സുഖം തേടിപോയ പ്രവാസിയുടെ ഭാര്യക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ 😔😢malayalam short film,family skit

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 437

  • @ayswaryar.k7858
    @ayswaryar.k7858 Місяць тому +168

    നല്ല വീഡിയോ ശരിക്കും അഭിനയിച്ചു. അല്ല ജീവിച്ചു.👌👌👍👌 സൂപ്പർ ഒന്നും പറയാനില്ല. എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചം🌹🌹🌹🥰🥰🥰👏👏

  • @nourin723
    @nourin723 Місяць тому +31

    ഭർത്താക്കന്മാരുടെ കൂടെ നിക്കാൻ തന്നെയാണ് എല്ലാ ഭാര്യമാരുടെയും ഇഷ്ടം 🥹🥹🥹
    നാട്ടിൽ വന്ന് നിൽക്കാൻ ഭർത്താവിനും ഗൾഫിൽ പോയി നിൽക്കാൻ ഭാര്യക്കും
    പറ്റാതെ വരുന്നത് സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് 🥹🥹🥹
    Spr 👍🏻👍🏻👍🏻👍🏻
    ഒടുവിലത്തെ പാട്ട് 👍🏻👍🏻👍🏻🥹🥹🥹

  • @MubiShihab-rz9qq
    @MubiShihab-rz9qq Місяць тому +42

    Ee മോഹത്തോടെ 😊കാത്തിരുന്ന ഞാനും പോവാൻ നിക്കാണ്. ഇക്കാടെ അടുത്തേക്ക് ഇന് ഷാ allah❤

  • @shaminaprakash2437
    @shaminaprakash2437 Місяць тому +47

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്...കാത്തിരിപ്പിൻ്റെ വേദന അത് അനുഭവിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഒന്നാണ്...പറഞ്ഞു കാണിക്കാൻ പറ്റില്ല...സൂപ്പർ നിഗി

  • @_chakkus_crafts_7599
    @_chakkus_crafts_7599 Місяць тому +138

    ഞാനും മക്കളും ഭർത്താവും ഗൾഫിലായിരുന്നു പതിനെട്ടു വർ ശം ഇപ്പോൾ ഞാനും മക്കളും തനിച്ചാണ് ഒരുമിച്ച് ജീവിച്ച നാൾ അതാണ് ഏറ്റവും നല്ല നാൾ ഭർത്താവ് മരിച്ചതിന് ശേഷം സന്തോഷം ഞാൻ എന്തെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല ഇപ്പോൾ ഞ്ഞങ്ങൾ നിട്ടിലാണ് എവിടെയാണെങ്കിലും ഭർതിവു മായുള്ള ജീവിത മാണ് ഒരു ഭാര്യക്ക് ഏറ്റവും സന്തോഷം

  • @twinsmother43
    @twinsmother43 Місяць тому +355

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്... കാത്തിരിപ്പിന്റെ വേദന അത് അനുഭവിക്കുന്നവർക് അറിയാം...😢

  • @DiyafathimaFathima
    @DiyafathimaFathima Місяць тому +8

    ഞാനും ഒരു പ്രാവാസിയുടെ ഭാര്യയാണ്. അകന്നു നിൽക്കുന്നതിന്റെ വേദന അത് വല്ലാത്തൊരു വേദന യാണ്. വീഡിയോ സൂപ്പർ

  • @ayishabimusthafa273
    @ayishabimusthafa273 Місяць тому +12

    ഇത് സത്യമാണ്. ഞാനും മക്കളും കുറെ വർഷങ്ങൾ ഗൾഫിൽ നിന്നതാണ് അപ്പോഴൊക്കെ നാട്ടിലുള്ളവരുടെ പറച്ചിൽ ഇതാണ് അവൾ അവിടെ സുഖിച്ചു ജീവിക്കാണ് ഒരു പണിയുമില്ലല്ലോ റൂമിലങ്ങനെ ഇരുന്നാ പോരെ എന്നൊക്കെ കുറെ കേട്ടു. തിന്നണമെങ്കിൽ നമ്മൾ ഉണ്ടാക്കണ്ടേ ഉണ്ടാക്കിയാൽ അത് കഴുകണ്ടേ ഡ്രസ്സ്‌ അലക്കണ്ടേ റൂം അടിച്ചു തുടക്കണ്ടേ ഇതൊക്കെ നാട്ടിലും ഗൾഫിലും ഇല്ലേ പിന്നെന്തിന് ഇങ്ങനെ പറയുന്നു 😔

