രാഹുൽ 'അൺഫിറ്റ്'; കെ മുരളീധരനെ മത്സരിപ്പിക്കണമെന്ന് പാലക്കാട്ടെ നേതാക്കൾ

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 360

  • @beenamanojkumar6331
    @beenamanojkumar6331 3 дні тому +165

    കോൺഗ്രസ്‌ ന്റെ കുഴപ്പം ഇതാണ് ചെറുപ്പക്കാർക്ക് ഒരവസരം കൊടുക്കില്ല

  • @AshiAshi-u7r
    @AshiAshi-u7r 3 дні тому +43

    യുവാക്കൾക്ക് അവസരo കൊടുക്കാത്ത വലിയ മുതിർന്ന നേതാക്കൾ😅😅😅

  • @rajaneeshvs
    @rajaneeshvs 3 дні тому +26

    തമ്മിൽ അടിച്ചു തോൽക്കുന്ന ലോകത്തിലെ ഏക പാർട്ടി 😂

  • @skyland0
    @skyland0 День тому +4

    മരിച്ചു പോയ ഏതെങ്കിലും മുതിർന്ന നേതാക്കൾ ഉണ്ടെങ്കിൽ കുഴിയിൽ നിന്നും എടുത്കൊണ്ടുവന്ന് മത്സരിപ്പിക്കാമായിരുന്നു..😂😂😂😂😂

  • @johnpaliakkara2382
    @johnpaliakkara2382 3 дні тому +132

    രാഹുൽ മാങ്കൂട്ടം വരട്ടെ 🙏

    • @udayakumartb
      @udayakumartb 3 дні тому +5

      വരത്തൻ് വേണ്ട

    • @adhins61
      @adhins61 3 дні тому +1

      എന്ത് യോഗ്യത ആണ് രാഹുലിന് ഉള്ളത് പെട്ടെന്ന് പൊങ്ങി വന്ന നേതാവ് അത്രേ ഉള്ളൂ

    • @adhins61
      @adhins61 3 дні тому +1

      എന്ത് യോഗ്യത ആണ് രാഹുലിന് ഉള്ളത് പെട്ടെന്ന് പൊങ്ങി വന്ന നേതാവ് അത്രേ ഉള്ളൂ

    • @udayakumartb
      @udayakumartb 3 дні тому

      @@adhins61 പക്വത ഇല്ലാത്ത ആൾ ആണ് രാഹുൽ

    • @marykutty-bh2dj
      @marykutty-bh2dj 3 дні тому +1

      Alakan vendi adi vangan kidakuka..samarathilek kayari kpodi show katuka..leader anneu cash koduth parayikuka😂😂rahul mangotam😂😂😂

  • @pradeepkumar-wk9xi
    @pradeepkumar-wk9xi 3 дні тому +121

    രാഹുൽ മാകുട്ടത്തിൽ മത്സരിക്കണം

    • @udayakumartb
      @udayakumartb 3 дні тому +6

      തെക്കൻ്റെ ആവശ്യമുണ്ടോ വടക്ക്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 дні тому

      🎉🎉🎉🎉🎉🎉🎉🎉R M🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 дні тому +2

      ​@@udayakumartbuseless ? ?😮😊

    • @udayakumartb
      @udayakumartb 3 дні тому +1

      @@BijuAbraham-kx2qy അത് നിങ്ങൾ

    • @vijeshpk8685
      @vijeshpk8685 3 дні тому +1

      അയാൾ പത്തനംതിട്ട ജില്ലയിൽ മത്സരിക്കട്ടെ അടുത്ത തിരഞ്ഞെടുപ്പിൽ

  • @kalista6230
    @kalista6230 3 дні тому +21

    രാഹുൽ vs സ്വരാജ് vs ശോഭ ഇങ്ങനെ ഒരു മത്സരം വന്നാൽ 🔥🔥🔥🔥🔥

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 дні тому +111

    നേമത്ത് മൂന്നാം സ്ഥാനം😂 ത്രിശൂര് മൂന്നാം സ്ഥാനം😂 പാലക്കാടും മൂന്നാം സ്ഥാനം😂 K മുരളീധരൻ തന്നെ വരണം😂

