ഞാൻ ഈ മൂവി ആദ്യം കണ്ടപ്പോൾ വിചാരിച്ചു mathan ആണ് correct appunu onnu ഷെമിച്ചുടെ എന്ന് പേക്ഷേ ഇപ്പോൾ വലുതായി അപ്പു ന്റെ situvation il ഞൻ കിടന്നപോയപ്പോൾ ആണ് അപ്പുന്റെ അപ്പോഴ്യത്തെ suitation manasilayath now maturity is realising Appu is correct 💗🫠👍🏻
Njan oru pratheekshayum illathe poyi Kanda film aanu ith athum Inox il and it was undoubtedly the best theatre experience I got in my entire life . Oru vallatha feel aayirunnu padam kand kazhinjapo 🥹🥹
ഞാൻ അങ്ങനെ ഉള്ളവരെ cringe എന്ന് പറഞ്ഞു ഷോട്ട എന്നൊക്കെ പറഞ്ഞു അപമാനിച്ചിട്ടും ഉണ്ട്, ഇപ്പോ നെഞ്ച് പൊട്ടിപ്പോവുന്ന അവസ്ഥ യാണ് എനിക്ക് reality accept ചെയ്തു move on ആകാൻ പറ്റുന്നില്ല അവൾ ഞാൻ പറയുന്ന ഒന്നും മനസിലാകുന്നു മില്ല block ഉം ചെയ്ത് 😔
പൈങ്കിളി പ്രേമങ്ങൾക്ക് അപ്പുറത് റിയലിസ്റ്റിക് ഒക്കെ ഫീൽ ചെയ്ത depth ulla മൂന്ന് സിനിമകൾ ഒരിക്കലും ഫോണിൽ നിന്ന് delete ആകാത്ത മൂന്ന് സിനിമകൾ 1. തൂവാന തുമ്പികൾ 2. Vinnai thandi varuvaaya 3. മായനദി ❤❤
Reminds me of Thuvanathumbikal; empty theatre and commercial failure. Barring the songs that were constantly aired on DD Mal those days; it hardly created a flutter in theatres. Now its such a cult movie... I feel the same about Mayanadhi. It leaves you with a ''lumped feel''. Makes the viewer feel for Mathan and Appu long after the movie ends... I wonder if this movie was a theatre success?
ഒരു കുടുംബത്തിലെ അച്ഛനും അമ്മയും പെങ്ങളും മരിച്ചവനെ ആണ് ഇവൾ ഇങ്ങനെ ദ്രോഹിച്ചത്... ശരിക്കും അപ്പു ഈ സിനിമയിലെ -ve റോൾ ആണ്... പാവത്തിനെ അവസാനം കൊന്നു കള യിപ്പിച്ചു
@@srishtithecreationmalayala4603 നമ്മളുടെ നാട്ടിലും ഇതുപോലത്തെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്... കൂടെ നിന്ന് ചതിക്കുന്നവർ... ഈ ചതിക്കപ്പെടുന്നത് കൂടുതലും പാവങ്ങളാണ്
Nothing is original everything which need to said has already been said from human existence , so you can only interpret existence to new people both movies have their own charm
@@pillaipranav3770 This is regurgitation of the rotten philosophy of Upanishads. A plagiarist is a plagiarist, how much you try to camouflage it with high sounding philosophical pretensions.
