മാഷാ അള്ളാ നല്ല വീട് നമുക്കൊരു വീടില്ലാത്ത നമ്മളോരോ വീട്ടിലും ജോലി ചെയ്തു അപ്പോൾ ഒരു 6 സെന്റ് സ്ഥലം വാങ്ങിയതിൽ ഒരു തറപ്പണി കഴിഞ്ഞു പടച്ചോനെ നിനക്കൊരു ചെറിയ വീട് എത്രയും പെട്ടെന്ന് ആക്കി തരാൻ എല്ലാവരും ദുആ ചെയ്യണം
❤❤❤ ഇയാൾ അയാളുടെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ വീട് കണ്ടിട്ട് എന്തിന് മറ്റുള്ളവർ അസൂയപ്പെടണം നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ അയാളും ആരുടെ വീട്ടിൽ പോയി കട്ടിട്ടും മോഷ്ടിച്ചിട്ടും അല്ലല്ലോ അയാൾക്ക് ആറു മക്കളുണ്ട് എന്ന് പറഞ്ഞു. ആറു മക്കൾക്ക് വേണ്ടിയല്ലേ അയാളെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് നാട്ടുകാർക്ക് കൊടുക്കാൻ അല്ലല്ലോ അയാൾ അധ്വാനിക്കുന്നത് ഇനി അയാൾ നാട്ടുകാർക്ക് അല്ലെങ്കിൽ പാവപ്പെട്ടവർക്ക് വല്ലതും കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയാതെ എന്തിനാണ് ഈ നെഗറ്റീവ് കമന്റ് ഇടുന്നത് ആ മനുഷ്യൻ നല്ലൊരു സ്നേഹത്തിന്റെ ഉടമയായതുകൊണ്ടല്ലേ അല്ലാഹു അയാൾക്ക് ഇത്രയും തരം കൊടുത്തത് ആ മനുഷ്യനും അയാളുടെ ഫാമിലിക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നാണ് എന്റെ പ്രാർത്ഥന എനിക്ക് 6 സെന്റ് സ്ഥലവും അതിൽ ഒരു പഞ്ചായത്തിന്റെ വീടുമാണുള്ളത് ഞാൻ അതിൽ തൃപ്തനാണ്
മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹുവേ എനിക്ക് ഈ വീട് കാണുമ്പോൾ മനസ്സിനുള്ളിൽ ഭയങ്കര ഭയം മരിച്ചുപോയാൽ നമ്മളെല്ലാവരും ആറടി മണ്ണിൽ ആണല്ലോ ആരെയും വിഷമിപ്പിക്കാൻ എഴുതിയ കമൻറ് അല്ല
ഏഴുവർഷമായി എനിക്ക് തറയിട്ടിട്ട് ഇതുവരെയായിട്ടും അതൊന്ന് പൊന്തിക്കാൻ പോലും പറ്റിയിട്ടില്ല അല്ലാഹുവിനോട് പ്രാർത്ഥന മാത്രമേയുള്ളൂ ഒന്ന് കയറി ഇരിക്കാൻ എത്ര കൊതിക്കുന്നുണ്ടെന്ന് അറിയാം വലിയ സ്വപ്നങ്ങളുടെ വീട് ആവണം ഇല്ല മഴ കൊള്ളാതെ ഒന്ന് കിടക്കണം അത്രയ്ക്കുള്ള ആഗ്രഹം അല്ലാഹു സാധിച്ചതിൽ ഒന്ന് ഉറപ്പുണ്ട് 🤲😥
ഒത്തിരി വേദന സഹിച്ചാൽ നിൽക്കുന്നത് എത്രയും പെട്ടെന്ന് ഒരു വീട് ആകണം എന്നാണ് ആഗ്രഹം അള്ളാഹു പെട്ടെന്ന് സഫലമാക്കി തരട്ടെ എന്ന് മാത്രം മനസ്സിൽ ആഗ്രഹം ആമീൻ ആമീൻ
ഇത് കണ്ടാലും വിഷമിക്കുകയോ അസൂയപ്പെടുകയോ ചെയ്യരുത് അല്ലാഹുവിന്റെ ഖജനാവിൽ നിന്ന് ദുനിയാവിൽ ചില ആൾക്കാർക്ക് സമ്പത്ത് കൊടുക്കും ചില ആൾക്കാർക്ക് മരണശേഷം അവന്റെ അനുഗ്രഹം ഉണ്ടാകും ആയതുകൊണ്ട് മരണമില്ലാത്ത സ്ഥലത്ത് അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുക
എനിക്കൊരു പഞ്ചായത്ത് വീട് പണി തീർക്കാൻ .കഴിയാതെ തന്നെ കിടക്കുന്നു പയ്സയില്ലാതെ. അൽഹംദുലില്ലാ. നിങ്ങക്ക് അള്ള ഇനിയും ഹയ് റാക്ക ടെ ഞങ്ങളെ പോലുള്ളവരിലോക്ക ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നിയാലോ🤲.🤲
മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ ദുനിയാവിനിയും അല്ലാഹു നൽകട്ടെ ഇനി നിങ്ങൾ ആഹിറം തേടി പിടിക്കണം അല്ലാഹുവിലേക്ക് വഴി പിടിച്ച് എത്തിക്കുന്ന ഒരു മഹാവലിയെ കാണണം നമ്മുടെ കാലകാല ജീവിതം ആഹിറമാണ് കബറാണ്
