കൊച്ചു കുട്ടികൾക്ക് പോലും "Super Glue" കൊണ്ട് അഡീനിയം ചെടികൾ Easy ആയി ഗ്രാഫ്റ്റ് ചെയ്യാം
Вставка
- Опубліковано 1 січ 2024
- #youtube #malayalam #കൊച്ചു കുട്ടികൾക്ക് പോലും #"Super Glue" കൊണ്ട് #അഡീനിയം ചെടികൾ Easy # ആയി ഗ്രാഫ്റ്റ് ചെയ്യാം | Use with Super Glue for easy Grafting @ Adenium Plants
Video Link:
• കൊച്ചു കുട്ടികൾക്ക് പോ...
Music:
Album: Teasing the King
Artist: Nathan Moore
Song: Teasing the King
Licences:
UA-cam Audio Library (On behalf of UA-cam Audio)
സൂപ്പർ സാർ ഞാൻ സൂപ്പർ ഗ്ലൂ ഇല്ലാതെ അടീനും ക്രാഫ്റ്റ് ചെയ്തിട്ട് വിജയിച്ചിട്ടുണ്ട്
ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞ ദിവസം ഇതുപോലെ graft ചെയ്തു. നോക്കട്ടെ 👍
എന്തായി??
അടിപൊളി ഞാൻ ഇതേപോലത്തെ കുറെ ഒന്നും ശരിയായിട്ടില്ല പോലെ കാണിച്ചു തന്നതിന് നന്ദി നമസ്കാരം
100% success
super
Super
വീഡിയോ ഇഷ്ടപ്പെട്ടു. നല്ല ഐഡിയ
എനിക്ക് ഇതെല്ല മം അറിയാം സിഗ്ഗൽ പെറ്ൽ chdie,, ഉഉ ത് ഡബിൾ,, കോബ് തരുമോ
Ma
Graft cheythitte nanakkal enganeyane. Ethra days kshinje nanakkanam.
ആദ്യം ഒരാഴ്ച നനക്കേണ്ട ആവശ്യമില്ല. അതിനു ശേഷം 3 ദിവസം കൂടുമ്പോൾ നനക്കുക
Can we add water to the grafted plants?
don't give water 1st 15 days
10 ദിവസം കഴിവതും കാണിക്കാൻ എത്ര സമയം എടുത്തു
Flex quick മതിയോ
മതിയാവും
25 ദിവസം ഇതിനു വെള്ളം കൊടുക്കണ്ടേ
ഇപ്പോൾ 3 ദിവസം കൂടുമ്പോൾ കുറച്ചു വെള്ളം വീതം നൽകുക
സൂപ്പർ ബ്രോ 👍
ഒരു ചെടിയിൽ പല കളർ ചെയ്യാൻ പറ്റില്ലേ
പറ്റും. അങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
Super grafting method
നന്നായിട്ടുണ്ട് bro, അഡീനിയം ചെടിയുടെ കമ്പ് മുറിച്ച് നട്ട് വേര് പിടിപ്പിക്കാൻ പറ്റുമോ?
😢
വീഡിയോ ശരിയല്ല.
സൂപ്പർ ഗ്ളു കെമിക്കൽ ആണ് . നിങ്ങളുടെ അഡേനിയം നശിച്ച് പോകും. 😂😂😂😂