ഭഗവാന്റെ അനുഗ്രഹം കുറച്ചെങ്കിലും ഉള്ളത് കൊണ്ടാവാം, അങ്ങയെ പോലെ ഉള്ള ഒരു മഹാത്മാവിന്റെ അടുത്തുനിന്ന് ഇത്രയും നല്ല ഒരു കാര്യം അറിയാൻ കഴിഞ്ഞത്. നന്ദി ഒരുപാട് നന്ദി 🙏🙏🙏
ദേവകീസുത ഗോവിന്ദ വാസുദേവ ജഗൽപതേ 6 മാസം മുടങ്ങാതെ ചൊല്ലി കുട്ടി ഉണ്ടാവാൻ medicine kazhichodirikarnu.. മരുന്ന് കുറെ കഴിച്ചു പിന്നെ കുട്ടി indavillanu പറഞ്ഞു...ee മന്ത്രം ചൊല്ലി kishnabhagavane പ്രാര്‍ത്ഥിച്ചു.. എല്ലാ deyvagaleyum അങ്ങനെ രോഹിണി നാളില്‍ എനിക്കൊരു ഉണ്ണി കണ്ണൻ ഉണ്ടായി ഭഗവാന്റെ അനുഗ്രഹം.... എല്ലാ deyvagalkum നന്ദി... തിരുമേനിക്കും
തിരുമേനി പറഞ്ഞത് ശരിയാണ്. സന്താനമില്ലാത്ത കാലത്ത് ഞാൻ ഈ മന്ത്രം ചൊല്ലിയിരുന്നു.. കുഞ്ഞുണ്ടായി. കുഞ്ഞുണ്ടായാലും ചൊല്ലാമെന്നത് അറിയില്ലായിരുന്നു. മകന് എപ്പോഴും അസുഖമാണ് . തിരുമേനി ഒരുപാട് നന്ദിയുണ്ട് ഇത് മനസിലാക്കി തന്നതിന്🙏🙏🙏 ഹരേ കൃഷ്ണാ ..🙏
നമസ്ക്കാരം തിരുമേനി 🙏.. ഞാൻ അങ്ങയുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ആണ് എന്റെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്നു തുടങ്ങിയത്. രാവിലെ യും വൈകുന്നേരവും വിളക്ക് തെളിയിക്കും. രാവിലെ 8 മണിക്ക് വിളക്ക് തെളിയിച്ച ദിവസം ഉണ്ട്. സൂര്യൻ ഉദിക്കുന്നതിനു മുൻപ് വിളക്ക് തെളിയിക്കുന്ന ശീലം എനിക്ക് ഇല്ലായിരുന്നു. രാവിലെ ഇരുന്ന് പ്രാർഥിക്കുന്ന ശീലവും ഇല്ലായിരുന്നു. സീസൺ ഭക്തി പോലെ ആയിരുന്നു കാര്യങ്ങൾ 😄. അത് മടി കൊണ്ട് മുടങ്ങുന്ന ദിവസങ്ങളും ഉണ്ട്. വൈകുന്നേരം മക്കളാണ് വിളക്ക് തെളിയിക്കുക. നാമം ചൊല്ലുകയും ചെയ്യും.. ഞാൻ ജോലി കഴിഞ്ഞു വന്നാൽ എനിക്ക് മടി ആവും. തിരുമേനിയുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ഞാൻ എന്റെ ഉറക്കം കുറച്ചു 😄. രാവിലെ 3.45 ന് ഉണർന്നുകഴിഞ്ഞു മുറ്റമടിച്ചു തുടച്ചു സൂര്യൻ ഉദിക്കുന്നതിനു മുൻപ് വിളക്ക് തെളിയിക്കും. പുലർച്ചെ ലളിത സഹസ്ര നാമവും തിരുമേനി പറഞ്ഞു തന്ന നാമങ്ങളും ഉറക്കെ ചൊല്ലും. വൈകുന്നേരം ദേവി മഹാത്മ്യവും 🙏. ഭർത്താവിന് അലോസരം ഉണ്ടാവുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചാണ് സംഭവിച്ചത്. നേരത്തെ എഴുനേൽക്കാൻ വൈകിയാൽ എന്നെ വിളിച്ചു ഉണർത്തും. പേടിക്കു നിന്ന് തരും. കാര ണം ഞങ്ങളുടെ വീട് സൗകര്യം കുറഞ്ഞ വീട് ആണ്. തറവാട് ആണ്. സ്വന്തം ആയി വീട് ആയിട്ടില്ല. എന്നും പരാതി ആയിരുന്നു. വീട്ടിലേക്ക് ജോലി കഴിഞ്ഞു വരാൻ തോന്നില്ല ഭർത്താവിനോടും എന്നും വഴക്ക്. എന്നാൽ ഇന്ന് കാര്യങ്ങൾ തിരിച്ചാണ്. വീട്ടിൽ എത്താൻ വൈകിയാൽ നാമം മുടങ്ങി പോവുമോ എന്ന ടെൻഷൻ. സൂര്യൻ ഉണ്ടിക്കുന്നതിനു മുമ്പുള്ള നാമം ചൊല്ലൽ ഇത്ര മനസുഖം തരുന്ന കാര്യം ആണെന്നും ഇപ്പോഴാണ് മനസ്സിൽ ആയത് 🙏. ആത്മ വിശ്വാസം കൂടി. വീടിനോടുള്ള ഇഷ്ടം കൂടി. ദേവി എന്ന് എനിക്ക് വീട് എന്ന എന്റെ സ്വപ്നം സങ്കൽപ്പിക്കുന്നുവോ അത് വരെ ഞാൻ ക്ഷമയോടെ കാത്തിരിക്കും. അതിനുള്ള വഴി ദേവി കാണിച്ചു തരും. എന്റെ ജീവിതം അടുക്കും ചിട്ടയോടും ജീവിക്കാൻ കാണിച്ചു തന്നത് തിരുമേനി ആണ്.. എന്റെ ഇഷ്ടമൂർത്തീകളുടെ കൂട്ടത്തിൽ അങ്ങയെയും മനസാ സ്മരിക്കുന്നു.. ചോറ്റാനിക്കര അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
