Truck Jobs | ട്രക്കിലെ ജോലികൾ | Truckers Life in Canada - Part 1 | Volvo Truck

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 267

  • @rashids1406
    @rashids1406 4 роки тому +7

    കാനഡയിലെ വ്ലോഗിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കാര്യങ്ങൾ വിശദമായി പറയുന്നതും അവതരിപ്പിക്കുന്നതും ചേട്ടൻ ആണ്

  • @bibinjohn666_
    @bibinjohn666_ 4 роки тому +6

    ചേട്ടന്റെ ഉള്ളിലൊരു തീയുണ്ട് അത് സംഭവിക്കട്ടെ. മുന്നേറുമ്പോൾ കൂടെ സാധാരണക്കാരെ സഹായിക്കാനും കാണിക്കുന്ന മനസിന് big salute 📌

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏♥️♥️♥️

  • @sanyantony8448
    @sanyantony8448 4 роки тому +7

    യുട്യൂബിൽ വ്ലോഗർമാർ അനവധി ഉണ്ടെങ്കിലും ഏറിയ പേരും അവരുടെ നേട്ടങ്ങൾക്കായി നിലകൊള്ളുന്നവരാണ്... എന്നാൽ ചേട്ടൻ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ശരിയായ മനുഷ്യത്തമുള്ള മനുഷ്യനായി ജീവിക്കുന്നു... അതുകൊണ്ട് ചേട്ടന് എന്നും നന്മകൾ എപ്പോഴും കൂടെ ഉണ്ടാകും ***

    • @ourcanada
      @ourcanada  4 роки тому

      സ്നേഹത്തോടെ ♥️♥️♥️🙏

  • @uppoopanteradio922
    @uppoopanteradio922 4 роки тому +2

    മനോഹരം ജോബി ചേട്ടാ...! ഇതുപോലുള്ള ഒത്തിരി നല്ല വീഡിയോകൾക്കായ് കാത്തിരിക്കുന്നു 😊 AKCTA

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

    • @ourcanada
      @ourcanada  4 роки тому

      വിഷ്ണുവിന്റെ കൂടപ്പിറപ്പുകൾക്ക് എന്റെ ഹൃദയത്തിൽ നിന്നും വളരെ ഒരു നന്ദി♥️♥️♥️

  • @Nisarsss
    @Nisarsss 4 роки тому +8

    Mr & Mrs malayali സ്ഥിരം പ്രേക്ഷകൻ❣️ our canadayum കാണുന്നുണ്ട്👍👍👍

    • @ourcanada
      @ourcanada  4 роки тому

      സ്നേഹത്തോടെ ♥️♥️♥️🙏

  • @MrandMrsMalayalee
    @MrandMrsMalayalee 4 роки тому +11

    👍👍👍👍👏🏻👏🏻👏🏻😍

    • @ourcanada
      @ourcanada  4 роки тому +2

      ജെയ്സൺ bro നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @ajithvs1153
    @ajithvs1153 4 роки тому +3

    നല്ല വീഡിയോ,,,, ചേട്ട,,,,,ചേട്ടൻ ക്യാനഡയിൽ വരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. മറ്റുള്ളവരുടെ ആഗ്രഹങ്ങൾ വില കല്പിക്കുന്ന ചേട്ടനെയും കുടുംബത്തെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ,,,,,,,,,,,

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @rino1131
    @rino1131 4 роки тому +11

    Mr and Mrs malayali fans 👍

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +1

    *ഒരുപാട് Truck യാത്രകളുടെ വീഡിയോസ് യൂട്യൂബിൽ കണ്ടിട്ടുണ്ട് എങ്കിലും ചേട്ടായിയുടെ വിഡിയോയിൽ ഒരു പ്രത്യേക ഭംഗി ഉള്ളതായി തോന്നി പുതിയ പുതിയ കാഴ്ചകളും അറിവുകളുമായി ഇനിയും ഉടനെ വരണമെന്ന അഭ്യർത്ഥനയുമായി സ്നേഹപൂർവ്വം കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം AKCTA* ❤

