'സത്യം ജയിച്ചു, ആസൂത്രിതമായി കെട്ടി ചമച്ച കള്ളക്കേസാണിത്' ; കെ സുരേന്ദ്രൻ | K Surendran | BJP

Поділитися
Вставка
  • Опубліковано 8 жов 2024
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് വിധി; സത്യം ജയിച്ചെന്നും കെട്ടി ചമച്ച കേസാണിതെന്നും കെ സുരേന്ദ്രൻ
    Manjeshwaram election corruption case verdict; K Surendran said that the truth has prevailed and this is a fabricated case
    #ksurendran #bjp #latestnews

КОМЕНТАРІ • 15

  • @ryanxavier_89
    @ryanxavier_89 4 дні тому +5

    അഭിനന്ദനങ്ങൾ ❤

  • @FarooqueVkpadi
    @FarooqueVkpadi 4 дні тому +3

    ചുരുക്കിപ്പറഞ്ഞാൽ കേസുകൾ ഒക്കെ രക്ഷപ്പെടുകയാണ് ല്ലോ😂 മുത്തുകളെ ഒത്തുകളി എന്ന് പറയുന്നത് കാര്യമുണ്ടെന്ന് ജനങ്ങൾക്ക് മുഴുവൻ തോന്നുന്നു

  • @MohamedRishad-bt4qb
    @MohamedRishad-bt4qb 4 дні тому

    വെറുതെ പാവം സുരേന്ദ്രനെതിരെ കേസ് എടുത്തു. കൊടകര കുഴൽ പണമിടപാടിൽ കേസെ ഇല്ല.

  • @sabusanker5254
    @sabusanker5254 4 дні тому +1

    Jai Jai KS

  • @subumuttikkad5882
    @subumuttikkad5882 4 дні тому +3

    പ്രധമ ദൃഷ്ട്ടിയാൽ അകൽച്ചയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർ ധാരാ സജീവമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 😂🤪

  • @rajeshravindran6319
    @rajeshravindran6319 2 дні тому

    Congratz...

  • @sajithkumar1477
    @sajithkumar1477 4 дні тому +2

    കേസിൽ പെടാതെ എങ്ങനെ കുഴൽ കടത്താം

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 дні тому

    Helicopter, Kuzhal Panam Kesum Veruthe Vidanam!

  • @risal1775
    @risal1775 4 дні тому +1

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ

  • @shabuyesodharan3759
    @shabuyesodharan3759 4 дні тому +1

    ഉവ്വേ ഉവ്വേ

  • @sajithkumar1477
    @sajithkumar1477 4 дні тому +1

    കോഴ രാജ ഉള്ളി...

  • @muhammeda3284
    @muhammeda3284 4 дні тому

    പിണറായി ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഒരു വിഭാഗത്തിന്ന് ഒരു കേസും ഉണ്ടാവുകയില്ല.