നമസ്കാരം തിരുമേനി.... അങ്ങ് പറയുന്ന ഈ മന്ത്രങ്ങൾ വീട്ടിൽ അമ്മ പറഞ്ഞുതന്നിട്ട് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്ന സമയങ്ങളിൽ ചെല്ലാറുണ്ട്.... വളരെ അധികം ഫലം തരുന്ന മന്ത്രങ്ങൾ ആണിവ ... യാതൊരു സംശയവും ഇല്ല്യ.... അങ്ങേക്ക് നന്ദി... 🙏
ഞാൻ തിരുമേനിക് അയച്ച മെസ്സേജിന്റെ റിപ്ലൈ ഇന്ന് കാണുകയുണ്ടായി മോൻ പരീക്ഷക്ക് പോയിരിക്കുകയാണ് നല്ല മാർക്കോടുകൂടി എല്ലാ പരീക്ഷയും പാസ്സാകാനും നല്ല ജോലി കിട്ടാനും, അവന്റെ എല്ലാ അസുഖങ്ങളും മാറാനും തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏 മോന്റെ ജനനത്തിയതി മെയ് 28, വർഷം 1999 ആണ്. 🙏🙏🙏 തിരുമേനി എന്റെ മെസ്സേജിന് മറുപടിതന്നതിന് നന്ദി നമസ്കാരം 🙏🙏🙏
തിരുമേനി എനിക്ക് എന്റെ മകളെ പറ്റി എന്നും വേദനയാണ് അവൾക് ഒന്നും പറഞ്ഞാൽ മനസിലാകുന്നില്ല വയസ് 13ആയി ഭയങ്കര ദേഷ്യവും ആണ് പഠിക്കുന്ന കാര്യം പറഞ്ഞാൽ ഭയങ്കര ദേഷ്യം ആണ് തിരുമേനി അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ കീർത്തന ഉത്രം 🙏🙏🙏
ഈ മന്ത്രം പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏 എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏എന്റെ മക്കൾക്കു നല്ല വഴി കാണിച്ചു കൊടുക്കണേ അവരെ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
ഞാൻ ഈ മന്ത്രം ചൊല്ലി 1മാസം കൊണ്ട് 11 വർഷത്തിന് ശേഷം ഞാൻ രണ്ടാമത് ഗർഭിണിയായി. ഇപ്പോൾ എനിക്ക് 5 മാസം ആയി. എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കണ്ണൻ കാത്തോളും എന്ന വിശ്വാസത്തോടെ പ്രാർത്ഥനയോടെ കഴിയുന്നു
ഞാൻ മക്കൾക്ക് വേണ്ടി ഒരു നാമം ചൊല്ലാറുണ്ട് അത് ഇതാണ്.. സൃഷ്ടി കർത്താവ് വിരിഞ്ച പത്മാസന പുഷ്ട ദയാ ബ്ധെ പുരുഷോത്തമാ ഹരേ.. മൃത്യുഞ്ചയ മഹാദേവ ഗൗരിപതെ വൃത്രാരി മുമ്പായ ദിക് പാലകന്മാരെ ദുർഗെ ഭഗവതി ദുഃഖ വിനാശിനി സർഗസ്ഥിതി ലയ കാരിണി ചണ്ഠി കേ എൻ മക്കളാശു നടക്കുന്ന നേരവും തൻ മതി കേട്ടുറങ്ങുന്ന നേരവും കൽമഷം അകന്നിരുന്ന നേരവും സമ്മോദ മാർന്നു രക്ഷിച്ചിടു നിങ്ങൾ... ഈ നാമത്തിൽ എന്തെങ്കിലും തെറ്റുണ്ടോ തിരുമേനി.. തെറ്റായ വരികൾ ചൊല്ലാൻ പാടില്ലല്ലോ ഒന്ന് പറഞ്ഞു തരണേ.. 🙏
തിരുമേനി 🙏.... 23 വയസ് 25 വയസ് രണ്ടുമക്കളാണ് അവർ ദുസ്ശീലം കളഞ്ഞ് സൽസ്വഭാവികളായി എന്നേ അമ്മയായി അംഗീകരിച്ചു സ്നേഹമുള്ള മക്കളായി വരാൻ പ്രാർത്ഥിക്കണം 😭🙏🙏🙏🙏🙏എന്റെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും 🙏 ഞാൻ സിന്ധു -തിരുവാതിര മക്കൾ നന്ദുരാജ് -മകം അനന്തുരാജ് -പുണർതം 🙏🙏🙏
Namakaram Tirumeni, Thanks a lot for sharing these most valuable slokas. Pls Bless my eler daughter specially and my Family. Thankyou so much. Pranaams.
