നല്ല പൊരിച്ച കോയിന്റെ ബിരിയാണി.Fried Chicken Biriyani

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 120

  • @sabeenadennismanalel1624
    @sabeenadennismanalel1624 Рік тому +2

    Thank you so much for this beautiful Biriyani recipe ❤I cooked its so tasty ❤

  • @vasanthynn2901
    @vasanthynn2901 Рік тому +4

    Sssssuuuppperrr .....mole...elupayitu thonni...nalla..pole paranju thannutto...👌👌👌👌👍👍👍👍😍😍😍😍💜❤💜❤💜❤💜❤💜❤💜❤😄😄😄

  • @bhaskaranambika975
    @bhaskaranambika975 Рік тому +2

    Super Biriyani ഞാൻ . ഉണ്ടാക്കി നോക്കും

  • @risvanarismol9816
    @risvanarismol9816 Рік тому +4

    ഇത്ത 👌👌👌👌👌 next time biriyani വെക്കുമ്പോൾ ഇ recepie try ചെയ്യും.

  • @janakisamskrithi
    @janakisamskrithi Рік тому +2

    My first ever tasty biriyani❤️❤️❤️...... Undakki vannappol kure doubts undarnnu....vellam vattichit adachuvaykkumbol ethra time vaykanamennu ariyillarnnu..... But finally cameout very well.., ithrem pratheekshichillllllaaa.... Thankuuuu. ❤️

  • @mom-of-kungu
    @mom-of-kungu Рік тому +6

    Today I tried this receipe. It came out very delicious. Thank u so much🙏

  • @thalihanazrin
    @thalihanazrin Рік тому +2

    Superbbb ithatha ❤❤❤ irachi choru recipe cheyyooo plss ❤❤😊😊😊

  • @janakisamskrithi
    @janakisamskrithi 3 місяці тому +2

    2 times undakki.... Suprb....

  • @AyshaRidwa
    @AyshaRidwa Рік тому +3

    Jumanaaa nee evide ayirunnu ithra kalam?

  • @rahanacv
    @rahanacv Рік тому +1

    Tried and super success. Non fried biriyani recepie koodi paranju tharuuu ..

  • @snehalijin5951
    @snehalijin5951 9 місяців тому

    Very nice presentation ❤

  • @life-long513
    @life-long513 Рік тому +3

    Good and happy presentation ❤️

  • @gayathrisudhi6232
    @gayathrisudhi6232 4 місяці тому

    ❤ അടിപൊളി 😋 നല്ല അവതരണം 👌 ഞാൻ വെച്ച് നോക്കിട്ട് പറയാം. ട്ടോ കുട്ടി ❤

  • @creed2b-hm4ko
    @creed2b-hm4ko 4 дні тому

    Jumana 😋 yummy 😋

  • @fathimalulukk4608
    @fathimalulukk4608 7 місяців тому

    Thankyouuu soo much for this recipe…. I tried this last weekend its came out soo well… now today also i making this … i just commented because you deserved this❤

  • @taebasiddeeque9903
    @taebasiddeeque9903 Рік тому +1

    I tried this
    Very very tasty ❤❤❤

  • @tinuphilipose7638
    @tinuphilipose7638 7 місяців тому

    I tried this mashalla ❤❤❤❤

  • @sajnasulaiman5214
    @sajnasulaiman5214 Рік тому +1

    Njan e recipe try cheythu yummmm,1week ayittu biriyani vekkunnu..taste ayittu veendum veendum undakunnu

  • @sheelasrecipee
    @sheelasrecipee 11 місяців тому

    Yummy👍🏻💕💕super video💕

  • @athulyac4951
    @athulyac4951 Рік тому +2

    Choru mukalil chicken edumbol ..dum egnaya aramanikur vekka adiyil pidikkulle

  • @zayanibru8188
    @zayanibru8188 Рік тому +2

    മാഷാഅല്ലാഹ്‌ 👍👍

  • @tiq9309
    @tiq9309 3 місяці тому

    💝....Love this Cooking Style...
    Reminds us of Lakshmi Nair's Presentation...
    But better be genuine in your own Creative way...witbout that imitation touch ...'.coz you are more enchanting a youngster than her...

  • @fathimapv1232
    @fathimapv1232 Рік тому +1

    Good presentation 🥰😍

  • @indeevaram1354
    @indeevaram1354 Рік тому

    Inshallah ഇന്ന് ഉണ്ടാക്കും ഇത്ത ❤

  • @livinginnature8668
    @livinginnature8668 Рік тому +1

    Very happy to see you.

