേണ്ടത്

  • @karthyayini497
    @karthyayini497 10 місяців тому

    ചൂട് വെള്ളത്തിലാണോ കുഴക്കേണ്ടത്

  • @jeevanlalvm751
    @jeevanlalvm751 3 роки тому +1

    Nice......👍

  • @ayshaiqbalhaneef3112
    @ayshaiqbalhaneef3112 2 роки тому

    While i made these, dunno what happened, oil burst aayi..kai polli. Now, alternative days dressing cheyyunund.
    So DEARS, PLEASE BE CAREFUL WHILE FRYING ANY SUCH SNACKS

  • @vasanthyravi9471
    @vasanthyravi9471 2 роки тому

    Pottukadala aano

  • @Nannu12348
    @Nannu12348 5 місяців тому

    🎉

  • @priyamathew3850
    @priyamathew3850 2 роки тому

    കടലപ്പരിപ്പിന് പകരം കടലപ്പൊടി ചേർത്താൽ മതിയോ

    • @Keralarecipesbynavaneetha
      @Keralarecipesbynavaneetha  2 роки тому

      ഒരല്പം... വേണം എന്നും നിർബന്ധം ഇല്ല...

  • @sandhyak1494
    @sandhyak1494 2 роки тому +3

    Njn undaki....adipoli ayyitt vannu🥰😍

  • @gracythomas6462
    @gracythomas6462 2 роки тому

    Hot water alle vendathu

  • @sachithrasachu7699
    @sachithrasachu7699 2 роки тому

    Murukk oilil idumbo pottitherikuna ntha

  • @anilkumarani9499
    @anilkumarani9499 2 роки тому

    Super vidio thanks ❤️❤️❤️❤️❤️❤️

  • @ShijinaKk-yd4yp
    @ShijinaKk-yd4yp Рік тому

    ❤️

  • @bala9249
    @bala9249 Місяць тому

    എനിക്ക് ഉണ്ടാക്കി നോക്കണം 😂😂😂

  • @nisha14647
    @nisha14647 6 місяців тому

    പൊടി ചൂട് വെള്ളത്തിൽ കുഴയ്ക്കണോ

  • @Anu-gc4jx
    @Anu-gc4jx 3 роки тому

    Super 👍

  • @raichelabraham9139
    @raichelabraham9139 Рік тому

    I tried it....came out really well.

  • @ashwativarghese8144
    @ashwativarghese8144 11 місяців тому

    👍👍👍👍👍👍

  • @philipmathew3323
    @philipmathew3323 Рік тому

    വെള്ളം ചൂട് വേണോ അതോ തണുത്തതോ

  • @lekhaunnikrishnan2542
    @lekhaunnikrishnan2542 3 роки тому

    Spr 👌👌

  • @sunujames9308
    @sunujames9308 9 місяців тому

    Hot water aano

  • @rinumazivlog8600
    @rinumazivlog8600 Рік тому

    Chood vellam aano

  • @abrahamkurian8175
    @abrahamkurian8175 2 роки тому +1

    Indakkuka alla undakkuka anu ketto.

  • @sumisworld7
    @sumisworld7 3 роки тому

    👍

  • @rinubava4871
    @rinubava4871 3 роки тому

    Super nurukk👍😋

    • @sobhamohan6795
      @sobhamohan6795 2 роки тому

      നല്ല അവതരണം വലിച്ചു നീട്ടാത് പറഞ്ഞു അടിപൊളി

  • @goldenfishvlog724
    @goldenfishvlog724 3 роки тому

    ചായയോടൊപ്പം കറുമുറു കൂടി ആയാൽ ബേഷ് 😍👍

    • @goldenfishvlog724
      @goldenfishvlog724 3 роки тому

      ഞാൻ കൂട്ടായി തിരിച്ചു varane😜

  • @ismailk2494
    @ismailk2494 3 роки тому +1

    😋👍

  • @shanualathur9774
    @shanualathur9774 2 роки тому +2

    sister konduva ari murukk 🥰🥰🥰🥰😘😘😘😘