ഇത്രയും വലിയ നടന്മാരുടെ കൂടെയും , പല ഭാഷയിലും ,വലിയ സംവിധായകരുടെ കൂടെയും ഈ കഴിഞ്ഞ 40 വർഷം അഭിനയിച്ച താങ്ങൾക്ക് ഉള്ള പക്വത നിങ്ങളുടെ സംസാരത്തിൽ കാണുന്നുണ്ട്, ഇത്രയും നന്നായി സംസാരിക്കുന്ന ഒരു ഇൻ്റെർവ്യു കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നു, നിങ്ങളെ പോലത്തെ ക്വാളിറ്റി ഉള്ള നടൻമാരെ ഞങ്ങൾക്ക് വേണം, ഒരു മകനായിട്ടും, അനിയനായിട്ടും, ചേട്ടനായിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ നിങ്ങൾ നിറഞ്ഞ് നിൽക്കുന്നു ആ നിങ്ങളെ ഞങ്ങൾക്ക് വേണം...
റഹ്മാനെ പോലെ തന്നെ അല്ലെ ഇപ്പോൾ ദുൽഖർ സൽമാനും. എവിടെയും നിലയുറപ്പിക്കാത്ത ഒരു പോക്കാണ്... ഇങ്ങനെ ഒരു ഇന്റർവ്യൂ ന് റഹ്മാനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. മലയാളത്തിൽ ഒരുപാട് വേഷം ഇനിയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰
ജാഡ എന്ന സംഭവം ഇല്ല താങ്കൾക്ക് ഇഷ്ട്ടപെടാത്ത വ്യക്തികളിൽ താങ്കൾ ഒരു കാരണം കാണും അതുപോലെ താങ്കളയൂ അങ്ങ്നെ എത്ര പേര് ഏതൊക്കെ രിധിയിൽ ചിന്തിക്കുന്നു @@adventuretours77
എന്റെ പഠന കാലത്തെ (1983) യുവതി യുവാക്കളുടെ രാജകുമാരൻ ആയിരുന്നു റഹ്‌മാൻ. അന്നത്തെ സൂപ്പർ സ്റ്റാർ. കമലഹസന്റ് അതെ സ്ഥാനിയൻ. അങ്ങിനെയുള്ള ഒരാളുടെ വിനയം എന്നെ വല്ലാതെ അതിശയിപ്പിച്ചു. ഇത്ര down to earth ആയ ഒരു നയകനെ ഞാൻ കണ്ടിട്ടില്ല, പ്രേം നസീറിനെ ഒഴിച്ചാൽ. നമിക്കുന്നു ഡിയർ 🙏
ഞങ്ങളുടെ ബാല്യത്തിലെ സൂപ്പർ റൊമാന്റിക് ഹീറോ മമ്മൂട്ടി റഹ്മാൻ സൂപ്പർ കോമ്പിനേഷൻ ഇന്നും ഇദ്ദേഹത്തിറന്റ ഫിലിം ഒരു പ്രത്തേക വൈബ് ആണ് ഡിസ്കോ ഡിസ്കോ എന്ന ഗാനം റഹ്മാൻ രോഹിണി അക്കാലത്തെ സൂപ്പർ ഹിറ്സ്...
തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചത് കൊണ്ട് ധാരാളം എക്സപീരിയന്സ് നേടിയ ഇദ്ദേഹം വളരെ ഹമ്പിൾ ആണ്. കേരളത്തിലെ ഇട്ടാവട്ടത്തിൽ സൂപ്പർ സ്റ്റാർ ആയിരിക്കുന്നതിലും വലിയ സ്ഥാനം റഹ്മാനുണ്ട്, ശ്രീലങ്കയിലും മലേഷ്യയിലും വരെ ഇദ്ദെഹത്തിന് ആരാധകരുണ്ട്..
ഒരു കാലത്തു എല്ലാ മലയാളിയ്ക്കും ഇഷ്ട്ടമുള്ള നാടനായിരുന്നു rehuman.താരാ ജാടയൊന്നും ഇല്ലായിരുന്നു. എന്നിട്ടും പിന്നിലാക്കപ്പെട്ടു. ഇനിയും സമയം ഉണ്ട് മുന്നോട്ടു വരണം. അഭിനയ്ക്കണം. Rehumane സ്‌ക്രീനിൽ ഇനിയും കാണാൻ ആഗ്രഹിക്കുന്നു. 🍁
Rehman is so humble, honest and transparent. Seems misunderstood at times. He is still a successful star, although in many interviews people ask him why he didn't rise to stardom. Very few can achieve the success he gained. This interview was really good and the interviewer created a good conducive environment.