മോന്റെ നക്ഷത്രം വിശാഖം ആണ്. പേര് ആദർശ് മനോഹർ മെയ് 28 വെള്ളിയാഴ്ച 1999 ആണ് 2 വർഷത്തോളമായി മോന് ഓരോരോ അസുഖങ്ങൾ വന്നു. ഇപ്പോൾ 24 വയസ്സ് തുടങ്ങി അപ്പോഴേക്കും 3 ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോഴും ചികിത്സയിലാണ്. പഠനം തുടരുന്നുണ്ട്. ഭർത്താവിന് ഭാഗിച്ചുകിട്ടിയെ ഒരു തറവാട് വീട് ആണ് ഉള്ളത്. ഭർത്താവിന്റെ വരുമാനം മാത്രമേ ഉള്ളു ഭർത്താവ് ടൈലർ ആണ്. ഞങ്ങളെയും കൂടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി പ്രീത ഉത്രം നക്ഷത്രം, ഞായറാഴ്ച ഓഗസ്റ്റ് 1 1965, മനോഹരൻ പൂരാടം നക്ഷത്രം മെയ് 5, 1961 ജനന ദിവസം വെള്ളിയാഴ്ച ആണ്.
തിരുമേനി എന്റെ അമ്മ മരിച്ചിട്ടു മൂന്നര മാസം ആയി. ഇപ്പോൾ എന്റെ സഹോദരൻ അറ്റാക്ക് വന്നു മരിച്ചു. അമ്മ മരിച്ചത് ജനുവരി 15നു ചിത്തിര നാളിൽ ആണ്. അണ്ണൻ മരിച്ചത് ഏപ്രിൽ 28നു രാത്രി 9:50ആണ് അന്ന് ആയില്യം നക്ഷത്ര ആണ്
ഭഗവാന്റെ അനുഗ്രഹം കുറച്ചെങ്കിലും ഉള്ളത് കൊണ്ടാവാം, അങ്ങയെ പോലെ ഉള്ള ഒരു മഹാത്മാവിന്റെ അടുത്തുനിന്ന് ഇത്രയും നല്ല ഒരു കാര്യം അറിയാൻ കഴിഞ്ഞത്. നന്ദി ഒരുപാട് നന്ദി 🙏🙏🙏
Sathiyam
Mo ni CT
വിവാഹം നടക്കാൻ എന്താണ് ചെയ്യുന്നത് എന്റെ മകന്റെ സ്വമി
@@salimkumar2518were😢 use by
ദേവകീസുത ഗോവിന്ദ വാസുദേവ ജഗൽപതേ 6 മാസം മുടങ്ങാതെ ചൊല്ലി കുട്ടി ഉണ്ടാവാൻ medicine kazhichodirikarnu.. മരുന്ന് കുറെ കഴിച്ചു പിന്നെ കുട്ടി indavillanu പറഞ്ഞു...ee മന്ത്രം ചൊല്ലി kishnabhagavane പ്രാര്‍ത്ഥിച്ചു.. എല്ലാ deyvagaleyum അങ്ങനെ രോഹിണി നാളില്‍ എനിക്കൊരു ഉണ്ണി കണ്ണൻ ഉണ്ടായി ഭഗവാന്റെ അനുഗ്രഹം.... എല്ലാ deyvagalkum നന്ദി... തിരുമേനിക്കും
ഭഗവാനെ നാരായണ
M
@@RincyMohanan
തിരുമേനി പറഞ്ഞത് ശരിയാണ്. സന്താനമില്ലാത്ത കാലത്ത് ഞാൻ ഈ മന്ത്രം ചൊല്ലിയിരുന്നു.. കുഞ്ഞുണ്ടായി. കുഞ്ഞുണ്ടായാലും ചൊല്ലാമെന്നത് അറിയില്ലായിരുന്നു. മകന് എപ്പോഴും അസുഖമാണ് . തിരുമേനി ഒരുപാട് നന്ദിയുണ്ട് ഇത് മനസിലാക്കി തന്നതിന്🙏🙏🙏 ഹരേ കൃഷ്ണാ ..🙏
