Chinese Massage & Glass Bridge | ഭാര്യയുടെ കൂടെ ചൈനയിൽ മസാജിന് പോയപ്പോൾ 🤩

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 516

  • @Nishasreeji1992
    @Nishasreeji1992 Рік тому +47

    Sujithettante ഇത്രേം funniest ആയ vlog ഞാൻ കണ്ടിട്ടില്ല 😆

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +74

    China Vedio 😍❤️
    5:27 നാട്ടിൽ നേരെ തിരിച്ചാണ് മഴയോട് മഴ തണുപ്പും 😂
    10:43 Saheer Bhai 😂😂😂
    14:07 Chechi 😹😹😹

  • @Aj-pu8sg
    @Aj-pu8sg Рік тому +2

    Saheer bhai ye eduthu pambaram karakki 😂😂😂...
    Kidu vlog, Sujith bhai!

  • @nithu2254
    @nithu2254 Рік тому +111

    അച്ഛനെയും അമ്മയെയും കഷ്ടപെടുതാതെ മുഴുവൻ steps ഉം തനിച്ചു കയറിയ rishikuttan ❤❤❤

  • @vishnu5440
    @vishnu5440 Рік тому +13

    07:25 പോയിന്റ് 🔥 നമ്മുടെ നാട്ടിൽ സന്തോഷിക്കാൻ പറ്റുന്ന എന്താ ഉള്ളത്...

    • @zayidabdullazayid4595
      @zayidabdullazayid4595 Рік тому +1

      മതം പറഞ്ഞു തല്ലുണ്ടല്ലോ
      അത് ചൈനയിൽ ഉണ്ടോ

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +7

    സുജിത് bro ഏത് ഗ്ലാസ്‌ ബ്രിഡ്ജ് പോയാലും.. അന്ന് സഹീർ ഭായ് ബൈജു ഏട്ടന്റെ കൂടെ പോയില്ലേ.. അത് വേറെ ലെവൽ ആയിരുന്നു

  • @aswathysoman4758
    @aswathysoman4758 Рік тому +3

    ഋഷിക്കുട്ട ഉമ്മ യാത്രയൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു ഗ്ലാസ്‌ ബ്രിഡ്ജ് കണ്ടപ്പോൾ എനിക്ക് പേടിതോന്നി അപ്പോൾ നിങ്ങൾക്കോ ❤❤❤❤❤

  • @keziahmv8741
    @keziahmv8741 Рік тому +112

    The funniest vlog 😅 ever made by Sujith bro..the massage session 😂😂

  • @sruthip20
    @sruthip20 Рік тому +21

    സുജിത്തേട്ടന് ഒരുപാട് നന്ദി🥰
    ജീവിതത്തിൽ പലപ്പോഴും തോറ്റു പോയി എന്ന് തോന്നാറുണ്ട് പക്ഷേ ഇതെല്ലാം കാണുമ്പോഴാണ് ജീവിതം തിരിച്ചുപിടിക്കണമെന്നും അധ്വാനിക്കണം എന്നും അതുകൊണ്ട്
    കിട്ടുന്ന പണം ഉപയോഗിച്ച് ഒരുപാട് സ്ഥലങ്ങൾ കാണണം എന്നും ആഗ്രഹിക്കുന്നു .
    അങ്ങനെ ഇന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് കാരണം താങ്കളുടെ വീഡിയോകൾ മാത്രമാണ്.
    Thank you for the positive vibes you make🪄❤️

  • @sugunabalu5409
    @sugunabalu5409 Рік тому +16

    മസാജ് ഏതായാലും നല്ല കോമഡി ആയിരുന്നു ചിരിച്ചു മടുത്തു 😅

  • @rajeevsureshbabu1937
    @rajeevsureshbabu1937 Рік тому +6

    അടിപൊളി 🥰🥰🥰ഗ്ലാസ് ബ്രിഡ്ജ് 👍🏻👍🏻👍🏻😍😍ശുഭയാത്ര ❤❤🥰ഫുൾ സ്റ്റെപ്പും മടി കൂടാതെ കയറിയ ഋഷിക്കുട്ടൻ ആണ് ഇന്നത്തെ താരം ❤❤🥰🥰🥰😍😍

