നാണം കെട്ട സ്വഭാവം കാണിക്കല്ലേ ചാക്കോച്ചാ.... നല്ല വെള്ളം ആയിട്ടാണ് ഈ വന്നിരിക്കുന്നത് എന്ന് സംസാരത്തിൽ മനസ്സിലാവുന്നുണ്ട്.. അത് പോട്ടെ,,, ഒരു ഉറച്ച നിലപാട് കാണിക്കണം ഒരു പ്രശ്നം വരുമ്പോ. വലിയ നല്ല പിള്ള ചമഞ്ഞ് ഒരുപാട് വിനയം അഭിനയിക്കരുത്... ഇയാള് നല്ല ആളാണെന്നും എടുത്ത് പറയാൻ ഒരു കുറ്റവും ഇല്ലാത്ത ആളാണെന്നും ആണ് പൊതുവെ സംസാരം.. പക്ഷേ ആക്രമണം നടത്തുന്ന കള്ളന്മാർക്ക് ആണ് ശെരിക്കും ഇയാള് ഫുൾ സപ്പോർട്ട് ചെയുന്നത്.. എന്നാല് അക്രമിക്കപ്പെട്ടവർക്കും എൻ്റെ സപ്പോർട്ട് ഉണ്ടെന്ന ഒരു രീതിയും സമൂഹത്തിന് മുന്നിൽ കാണിക്കുന്നു😮... ഒന്നിൽ ഉറച്ച് നിക്കേടോ😢
മമ്മൂക്ക❤❤❤ചാക്കോച്ചൻ❤❤
Jayasurya ഇപ്പോൾ Direct ചെയ്തോണ്ട് ഇരിക്കുവാ 😂
" കുളിമുറി വിശേഷങ്ങൾ " എന്നാണ് സിനിമയുടെ പേര്
എല്ലാർക്കും സമ്മതം ആണേൽ അമ്മയുടെ പ്രസിഡന്റ് ആകാൻ ഞാൻ തയ്യാറാണ്..
🤜
9:06 ജയസൂര്യയുടെ പേര് പറഞ്ഞില്ല
Ethokkeyyo entho manakkunnu 😮
നാണം കെട്ട സ്വഭാവം കാണിക്കല്ലേ ചാക്കോച്ചാ....
നല്ല വെള്ളം ആയിട്ടാണ് ഈ വന്നിരിക്കുന്നത് എന്ന് സംസാരത്തിൽ മനസ്സിലാവുന്നുണ്ട്..
അത് പോട്ടെ,,,
ഒരു ഉറച്ച നിലപാട് കാണിക്കണം ഒരു പ്രശ്നം വരുമ്പോ. വലിയ നല്ല പിള്ള ചമഞ്ഞ് ഒരുപാട് വിനയം അഭിനയിക്കരുത്... ഇയാള് നല്ല ആളാണെന്നും എടുത്ത് പറയാൻ ഒരു കുറ്റവും ഇല്ലാത്ത ആളാണെന്നും ആണ് പൊതുവെ സംസാരം..
പക്ഷേ ആക്രമണം നടത്തുന്ന കള്ളന്മാർക്ക് ആണ് ശെരിക്കും ഇയാള് ഫുൾ സപ്പോർട്ട് ചെയുന്നത്.. എന്നാല് അക്രമിക്കപ്പെട്ടവർക്കും എൻ്റെ സപ്പോർട്ട് ഉണ്ടെന്ന ഒരു രീതിയും സമൂഹത്തിന് മുന്നിൽ കാണിക്കുന്നു😮...
ഒന്നിൽ ഉറച്ച് നിക്കേടോ😢
കുഞ്ചാക്കോ ബോബനെതിരെ ഒരു സംവിധായിക Facebook post ഇട്ടിരുന്നു.
Media-കാ൪ mind ചെയ്യുന്നില്ല. 😂
ആരോമലൂണ്ണി 4 K പ്രതീക്ഷിക്കുന്നു..
ശബ്‌ദം എന്തോ പ്രോബ്ലം തോന്നിയതു എനിക്ക് മാത്രമോ
No.. enikum thonni
Audio sheriyaakku suresh
ഒടി
നാക്കു കുഴയുന്നു
തണ്ണി ആവാൻ സാധ്യത കുറവാണ്..
Dey audio issue aanu ,allathe pulliyude naakku kuzhanjitalla
@@J43445 നിനക്ക് മാസക്കൂലിയ ദിവസം കൂലിയ റിപ്പോർട്ട് ചെയ്യുന്ന അവന്റെ വോയിസ് കുഴപ്പമില്ല
നടികളെ പോലെ വർഷങ്ങൾ കഴിഞ്ഞ് പരാതി പറയാൻ ഒരു നാണവും ഇല്ലേ?