2 അമ്മമാരും തമ്മിലുള്ള ഐക്യമാണ് ഇതിൻ്റെ Highlight.. ✅ മക്കൾ നൽകാത്ത പരിഗണന ഒരമ്മ മറ്റേ അമ്മക്ക് കൊടുത്തു... പിന്നെ,സ്വന്തം മക്കളെ നോക്കേണ്ടത് അമ്മയുടെയും അച്ഛൻ്റെയും കടമയാണ്.. അച്ഛനമ്മമാരുടെ അടുത്ത് കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്നതൊക്കെ നല്ലത് തന്നെ..പക്ഷേ കിട്ടുന്ന സന്ദർഭം ഇതിൽ പറഞ്ഞ പോലെ വല്ലാതെ use ചെയ്യരുത്...പരസ്പര സഹകരണത്തോടെ മുൻപോട്ട് പോയാൽ നല്ലത്..വളരെ മികച്ചൊരു Message ❤
Nalla content quality cheyunundu sj talks. Their hardwork and efforts are really appreciable. They deserve more subscribers really. Ivide Pala youtubers verte veetil irikuna video ittit thanne 1M above sub und without any quality content or nothing useful or entertaining to viewers. Sj talks underrated.deserve more hopefully verysoon❤
എന്റെ കുഞ്ഞിനെ നോക്കുന്നത് ഞാൻ ഒറ്റയ്ക്കാണ്, ആരെയും ബുദ്ധിമുട്ടിക്കാറില്ല. വല്ലപ്പോഴും exam ന് പോകുമ്പോൾ കുറച്ചു സമയത്തേക്ക് എന്റെ അമ്മയെ ഏല്പ്പിക്കും. അത്രേള്ളൂ. നമ്മളെ കുഞ്ഞിനെ നോക്കേണ്ടത് നമ്മൾ തന്നെയാണ്. very good message ✌️
💯 Swantham amma nokkunna athrem aathmaarthamaayi vere aarkum valarthaan saadhikkilla.. kunjungalde mental health num physically health num ath thanne aanu nallath... Njaan after delivery job resign cheythu... Joli cheyyaan manassullavare eppo venelum joli cheyyam manass vecha kittem cheyyum... But kunjungalde kutikaalam vegam povum
@@MohithRoy-jd7ez kurech നേരം കൊഞ്ചിക്കുന്നത്തിൽ മാത്രം അല്ല കുഞ്ഞിൻ്റെ വളർച്ച aaswasdhikendth..ഒരു കുഞ്ഞിനെ നോക്കുന്നതിൽ achnekkal കൂടുതൽ responsibility അമ്മമാർക്ക് ആണ്.. അച്ഛന് ഇല്ലെന്ന് അല്ല.അവരെ അമ്മയുടെ vayyattil രൂപപ്പെടുത്തുന്നത് അവർ aanlo☺️.എന്നാലും കുഞ്ഞു വിശന്ന് കരഞ്ഞാൽ അതിനു പാല് കൊടുക്കേണ്ടത് ആരാ..അതിനെ ഉറക്കുന്നത് ആരാ.. കുഞ്ഞു ഒന്ന് അപ്പീ ഇട്ടാൽ അത് കഴുകിച്ച് കൊണ്ട് വരുന്നത് ആരാ..elathinum ഉപരി മരണ വേദന സഹിച്ച് കുഞ്ഞിനെ ഈ ഭൂമിയിലേക്ക് കൊണ്ട് വരുന്നത് ആരാ.. normal aanelum operation aanelum aa vedhnaykidayil kunjinte face kanumbo ellam marann ചിരിക്കാൻ ഒരു ammaykke കഴിയൂ...❤️
ഒത്തിരി ഇഷ്ട്ടപ്പെട്ടു വീഡിയോ.ഇങ്ങനെ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. നമ്മുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവരാണ് നമ്മുടെ മാതാപിതാക്കൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അതുകൊണ്ട് തന്നെ ഞാനൊരു പാരന്റ് ആയപ്പോൾ എന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്റെ കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം ഞാൻ തന്നെയാണ് നോക്കിയത്. അവർ നമ്മുക്ക് നമ്മളെ വിവാഹ വരെയും ഇരിക്കുന്നടുത്ത് ഫുഡ് കൊണ്ട് വച്ചു തന്നവരാണ്. ഇനി അവർക്ക് നമ്മള് കൊടുക്കേണ്ടത് നമ്മളെ മക്കളെ നമ്മൾ തന്നെയാണ് നോക്കേണ്ടത്. Good skjtalks👏🏻
ഞാൻ ഒരിക്കലും എൻ്റെ അമ്മമാരെ ഇങ്ങനെ കഷ്ടപെടുത്തില്ല...അമ്മമാർക്ക് ഇത് കഷ്ടപ്പാട് ആയിട്ട് പറയില്ല...പക്ഷെ നമ്മൾ കണ്ട് അറിഞ്ഞു ചെയ്യണം...നമ്മളെ നോകിയ പോലെ തന്നെ നമ്മുടെ മക്കളെ നോക്കണം എന്ന് പറഞ്ഞാല് engne നടക്കും..അവർക്ക് അന്നത്തെ പ്രായം ആണോ നമ്മുടെ മക്കളെ നോക്കുമ്പോൾ ഉള്ളത്.. എല്ലാ makkalum മരുമക്കളുംമൊക്കെ അതൊന്ന് ഓർക്കണം
Nice Message.. I am from Telugu..yet managed to see complete video with subtitles and situations in the video .. Need to Spread the awareness...!! Most of the Young Geenrations cant understand this..they think Mom na.. she can do everything but forgot to understand Being a Human SHE is also like you as HumanBeing....!!!
ശെരിക്കും grand പ്രേന്റ്സ് നല്ല sturggle ചെയ്യുന്നവർ ആണ്. ..അവര് മകളെ ഒക്കെ വളർത്തി ഒരു നിലയിൽ ആക്കി rest എടുക്കാൻ നികുമ്പോൾ ആയിക്കാരം...പേരകുട്ട്യാളെ നോക്കണ്ടേ കടമ...സത്യം പറഞ്ഞ അവർക്ക് ഒരു restum ഇല്ല 😊😊
നിങ്ങൾ grandparent ആവുമ്പോഴും അങ്ങനെ തന്നെ ആവുമെടോ.. നമ്മുടെ ജോലിയും കുട്ടിയെ നോക്കലും എല്ലാതും ഒരുമിച്ചു പോകണമെങ്കിൽ നമുക്കൊരു കൈത്താങ് വേണ്ടേ.. അവർക്ക് വയ്യാതാവുമ്പോഴും നമ്മൾ തന്നെ അല്ലെ നോക്കേണ്ടത്..😇നമ്മൾ grandparents ആവുമ്പോഴും നമുടെ മക്കൾക്ക് ഒരു helping hand ആയ മതിയല്ലോ ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ.. ✨
@@vismayaprakash3196 i think u should let them live their life , nalloru life enjoyment avarkk kittiyittundavilla elderly age lenkilum avar life enjoy cheyyatte
@@vismayaprakash3196അവർക്ക് വയ്യാതാകുമ്പോൾ നമ്മൾ നോക്കണമെങ്കിൽ അവർ നമ്മൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ നോക്കി വളർത്തി എല്ലാം ചെയ്തു തന്നില്ലേ അതു മാത്രം മതി അവരെ നോക്കാൻ അല്ലാതെ നമ്മുടെ വീട്ടിലെ ജോലിയും നമ്മുടെ മക്കളെ നോക്കലും എല്ലാം കൂടി അവരുടെ മണ്ടക്ക് ഇടുകയല്ല വേണ്ടത്...
ഞാനൊരിക്കലും ഇങ്ങനത്തെ ഒരു മകളല്ല കഴിവതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കാറില്ല. എന്റെ മക്കളുടെ കാര്യത്തിലായാലും ഞാൻ തന്നെയാണ് എല്ലാം ചെയ്യാറ് പക്ഷേ നേരെ തിരിച്ചുള്ളതുമുണ്ട് നമുക്ക് എന്തെങ്കിലും അത്യാവശ്യത്തിന് ആരെയെങ്കിലും ഏൽപ്പിച്ചു പോയാലും കുറച്ച് സമയത്തുപോലും അവരെ നോക്കാൻ മടിയുള്ള അമ്മായിമാരും ഉണ്ട്...