    • @ourcanada
      @ourcanada  4 роки тому

      കുമ്പിടി വിഷ്ണു വളരെ ഹൃദയപൂർവ്വം 🥰🙏🙏🙏 നന്ദിയോടെ

  • @ajeeshthulaseedharan3918
    @ajeeshthulaseedharan3918 4 роки тому +4

    Hai ജോബി ചേട്ടാ, ഞാൻ mr&mrs മലയാളി യിലെ ജെയ്‌സണിന്റെ വിഡീയോസ് കാണാറുണ്ട്. ജെയ്സൺ കാണിച്ച് തരാത്തതും പറയാത്തതും ആയ കാര്യങ്ങൾ അവതരിപ്പിച്ചതിൽ നന്ദി. അത് പോലെ പോസ്റ്റ്‌ ലാൻഡിംഗ് കേരളത്തിൽ നിന്നും ഉള്ളവർക്ക് നല്ലൊരു സപ്പോർട്ട് ആണ്.
    Thanks ജോബി chetta,

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏. Bro

  • @SABIKKANNUR
    @SABIKKANNUR 4 роки тому +2

    Good വീഡിയോ ബ്രോ ✌️✌️ ട്രക്ക് വീഡിയോയുടെ പരമ്പരകൾക്കായി wait ചെയ്യുന്നു 😍😍
    Akcta

    • @ourcanada
      @ourcanada  4 роки тому

      വളരെ നന്ദി കുമ്പിടി സുഹൃത്തുക്കൾക്ക് ഹൃദയത്തിന്റെ🙏🙏🥰😇 ഉള്ളിൽ നിന്ന്

  • @Linsonmathews
    @Linsonmathews 4 роки тому +3

    ജീവിത യാത്രയിലെ പിന്നിട്ട വഴികളിലെ ചില ഓർമ്മപ്പെടുത്തലുകൾ, അടയാളമായി രേഖപ്പെടുത്താൻ കാണിക്കുന്ന ഈ മനസ്സിന് ഒരായിരം ആശംസകൾ ആദ്യം ❣️ തുടർന്ന് വരുന്ന വീഡോയോകളിൽ ജീവിതത്തിന്റെ മറക്കാനാവാത്ത കുറച്ചു നിമിഷങ്ങളെ കണ്ടാസ്വദിക്കാൻ എന്നും കൂടെയുണ്ടാകും 🤗💐
    *AKCTA*

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @aishasubina6878
    @aishasubina6878 4 роки тому +4

    Jeevikkan padicha modhala...mikkavarum adutha Yusuf aliyakum...all the best..

    • @ourcanada
      @ourcanada  4 роки тому

      സ്നേഹത്തോടെ ♥️♥️♥️🙏

  • @mipinmanoj9197
    @mipinmanoj9197 4 роки тому +1

    kollam. nice. adutha videoyokkayi waiting:)

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @267081able
    @267081able 4 роки тому +4

    I have heavy truck license and 5 years experience in UAE ..Can I join there in truck field.

  • @hamid1493
    @hamid1493 4 роки тому +2

    Joby uyir😘😘❤️❤️❤️ muth😘😘❤️❤️.. love from malappuram❤️❤️❤️

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @serineserinity5665
    @serineserinity5665 4 роки тому +2

    Daivam anugrahikkatte..

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @akhilpvm
    @akhilpvm 4 роки тому +1

    *മലയാളത്തിൽ ഇതുപോലെ നല്ല ട്രക്ക് വീഡിയോസ് കണ്ടിട്ടില്ല.. ഇനിയും കൂടുതൽ മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.. ബെസ്റ്റ് വിഷസ് ബ്രോ.. Keep doing* 🤗
    ♥️ From akcta

    • @ourcanada
      @ourcanada  4 роки тому

      എന്റെ കുമ്പിടി യുടെ സുഹൃത്തുക്കൾക്ക് ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി😘🥰🙏🙏🙏

    • @akhilpvm
      @akhilpvm 4 роки тому

      @@ourcanada 🤗😍

  • @suhailpcd
    @suhailpcd 4 роки тому

    ചേട്ടാ സൂപ്പർ...
    വളരെ ഉപകാരപ്രദമായിരിക്കുന്നു...

  • @vipinw775
    @vipinw775 4 роки тому +1

    Chetta video adipwoli.Othiri informative aanu.Jesus bless!!ippo study visa process cheyyando?