  • @RemaDevi-s2z
    @RemaDevi-s2z 21 день тому +1

    👌👌 ശരിക്കും കരഞ്ഞു നികിയുടെ കരച്ചിൽ കണ്ടിട്ട് ❤❤❤❤

  • @UmmusalmaUmmu-eg5ok
    @UmmusalmaUmmu-eg5ok Місяць тому +25

    സുഖം തേടി ഒരു പ്രവാസിയുടെ ഭാര്യയും അവിഹിതത്തിന് പോവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ പ്രവാസി ആണെങ്കിലും സ്വന്തം ഭാര്യക്ക് അവളുടെ ഭർത്താവിന്റെ സ്നേഹവും പരിഗണയും കിട്ടുന്നുണ്ടെങ്കിൽ ഒരു ഭാര്യയും മറ്റൊരുത്തനെ സ്നേഹിക്കില്ല. അത് കിട്ടാതെ ആവുമ്പോ ആണ് സ്നേഹിച്ചിപോവുന്നത്.സ്നേഹം, സമാധാനം, സന്തോഷം, ഇതെല്ലാംആണ് ഏതൊരു മനുഷ്യനും ആവശ്യം.

  • @bindhusanthosh5657
    @bindhusanthosh5657 Місяць тому +31

    നല്ല വിഡിയോ ❤️ ശരിക്കും ഫീലായി നിഗിയുടെ കരച്ചിൽ എല്ലാവരും നന്നായിട്ടുണ്ട് നിങ്ങളെ കാണാൻ ആഗ്രഹം തോന്നുന്നു

    • @vlog4u1987
      @vlog4u1987  Місяць тому +2

      ❤️❤️❤️നമുക്ക് കാണാം ❤️

  • @ShakkiraPanoli
    @ShakkiraPanoli Місяць тому +82

    നാട്ടിൽ ആണെങ്കിലും മിക്ക സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെ അല്ലേ. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മള് ഉപേക്ഷിക്കുന്നു എന്നു പറയാൻ പറ്റില്ല. നമ്മള് അടിച്ചമർത്തപ്പെടുന്നു എന്നു വേണം പറയാൻ... ഗുഡ് മെസ്സേജ്...

    • @vlog4u1987
      @vlog4u1987  Місяць тому +1

      ❤️❤️

    • @ShakkiraPanoli
      @ShakkiraPanoli Місяць тому

      @@vlog4u1987 എല്ലാ വിഡിയോസും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഓൾ ദി ബെസ്റ്റ്