SKJ Talks love u you're Team ❤ ഇനി കഥയിലേക്ക് രണ്ടാമത്തെ അമ്മ വരുന്നത് വരെ ഭയങ്കര ദേഷ്യം ആയിരുന്നു. പക്ഷേ അമ്മ വന്നതോടെ എന്റമ്മോ ഒന്നും പറയണ്ട ഒരു അടിപൊളി story ആയിരുന്നു big salute
Good video. Real story of every house hold. Grand parents are used for looking grand children. Not only that it becomes their responsibility to do all household chores. I really feel sad as this is happening in every household. Keep on going SKJ talks. Sweet ending❤👌👌👌
ഈ കാലത്തു parents നെ ഇങ്ങനെ തന്നെ ആണ് പല മക്കളും ട്രീറ്റ് ചെയ്യുന്നത്. പേരാമക്കളെ അവർ പൊന്നുപോലെ നോക്കും. കൂട്ടത്തിൽ വീട്ടുജോലിയുംകൂടി പറഞ്ഞു ചെയ്യിപ്പിക്കുന്നത് ശരിയല്ല. അവർ arogyam നോക്കാതെ കണ്ടറിഞ്ഞു ചെയ്യും. സ്നേഹവും പരിഗണന യും അവർക്കു ആവശ്യം ഉണ്ടെന്നു മനസ്സിലാക്കുന്നത് വലിയ കാര്യം
Good episode. My mother in law looked aftet 3 kids of daughter and 2 kids of son . Our son was left with friends. None of them had any love for her. As daughter stayed 12 years after marriage and her husband's also came back afterwards. When I joined them already 12 + me. You can imagine the fights. No fun. Me and mother in-law cooked and others ate first. No body asked mom if she ate or not. Finally we were kicked out from house my husband built.
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👍 ❤️എല്ലാവരും പൊളിച്ചടുക്കി 👍👍👏👏🥰🥰 ഇങ്ങനെയുള്ള മക്കൾക്ക് ഇതുപോലെയുള്ള പണി തന്നെ കൊടുക്കണം 😅😅 തുടക്കം കണ്ടപ്പോൾ ആ മകളോട് ദേഷ്യം തോന്നി രണ്ടാമത്തെ അമ്മ വന്നതു മുതൽ കളറായി അമ്മ പൊളിച്ചു 😅 👍❤️🥰 രണ്ട് അമ്മമാരും സൂപ്പർ 👍🥰🥰 Vdo ആണെങ്കിൽ പോലും തുണികൾ ഉണക്കാൻ ആ മുട്ട് വയ്യാതെ സ്റ്റെപ്പ് കയറുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ പാവം അമ്മ.. ❤️ ഇത് പോലെ ഉള്ള പെണ്മക്കൾ ഉണ്ട് സ്വന്തം വീട്ടിൽ പോയാൽ രാവിലെ 10 മണി വരെ ഉറക്കം ഫുഡ് കഴിക്കണം ഉറങ്ങണം ബാക്കി എല്ലാം അമ്മ നോക്കും ഫുൾ റെസ്റ്റ് ആണ് കുട്ടിയുടെ കാര്യം എല്ലാം അമ്മ നോക്കും എന്ന് അമ്മമാർ ഉള്ള പെണ്മക്കൾ പറയാറുണ്ട്.... ഇങ്ങനെ ഒക്കെ ക്രൂരത കാണിക്കുമ്പോൾ പാവം തോന്നും അവർ വീട്ടിലെ ജോലികളും ചെയ്ത് മക്കളെ വളർത്തി ഇനി മക്കളുടെ മക്കളെ നോക്കണം അടിമ പണി ചെയ്യണം എന്ന് കരുതുന്നത് വളരെ കഷ്ട്ടമാണ് കൂടുതൽ പെണ്മക്കൾ ഉള്ള അമ്മമാരാണ് കഷ്ട്ടപ്പെടുന്നത് പെണ്മക്കൾക്ക് വേണ്ടി ആണ്മക്കൾ ഉണ്ടെങ്കിലും പെണ്മക്കൾക്ക് വേണ്ടി ചെയ്യുന്നത് പോലെ ആണ്മക്കൾക്ക് വേണ്ടി ചെയ്യില്ല.... ഈ അമ്മമാർക്ക് ഇനിയെങ്കിലും ഒരു റെസ്റ്റ് വേണ്ടേ... ❤️❤️
Very good episode .A lesson for new generation children.Even in cold countries they bring parents to look after the kids.They are living inside 4 wall doing cooking,cleaning and caring for young children before school age.It is a shame what they are doing.😢
ചില പെൺകുട്ടികൾ ഭർത്താവിന്റെ വീടു വിട്ട് മക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നതിന്റെ ഒരു ലക്ഷ്യവും ഇത് തന്നെ. രാവിലെ എഴുന്നേറ്റ് കുളിച്ചു മാറ്റി ഭക്ഷണവും കഴിച്ച് അവർക്ക് ജോലിക്ക് പോകാം. അവരുടെ എല്ലാ കാര്യങ്ങളും നോക്കാൻ അമ്മയുണ്ടല്ലോ.
This is very common in Asian culture.Now seeing this little Drama very well done. I Thank God for Our 2 Sons. I wanted to help them with grand babies. But not even 1 hour they didn’t took help. “ you Both took care of Us. Now it is Our responsibility to take care of Our Children. Please take care of yourself and Enjoy your old age.Mom & Dad we love to see you both healthy. You both worked very hard. Should have taking care of you along with taking care of Us those long years.❤
കുട്ടികളെ നോക്കാൻ വിളിച്ചിട്ട്. വീട്ടിലെ എല്ലാ പണിയും എടുപ്പിക്കാൻ അമ്മമാരെന്താ വേലക്കാരാണോ. ഇതുപോലെ ഉള്ള മക്കളുണ്ടായാൽ ഒരാവശ്യത്തിന് വിളിച്ചാൽ പോലും parents വരത്തില്ല 😒😒. പിന്നെ അമ്മമാരു രണ്ടു പേരും സെറ്റ് ആയതോണ്ട് കുഴപ്പമില്ല 😂😂
തെറ്റ് കണ്ട ു ശാസിക്കണം.❤സ്നേഹിക്കുകയും ചെയ്യും അതാണ് നല്ല സ്നേഹം. അല്ലാതെ നാട്ടുകാരെ കാണിക്കാൻ ഡാൻസ് കളിക്കുകയും സ്നേഹം കാണിക്കുകയും ചെയ്യുന്ന റീൽ ലൈഫ് അല്ല ജീവിതം...