  • @induparvathyk
    @induparvathyk Рік тому +5

    Wow..glass Bridge with lights was a treat to the eyes. Rishi cute baby

  • @rinuthomas5456
    @rinuthomas5456 Рік тому +57

    ഇന്നത്തെ episode kandu ചിരിച്ചു ചിരിച്ചു മതിയായി😂

  • @Dailyshortsever24
    @Dailyshortsever24 Рік тому +33

    ചൈന ഇന്ത്യയെക്കാൾ എല്ലാം കൊണ്ടും മികച്ചത്

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Рік тому +1

      Thesha snehigal kaneda avide athrayo kalam munne 300 speed ulla train

    • @anudevsreepadmam2298
      @anudevsreepadmam2298 Рік тому +2

      ​@@kunhimohamedthazhathethil2170 300 അല്ല 450 ആണ് ഇപ്പോൾ. ഈയടുത്ത് speed 600 kmph ആകും

  • @lynjose52
    @lynjose52 Рік тому +13

    Wonderful video! Experience conveyed so well.. keep it up Sujith Bhakthan and family...😊

  • @anutrivandrum1079
    @anutrivandrum1079 Рік тому +2

    21:00 ശ്വേത നന്നായിട്ട് കിതക്കുന്നുണ്ട് 😮

  • @saraswathys7462
    @saraswathys7462 Рік тому

    ഞാൻ നിങ്ങളോടൊപ്പം എല്ലസ്ഥാലങ്ങളും കാണുന്നുണ്ട് ജീവിതത്തിൽ ഒരിക്കൽപോലും കാണാൻ കഴിയാത്ത സ്ഥലങ്ങളാണ് എനിക്ക്. എന്നാൽ കാശിയിൽ പോയി കണ്ടു 23ദിവസത്തെ യാത്ര ആയിരിന്നു ഇനിയും എവിടെങ്കിലും പോകാൻ സാധിക്കുമെങ്കിൽ അതിനു നിങ്ങളോട് ആയിരിക്കും നന്ദി പറയുന്നത്. എനിക്ക് എപ്പോഴും യാത്ര ചെയ്യാൻ ഇഷ്ടമാണ് ഋഷിക്കുട്ടന്റെ നൂലുകെട്ടുമുതൽ ഉള്ള വീഡിയോ കാണുന്നുണ്ട് കുടുംബത്തോടെ ഉള്ള യാത്രകൾ കാണുമ്പോൾ സന്തോഷം ഇപ്പോൾ ഉള്ള മക്കൾ നിങ്ങളെ കണ്ടു പഠിക്കണം എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ

  • @bhavanaprasanth
    @bhavanaprasanth Рік тому +1

    Woww Rishi kk puthia vandi kittiyalo😍❤️❤️.... nice to see you all❤️❤️😍

  • @vijayalekshmi747
    @vijayalekshmi747 Рік тому +3

    Wow.... Rishi you are so brave🙌

  • @rahulregimon111
    @rahulregimon111 Рік тому +3

    sathyam parayalloo...enikk swetha chechiyodu nalla respect thonnunnu.....ellam oru positive mind il edukkan angane ellarkkum pattillaa......bt swetha chechi. u r great🎉🎉🎉🎉

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому

    Amezing 👏🏻👏🏻👏🏻സൂപ്പർ...... സൂപ്പർ...🎉🎉🎉🎉ഒന്നും പറയാൻ ഇല്ല ബ്രോ പൊളി 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🙏🏼

  • @434126
    @434126 Рік тому +358

    ഋഷി ഫാൻസ്‌ 🤚

  • @anandhuanilnair661
    @anandhuanilnair661 Рік тому +2

    Saheer bhai sujithettanodum familyodum ulla snehathine irikette innathe like 💯.TTE❤.