    • @shamiyasdishes
      @shamiyasdishes Місяць тому +1

      ശരിയാ

    • @sainusainul8824
      @sainusainul8824 Місяць тому

      Super

    • @Salusafu
      @Salusafu Місяць тому

      👍

  • @Vibyvlog-w5w
    @Vibyvlog-w5w Місяць тому +3

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢❤

  • @SunithaSajimon
    @SunithaSajimon Місяць тому +28

    സൂപ്പർ ❤അടിപൊളി ❤നിഗി വളരെ നന്നായിട്ടുണ്ട് 🥰

  • @SaraswathiK-s4b
    @SaraswathiK-s4b Місяць тому +7

    സങ്കടത്തോടെ കണ്ട് തീർത്തു. ❤❤❤❤

  • @shifinshifashifinshifa4933
    @shifinshifashifinshifa4933 28 днів тому +1

    ഞാനും ഏപ്രിൽ നാട്ടിൽ പോകാൻ ഇരിക്കുകയാണ്. കല്യാണം കഴിഞ്ഞിട്ട് 15 വർഷം അതിൽ ഞങ്ങൾ മാറിനിന്നത് ഒരു വർഷം. അത് എന്റെ delivery time ഏഴാം മാസം പോയിട്ട് 90 കഴിഞ്ഞപ്പോൾ and ഇക്ക ഇവിടെ വന്ന ആറ് മാസം. ഗൾഫിൽ വന്നിട്ട് 13 വർഷം. എങ്ങനെ ഞാൻ നാട്ടിൽ നിൽക്കും എന്ന് എനിക്കറിയില്ല ദിവസം പോകുംതോറും ടെൻഷൻ ആണ്. ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് 8th standard വരെയാണ് സ്കൂൾ ഉള്ളത് അതുകൊണ്ടാണ് ഇപ്പോൾ നാട്ടിലേക്കു പോകേണ്ടിവന്നത് പിന്നെ വീട് പണിയും കഴിഞ്ഞു. ഇനി വീടിരിക്കണം. ആ വീട്ടിൽ ഇക്ക ഇല്ലാതെ കഴിയുന്നത് ആലോചിക്കാൻ പറ്റുന്നില്ല.എനിക്ക് രണ്ട് മക്കൾ ആണ്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. ഞങ്ങളുടെ മകൾ ഇവിടെ ജനിച്ചതാണ് കേരളം ഇതുവരെ കണ്ടിട്ടില്ല അവൾക്കു ഇപ്പോൾ 8 വയസ്സായി

  • @rasheedarasheeda1980
    @rasheedarasheeda1980 Місяць тому +7

    ഞാനും ഒരു പ്രവാസി. എന്റെ husband മക്കളും നാട്ടിൽ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @sandhyaramesh8876
    @sandhyaramesh8876 Місяць тому +6

    Super 👌അടിപൊളി vedio ❤️❤️❤️❤️

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Місяць тому +4

    സൂപ്പർ വീഡിയോ 👌

  • @ഹരിഗോവിന്ദ്
    @ഹരിഗോവിന്ദ് Місяць тому +6

    നല്ല മെസ്സേജ് നൽകുന്ന സ്റ്റോറി❤❤

  • @ShameeraGafoor-j6t
    @ShameeraGafoor-j6t Місяць тому +3

    നിഗി പറഞ്ഞത് correct 👍🏼🙏🙏💕

  • @Radhaparvathi_...1
    @Radhaparvathi_...1 Місяць тому +2

    Nigiiii niii njan parayan udesichathu niii paranju 🎉🎉🎉❤❤❤❤❤

  • @adhiisha4134
    @adhiisha4134 Місяць тому +1

    സൂപ്പർ ❤😢😢ഭർത്താവ് വിന്റെ കൂടെ nikknnth

  • @DEAODPOLLLL
    @DEAODPOLLLL Місяць тому +10

    Ente mone onnum parayanila adipoliii Nigi chechi

  • @AnijaKumari.B
    @AnijaKumari.B Місяць тому +3

    നി ഗി, സൂപ്പർ❤❤❤

  • @safvansumi2468
    @safvansumi2468 Місяць тому +27

    💯💯💯💯💯💯crt ഒന്നും പറയാൻ ഇല്ല ചേച്ചി നാനും ഒരു പ്രവാസിയുടെ ഭാര്യയാണ് 😢😢😢

  • @geethachandrabose3090
    @geethachandrabose3090 Місяць тому +4

    സൂപ്പർ. കരഞ്ഞുപോയി. എത്ര കറക്റ്റ് ആണ്. നിങ്ങൾ ബാംഗ്ലൂർ അല്ലെ. വന്നോ. ഇത് അവിടുത്തെ ഫ്രണ്ട് അല്ലെ. ❤❤❤❤

  • @sayanthe.s8831
    @sayanthe.s8831 Місяць тому +10

    സൂപ്പർ കരഞ്ഞുപോയി നിഗി 👍🏻👍🏻👍🏻❤❤❤❤❤

  • @GopikaShanil-kk3pq
    @GopikaShanil-kk3pq Місяць тому +4

    കരഞ്ഞുപോയി ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. സൂപ്പർ ❤️❤️

  • @Sreela-h2o
    @Sreela-h2o Місяць тому

    Soooper...onnum parayaanilla 👌👌👍👍❤️❤️❤️❤️😍🥰🥰🥰

  • @NoonuNiya
    @NoonuNiya Місяць тому +2

    എന്റെ ഇക്കയും ഗൾഫിലാണ്. കല്യാണം കഴിഞ്ഞു 2 മാസം കൂടെ നിന്നിടോള്ളൂ. ഇപ്പോ ഗൾഫിൽ പോയിട് 3 കൊല്ലായി. ഇക്ക കൂടെ ഇല്ലാത്തതിന്റെ സങ്കടം എനിക്ക് നന്നായി അറിയാം 😢😢