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @luttappi-9262
    @luttappi-9262 4 роки тому +2

    *full support 👍akcta*

    • @ourcanada
      @ourcanada  4 роки тому +1

      വിഷ്ണു കുമ്പിടിയുടെ ആത്മാർത്ഥ സുഹൃത്തുക്കൾക്ക് അവർ കാനഡയുടെ ഒരായിരം നന്ദികൾ♥️♥️♥️

  • @hamid1493
    @hamid1493 4 роки тому +1

    മോനെ.. ജോബി കുട്ടാ... അടുത്ത വീഡിയോ ഇട് ചെങ്ങായ്‌... കൊറേ നേരായി കാത്ത്ക്ക്ണ്.. 😘😘😘😘😘..

  • @Smuggler24k
    @Smuggler24k 4 роки тому +1

    Eagerly waiting for next video 💓

    • @oldisgold2744
      @oldisgold2744 4 роки тому

      Salman Faris corona onn odhungikkotte

  • @safvan_alukkal
    @safvan_alukkal 4 роки тому +1

    *കൊള്ളാം* 😍😍
    #AKCTA

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

    • @ourcanada
      @ourcanada  4 роки тому

      വിഷ്ണു കുമ്പിടി യുടെ പ്രിയ സ്നേഹിതൻ മാർക്ക് എന്റെ മനസ്സിൽ നിന്ന് ഒരായിരം നന്ദി♥️♥️♥️

  • @jishnukumaran9355
    @jishnukumaran9355 4 роки тому +2

    Joby cheta...plz explain about truck driving license, cost of license, and truck job offers in Alberta...

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏sure

    • @jishnukumaran9355
      @jishnukumaran9355 4 роки тому

      U r doing great.... keep going.

    • @satheeshpriya8252
      @satheeshpriya8252 4 роки тому +1

      G licence ആദ്യം എടുക്കുക,അതിന് ശേഷം ഒരു ഡ്രൈവിഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പരിശീലനം തുടങ്ങുക...10000 Cad ന് മുകളിൽ ചിലവ് വരും..

    • @jishnukumaran9355
      @jishnukumaran9355 4 роки тому

      @@satheeshpriya8252 thank u sir....looking forward to a truck driver job..

  • @ajeshvv4782
    @ajeshvv4782 4 роки тому +1

    Once again am waiting

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

    • @ajeshvv4782
      @ajeshvv4782 4 роки тому

      @@ourcanada it's my pleasure

  • @satheeshpriya8252
    @satheeshpriya8252 4 роки тому +1

    നിങ്ങളുടെ വീഡിയോ ആദ്യം കണ്ടപ്പോഴേ എനിക്ക് തോന്നി, നിങൾ കൊണ്ടെ പോക്കൂ എന്ന്...നല്ല ബിസിനസ് മൈൻഡ് aannu നിങ്ങൾക്ക്...gud luck...

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @rajeevk.r2339
    @rajeevk.r2339 4 роки тому

    Great move brother.... its really helpful to newcomers.

  • @pradeepvijayan5672
    @pradeepvijayan5672 4 роки тому +1

    Waiting for next part.....

  • @anishmaavo
    @anishmaavo 4 роки тому

    Subscribed....Ur videos r upto d point n necessary

  • @JJFrozen15
    @JJFrozen15 4 роки тому

    God bless you chettayi
    Everyone is coming to another country for survive
    So you are doing a really great job

  • @anoopg23
    @anoopg23 4 роки тому

    Excellent work bro for the new immigrants👏👏👏 God bless 🙏🙏🙏

  • @evinreji6952
    @evinreji6952 4 роки тому +3

    Mr N Mrs Malayali ♥️

    • @ourcanada
      @ourcanada  4 роки тому

      നന്ദി സ്നേഹപൂർവ്വം🙏😇♥️♥️♥️

  • @SURESHkumar-jy2vc
    @SURESHkumar-jy2vc 4 роки тому +1

    great service you are doing

  • @muhammedriyaz6862
    @muhammedriyaz6862 4 роки тому

    #OurCanada : Great Job and Great Service, Jobby... Keep it Up

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @abdulgafoor0011
    @abdulgafoor0011 4 роки тому +1

    Joby cheta excellent.