  • @sunilambika322
    @sunilambika322 5 місяців тому +1

    നല്ല വീഡിയോ നന്നായിട്ട് 💎💎💎💎💎💎💎💎

  • @ashwinashwin7642
    @ashwinashwin7642 Рік тому +3

    Innathe video pwoli 😂❤.. Broadcast ill paranjapol muthal waiting aa ayirunnu ee video kk...

  • @maheshofficial4378
    @maheshofficial4378 Рік тому +14

    Rishi will enjoying & proud for sujith bhakthan son defenetely after he seeing this video after 10 years ❤️👍🏻.

  • @jazzydriven2784
    @jazzydriven2784 Рік тому

    ബുട് ബുടാ....ബുട്.... ബുടാ..... ബ്ളിപ്പി..... 🥰🥰🥰🥰

  • @ashokkrishnan1173
    @ashokkrishnan1173 Рік тому +1

    നല്ല വീഡിയോ താങ്ങളുടവീഡിയോ കണ്ടതിൽവച്ച് സൂപ്പർ കോമഡി ഈങ്ങനായുള്ള വീഡിയോ ചയ്‌താൽ കാണാതാവരും കാണും

  • @Zack_thadikaran
    @Zack_thadikaran Рік тому

    ഋഷി കുട്ടൻ പൊളി ❤

  • @febinsonu4568
    @febinsonu4568 Рік тому +2

    Massage 😀😀😀😜 funniest video ente sujith etta...
    "Enkkum pediya njan purathu kanaiklathathalle😆...

  • @bushraarshadh7463
    @bushraarshadh7463 Рік тому +1

    Rishik valuthakumbo schoolil poyirunnu thallaam. Proof ee vedeos ullond kuzhapamilla.😁😁😁

  • @laijuviswan9434
    @laijuviswan9434 Рік тому

    ❤ക്യൂബ ഈസ്‌ ബ്യൂട്ടിഫുൾ ♥️♥️♥️♥️

  • @abdussalamkadakulath863
    @abdussalamkadakulath863 Рік тому

    ഈ ഗ്ലാസ്‌ ബ്രിഡ്ജ് കാണേണ്ട കാഴ്ച തന്നെ. നമ്മുടെ നാട്ടിൽ കരിപ്പൂർ, മിനി ഊട്ടി. അവിടെ ഒക്കെ ഉണ്ട് ഓരോ ഗ്ലാസ്‌ അതൊന്നും അല്ല ഇതിന്റെ അബക്ഷിച്ചു. Amezingh 😮

  • @manuprasad393
    @manuprasad393 Рік тому +1

    Woww kidilan video 💕

  • @baslialjoy
    @baslialjoy Рік тому +1

    നുജിത്തേ നാട്ടിൽ വാ കുറച്ച് മണ്ണിന്റെ മണമുള്ള വിജ്ഞാനാ പ്രദമായ വീഡിയോകൾ ചെയ്യുക.❤

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому

    ഇതൊക്കെ കാണാൻ എന്തു ഭംഗിയാ റിഷി ഇടക്ക് ഒരൊന്നും ചൂണ്ടികാണിക്കുകയും എന്തൊക്കയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു അങ്ങനെ റിഷിയും ഒരു വ്ലോഗറായി super family🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @mollypaulson7675
    @mollypaulson7675 Рік тому +4

    Excellent show. Super👍👍👍👍

  • @vj.joseph
    @vj.joseph Рік тому +8

    Love watching your content. ✌️✌️👍
    Thank you so much for being active, and energetic.😍😍
    Best wishes and regards to you and your wonderful and supportive family on your world journey.✨✨

  • @BeVlogers
    @BeVlogers Рік тому +4

    Sujithetan Very Lucky Person , Ingathe Family nd Friends Kittini..😍😍 Shewtha Chechi & Rishi Evidekkum Povum Prove Chedu...Cute Adipoli Video....😍 Proud to be techtraveleat fan....😍😍