@@thranicounselingcenter3030 @thranicounselingcenter3030 its a fact i said it that way coz you think this idea taken out from that movie unfortunately that is not true ua-cam.com/video/_NVB-dWYwBA/v-deo.htmlsi=jK-Dw7fenz7-pym8 goto 20:00 timestamp you will get the answer sorry if i said something wrong 😐
ഇതുപോലൊരു സിനിമ വേറെയില്ല പ്രണയത്തിന്റെ ശരിയായ അവസ്ഥ അത് വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല ❤️
"ഞാൻ എന്നാ പോയിട്ട് നാളെ വരാം " 🥹💔 ആ വേദന ഒക്കെ അനുഭവിച്ച് അറിയണം മോനെ 😞
True
Ya🙂
Last yenkilum avare thammil orumippikkaamaayirunnu yennu thoonniyavar undo
💯💯🥲
😢😢😢😢😢😢
ഇതിലെ മാത്തൻ്റെ സ്നേഹം സത്യസന്ധമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്❤
സത്യമാണ്... പക്ഷെ ഒരിക്കൽ ചതിക്കപ്പെട്ടാൽ കൂടെ കൂട്ടാൻ പാടാണ്
oh that background starting from 2.09 !! Melting !! Rex Vijayan Rocks !!!!
ഒരുകാലത്തു എന്റെ സ്റ്റാറ്റസ് ഈ സിനിമ ആയിരുന്നു, നഷ്ട പ്രണയം 💔💔💔 ഇപ്പോഴും മനസ്സിൽ അവൾ എവിടെ ഒക്കെയോ ഉണ്ട്
Eth vare?? Iyal oru penn kettunnath vareyalle..... Ath kazhinja ellaam aa pennavum...... Athreyulloo
She hurts him so badly... 😢 But Mathen's unconditional love is just insane and out of this world...
This is what most females do to men .
ഒരാള് നമ്മളെ വേണ്ടാന്ന് വെച്ചാൽ അത് വേണ്ടാന്ന് തനെയാ അതിനി നമ്മൾ എങ്ങിനെയൊക്കെ മാറാം എന്ന് പറഞ്ഞാല്ലും ശരിയാവില്ല🙂
വിട്ടേക്ക് ❤
അല്ലടോ ... നുമ്മ ആൺകുട്ടികൾ ചിന്തിക്കണ പോലെയല്ല.. ചിലപ്പോ കുറച്ച് മാറ്റങ്ങള് മുന്നോട്ടുള്ള വഴി തെളിയിക്കും.. അവര് അങ്ങനെയാണ്... Hope 😔
@@hippiesoul1238 sari kunne
ഞാൻ ഈ മൂവി ആദ്യം കണ്ടപ്പോൾ വിചാരിച്ചു mathan ആണ് correct appunu onnu ഷെമിച്ചുടെ എന്ന് പേക്ഷേ ഇപ്പോൾ വലുതായി അപ്പു ന്റെ situvation il ഞൻ കിടന്നപോയപ്പോൾ ആണ് അപ്പുന്റെ അപ്പോഴ്യത്തെ suitation manasilayath now maturity is realising Appu is correct 💗🫠👍🏻
എന്ത് കൊണ്ട് പറഞ്ഞ് തരൂ
The beauty of the film is you dont see the characters,you just feels like you are the character 👍
ഇങ്ങനെ ഒരു സിനിമ ഇനി മലയാളത്തിൽ വരുമോ... മാത്തനും അപ്പുവും മനസ്സീന്നു പോകുന്നില്ല 😢😢😢
Mattoru nalla.cenema.kaanathath kondakum..
@@samskrithi1297 ഏതാണാവോ...
@@samskrithi1297😂😂😂 ,,, അതെ ഇതാണ് മലയാളത്തിൻ്റെ എക്കാലത്തേയും നല്ല സിനിമ,,,
Enu ninte moideen@@shabeerali2971
Ith pine hindi anno??
തീയറ്ററിൽ നിന്ന് പ്രാകി കൊണ്ടു ഇറങ്ങി
പിന്നെ എപ്പോഴും കാണുന്ന പടം
Yes❤
Yes❤
Sathiyam ❤
Ee padam evide kittum.???