  • @sebaMehara
    @sebaMehara Рік тому +1

    Tiktok kand vannatha but aaa id vere aarudeyo aan angane UA-cam vann search cheyth Poricha kozhi biriyani enn paranchu but thazhekk vannappo etha erikkunn njngal appo channel kand ❤❤❤ eni njan kanum insha allah 🥰nice presentation ….
    Biriyani undakki nokkiyit parayam tto ❤

  • @ashkarmohd7489
    @ashkarmohd7489 Рік тому +1

    GREAT::ALL THE BEST::FROM QATAR//

  • @babumol9186
    @babumol9186 Рік тому

    Masha allah...adipoli aaykkn.try cheythitt parayaa tto

  • @jasminjasi1384
    @jasminjasi1384 Рік тому

    Ithaaa Malliyila and puthina ila itha engina ked avand store akanee plssss rplyyy😢😢

  • @abuthayar7338
    @abuthayar7338 Рік тому

    Hi ithoos ,Garam masala pwdr recipe kaanikamo?pls

  • @b33nancy.m.s5
    @b33nancy.m.s5 9 місяців тому +1

    നിങ്ങളുടെ cmmen ബിരിയാണി നാൻ ഉണ്ടാക്കി സൂപർ t thanks

  • @hasnaazeez4852
    @hasnaazeez4852 Рік тому

    Sunflower oil aanu biriyanik best pinne kurach RKG neyyum athinte taste vere level aann

  • @ejniclavose1897
    @ejniclavose1897 7 місяців тому

    Assalamualaikum
    👍

  • @soniyafrancis3267
    @soniyafrancis3267 7 місяців тому

    Cute sound

  • @ahshumuz2421
    @ahshumuz2421 Рік тому +2

    Coconut oil aaano use cheyyunnath.ath us cheythaal taste ndaakuo

    • @JumanahKadri
      @JumanahKadri  Рік тому +2

      Sure thing, I always use coconut oil

    • @arifabhas1845
      @arifabhas1845 Рік тому +1

      അല്ല മണ്ണണ്ണയും ഡീസലും

  • @muhammedzayan128
    @muhammedzayan128 Рік тому

    Oil use aakunnadh nalladano

  • @anjitharavi3774
    @anjitharavi3774 8 місяців тому

    Super❤❤

  • @yaminijayaram9909
    @yaminijayaram9909 3 місяці тому

    Video Lu malli podi parangha pole ind masala indakumbo? List illa🤔

  • @soumya123_q2o
    @soumya123_q2o Рік тому +2

    enthu clear aayitta paranjutannathu thnks alot dear❤❤❤

  • @risvanarismol9816
    @risvanarismol9816 Рік тому +1

    Fry ചെയ്യാത്ത ചിക്കൻ ബിരിയാണി recipe kanikumo

  • @niceworld7568
    @niceworld7568 Рік тому

    ഞാൻ mumthas.... Jumana super❤️❤️❤️❤️

  • @SunainaKp-y2d
    @SunainaKp-y2d Рік тому +3

    Nice recipy ...Mandi recipy kanikamo??

  • @anuramesh525
    @anuramesh525 Рік тому +1

    Super fried chicken biriyani recipe!🥰😍😋😋😋♥️💖

  • @aseenaaseena6058
    @aseenaaseena6058 Рік тому

    നല്ല presentation. So subscribed

  • @faseelaaslam7806
    @faseelaaslam7806 8 місяців тому

    Correct nik sheriyayi

  • @Chinnuchinnu797
    @Chinnuchinnu797 Рік тому

    Actually ithaakk ethra age unt😢. Njaan kunjaaavumbo school vitt varumbo umma kantirunnu tvyil ithaaante videos.

  • @Shibu198
    @Shibu198 Рік тому +2

    Supper ithy

  • @wavelyrics8546
    @wavelyrics8546 Рік тому

    Super

  • @AyshaRidwa
    @AyshaRidwa Рік тому

    Million subscriber okk Avan time ayallooo ..... Vikippoyooo

  • @rasheedvazhachalil448
    @rasheedvazhachalil448 Рік тому +1

    Cooking 👍

  • @happy__beats
    @happy__beats Рік тому +4

    I just tried this Biryani today. And it was amazing❤️Thank you for sharing this recipe😊

  • @fahimfahim7067
    @fahimfahim7067 Рік тому +1

    Mashalla 👍 👍

  • @fathimashahul5371
    @fathimashahul5371 Рік тому

    Dum process il adyam choru ano adiyil idendathu? Not clear.

  • @misiriyamisiri1558
    @misiriyamisiri1558 Рік тому

    Jumana thatha k enne manassilayo njan thathade vappade aniyan illea abdul latheef aaldee makal aanu

  • @Mufeeda1989Cp-bi8xs
    @Mufeeda1989Cp-bi8xs Рік тому

    Oru 17 varsham munb jumana aaramathil vannathayi orkkunnu🥰. right?