  • @sinumathewk8588
    @sinumathewk8588 Рік тому

    Swetha... 🥰🥰🥰

  • @beenamenon-bv6ov
    @beenamenon-bv6ov Рік тому +12

    Beautiful glass bridge view...❤

  • @pushpaak6149
    @pushpaak6149 Рік тому +1

    Pavam Rishikuttan 😘😘

  • @senvolermooon8091
    @senvolermooon8091 Рік тому +2

    സുജിത്തേട്ടൻ വെയിലാണ് ചൂടാണ് എന്നൊക്കെ പറയുമ്പോൾ ഇന്ന് അങ്ങനെ feel ചെയ്യുന്നില്ല.. ഒരു മഴ പെയ്ത് തോർന്ന പോലെയാണ് തോന്നുന്നത്.😁😊 ഇവിടുത്തെ കാലാവസ്ഥ അങ്ങനെയായതു കൊണ്ടാകാം😌
    പിന്നെ റിഷിയുടെ health ഒക്കെ ശ്രദ്ധിക്കണേ ...
    സുഖമായിരിക്കട്ടെ നിങ്ങളുടെ കുടുംബം🤗💕

  • @beenavarghese3472
    @beenavarghese3472 Рік тому

    Waiting for awesome videos from Cuba. Have a great and enjoyable journey

  • @radhikas5334
    @radhikas5334 Рік тому

    Wow rishi 👍

  • @gajananwandhekar8002
    @gajananwandhekar8002 Рік тому +2

    Really,The Glass Bridge amazing.Never seen like this in life.Thank u Sujith Sir.❤

  • @rocky1052
    @rocky1052 Рік тому +2

    Thumbnail kandapol 😂.Sujith etta thumbnail maattu thettidharikyum😂

  • @veena777
    @veena777 Рік тому +32

    Such a wonderful families I am proud of you all I have no words I am speechless Sir thank you so much for uploading wonderful video now we are going to see your video will makes your video more than billions views God is there with you always enjoy Sir love you alot 🙂🙂🙂🤗🤗☺️☺️

  • @CRISTIANOANU
    @CRISTIANOANU Рік тому

    എംഎം ഫുൾ കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോ അണ്ണൻ ശെരിക്കും സുഗിക്കും @ചേച്ചി നല്ല ഇക്കിളി ആയി അല്ലെ ബാക്കി ഞാൻ ആക്കിതരാം ചേച്ചിയ്ക്ക് 10ലൈക് ❤❤❤

  • @kachua810
    @kachua810 Рік тому +5

    Rishi so cute❤

  • @Mayalokam-gw2pt
    @Mayalokam-gw2pt Рік тому +2

    Rishi and swetha so cutee. Sujith bro nice video.

  • @sapnanandkumar2527
    @sapnanandkumar2527 Рік тому +4

    Breathtaking views.... awesome

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому

    സ്റ്റപ് മുഴുവൻ തനിച്ചു കയറിയ റെഷി കുട്ടനിരിക്കട്ടെ ഇന്നത്തെ 👍ലൈക്

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    അടിപൊളി വീഡിയോ 👌👌👌
    റിഷിക്കുട്ടാപ്പി 🥰

  • @hithashajan3360
    @hithashajan3360 Рік тому +5

    So beautiful glass bridge no words to say rishikutta bye umma😘

  • @sindhuajith3867
    @sindhuajith3867 Рік тому +1

    Rishikuttan super. Iove him very much

  • @subharajan1716
    @subharajan1716 Рік тому +11

    I am really enjoying your videos. I started watching ur video daily from Kazhakistan.I am 13 years old and enjoying ur wonderful videos ❤️❤️👍🤘

  • @SRV88888
    @SRV88888 Рік тому +1

    When I see this, I remember Baiju cheetan

  • @reshmashajahanreshma
    @reshmashajahanreshma Рік тому +4

    🤩 cool glass bridge 👍

  • @lalithaeaswaran5514
    @lalithaeaswaran5514 Рік тому +1

    Wonderful content! Rishi rocks! ❤❤

  • @sharafudeenpp7444
    @sharafudeenpp7444 Рік тому

    Sujith Bhai oru Madhrka bharthavu thanne.....