Video enikkishtamayiii❤❤❤❤ But ഇതിന് മറ്റൊരു വശം കൂടി ഉണ്ട്.പേരമക്കളെ ഗ്രാൻഡ് പേരന്റസ് ഓവർ ആയി കെയർ ചെയ്യുകയും സ്നേഹിക്കുകയും ചെയ്യും, എല്ല കാര്യത്തിലും കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ ഓവർടെക് ചെയ്ത് കൊണ്ട്. കുഞ്ഞിന്റെ അമ്മക്ക് വീട്ടുജോലികളുടെ ഇടയിൽ കുട്ടി ഉറങ്ങി എഴുന്നേൽക്കുന്ന സമയം ഓടി വന്നു കുട്ടിയെ എടുക്കാനൊന്നും കഴിയാത്ത സിറ്റുവേഷനിൽ അത് ഒരു സഹാ യമായി തോന്നിയേക്കാം. ഇത് ഓവർ ആയിതുടരുമ്പോൾ പ്രശ്നമാണ്.അതായത് ഗ്രാൻഡ് പേരന്റ കുഞ്ഞിന്റെ അമ്മയാവാൻ ശ്രമിക്കുന്നത്.ജോലിതിരക്കുകൾ ക്കിടറിൽ കുഞ്ഞിനെ ഇങ്ങുതാ ഞാൻ ഉറക്കാം എന്ന് പറഞ്ഞപ്പോൾ സഹായമല്ലേ എന്ന് കരുതി കൊടുത്തു. അതായിരുന്നു തുടക്കം. പിന്നീട് ഇതൊരു പദിവാക്കാൻ ശ്രമം. എങ്ങാനും കുഞ്ഞിന്റെ അമ്മയാണ് കുറക്കുന്നത് എങ്കിൽ ആമുറിയിൽ ചുറ്റി പറ്റി നില്കും എന്തെങ്കിലും എടുക്കാൻ എന്ന വ്യാജേന, അങ്ങനെ വന്നു വന്നു കുഞ്ഞിനെ കൊണ്ട് തന്നെ പറയിപ്പിച്ചു തുടങ്ങി. കുഞ്ഞു അമ്മ വേണ്ട വല്യമ്മ മതി എന്ന് വാശിപിടിക്കാൻ തുടങ്ങി. പിന്നെ പതിയെ കുളിപ്പിക്കലും, പല്ലുതേപ്പിക്കലും, ഫുഡ് കൊടുക്കലും,എന്തിന് ഉറക്കം പോലും വലിയമ്മയുടെ കൂടെ ആയിതുടങ്ങി, കുഞ്ഞിന്റെ അമ്മാവിളിച്ചാൽ കുഞ്ഞു കേൾക്കില്ല അനുസരിക്കില്ല, അമ്മ ഇല്ലെങ്കിലും പ്രോബ്ലം ഇല്ല... ബട്ട് വല്യമ്മ അവന് എല്ലാതിനും വേണം. പിന്നെ എങ്ങാനും കുഞ്ഞിന്റെ അമ്മയുടെ കൂടെ കുഞ്ഞു നില്കാൻ തുടങ്ങിയാൽ വല്യമ്മ എന്തെങ്കിലും ഒക്കെ പറഞു വേഗം വിളിക്കും. ഒന്ന് ശകരിക്കാൻ പോലും കുഞ്ഞിന്റെ അമ്മക്ക് പറ്റില്ലാഹ്. ശകരിച്ചാൽ പിന്നെ തീരെ അമ്മയെ വേണ്ടാ കാരണം വല്യമ്മ എല്ലാം അവൻ വേണ്ടി ചെയ്യും എന്ന് അവനറിയാം. പിന്നെ കുഞ്ഞിനെ എവിടെയെങ്കിലും കൊണ്ടു പോവാണെങ്കിൽ പോലും കുഞ്ഞിന്റെ അമ്മയുടെ സമ്മതമോ അമ്മയോട് ജസ്റ്റ് പറയുകയോ പോലും ചെയ്യില്ലാ. കാരണം ഞാൻ കൊണ്ടു പോയില്ലെങ്കിൽ അവൻ കരയില്ലേ..., എങ്ങാനും കുഞ്ഞിന്റെ അമ്മ വേണ്ട എന്ന് കുഞ്ഞിനോട് പറഞ്ഞാലും അത് അവൻ അനുസരിക്കില്ല എന്ന് അവർക്കും അറിയാം.അല്ലെങ്കിൽ കുഞ്ഞിന്റെ അമ്മ അറിയാതെ പോകുന്നത് കുഞ്ഞിനോട് പറഞ്ഞുവെക്കും, പിന്നെ കുഞ്ഞു വല്യമ്മേടെ അരികിന്ന് മാറില്ല. കരയാൻ തുടങ്ങും. അമ്മയോട് അടുക്കത്തുമില്ല...കുഞ്ഞിനോട് എന്തെങ്കിലും അമ്മ പറഞ്ഞാൽ, 'അമ്മ പോ.. അമ്മ പറയണ്ടാ വല്യമ്മ പറഞ്ഞാമതി എന്ന് പറയും ' ഹസ്ബന്റ് ആദ്യമേ അമ്മേടേം അച്ഛന്റേം മകനാണ്. ഇപ്പൊ കൊച്ചുമോനും... അമ്മ വീട്ടിലെ ജോലിക്കാരിയും കുഞ്ഞിന്റെ നോക്കുകുത്തിയും കേൾക്കുമ്പോൾ സിംപിൾ ആണ്....ഒരമ്മയ്ക്ക് ഇത് എത്ര ത്തോളം സഹിക്കാൻ പറ്റും..??? ചിലർക്കെങ്കിലും ഇത് അനുഭവം ഉണ്ടാകും. ഇതൊന്ന് അടുത്ത വീഡിയോകളിൽ പരിഗണിക്കാമോ....??? Plzzz
Good video and good message! Sometimes we need help from our parents, specialty when you are abroad and a new mom... Personally I didn't have any help from them before and right after my delivery, me and my husband managed everything alone. After 3 months of delivery my mom came to our home for 6 months to help with the newborn. She was absolutely fine with us. She shared so many things with me .She enjoyed staying with her3 of us did all the housework together, yes my husband also helped us. But one day when she went back home, she saw a video that said that children bring their parents to look after their babies because it costs so much to put a babysitter there. My mother started to complain. until before the video she had nothing, she was so happy granddaughter. 3 of us did all the housework together, yes my husband also helped us. But one day when she went back home, she saw a video that said that children bring their parents to look after their babies because it costs so much to put a babysitter there (in abroad). My mother started to complain. until before the video she was perfectly alright, she was so happy. Sometimes some videos affects in our life... Maybe you need your mum's help because you are a first time mum and you don't know how to manage or what to do a newborn baby. I didn't even know how to wrap a diaper... Now my daughter is 3 years old... After that video my mom never came to my home( I'm living abroad) even when I asked to come she refused. So some videos affect some families.
ഞാനാകിൽ എന്റെ അമ്മയെ ഇതുപോലെ ബുന്ധിമുട്ടിക്കില്ല...... അവരല്ലേ നമ്മളെ ഒരുപാടു കഷ്ടപ്പെട്ട് വളർത്തിയത്...... ഓർക്കണം.....😢😢😢😢 നമ്മളാണ് അവരുടെ കാലം വരെയേ സന്തോഷം മായി നോക്കണം.......
നിങ്ങളുടെ videos കണ്ടാൽ ചുമ്മാ കണ്ടിട്ട് പോവാൻ പറ്റുകയേയില്ല. ഒരു self assessment എന്തായാലും നടത്തും. പിന്നെ last ഒരു like അത് നിങ്ങൾ വാങ്ങിച്ചെടുക്കും . keep it up. All the very best SKJ team👍🏻👍🏻👍🏻
എനിക്കും ഉണ്ട് 1 yr baby,,, ഫുഡ് ഒക്കെ കഴിക്കാൻ ഭയങ്കര മടിയ... അപ്പോൾ തോന്നും വീട്ടിൽ നിന്നും എന്റെ mlw ഒന്ന് വന്നിരുന്നെങ്കിൽ എന്ന്, njnkl uae settled ആണ്. എന്റെ മദർ കാനഡ യിൽ settled ആണ്.. So എനിക്ക് depend ചെയ്യാൻ mlw മാത്രെ ഉള്ളു.. പക്ഷെ എന്റെ hus എന്നോട് പറഞ്ഞു നമ്മുക്ക് ഒരു maid ne വെക്കാമെന്നു.അവരെ ഒക്കെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന്.. So ഇപ്പോൾ കുഞ്ഞിനെ നോക്കാൻ maid ഉണ്ട്. എനിക്ക് ജോബ് ഉണ്ട്.. എന്നാലും എന്നെ കഴിയുന്നത് പോലെ maid ne njn help ചെയ്യാറുണ്ട്, bcos its not easy to take care a small baby.... So അവരും ഹാപ്പി, ഞങ്ങളും ഹാപ്പി, കുഞ്ഞു അതിലേറെ ഹാപ്പി
എൻ്റെ mother in law ഇതേ അവസ്ഥയിൽ കൂടി കടന്നു പോവുന്നു. എൻ്റെ husbandinte അനിയൻ്റെ മോനെ 8 മാസം പ്രായം ഉള്ളപ്പോൾ അവർ രണ്ടാളും ഗൾഫിൽ പോയതാണ്. ഇപ്പൊ മോന് 4 വയസ്സാവാറായി. ഇപ്പോഴും അവർ പുറത്താണ്. അമ്മയാണ് അവനെ നോക്കുന്നത്. അമ്മക്ക് പണ്ട് ഒരു ക്യാൻസർ history ഉള്ളതാണ്. ഇപ്പൊ മാറി. എന്നാലും അതിൻ്റെ വയ്യായ്മ ഇപ്പോഴും ഉണ്ട്. പിന്നെ പ്രായം ആയതിൻ്റെ പ്രശ്നങ്ങളും. എല്ലാം കൂടി അമ്മക്ക് ഇപ്പൊ ഒട്ടും വയ്യാതായി. പക്ഷേ അവർക്ക് അവരുടെ മോനെ നോക്കണമെന്നോ അമ്മയുടെ ആരോഗ്യത്തെ പറ്റിയോ ഒന്നും നോക്കുന്നില്ല. അമ്മ എന്നോട് എല്ലാം പറയാറുണ്ട്. ഞങ്ങൾക്കും ഇപ്പൊ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.😢😢😢
@@User2671-e4gഉണ്ടന്നെ. അവള് pregnant ആയപ്പോ മുതൽ പറയാൻ തുടങ്ങിയതാണ്. കൊച്ചിനെ അമ്മ നോക്കണം. എനിക്ക് ജോലിക്ക് പോവണം എന്ന്. Vtl ആരും അറിയാതെ apply ചെയ്തു. Online interview attend ചെയ്തു. Vtl ആരും അറിഞ്ഞില്ല. സ്വന്തം husband പോലും അറിഞ്ഞില്ല. Job kitti കഴിഞ്ഞപ്പോൾ ആണ് ഞങൾ വീട്ടുകാര് അറിയുന്നത്. പിന്നെ എന്ത് ചെയ്യാനാ 8 മാസം പ്രായം ഉള്ള കുഞ്ഞിനെ ഇട്ടിട്ട് gulfil പോയി. ഇപ്പൊ 3 വർഷം ആയി. ഇടക്ക് ഒന്ന് ലീവ് കിട്ടി വന്നു. അവർക്ക് മോനെ നോക്കാൻ നേരമില്ല. ഫുൾ കറക്കം മാത്രം ഉണ്ടായിരുന്നുള്ളു.