ഇവിടെ കോടികളുള്ളവനാണ് സാക്ഷാൽ ഈശ്വരൻ : അതെ കോടീശ്വരൻ! 40000 SQF- വീട്! ആയിരക്കണക്കിന് തൊഴിലാളികൾക്ക് വർഷങ്ങളോളം പണി കിട്ടി !'നല്ല കാര്യം: പണം പെട്ടിയിലിരുന്നിട്ട് കാര്യമില്ലല്ലൊ!ഇതിൻ്റെ മറുവശം എന്താണ് !' 100 SQF തികച്ചില്ലാതെ മേൽകൂര പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച് ഭാഗികമായി മഴയും വെയിലും കൊണ്ട് ജീവിക്കുന്ന മനുഷ്യ കോലങ്ങളും ഇവിടെയുണ്ട്! വിശ്വാസികൾ സമാധാനത്തിന് വേണ്ടി പറയും ഇതല്ലാം പരീക്ഷണമാണന്ന്: മരിച്ചാൽ ഹൂറികളും സ്വർഗവുമുണ്ടെന്ന്!'ഇങ്ങനെയാണ് മത പുരോഹിതന്മാരും പറയുക !'അതിനാൽ ഏത് ഹീന മാർഗത്തിലൂടെയും പണം സമ്പാദിക്കൂ - സുഖിക്കാം!😂
ഗുജറാത്തിൽ ശിരസു മുതൽ കാൽപാതം വരെയും മണ്ണിൽ ചിതറി തെറിച്ചു മരിച്ചു വീണ സഹോദരങ്ങളെ, ഹത്രാസിൽ പൂജാരി മുതൽ സഹായിവരെ പച്ചമാംസം കൊത്തിവലിച്ചു ശ്വാസം നിലച്ചു പോയ ആസിബ എന്ന പൊന്നു മോളെ, സൂറത്തിലും മുംബയിലും മാറ്റിടങ്ങളിലും മുസ്ലിം സഹോദരിമാരെ റോഡിൽ വലിച്ചിഴച്ചു മാനഭഗം ചെയ്തു മരിച്ചു വീണ സഹോദരി മാരെ,പൂർണ്ണ ഗർഭിണിയായ സഹോദരിയുടെ അടിവയറ്റിൽ തൃശൂലം കുത്തിയിറക്കി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു തീയിൽ കത്തി എരിഞ്ഞമർന്ന സഹോദരി,ഞങ്ങൾ കേരളത്തിലുള്ള മുസ്ലിം സമൂഹം ഇപ്പോൾ വളരെ സന്തോഷത്തിലാണ് നാളെയെന്ന ദിവസം പടച്ച തമ്പുരാന്റെ കയ്യിലും,പ്രിയ സഹോദരാ താങ്കളുടെ വീട് താങ്കളുടെ സ്വപ്ന മാണ് അത് അവിടെ ഭദ്രമായി നിന്നാൽ പോരെ, പെൺ മക്കളെ കെട്ടിച്ചു വിടാൻഗതിയില്ലാതെ വീട് വെക്കാൻ നേട്ടോട്ടം ഓടുന്നവർ, കടവും പലിശയും കൊണ്ട് പൊറുതി മുട്ടി ശ്വാസം മുട്ടുന്നവർ ഒക്കെ, താങ്കളുടെ ഈ വീടിന്റെ സൗന്ദര്യംകണ്ട് സന്തോഷിക്കുന്നു വെന്ന് കരുതാൻ വയ്യാ, ഒരു നെടു വീർപ്പ് മാത്രമായിരിക്കും അവരുടെ ഉള്ളിൽ,സ്നേഹിക്കയില്ല ഞാൻ നോവു മത്മാ വിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്ര ത്തെയും
എൻ്റെ വിടിൻ്റെ അടുത്ത് ഒരു ഉമ്മയുണ്ട് ഉള്ള വിട് ഒരു മകൻ്റെ കടം വിട്ടാൻ എഴുതി കൊട്ത്ത് മകൻ ഇറക്കിവിട്ട് ഇപ്പം ഒരു ഇഞ്ചി ഭൂമിയില്ല എപ്പഴും കരച്ചിലാണ് എന്നെങ്കിലും റബ് കാണാ മതി അള്ളാഹു നല്ല ഒരു വീട് വെക്കാൻ കനിവുള്ളവരെ എനിക്കട്ടെ ആമീൻ
6 മക്കൾക്കും ആറ് ചെറിയ വീടുകൾ നിർമ്മിച്ചിരുന്നു എങ്കിൽ ആദ്യമേ ആലോചിച്ച് ചെയ്യണം ആർഭാടത്തിൽ ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല കാക്കക്ക് മരണം ഓർമ്മയില്ലേ കൊട്ടാരം നിർമ്മിച്ച ആൾക്ക് മരണം ഓർമ്മ ഉണ്ടാവുമോ മരിക്കുമെന്ന് ചിന്തയുള്ളവർ ദുനിയാവിന് വേണ്ടി സമയം കളയില്ല പരലോകത്ത് വലിയ കൊട്ടാരം കെട്ടാനുള്ള പണിയെടുത്ത് കൊണ്ടിരിക്കും ബുദ്ധിയില്ലാത്ത കൊണ്ടാണ് ദുനിയാവിൽ കൊട്ടാരം എടുത്തത് ഇനിപറഞ്ഞിട്ട് കാര്യമില്ല ശിഷ്ടജീവിതം പരലോകത്ത് കൊട്ടാരം എടുക്കാനുള്ള പണികളിൽ ഏർപ്പെടുക
ഇതൊക്കെ ലോകാവസാനത്തിന്റെ ഒരു അടയാളമാണ് അവരവർക്ക് താമസിക്കാൻ മാത്രം ഒഴുകുന്ന വീടുകൾ നിർമിച്ചൽ ആണ് ഏറ്റവും ഉത്തമം ഈ വീട് നാളെ ഒരു ഫാക്ടറി ആയ ആകാൻ സാധ്യതയുണ്ട് അല്ലാഹു സമ്പത്ത് തരുമ്പോൾ അത് അതിന്റെ നിലക്ക് ഉപയോഗിക്കാൻ എല്ലാവർക്കും ബുദ്ധി നൽകുമാറാകട്ടെ ❤
ما شاء الله. .الله أكبر والله احمد. വീട് എത്ര വലിയ തായാലും മരിച്ചാൽ ഈ സൗകര്യങ്ങളൊന്നും ഉണ്ടാവില്ല.മണ്ണിൽ ആറടി കുഴി മാത്രമാവും.എന്ന് നാം ഓരോരു തരും സദാ ഓർമ്മ വേണം.