ഒരു മധുരക്കിനാവിൻ ലഹരിയിലങ്ങോ ❤️❤️❤️സിനിമയിലെ ചിലർ അദ്ധേഹത്തെ തഴഞ്ഞ ങ്കിലും ജനങ്ങൾ ഒരിക്കലും തഴഞ്ഞില്ല. ജനങ്ങളുടെ സൂപ്പർ സ്റ്റാർതന്നെയാണ് റഹ്മാൻ . ഡാൻസ് ആയാലും . സ്റ്റണ്ടായാലും . കഥയായാലും ഏത് സീനും കൈകാര്യം ചെയ്യാൻ വളരെക്കഴിവുള്ള നടനാണ് റഹ്മാൻ അന്നും ഇന്നും വളരെയധികം ഇഷ്ട്ടപെടുന്നു❤️❤️❤️
റഹ്മാനിക്കാ നിങ്ങൾ മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഇപ്പോഴുള്ള പുതുനടന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു ജാഡയും ഇല്ലാത്ത നടനാണ് നിങ്ങൾ ദയവുചെയ്ത് മലയാള സിനിമയിൽ ഇനിയും നിങ്ങൾ മടങ്ങി വരണം.
റഹ്‌മാൻ മലയാളികൾക്കെന്നും ഇഷ്ടമുള്ള നടനാണ് . സുന്ദരനും വളരെ വിനയമുള്ളവനുമൊക്കെ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ അത്ര ടോപ് എന്ന് പറയാനാവില്ല. പിന്നെ സ്വന്തം ശബ്ദത്തിനു പകരം ഡബ്ബിങ് ആര്ടിസ്റ്സ് ആണ് സിനിമയിൽ ശബ്ദം കൊടുത്തിരുന്നത്. അതുകൊണ്ടൊക്കെയാവാം പിടിച്ചു നിൽക്കാൻ പറ്റാതെ പോയത്. ശങ്കറിന് സംഭവിച്ചതും ഇത് തന്നെ ആയിരുന്നു.
സ്വന്തം ശബ്ദം സിനിമയിൽ ഉപയോഗിക്കാൻ പറ്റാതെ പോയ ഒരാളും നായക നിരയിൽ ശോഭിച്ചിട്ടില്ല. Sadly അത് തന്നെ ആണ് റഹ്മാൻ്റെ കാര്യത്തിലും സംഭവിച്ചത്. റഹ്മാൻ്റെ ശബ്ദം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയി വന്നപ്പോഴേക്കും മറ്റ് പലരും മലയാളി മനസ്സിൽ ഇടം നേടി.
നല്ല ഒരു വഴികാട്ടി ഇങ്ങേർക്ക് ഇല്ലാതെ പോയി , വളരെ കൊച്ചിലെ തന്നെ താരപഥവി കിട്ടി അത് കൈമോശം വന്നു. കഴിവ് ഉള്ള നടനായിട്ടും വിനീതിനും അത് തന്നെ സംഭവിച്ചു. ഇവർക്ക് പ്രായം കൊണ്ട് സമൻമാരായ വിക്രമും ദിലീപും ഒക്കെ ആ താരപദവിയിലെത്തിയത് അവരുടെ 30 വയസിനു ശേഷമാണ് . Field out ആയന്നു കരുതിയ കുഞ്ചാക്കോ ബോബൻ വരെ ഇന്നു തന്റെ സ്ഥാനം മലയാളത്തിൽ ഉറപ്പിച്ചു.
@@ushashinoj താൻ എന്താ 1988 ൽ ആണോ 🤨. ഇങ്ങേർ star ആയ കാലത്ത് ചെറിയ സിരിയലുളിൽ അഭിനയിച്ചു നടന്ന വിക്രം ഇന്നു താരപഥവിയിൽ ആണുള്ളതു അതും എത്ര സിനിമകൾ അങ്ങേരുടെ പൊട്ടി എന്നിട്ടും ആ സ്ഥാനം പോയില്ല. Because audience നു വിക്രമിന്റെ range അറിയാം. ഒരു പാട് ചവർ പടം ചെയ്യുന്നതിൽ അല്ല talent കാണിക്കുന്ന തരത്തിൽ കുറച്ച് works ചെയ്താൽ മതി പ്രേക്ഷകർ മറക്കില്ല. വിക്രമിന്റെ കാര്യം പറഞ്ഞത് ഇവർ ഏകദേശം സമപ്രായമാണ്. മലയാളത്തിൽ നോക്കിയാൽ ദിലീപ് . അങ്ങേരുടെ പടം ഇറങ്ങിയിട്ട് എത്ര കാലമായി പക്ഷെ സ്ഥാനം അവിടെ തന്നെ ഉണ്ട് അതാ ഇങ്ങേർക്ക് തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. അത് ഇങ്ങേരുടെ innocence കൊണ്ടാവും
Inspiring sessions from an involved and respectful personality...you are awesome with your interractions. I admire ur Bravery to speak about the things openly .your honesty is appreciable 🥰🥰🥰🥰 ...such a great personality. We want this evergreen hero back to our screen .mind-blowing characters in our memories ✨️ 💖. Still I feel goosebumps when I see you on Reels as well as Real life ...