എനിക്ക് മൂന്ന് മക്കൾ ആണ്. 2 nd twin preganancy ആയിരുന്നു. Boy and girl. ഇപ്പോൾ അവർക്ക് 7 മാസം ആയി. മൂത്ത കുട്ടിക്ക് 7 വയസ് ഇണ്ട്. അവനെ രാവിലെ clsil വിടുന്നതും, twins നെ നോക്കുന്നതും ഞാൻ ഒറ്റക്ക് തന്ന്യാ. വീട്ടിൽ hus അമ്മ യോ എന്റെ അമ്മയോ ഇല്ല.. വീട്ടിലെ എല്ലാ ജോലിയും ചെയുകയും കുട്ടികൾക്കുള്ള ഫുഡും ഉറക്കവും എല്ലാം ഞാൻ ഒറ്റക്കാ 🤗.. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻
I am a regular viewer of Nakkalities , they did the same content 3 years before ( modern mamiyar)and "you are a regular viewer of Nakkalities as well, Right?"
Great story! Really touched my heart." "Amazing narrative! Loved the message.". " * This story is a wonderful reminder to appreciate our elders. Thank you for sharing! * The way you've portrayed the struggles of older adults is so relatable. Hats off to the creator and team!
എനിക്ക് 5,മൂന്നര, 1 വയസ്സുള്ള മക്കൾ ആണ്, ഇവരെ ഞാൻ ഒറ്റയ്ക്ക് നോക്കുകയും വീട്ടില് ജോലി ഒക്കെ ചെയ്യുന്നു, ഡിസ്റ്റൻസ് ഡിഗ്രി ചെയ്യുന്നു, എക്സാം time ഉമ്മമാരെ മക്കളെ ഏല്പിക്കുന്നു, മാറ്റി നിർത്താരുമില്ല, എന്റെ വീട്ടിൽ ആയാലും മക്കളെ കാര്യം ഞാൻ തന്നെ ആണ് നോക്കൽ, hus വീട്ടിൽ ചിലപ്പോൾ ഉമ്മ വിരുന്നു പോകുമ്പോ ഞാൻ ഒറ്റയ്ക്ക് വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നു മക്കളെ നോക്കുന്നു, 😄🙂
ഞാനും മകളുടെ കുഞ്ഞിനെ നോക്കാൻ ചെന്നെയിൽ പോയി നിൽക്കും. പക്ഷെ cooking cleaning എല്ലാം ആളെ വെച്ചിട്ടുണ്ട്. Morning walk മുടക്കാറില്ല. സാധനങ്ങൾ അവരും ഞങ്ങളും വാങ്ങും
Good concept. My mom helped me when I'm pregnant even after delivery, now my son is 1 year and 2 months old, I met an accident still she is taking care of us. Same way I too take care of her. We should be grateful to our parents.
i am sorry if anyone didnt notice they have copied this video from a tamil channel called nakkalites under the title modern maamiyar and u people havent even cerdited them so bad go watch the original video
ആദ്യം ദേഷ്യവും സങ്കടവും വന്നു എന്നാൽ ending അടിപൊളി ഇഷ്ടപ്പെട്ടു. അമ്മമാരെ ഒരിക്കലും ഇങ്ങനെ കഷ്ടപ്പെടുത്താൻ പാടില്ല 🥰❤️ധൈര്യമുള്ള അമ്മമാരായിരിക്കണം അതായതു രണ്ടാമത് (മോന്റെ, അല്ലെങ്കിൽ ഭർത്താവിന്റെ )അമ്മയെപ്പോലെ 👍👍
Both moms just rocked in this episode... The best episode... Plz don't use elders for your relaxation, it's both parents responsibility to take care of their kids
Paranjadu correct anu..Enda pillere nokkanum randu amma maaru vannitunde..Enda amma vanna pine njan oru paniyum edukila..Eniku ishttapetta episodes. Sharikum nammal avare namude sugathinu vendi use chaiyarude..Athrekum bhudimuttu anegil oru jollikare vekka..
എന്റെ അനിയത്തിടെ മോനെ രണ്ടു വയസ്സ് വരെ മമ്മി ആണ് നോക്കിയത്. പക്ഷെ അവൾക്ക് ബോംബെ വർക്ക് ഒരുപാട് ഉള്ള സമയം ആയിരുന്നു. മമ്മി ചെയുന്ന ജോലികളിൽ എക്സ്ട്രാ വന്നത് അവനെ നോക്കൽ മാത്രം ആയിരുന്നു. മൂന്നു മക്കളും മൂന്നിടത്. അവനെ തിരിച്ചു കൊണ്ടു പോയപ്പോ എന്തൊരു വിഷമം ആയിരുന്നു മമ്മിയ്ക്ക്.. ഗുഡ് മെസ്സേജ് ടു ഔർ പ്രേസന്റ് സൊസൈറ്റി 👌ആൻഡ് ഗുഡ് ടീം വർക്ക് 👌
മുമ്പ് നിങ്ങൾ fight ചെയ്യുന്ന രണ്ട് അമ്മമാരുടെ വീഡിയോ ചെയ്തിരുന്നല്ലോ.. ഞാൻ ഓർത്തു ഇതും അതുപോലെ ആയിരിക്കും എന്ന്.. പക്ഷെ നല്ലതായിരുന്നു.. ഇത്തരം മക്കൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ തീർച്ചയായും അവർ ഇതിനെ കുറിച്ച് ചിന്തിച്ചാൽ മതീർന്നു...നമ്മളെയും നോക്കിയത് പോരാഞ്ഞിട്ട് നമ്മളെ മക്കളെ കൂടി നോക്കാൻ പറയുന്നത് ശരിയല്ല
2 അമ്മമാരും തമ്മിലുള്ള ഐക്യമാണ് ഇതിൻ്റെ Highlight.. ✅ മക്കൾ നൽകാത്ത പരിഗണന ഒരമ്മ മറ്റേ അമ്മക്ക് കൊടുത്തു... പിന്നെ,സ്വന്തം മക്കളെ നോക്കേണ്ടത് അമ്മയുടെയും അച്ഛൻ്റെയും കടമയാണ്.. അച്ഛനമ്മമാരുടെ അടുത്ത് കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്നതൊക്കെ നല്ലത് തന്നെ..പക്ഷേ കിട്ടുന്ന സന്ദർഭം ഇതിൽ പറഞ്ഞ പോലെ വല്ലാതെ use ചെയ്യരുത്...പരസ്പര സഹകരണത്തോടെ മുൻപോട്ട് പോയാൽ നല്ലത്..വളരെ മികച്ചൊരു Message ❤
അതെ മാതാപിതാക്കളെ വേലക്കാർ ആക്കുന്ന എണ്ണങ്ങൾക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം
@Lakshmi-dn1yi അതെ.അവർ ഒരിക്കലും ഉള്ള ബുദ്ധിമുട്ട് മക്കളെ അറിയിക്കില്ല... അതു വച്ച് അവരെ മുതലെടുക്കുന്നത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്💯
@@deviMaidhili Yes❤ realistic content
Nalla content quality cheyunundu sj talks. Their hardwork and efforts are really appreciable.
They deserve more subscribers really.
Ivide Pala youtubers verte veetil irikuna video ittit thanne 1M above sub und without any quality content or nothing useful or entertaining to viewers.
Sj talks underrated.deserve more hopefully verysoon❤
ഇന്നത്തെ മിക്ക കുടുംബങ്ങളിലെയും അച്ഛനമ്മമാരുടെ വളരെ ദയനീയമായ നേർകാഴ്ച... അമ്മമാർ പൊളിച്ചു...
Best of luck to the entire team SKJ. 👌👍🎉🙏♥️
❤🙏😊
The older ladies rocked, younger ones shocked 😅atleast they were shown as friends, it was not the typical mom’s mom and dad’ mom
എന്റെ കുഞ്ഞിനെ നോക്കുന്നത് ഞാൻ ഒറ്റയ്ക്കാണ്, ആരെയും ബുദ്ധിമുട്ടിക്കാറില്ല. വല്ലപ്പോഴും exam ന് പോകുമ്പോൾ കുറച്ചു സമയത്തേക്ക് എന്റെ അമ്മയെ ഏല്പ്പിക്കും. അത്രേള്ളൂ.