    • @ourcanada
      @ourcanada  4 роки тому

      ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി

  • @asifuae8584
    @asifuae8584 4 роки тому

    Thankz..... Great job, I'm subscribed,

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @hamid1493
    @hamid1493 4 роки тому

    Waitng for your next video..

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @aswinraghuthaman8027
    @aswinraghuthaman8027 4 роки тому +2

    Do we need to pay for the post landing support? Is ur email still active? If I'm coming and I would be needing this post landing support can I send an email instead of WhatsApp message to make both our lives easier?

  • @janarjose
    @janarjose 4 роки тому +2

    അടിപൊളി video ... പിന്നെ ഇങ്ങനെ wash ചെയ്യാൻ എത്ര പൈസാ ആകും എന്നതൊന്നും പറഞ്ഞില്ലല്ലോ ??

    • @janarjose
      @janarjose 4 роки тому

      Replay തന്നില്ലല്ലോ ?

    • @ourcanada
      @ourcanada  4 роки тому +1

      First place $100
      Second place its free.. sorry for late reply

  • @aalasworld3017
    @aalasworld3017 4 роки тому +1

    Very helpful person

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +1

    *പതിനേഴ് മിനുട്ട് പോയത് അറിഞ്ഞില്ല അവതരണ ശൈലി കൊള്ളാം അടുത്ത പാർട്ടിന് വെയിറ്റിങ്* 👍👍
    *AKCTA ഘടകം* ✌️

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

    • @ourcanada
      @ourcanada  4 роки тому

      കുമ്പിടി യുടെ കൂട്ടുകാർക്ക് ഒരായിരം നന്ദി♥️♥️♥️😘

  • @sheelaantony3061
    @sheelaantony3061 4 роки тому +1

    Really great 👍

  • @jithkjose6534
    @jithkjose6534 4 роки тому +1

    Nice video jobychetta

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @rubainsoza3039
    @rubainsoza3039 4 роки тому

    Nice video joby chetta. Post landing settlement program alberta only aano atho ella province ilum kittumo chettante servic

    • @ourcanada
      @ourcanada  4 роки тому +1

      തീർച്ചയായും കാനഡയിൽ എവിടെ വേണമെങ്കിലും

  • @noushuakkaraparambil300
    @noushuakkaraparambil300 4 роки тому

    Joby chetta You are the Best 👍👏👏👏

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE 4 роки тому +4

    Cool bro. Thats very nice of you to help other people. God bless!! I WILL ADD MYSELF IN THE WHATSAPP GROUP, Iam in thunder bay ontario ,driving trucks.

    • @jaisonjacob8249
      @jaisonjacob8249 4 роки тому +1

      Am from Calgary Alberta, can I ask you some suggestions regarding trucking?

    • @MALLUTRUCKERDUDE
      @MALLUTRUCKERDUDE 4 роки тому +1

      @@jaisonjacob8249 sure bro reach out to me in my fb page Mallu trucker dude.

    • @jaisonjacob8249
      @jaisonjacob8249 4 роки тому

      @@MALLUTRUCKERDUDE thanks bro

  • @sandyasomaraj3417
    @sandyasomaraj3417 4 роки тому

    Kollam ketto ...👌👌👌

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി സ്നേഹപൂർവ്വം🙏😇♥️♥️♥️

  • @danishpathiyassery3435
    @danishpathiyassery3435 4 роки тому +1

    Chetta eniku student viseye patti kuduthal ariyan thalparyamundu🙏 student visaku varuvan etraya age limit I’m 34 now. Qualification MCA 6 years experience in high school teacher. B.ed Elladhe eniku PR apply cheythal invitation kitumo chetta adho student visayil verunnadhano better. Please reply chetta

  • @razimohammed997
    @razimohammed997 4 роки тому

    You're great sir👍👍

    • @ourcanada
      @ourcanada  4 роки тому

      സ്നേഹത്തോടെ ♥️♥️♥️🙏

  • @vipinw775
    @vipinw775 4 роки тому

    Komban alla chettaa kola kombanaannu.Pwoli videos.Jesus bless!