പൂങ്കാറ്റിനോടും , ഒരു മധുരക്കിനാവിൻ , പൂവേ കുടമുല്ല പൂവേ , ഹൃദയം ഒരു വീണയായ് , രാഗിണീ രാഗ രൂപിണീ , നവവൽസരം യുവവൽസരം പുതുവൽസരം പിറന്നു , താരും തളിരും പൂവിട്ടു . അങ്ങനെ ഒരുപാടൊരുപാട് മനോഹരമായ പാട്ടുകൾ
Vijay koode അഭിനയിക്കാൻ ആഗ്രഹം ഉണ്ടോ.... ഇല്ല എന്നു സത്യസന്ധമായി paranjyu👍 vere vala actors ആയിരുന്നേൽ.... Soap അടിച്ചു paranjyene rahman charector is real 🔥
Interview Kanda udan Kalyanamalai song scene kandu nokki , Rahman Sir ithra tensionodeyanu AA scene cheythathennu viswasikkan prayasam thonni ....beautiful shot Rahman Sir !
റഹ്മാൻ മഞ്ചേരി എൻഎസ്സസ്സിൽ പഠിക്കുമ്പോൾ ഞാനവിടെ രണ്ടുമൂന്ന് മാസം ഉണ്ടായിരുന്നു. റഹ്മാൻെറ ചേച്ചിമാർ റഹ്മാനെ കാണാൻ വന്നപ്പോൾ എൻെറ ചേച്ചിയുമൊത്താണ് വന്നത്. അവരൊരുമിച്ചാണ് പഠിച്ചിരുന്നത്. (രത്നകുമാരി). നവംബറിൽ ഞാൻ മറ്റൊരു സ്ഥലത്തേക്ക് വന്നു.(അവിടെ രാധാമണി ടീച്ചർ വന്നതു കൊണ്ടാണ് ഞാൻ മാറേണ്ടി വന്നത്) പിന്നീട് റഹ്മാൻെറ സിനിമയൊക്കെ വന്നപ്പോൾ എൻെറ ചേച്ചിയാണ് പറഞ്ഞത് എൻഎസ്സസ്സിലുണ്ടായിരുന്ന റഷീനാണെന്ന്. കനകലതയുടെ കൂടെയൊക്കെയാണ് ഞാൻ കൂടുതൽ സമയം ചിലവഴിച്ചത്. ഓർമ്മയുണ്ടാവാൻ വഴിയില്ല. ഏതായാലു൦ അഭിമാനം. അഭിനന്ദനം. ആദ്യം റഹ്മാൻെറ സിനിമ കണ്ടത് "കാണാമറയത്ത് ആണ് .
ഇത്രേം വർഷം എക്സ്പീരിയൻസ് ഉള്ള നടനോട് ചോദിക്കുന്ന ചോദ്യം :അമിതാബ് ബച്ഛനുമായുള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു? (അടിപൊളി....) താൻ ഒക്കെ എന്നാ നന്നാവുക?
Amala akkineni...avar pranayathil aayirunnu...but amala vegetarian aayi,life style maari..athaanu breakup reason ennu munne oru interview il paranjirunnu...
ഇത്രയും വലിയ നടന്മാരുടെ കൂടെയും , പല ഭാഷയിലും ,വലിയ സംവിധായകരുടെ കൂടെയും ഈ കഴിഞ്ഞ 40 വർഷം അഭിനയിച്ച താങ്ങൾക്ക് ഉള്ള പക്വത നിങ്ങളുടെ സംസാരത്തിൽ കാണുന്നുണ്ട്, ഇത്രയും നന്നായി സംസാരിക്കുന്ന ഒരു ഇൻ്റെർവ്യു കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നു, നിങ്ങളെ പോലത്തെ ക്വാളിറ്റി ഉള്ള നടൻമാരെ ഞങ്ങൾക്ക് വേണം, ഒരു മകനായിട്ടും, അനിയനായിട്ടും, ചേട്ടനായിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ നിങ്ങൾ നിറഞ്ഞ് നിൽക്കുന്നു ആ നിങ്ങളെ ഞങ്ങൾക്ക് വേണം...
Of course
Yes,👌👍
Yes, urapayum venam.