നമസ്ക്കാരം തിരുമേനി 🙏.. ഞാൻ അങ്ങയുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ആണ് എന്റെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്നു തുടങ്ങിയത്. രാവിലെ യും വൈകുന്നേരവും വിളക്ക് തെളിയിക്കും. രാവിലെ 8 മണിക്ക് വിളക്ക് തെളിയിച്ച ദിവസം ഉണ്ട്. സൂര്യൻ ഉദിക്കുന്നതിനു മുൻപ് വിളക്ക് തെളിയിക്കുന്ന ശീലം എനിക്ക് ഇല്ലായിരുന്നു. രാവിലെ ഇരുന്ന് പ്രാർഥിക്കുന്ന ശീലവും ഇല്ലായിരുന്നു. സീസൺ ഭക്തി പോലെ ആയിരുന്നു കാര്യങ്ങൾ 😄. അത് മടി കൊണ്ട് മുടങ്ങുന്ന ദിവസങ്ങളും ഉണ്ട്. വൈകുന്നേരം മക്കളാണ് വിളക്ക് തെളിയിക്കുക. നാമം ചൊല്ലുകയും ചെയ്യും.. ഞാൻ ജോലി കഴിഞ്ഞു വന്നാൽ എനിക്ക് മടി ആവും. തിരുമേനിയുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ഞാൻ എന്റെ ഉറക്കം കുറച്ചു 😄. രാവിലെ 3.45 ന് ഉണർന്നുകഴിഞ്ഞു മുറ്റമടിച്ചു തുടച്ചു സൂര്യൻ ഉദിക്കുന്നതിനു മുൻപ് വിളക്ക് തെളിയിക്കും. പുലർച്ചെ ലളിത സഹസ്ര നാമവും തിരുമേനി പറഞ്ഞു തന്ന നാമങ്ങളും ഉറക്കെ ചൊല്ലും. വൈകുന്നേരം ദേവി മഹാത്മ്യവും 🙏. ഭർത്താവിന് അലോസരം ഉണ്ടാവുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചാണ് സംഭവിച്ചത്. നേരത്തെ എഴുനേൽക്കാൻ വൈകിയാൽ എന്നെ വിളിച്ചു ഉണർത്തും. പേടിക്കു നിന്ന് തരും. കാര ണം ഞങ്ങളുടെ വീട് സൗകര്യം കുറഞ്ഞ വീട് ആണ്. തറവാട് ആണ്. സ്വന്തം ആയി വീട് ആയിട്ടില്ല. എന്നും പരാതി ആയിരുന്നു. വീട്ടിലേക്ക് ജോലി കഴിഞ്ഞു വരാൻ തോന്നില്ല ഭർത്താവിനോടും എന്നും വഴക്ക്. എന്നാൽ ഇന്ന് കാര്യങ്ങൾ തിരിച്ചാണ്. വീട്ടിൽ എത്താൻ വൈകിയാൽ നാമം മുടങ്ങി പോവുമോ എന്ന ടെൻഷൻ. സൂര്യൻ ഉണ്ടിക്കുന്നതിനു മുമ്പുള്ള നാമം ചൊല്ലൽ ഇത്ര മനസുഖം തരുന്ന കാര്യം ആണെന്നും ഇപ്പോഴാണ് മനസ്സിൽ ആയത് 🙏. ആത്മ വിശ്വാസം കൂടി. വീടിനോടുള്ള ഇഷ്ടം കൂടി. ദേവി എന്ന് എനിക്ക് വീട് എന്ന എന്റെ സ്വപ്നം സങ്കൽപ്പിക്കുന്നുവോ അത് വരെ ഞാൻ ക്ഷമയോടെ കാത്തിരിക്കും. അതിനുള്ള വഴി ദേവി കാണിച്ചു തരും. എന്റെ ജീവിതം അടുക്കും ചിട്ടയോടും ജീവിക്കാൻ കാണിച്ചു തന്നത് തിരുമേനി ആണ്.. എന്റെ ഇഷ്ടമൂർത്തീകളുടെ കൂട്ടത്തിൽ അങ്ങയെയും മനസാ സ്മരിക്കുന്നു.. ചോറ്റാനിക്കര അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊😊😊കേട്ടപ്പോൾ ഭക്തി കൂടി 😊😊
ഷീബ ചേച്ചി എവിടെയാണ് സ്ഥലം
🙏🏻🙏🏻🙏🏻
🙏🙏🙏🙏
ഇങ്ങനെ ടൈപ്പ് ചെയ്യണമെങ്കിൽ....