    • @hamzatkml3558
      @hamzatkml3558 3 дні тому +5

      പേടി ഉണ്ട് ല്ലേ

    • @26rishikesh43
      @26rishikesh43 3 дні тому +12

      എന്തിന് 3 സ്ഥനം കിട്ടുന്നതിനോ ഓർത്ത് ആണോ

    • @vikingsfc6615
      @vikingsfc6615 3 дні тому +8

      3 സ്ഥാനം സിപിഎം ഒറപ്പിച്ചു ഇപ്പൊ

    • @AneeshAni-rw7lv
      @AneeshAni-rw7lv 3 дні тому +5

      അപ്പോ ബിജെപി പാലക്കാടും ബിജെപിക്ക്

    • @niteshr8790
      @niteshr8790 3 дні тому +1

      ശോഭാ സുരേന്ദ്രൻ നിൽക്കണം...കിങ്ങിണി പാഠം പഠിക്കും

  • @GgFf-eq5nt
    @GgFf-eq5nt 3 дні тому +18

    രാഹുൽ ഗാന്ധി വന്നു വയനാട്ടിൽ നിന്നും വിജയിക്കുന്നു എന്തു ഭാഷ അറിഞ്ഞിട്ടു ആണ് 🤣🤣🤣🤣🤣

  • @FacetoFaceMedia
    @FacetoFaceMedia 3 дні тому +19

    എന്തായാലും വെറുതെ വിഴുപ്പ് അലക്കാതെ ഒരു തീരുമാനം എടുക്കണം
    നല്ല ചാൻസ് ആണ് കളഞ്ഞു കുളിക്കരുത്

  • @Chandran421
    @Chandran421 3 дні тому +8

    നേതൃത്വം ഒന്ന് തീരുമാനിച്ചാൽ എല്ലാവരും അംഗീകരിക്കുക

  • @roycherian8514
    @roycherian8514 3 дні тому +28

    നാണമില്ല സിപിഎമ്മിന്റെ വോട്ട് വേണം എന്ന് പറയാൻ എന്ത് സുന്ദരമായ റിപ്പോർട്ടിംഗ് 😂😅😂😅😂

    • @arshadmuhammad8376
      @arshadmuhammad8376 3 дні тому

      Aark venam😂

    • @mds7455
      @mds7455 3 дні тому

      Maankootam ആണെങ്കിൽ സിപിഎം കോണ്ഗ്രസ് nu വേണ്ടി വോട്ട് മരികില്ല.mankootam ആണെങ്കിൽ ബിജെപി sure ആയി jeyikkum​@@arshadmuhammad8376

  • @JaferMp-xx1gl
    @JaferMp-xx1gl 3 дні тому +15

    കെ മുരളീധരൻ വരട്ടെ പാലക്കാട് സ്ഥാനാർത്ഥിയായി

    • @aneeshs7413
      @aneeshs7413 3 дні тому

      ബിജെപി ജൈക്കും 😂😂

  • @akhil7995
    @akhil7995 2 дні тому +2

    Innu ente birthday aanu,wish or like tharumo??❤️❤️❤️

  • @dealsisle
    @dealsisle 3 дні тому +1

    Balsam is smart, hardworking and a committed Congressman. He has tremendous potential to be a national leader.

  • @roypynadath5820
    @roypynadath5820 3 дні тому +4

    ഈ വിഷയത്തിൽ ഏഷ്യാനെറ്റിന് എന്തോ ദുരുദ്ദേശo ഉണ്ട് . നിങ്ങൾ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത് . സമയമാവുമ്പോൾ സ്ഥാനാർത്ഥിയെ പാർട്ടികൾ നിശ്ചയിക്കുo .

  • @rojanantony8360
    @rojanantony8360 3 дні тому +4

    യുവാക്കൾ വരട്ടെ

  • @Boss-qu6uk
    @Boss-qu6uk 3 дні тому +1

    രാഹുൽ ഗാന്ധി ക്ക് പിന്നെ വയനാടൻ ഭാഷയും വയനാടൻ സംസ്കാരവും ആണല്ലോ...എന്തൊരു വേസ്റ്റ് റിപ്പോർട്ടിങ്