02:08 🥺💎 Rex Vijayan... 🫴🏻🪄🎼🤍
ക്ഷമിക്കാൻ പറ്റുന്നത് ക്ഷമിച്ചു വിടണം.. Ego കാരണം കിട്ടാൻ പോവുന്ന nalla Life കളഞ്ഞു പോകരുത്
The ones who got an opportunity to watch this classic in theatres are the lucky
Njan oru pratheekshayum illathe poyi Kanda film aanu ith athum Inox il and it was undoubtedly the best theatre experience I got in my entire life . Oru vallatha feel aayirunnu padam kand kazhinjapo 🥹🥹
Twice ☺️☺️
When u realise what you longed for is forever out of your reach 🙂
❤
Don't depend on someone..even after u realised it's not possible to get her
ഉള്ളിലെ സങ്കടം മറച്ച് വെച്ച് സന്തോഷം കണ്ടെത്താൻ ആണ് കിട്ടുന്ന സമയം സംസാരിക്കാൻ പോണത് അപ്പഴാണ് ഓളെ വക ഒരു philosophy 🫠
ഇത് അപ്പുവിന്റെ സിനിമയാണ് ❤
Endhoru magic aa 😘
"ഞാൻ എന്നാൽ പോയിട്ട് നാളെ വരാം..💔😞"
A man a hero without self respect
mathane pole ulloru ippozhum nammude socitiyil und
ഞാൻ അങ്ങനെ ഉള്ളവരെ cringe എന്ന് പറഞ്ഞു ഷോട്ട എന്നൊക്കെ പറഞ്ഞു അപമാനിച്ചിട്ടും ഉണ്ട്, ഇപ്പോ നെഞ്ച് പൊട്ടിപ്പോവുന്ന അവസ്ഥ യാണ് എനിക്ക് reality accept ചെയ്തു move on ആകാൻ പറ്റുന്നില്ല അവൾ ഞാൻ പറയുന്ന ഒന്നും മനസിലാകുന്നു മില്ല block ഉം ചെയ്ത് 😔
@@shareefahira3490 I was literally that but later I understood the reason behind that no and then I grew as a better person.
This is a classic.. !!!!!!!!!!
വിട്ട് പോടേയ്.. വേണ്ടാത്തവരുടെ മുൻപിൽ പോയി കെഞ്ചി സ്വന്തം വില കളയല്ലേ
Aishwarya “no” parayunathu vare realistic ayirtu anu
I can’t imagine other actors than tovino and aishu as mathan and appu
Anne arelum ingane onnu snehichirunnegil
🥹❤️🩹
Njan mathiyoo
@@naziyathshameer3794 mathi
Brilliant. Editing Acting Dialogues and Camera
sound n songs
Incomplete 🥀😔
പൈങ്കിളി പ്രേമങ്ങൾക്ക് അപ്പുറത് റിയലിസ്റ്റിക് ഒക്കെ ഫീൽ ചെയ്ത depth ulla മൂന്ന് സിനിമകൾ ഒരിക്കലും ഫോണിൽ നിന്ന് delete ആകാത്ത മൂന്ന് സിനിമകൾ
1. തൂവാന തുമ്പികൾ
2. Vinnai thandi varuvaaya
3. മായനദി ❤❤
Favourite movie, kanupo ulla feel ...❤
Tovi ❤❤❤❤👏👏👏👏
Reminds me of Thuvanathumbikal; empty theatre and commercial failure. Barring the songs that were constantly aired on DD Mal those days; it hardly created a flutter in theatres. Now its such a cult movie... I feel the same about Mayanadhi. It leaves you with a ''lumped feel''. Makes the viewer feel for Mathan and Appu long after the movie ends... I wonder if this movie was a theatre success?
ഇതുപോലെ അട്ടുകിട്ടിയവർ ഇവടെ കമോൺ
😂😂😂
Njan
😂
🦋
A girl here. Same happened to me.
Eeee short eduthittu cut parangittoru kayyadi u nduuuuuu🎉🎉🎉🎉🎉
Fav padam❤
Mathan pona pokku.....angane pokendi vannavarke ariyu......
Painful aayirikkum. But poyee pattu. Self respect mukhyam
where can i see full movie online ?