Rashin Rahman...classy, stylish,superb looking....heartthrob of many
👍
റഹ്മാനെ പോലെ തന്നെ അല്ലെ ഇപ്പോൾ ദുൽഖർ സൽമാനും. എവിടെയും നിലയുറപ്പിക്കാത്ത ഒരു പോക്കാണ്... ഇങ്ങനെ ഒരു ഇന്റർവ്യൂ ന് റഹ്മാനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. മലയാളത്തിൽ ഒരുപാട് വേഷം ഇനിയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰
താര ജാഡ ഇല്ലാത്ത നടൻ. നമ്മുടെ കേരളത്തിന്റെ അഭിമാനം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍
താര ജാടയില്ലാന്ന് തനിക്കു ഈ interview കണ്ടോണ്ടു കൊണ്ട് മാത്രം പറയാൻ പറ്റുമോ 😮
ജാഡ എന്ന സംഭവം ഇല്ല താങ്കൾക്ക് ഇഷ്ട്ടപെടാത്ത വ്യക്തികളിൽ താങ്കൾ ഒരു കാരണം കാണും അതുപോലെ താങ്കളയൂ അങ്ങ്നെ എത്ര പേര് ഏതൊക്കെ രിധിയിൽ ചിന്തിക്കുന്നു @@adventuretours77
നല്ല രസമുണ്ട് സംസാരിക്കുന്നത്കേൾക്കാൻ ഒരു സാധാരണക്കാരനെ പോലെ. മലയാളത്തിൽ ഇനിയും അവസരങ്ങൾ കിട്ടട്ടെ
എന്റെ പഠന കാലത്തെ (1983) യുവതി യുവാക്കളുടെ രാജകുമാരൻ ആയിരുന്നു റഹ്‌മാൻ. അന്നത്തെ സൂപ്പർ സ്റ്റാർ. കമലഹസന്റ് അതെ സ്ഥാനിയൻ. അങ്ങിനെയുള്ള ഒരാളുടെ വിനയം എന്നെ വല്ലാതെ അതിശയിപ്പിച്ചു. ഇത്ര down to earth ആയ ഒരു നയകനെ ഞാൻ കണ്ടിട്ടില്ല, പ്രേം നസീറിനെ ഒഴിച്ചാൽ. നമിക്കുന്നു ഡിയർ 🙏
കൈയിൽ ഇരിപ്പു കാരണം ആണ് ഇയാൾ മൂഞ്ചി പോയെ
Yess
@@777shameem മനസ്സിലായില്ല!
Rahman ikka ipozhum ingnathanne aan...nilamburl varmbo kandalm bhaynkara cool aan aal nalla swabhavam aan.. nilambur cappa cafe enna cofe shop ind avde aan ikka varmbo cofi kudikar
100% ശരി ഇന്നു o മനസിൽ സൂപ്പർ സ്റ്റാർ തന്നെ❤️❤️❤️
ഈ ചാനലിൽ വന്ന ഏറ്റവും നല്ല അഭിമുഖങ്ങളിെലൊന്ന്.
വെറും പാവം മനസ്സ്!!
Big salute 💪💪🌹🌹🌹
ഞങ്ങളുടെ ബാല്യത്തിലെ സൂപ്പർ റൊമാന്റിക് ഹീറോ
മമ്മൂട്ടി റഹ്മാൻ സൂപ്പർ കോമ്പിനേഷൻ ഇന്നും ഇദ്ദേഹത്തിറന്റ ഫിലിം ഒരു പ്രത്തേക വൈബ് ആണ് ഡിസ്കോ ഡിസ്കോ എന്ന ഗാനം റഹ്മാൻ രോഹിണി അക്കാലത്തെ സൂപ്പർ ഹിറ്സ്...
I just fall in love with this man all over again ! What an honest personality, nothing fake, raw and real !
ഈ ഇന്റർവ്യൂ ഒരു 15 വർഷം മുൻപേ കൊടുക്കേണ്ടതായിരുന്നു...
മനോഭാവത്തിൽ വന്ന മാറ്റം നല്ലത് അവസരങ്ങൾ തേടിവരട്ടെ 🌹
തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചത് കൊണ്ട് ധാരാളം എക്സപീരിയന്സ് നേടിയ ഇദ്ദേഹം വളരെ ഹമ്പിൾ ആണ്. കേരളത്തിലെ ഇട്ടാവട്ടത്തിൽ സൂപ്പർ സ്റ്റാർ ആയിരിക്കുന്നതിലും വലിയ സ്ഥാനം റഹ്മാനുണ്ട്, ശ്രീലങ്കയിലും മലേഷ്യയിലും വരെ ഇദ്ദെഹത്തിന് ആരാധകരുണ്ട്..