  • @AkbarAli-kt7xr
    @AkbarAli-kt7xr 3 дні тому +18

    കിങ്ങിണി കുട്ടൻ തന്നെ വരട്ടെ😅
    ഹാട്രിക് മൂന്നാം സ്ഥാനം അടിക്കാം😅😅😅

  • @roslinmariya8662
    @roslinmariya8662 3 дні тому +3

    ഇതാരെ സഹായിക്കാനാണ് ഇങ്ങനെ വാർത്ത 🎉

  • @SonyJoseph-p5m
    @SonyJoseph-p5m 3 дні тому +7

    ആര് പറഞ്ഞു ഈ മാപ്രകൾ എന്തും പറയും

  • @smithsk7837
    @smithsk7837 День тому +1

    Kingini❤❤❤❤❤ palakad thy Muthu❤❤❤ Next MLA❤❤

  • @Raijesh.
    @Raijesh. 3 дні тому +2

    എത്ര കിട്ടിയാലും പഠിക്കാത്ത കോൺഗ്രസ്സ്

  • @ismailkolai2195
    @ismailkolai2195 3 дні тому +1

    കോൺഗ്രസിലെകിളവന്മാർ
    എവിടെ മത്സരിച്ചാലും
    അവരെ പരാജയപ്പെടുത്തണംഎന്നാലേ ഇവറ്റകൾ പഠിക്കുന്നത്

  • @iam7779
    @iam7779 3 дні тому +2

    ഇതാണ് കോൺഗ്രസ് ഈ തമ്മിലടി, പാരവെപ്പ് ഇതൊക്കെ എന്ന് അവസാനിക്കുമോ അന്നേ കോൺഗ്രസ് രക്ഷപെടു

  • @cleanwld
    @cleanwld 3 дні тому +1

    നേതാക്കളും കുടുംബവും മാത്രം വോട്ട് ചെയ്താൽ ജയിക്കില്ല

  • @benambience
    @benambience 3 дні тому +14

    അപ്പോൾ വയനാട് ലോക്സഭാ സീറ്റ് വരത്തൻമാർക്ക് മാത്രമായി എഴുതി വെച്ചതാണോ?

  • @hamzatkml3558
    @hamzatkml3558 3 дні тому +4

    K മുരളീധരൻ 👍👍👍

  • @shajiprabhakaran5912
    @shajiprabhakaran5912 3 дні тому +34

    K Muraleedharan അടുത്ത ഇലക്ഷനിൽ വട്ടിയുർകാവ് നിന്നു ജയിക്കട്ടെ. പാലക്കാട്‌ Dr Sarin മതി. Rahul അടുത്ത ഇലക്ഷനിൽ അദ്ദേഹത്തിന്റെ ജില്ലയിൽ നിന്നും മത്സരിക്കട്ടെ. അത് വരെ നല്ല പണി ഉണ്ടല്ലോ. അത് ചെയ്യട്ടെ.

  • @binugeorge3745
    @binugeorge3745 3 дні тому +14

    Cpm നേ ചോദ്യം ചെയ്യണം അതാണ് രാഹുലിനെ വ്യത്യസ്ത ൻ ആക്കുന്നത്.
    സീറ്റ്‌ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുക. പക്ഷേ ശക്തമായി വിമർശിക്കാൻ നേതാവ് വേണം.

    • @jyothisb
      @jyothisb 3 дні тому +1

      ഷാഫി വിമർശിക്കും.. പക്ഷേ എവിടയോ ഒരു നല്ല വശം ഷാഫി ഉള്ളത് പോലെ തോന്നും രാഹുൽ വെച്ച് compare ചെയ്യുമ്പോൾ... ഒരു കള്ളത്തരം ഇല്ലാത്ത നേതാവ് എന്നത് പോലെ...youth കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇലക്ഷന് കാരണം ഒക്കെ ആയിരിക്കും...

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 дні тому +12

    വരുത്തൻ മര്😂വയനാട്😂 2019😂 2024😂 വരുത്തൻ😂

    • @NSq12
      @NSq12 3 дні тому +1

      Suresh Gopi

  • @akp5980
    @akp5980 3 дні тому +2

    രാഹുൽ മാൻകൂട്ടത്തിൽ സ്വന്തം ജില്ലയിൽ ഒരു മണ്ഡലതിലും ജയിക്കാൻ കഴിയില്ല.കാരണം കോൺഗ്രസ് പാർട്ടിയുടെ മുഖ്യ വോട്ട് ബാങ്കായ സമുദായം രാഹുൽ നെ പത്തനംതിട്ടയിൽ അനുവദിക്കില്ല.

  • @anoops1008
    @anoops1008 3 дні тому +5

    രാഹുൽ മാങ്കൂട്ടം പാലക്കാട് നിന്നാൽ ഉറപ്പായും തോൽക്കും. എന്തിനാണ് ഇവിടെ ഒരു വരത്തൻ വരുന്നത്. പാലക്കാട് വർഷങ്ങളായി പ്രവർത്തിക്കുന്ന യുവാക്കൾ ഉണ്ട്. രാഹുലിനെ കാൾ ഫേമസ് ആയ യുവാക്കൾ പാലക്കാട് തന്നെയുണ്ട്.