  • @kamarukunnath362
    @kamarukunnath362 Рік тому

    ഒന്നും പറയാനില്ല അടിപൊളി

  • @MuneerKT-qi4lx
    @MuneerKT-qi4lx Рік тому

    Malayaliyano

  • @aamisfoodcorner8002
    @aamisfoodcorner8002 Рік тому +1

    Enth rasa presentation kandirikaan😍njn recipe nekalum jumananeye nokkiye❤️,nalla melinjintto🥰

  • @raseelapulikal3228
    @raseelapulikal3228 Рік тому

    Hai ju bus name ormayundale. അതിലെ friendsne ഓർമയുണ്ടോ?

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤

  • @stargirlsmi63
    @stargirlsmi63 Рік тому

    Same like Laxmi nair

  • @SudeerM-yk7wk
    @SudeerM-yk7wk Рік тому

    Jessac allah hairu.

  • @artish2619
    @artish2619 Рік тому +1

    Supar،،😊

  • @fathimabushramc9446
    @fathimabushramc9446 Рік тому +1

    Nyz recipe,new videos iduu please❤❤

  • @Itzblack_inroblox
    @Itzblack_inroblox Рік тому

    Support da genuine company an❤❤

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Рік тому +2

    👍🏻👍🏻👍🏻

  • @surumisayid2649
    @surumisayid2649 Рік тому

    Assalamu alaikum ❤ Masha 🥰 allah

  • @ummammaschannel
    @ummammaschannel Рік тому

    Super❤❤❤❤❤❤❤

  • @smithavk8527
    @smithavk8527 Рік тому

    Super 👌

  • @shaheenasajeer5871
    @shaheenasajeer5871 Рік тому

    Jumana snacks recipe cheyyumo....pls

  • @nani.c5086
    @nani.c5086 Рік тому +1

    ആന്റി 👍

  • @Jumanabasheer-h3j
    @Jumanabasheer-h3j 6 місяців тому

    My name is jumana 😂❤❤❤❤❤❤

  • @brigittrajan3278
    @brigittrajan3278 Рік тому

  • @annierose1160
    @annierose1160 Рік тому +1

    Nalla presentation
    Love it
    Chundari ❤

  • @SKsenthilking
    @SKsenthilking 10 місяців тому

    பிரியாணி சூப்பர்

  • @bazighaa
    @bazighaa 2 місяці тому

    സാധാരണ ബിരിയാണിക്ക് വെളിച്ചെണ്ണ use ആക്കാറില്ലല്ലോ.

  • @dilumon8461
    @dilumon8461 Рік тому

    Clarity illap

  • @Afshineeeayyy1268
    @Afshineeeayyy1268 5 місяців тому

    കുറച്ച് പൊതിന ഇല ഇടണം എന്നാലെ ബിരിയാണി ടെസ്റ്റ്‌ ഉണ്ടാവുകയുള്ളൂ

  • @rizwanaanas9137
    @rizwanaanas9137 Рік тому

    Nigle monb kandth പോലെ ഉണ്ട്

  • @josephmelvin6293
    @josephmelvin6293 Рік тому

    ഒരു ഗ്ലാസ്‌ അരിക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി പോവോ 😒

  • @abdulmusthaq4891
    @abdulmusthaq4891 Рік тому +1

    Bayanm spped ann slow cheyu

  • @kadeejak3642
    @kadeejak3642 Рік тому

    ചിരിയും' കളിയും ഒഴിവാക്കുക.