  • @sooryasanker8300
    @sooryasanker8300 Місяць тому +25

    ശരിക്കും കരഞ്ഞു... ഞാൻ oru പ്രവാസിയുടെ ഭാര്യ ആണ്... അകന്ന് ഇരിക്കുന്നതിന്റ വേദന നല്ലതുപോല അറിയാം എനിക്കും 😢😢😢

  • @MusthafaKsa-mk8fq
    @MusthafaKsa-mk8fq Місяць тому +1

    Yellavarum nalla അഭിനയം കലക്കി സൂപ്പർ 👍👍👍

  • @swetharenith6268
    @swetharenith6268 Місяць тому +6

    Endammo abhinayam kidukki 🎉

  • @sheelajoseph5070
    @sheelajoseph5070 Місяць тому +1

    Super. Nigi acting beyond words👍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Місяць тому +3

    Nigi sajeeshe video super nigi karayipichu kalanju❤❤❤

  • @AswathyAlbert
    @AswathyAlbert Місяць тому

    ഞാൻ ഒരു പ്രവാസി വൈഫ്‌ ആണ്. നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ്

  • @anithamanoj5741
    @anithamanoj5741 Місяць тому +6

    Super onnum parayanilla adipoli ❤❤, 👌👌👍

  • @RiyaMuneer-g1z
    @RiyaMuneer-g1z Місяць тому +3

    സൂപ്പർ 👍🏻👍🏻നിഗി 🥰🥰

  • @minnushaiz3268
    @minnushaiz3268 Місяць тому

    😢 no words and heart touching 😢
    I miss my husband

  • @Shiyonadhanush
    @Shiyonadhanush Місяць тому +7

    Super 👍.. Njnanum oru pravasi bharya ane❤

  • @murshitha7936
    @murshitha7936 Місяць тому +6

    Gud message.. Orupadu per anubavikunnath..

  • @ayishaayisha3794
    @ayishaayisha3794 Місяць тому +3

    സൂപ്പർ വീഡിയോ

  • @nimishanithin1485
    @nimishanithin1485 Місяць тому

    Super nigi❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому +1

    Good message 🙏🙏🙏♥️♥️❤️❤️❤️

  • @SruthySandeep-wx6wi
    @SruthySandeep-wx6wi Місяць тому

    Heart touching video super ❤

  • @momskitchen354
    @momskitchen354 Місяць тому +2

    Supper parayan onnumilla adipoli video kand karnjh

  • @sudhavijayan78
    @sudhavijayan78 Місяць тому

    Super video super message adipoli acting ❤❤

  • @binisebastian2706
    @binisebastian2706 Місяць тому

    Super❤👍👍👍👍Nighi

  • @Snehaaruncj
    @Snehaaruncj 29 днів тому

    Adipoli❤

  • @sameeharasheed3982
    @sameeharasheed3982 Місяць тому +1

    😢karaypich kalanjallo ♥️♥️♥️

  • @nishaadtk6718
    @nishaadtk6718 Місяць тому +3

    ഫസ്റ്റ് 💥

    • @vlog4u1987
      @vlog4u1987  Місяць тому

      ❤️❤️❤️❤️thanku

  • @rimnarasheed4580
    @rimnarasheed4580 Місяць тому

    Kunjinte mudi pinnem vadichooo😊❤❤❤

  • @TreesaFernandez-j2b
    @TreesaFernandez-j2b Місяць тому +1

    Super video ❤❤❤❤👍👍

  • @sujamenon3069
    @sujamenon3069 Місяць тому +6

    Super performance and good message 👌👌🥰🥰

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Місяць тому

    Very nice video ❤

  • @smithaek7336
    @smithaek7336 Місяць тому

    കരയിപ്പിച്ചല്ലോ..... എങ്ങനെ ഉള്ള msg കളും കരയിപ്പിക്കല് ആണാല്ലോ.. Nigalu❤

  • @meghapg5530
    @meghapg5530 Місяць тому +2

    Ente hus um gulfil anu. Enikkum ente molkum vendiya aa pavam avde kidann kashtapedunne. Oru veed engilum swondhamayit undarunne gulfilek pokandann paranjene 😊 Pne nammale viswasich ee bhoomiyilot vanna kunjungalk vendi nammal ella sandhoshavum matti vekkum😊.oru varsham leave nu varum oru masam koode kanum aa divasangal anu sandhosham endhann ariyunne 😊.pne thirike pokumbo oru shoonya avasta und.