  • @AbdulAziz-ul3vb
    @AbdulAziz-ul3vb День тому

    ഒരു ജോലിക്കും പോവാതെ ഇപ്പൊ അഡ്രസ്സ് ഇല്ലാത്ത മാങ്ങക്കൂട്ടത്തിന് ലക്ഷങ്ങൾ വില വരുന്ന വാഹനവും സുഖജീവിതം പിന്നെ എന്തിന് MLA

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 3 дні тому +16

    ഡോക്ടർ sarin 100% വിജയം ഉറപ്പ്.

    • @mds7455
      @mds7455 3 дні тому +1

      അതാരാ???? ഡോക്ടർ??? സ്വതന്ത്ര സ്ഥാനാർഥി????

    • @praveenraveendran-xg3iy
      @praveenraveendran-xg3iy 3 дні тому

      SDPI ആണ് ​@@mds7455

  • @abbukad5947
    @abbukad5947 3 дні тому +1

    palakkad നേതാക്കൾ കണ്ണ് കടി യാണ്

  • @vivekkarthikeyan3631
    @vivekkarthikeyan3631 3 дні тому

    ആ പാവത്തിനെ ഇനിയും ഇവിടെ കൊണ്ട് വന്നു ഇട്ടു തൊപ്പിജല്ലേ സഹിക്കില്ല 🤗

  • @AurelieShip-rm1mw
    @AurelieShip-rm1mw 3 дні тому +2

    രാഹുൽ ❤❤❤❤❤

  • @GlobalSolutions-10-i1b
    @GlobalSolutions-10-i1b 3 дні тому +1

    രാഹുൽ മതി

  • @Sandee109
    @Sandee109 3 дні тому +1

    Call back K V Thomas . And he is perfect fit for Congress

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 3 дні тому +1

    മുരളി നിന്ന ബിജെപി കൊണ്ട്പോകും ആ സീറ്റ്

  • @mathewvarghese2131
    @mathewvarghese2131 3 дні тому +1

    ഈ തിന് പിന്നിൽ ചാണ്ടി ഉമ്മൻ ൻ്റെ group കളി യാവൻ സദ്ധ്യതാ

  • @abbukad5947
    @abbukad5947 3 дні тому +1

    ഏഷ്യാനെറ്റ് നു രാഹുൽ മത്സരിക്കുന്നതിൽ വിരോധം ഉണ്ടോ

  • @funentertainmentinfo5772
    @funentertainmentinfo5772 3 дні тому +1

    ഇവർ നന്നാവാൻ പോകുന്നില്ല

  • @sreekumar2984
    @sreekumar2984 3 дні тому

    ഒരു സംശയവും വേണ്ട, കിങ്ങിണി കുട്ടനാണ് പാലക്കാട് മത്സരിക്കുന്നത് എങ്കിൽ, എട്ട് നിലയിൽ പൊട്ടും എന്ന് ഉറപ്പാണ് 😄😄

  • @RasheedChemban-km5xw
    @RasheedChemban-km5xw 3 дні тому

    രാഹുൽമങ്കൂട്ടതിൽ.വരട്ടെ

  • @sajiathikalam
    @sajiathikalam 3 дні тому +2

    Rahul only one candidate

  • @predatorpredator3571
    @predatorpredator3571 3 дні тому

    Muraleedharan avde correct theerumanam aavum. 👍

  • @babumathai4132
    @babumathai4132 3 дні тому +2

    രാഹുൽ മാറി നില്കുന്നതാണ് നല്ലത്... Vt ബെൽരാമോ..... സറിനോ നിൽക്കട്ടെ

    • @jayaprakasha206
      @jayaprakasha206 3 дні тому

      ബൽറാം വേണ്ട .സരിൻ ആയാൽ നന്നായിരുന്നു.