  • @MereenasBeautyTips
    @MereenasBeautyTips 4 роки тому +1

    നല്ല പ്രോഗ്രാം ✍️

    • @ourcanada
      @ourcanada  4 роки тому

      നന്ദി ഹൃദയപൂർവ്വം🙏😇

  • @francismathew1263
    @francismathew1263 4 роки тому +2

    Is it possible to live without a car.
    You are in which part of Canada ?

    • @ourcanada
      @ourcanada  4 роки тому

      Without car... life is a liittle strugles.. If u have family

    • @francismathew1263
      @francismathew1263 4 роки тому

      Our Canada I have a eyesight problem so it is tough to get licence .
      So I wanted to know if I can manage life

    • @francismathew1263
      @francismathew1263 4 роки тому

      Our Canada and I would like to meet you

    • @ourcanada
      @ourcanada  4 роки тому

      Sure

    • @mohammadaneesaa1960
      @mohammadaneesaa1960 4 роки тому

      @@francismathew1263 prescription glass vachal maravunnna preshnam alle ollu ??????serious eyesight problem ano

  • @vipinrajvs8180
    @vipinrajvs8180 4 роки тому

    Chetta ini udane student visa alot cheyyumo .what is the situations there?

  • @faizalrahmanfaizalrahman.g3955
    @faizalrahmanfaizalrahman.g3955 4 роки тому +1

    Super 💪

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @MyAbhilash
    @MyAbhilash 4 роки тому

    Wow great sir ...

    • @ourcanada
      @ourcanada  4 роки тому

      സ്നേഹത്തോടെ ♥️♥️♥️🙏

  • @eldocpaul6119
    @eldocpaul6119 4 роки тому +4

    Vandikal kazhukunnath kanunnathum athu kazhukanum ishtamulllavar indo...

    • @ourcanada
      @ourcanada  4 роки тому

      നന്ദി സ്നേഹപൂർവ്വം🙏😇♥️♥️♥️

  • @harikesav7021
    @harikesav7021 3 роки тому

    Njn canadayil varumbo urappayum ningale contact cheyyum....nalla oru karyam thanneyaanu ningal cheyyunnathu🙏

  • @MrAnupamme
    @MrAnupamme 4 роки тому

    REALLY HELP FULL ... GOD BLESS YOU ...

    • @ourcanada
      @ourcanada  4 роки тому

      നന്ദി സ്നേഹപൂർവ്വം🙏😇♥️♥️♥️

  • @shajimathew648
    @shajimathew648 4 роки тому

    Hello dear, does any one provide settlement support, especially airport pick up, provision of local adress, accommodation etc, in regina, sk? . We are family of 4 got approval through sinp. Planning to land on 10th July, if travel restrictions lifted.

    • @ourcanada
      @ourcanada  4 роки тому

      Please come on my whatsapp

  • @anjumathew1156
    @anjumathew1156 4 роки тому

    Good job 👏👏

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @shebeedhshebee8268
    @shebeedhshebee8268 4 роки тому

    All the best

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @lijiantony8347
    @lijiantony8347 4 роки тому

    Super bro.....please tell about accountant jobs

  • @parappurathautos8906
    @parappurathautos8906 4 роки тому

    Chettan supara

  • @mahirsarhanpa475
    @mahirsarhanpa475 4 роки тому

    Ithinte bakki video Cheyyu bro. Plzzz. Jeshur ikkayumayi interview cheyyuuu

    • @ourcanada
      @ourcanada  4 роки тому

      Sure നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @josephvm1212
    @josephvm1212 4 роки тому

    thanks chetta

  • @Fhjhhjjhjhthj
    @Fhjhhjjhjhthj 4 роки тому

    Next video eppla spouse visa yilula alku truck driver avan pattuo

  • @emadashraf6216
    @emadashraf6216 4 роки тому

    Hi chetta, i wanted to ask you something actually. So i finished my bachelors in electrical and electronics engineering from UK and my masters in engineering management also from UK. I was thinking of applying for a PR in canada, as that is the only way possible for me to move there i guess. My question, is it easy for a fresher to get a job in engineering field over there. Or would it be better if i got some experience. A reply would be much appreciated, thank you so much 😊