  • @DiyapramodkumarDivya
    @DiyapramodkumarDivya Місяць тому +1

    Super oro pravasiyudeyum bharyamarku parayanullathaani kadhaaa Nigi superrr ayitt jeevichu kaanichuuu...... Njanum pravasiyude bharyanu😔

  • @shahinasathar270
    @shahinasathar270 Місяць тому +1

    നിഗി സൂപ്പർ 🥰🥰

  • @reeshnadinesh
    @reeshnadinesh Місяць тому +1

    Super,.... Adipoli..... 👍❤️

  • @raziandsahi7380
    @raziandsahi7380 Місяць тому +1

    Chechi thank you... Ith kandapo enne anu kanan sadhichath😢😢😢

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Місяць тому

    നല്ല വീഡിയോ ❤

  • @lifelong8527
    @lifelong8527 Місяць тому +1

    എനിക്ക് നിങ്ങളുടെ പരിസരത്തെ aa മൂന്നും കൂടിയ റോഡ് എന്തോ ഭയങ്കര ishttanu 😢

  • @soumyabhat448
    @soumyabhat448 Місяць тому +1

    സൂപ്പർ 👍👍 അടിപൊളി വീഡിയോ ❤️

  • @ThasniSamad-i1p
    @ThasniSamad-i1p Місяць тому

    Super 👌 adipoli orupadu ishtay

  • @RahmathNisar-fp6lj
    @RahmathNisar-fp6lj Місяць тому +1

    ലാസ്റ്റ് പാട്ട് സൂപ്പർ ❤❤❤❤❤

  • @fauziyanazeer8289
    @fauziyanazeer8289 Місяць тому +2

    Jhanum oru pravaside wife aanu nalla video😢❤❤❤❤❤❤❤

  • @mariyammr7660
    @mariyammr7660 Місяць тому

    😘😘😘🙏🏻🙏🏻അടിപൊളി ആയിട്ടുണ്ട് 🙏🏻🙏🏻🙏🏻

  • @shajnafaisal6038
    @shajnafaisal6038 Місяць тому +1

    അടിപൊളി

  • @shirlydas3642
    @shirlydas3642 Місяць тому

    Super🎉❤❤

  • @shaimasvlog241
    @shaimasvlog241 Місяць тому +2

    😢😢😢😢😢😢Corectt

  • @cmanoj5752
    @cmanoj5752 Місяць тому +1

    ഗംഭീരം ❤❤❤❤❤

    • @vlog4u1987
      @vlog4u1987  Місяць тому

      ❤️❤️❤️❤️❤️

  • @bindupaul3315
    @bindupaul3315 Місяць тому

    Super message ❤❤

  • @Raihan693
    @Raihan693 Місяць тому +1

    Ningaldea video super ane .nthengilum parayunnathe nirthillaaa parange konde irikkum

  • @shabeevlog5795
    @shabeevlog5795 Місяць тому +2

    നിഗി അഭിനയം കലക്കി 😢

  • @AdithyaLijo-p8i
    @AdithyaLijo-p8i Місяць тому +10

    ന്റെ ഭർത്താവും പ്രവാസി ആണ് 😢കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു ഒരുമിച്ച് ഉണ്ടായത് വെറും മൂന്ന് മാസം 😢ലാസ്റ്റ് പോയിട്ട് ഒരു വർഷം കഴിഞ്ഞു 😔കാത്തിരിപ്പ് അതൊരു വല്ലാത്ത വേദന തന്നെ ആടോ 😭അതാർക്കും പറഞ്ഞാൽ മനസ്സിലാവില്ല 😢അത് പോലെ ഭർത്താവിനെ കാത്തിരിക്കുന്ന ഒരു ഭാര്യക്ക് അല്ലാതെ 😢ഇപ്പൊ എനിക്കൊപ്പം അച്ഛനെ കാത്തിരിക്കാൻ ഞങ്ങളുടെ കുഞ്ഞു വാവയും ❤️

