90% രോഗങ്ങളെയും ഇല്ലാതാക്കാം, ഈ രണ്ടു കാര്യങ്ങളിലൂടെ | Prevent 90% Of Diseases With These Two Things

Поділитися
Вставка
  • Опубліковано 9 вер 2024
  • ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru....
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...
    English video Link : • Prevent 90% of Disease...

КОМЕНТАРІ • 56

  • @muralim.n6067
    @muralim.n6067 Місяць тому +27

    ഗുരുജിയുടെ വിലപ്പെട്ട വാക്കുകളിൽ അറിവും ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയുന്നു 🙏

  • @renukavasunair4388
    @renukavasunair4388 Місяць тому +14

    വിലപ്പെട്ട അറിവുകൾ ജനങ്ങൾക്ക് പകന്നു തരു ൬ സദ്ഗുരുവേ നന്ദി നന്ദി നന്ദി😊

  • @sonabhaskaran8306
    @sonabhaskaran8306 Місяць тому +5

    രുദ്രാക്ഷ ദീക്ഷ ഇന്ന് ലഭിച്ചു. നന്ദി സദ്ഗുരു 🙏🙏🙏

  • @bharathynarayanan2024
    @bharathynarayanan2024 Місяць тому +9

    നമസ്കാരം സദ്ഗുരോ വളരെ നന്ദി

  • @gopangidevah4000
    @gopangidevah4000 Місяць тому +5

    വില പ്പെട്ട അറിവുകൾ , ഗുരുവേ നന്ദി 👍🙏

  • @sivadasankaruthedath2499
    @sivadasankaruthedath2499 Місяць тому +3

    വളരെ വിലപ്പെട്ട അറിവുകൾ 🙏🏻

  • @geethagopi5606
    @geethagopi5606 Місяць тому +4

    🙏 നമസ്കാരം ഗുരുജി 🌹🌹🙏

  • @achuthanp464
    @achuthanp464 10 днів тому +1

    He is a world Guru. I really appreciate his knowledge and wisdom, especially since he is passing in proper words to the public.

  • @pramodpk9826
    @pramodpk9826 Місяць тому +1

    🙏🙏🙏 നന്ദി

  • @mohananka2856
    @mohananka2856 Місяць тому +2

    r എത്ര വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന ഗുരു ജീക്ക് നമസ്കാരം

  • @lakshmika8131
    @lakshmika8131 Місяць тому +1

    Thank you🙏

  • @balanmcbalan1693
    @balanmcbalan1693 Місяць тому +1

    Pranam gurugee

  • @shylank2994
    @shylank2994 Місяць тому +1

    Thanku gurugi

  • @shylammagopi1315
    @shylammagopi1315 Місяць тому +2

    🙏🙏

  • @ramankuttyramannair6946
    @ramankuttyramannair6946 Місяць тому

    Very happy guruji...

  • @Jayakumanpillai
    @Jayakumanpillai Місяць тому +2

    പ്രിയ ഗുരുജിക്ക് പ്രണാമം, ഏറെയും മനുഷ്യന്മാർ ഇക്കാലത്ത് സുഖലോലുപരാകാൻ ചിന്തിക്കുന്നു പഠിപ്പിക്കുന്നു ഫലമോ ?

  • @faisalk919
    @faisalk919 Місяць тому

    TANKYU GURUGI

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Місяць тому

    Guruji ❤❤❤

  • @ValsalaKalarikkal
    @ValsalaKalarikkal 4 дні тому

    Ethe,utras,eduthathanu,yipoeniku,pniyonnum,cheyanvayya,njan😭?guro🙏

  • @prathapmanikandan2518
    @prathapmanikandan2518 Місяць тому +1

    👍👍

  • @manjurajendranrajendra4993
    @manjurajendranrajendra4993 Місяць тому +1

    🙏🙏🙏🙏🙏🙏🙏

  • @DarkVibe-kr6kt
    @DarkVibe-kr6kt Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @ratheeshelectrical7616
    @ratheeshelectrical7616 Місяць тому +1

    🙏🕉️🙏

  • @santhamman4519
    @santhamman4519 10 днів тому

    ❤❤❤❤❤❤❤❤❤

  • @JYOTHILAKSHMI-fn4cf
    @JYOTHILAKSHMI-fn4cf Місяць тому

    ❤❤❤

  • @ullasullas6695
    @ullasullas6695 Місяць тому +3

    തലച്ചോറിനുള്ള ആരോഗ്യo എങ്ങിനെ പ്രവർത്തന ഷേമമക്കാം?