  • @mathewjohn3780
    @mathewjohn3780 3 дні тому +1

    Local person only need

  • @SuhaibKp-w4d
    @SuhaibKp-w4d 3 дні тому +1

    K Muralidhan varattay.Rahul pls. Wait for 2026

  • @devadaschidambaran9906
    @devadaschidambaran9906 3 дні тому

    കിഴവൻമാർ മതി എല്ലാ പാർട്ടിക്കും

  • @Aaron99949
    @Aaron99949 3 дні тому +1

    K മുരളീധരൻ 🔥

  • @AngryMaverick
    @AngryMaverick 3 дні тому +1

    Dr Sarin is more suitable

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 дні тому +1

    K M 🎉❤🎉 2026 🎉 M L A🎉 🎉🎉🎉🎉 H M 🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉❤🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉

  • @abdullatheef5222
    @abdullatheef5222 3 дні тому +1

    Rahul varatte

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 3 дні тому +6

    Asianet ഇപ്പോഴെ കളിച്ചു തുടങ്ങി.
    Pl wait

  • @mohamedashikrasheed1623
    @mohamedashikrasheed1623 3 дні тому +1

    P Sarin should come

  • @jayankaithery7164
    @jayankaithery7164 3 дні тому +1

    കോൺഗ്രസ്‌ കാർക് മരുന്നിനു ബുദ്ധി ഉണ്ടകിൽ കിങ്ങിണി എ നിർത്തില്ല 😁🙏🏽

  • @Pradeepvarsha
    @Pradeepvarsha 3 дні тому

    എന്നാപ്പിന്നെ ഏഷ്യാനെറ്റ് ന്യൂ മൈക്ക് പിടിച്ച് ഒളു മത്സരിച്ചോട്ടെ

  • @Atv104
    @Atv104 3 дні тому +1

    Media കുത്തിത്തിരുപ്പ് തുടങ്ങി 😂

  • @SaleemEK-qi1zw
    @SaleemEK-qi1zw 3 дні тому

    മുരളീധരൻ ❤❤.വൻ വിജയം ഉണ്ടാവും

  • @code847e
    @code847e 3 дні тому +1

    കിടിലൻ.. പാർട്ടി ആയാൽ ഇങ്ങനെ വേണം. അടുത്ത നിയമസഭാ ഇലക്ഷന് എൽഡിഎഫ് നു പുല്ലുപോലെ ജയിക്കാൻ എല്ലാ സാഹചര്യവും ചെയ്തു കൊടുക്കണം

  • @saajansaj8335
    @saajansaj8335 3 дні тому

    പാലക്കാട്‌, കോൺഗ്രസ്‌ നു V T ബൽറാം നല്ല സ്ഥാനാർഥി യാകും

  • @ajeeblebba7132
    @ajeeblebba7132 3 дні тому +6

    രാഹുൽ മാങ്കൂട്ടത്തിൽ

  • @nandu854
    @nandu854 3 дні тому +1

    കെ മുരളീധരൻ പാലക്കാട്‌ കാൻ ആണോ

    • @aneesbabu5674
      @aneesbabu5674 3 дні тому

      Murali Kannur karanaya Karunakarande makan....Thrissurkaran .....Thiruvanananthapurathum Kozhikodum MP aya aal.

  • @prathapannellikathara8427
    @prathapannellikathara8427 3 дні тому

    Rahul please wait you get next time

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 3 дні тому

    രാഹുൽ or VT ബെലറാം❤

  • @Asieasi
    @Asieasi 3 дні тому +1

    Ee...Nethaakkal aaraanaavoo😂😂😂

  • @nithings3747
    @nithings3747 3 дні тому +5

    തിരഞ്ഞെടുപ്പ് ഡേറ്റ് വന്നില്ല അതിന് മുൻപേ കോൺഗ്രസ്സിൽ അടി തുടങ്ങി😂😂😂

  • @VinodVinod-yq6nx
    @VinodVinod-yq6nx 3 дні тому

    പിന്നെ വസീഫ് ആ നാട്ടുകാരൻ ആണോ?

  • @scariyapappachan4280
    @scariyapappachan4280 3 дні тому

    What they said is absolutely right.

  • @andrewsa9465
    @andrewsa9465 3 дні тому

    രാഹുൽ ആലപ്പുഴ യെ പത്തനംതിട്ട മത്സരിക്കട്ടെ

  • @girigireesh3227
    @girigireesh3227 3 дні тому +1

    രാഹുൽ വരട്ടെ കോൺഗ്രസ്‌ ജയിക്കും

  • @ismailpk4377
    @ismailpk4377 3 дні тому +1

    Niyama sabayil Rahul varanam

  • @beta5804
    @beta5804 2 дні тому

    ഷാഫി ക്ക് വടകര ആകാ മെന്നും.... പാലക്കാട് പുറമേ നിന്നുള്ള ആള് പറ്റില്ലെന്നും... നല്ല ന്യായം