👍❤️
ഒന്നും നഷ്ടപെട്ടില്ല ഇപ്പോഴും സ്നേഹം മാത്രം നേട്ടം മാത്രം 💕
ഒരു കാലത്തു എല്ലാ മലയാളിയ്ക്കും ഇഷ്ട്ടമുള്ള നാടനായിരുന്നു rehuman.താരാ ജാടയൊന്നും ഇല്ലായിരുന്നു. എന്നിട്ടും പിന്നിലാക്കപ്പെട്ടു. ഇനിയും സമയം ഉണ്ട് മുന്നോട്ടു വരണം. അഭിനയ്ക്കണം. Rehumane സ്‌ക്രീനിൽ ഇനിയും കാണാൻ ആഗ്രഹിക്കുന്നു. 🍁
ഒരു മധുരക്കിനാവിൻ ലഹരിയിൽ എങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ♥️♥️♥️♥️
ഇപ്പോൾ മലയാള സിനിമയിലുള്ള പല നടന്മാരേക്കാളും നന്നായി അഭിനയിക്കുന്ന വ്യക്തി.
I wasn't even born when he was in his golden era, but years back, I still love this man's films, what a great actor he is.
റഹ്മാന്റെ സൗന്ദര്യത്തിന് പറ്റിയ നടി അന്ന് ഇല്ലായിരുന്നു. You were so romantic hero 👍
Comedy parayalle
Yes ...he was Dashinggg ... heartthrob of every girl at that time 😍😍❤️😘
Sathyam
കട്ട ഫാൻ ആയിരുന്നല്ലേ, കിട്ടിയിരുന്നേൽ കെട്ടിയെനെ അല്ലെ 🤩
That's true.
ഞാൻ പഠിക്കുന്നകാലത്തു ഏറ്റവും കൂടുതൽ ആരാധിച്ച നടൻ
Same
Me too ☺️
Still Me too❤❤
ആദ്യമായാണ് ഒരു ഇന്റർവ്യു പൂർണമായി കേൾക്കാനിരുന്നത് ...ഗ്രേറ്റ്
Rehman is so humble, honest and transparent. Seems misunderstood at times. He is still a successful star, although in many interviews people ask him why he didn't rise to stardom. Very few can achieve the success he gained. This interview was really good and the interviewer created a good conducive environment.
Qq
കൂടെവിടെ..ഇതിരിപുവെ ചുവന്ന പൂവേ..തമ്മിൽത്തമ്മിൽ പറന്നുപറന്ന്.. അന്നത്തെ കാലം
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് .....
Yes malayalam ഇനിയും കാത്തിരിക്കുന്നു.... ❤❤
ഒരു മധുരക്കിനാവിൻ ലഹരിയിലങ്ങോ ❤️❤️❤️സിനിമയിലെ ചിലർ അദ്ധേഹത്തെ തഴഞ്ഞ ങ്കിലും ജനങ്ങൾ ഒരിക്കലും തഴഞ്ഞില്ല. ജനങ്ങളുടെ സൂപ്പർ സ്റ്റാർതന്നെയാണ് റഹ്മാൻ . ഡാൻസ് ആയാലും . സ്റ്റണ്ടായാലും . കഥയായാലും ഏത് സീനും കൈകാര്യം ചെയ്യാൻ വളരെക്കഴിവുള്ള നടനാണ് റഹ്മാൻ അന്നും ഇന്നും വളരെയധികം ഇഷ്ട്ടപെടുന്നു❤️❤️❤️
An honest interview👍A huge fan of Rehman. Hope to see him soon in more malayalam movies. God bless 🙌
റഹ്മാനിക്കാ നിങ്ങൾ മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഇപ്പോഴുള്ള പുതുനടന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു ജാഡയും ഇല്ലാത്ത നടനാണ് നിങ്ങൾ ദയവുചെയ്ത് മലയാള സിനിമയിൽ ഇനിയും നിങ്ങൾ മടങ്ങി വരണം.
റഹ്‌മാൻ മലയാളികൾക്കെന്നും ഇഷ്ടമുള്ള നടനാണ് . സുന്ദരനും വളരെ വിനയമുള്ളവനുമൊക്കെ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ അത്ര ടോപ് എന്ന് പറയാനാവില്ല. പിന്നെ സ്വന്തം ശബ്ദത്തിനു പകരം ഡബ്ബിങ് ആര്ടിസ്റ്സ് ആണ് സിനിമയിൽ ശബ്ദം കൊടുത്തിരുന്നത്. അതുകൊണ്ടൊക്കെയാവാം പിടിച്ചു നിൽക്കാൻ പറ്റാതെ പോയത്. ശങ്കറിന് സംഭവിച്ചതും ഇത് തന്നെ ആയിരുന്നു.
