കൃഷ്‌ണൻ : പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടവൻ

Поділитися
Вставка
  • Опубліковано 9 вер 2024
  • പതിനാറാമത്തെ വയസ്സിൽ, രാധയെയും വൃദ്ധാവനവും ഉപേക്ഷിച്ചുപോയ കൃഷ്ണൻ പിന്നീട് ഒരിക്കലും മടങ്ങി വരാതിരിന്നതും
    സന്യാസം സ്വീകരിച്ചു ഒരു ജനതയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തതും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും സദ്ഗുരുവിന്റെ വാക്കുകളിലൂടെ.... #Krishna
    ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.
    സന്ദർശിക്കൂ
    isha.sadhguru....
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

КОМЕНТАРІ • 57

  • @shivasvibz
    @shivasvibz 4 роки тому +5

    Hare Krishna 🙏🙏🙏

  • @surajrmg1723
    @surajrmg1723 4 роки тому +5

    Ente ee jeevitham angayude vakkukalil oonniyavunnu
    Pranamam guru 🙏

  • @shibinsivanandan7882
    @shibinsivanandan7882 4 роки тому +2

    Sadhguruji...... Krishna.....Om Namo Narayana...... Hare Krishna..... Radhakrishna..... Divine

  • @sukeshsukesh9864
    @sukeshsukesh9864 2 роки тому

    നമസ്കാരം സദ്ഗുരു 🙏

  • @sukumarankv5327
    @sukumarankv5327 4 роки тому +8

    വന്ദനം
    പ്രാണ പ്രണബ സ്വരൂപ ശാസ്ത്രമെ
    നയിച്ചാലും
    സത്യം ധർമ്മം
    പ്രകൃതി, മാതാവ്
    സ്വരൂപമായി തീരാൻ തീർക്കാൻ
    ഭാരതം
    അമ്മ മക്കൾ
    പൂജ ഭക്തി
    വന്ദനം
    കൃപാ കാരുണ്യതീത്ഥം
    പ്ര വഹിക്കട്ടെ
    ജെയ് മാതാപിതാ
    ശ്രീറാം ശ്രീറാം ശ്രീറാം സീതാറാം
    ഭാരതം ജെയ് മാ ജെയിക്കട്ടെ

  • @nairsab4947
    @nairsab4947 4 роки тому +3

    OM Krishnaya Nama:

  • @roopeshv6112
    @roopeshv6112 2 роки тому

    What's. Speech. Very. Good

  • @aswathygopal4810
    @aswathygopal4810 4 роки тому +4

    Thank you sir

  • @7thsense83
    @7thsense83 Рік тому

    ഇന്നത്തെ പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ മത വൽക്കരിക്കാൻ ആണ് നോക്കുന്നത് 😍

  • @vayanavismayam4878
    @vayanavismayam4878 3 роки тому

    നന്ദി ഗുരുജി

  • @pranavpkumar4501
    @pranavpkumar4501 4 роки тому +3

    My guru

  • @reshmaradhakrishnan8139
    @reshmaradhakrishnan8139 4 роки тому +1

    Thankuuu our dear guru🥰🥰

  • @nivedhks2618
    @nivedhks2618 4 роки тому +1

    Sadhguru . Thanks for information

  • @anithavv3451
    @anithavv3451 4 роки тому +2

    Thank You. SadGuru🌻♥️🌻

  • @sreejith5377
    @sreejith5377 4 роки тому +4

    Great wisdom

  • @KeralaVlog8
    @KeralaVlog8 4 роки тому +2

    Thank you

  • @bindujy7766
    @bindujy7766 4 роки тому +1

    ഓ.. പതിനാറാം വയസ്സിൽ.. k👍🌸നന്ദി..

  • @MrSijumenon
    @MrSijumenon 4 роки тому +2

    👌

  • @babeeshcv2484
    @babeeshcv2484 4 роки тому

    പ്രണാമം ഗുരുജി
    🙏🙏🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 4 роки тому

    Pranam guruj.