  • @securelogin9664
    @securelogin9664 3 дні тому +1

    Rahul must be there !! Muraliye eduth thottil kalay.....waste

  • @pradeepb5944
    @pradeepb5944 3 дні тому +1

    NEWS onnum kittumnillaa alleee .... Nalla Target um .... Kittunnathu vechu kachuka 🤪

  • @Abhi-nj6zx
    @Abhi-nj6zx 3 дні тому

    വ്യാജൻ മാങ്ങാണ്ടി 🤣

  • @SuhailSuhail-zs4tn
    @SuhailSuhail-zs4tn 3 дні тому +1

    Sarin

  • @beenap7907
    @beenap7907 3 дні тому

    കരുണാകരനെവരെ തെറി പറഞ്ഞവനാണ്

  • @AfsalAfsal-u4c
    @AfsalAfsal-u4c 3 дні тому

    കോൺഗ്രസ്‌ പാലക്കാട്‌ ഉള്ളവരെ പരിഗണിക്കണം

  • @MoideenKutty-x3z
    @MoideenKutty-x3z 3 дні тому

    ബൽറാം 👍

  • @prasanthc3704
    @prasanthc3704 2 дні тому

    Alappuzha kkan V S Vannu Malampuzhayil Jayichittund....

  • @sibim157
    @sibim157 3 дні тому +2

    പുതിയ തലമുറ വരണം

  • @sajeevs6387
    @sajeevs6387 3 дні тому

    Sarin ❤

  • @VinodVinod-yq6nx
    @VinodVinod-yq6nx 3 дні тому

    ഇവിടെ കാണുന്നത് മാധ്യമങ്ങളുടെ അഭിപ്രായം ആണോ എന്ന് അറിഞ്ഞുകൂടാ മുരളീധരൻ കുറെ ഉണ്ടാക്കിയതല്ലേ .. ത്രിശൂർ എന്തോ ayikkotte🎉കാണുന്നത് രാഹുലിനെ പോലുള്ള ആർജവം ഉള്ള നേതാക്കൾ ഇപ്പോൾ മുൻപോട്ടു വന്നില്ലെങ്കിൽ പിന്നെ കൊണ്ഗ്രെസ്സ് എപ്പോൾ ഉയരനാണ്?

  • @shajialias6472
    @shajialias6472 3 дні тому

    mangootam സ്വമേധയാ പിന്മാറുക. Give chance to the leaders from palakkad district. അത് ഭാവിയിൽ മക്കൂട്ടത്തിന് ഗുണം ചെയ്യും. Wait until next general election

  • @Aneeskumbala
    @Aneeskumbala 3 дні тому +2

    Dr സരിൻ അല്ലെങ്കിൽ VT ബൽറാം ❤

  • @axeex6342
    @axeex6342 3 дні тому +3

    എനിക് രാഹുൽ മൻകുട്ടത്തിൽ വരണം എന്ന് ആണ്

  • @explorelifewithsarath2987
    @explorelifewithsarath2987 3 дні тому

    K മുരളീധരൻ വേണം 🥰

  • @GireeshT-qr4is
    @GireeshT-qr4is 2 дні тому +1

    BJP ക്ക് വോട്ട് ചെയ്തു നാടിനൊപ്പം നിൽക്കൂ❤❤❤

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 3 дні тому +1

    ബൽറാം വരട്ടെ

  • @Aks-nu3lc
    @Aks-nu3lc 3 дні тому

    രാഹുൽ മാങ്കൂറ്റം വരട്ടെ
    ചുരുളീധരൻ വീട്ടിൽ ഇരിക്കട്ടെ

  • @പത്രങ്ങളിലൂടെ

    Thankappan is the best candidate

  • @NationFirst-u3l
    @NationFirst-u3l 3 дні тому

    Makkttoom ayalum. Kingini ayalum varatte.. 😂

  • @sanalkochi1344
    @sanalkochi1344 3 дні тому +10

    വീണ്ടും തോൽക്കാൻ മുരളീധരെന്റെ ജീവിതം പിന്നെയും ബാക്കി 😂

  • @jijomathew1890
    @jijomathew1890 3 дні тому

    Rahul❤❤❤

  • @MuneerHaseena-ot2yj
    @MuneerHaseena-ot2yj 3 дні тому

    Correct

  • @ramakrishnancn4373
    @ramakrishnancn4373 3 дні тому +4

    തത്കാലം മുരളി നേതാവ് മാറി നിൽക്കട്ടെ രാഹുൽ വന്നോട്ടെ