എത്ര വലിയ സമ്പന്നൻ ആയാലും 6 അടി മണ്ണും 6 മുഴംതുണിയും എല്ലാവർക്കും തുല്യം ഒരു പാട് ആളുകൾ ഈ ദുനിയാവിൽ പല വിധ ദുരിതങ്ങൾ അനുഭവിക്കുന്നു അവരെ തേടി പിടിച്ച് അവരെ സഹായിക്കുക നാളത്തെ ആഖിറത്തിന് വേണ്ടി പണിയെടുക്കൂ
അസ്സലാമു അലൈക്കും ഇക്കാന്റെ വീടിന്റെ വിഡിയോ കണ്ടു അൽഹംദുലില്ലാഹ് മരിക്കുന്നത് വരെ സന്തോഷം ആയി എല്ലാരും ഒരുമിച്ചു ഇരിക്കാൻ അള്ളാഹു തൗഫീക് ചെയ്യട്ടെ 🤲🤲🤲പിന്നെ എന്റെ വീടിന്റെ പണി പകുതി ആയി നികുവാ ബാക്കി പണി ചെയ്യാൻ ഇക്ക ഒന്ന് സഹായിക്കണം ഇക്കാന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിക്കാൻ ആയിരുന്നു 😭😭😭😭😭😭😭😭
ഞങ്ങക്ക് രാത്രി ആയാൽ നേരം വെളിച്ചം വെക്കല്ലേ എന്ന് കരുതും കാരണം കടങ്ങൾ എങ്ങിനെ തീർക്കും എന്ന് കരുതി എന്നാലും ഒറ്റ പ്രാർത്ഥനയൊള്ളു കടക്കാർ ആയി മരിപ്പിക്കരുത് എന്ന് മാത്രം 🤲🏻🤲🏻🤲🏻🤲🏻😔😔😔
മാഷാ അള്ളാ നല്ല വീട് നമുക്കൊരു വീടില്ലാത്ത നമ്മളോരോ വീട്ടിലും ജോലി ചെയ്തു അപ്പോൾ ഒരു 6 സെന്റ് സ്ഥലം വാങ്ങിയതിൽ ഒരു തറപ്പണി കഴിഞ്ഞു പടച്ചോനെ നിനക്കൊരു ചെറിയ വീട് എത്രയും പെട്ടെന്ന് ആക്കി തരാൻ എല്ലാവരും ദുആ ചെയ്യണം
Inshallah sariyakum
MMM
Aameen
Inshallah
Ameen
മനോഹരമായ.വീട്'❤ താങ്കൾക്ക് .അള്ളാഹു സമ്പത്ത്. നൽകി.' താങ്കളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് ഒരു .വീട്. താങ്കൾ നിർമിച്ചു.. അൽഹംദുലില്ലാഹ്🤲
👍
❤❤❤ ഇയാൾ അയാളുടെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ വീട് കണ്ടിട്ട് എന്തിന് മറ്റുള്ളവർ അസൂയപ്പെടണം
നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ അയാളും ആരുടെ വീട്ടിൽ പോയി കട്ടിട്ടും മോഷ്ടിച്ചിട്ടും അല്ലല്ലോ അയാൾക്ക് ആറു മക്കളുണ്ട് എന്ന് പറഞ്ഞു. ആറു മക്കൾക്ക് വേണ്ടിയല്ലേ അയാളെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് നാട്ടുകാർക്ക് കൊടുക്കാൻ അല്ലല്ലോ അയാൾ അധ്വാനിക്കുന്നത്
ഇനി അയാൾ നാട്ടുകാർക്ക് അല്ലെങ്കിൽ പാവപ്പെട്ടവർക്ക് വല്ലതും കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയാതെ എന്തിനാണ് ഈ നെഗറ്റീവ് കമന്റ് ഇടുന്നത് ആ മനുഷ്യൻ നല്ലൊരു സ്നേഹത്തിന്റെ ഉടമയായതുകൊണ്ടല്ലേ അല്ലാഹു അയാൾക്ക് ഇത്രയും തരം കൊടുത്തത് ആ മനുഷ്യനും അയാളുടെ ഫാമിലിക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നാണ് എന്റെ പ്രാർത്ഥന എനിക്ക് 6 സെന്റ് സ്ഥലവും അതിൽ ഒരു പഞ്ചായത്തിന്റെ വീടുമാണുള്ളത് ഞാൻ അതിൽ തൃപ്തനാണ്
അല്ഹമ്ദുലില്ല അള്ളാഹു കുറെ കാലം ഇതിൽ ജീവികാൻ തൗഫ്രീക്ക് നൽകട്ടെ ആമീൻ ഞങ്ങൾക്കൊന്നും ഒരു വീട് ഇല്ല ദുആ ചെയ്യണം നിങ്ങളളൊക്കെ ഞങ്ങള്ക്ക് വേണ്ടി
മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹുവേ എനിക്ക് ഈ വീട് കാണുമ്പോൾ മനസ്സിനുള്ളിൽ ഭയങ്കര ഭയം മരിച്ചുപോയാൽ നമ്മളെല്ലാവരും ആറടി മണ്ണിൽ ആണല്ലോ ആരെയും വിഷമിപ്പിക്കാൻ എഴുതിയ കമൻറ് അല്ല
ഏഴുവർഷമായി എനിക്ക് തറയിട്ടിട്ട് ഇതുവരെയായിട്ടും അതൊന്ന് പൊന്തിക്കാൻ പോലും പറ്റിയിട്ടില്ല അല്ലാഹുവിനോട് പ്രാർത്ഥന മാത്രമേയുള്ളൂ ഒന്ന് കയറി ഇരിക്കാൻ എത്ര കൊതിക്കുന്നുണ്ടെന്ന് അറിയാം വലിയ സ്വപ്നങ്ങളുടെ വീട് ആവണം ഇല്ല മഴ കൊള്ളാതെ ഒന്ന് കിടക്കണം അത്രയ്ക്കുള്ള ആഗ്രഹം അല്ലാഹു സാധിച്ചതിൽ ഒന്ന് ഉറപ്പുണ്ട് 🤲😥