അന്നും ഇന്നും ഒത്തിരി ഇഷ്ടം 🥰🥰
Enthu pavama Rahman. Simple & Humble talking.
എത്ര ലളിതമായ സംസാര രീതി. ❣️🌹👍
മലയാളത്തിൽ ഒരു നടന്മാർക്കും ലഭിക്കാത്ത ഭാഗ്യം റഹ്‌മാൻ സർ ന് കിട്ടി, സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നല്ലൊരു ഹീറോ 😍😍😍♥️♥️♥️
Very genuine and gentleman.All the very best to you Sir ❤
റഹ്‌മാൻ ഒന്ന് മനസ്സ് വെച്ചിരുന്നേൽ മമ്മൂട്ടിയും മോഹന്ലാലും ഇദ്ദേഹത്തന്റെ രണ്ട് വശത്തായി നിക്കേണ്ടി വന്നേനെ ❤️
😅😅😅😅
അഭിനയം അവരുടെ അത്ര ഇല്ലായിരുന്നു
അവരെ മനസുവെചോണ്ട റഹ്‌മാൻ എവിടേം എത്താതെ പോയെ
@@rs3098back history life problem
അത്രയൊന്നുമില്ല. പക്ഷെ മികച്ച നടനാണ്
So simple.. He talks so fluently and sincerely..
Love and respect ❤️🙏. A true face and a genuine interview
Nalamanushan
what an amazing interview. totally different from the current crop of non sense interviews....
സ്വന്തം ശബ്ദം സിനിമയിൽ ഉപയോഗിക്കാൻ പറ്റാതെ പോയ ഒരാളും നായക നിരയിൽ ശോഭിച്ചിട്ടില്ല. Sadly അത് തന്നെ ആണ് റഹ്മാൻ്റെ കാര്യത്തിലും സംഭവിച്ചത്.
റഹ്മാൻ്റെ ശബ്ദം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയി വന്നപ്പോഴേക്കും മറ്റ് പലരും മലയാളി മനസ്സിൽ ഇടം നേടി.
നല്ല ഒരു വഴികാട്ടി ഇങ്ങേർക്ക് ഇല്ലാതെ പോയി , വളരെ കൊച്ചിലെ തന്നെ താരപഥവി കിട്ടി അത് കൈമോശം വന്നു. കഴിവ് ഉള്ള നടനായിട്ടും വിനീതിനും അത് തന്നെ സംഭവിച്ചു. ഇവർക്ക് പ്രായം കൊണ്ട് സമൻമാരായ വിക്രമും ദിലീപും ഒക്കെ ആ താരപദവിയിലെത്തിയത് അവരുടെ 30 വയസിനു ശേഷമാണ് . Field out ആയന്നു കരുതിയ കുഞ്ചാക്കോ ബോബൻ വരെ ഇന്നു തന്റെ സ്ഥാനം മലയാളത്തിൽ ഉറപ്പിച്ചു.
ആര് പറഞ്ഞു. കൈമോശം വന്നു എന്ന് 😏
@@ushashinoj താൻ എന്താ 1988 ൽ ആണോ 🤨. ഇങ്ങേർ star ആയ കാലത്ത് ചെറിയ സിരിയലുളിൽ അഭിനയിച്ചു നടന്ന വിക്രം ഇന്നു താരപഥവിയിൽ ആണുള്ളതു അതും എത്ര സിനിമകൾ അങ്ങേരുടെ പൊട്ടി എന്നിട്ടും ആ സ്ഥാനം പോയില്ല. Because audience നു വിക്രമിന്റെ range അറിയാം. ഒരു പാട് ചവർ പടം ചെയ്യുന്നതിൽ അല്ല talent കാണിക്കുന്ന തരത്തിൽ കുറച്ച് works ചെയ്താൽ മതി പ്രേക്ഷകർ മറക്കില്ല. വിക്രമിന്റെ കാര്യം പറഞ്ഞത് ഇവർ ഏകദേശം സമപ്രായമാണ്. മലയാളത്തിൽ നോക്കിയാൽ ദിലീപ് . അങ്ങേരുടെ പടം ഇറങ്ങിയിട്ട് എത്ര കാലമായി പക്ഷെ സ്ഥാനം അവിടെ തന്നെ ഉണ്ട് അതാ ഇങ്ങേർക്ക് തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. അത് ഇങ്ങേരുടെ innocence കൊണ്ടാവും
Whatever ... Rehman അന്നും ഇന്നും പെൺകുട്ടികളുടെ charming prince 😍🥰🥰
This interview got a class!