നമ്മളെ കുഞ്ഞിനെ നോക്കേണ്ടത് നമ്മൾ തന്നെയാണ്. very good message ✌️
💯
Swantham amma nokkunna athrem aathmaarthamaayi vere aarkum valarthaan saadhikkilla.. kunjungalde mental health num physically health num ath thanne aanu nallath... Njaan after delivery job resign cheythu... Joli cheyyaan manassullavare eppo venelum joli cheyyam manass vecha kittem cheyyum... But kunjungalde kutikaalam vegam povum
@@krishnas__diaries-kdee paraunna kunjungalude kuttikkaalam achanmaarkkum aswadhikkande? Ammamaareppole achanmaarum resign cheaith kuttikale nokkiyirunnalo?
@@MohithRoy-jd7ez kurech നേരം കൊഞ്ചിക്കുന്നത്തിൽ മാത്രം അല്ല കുഞ്ഞിൻ്റെ വളർച്ച aaswasdhikendth..ഒരു കുഞ്ഞിനെ നോക്കുന്നതിൽ achnekkal കൂടുതൽ responsibility അമ്മമാർക്ക് ആണ്.. അച്ഛന് ഇല്ലെന്ന് അല്ല.അവരെ അമ്മയുടെ vayyattil രൂപപ്പെടുത്തുന്നത് അവർ aanlo☺️.എന്നാലും കുഞ്ഞു വിശന്ന് കരഞ്ഞാൽ അതിനു പാല് കൊടുക്കേണ്ടത് ആരാ..അതിനെ ഉറക്കുന്നത് ആരാ.. കുഞ്ഞു ഒന്ന് അപ്പീ ഇട്ടാൽ അത് കഴുകിച്ച് കൊണ്ട് വരുന്നത് ആരാ..elathinum ഉപരി മരണ വേദന സഹിച്ച് കുഞ്ഞിനെ ഈ ഭൂമിയിലേക്ക് കൊണ്ട് വരുന്നത് ആരാ.. normal aanelum operation aanelum aa vedhnaykidayil kunjinte face kanumbo ellam marann ചിരിക്കാൻ ഒരു ammaykke കഴിയൂ...❤️
Njanum anganeya ente 2 makkaleyum nokkunnath najn thanneyaan. Nokkan aarum illa adhaan main
Ente moneeyum njn thanneyaanu nookkaar.. pakshe ente randu ummamaarkkum avane kittiyaal mathi.. avanu food kodukkan ente mother in lawk ishtaan.. idakkokke njn ummane eelpikkum.. athikam bhudhimuttikathe.. ente umma parayum nigalk evide pokaan undengilum mone ivide aakkiyek ennu.. njn ummaneem kondupokaa allathe avare eelpikkaarilla
ഒത്തിരി ഇഷ്ട്ടപ്പെട്ടു വീഡിയോ.ഇങ്ങനെ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. നമ്മുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവരാണ് നമ്മുടെ മാതാപിതാക്കൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അതുകൊണ്ട് തന്നെ ഞാനൊരു പാരന്റ് ആയപ്പോൾ എന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്റെ കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം ഞാൻ തന്നെയാണ് നോക്കിയത്. അവർ നമ്മുക്ക് നമ്മളെ വിവാഹ വരെയും ഇരിക്കുന്നടുത്ത് ഫുഡ് കൊണ്ട് വച്ചു തന്നവരാണ്. ഇനി അവർക്ക് നമ്മള് കൊടുക്കേണ്ടത് നമ്മളെ മക്കളെ നമ്മൾ തന്നെയാണ് നോക്കേണ്ടത്. Good skjtalks👏🏻
Same
Njnum same aann .. enik pavam thonnum
എന്തോ.. ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടമായി... SKJ Talks ന്റെ The best one ❤️❤️..
Mother and mother in law friendship in parallel universe 😄😄
It's a really rare thing they have shown
ente ummayum hus nte ummayum nalla friendship aanu
S
Ivideyum undavum. Ente achammayum ammammayum nalla frndship ayirunnu. Athpole Ente sisterinte mother in law ente ammayum nalla frndship aan
@@ashakrishna7346 Yes there are ppl like them ❤😍 but rarely
ഞാൻ ഒരിക്കലും എൻ്റെ അമ്മമാരെ ഇങ്ങനെ കഷ്ടപെടുത്തില്ല...അമ്മമാർക്ക് ഇത് കഷ്ടപ്പാട് ആയിട്ട് പറയില്ല...പക്ഷെ നമ്മൾ കണ്ട് അറിഞ്ഞു ചെയ്യണം...നമ്മളെ നോകിയ പോലെ തന്നെ നമ്മുടെ മക്കളെ നോക്കണം എന്ന് പറഞ്ഞാല് engne നടക്കും..അവർക്ക് അന്നത്തെ പ്രായം ആണോ നമ്മുടെ മക്കളെ നോക്കുമ്പോൾ ഉള്ളത്.. എല്ലാ makkalum മരുമക്കളുംമൊക്കെ അതൊന്ന് ഓർക്കണം
Ente Chechi k 3 Piller undayitum, joliku pokunna aalaayittum servantine vechu noki orkikalum achaneym ammayum budhimutichilla, pileru ippol valudaayi
Yes
Sathym..💯Ennal palarum ith manassilakkunnilla...Many are taking their parents for granted
Nice Message.. I am from Telugu..yet managed to see complete video with subtitles and situations in the video .. Need to Spread the awareness...!! Most of the Young Geenrations cant understand this..they think Mom na.. she can do everything but forgot to understand Being a Human SHE is also like you as HumanBeing....!!!
നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ ഒരുപാട് ചിന്ദിക്കാനും ഉണ്ട്.. മനസിലാക്കാനും ഉണ്ട്.... Thanks 🥰
Thank you so much ❤🙏😊
വീട്ടുകാരെ ഇതുപോലെ use ചെയ്യുന്ന മക്കൾ ഇനിയെങ്കിലും മാറി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Both the mother's, Arun and Chandini and kids are super❤❤😂😂😂
സ്ഥിരം പ്രേഷകർ ഇവിടെ ഹാജർ ഇട്ടോളൂ ❤️❤️❤️
🤚🏻
🖐️🖐️
Njan
🤚🏻
✋
മിക്ക വീടുകളിലെയും അവസ്ഥ വളരെ ഭംഗി ആയി അവതരിപ്പിച്ചു......
Last scen കണ്ടപ്പോൾ ശരിക്കും കൊതിച്ചു പോയി ❤❤❤
Sathyam
ശെരിക്കും grand പ്രേന്റ്സ് നല്ല sturggle ചെയ്യുന്നവർ ആണ്. ..അവര് മകളെ ഒക്കെ വളർത്തി ഒരു നിലയിൽ ആക്കി rest എടുക്കാൻ നികുമ്പോൾ ആയിക്കാരം...പേരകുട്ട്യാളെ നോക്കണ്ടേ കടമ...സത്യം പറഞ്ഞ അവർക്ക് ഒരു restum ഇല്ല 😊😊
Sathym
നിങ്ങൾ grandparent ആവുമ്പോഴും അങ്ങനെ തന്നെ ആവുമെടോ.. നമ്മുടെ ജോലിയും കുട്ടിയെ നോക്കലും എല്ലാതും ഒരുമിച്ചു പോകണമെങ്കിൽ നമുക്കൊരു കൈത്താങ് വേണ്ടേ.. അവർക്ക് വയ്യാതാവുമ്പോഴും നമ്മൾ തന്നെ അല്ലെ നോക്കേണ്ടത്..😇നമ്മൾ grandparents ആവുമ്പോഴും നമുടെ മക്കൾക്ക് ഒരു helping hand ആയ മതിയല്ലോ ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ.. ✨
@@vismayaprakash3196 i think u should let them live their life , nalloru life enjoyment avarkk kittiyittundavilla elderly age lenkilum avar life enjoy cheyyatte
@@vismayaprakash3196ഈ vdo യിൽ കണ്ട മകൾ ആകും 😀 അതാണ് ന്യായികരിക്കുന്നത്..
@@vismayaprakash3196അവർക്ക് വയ്യാതാകുമ്പോൾ നമ്മൾ നോക്കണമെങ്കിൽ അവർ നമ്മൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ നോക്കി വളർത്തി എല്ലാം ചെയ്തു തന്നില്ലേ അതു മാത്രം മതി അവരെ നോക്കാൻ അല്ലാതെ നമ്മുടെ വീട്ടിലെ ജോലിയും നമ്മുടെ മക്കളെ നോക്കലും എല്ലാം കൂടി അവരുടെ മണ്ടക്ക് ഇടുകയല്ല വേണ്ടത്...