ഒത്തിരി വേദന സഹിച്ചാൽ നിൽക്കുന്നത് എത്രയും പെട്ടെന്ന് ഒരു വീട് ആകണം എന്നാണ് ആഗ്രഹം അള്ളാഹു പെട്ടെന്ന് സഫലമാക്കി തരട്ടെ എന്ന് മാത്രം മനസ്സിൽ ആഗ്രഹം ആമീൻ ആമീൻ
മാഷാ അല്ലാഹ് 400സ്കോർഫീസ് വീടിന് തടയിടാൻ കാശില്ലാടെ വെജാറിലാണ് അല്ലാ നീയാണ് വലിയവൻ ഭർത്താവില്ലാത്ത ഞങ്ങൾക്കും നല്ലഒരുവീട് എത്രയും വേഗത്തിൽ ഉണ്ടകിതരണേ റബേ
ഞാൻ ഒരു വീട് വെച്ച് കിട്ടാൻ പഞ്ചായത്തിന് മുമ്പിൽ വരി നിന്ന് പാസായി കിട്ടി 450 സ്കോർഫിറ്റ് . അൽഹംദുലില്ലാഹ്
അതാണ് കൊട്ടാരം 💐
എവിട്ടിൽ ജീവിക്കാൻ അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ. പാവങ്ങളെ സഹായിക്കുകയും യതീംമക്കളെ സംരക്ഷിക്കുകയും ചെയണം കാകയും തത്തയും സ്വതന്ഗത്തിന്റ അവകാശികളാവട്ട ആമീൻ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ദുആവസ്യത്തോടെ അസ്സലാമുഅലൈക്കും
ഇത് കണ്ടാലും വിഷമിക്കുകയോ അസൂയപ്പെടുകയോ ചെയ്യരുത് അല്ലാഹുവിന്റെ ഖജനാവിൽ നിന്ന് ദുനിയാവിൽ ചില ആൾക്കാർക്ക് സമ്പത്ത് കൊടുക്കും ചില ആൾക്കാർക്ക് മരണശേഷം അവന്റെ അനുഗ്രഹം ഉണ്ടാകും ആയതുകൊണ്ട് മരണമില്ലാത്ത സ്ഥലത്ത് അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുക
Aamin
തൽക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ
അതെ
എല്ലാം വളരെ മനോഹരം!അവസാനം ഇതൊക്കെ ഇവിടെ ഉപേക്ഷിച്ചു വെറും ആറടി മണ്ണിൽ കിടക്കേണമല്ലോ?അതല്ലേ നഗ്നമായ സത്യം?
സുന്ദര വീട്. ഇക്കാ എന്നെപോലെ കടം ഉള്ള കുറെ പാവങ്ങൾ ഉണ്ട്. ഞങ്ങളെ ഒക്കെ കടംവീടാൻ ഒന്ന് സഹായിക്കുമോ.. അസ്സലാമു അലൈക്കും.
സ്വന്തമായിട്ട് ഒരു വീട് അതാണെന്റെ സ്വപ്നം. എല്ലാവരും ദുഅഃ ചെയ്യണേ..
ഉളളവർഅതിനനുസരിച്ച് ജീവിക്കൂ ഇല്ലാത്തവർ അതിനനുസരിച്ച് ജീവിക്കൂ
mashaallah, alhamdhulillah, മരണം വരെ സന്തോഷത്തോടെ കുടുമ്പത്തോടെ കഴിയാൻ റബ്ബ് അനുഗ്രഹിക്കട്ടെ🤲🏻
എനിക്കൊരു പഞ്ചായത്ത് വീട് പണി തീർക്കാൻ .കഴിയാതെ തന്നെ കിടക്കുന്നു പയ്സയില്ലാതെ. അൽഹംദുലില്ലാ. നിങ്ങക്ക് അള്ള ഇനിയും ഹയ് റാക്ക ടെ ഞങ്ങളെ പോലുള്ളവരിലോക്ക ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നിയാലോ🤲.🤲
മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ ദുനിയാവിനിയും അല്ലാഹു നൽകട്ടെ ഇനി നിങ്ങൾ ആഹിറം തേടി പിടിക്കണം അല്ലാഹുവിലേക്ക് വഴി പിടിച്ച് എത്തിക്കുന്ന ഒരു മഹാവലിയെ കാണണം നമ്മുടെ കാലകാല ജീവിതം ആഹിറമാണ് കബറാണ്
ധനവാൻ അദ്ധേഹ ത്തിന്റെ ആഗ്രഹം പോലെ ഒരു ഭവനം പണിയുന്നതിൽ എന്തിനാണ് പലർക്കും അസൂയ?അതിലെ ശരിയും തെറ്റും ധനം നൽകിയ ദൈവം നോക്കികൊളളും.നല്ല ഭംഗിയുളള ഭവനം🤝
ഞങ്ങൾക്കൊക്കെ ഒരു ചെറിയ സ്വന്തം വീട് വെക്കാൻ രാവും പകലും പടച്ചോനോട് പ്രാർത്ഥിക്കുന്നു 🥺🥺🥺വാടക കൊടുത്ത് താമസിക്കുന്നു
Sathym😢😢😢