    • @satheeshpriya8252
      @satheeshpriya8252 4 роки тому

      കാനഡയിലേ PR സംബന്ധിച്ച് എക്സ്പീരിയൻസ് വളരെ വലിയൊരു ഘടകമാണ്.... experience കുറവ് CRS സ്കോർ meet ചെയ്യുന്നതിന് നിങ്ങൾക്ക് വലിയ തടസ്സമാണ്...2,3 വർഷം ലണ്ടനിൽ ജോലി നോക്കുക...ശേഷം വളരെ ഈസിയായി നിങ്ങൾക്ക് കനേഡിയൻ PR നേടാവുന്നതാണ്...

  • @thanioruvan532
    @thanioruvan532 4 роки тому +1

    Post landing 👍👍👍

    • @ourcanada
      @ourcanada  4 роки тому +1

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

    • @thanioruvan532
      @thanioruvan532 4 роки тому

      @@ourcanada എപ്പഴെങ്കിലും അങ്ങ് വരും ഒന്ന് സഹായിച്ചു വിട്ടേക്കണേ 😍

    • @ourcanada
      @ourcanada  4 роки тому

      Sure bro

  • @ReDmi-lc6re
    @ReDmi-lc6re 4 роки тому +1

    Vere oru channel ine kurich nalla karyam paryaan thane oru valiya manasu venam 😁 Oru divasam nammalum koodam... Canada il vannit 😅😅

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @alexpappachan1357
    @alexpappachan1357 4 роки тому

    Nice 👌👌👌👌

    • @alexpappachan1357
      @alexpappachan1357 4 роки тому

      Truck job kittumo experience undu nattil?????

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @irshairshad2338
    @irshairshad2338 4 роки тому +1

    Next part vene achaya

    • @ourcanada
      @ourcanada  4 роки тому +1

      മൂന്ന് നാല് മണിക്കൂറിനുള്ളിൽ വരും

    • @irshairshad2338
      @irshairshad2338 4 роки тому

      @@ourcanada കട്ട വെയ്റ്റിംഗ് 👍👍👍❤️

  • @thanioruvan532
    @thanioruvan532 4 роки тому

    😍

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @bijoychandran2096
    @bijoychandran2096 4 роки тому

    Hi dear frnd, support to yr informativ videos.

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 роки тому

    Wonderful

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @eldhoscariahgeorge8279
    @eldhoscariahgeorge8279 4 роки тому +1

    Bro Toronto il lekku pokan nikkkunna pillarkku help cheyyuvo

  • @sadiqueismail5645
    @sadiqueismail5645 4 роки тому

    👍🏻🤘🏻

  • @ajeshga4594
    @ajeshga4594 4 роки тому

    👍

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @jack007arab
    @jack007arab 4 роки тому

    Very nice

  • @jafinfinu
    @jafinfinu 4 роки тому

    Next part vegam ponnotte....

    • @ourcanada
      @ourcanada  4 роки тому

      ഉടനെ വരുമെ

  • @shadesofdreams5957
    @shadesofdreams5957 4 роки тому +1

    Good morning

    • @ourcanada
      @ourcanada  4 роки тому

      Good morning my dear sister😁

  • @badarulkamal5551
    @badarulkamal5551 4 роки тому +1

    അവിടെ ബാർബർ ജോബ് ചെയ്യാൻ എന്തൊക്കെ ചെയ്യണം

  • @badarulkamal5551
    @badarulkamal5551 4 роки тому

    നിങ്ങളുടെ വീഡിയോ സൂപ്പർ എക്സ്പീരിയൻസ് നൽകുന്നു

  • @Sadiqongallur
    @Sadiqongallur 4 роки тому

    🖤 🤟

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @SRSYDNEY
    @SRSYDNEY 4 роки тому

    Poli

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @malappuramkaka
    @malappuramkaka 4 роки тому +1

    ഇവിടെ നിന്ന് അങ്ങോട്ട് വല്ല truck ഡ്രൈവർ വിസയും കിട്ടുമോ ബ്രോ??please reply...