  • @justmenz10
    @justmenz10 3 роки тому

    Amazing 🙏🙏🙏🙏🙏🙏❤️❤️❤️

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +3

    🙏

  • @arunbabu2887
    @arunbabu2887 4 роки тому +3

    ❤♥️♥🌷👏👍

  • @Meenooz
    @Meenooz 4 роки тому

    Guruuu.. U r really amazing

  • @bindhusvlog4769
    @bindhusvlog4769 3 роки тому

    Great message 🙏🙏🙏

  • @rayeeskhan7351
    @rayeeskhan7351 4 роки тому +9

    ഗുരു ഇത് തന്നെയാണ് ഇസ്ലാം മതവും :-അനാഥനായ നിരക്ഷരനായ, സത്യസന്ധനായ, എപ്പോഴും പുഞ്ചിരിച്ച മുഖവുമായി മാത്രം കാണാറുള്ള മുഹമ്മദ്, 25 മത്തേ വയസ്സിൽ 40 വയസ്സുള്ള സ്ത്രീയെ വിവാഹം കഴിച്ചു, നാട്ടിലെ കുത്തഴിഞ്ഞ സംസ്കാരമില്ലാത്ത ജീവിതങ്ങൾ കണ്ട് സഹിക്കവയ്യാതെ 38 മത്തേ വയസ്സിൽ, അടുത്തുള്ള മലമുകളിൽ ഒരു ഗുഹയിൽ രണ്ട് വർഷത്തോളം ദ്യാനത്തിലിരുന്നു, ദൈവ വിളിയുമായി നാട്ടിൽ വന്ന റസൂലിനെ ജനം എല്ലാ രീതിയിലും പീഡിപ്പിച്ചു, അവസാനം ആരാജ്യത്തിന്റെ രാജാവായി ( സ്വന്തമായി ഒരു ഓഫീസ് ഇല്ലാതെ സ്ഥായിയായ ഒരു വരുമാനം ഇല്ലാതെ ഒരു രാജ്യം ആകല്കട്ടത്തിലെ ഏറ്റവും നല്ല സംസ്കാരമുള്ള ജനതയായി ഭരിച്ചു, സ്ത്രീകൾക്ക് വസ്ത്ര ഇടാനുള്ള സാതന്ദ്ര്യംമുതൽ , കറുത്തവനും വെളുത്തവനും, പാവപ്പെട്ടവനും പണക്കാരനെയും എല്ലാം ഒരു കുടക്കിയിൽ 1500 വർഷങ്ങൾക്ക് മുബേ ഒരുമിച്ച് നിർത്തിയ നീതിമാനായ ഭരണാധി കാരി ( മരണ ശേഷം നമസ്‌കരിക്കാൻ മാത്രം 35000മ് 40000ത്തിനും ഇടയിൽ ആളുകൾ ഉണ്ടായിരുന്നു ആ കലാകേട്ടതിൽ എന്നുള്ളതാണ് പ്രസക്തി, ) ജീവിതത്തിന്റെ ഭാഗമായി 5നേരം നമസ്ക്കാരവും നിർബന്ധമാക്കി.

    • @GAMERROBIN..
      @GAMERROBIN.. 4 роки тому +1

      🙏🙏🙏

    • @gopikrishnan330
      @gopikrishnan330 3 роки тому

      ഇങ്ങനെയാണോ നബിയുടെ ജീവിതം??

  • @MinnusMinnus
    @MinnusMinnus 4 роки тому +1

    🙏🙏

  • @voice318
    @voice318 4 роки тому +1

    ❤️❤️❤️

  • @ROH2269
    @ROH2269 4 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SD-xt7pt
    @SD-xt7pt 4 роки тому +1