ഇവിടെ കോടികളുള്ളവനാണ് സാക്ഷാൽ ഈശ്വരൻ : അതെ കോടീശ്വരൻ! 40000 SQF- വീട്! ആയിരക്കണക്കിന് തൊഴിലാളികൾക്ക് വർഷങ്ങളോളം പണി കിട്ടി !'നല്ല കാര്യം: പണം പെട്ടിയിലിരുന്നിട്ട് കാര്യമില്ലല്ലൊ!ഇതിൻ്റെ മറുവശം എന്താണ് !' 100 SQF തികച്ചില്ലാതെ മേൽകൂര പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച് ഭാഗികമായി മഴയും വെയിലും കൊണ്ട് ജീവിക്കുന്ന മനുഷ്യ കോലങ്ങളും ഇവിടെയുണ്ട്! വിശ്വാസികൾ സമാധാനത്തിന് വേണ്ടി പറയും ഇതല്ലാം പരീക്ഷണമാണന്ന്: മരിച്ചാൽ ഹൂറികളും സ്വർഗവുമുണ്ടെന്ന്!'ഇങ്ങനെയാണ് മത പുരോഹിതന്മാരും പറയുക !'അതിനാൽ ഏത് ഹീന മാർഗത്തിലൂടെയും പണം സമ്പാദിക്കൂ - സുഖിക്കാം!😂
Ellaaaam sheriyaavum praarthana allaahu seekarikkumaaraavatte
Ninghal Ravum pakalum padachavanodu chothikkuka kittum cheriya veedu madhi Valiya kottaram kittum swargathil sattyaviswasiyay jeevichu marichaal 10 kulhuvallahu soorathu dhivasam odhuka valiya veedu vekkunna var padava havane oormikkatha varaanu marichaal mannil kidakkunna qhabar kananatha varaanu iivide eathra tamasikkum innu marichaal 6 Adi mannillanu veed puhukkalum pambum theukalum okke Ulla veed padacha vane peadikkuka
സൃഷ്ടികളോട് വേർതിരിവ് കാട്ടുന്ന പടച്ചോൻ എന്ത് പടച്ചോൻ?
ഗുജറാത്തിൽ ശിരസു മുതൽ കാൽപാതം വരെയും മണ്ണിൽ ചിതറി തെറിച്ചു മരിച്ചു വീണ സഹോദരങ്ങളെ, ഹത്രാസിൽ പൂജാരി മുതൽ സഹായിവരെ പച്ചമാംസം കൊത്തിവലിച്ചു ശ്വാസം നിലച്ചു പോയ ആസിബ എന്ന പൊന്നു മോളെ, സൂറത്തിലും മുംബയിലും മാറ്റിടങ്ങളിലും മുസ്ലിം സഹോദരിമാരെ റോഡിൽ വലിച്ചിഴച്ചു മാനഭഗം ചെയ്തു മരിച്ചു വീണ സഹോദരി മാരെ,പൂർണ്ണ ഗർഭിണിയായ സഹോദരിയുടെ അടിവയറ്റിൽ തൃശൂലം കുത്തിയിറക്കി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു തീയിൽ കത്തി എരിഞ്ഞമർന്ന സഹോദരി,ഞങ്ങൾ കേരളത്തിലുള്ള മുസ്ലിം സമൂഹം ഇപ്പോൾ വളരെ സന്തോഷത്തിലാണ് നാളെയെന്ന ദിവസം പടച്ച തമ്പുരാന്റെ കയ്യിലും,പ്രിയ സഹോദരാ താങ്കളുടെ വീട് താങ്കളുടെ സ്വപ്ന മാണ് അത് അവിടെ ഭദ്രമായി നിന്നാൽ പോരെ, പെൺ മക്കളെ കെട്ടിച്ചു വിടാൻഗതിയില്ലാതെ വീട് വെക്കാൻ നേട്ടോട്ടം ഓടുന്നവർ, കടവും പലിശയും കൊണ്ട് പൊറുതി മുട്ടി ശ്വാസം മുട്ടുന്നവർ ഒക്കെ, താങ്കളുടെ ഈ വീടിന്റെ സൗന്ദര്യംകണ്ട് സന്തോഷിക്കുന്നു വെന്ന് കരുതാൻ വയ്യാ, ഒരു നെടു വീർപ്പ് മാത്രമായിരിക്കും അവരുടെ ഉള്ളിൽ,സ്നേഹിക്കയില്ല ഞാൻ നോവു മത്മാ വിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്ര ത്തെയും
🙏🙏
ഏതു വീട്ടിൽ താമസിച്ചാലും
അവസാനം പള്ളിപ്പറമ്പിൽ
ആറടി മണ്ണും ഒരു മീസൻ കല്ലും മാത്രം
കഴിയുന്നതും പാവങ്ങളെ
സഹായിക്കുക അത് അങ്ങു മഹ്ശറയിൽ ഉപകാരം പ്പെടും
Itrakkum poison kayyil vachu nadakkanda. Oru vargam nadathiya kootakuruthi parayan ithu pora. Manushyanayi jeevikku jihadhi
താനെന്തു പൊട്ടത്തരമാണ് പറയുന്നത് തനിക്ക് വട്ടായോ
എൻ്റെ വിടിൻ്റെ അടുത്ത് ഒരു ഉമ്മയുണ്ട് ഉള്ള വിട് ഒരു മകൻ്റെ കടം വിട്ടാൻ എഴുതി കൊട്ത്ത് മകൻ ഇറക്കിവിട്ട് ഇപ്പം ഒരു ഇഞ്ചി ഭൂമിയില്ല എപ്പഴും കരച്ചിലാണ് എന്നെങ്കിലും റബ് കാണാ മതി അള്ളാഹു നല്ല ഒരു വീട് വെക്കാൻ കനിവുള്ളവരെ എനിക്കട്ടെ ആമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ
Masha Allaah...