ഞാനൊരിക്കലും ഇങ്ങനത്തെ ഒരു മകളല്ല കഴിവതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കാറില്ല. എന്റെ മക്കളുടെ കാര്യത്തിലായാലും ഞാൻ തന്നെയാണ് എല്ലാം ചെയ്യാറ് പക്ഷേ നേരെ തിരിച്ചുള്ളതുമുണ്ട് നമുക്ക് എന്തെങ്കിലും അത്യാവശ്യത്തിന് ആരെയെങ്കിലും ഏൽപ്പിച്ചു പോയാലും കുറച്ച് സമയത്തുപോലും അവരെ നോക്കാൻ മടിയുള്ള അമ്മായിമാരും ഉണ്ട്...
👍
എനിക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്... മനസിൽ ഫുൾ happy ആയി ❤😂😂
À
SKJ Talks love u you're Team ❤
ഇനി കഥയിലേക്ക് രണ്ടാമത്തെ അമ്മ വരുന്നത് വരെ ഭയങ്കര ദേഷ്യം ആയിരുന്നു. പക്ഷേ അമ്മ വന്നതോടെ എന്റമ്മോ ഒന്നും പറയണ്ട ഒരു അടിപൊളി story ആയിരുന്നു big salute
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
സ്വയം തിരിച്ചറിയാനും തിരുത്താനും ഒരു അവസരം😅.. Another valuable social message from skj talks
Good video. Real story of every house hold. Grand parents are used for looking grand children. Not only that it becomes their responsibility to do all household chores. I really feel sad as this is happening in every household. Keep on going SKJ talks. Sweet ending❤👌👌👌
ഈ കാലത്തു parents നെ ഇങ്ങനെ തന്നെ ആണ് പല മക്കളും ട്രീറ്റ് ചെയ്യുന്നത്. പേരാമക്കളെ അവർ പൊന്നുപോലെ നോക്കും. കൂട്ടത്തിൽ വീട്ടുജോലിയുംകൂടി പറഞ്ഞു ചെയ്യിപ്പിക്കുന്നത് ശരിയല്ല. അവർ arogyam നോക്കാതെ കണ്ടറിഞ്ഞു ചെയ്യും. സ്നേഹവും പരിഗണന യും അവർക്കു ആവശ്യം ഉണ്ടെന്നു മനസ്സിലാക്കുന്നത് വലിയ കാര്യം
Kochu makkalem nokkan pattoola. Helpum cheyyoolatha mother/mil und.. But avark help vendappo koode ninnitum und.. But ingot onnum ella..
👌🏻👌🏻
Good episode. My mother in law looked aftet 3 kids of daughter and 2 kids of son . Our son was left with friends. None of them had any love for her. As daughter stayed 12 years after marriage and her husband's also came back afterwards. When I joined them already 12 + me. You can imagine the fights. No fun. Me and mother in-law cooked and others ate first. No body asked mom if she ate or not. Finally we were kicked out from house my husband built.
A beautiful message for the young generation. Please don't make the grandparents your servants ❤
A beautiful message for the young generation pleasa don't
make the grandparents you servants
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👍 ❤️എല്ലാവരും പൊളിച്ചടുക്കി 👍👍👏👏🥰🥰
ഇങ്ങനെയുള്ള മക്കൾക്ക് ഇതുപോലെയുള്ള പണി തന്നെ കൊടുക്കണം 😅😅
തുടക്കം കണ്ടപ്പോൾ ആ മകളോട് ദേഷ്യം തോന്നി രണ്ടാമത്തെ അമ്മ വന്നതു മുതൽ കളറായി അമ്മ പൊളിച്ചു 😅 👍❤️🥰
രണ്ട് അമ്മമാരും സൂപ്പർ 👍🥰🥰
Vdo ആണെങ്കിൽ പോലും തുണികൾ ഉണക്കാൻ ആ മുട്ട് വയ്യാതെ സ്റ്റെപ്പ് കയറുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ പാവം അമ്മ.. ❤️
ഇത് പോലെ ഉള്ള പെണ്മക്കൾ ഉണ്ട് സ്വന്തം വീട്ടിൽ പോയാൽ രാവിലെ 10 മണി വരെ ഉറക്കം ഫുഡ് കഴിക്കണം ഉറങ്ങണം ബാക്കി എല്ലാം അമ്മ നോക്കും ഫുൾ റെസ്റ്റ് ആണ് കുട്ടിയുടെ കാര്യം എല്ലാം അമ്മ നോക്കും എന്ന് അമ്മമാർ ഉള്ള പെണ്മക്കൾ പറയാറുണ്ട്....
ഇങ്ങനെ ഒക്കെ ക്രൂരത കാണിക്കുമ്പോൾ പാവം തോന്നും അവർ വീട്ടിലെ ജോലികളും ചെയ്ത് മക്കളെ വളർത്തി ഇനി മക്കളുടെ മക്കളെ നോക്കണം അടിമ പണി ചെയ്യണം എന്ന് കരുതുന്നത് വളരെ കഷ്ട്ടമാണ് കൂടുതൽ പെണ്മക്കൾ ഉള്ള അമ്മമാരാണ് കഷ്ട്ടപ്പെടുന്നത് പെണ്മക്കൾക്ക് വേണ്ടി ആണ്മക്കൾ ഉണ്ടെങ്കിലും പെണ്മക്കൾക്ക് വേണ്ടി ചെയ്യുന്നത് പോലെ ആണ്മക്കൾക്ക് വേണ്ടി ചെയ്യില്ല....
ഈ അമ്മമാർക്ക് ഇനിയെങ്കിലും ഒരു റെസ്റ്റ് വേണ്ടേ... ❤️❤️
Very good episode .A lesson for new generation children.Even in cold countries they bring parents to look after the kids.They are living inside 4 wall doing cooking,cleaning and caring for young children before school age.It is a shame what they are doing.😢
ചില പെൺകുട്ടികൾ ഭർത്താവിന്റെ വീടു വിട്ട് മക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നതിന്റെ ഒരു ലക്ഷ്യവും ഇത് തന്നെ. രാവിലെ എഴുന്നേറ്റ് കുളിച്ചു മാറ്റി ഭക്ഷണവും കഴിച്ച് അവർക്ക് ജോലിക്ക് പോകാം. അവരുടെ എല്ലാ കാര്യങ്ങളും നോക്കാൻ അമ്മയുണ്ടല്ലോ.
അമ്മായി അമ്മ പൊളിച്ചു...❤❤ First അമ്മ പാവം❤
Thank you so much ❤🙏😊
വീട്ടുകാരെ ഇതുപോലെ use ചെയ്യുന്ന മക്കൾ ഇനിയെങ്കിലും മാറി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
One of the best videos I have ever seen..true that parents are not our slaves.. should treat them with love and care ❤❤
This is very common in Asian culture.Now seeing this little Drama very well done. I Thank God for Our 2 Sons. I wanted to help them with grand babies. But not even 1 hour they didn’t took help. “ you Both took care of Us. Now it is Our responsibility to take care of Our Children. Please take care of yourself and Enjoy your old age.Mom & Dad we love to see you both healthy. You both worked very hard. Should have taking care of you along with taking care of Us those long years.❤
Thank you. God bless!
കുട്ടികളെ നോക്കാൻ വിളിച്ചിട്ട്. വീട്ടിലെ എല്ലാ പണിയും എടുപ്പിക്കാൻ അമ്മമാരെന്താ വേലക്കാരാണോ. ഇതുപോലെ ഉള്ള മക്കളുണ്ടായാൽ ഒരാവശ്യത്തിന് വിളിച്ചാൽ പോലും parents വരത്തില്ല 😒😒. പിന്നെ അമ്മമാരു രണ്ടു പേരും സെറ്റ് ആയതോണ്ട് കുഴപ്പമില്ല 😂😂
വേലക്കാരും ഇതുപോലെ ചെയ്യില്ല അവർ ജോലിയുടെ അളവും തൂക്കവും നോക്കി നല്ല ഒരു തുക പിടുങ്ങും 😀
തെറ്റ് കണ്ട ു ശാസിക്കണം.❤സ്നേഹിക്കുകയും ചെയ്യും അതാണ് നല്ല സ്നേഹം. അല്ലാതെ നാട്ടുകാരെ കാണിക്കാൻ ഡാൻസ് കളിക്കുകയും സ്നേഹം കാണിക്കുകയും ചെയ്യുന്ന റീൽ ലൈഫ് അല്ല ജീവിതം...