നമസ്കാരം തിരുമേനി.... അങ്ങ് പറയുന്ന ഈ മന്ത്രങ്ങൾ വീട്ടിൽ അമ്മ പറഞ്ഞുതന്നിട്ട് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്ന സമയങ്ങളിൽ ചെല്ലാറുണ്ട്.... വളരെ അധികം ഫലം തരുന്ന മന്ത്രങ്ങൾ ആണിവ ... യാതൊരു സംശയവും ഇല്ല്യ.... അങ്ങേക്ക് നന്ദി... 🙏
എനിക്ക് അറിയാവുന്ന നാമം ആണിത് എന്റെ ഡെലിവറി ടൈമിൽ ഞാൻ ഒരുപാടു ചൊല്ലി യിടുണ്ട്. എനിക്കറിയാവുന്ന ആളുകൾക്ക് ഞാൻ ഷെയർ ചെയ്തിട്ടുമുണ്ട്. 🙏🙏
ഈ മന്ത്രം പറഞ്ഞു തന്ന തരുമേനിയുട പാദത്തിൽ സാഷ്ടാംഗ പ്രണാമം 🙏🙏🙏
നല്ല മനസ്സാണ് താങ്കളുടേത്, അറിവില്ലാത്തവർക്ക് താങ്കളുടെ വീഡിയോ ഉപകാരമാണ് 🙏🏻
☺️☺️☺️കേട്ടപ്പോൾ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻 കൃഷ്ണ ഗുരുവായൂരപ്പാ ല്ലാരേം കാത്തോളണേ 🙏🏻🙏🏻🙏🏻
ഞാൻ തിരുമേനിക് അയച്ച മെസ്സേജിന്റെ റിപ്ലൈ ഇന്ന് കാണുകയുണ്ടായി മോൻ പരീക്ഷക്ക് പോയിരിക്കുകയാണ് നല്ല മാർക്കോടുകൂടി എല്ലാ പരീക്ഷയും പാസ്സാകാനും നല്ല ജോലി കിട്ടാനും, അവന്റെ എല്ലാ അസുഖങ്ങളും മാറാനും തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏 മോന്റെ ജനനത്തിയതി മെയ് 28, വർഷം 1999 ആണ്. 🙏🙏🙏 തിരുമേനി എന്റെ മെസ്സേജിന് മറുപടിതന്നതിന് നന്ദി നമസ്കാരം 🙏🙏🙏
ഭഗവാനേ എന്റെ മക്കളെ അവിടെ ത്തേപാദ ത്തിൽ സമർപ്പിച്ചു രക്ഷിക്കണേ
തിരുമേനി എനിക്ക് എന്റെ മകളെ പറ്റി എന്നും വേദനയാണ് അവൾക് ഒന്നും പറഞ്ഞാൽ മനസിലാകുന്നില്ല വയസ് 13ആയി ഭയങ്കര ദേഷ്യവും ആണ് പഠിക്കുന്ന കാര്യം പറഞ്ഞാൽ ഭയങ്കര ദേഷ്യം ആണ് തിരുമേനി അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ കീർത്തന ഉത്രം 🙏🙏🙏
കൃഷ്ണ മക്കൾക്ക് നല്ല വഴി കാണിച്ചു കൊടുക്കണേ അവരെ കാത്തു രക്ഷിക്കണേ
എന്റെ മക്കളെ കാത്തോളണേ ഭഗവാനെ കാത്തു രക്ഷിക്കണേ ഈശ്വര
ലക്ഷ്മി ചതയം ഐശ്വര്യ ആയില്യം ഹരിണി അവിട്ടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ഈ മന്ത്രം പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏 എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏എന്റെ മക്കൾക്കു നല്ല വഴി കാണിച്ചു കൊടുക്കണേ അവരെ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️👌♥️മക്കൾക് നല്ല സ്വഭാവം ഉയർച്ച നല്ല ഭാവി എന്നിവ ഉണ്ടാക്കി ഭഗവാനെ നമസ്കാരം തിരുമേനി
🙏💖
Hare krishna krishan krishan hare hare
അഭിനവ് തിരുവോണം മോനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
ഞാൻ ഈ മന്ത്രം ചൊല്ലി 1മാസം കൊണ്ട് 11 വർഷത്തിന് ശേഷം ഞാൻ രണ്ടാമത് ഗർഭിണിയായി. ഇപ്പോൾ എനിക്ക് 5 മാസം ആയി. എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കണ്ണൻ കാത്തോളും എന്ന വിശ്വാസത്തോടെ പ്രാർത്ഥനയോടെ കഴിയുന്നു
❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏
മോനെ കൊണ്ട് എന്നും ആദിയാണ് നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
Enthanu mone kond aadhi ennu parayane 🤔🤔
തിരുമേനി .. എൻ്റെ.ജീവിതം.മാറ്റി മറിച്ച അങ്ങേക്ക് കോടി.നമസ്കാരം. ❤,🙏🙏🙏🙏
ഭഗവാൻടെ അനുഗ്രഹ൦ അങേയ്ക്കു൦ ണ്ടാവട്ടേന്ന് പ്റാർഥന....വളരേ ശരിയാണ്...പറയുന്നതെല്ലാ൦ .....ഗ൦ഭീരനായ ഡോക്ടർ തന്നെയാണ് ഗുരുവായൂരപ്പൻ"🙏🙏🙏🙏🙏🙏🙏
തിരുമേനി ആ എഴുതിയത് നന്നായിട്ടുണ്ട് തെറ്റ് കൂടാതെ ചൊല്ലാനും എഴുതി എടുക്കാനും സാധിയ്ക്കുന്നുണ്ട് 😍🙏ഹരേ കൃഷ്ണ 🙏
കൃഷ്ണ മക്കൾക്കു നല്ല വഴി കാണിച്ചു കൊടുക്കണേ കാത്തുരക്ഷിക്കണേ ഭഗവാനെ
❤❤)
നമസ്കാരം തിരുമേനി 🙏
ഞങ്ങളുടെ അടുത്ത് സന്താനഗോപാലമൂർത്തിയുടെ ഒരു ക്ഷേത്രം ഉണ്ട്, ഞാൻ നിത്യവും ഈ നാമം ജപിച്ചു അവിടെ തൊഴാറുണ്ട്🙏
എവിടെയാണ് ഈ ക്ഷേത്രം???