Barakallaah🥰🥰
Sandhoshathode jeevikkan padachon anugrahikkatte... Aameen🤲🏻🤲🏻
Enikkum kudumbhathinum oru veed aavan ninghal dua cheyyanam☺️
അൽഹംദുലില്ലാഹ്, ആഫിയത്തും, ദീർഘായുസ്സും അള്ളാഹു ആ കുടുംബനൽകുമാറാകട്ടെ, ആമീൻ 🤲🤲
മാഷാ ള്ളാ ആകുടുമ്പത്തിനെ അനുഗ്രഹിക്കണേ അള്ളാ
@@ayishapt4626 എന്തിന് ഇതും അല്ലാഹുവും ആയിട്ട് ഒരു ബന്ധവും ഇല്ല. തെരുവ് വേശ്യേ
@@ayishapt4626 എന്തിന് ഈ വീടും അല്ലാഹുവും ആയിട്ട് എന്ത് ബന്ധം. തെരുവ് വേശി
Aameen 🤲🏽
ആദ്യം ഇസ്ലാം എന്താണെന്നു പഠിക്കൂ സഹോദരീ... എന്നിട്ട് പ്രാർത്ഥിക്കൂ..
ഹംദുലില്ലാഹ് മാഷാ അള്ളാ ഒരു വീടു ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
പള്ളിക്കാട്ടിലെ വീട് ആണ് ഏറ്റവും വലിയവീട് എന്നേക്കും ഉള്ള വീട്
Masha allah ❤
മാഷാ അല്ലാഹ് 👍തറ കെട്ടിയിട്ട് ഇതുവരെ വീട് വെക്കാൻ കഴിയാത്ത ഞാൻ 😢
എല്ലാരും കഷ്ടപ്പെട്ട് തന്നെയാണ് സുഹൃത്തുക്കളെ വീട് വെക്കുന്നദ് വാലുതായലും ചെറുതായാലും . എല്ലാവർക്കും അർഹമായത് ദൈവം തരും
5
6 മക്കൾക്കും ആറ് ചെറിയ വീടുകൾ നിർമ്മിച്ചിരുന്നു എങ്കിൽ
ആദ്യമേ ആലോചിച്ച് ചെയ്യണം
ആർഭാടത്തിൽ ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല
കാക്കക്ക് മരണം ഓർമ്മയില്ലേ
കൊട്ടാരം നിർമ്മിച്ച ആൾക്ക് മരണം ഓർമ്മ ഉണ്ടാവുമോ
മരിക്കുമെന്ന് ചിന്തയുള്ളവർ ദുനിയാവിന് വേണ്ടി സമയം കളയില്ല
പരലോകത്ത് വലിയ കൊട്ടാരം കെട്ടാനുള്ള പണിയെടുത്ത് കൊണ്ടിരിക്കും
ബുദ്ധിയില്ലാത്ത കൊണ്ടാണ് ദുനിയാവിൽ കൊട്ടാരം എടുത്തത്
ഇനിപറഞ്ഞിട്ട് കാര്യമില്ല
ശിഷ്ടജീവിതം പരലോകത്ത് കൊട്ടാരം എടുക്കാനുള്ള പണികളിൽ ഏർപ്പെടുക
മാഷാ അല്ലഹ അൽഹംദു ലില്ലഹ
മക്കളെ വേർപെടുത്താതെ
കൂട്ടിപിടിച്ച
ഇക്കാക്ക് ആയിരം നന്ദി
Allahhh enthinaa enghaneyokke parayunnth rebbinte rehmathallee
ഇത് അഹങ്കാരത്തിൻ്റെ വിടാണ് അസൂയ അല്ല . നിങ്ങൾക്ക് അള്ളാഹു കുറെ പണം തന്നു നിങ്ങൾ അത് എങ്ങനെ ചിലവൊഴിക്കും എന്ന് പരീക്ഷിക്കാൻ '
Ee veed kannur ano
No ,Kozhikode.
നമ്മൾക്ക് താഴെയുള്ളവരെ നോക്കിയാൽ മതി എനിക്കും അല്ലാഹു വാരി കോരി തന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ
Eth mananthavady arakkal joy nte veed alle
പാവങ്ങൾക്ക് 2 വീട് വെച്ച് കൊടുക്കു
റബ്ബേ ഹിസാബ് പറയണ്ടേ.,😭ഖബർ എല്ലാർക്കും ഒരു പോലെ ആണ്
MASHAALLAH
ഇത്ര ഇല്ല ങ്ങിലു ചെറിയ സൗകരം ഉള്ള ഒരു വിട് എല്ലാവരുടേയു ആഗ്രഹംമാണ്
ഇതൊക്കെ ലോകാവസാനത്തിന്റെ ഒരു അടയാളമാണ് അവരവർക്ക് താമസിക്കാൻ മാത്രം ഒഴുകുന്ന വീടുകൾ നിർമിച്ചൽ ആണ് ഏറ്റവും ഉത്തമം ഈ വീട് നാളെ ഒരു ഫാക്ടറി ആയ ആകാൻ സാധ്യതയുണ്ട് അല്ലാഹു സമ്പത്ത് തരുമ്പോൾ അത് അതിന്റെ നിലക്ക് ഉപയോഗിക്കാൻ എല്ലാവർക്കും ബുദ്ധി നൽകുമാറാകട്ടെ ❤
ആമീൻ 🤲
Maasha allahh. Njanghalkum oru veed aakaan prathyekam dua cheyyanam
ഖബരിലെ സൗകര്യത്തെ കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്
മനസ്സിലായില്ല
Kuru pottiyitt karyamilla
അസൂയക്ക് മരുന്നില്ല
@@ramshadpalakkattil എന്താ ഉദ്ദേശിച്ചത്
@@ilyasppilyas9210 udheshichath asooyapettittu karyamilla athuthanne
ما شاء الله. .الله أكبر والله احمد.