  • @Shashikumar-dm9iu
    @Shashikumar-dm9iu Рік тому +1

    bgm pora nalla adipoli bgm itto

  • @SRJ_Talks
    @SRJ_Talks Рік тому

    Le saheer bhai lelu alloo.. lelu alloo.. kettazhichu vidoo.....😂

  • @CRISTIANOANU
    @CRISTIANOANU Рік тому +1

    സാഹിർ ഭായ് ഈസ് കറക്റ്റ്

  • @sreeranjinib6176
    @sreeranjinib6176 Рік тому

    സൂപ്പർ glass bridge, ഋഷിക്കുട്ടന് ചക്കരയുമ്മ

  • @bijup2652
    @bijup2652 Рік тому +1

    Chirichhu mathiyayi😂..... Love you all....

  • @RobinN_govt_job_
    @RobinN_govt_job_ Рік тому +4

    You are able to give a magnificent resurrection for your own audience mind

  • @chimneysecret
    @chimneysecret Рік тому +2

    Adipoli vlog…❤❤❤

  • @binuknair5810
    @binuknair5810 Рік тому

    മുത്തേ♥️♥️♥️ ഋഷിക്കുഞ്ഞേ😘😘😘😘😘😘😘😘😘 നീ 🥰😍🥰😍🥰😍ശൂപ്പറാ ടാ

  • @yaseenkakkattil3160
    @yaseenkakkattil3160 Рік тому

    shwetha chechiyouday family evide

  • @sindugopan9803
    @sindugopan9803 Рік тому +3

    Adipoli ചൈനയിലെ കാഴ്ചകൾ👍

  • @GENMKTECH
    @GENMKTECH Рік тому

    Hi Suji, Babu, Swetha & Zaheer Friends 😀😀😀

  • @nithyaunni4977
    @nithyaunni4977 Рік тому +5

    Wow ❤❤❤
    Such a beautiful moments

  • @Hemalatha-kc3tg
    @Hemalatha-kc3tg Рік тому +1

    Adi poolli 🎉😂😂

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +6

    ചൈനയേക്കാൾ മനോഹരമായ സ്ഥലങ്ങൾ നമ്മുടെ കൊച്ച് കേരളത്തിൽ ഉണ്ട് ഗ്ലാസ്‌ ബ്രിഡ്ജ് ഉം റോപ് വേ ഒക്കെ പണിയാൻ പറ്റിയത്.. But ഇവിടെ.. അങ്ങനെ ഇവിടെ അത് പ്രകൃതി നശിപ്പിക്കൽ, ഫോറെസ്റ്റ് അനുവദിക്കില്ല.. പിന്നെ... നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ വന്നാൽ തന്നെ നമ്മുടെ നാട്ടിൽ ഉള്ള ജനങ്ങൾ തന്നെ അത് വിർത്തികേടാക്കും.. കേറണ്ട എന്ന് പറഞ്ഞ സ്ഥലത്തു കേറിപ്പോകും...

  • @vinukutten1986
    @vinukutten1986 Рік тому +3

    Now a days many kids are addicted to mobile videos. But rarely I could see Rishi watching mobile.