    അദ്ദേഹത്തിന് ചിരിക്കാം. സുദർശനം ഉണ്ടല്ലോ

    • @gopikrishnan330
      @gopikrishnan330 3 роки тому

      നിങ്ങൾ എന്ത് ഉദ്ദേശിച്ചത്

  • @jackyachuvihar
    @jackyachuvihar 4 роки тому +1

    363 rd👍🏾

  • @feathercare1417
    @feathercare1417 4 роки тому +1

    അങ്ങയുടെ ശ്രീ കൃഷ്ണ വിവരണത്തോട് വിയോജിക്കുന്നു ഞാൻ മനസ്സിലാക്കുന്ന കൃഷ്ണൻ രൂപമില്ലാത്തവനാണ് അത് കൊണ്ടാണ് മുനി അദ്ധേഹത്തിനെ കാർവർണ്ണൻ എന്ന് വിവരിച്ചത് (കാർവർണ്ണനെന്നാൽ അകാതധയുടെ പ്രതീകമാണ് ) എന്നിട്ട് കൃഷ്ണൻ മയിൽ പീലി ചൂടിയതായും മുനി എഴുതുന്നു (മയിൽ പീലി എന്നാൽ നിർണയിക്കാൻ കഴിയാത്തത്) അകാധമായതും നിർണയിക്കാൻ കഴിയാത്തതു മായ ഒരു അവസ്ഥയേ കുറിച്ചാണ് വ്യാസമഹർഷി അദ്ധേഹത്തിൻ്റെ അനുഭവം നമ്മളുമായി പങ്കുവെച്ചത് അതിൻ്റെ യഥാത്ഥ സത്തയിൽ നിന്ന് വഴിതെറ്റി വിടാനേ മേൽവിവരങ്ങൾക്ക് സാധ്യമാവുകയുള്ളൂ എന്നാണ് എൻ്റെ മതം

    • @man3429
      @man3429 4 роки тому

      മയിൽപീലി എന്നാൽ നിർണയിക്കാൻ കഴിയാത്തത് എന്നു പറഞ്ഞുവല്ലോ.... ഒന്നു വിശദീകരിക്കാമോ?

    • @feathercare1417
      @feathercare1417 4 роки тому

      മയിൽ പച്ചയോ ചുവപ്പോ നീലയോ കറുപ്പോ എന്ന് പറയാൻ സാധ്യമല്ല അതിൻ്റെ കളർ എല്ലാ നിർണയങ്ങൾക്കും അപ്പുറമാണ്
      അതുപോലെയാണ് കാർവർണ്ണനും നമ്മൾ അകലേക്ക് നോക്കും ബോൾ കാണുന നിറ മാണ് (നമ്മുടെ കാഴ്ചയുടെ അവസാനം നമ്മൾക്ക് ധർശിക്കാൻ കഴിയുന്നതാണ് കാർവർണ്ണൻ

    • @gopikrishnan330
      @gopikrishnan330 3 роки тому

      സുഹൃത്തേ കൃഷ്ണനെ പലരീതിയിലും ആരാധിക്കാം. താങ്കൾ പറഞ്ഞതുപോലെ രൂപമില്ലാത്ത ബ്രഹ്മമായി കാണാം. എന്നാൽ അത് സാധാരണക്കാർക്ക് അത്ര എളുപ്പമല്ല. അവർക്ക് രൂപ മുള്ള ഭഗവാനെ യാണ് പ്രാർത്ഥനയും ആരാധനയും സൗകര്യം. അതുകൊണ്ട് തന്നെ ഭഗവാൻ പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് എന്നെ എങ്ങനെ വേണമെങ്കിലും ആരാധിക്കാം. ആരാധനയ്ക്ക് രൂപഭാവങ്ങൾ ഇല്ല. ആരാധിക്കുന്ന വന്റെ മനസ്സിലെ ഭക്തി മാത്രമാണ് പ്രധാനം

    • @sunishavatakara8794
      @sunishavatakara8794 Рік тому

      സദ്ഗുരോ..
      അപ്പോൾ രുക്മിണി.... എല്ലാം പോയ്‌ കഥകളോ.? കാണാത്തതൊന്നും വിശ്വസിക്കാതിരിക്കാം.... കാണുന്നതും അനുഭവമുള്ളതും മാത്രം വിശ്വസിക്കാം. 🙏
      .

  • @bijukumar9893
    @bijukumar9893 4 роки тому

    16 മുതൽ 21 വയസ്സ് വരെ എന്നാണ് പറഞ്ഞത്. Then what happened?