Praveen pranav pole
Correct❤❤❤
പല ന്യൂജെൻ കുടുംബങ്ങളിലും സംഭവിക്കുന്നതാ സുജിത്ത് ഇവിടെ വളരെ വ്യക്തമായി കാണിച്ചിരുന്നു. അഭിനന്ദനങ്ങൾ 💐💐
I loved this video. Both grand moms are like good friends and helping each other. Finally, couple got their lesson ❤
Video enikkishtamayiii❤❤❤❤
But ഇതിന് മറ്റൊരു വശം കൂടി ഉണ്ട്.പേരമക്കളെ ഗ്രാൻഡ് പേരന്റസ് ഓവർ ആയി കെയർ ചെയ്യുകയും സ്നേഹിക്കുകയും ചെയ്യും, എല്ല കാര്യത്തിലും കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ ഓവർടെക് ചെയ്ത് കൊണ്ട്.
കുഞ്ഞിന്റെ അമ്മക്ക് വീട്ടുജോലികളുടെ ഇടയിൽ കുട്ടി ഉറങ്ങി എഴുന്നേൽക്കുന്ന സമയം ഓടി വന്നു കുട്ടിയെ എടുക്കാനൊന്നും കഴിയാത്ത സിറ്റുവേഷനിൽ അത് ഒരു സഹാ യമായി തോന്നിയേക്കാം.
ഇത് ഓവർ ആയിതുടരുമ്പോൾ പ്രശ്നമാണ്.അതായത് ഗ്രാൻഡ് പേരന്റ കുഞ്ഞിന്റെ അമ്മയാവാൻ ശ്രമിക്കുന്നത്.ജോലിതിരക്കുകൾ ക്കിടറിൽ കുഞ്ഞിനെ ഇങ്ങുതാ ഞാൻ ഉറക്കാം എന്ന് പറഞ്ഞപ്പോൾ സഹായമല്ലേ എന്ന് കരുതി കൊടുത്തു. അതായിരുന്നു തുടക്കം. പിന്നീട് ഇതൊരു പദിവാക്കാൻ ശ്രമം. എങ്ങാനും കുഞ്ഞിന്റെ അമ്മയാണ് കുറക്കുന്നത് എങ്കിൽ ആമുറിയിൽ ചുറ്റി പറ്റി നില്കും എന്തെങ്കിലും എടുക്കാൻ എന്ന വ്യാജേന, അങ്ങനെ വന്നു വന്നു കുഞ്ഞിനെ കൊണ്ട് തന്നെ പറയിപ്പിച്ചു തുടങ്ങി. കുഞ്ഞു അമ്മ വേണ്ട വല്യമ്മ മതി എന്ന് വാശിപിടിക്കാൻ തുടങ്ങി. പിന്നെ പതിയെ കുളിപ്പിക്കലും, പല്ലുതേപ്പിക്കലും, ഫുഡ് കൊടുക്കലും,എന്തിന് ഉറക്കം പോലും വലിയമ്മയുടെ കൂടെ ആയിതുടങ്ങി, കുഞ്ഞിന്റെ അമ്മാവിളിച്ചാൽ കുഞ്ഞു കേൾക്കില്ല അനുസരിക്കില്ല, അമ്മ ഇല്ലെങ്കിലും പ്രോബ്ലം ഇല്ല...
ബട്ട് വല്യമ്മ അവന് എല്ലാതിനും വേണം. പിന്നെ എങ്ങാനും കുഞ്ഞിന്റെ അമ്മയുടെ കൂടെ കുഞ്ഞു നില്കാൻ തുടങ്ങിയാൽ വല്യമ്മ എന്തെങ്കിലും ഒക്കെ പറഞു വേഗം വിളിക്കും. ഒന്ന് ശകരിക്കാൻ പോലും കുഞ്ഞിന്റെ അമ്മക്ക് പറ്റില്ലാഹ്. ശകരിച്ചാൽ പിന്നെ തീരെ അമ്മയെ വേണ്ടാ കാരണം വല്യമ്മ എല്ലാം അവൻ വേണ്ടി ചെയ്യും എന്ന് അവനറിയാം. പിന്നെ കുഞ്ഞിനെ എവിടെയെങ്കിലും കൊണ്ടു പോവാണെങ്കിൽ പോലും കുഞ്ഞിന്റെ അമ്മയുടെ സമ്മതമോ അമ്മയോട് ജസ്റ്റ് പറയുകയോ പോലും ചെയ്യില്ലാ. കാരണം ഞാൻ കൊണ്ടു പോയില്ലെങ്കിൽ അവൻ കരയില്ലേ..., എങ്ങാനും കുഞ്ഞിന്റെ അമ്മ വേണ്ട എന്ന് കുഞ്ഞിനോട് പറഞ്ഞാലും അത് അവൻ അനുസരിക്കില്ല എന്ന് അവർക്കും അറിയാം.അല്ലെങ്കിൽ കുഞ്ഞിന്റെ അമ്മ അറിയാതെ പോകുന്നത് കുഞ്ഞിനോട് പറഞ്ഞുവെക്കും, പിന്നെ കുഞ്ഞു വല്യമ്മേടെ അരികിന്ന് മാറില്ല. കരയാൻ തുടങ്ങും. അമ്മയോട് അടുക്കത്തുമില്ല...കുഞ്ഞിനോട് എന്തെങ്കിലും അമ്മ പറഞ്ഞാൽ, 'അമ്മ പോ.. അമ്മ പറയണ്ടാ വല്യമ്മ പറഞ്ഞാമതി എന്ന് പറയും ' ഹസ്ബന്റ് ആദ്യമേ അമ്മേടേം അച്ഛന്റേം മകനാണ്. ഇപ്പൊ കൊച്ചുമോനും... അമ്മ വീട്ടിലെ ജോലിക്കാരിയും കുഞ്ഞിന്റെ നോക്കുകുത്തിയും
കേൾക്കുമ്പോൾ സിംപിൾ ആണ്....ഒരമ്മയ്ക്ക് ഇത് എത്ര ത്തോളം സഹിക്കാൻ പറ്റും..???
ചിലർക്കെങ്കിലും ഇത് അനുഭവം ഉണ്ടാകും.
ഇതൊന്ന് അടുത്ത വീഡിയോകളിൽ പരിഗണിക്കാമോ....??? Plzzz
Good video and good message!
Sometimes we need help from our parents, specialty when you are abroad and a new mom...
Personally I didn't have any help from them before and right after my delivery, me and my husband managed everything alone.
After 3 months of delivery my mom came to our home for 6 months to help with the newborn. She was absolutely fine with us. She shared so many things with me .She enjoyed staying with her3 of us did all the housework together, yes my husband also helped us. But one day when she went back home, she saw a video that said that children bring their parents to look after their babies because it costs so much to put a babysitter there. My mother started to complain. until before the video she had nothing, she was so happy granddaughter.
3 of us did all the housework together, yes my husband also helped us.
But one day when she went back home, she saw a video that said that children bring their parents to look after their babies because it costs so much to put a babysitter there (in abroad). My mother started to complain. until before the video she was perfectly alright, she was so happy.
Sometimes some videos affects in our life... Maybe you need your mum's help because you are a first time mum and you don't know how to manage or what to do a newborn baby. I didn't even know how to wrap a diaper...
Now my daughter is 3 years old... After that video my mom never came to my home( I'm living abroad) even when I asked to come she refused.
So some videos affect some families.
ഞാനാകിൽ എന്റെ അമ്മയെ ഇതുപോലെ ബുന്ധിമുട്ടിക്കില്ല...... അവരല്ലേ നമ്മളെ ഒരുപാടു കഷ്ടപ്പെട്ട് വളർത്തിയത്...... ഓർക്കണം.....😢😢😢😢 നമ്മളാണ് അവരുടെ കാലം വരെയേ സന്തോഷം മായി നോക്കണം.......