1980 's le RAJAKUMARAN❤️❤️❤️❤️
Ente cheruppakalam rehman ennu penkuttikalude haram aayirunnu annathe super hero ippol ente molkkum ishtam rehmane eppozhum chullan 👌👌👌🥰🥰
Sincere , amazing interview
Delicious smile ❤️🙏
മമ്മുക്കക്ക് ഒരു വെല്ലുവിളി ആയി രുന്നു റഹ്മാൻ ♥️
Inspiring sessions from an involved and respectful personality...you are awesome with your interractions. I admire ur Bravery to speak about the things openly .your honesty is appreciable 🥰🥰🥰🥰 ...such a great personality. We want this evergreen hero back to our screen .mind-blowing characters in our memories ✨️ 💖. Still I feel goosebumps when I see you on Reels as well as Real life ...
നല്ല ഇന്റർവ്യൂ ആയിട്ടുണ്ട് .. കൂടെവിടെ 👌👌👌 പുതു പുതു അർത്ഥങ്ങൾ... 👌👌 ഭാരത് ബന്ദ് 👌
Cool candor talk 😍. Many congratulations to you for the successful 4 decades journey in cinema 🎉👏
പ്രീയ നടൻ.മലയാളത്തിൽ എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾ ശ്രീ രഹ്മാന് സ്വന്തം ❣️
റഹ്മാൻ
പൂങ്കാറ്റിനോടും , ഒരു മധുരക്കിനാവിൻ , പൂവേ കുടമുല്ല പൂവേ , ഹൃദയം ഒരു വീണയായ് , രാഗിണീ രാഗ രൂപിണീ , നവവൽസരം യുവവൽസരം പുതുവൽസരം പിറന്നു , താരും തളിരും പൂവിട്ടു . അങ്ങനെ ഒരുപാടൊരുപാട് മനോഹരമായ പാട്ടുകൾ
മഴവിൽ കൂടാരം - മഞ്ഞിൽ മായും സായംകാലം 😍
-കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ
ഒരു ജാടയില്ലത്ത സാധാരണക്കാരന്റെ സംസാരം 🙏🙏🙏🙏
Rehman still is the best actor we have.
എനിക്ക് ഇഷ്ടപെട്ട നടൻ
What an honest individual. Love you Rahman Sir. May you shine like always.
പഠിക്കുന്ന കാലത്ത് കൂടുതൽ കാണാൻ ഇഷ്ടപ്പെട്ട മൂവീസ് മമ്മൂട്ടി- റഹ്മാൻ- മോഹൻലാൽ മുക്കൂട്ട് കമ്പനിയുടെയായിരുന്നു.
Rehman we still love u so much… pls act in more Malayalam movies!❤️
Oru padu ishtam ulla actor annum innum ❤️❤️❤️
Superrr Rahman enjoying the interview
Mr. Rehman
You are a sweet human being
സത്യ സന്തമായ ഒരു ഇന്റർവ്യു 👍👍👍
Vijay koode അഭിനയിക്കാൻ ആഗ്രഹം ഉണ്ടോ.... ഇല്ല എന്നു സത്യസന്ധമായി paranjyu👍 vere vala actors ആയിരുന്നേൽ.... Soap അടിച്ചു paranjyene rahman charector is real 🔥
Rahmanji ,you are so honest and sincere
My favorite Actor❤️❤️🥰🥰
Sureshetta, super interview with Rahman!
Njangalude teenage kalathe superhero❤ee interview kandappol onnukoodi ishtam iniyum rahmante cinemakalkkayi kathirikkunnu
Interview Kanda udan Kalyanamalai song scene kandu nokki , Rahman Sir ithra tensionodeyanu AA scene cheythathennu viswasikkan prayasam thonni ....beautiful shot Rahman Sir !
Rahman we love you❤❤❤❤🙏🏻
അന്നും ഇന്നും എന്ന glmr aah..❤️
റഹ്മാൻ തമിഴിൽ ഉറച്ചു നിന്നുരുന്നു എങ്കിൽ,
ശങ്കർ തമിഴിൽ ഉറച്ചു നിന്നിരുന്നു എങ്കിൽ
ഇന്നു ഇവർ രണ്ടാളും മെഗാ സൂപ്പർ താരങ്ങൾ ആയിരുന്നേനെ..