    • @ourcanada
      @ourcanada  4 роки тому +1

      Difficult ആണ്

    • @vishnuvfc2067
      @vishnuvfc2067 4 роки тому +1

      3 year experience gulf country ninum veanam trailer pinnea ielts veanam etream undeankil apply cheyam

    • @vishnuvfc2067
      @vishnuvfc2067 4 роки тому

      @@ourcanada Gulf experience ielts undeal pattum eann parayunnu athinte onn parayamo oru video idamo

  • @abinpaul6198
    @abinpaul6198 4 роки тому

    Part time ayite k truck job kitooo?

  • @DelvincxDelvincxdellu
    @DelvincxDelvincxdellu 4 роки тому

    Nice

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @jibinjames4474
    @jibinjames4474 4 роки тому

    👍😀😀👌👌👌👌

    • @ourcanada
      @ourcanada  4 роки тому

      സ്നേഹപൂർവ്വം 🙏🙏🙏

  • @dilludillu6628
    @dilludillu6628 4 роки тому

    Firsr like endeyaanoooo

    • @sfq_
      @sfq_ 4 роки тому +1

      nek ariyillaa...

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @hariskoombra
    @hariskoombra 4 роки тому +1

    Safe alle bro avide???

    • @ourcanada
      @ourcanada  4 роки тому +1

      അതെ.. നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @deepthy6032
    @deepthy6032 4 роки тому

    Enthakumennariyilla.Admission ok but visa ayilla and ennu varan patumennum ariyilla. Will let u know..thankz for all updates.

  • @harris1945
    @harris1945 4 роки тому

    Student visayil angott verunnavare help cheyyuo?

  • @sreejith5919
    @sreejith5919 4 роки тому

    വിസിറ്റിംഗ് വിസയിൽ വന്നു കാനേഡിയൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പറ്റുമോ, ഒന്ന് ചെക്ക് ചെയ്യാമോ

    • @ourcanada
      @ourcanada  4 роки тому

      Difficult one

    • @satheeshpriya8252
      @satheeshpriya8252 4 роки тому +2

      ഈ വിസിറ്റിംഗ് വിസ കാരെ കൊണ്ട് തോറ്റു... വിസിറ്റിംഗ് വിസയിൽ വന്ന് ഒരു രാജ്യത്തും ലൈസൻസ് എടുക്കുവാൻ കഴിയില്ല...വിസിറ്റിംഗ് വിസക്കാർക്ക് വാഹനം ഓടിക്കണം എന്ന് നിർബന്ധം ആണെങ്കിൽ നമ്മുടെ നാട്ടിലെ RT ഓഫീസിൽ നിന്നും ഇൻറർനാഷണൽ ലൈസൻസ് വാങ്ങി വരണം...ഈ ലൈസൻസ് വിസിറ്റ് ചെയ്യുന്ന രാജ്യത്തെ ട്രാൻസ്പോർട്ട് അതോറിറ്റിയില് ഹാജരാക്കിയാൽ നമുക്ക് വിസിറ്റ് വിസ കാലയളവിൽ ആ രാജ്യത്ത് വാഹനമോടിക്കാനുള്ള അനുവാദം ലഭിക്കും...

  • @shebeedhshebee8268
    @shebeedhshebee8268 4 роки тому

    Good blues you

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 роки тому

    In Australia 🇦🇺 it’s called Road train 🚂!

    • @ourcanada
      @ourcanada  4 роки тому

      സ്നേഹത്തോടെ ♥️♥️♥️🙏

    • @australianquilontruckie2966
      @australianquilontruckie2966 4 роки тому

      Bro njan Australia il road train driver aanu.ithu road train alla.ithu B double aanu ivde its only 24 m length .Australian HV New regulation anusarichu 4 trailers undu (Triple and AB-Quad road trains- 53.5 m length )

  • @oldisgold2744
    @oldisgold2744 4 роки тому

    Avide corona elle

  • @preethasivan8063
    @preethasivan8063 4 роки тому

    Joby Canada yil ethu place il anu?

  • @nacomusics7867
    @nacomusics7867 4 роки тому +1

    are your super

  • @abrahampaul8795
    @abrahampaul8795 4 роки тому

    😃

    • @ourcanada
      @ourcanada  4 роки тому

      നന്ദി വളരെ സ്നേഹപൂർവ്വം🙏🙏🙏