ഓം നമോ,, നാരായണായ
മക്കൾക്കു വേണ്ടി ആണ് തിരുമേനി
ജോലി യ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ
ente jeevithathilum matangal vannathinum thirumenikku manassu niranju nanni......
ഹരേ കൃഷ്ണ.... മക്കൾക്ക് നല്ല വഴി കാണിച്ചു കൊടുക്കണേ.. അവരെ കാത്തുകൊള്ളണേ, 🙏🙏🙏
Thirumeni ente makkalku nallathu varuthane Anjali Revathi Anjana Revathi anjid moolam 🙏🙏🙏
ഹരേ കൃഷ്ണ എന്റെ കുട്ടിക്ക് നല്ല ബുദ്ധി കൊടുകണോ അവരെ കാത്തുകൊള്ളണേ
തിരുമേനി ഒരുപാട് നന്ദി 🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏
അനുഭവം ..ഭഗവാനെ ധ്യാനിച്ച് ഈ മന്ത്രം ഞാൻ ജപികുമായിരുന്നു..എനിക്ക് ഒരു ഉണ്ണി ഉണ്ടായി...ഇപ്പോൾ 3 വയസ് കഴിഞ്ഞു ഇന്നും അത് തുടരുന്നു
തിരുമേനി നമസ്കാരം 🙏🏻ഞാൻ തിരുമേനിയുടെ വിഡിയോ ഒക്കെ കേൾക്കും അവിടുന്നു പറയുന്നപോലെ ഉള്ള നാമങ്ങൾ ഒക്കെ ജപിക്കും 🙏🏻🙏🏻🙏🏻
sreelekshmi മൂലം (28/6/1999)പ്രാർത്ഥനയിൽ
ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
നമസ്ക്കാരം തിരുമേനി പുതിയ അറിവുകൾ പകർന്നു തന്നതിന് 🙏🙏🙏
ഗുരുജി യുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു,,, അറിവ് പകർന്നു തന്ന ഗുരുജി 🙏🙏🙏🙏🙏🙏
🙏🙏🙏
തിരുമേനി, ദേവകീ സുത തുടങ്ങിയ നാമം ഞാൻ ചൊല്ലിയിട്ടുണ്ട് എനിക്ക് ഒരു മകനേ ലഭിക്കാൻ ' വളരേ ഫലപ്രദമാണ്🙏🙏🙏
അങ്ങയെ നേരിൽ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്
Sunilkumar. Maghayiryam. Deepak. Magham. Divya Aswathy. Vijayakumari. Thiruvathira
Njaghallkku ventti. Prarthikanam. Swami❤❤❤❤
ഇത് അനുഭവിച്ചറിഞ്ഞ സത്യം 🙏🙏🙏🙏🙏🙏🙏🙏
ശ്രീനിധി. രോഹിണി. ശ്രീഹരി. വിശാഖം. എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണാ 🙏ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി ക്ക് നന്ദി 🙏🙏🙏
ദാമോദരായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ കൃഷ്ണപ്രചോദയാത്🙏🙏🙏
S
ദാമോദരയാ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത്
സത്ബുദ്ധിതന്ന് അനുഗ്രഹിക്കണേ കൃഷ്ണ മക്കൾക്ക്.