    • @amalkrishna6897
      @amalkrishna6897 3 роки тому

      മധുര ഭരണം ഏറ്റടുക്കാൻ പോയി

  • @feathercare1417
    @feathercare1417 4 роки тому +2

    ഈ വിവരണത്തിൽ എവിടെയോ അസ്ഥിത്വത്തിൽ പാളി പോയതായാണ് എനിക്ക് മനസ്സിലാകുന്നത്, മഹാഭാരതത്തിൽ സത്യത്തിൽ ആരാണ് ദൈവം?/ പ്രവാചകൻ? ഞാൻ മനസ്സിലാക്കുന്നത് വ്യാസമുനിയാണെന്നാണ്, അല്ലാതെ കൃഷ്ണനല്ല വ്യാസമഹർഷിയുടെ അനുഭവസം ബത്താണ് മഹാഭാരതം ( മഹാനായ മനുഷ്യൻ എന്നർത്ഥം) മഹാഭാരത യുദ്ധം എന്നാൽ മഹാനായന മനുഷ്യനിലേയുദ്ധം എന്നാണ് അത് അർത്ഥമാക്കുന്നത് അല്ലാതെ അത് ഒരു മെറ്റീരിയലിസമല്ല അതിൽ പ്രതി പാതിക്കുന്ന മഴുവൻ സംഭവങ്ങളും ആത്മാവുമായി ബന്ധപെട്ട് കിടക്കുന്നു താങ്കളെ പോലെ യുള്ളവർ അതിനെ മെറ്റീരിയലിസത്തിലേക്ക് വിവർത്തനം ചെയ്യുന്നത് എങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല (ഒരു മഹാ മനുഷ്യൻ്റെ മനസ്സിൽ ധർമ്മവും അധർമ്മവും തമ്മിൽ നടന്ന സംഘട്ടനമാണ് സത്യത്തിൽ മഹാഭാരത യുദ്ധം അത് ഒരിക്കലും രാത്രിയ മല്ല)

    • @antomammoottil
      @antomammoottil 4 роки тому +2

      Gold Star thank you for the two informative comments

    • @padmajamurali8576
      @padmajamurali8576 4 роки тому

      Enthayalum ithoke verum kadhayallallo sambhavicha karyamanallo .nammude ellavarudeyum manass angine aavanamennu nirbandhamilla.manushyante manassinte mathramalla jeevithathinteyum karyamanu athil prathipadikunnath.ethra nannayi manassinte vachirunnalum athine thakarkunna sathrutha maruvasathu ninn undakam

    • @achuachu123
      @achuachu123 3 роки тому

      അപ്പോൾ കൃഷ്ണൻ ഇല്ല എന്നാണോ

    • @gopikrishnan330
      @gopikrishnan330 3 роки тому +1

      വ്യാഖ്യാനത്തിൽ ഇതൊക്കെ രസകരമാണ്. പക്ഷേ സാധാരണക്കാർക്ക് ഇതൊന്നും അത്ര എളുപ്പം ആയി മനസ്സിലാക്കാൻ കഴിയില്ല. പിന്നെ കൃഷ്ണൻ ജീവിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകൾ ഉണ്ടല്ലോ. അതുകൊണ്ടുതന്നെ ഇതു നടന്ന സംഭവമാണ് വേണം കരുതാൻ

  • @abhilashg9954
    @abhilashg9954 4 роки тому +3

    🙏

  • @sajup.v5745
    @sajup.v5745 4 роки тому

    Thanks 🙏

  • @anandu2705
    @anandu2705 4 роки тому +1

    👌👍

  • @adarsh.p141
    @adarsh.p141 4 роки тому +3

    🙏

  • @nithindas4687
    @nithindas4687 4 роки тому +3

    🙏

  • @sushithaunnikrishnan3956
    @sushithaunnikrishnan3956 4 роки тому +2

    🙏🙏🙏

  • @harislulu0094
    @harislulu0094 4 роки тому +2

    🙏🙏🙏

  • @preethilp6427
    @preethilp6427 4 роки тому +1

    🙏

  • @anjalirenju5009
    @anjalirenju5009 4 роки тому

    🙏