മായാനദി
Sun next
The perfect maramadan,boys are maramands don't blame others for your foolishness maramanda 😊
Miss you Jay 💚
0:06 her hands look so tiny compared to him😂
Mathan 💔
Appu red flag 🚩
Super movie❤️❤️
Move name
Mayanadhi
Anik epo eth nallapole manasilavunund. Ente same avastha
ഒരു കുടുംബത്തിലെ അച്ഛനും അമ്മയും പെങ്ങളും മരിച്ചവനെ ആണ് ഇവൾ ഇങ്ങനെ ദ്രോഹിച്ചത്... ശരിക്കും അപ്പു ഈ സിനിമയിലെ -ve റോൾ ആണ്... പാവത്തിനെ അവസാനം കൊന്നു കള യിപ്പിച്ചു
അപ്പു marikumo😮, എന്നാ കാണുന്നില്ല
@@raziya.rrazia5457അപ്പു അല്ല maathan മരിക്കും 😒
Appu negative
എത്ര തള്ളി പറഞ്ഞാലും തേടി വരുന്നതാണ് true love. അത് മനസിലാക്കാൻ ഇങ്ങനെ കുറെ പരീക്ഷിച്ച് അറിയണം. ഇല്ലെങ്കിൽ ഇന്ന് ഇഷ്ടം പറഞ്ഞയാൾ നാളെ ഇട്ടിട്ട് പോകും
@@srishtithecreationmalayala4603 നമ്മളുടെ നാട്ടിലും ഇതുപോലത്തെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്... കൂടെ നിന്ന് ചതിക്കുന്നവർ... ഈ ചതിക്കപ്പെടുന്നത് കൂടുതലും പാവങ്ങളാണ്
Favourite movie
Njan enna poit nala varam.. 😊
Fav🖤
Maathan deserve a better one
Nah Appu thanna nallath. Pakshe randuperdem sidinnu nokkumbol avarudethaya njnyam ond, pakshe avaru ath parasparam manasilakkilla. Appu loved Mathan. Ath last scenil mamasilakum
💎🥺🎼
Ethrem aatyitti avsanam. Eavidenu maathan vanirunnel 😅.
Hridayam movie yilum darshana e song ahnalle paadunne😍
Sharikum eee mathan ivalod nthaa cheythe 👀
Padam kananam മിസ്റ്റർ 😅
🥰
2:04
❤
E penninodu oru thari sneham polum thonnunnilla maatha!
Inability to forgive and helpless in love. What a depiction of conflicting emotions!
ഈ ഫിലിം മുതൽ ഇവളെ veruth തുടങ്ങിയത്
This is a bad replica of Breathless directed by Goddard.
Who cares 🙄🤦♀️
@@lijorachelgeorge5016 Those who have seen both , original and duplicate, cares. Those who are frogs in the pond won't care.
Nothing is original everything which need to said has already been said from human existence , so you can only interpret existence to new people both movies have their own charm
@@pillaipranav3770 This is regurgitation of the rotten philosophy of Upanishads. A plagiarist is a plagiarist, how much you try to camouflage it with high sounding philosophical pretensions.
@@thranicounselingcenter3030 @thranicounselingcenter3030 its a fact i said it that way coz you think this idea taken out from that movie unfortunately that is not true ua-cam.com/video/_NVB-dWYwBA/v-deo.htmlsi=jK-Dw7fenz7-pym8 goto 20:00 timestamp you will get the answer sorry if i said something wrong 😐
Aisariya super
എന്തൊരു വെറുപ്പിക്കൽ ആണ് പെണ്ണ്
Padam mothm kand nokkiyal angana thonnulla
അവളുടെ കൂട്ടുകാരിയുടെ കയ്യിൽ നിന്ന് പണം വാങ്ങി അഡ്മിഷൻ എടുത്തു കൊടുക്കാന്നു പറഞ്ഞു... എന്നിട്ട് കൊടുത്തില്ല..@@Anupama-fq8lv
❤
❤
❤❤