  • @prasannakumari6654
    @prasannakumari6654 Рік тому +1

    Super n funny video...very beautiful place..must see...😊👍👍❤️❤️

  • @vincyjoby2903
    @vincyjoby2903 Рік тому

    Sujith bro ithil ningal kerumbol rishiyudeyum swethayudem mughathe expression kaanumbol vishamam thonnunnu paavam rishikuttan

  • @fliqgaming007
    @fliqgaming007 Рік тому +12

    Superb Vlogs 😍❤️
    Rishi enjoying a lot 😄💕

  • @dineshpai6885
    @dineshpai6885 Рік тому

    Hi Rishi ❤❤❤ Adipoli Video Super 👌👍🙏

  • @leelabinny2981
    @leelabinny2981 Рік тому +1

    Rishi കുട്ടൻ super ❤️❤️🥰🥰🥰

  • @sukanyasreekumar5779
    @sukanyasreekumar5779 Рік тому

    ഋഷി കുട്ടാ🥰🥰.

  • @sreekalasanthosh2769
    @sreekalasanthosh2769 Рік тому +1

    Sujithinu ella kadhakalum orma vannu glass bridge kandappo alle 😅

  • @advaithgamerzyt3156
    @advaithgamerzyt3156 Рік тому +6

    അടിപൊളി 👍👍👍supper ആയിരുന്നു 🥰🥰🥰 sagir ബായ് ഫാമിലിയെ ചൈനയിൽ കൊണ്ടു വന്നിട്ടുണ്ടോ? ഋഷി baby നന്നായി enjoy ചെയ്തു 👍👍👍

  • @nasifsyednazir5355
    @nasifsyednazir5355 Рік тому +1

    Hi Sujith, what's the name of the restaurant in Bangalore where you had to wait for a long in the que to have breakfast. Can you pls help

  • @Godsowncountry7
    @Godsowncountry7 Рік тому +2

    "Ennalum ningal avalde madil kedanallo manushya"😂🤣 chechikk jealous adich ashyoo cute😂

  • @beenasubaida8429
    @beenasubaida8429 Рік тому

    Ennathta video so good chirichu vayya Sujith thank you for this. Wonderful video

  • @Aha-dm2hq
    @Aha-dm2hq Рік тому

    Front camera vechano back camera vechano shoot cheyyaru?

  • @priyankajaruncj1224
    @priyankajaruncj1224 Рік тому +5

    😊😊😊😊😊😊God bless you team TTE😊😊😊😊😊😊
    😊😊😊😊Keep going😊😊😊😊😊
    😊😊😊Good work😊😊😊😊

  • @hebalwilfred1525
    @hebalwilfred1525 Рік тому

    Adipoli video🤗

  • @beenaaerathu3540
    @beenaaerathu3540 Рік тому

    Rishikuttaaaa 💋 💋 💋 💋 💋

  • @Asherstitusworld
    @Asherstitusworld Рік тому +11

    Exploring Glass Bridge And Chinese massage Funnest Vlog 😂 ever today watched bit it was Amazing Sujith Cheta try Cinematic Vlog’s one day

  • @venuputhi
    @venuputhi Рік тому +1

    Amazing.. beautiful...
    Thank you...

  • @karishmadileep8831
    @karishmadileep8831 Рік тому

    Chettante comment super enikkum pediya pakshe purathu kaanikkathe allennu😂😂😂😂😂

  • @akkulolu
    @akkulolu Рік тому +1

    Wonderful sujith. Koronakalath ethoke closed aayirunnille. Ethramathram nashtam undayikanum alle.

  • @ushathomas1075
    @ushathomas1075 Рік тому +2

    ഋഷി ക്കുട്ടന്റെ ഭാഷ എല്ലാം ഞാനും പഠിച്ചു. അത്തം, ബുഡു ബുഡു, ഉന്ന് , ഡിർയ്യ,

  • @preethasu
    @preethasu Рік тому +3

    Adipoli vlog❤

  • @vyshakshineraj4678
    @vyshakshineraj4678 Рік тому

    Rishi mon❤

  • @Medicallabtalks
    @Medicallabtalks Рік тому

    ബാബൂ ❤❤❤

  • @sreya4919
    @sreya4919 Рік тому +4

    Tech travel eat never disappoints viewers...❤🥰🤌🏼🔥