Ethano manthram
ഞാൻ മക്കൾക്ക് വേണ്ടി ഒരു നാമം ചൊല്ലാറുണ്ട് അത് ഇതാണ്.. സൃഷ്ടി കർത്താവ് വിരിഞ്ച പത്മാസന പുഷ്ട ദയാ ബ്ധെ പുരുഷോത്തമാ ഹരേ.. മൃത്യുഞ്ചയ മഹാദേവ ഗൗരിപതെ വൃത്രാരി മുമ്പായ ദിക് പാലകന്മാരെ ദുർഗെ ഭഗവതി ദുഃഖ വിനാശിനി സർഗസ്ഥിതി ലയ കാരിണി ചണ്ഠി കേ എൻ മക്കളാശു നടക്കുന്ന നേരവും തൻ മതി കേട്ടുറങ്ങുന്ന നേരവും കൽമഷം അകന്നിരുന്ന നേരവും സമ്മോദ മാർന്നു രക്ഷിച്ചിടു നിങ്ങൾ... ഈ നാമത്തിൽ എന്തെങ്കിലും തെറ്റുണ്ടോ തിരുമേനി.. തെറ്റായ വരികൾ ചൊല്ലാൻ പാടില്ലല്ലോ ഒന്ന് പറഞ്ഞു തരണേ.. 🙏
njanglude jeevithathile oro kashtapadukalkkum pariharam paranju tharunna thirumenikku oropadu nanni
♦️♦️സന്താനഗോപാല മന്ത്രം:-
"ദേവകീസുത ഗോവിന്ദ
വാസുദേവ ജഗൽപതേ
ദേഹിമേ തനയം കൃഷ്ണാ ത്വാമഹം ശരണം ഗത."
*ധന്വന്തരീമന്ത്രം:-*
"ഓം നമോ ഭഗവതേ ധന്വന്തരയേ അമൃതകലശഹസ്തായ
സർവ്വ ആമയവിനാശായ
ത്രിലോകനാഥായ വിഷ്ണവേ നമഃ"
*കൃഷ്ണ ഗായത്രി:-*
"ദാമോദരായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ: കൃഷ്ണ പ്രചോദയാത്."♦️♦️
🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം
വൈകുന്നേരം ചൊല്ലാമോ
നന്ദി 🙏🏻
U
തിരുമേനി 🙏....
23 വയസ്
25 വയസ് രണ്ടുമക്കളാണ് അവർ ദുസ്ശീലം കളഞ്ഞ് സൽസ്വഭാവികളായി എന്നേ അമ്മയായി അംഗീകരിച്ചു സ്നേഹമുള്ള മക്കളായി
വരാൻ പ്രാർത്ഥിക്കണം 😭🙏🙏🙏🙏🙏എന്റെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും 🙏
ഞാൻ സിന്ധു -തിരുവാതിര
മക്കൾ
നന്ദുരാജ് -മകം
അനന്തുരാജ് -പുണർതം 🙏🙏🙏
🙏🏻👍🏻❤️
എന്റെ വീട്ടിലെ എല്ലാം മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
Namaskaram Thirumeni 🙏🙏🙏
നമസ്കാരം തിരുമേനി. ഈ അറിവെല്ലാം പുതിയതാണ്
Arun Uthradam Arya Makayiram Ajith Revathy Radhamoney Thiruonam സകലവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ.prarthikkane Thirumeni
Thirumeni, ente makkalkku vendi prarthikkane
ദേവകീ സുത ഗോവിന്ദാ
വാസുദേവ ജഗൽപതെ
ദേഹിമേ തനയം കൃഷ്ണാ
ത്വ മഹം ശരണം ഗത
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏
മകൾക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി. അങ്ങയുടെ ഈ ചാനൽ കണ്ട തിനു ശേഷം ഏതോ ഒരു വഴികാട്ടി നയിക്കുന്ന പ്രതീതി
ഐമീ അത്തം പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ അങ്ങയുടെ ശ്രീ കാളി മാതയെ കുറിച്ച് പറയുന്നതൊക്കെ കേട്ടു... 🙏🙏🙏🙏🙏
🙏🙏🙏🙏 നമസ്കാരം തിരുമേനി തിരുമേനി പറയുന്നത് 100% ശരിയാണ
Valare nanni thirumeni 🙏
Thirumeni namaskaram. Athra nandi paranalum theerilla thirumeniyode. Njan namam cholluna oru aluthanneyayirunu. But vicharicha pole falam kittiyirunila. But alla videosum njan follow chayithu. Pinne akadeshi nobokke aduthu thudangiyapol falamundayi. Epol njan gulfila. Joliyayi. Thirumeniye daivam anugrahikatte. Thank u thirumeni.
Namaskaram Thirmeni njanum yennum madhram jabicholam Thirumeni🙏🙏🙏🙏🙏Agayude anugrahm undhavanm 🙏🙏🙏🙏🙏🙏
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ അമൽ പുരുരുട്ടതി
വിനായക് വിശാഖം മോനു വേണ്ടി പ്രാർത്ഥിക്കാം തീരുമാനി
Namaskaram Thirumeni ante mackale koodi prarthanayil ulppeduthane Thirumeni Rahul pooram Rohith Makayiram 🙏🙏🙏
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 നന്ദി നമസ്കാരം തിരുമേനി 🙏🙏🙏
Abhishek Kumar.. Karthika, Abhijith. ROHINI ,prathikkane thirumeni
Namakaram Tirumeni, Thanks a lot for sharing these most valuable slokas. Pls Bless my eler daughter specially and my Family.
Thankyou so much. Pranaams.
Ananya, Anizham, enthu paranjalum kunjinu bhayankara dheshyam, vasi annu, ente kunjinu vendi prarthikkanam,. Ashik Bharani.