A honest interview..my even green hero
Lovely man. He is incomparable
റഹ്മാൻ മഞ്ചേരി എൻഎസ്സസ്സിൽ പഠിക്കുമ്പോൾ ഞാനവിടെ രണ്ടുമൂന്ന് മാസം ഉണ്ടായിരുന്നു. റഹ്മാൻെറ ചേച്ചിമാർ റഹ്മാനെ കാണാൻ വന്നപ്പോൾ എൻെറ ചേച്ചിയുമൊത്താണ് വന്നത്. അവരൊരുമിച്ചാണ് പഠിച്ചിരുന്നത്. (രത്നകുമാരി). നവംബറിൽ ഞാൻ മറ്റൊരു സ്ഥലത്തേക്ക് വന്നു.(അവിടെ രാധാമണി ടീച്ചർ വന്നതു കൊണ്ടാണ് ഞാൻ മാറേണ്ടി വന്നത്) പിന്നീട് റഹ്മാൻെറ സിനിമയൊക്കെ വന്നപ്പോൾ എൻെറ ചേച്ചിയാണ് പറഞ്ഞത് എൻഎസ്സസ്സിലുണ്ടായിരുന്ന റഷീനാണെന്ന്. കനകലതയുടെ കൂടെയൊക്കെയാണ് ഞാൻ കൂടുതൽ സമയം ചിലവഴിച്ചത്. ഓർമ്മയുണ്ടാവാൻ വഴിയില്ല. ഏതായാലു൦ അഭിമാനം. അഭിനന്ദനം. ആദ്യം റഹ്മാൻെറ സിനിമ കണ്ടത് "കാണാമറയത്ത് ആണ് .
rahman ente innum oru haram he is a very gentleman and humanbeing
thought rahman was a arrogant person, sorry for that, you are very honest, humble awesome person
My childhood hero🎉
Handsome and charming personality.
കസ്തൂരിമാൻകുരുന്നേ...
ആടിവാ കാറ്റേ....
ഒരു മധുരക്കിനാവിൻ...
Enikk ishtamulla star ayirunnu❤️
നല്ല ഇന്റർവ്യു ആയിരുന്നു... മറ്റുള്ള നടന്മാരും ആയുള്ള എക്സ്പീരിയൻസ് ചോദിക്കും വരെ... നിലവാരം ഇല്ലാത്ത ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു
ഇത്രേം വർഷം എക്സ്പീരിയൻസ് ഉള്ള നടനോട് ചോദിക്കുന്ന ചോദ്യം :അമിതാബ് ബച്ഛനുമായുള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു? (അടിപൊളി....) താൻ ഒക്കെ എന്നാ നന്നാവുക?
@1:18 ------ Amala
Awesome interview 👏 🙌 👍..
Hope to see him back soon . What a charisma . What a dancer he is ..
He never learnt dancing , just doing it 😅
Onnum parayan illa an honest matured gentle man from our 80s ladies Hero
ചന്ദ്രശേഖരന്റെ കുഞ്ഞിനെ അന്നു കണ്ടപ്പോൾ റഹ്മാൻ ഓർത്ത് കാണും ഇത് ഏത് ചെക്കൻ ഇതേതാ ഈ അലോയ് വാവ 😃
ithrayum simple aayirunno👍👍❤️💜
Brilliant and sincere
Njangaludeyokke kalathe romantic hero. Rahman style thanne undayirunnu annu.
Mammooty mohanlal Shanker rehman 80's superstars
Huge fan ❤
Nice interview... Hope to seeing you in more films :)
Enikum vallathoru ishtamaanu ee nadanodu.. 😍😍
Enk ippazhathe Rahmante look aahn ishtam.... Very handsome
A very nice gentleman good actor no doubt 👍
Ithile messages kanddal ariyaam ...rahmanu ippozhum fansundd malayalathil
വെറുതെ കാമുകിയുടെ പേര് ചോദിച്ചതല്ല...Reach കൂട്ടാൻ വേണ്ടി തന്നെ. എന്നിട്ട് പേര് പറയുമ്പോൾ mute ചെയ്യുകയും ചെയ്തു..😏റഹ്മാൻ 😍😍😍😍🔥🔥
(Sir) super interview ningalo Rahman manas turan samsarichu adkondan sir ❤
എവിടെപ്പോയി സോങ് ഒന്നും കേൾക്കുന്നില്ല
എന്നാലും റഹ്മാൻ സർ വിവാഹം ചെയ്യാൻ മോഹിച്ചിരുന്ന ആ നടി ആരായിരിക്കും
Amala akkineni...avar pranayathil aayirunnu...but amala vegetarian aayi,life style maari..athaanu breakup reason ennu munne oru interview il paranjirunnu...
രോഹിണി.
Sithara
Nadhiya Moidu
@@Baboocha എനിക്കും രോഹിണി or ശോഭന എന്നൊരു സംശയം ഉണ്ട്
Love you rahuman ❤❤❤
Rahman❤… good interview 👏👏
ചിലമ്പിലെ റഹ്‌മാൻ .
കുറെ നല്ലനടന്മാരെ ഒതുക്കി, അതിന് ശേഷം ആണ് കോവാലനും ഒക്കെ പൊന്തിവന്നത്
So true...always wondered why he couldn't make it big in Malayalam.
Actress Amala...
Innum Rahmananu hero engil padam hit