വീട് എത്ര വലിയ തായാലും മരിച്ചാൽ ഈ സൗകര്യങ്ങളൊന്നും ഉണ്ടാവില്ല.മണ്ണിൽ ആറടി കുഴി മാത്രമാവും.എന്ന് നാം ഓരോരു തരും സദാ ഓർമ്മ വേണം.
എത്ര വലിയ സമ്പന്നൻ ആയാലും 6 അടി മണ്ണും 6 മുഴംതുണിയും എല്ലാവർക്കും തുല്യം ഒരു പാട് ആളുകൾ ഈ ദുനിയാവിൽ പല വിധ ദുരിതങ്ങൾ അനുഭവിക്കുന്നു അവരെ തേടി പിടിച്ച് അവരെ സഹായിക്കുക നാളത്തെ ആഖിറത്തിന് വേണ്ടി പണിയെടുക്കൂ
വീട് അവനവന്റെ സ്വകാര്യ സ്വത്താണ്. അതെന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ പരസ്യമായി പ്രദർശിപ്പിക്കുന്നത്
ആളുകൾ പലതും പറയും അതൊന്നും കാര്യമാക്കേണ്ട വീടുകൾ ഇനിയും വലുതാക്കി ഉണ്ടാക്കാൻ നോക്കുക പതറരുത് മത്സരിക്കുക 🤔
എനിക്ക് സമ്പത്ത് ഇല്ല എന്നാലും അതി മനോഹരമായ ഒരു വീട് എനിക്ക് വേണം അവിടെ അങ്ങ് പള്ളിക്കട്ടിൽ അതിന് ആരും അഹങ്കരിക്കരുത് വീട് കണ്ടിട്ട്
Eee veetil oru paad kaalam jeevikkan allah thaufeeq cheyyatte ❤
എത്ര വലിയ വീടാണങ്കിലും നിങ്ങൾക്ക് ഒരു റൂമിലെ ഒരേ സമയം ഉറങ്ങാൻ കഴിയൂ
വീട് ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു വീട് എടുത്തു കൊടുത്തൂടെ
ഞാൻ ഒരുപാട് കടം ഉള്ള ആളാണ്.പണം അധികം ഉണ്ടെങ്കിൽ ഒന്ന് എൻ്റെ കടം വീടാൻ സഹായിക്കുമോ?
ഈ വീടിന് ഒരു 100 കൊല്ലത്തെ ആയുസ്സ് ഉണ്ടാവട്ടെ എനിക്ക് അത്രയേ പറയാനുള്ളൂ നിങ്ങൾ എത്രപേർക്ക് ജോലി കൊടുക്കുന്നുണ്ട് എല്ലാം അല്ലാഹു കാണുന്നു
നാട് നീളെ കള്ളു ഷാപ്പുണ്ടാക്കി അതിൽ നിരവധി പേർക്ക് ജോലി കൊടുത്താൽ ജനങ്ങൾക്ക് ജോലി കൊടുത്തതിലാവാം താങ്കൾ സന്തുഷ്ഠനാവുന്നത്.
@@abdullatheefvilayatiary3345 താങ്കൾ ഒരു കള്ളുകുടിയൻ ആണെന്ന് വിശ്വസിക്കുന്നു
മരിച്ചു കഴിഞ്ഞാൽ കിട്ടുന്നത് ഇടുങ്ങിയ ഖബർ ആണ് നന്മ ചെയ്യാനും പാവങ്ങളെ സഹായിക്കുന്നതാണ് വലിയ മനസ്
ഇനിയുള്ള കാലത്ത് ഇത് പോലുള്ള വീടുകളാവും ഉണ്ടാവുക. ഇത് ഒരു തുടക്കം മാത്രം.
ശരിയാണ്. നരകത്തിലേക്കുള്ള വീട്..
അസ്സലാമു അലൈക്കും ഇക്കാന്റെ വീടിന്റെ വിഡിയോ കണ്ടു അൽഹംദുലില്ലാഹ് മരിക്കുന്നത് വരെ സന്തോഷം ആയി എല്ലാരും ഒരുമിച്ചു ഇരിക്കാൻ അള്ളാഹു തൗഫീക് ചെയ്യട്ടെ 🤲🤲🤲പിന്നെ എന്റെ വീടിന്റെ പണി പകുതി ആയി നികുവാ ബാക്കി പണി ചെയ്യാൻ ഇക്ക ഒന്ന് സഹായിക്കണം ഇക്കാന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിക്കാൻ ആയിരുന്നു 😭😭😭😭😭😭😭😭
I think, how can trust you younger Engineer. Your are taken big effort
ഈ വീടിന്റെ ഒരു ബാത്‌റൂമിനു ചിലവാക്കിയ പൈസമതിയായിരുന്നു എനിക്കൊരു വീടുണ്ടാക്കാൻ എന്തായാലും നിങ്ങൾ സന്തോഷമായിരിക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കു
അവരുടെ പ്രാർത്ഥനപോലെ തന്നെ അള്ളാഹു അവരെ കാത്തു രക്ഷി കട്ടേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰
ഇതുപോലൊരു വീട് സ്വർഗ്ഗീയ വീട് ആഹിറത്തിലും കിട്ടട്ടെ
മനുഷ്യനു last ആറടി മണ്ണ് മതി. അറ്റാക്ക് വന്നാൽ എല്ലാം കഴിഞ്ഞു. പിന്നെ കുറേ ആളുകൾക്ക് ജോലി കിട്ടി അത്ര മാത്രം
ഇത് എവിടെ ആണ് സ്ഥലം. Very nice
Payyoli angaadi
Kozhikode payyoli anghadi
Malappuram alle 🙄
പണം ഉണ്ടായാൽ എത്രവലിയ വീടും ഉണ്ടാകാം പക്ഷെ നാളെ അള്ളാഹുവിനോട് ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും
ഇത്രയും വലിയ വീട്ടിൽ താമസിക്കുമ്പോൾ വീടില്ലാത്ത പാവങ്ങളെയും സഹായിച്ചൂടെ
Sahaayam cheyyunn aalaan
Mashaallah 🤲🏻🤲🏻e vtl kure കാലം happy ayi jeevikan e kudumbathinn ayusum arogyavum kodukk allh 🤲🏻🤲🏻 ikka njagalkk sontham ayi oru സ്ഥലമോ വീടോ illa makkalokke valuthayi avarkk oru veed venam ellavarum duha cheyanam inshaallah 🤲🏻🤲🏻😔😔
Ink oru helpp cheyo ente mon padikan pisa illa athinn vendiyanu plz rpy inshaallah
എത്ര വലുതിയാലും അവസാനം 6അടി മാത്രം അതും പച്ച മണ്ണിൽ
Barakallaah......masha allaah..