    • @AdithyaLijo-p8i
      @AdithyaLijo-p8i Місяць тому +2

      വല്ലാതെ ഫീൽ ചെയ്തു ഈ വീഡിയോ അവസാനം 😢ന്റെ ഭർത്താവ് പറയും നാട്ടിൽ ന്താ നിനക്ക് എല്ലാരും ഇല്ലേന്ന് എനിക്കല്ലേ ഇവിടെ ആരും ഇല്ലാത്തത്ന്ന് 😢അവർക്ക് പോലും അറിയില്ല നമ്മൾ അവരെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് ന്ന് 😢ഏതൊരു പ്രവാസിയും അവിടെ ഒറ്റയ്ക്ക് ആണെങ്കിൽ പ്രവാസിയുടെ ഭാര്യയും നാട്ടിൽ ഒറ്റയ്ക്ക് തന്നെ ആണ് 😢

    • @ameenameen-oo6ow
      @ameenameen-oo6ow 26 днів тому

      😊15 varsham 15 masam onnichu undayathu

  • @DSVP123
    @DSVP123 Місяць тому +49

    ബട്ട്‌ എനിക്ക് തോന്നുന്നേ അകന്നു നിൽകുമ്പോൾ കൂടെ വേണം എന്ന് തോന്നും... കൂടെ സ്ഥിരമായി നില്കുന്നവരുടെ അവസ്ഥ ദൈവമേ എങ്ങോട്ടേകിലും ഒന്നു പോയ മതി എന്നായിരുന്നു എന്നാണ്... Husband പുറത്താണെകിലും നാട്ടിൽ ആണെകിലും ഭാര്യക്ക് നല്ലൊരു ജോലി വേണം... അപ്പോൾ തന്നെ നമ്മുടെ ചിന്തകൾ കുറെ കുറയും

  • @Zahaan-r7e
    @Zahaan-r7e Місяць тому +1

    Ente storypoleund👍👌

  • @gracychakko
    @gracychakko Місяць тому +1

    സൂപ്പർ അഭിനയം ❤❤

  • @Fidavlog-k9e
    @Fidavlog-k9e Місяць тому

    Sathyam👌👌

  • @Football-p5l
    @Football-p5l Місяць тому

    Super ❤ l
    From palakkad

  • @ShsmseeraKm
    @ShsmseeraKm Місяць тому +1

    അടിപൊളി 👍🏻

  • @lailaswadique4280
    @lailaswadique4280 Місяць тому

    Super nigii...

  • @limiyashoukath6638
    @limiyashoukath6638 Місяць тому +1

    Supr 👍🏻

  • @thaslithazz1614
    @thaslithazz1614 Місяць тому +1

    Spr🥰🥰🥰

  • @Deepthi-th7eq
    @Deepthi-th7eq Місяць тому

    സൂപ്പർ ❤

  • @ReshmaReshma.k-ie8ut
    @ReshmaReshma.k-ie8ut Місяць тому

    ❤❤❤❤super

  • @shamisvlogs1996
    @shamisvlogs1996 Місяць тому +2

    100% സത്യം. ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്

  • @Allukichujanu
    @Allukichujanu Місяць тому +1

    Nalloru story anu 👌👌👌👌🥰🥰

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 Місяць тому +1

    👏👏👌👌true

  • @SaraS-k9w
    @SaraS-k9w Місяць тому +2

    Super video 👍

  • @ayishaayishu3932
    @ayishaayishu3932 Місяць тому +2

    Good message. Adipoli

  • @SunilaK-jt2ih
    @SunilaK-jt2ih Місяць тому +1

    Super 👍👍👍

  • @SabidaHaris
    @SabidaHaris Місяць тому +1

    Soopperrr nigi powlichuuu

  • @healthandbeautytipsbysuresh
    @healthandbeautytipsbysuresh Місяць тому +1

    👍👍👍👍

  • @littilstars8721
    @littilstars8721 Місяць тому +6

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഞങ്ങളുടെ അവസ്ഥയും ഇതാണ് ഞാനും മക്കളും നാട്ടിൽ നാട്ടിൽ വന്നു നിൽക്കാൻ ഒരുപാടു കൊതിക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല 😔😔😔

    • @Noname-fg5zp
      @Noname-fg5zp Місяць тому

      Good message❤❤❤ nigi& sajeedh

  • @ramlaali9711
    @ramlaali9711 Місяць тому

    Hi nigee sajeesh 👍👍👍 Adipoli 🌹🌹🌹🌹.

  • @rashidanazeer6388
    @rashidanazeer6388 Місяць тому +1

    First

  • @mubeenak.m6946
    @mubeenak.m6946 Місяць тому

    100% true ❤❤..