നമസ്കാരം തിരുമേനി 🙏🙏🙏 മക്കൾക്കു പഠിക്കാൻ ഉന്മേഷക്കുറവുണ്ട് 10 ക്ലാസും.+2വിലും ആണ്. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏..
ആക്ഷിത്. പൂരാടം
അവന്തിക. തൃകേട്ട
തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.... 🙏🙏🙏🙏
നമസ്ക്കാരം തിരുമേനി അങ്ങേയ്ക്ക് നല്ലതു വരട്ടെ.
അമിത ഉത്രട്ടാതി പ്രാർത്ഥിക്കണേ thirumeni🙏🙏
നമസ്കാരം തിരുമേനി ഞാൻ വിഡിയോ കാണാറുണ്ട് എന്റെ മോൻ ഇപ്പോൾ പത്താംക്‌ളാസിൽ ആണ് മോനു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
മോന്റെ നക്ഷത്രം വിശാഖം ആണ്. പേര് ആദർശ് മനോഹർ മെയ് 28 വെള്ളിയാഴ്ച 1999 ആണ് 2 വർഷത്തോളമായി മോന് ഓരോരോ അസുഖങ്ങൾ വന്നു. ഇപ്പോൾ 24 വയസ്സ് തുടങ്ങി അപ്പോഴേക്കും 3 ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോഴും ചികിത്സയിലാണ്. പഠനം തുടരുന്നുണ്ട്. ഭർത്താവിന് ഭാഗിച്ചുകിട്ടിയെ ഒരു തറവാട് വീട് ആണ് ഉള്ളത്. ഭർത്താവിന്റെ വരുമാനം മാത്രമേ ഉള്ളു ഭർത്താവ് ടൈലർ ആണ്. ഞങ്ങളെയും കൂടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി പ്രീത ഉത്രം നക്ഷത്രം, ഞായറാഴ്ച ഓഗസ്റ്റ് 1 1965, മനോഹരൻ പൂരാടം നക്ഷത്രം മെയ് 5, 1961 ജനന ദിവസം വെള്ളിയാഴ്ച ആണ്.
Parvathy praveen, നമസ്ക്കാരം 🙏🙏🙏
അനുഗ്രഹിക്കണം 🙏🙏🙏
Thirumeni namaskaram
THANK YOU THIRUMENI🙏🙏🙏🙏🙏🙏3
Namaskaaram thirumeni 🙏..ende molde vivaham kazinju..sandoshamaayi irikkunnu...ennirunnalum asughangal alattunnu...endh cheyyanam enn aryunnilla... thirumeni praarthikkane 🙏🙏🙏🙏
Tirumeni ende kuttide kandu kashani Maran prarthikenam Karthika anizham pray for getting success in her PhD projects
എന്റെ മോനു ജോലിക്കിക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Evide aduthu thane santhanagopalamoorthi undu 💯 urappanu
നന്ദി തിരുമേനി
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏
🙏നമസ്ക്കാരം തിരുമേനി
Ente makkalkuvendi prarthikkane 🙏🙏🙏
Nalloru kariyam paranju thanathil tirumeni ku koti pranam ellavarkkum nallathu varette
Ella kuttikalum nannavatte🙏🙏🌹🌹🌹
Sathyamaanu.. Kunjungal ellathe 5 varsham vishamichu... Njan alla divasavum vilku vechu ee manthram japikaarundayirunnu...santhanagopla manthram... Ante monu epo 6 vayasau aavaarayito❤
Thanks.. positive energy 🙂
Thank you thirumane
തിരുമേനി എന്റെ അമ്മ മരിച്ചിട്ടു മൂന്നര മാസം ആയി. ഇപ്പോൾ എന്റെ സഹോദരൻ അറ്റാക്ക് വന്നു മരിച്ചു. അമ്മ മരിച്ചത് ജനുവരി 15നു ചിത്തിര നാളിൽ ആണ്. അണ്ണൻ മരിച്ചത് ഏപ്രിൽ 28നു രാത്രി 9:50ആണ് അന്ന് ആയില്യം നക്ഷത്ര ആണ്
Thank you thirumeni
True .I got three kids when I prayed to Krishna sure ....I can gurantee
Satyam, Thirumeni anubhavam kitti
Orupadu Nandi Thirumeni🙏
Namaskrm thirumeni
Enty monu vendi prarthikany Abhishek,aayilliyam
എന്റെ മക്കളെ കാത്തു കൊള്ളണേ.
ഹരേ കൃഷ്ണ 🙏🙏🙏
എന്റെ മക്കളെ കാത്തോളണേ ഭഗവാനെ 🙏🙏🙏
Abhijith punartham. Adarsh krishna uthradam
Midhun pooram vishnu vesham Mahesh chethera lathika matham Reshma attam pratekene terumene
ഉണ്ണിമായ പൂയ്യം
നന്ദന ഉത്രട്ടാതി 🙏🏾🙏🏾🙏🏾