  • @jameelaabdu3000
    @jameelaabdu3000 Місяць тому +1

    ❤❤️❤️🤝👌👌👌

  • @renukadevi9360
    @renukadevi9360 Місяць тому +1

    🙏🙏🙏🌹🌹🌹🌹🌹

  • @preethapurushothaman6539
    @preethapurushothaman6539 Місяць тому

    🙏🌹🙏

  • @babypv5309
    @babypv5309 Місяць тому

    🙏🙏🙏💚

  • @jpajpa5041
    @jpajpa5041 Місяць тому +3

    Appol guruji edakku marannu poyo.....eeyide hosptalil ayirunnille

    • @PriyaMinu
      @PriyaMinu Місяць тому +4

      അയിന്. ഹോസ്പിറ്റലിൽ ആയിരുന്നിട്ടും ഇപ്പോഴും ജിൽ ജിൽ ആയി ഓടുന്നു. നീയാണേൽ മെഴുകി കിടന്നേനെ ഇപ്പോഴും. 😂😂

    • @jpajpa5041
      @jpajpa5041 Місяць тому +2

      @@PriyaMinu athu Dr ude midukku....neeyum anganeya....nalla Dr treat cheythal

    • @PriyaMinu
      @PriyaMinu Місяць тому

      @@jpajpa5041 ഏത് ഡോക്ടറുടെ മിടുക്ക്. 😁😁 ഏത് ഡോക്ടർ ആയാലും സ്ട്രോക്ക്, ബ്രെയിൻ ഹേമറേജ് വന്നയാൾക്ക് റെക്കവർ ആകാൻ എത്ര സമയം എടുക്കും എന്നുള്ളത് നോക്കിയാൽ മതി. ഇദ്ദേഹം വെറും രണ്ടാഴ്ച്ചക്ക് ഉള്ളിലാണ് ആശുപത്രി വിട്ട് ഓടി നടന്നത്

  • @vkxvibe
    @vkxvibe Місяць тому +1

    😂 i wish him all the best ..

  • @Kl10football-q9j
    @Kl10football-q9j Місяць тому

    ഇതൊക്കെയ് അറിഞ്ഞിട്ടും രാവിലെ ഒരു മണിക്കൂർ വിയർക്കാൻ നമ്മളെ കൊണ്ട് kazhiyunilla

  • @user-xc2gl7ll6e
    @user-xc2gl7ll6e Місяць тому +1

    🙏🪔🪔🙏

  • @dineshchandran2728
    @dineshchandran2728 Місяць тому +2

    ഇദ്ദേഹത്തിന് ഈയിടെ വലിയൊരു സർജറി നടത്തിയിരുന്നു.

  • @GeethaMk-dp9cl
    @GeethaMk-dp9cl Місяць тому +4

    1 ഈ ഗുരു അല്ലെ സിസോറിയൻ കഴിഞ്ഞിരുന്നതു്

    • @sinivenugopal9487
      @sinivenugopal9487 Місяць тому +1

      You mean പ്രസവം
      കുഞ്ഞു വന്നോ

    • @mohamedthaha1538
      @mohamedthaha1538 Місяць тому +3

      Yes...adhehathinu Thalayil oru inflammation kandethi...athinu oru surgery cheithu...ippol o.k.aanu....manushyante shareeravum, manasum, Ellaam Dheiva srishti Alle Ethra shradhayode Food, exercise,Ellaam cheithu prakruthiyumaayi inangi jeevicchaalum.....asukham aare eppol Ethu vidhathil pidikoodum ennu parayaan kazhiyilla..... maximum rogangalum, charectorum, chinthaagathiyum Ellaam paaramparyavumaayi bandhapettu kidakkunnu....onnum nammude controlil,alla...soyam parisheelanam okke oru paridhi vareye ulloo ..

  • @shanthilalitha4057
    @shanthilalitha4057 Місяць тому +2

    🙏 നമസ്കാരം ഗുരുജി 🙏💐❤️

  • @nandasmenon9546
    @nandasmenon9546 17 днів тому

    🙏

  • @Dr.Alexia
    @Dr.Alexia Місяць тому

    ❤❤❤❤❤

  • @Remabiju-jv5ui
    @Remabiju-jv5ui Місяць тому +2

    നമസ്കാരം ഗുരുജി🙏

  • @pradeeppullichalil4421
    @pradeeppullichalil4421 Місяць тому

    🙏

  • @user-nk6cd2qo3n
    @user-nk6cd2qo3n Місяць тому

    🙏🙏🙏

  • @sabiraaameent4802
    @sabiraaameent4802 Місяць тому

    ❤❤❤

  • @rugminisekharan995
    @rugminisekharan995 Місяць тому

    ❤❤

  • @oushadam6267
    @oushadam6267 Місяць тому

    ❤❤❤

  • @thankamharidas4472
    @thankamharidas4472 Місяць тому +1

    🙏🙏🙏