Entu kittaana.nanma cheyyoo
Ee veedinullilku onnu keraneghilum oru baagiyam thaa ee pavaghalku allah ❤❤❤
Ikka enta veed japthiyayi ..makalude vivahathin loan eduthathan. Onnu sahayiko . MashaAllah thankale Allahu kaathu rakshikum Aameen❤
Masha allah nalla veed allahu rahathil akkatte munnott ulla jeevitham 😊
😮
ഞങ്ങളെ ഒന്ന് കടത്തിൽ നിന്ന് രക്ഷ പെടുത്തി തരുമോ
ഞങ്ങക്ക് രാത്രി ആയാൽ നേരം വെളിച്ചം വെക്കല്ലേ എന്ന് കരുതും കാരണം കടങ്ങൾ എങ്ങിനെ തീർക്കും എന്ന് കരുതി എന്നാലും ഒറ്റ പ്രാർത്ഥനയൊള്ളു കടക്കാർ ആയി മരിപ്പിക്കരുത് എന്ന് മാത്രം 🤲🏻🤲🏻🤲🏻🤲🏻😔😔😔
മാഷാ അള്ളാ അടിപൊളി ഒരു വീട്❤❤❤
Place?
നല്ല വിട്
വിറക് അടുപ്പ് ഉണ്ടോ...👍🏼👍🏼👍🏼👍🏼💞💞💞💞💞
ഖബറിൽ നല്ല വീടായി കിട്ടട്ടെ!
ഈ വീട് ഏത് നാട്ടിലാണ്
ദൂർത്തിൽ നിന്ന് കാക്കണേ നാഥാ...
സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച മരിച്ച ratan tata യെ ഓർക്കുകയാണ് 😮
ന്ത് ആവശ്യത്തിന് ഈ വീട് ആകെ 2ഫാമിലി അതിൽ കൂടുതലോ മാത്രം ഉണ്ടാവു അതിന് ന്തിന് ഇത്ര വല്യ വീട് റബ്ബ് കാക്കട്ടെ ആമീൻ
ഇത് വെറും താത്കാലിക ലോകം
ഇതൊന്നും അഭിമാനം അല്ല മറിച്ച് ഇല്ലാത്തവർക്ക് കൊടുക്കലാണ് കബർ ഓർമയുണ്ടോ
എന്തിനാണ് ഇത്രയും വയിയ വീട്. മക്കൾ വിവാഹം കഴിച്ചു വേറെ വീട് വെച്ച് പോവില്ലെ
ഇവോരൊക്കെ ഏത് രീതിയിലാണ് ചിന്തിക്കുന്നത് എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല
Masha allah
വടക വീട്ടിൽ ഇരുന്നു കാണുന്ന ഞാൻ.3 സെൻ്റ് സ്ഥലം ഒരു വിട്ടും ഉണ്ടായ്നെങ്കിൽ എന്ന ആഗ്രം ഒള്ളു
Panayolayiloru kudilaane,,, bhavanangalil athu nindhiyaanee naathaa veedillaathavarkku veedu nalki anugrahikkane muthunabiyodishttam❤❤❤
ഈ വീട് എവിടെ
Congratulations to owner and engineers
Evide location.. Malappuram dst ano
Calicut.. payyoli..thenanankalil
Allah. ഒരു വീടില്ലാതെ വാടകയും കൊടുത്തു കഴിയുന്നു. ഇതൊക്കെ കാണുമ്പോൾ.😢😢😢😢
Naghale nattil ud pannamannayil
Ithilum valiya veeed
ഓരോരുത്തരും അവരിക്ക് കഴിവുള്ള പോലെ വീട് എടുത്ത് താമസിക്കട്ടേ
Veedillatha namukk aahirathil nallaveedundakum aameen
Njangalkkum
Oru cheriya veedanu athum.odittath
14 peranithil jeevikunnath enkilum happiyanu
Padachavan
Anugrahikatte
Ullathuond thrpthy pedunnu ya allha😪🤲
4 sentil oru veedunkan kaziyunnilla paisayilla
mashaallah ❤super❤
മരിച്ചു പോകുംബോൾ 3 കഷ്ണം തുണി മാത്രം വേറെ ഒന്നും ഇല്ല സഹോദരങ്ങളെ
Mashaalla 👍🏻
Masha alla
Keralathil yathra.alukal oru veedillathe kashttapedunnu...ningalk allah thanna sambadiyam kond pavapetta janagale sahayichu koode nale marich povande
കേരളത്തിൽ ഏറ്റവും ചെറിയ വിട് കണ്ടിട്ട് ഉണ്ടോ കാണാൻ താല്പര്യം ഉള്ളവർ പള്ളി കാട്ടിൽ പോയി നോക്കു
ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കിത്ത രോ