  • @keralaboyk2469
    @keralaboyk2469 5 місяців тому

    😮😂. 🎉. 😮🎉😅. 😊

  • @asmabiasmu6740
    @asmabiasmu6740 Рік тому

    Thair oyikule

  • @mobilerechargemobilerechar1297

    👌😜

  • @shimishajahan5831
    @shimishajahan5831 Рік тому

    Souper😊❤

  • @jaseenaaslam9893
    @jaseenaaslam9893 Рік тому +2

    Ithaa മെലിഞ്ഞപ്പോൾ ബോറായി

  • @shefy7799
    @shefy7799 Рік тому +7

    അവതരണം കൊള്ളാം പക്ഷെ ബിരിയാണി കണ്ടിട്ട് കൊള്ളാവുന്ന ലക്ഷണം തോന്നുന്നില്ല,

    • @sonubenjam7648
      @sonubenjam7648 Рік тому

      She is an outstanding cook. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോ കേട്ട പേര് ആണ് Jumana സ്കൂൾ മേളയിൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് 50 ഇൽ പരം ഐറ്റംസ് ഉണ്ടാക്കിയ കുട്ടി. ഇന്റർനെറ്റിനും സ്മാർട്ട്‌ ഫോണിനും നമ്മൾ അഡ്ഡിക്ട് ആവുന്നതിനു മുൻപ് ന്യൂസ്‌ പേപ്പറിൽ ആർട്ടിക്കിൾ ഞാൻ വായിച്ചിട്ടുണ്ട്. ഇന്നെനിക് 35 വയസ്സ്.അന്ന് ജുമാന മഷിത്തണ്ട് കൊണ്ട് തോരൻ ഉണ്ടാക്കിയത് വായിച്ചു ഞെട്ടിയ ഞാൻ എല്ലാ ഇലയും കറി വയ്ക്കാം എന്ന് വിചാരിച്ചു 😂. അമ്മയോട് വഴക്കിട്ടു കശുമാങ്ങാ യുടെ തളിരില പറിച്ചു തോരൻ ഉണ്ടാക്കി. അമ്മ പറഞ്ഞു അത് തോരൻ വയ്ക്കാൻ പറ്റില്ല എന്ന്. ഞാൻ പറഞ്ഞു അമ്മക്ക് ബോധം ഇല്ലാത്തോണ്ടാ. ജുമാന kadri മഷിത്തണ്ട് കൊണ്ട് വരെ തോരൻ വച്ചു എന്ന്. വാശി കണ്ട അമ്മ ആയിക്കോട്ടെ എന്തെങ്കിലും കാണിക്കട്ടെ എന്ന് വിചാരിച്ചു. അറിയാത്ത പിള്ള ചൊരിഞ്ഞപ്പോ അറിഞ്ഞു. ജുമാന you are awsome like your recipies. Keep going ❤

    • @ayshuuu933
      @ayshuuu933 9 місяців тому +2

      Super aan njn undakkiyirunnu

    • @IMRANKHAN-wp4ny
      @IMRANKHAN-wp4ny 8 місяців тому +2

      Super briyani ❤

    • @shefy7799
      @shefy7799 8 місяців тому

      @@ayshuuu933 ok let me try

    • @shefy7799
      @shefy7799 8 місяців тому +1

      @@IMRANKHAN-wp4ny ok thank you

  • @shareefamanaf6154
    @shareefamanaf6154 Рік тому

    ഇങ്ങനെ തന്നെയാ നമ്മൾ ഉണ്ടാക്കുന്നത്

  • @josephmelvin6293
    @josephmelvin6293 Рік тому

    ഒരു ഡൌട്ട് കൂടി ഇണ്ട്
    മസാല ഉണ്ടാക്കുമ്പോൾ വറുത്ത സവാള പൊടിച്ചു ചേർക്കുന്നത് നല്ലതാണോ 😒
    ഈ X'mas ന് ഒന്ന് പരീക്ഷിക്കാൻ ആണ് 😌

    • @JumanahKadri
      @JumanahKadri  Рік тому

      Kozhikodan Biriyaniku cherkarundu, ee recipiku athinde avishyam illa 😀

  • @ZiyaZiyu-v3m
    @ZiyaZiyu-v3m Рік тому +10

    അളവ് ഒന്ന് മനസിൽ ആവുന്നില്ല

  • @nisharifu8532
    @nisharifu8532 Рік тому

    🙄🙄🙄🙄ഇത് യെന്ദ് ബിരിയാണി

  • @asifaafroze9767
    @asifaafroze9767 Рік тому +1

    To be frank ഇത്ര സംസാരം ......sorry to say my dear....

  • @ushaindrakumar5712
    @ushaindrakumar5712 8 місяців тому

    ബിരിയാണിയിൽ വെളിച്ചെണ്ണ ഒന്നും ചേർത്താൽ നന്നാവില്ല

  • @neharose3293
    @neharose3293 3 місяці тому

    👍🏻🥰❤️

  • @BETA21ML
    @BETA21ML 3 місяці тому

    ബിരിയാണി കൊള്ളില്ല.. അയ്യേ 😢😢😢😢

  • @georgejoseph5873
    @georgejoseph5873 Рік тому

    ഇജ്ജ് ഈ കോലത്തിൽ അയോ😂

  • @arifabhas1845
    @arifabhas1845 Рік тому +1

    തിന്നാ തൂറാ തിന്നാ തൂറാ എന്ന് മാത്രം യൂട്യൂബിന്റെ മുന്നിൽ ഇങ്ങോട്ടു ഓടി വരും കണ്ടോ കണ്ടോ എന്നും പറഞ്ഞു ഈ ചിരി ചിരി എന്ന ഈ വിഭാഗം എന്നു നന്നാവും ഇതല്ലാം