ഇതു വരെ കമന്റ് ഇട്ടിട്ടില്ല,,, പക്ഷെ ഇതിന് കമന്റ് ഇടാതെ വയ്യ,,, വളരെ നല്ലൊരു എപ്പിസോഡ്
നിങ്ങളുടെ videos കണ്ടാൽ ചുമ്മാ കണ്ടിട്ട് പോവാൻ പറ്റുകയേയില്ല. ഒരു self assessment എന്തായാലും നടത്തും. പിന്നെ last ഒരു like അത് നിങ്ങൾ വാങ്ങിച്ചെടുക്കും . keep it up. All the very best SKJ team👍🏻👍🏻👍🏻
എനിക്കും ഉണ്ട് 1 yr baby,,, ഫുഡ് ഒക്കെ കഴിക്കാൻ ഭയങ്കര മടിയ... അപ്പോൾ തോന്നും വീട്ടിൽ നിന്നും എന്റെ mlw ഒന്ന് വന്നിരുന്നെങ്കിൽ എന്ന്, njnkl uae settled ആണ്. എന്റെ മദർ കാനഡ യിൽ settled ആണ്.. So എനിക്ക് depend ചെയ്യാൻ mlw മാത്രെ ഉള്ളു.. പക്ഷെ എന്റെ hus എന്നോട് പറഞ്ഞു നമ്മുക്ക് ഒരു maid ne വെക്കാമെന്നു.അവരെ ഒക്കെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന്.. So ഇപ്പോൾ കുഞ്ഞിനെ നോക്കാൻ maid ഉണ്ട്. എനിക്ക് ജോബ് ഉണ്ട്.. എന്നാലും എന്നെ കഴിയുന്നത് പോലെ maid ne njn help ചെയ്യാറുണ്ട്, bcos its not easy to take care a small baby.... So അവരും ഹാപ്പി, ഞങ്ങളും ഹാപ്പി, കുഞ്ഞു അതിലേറെ ഹാപ്പി
എൻ്റെ mother in law ഇതേ അവസ്ഥയിൽ കൂടി കടന്നു പോവുന്നു. എൻ്റെ husbandinte അനിയൻ്റെ മോനെ 8 മാസം പ്രായം ഉള്ളപ്പോൾ അവർ രണ്ടാളും ഗൾഫിൽ പോയതാണ്. ഇപ്പൊ മോന് 4 വയസ്സാവാറായി. ഇപ്പോഴും അവർ പുറത്താണ്. അമ്മയാണ് അവനെ നോക്കുന്നത്. അമ്മക്ക് പണ്ട് ഒരു ക്യാൻസർ history ഉള്ളതാണ്. ഇപ്പൊ മാറി. എന്നാലും അതിൻ്റെ വയ്യായ്മ ഇപ്പോഴും ഉണ്ട്. പിന്നെ പ്രായം ആയതിൻ്റെ പ്രശ്നങ്ങളും. എല്ലാം കൂടി അമ്മക്ക് ഇപ്പൊ ഒട്ടും വയ്യാതായി. പക്ഷേ അവർക്ക് അവരുടെ മോനെ നോക്കണമെന്നോ അമ്മയുടെ ആരോഗ്യത്തെ പറ്റിയോ ഒന്നും നോക്കുന്നില്ല. അമ്മ എന്നോട് എല്ലാം പറയാറുണ്ട്. ഞങ്ങൾക്കും ഇപ്പൊ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.😢😢😢
ഇങ്ങനെ യും അമ്മയും അച്ഛനും ഉണ്ടോ
@@User2671-e4gഉണ്ടന്നെ. അവള് pregnant ആയപ്പോ മുതൽ പറയാൻ തുടങ്ങിയതാണ്. കൊച്ചിനെ അമ്മ നോക്കണം. എനിക്ക് ജോലിക്ക് പോവണം എന്ന്. Vtl ആരും അറിയാതെ apply ചെയ്തു. Online interview attend ചെയ്തു. Vtl ആരും അറിഞ്ഞില്ല. സ്വന്തം husband പോലും അറിഞ്ഞില്ല. Job kitti കഴിഞ്ഞപ്പോൾ ആണ് ഞങൾ വീട്ടുകാര് അറിയുന്നത്. പിന്നെ എന്ത് ചെയ്യാനാ 8 മാസം പ്രായം ഉള്ള കുഞ്ഞിനെ ഇട്ടിട്ട് gulfil പോയി. ഇപ്പൊ 3 വർഷം ആയി. ഇടക്ക് ഒന്ന് ലീവ് കിട്ടി വന്നു. അവർക്ക് മോനെ നോക്കാൻ നേരമില്ല. ഫുൾ കറക്കം മാത്രം ഉണ്ടായിരുന്നുള്ളു.
❤❤❤❤❤❤❤
വീഡിയോ വന്നോ എന്ന് wait ചെയ്തിരുന്നവരുണ്ടോ? 😁
അച്ചോടാ എന്ത് ക്യൂട്ട് ആണ് ഇന്നത്തെ വീഡിയോ. എല്ലാരും സൂപ്പർ 👌👌👌👌
ഒരുപാട് സീരിയസ് അല്ലാതെ കാര്യം അവതരിപ്പിച്ചു. പൊളിച്ചു 👍🥰🥰🥰
ഇങ്ങനത്തെ അമ്മമാർ സ്വപ്നങ്ങളിൽ മാത്രം ❤️👍
എനിക്ക് മൂന്ന് മക്കൾ ആണ്. 2 nd twin preganancy ആയിരുന്നു. Boy and girl. ഇപ്പോൾ അവർക്ക് 7 മാസം ആയി. മൂത്ത കുട്ടിക്ക് 7 വയസ് ഇണ്ട്. അവനെ രാവിലെ clsil വിടുന്നതും, twins നെ നോക്കുന്നതും ഞാൻ ഒറ്റക്ക് തന്ന്യാ. വീട്ടിൽ hus അമ്മ യോ എന്റെ അമ്മയോ ഇല്ല.. വീട്ടിലെ എല്ലാ ജോലിയും ചെയുകയും കുട്ടികൾക്കുള്ള ഫുഡും ഉറക്കവും എല്ലാം ഞാൻ ഒറ്റക്കാ 🤗.. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻
Nice message for the young generation🌝🙌
Skj talks❤
I am a regular viewer of Nakkalities , they did the same content 3 years before ( modern mamiyar)and "you are a regular viewer of Nakkalities as well, Right?"
Great story! Really touched my heart."
"Amazing narrative! Loved the message.".
" * This story is a wonderful reminder to appreciate our elders. Thank you for sharing!
* The way you've portrayed the struggles of older adults is so relatable. Hats off to the creator and team!
അരുൺ ചേട്ടൻ സൂപ്പർ..എല്ലാരും നല്ല അഭിനയം...
ഞാൻ ഒരു സിനിമ സീരിയൽ അഭിനേത്രിയാണ് നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️👌❤️👌❤️👌❤️👌❤️👌👌💕❤️👌❤️👌❤️👌❤️👌
Super theme. Family oriented. All acted well. Hat's off❤❤
2 അമ്മമാരും തമ്മിലുള്ള സ്നേഹം ആണ് കൂടുതൽ ഇഷ്ടമായത് 🥰എല്ലാം വീട്ടിലെയും അമ്മമാർ ഇങ്ങനെ ആരുന്നെങ്കിൽ 😟
Satisfaction level📈📈📈📈
എനിക്ക് 5,മൂന്നര, 1 വയസ്സുള്ള മക്കൾ ആണ്, ഇവരെ ഞാൻ ഒറ്റയ്ക്ക് നോക്കുകയും വീട്ടില് ജോലി ഒക്കെ ചെയ്യുന്നു, ഡിസ്റ്റൻസ് ഡിഗ്രി ചെയ്യുന്നു, എക്സാം time ഉമ്മമാരെ മക്കളെ ഏല്പിക്കുന്നു, മാറ്റി നിർത്താരുമില്ല, എന്റെ വീട്ടിൽ ആയാലും മക്കളെ കാര്യം ഞാൻ തന്നെ ആണ് നോക്കൽ, hus വീട്ടിൽ ചിലപ്പോൾ ഉമ്മ വിരുന്നു പോകുമ്പോ ഞാൻ ഒറ്റയ്ക്ക് വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നു മക്കളെ നോക്കുന്നു, 😄🙂
ഞാനും മകളുടെ കുഞ്ഞിനെ നോക്കാൻ ചെന്നെയിൽ പോയി നിൽക്കും. പക്ഷെ cooking cleaning എല്ലാം ആളെ വെച്ചിട്ടുണ്ട്. Morning walk മുടക്കാറില്ല. സാധനങ്ങൾ അവരും ഞങ്ങളും വാങ്ങും
സത്യം കേട്ടോ ഇത് വല്ലാത്തൊരു ഒന്നൊന്നരസ്ക്രിപ്റ്റ് ആയിപോയി.. Those who worked behind this hats offf
ഇതൊക്കെ കാണുമ്പോ ഞാൻ ഉറപ്പിച്ചു എന്റെ പേരെന്റ്സിനെ ഒരിക്കലും എന്റെ ആവിശ്യങ്ങൾക്കായി ഞാൻ വിളിക്കില്ലാ👍
❤🙏😊
Randu ammamarum abhinayichu takarthu..👌🏻👌🏻👌🏻 nalla episode 👍🏻👍🏻👍🏻❤
Njan ithuvare kandathil enik ettavum ishttappetta episode ❤❤😂😂😂😂. Ithupolathe episode iniyim venam😂😂😂😂
Copied from Tamil youtube channel "nakkalites fzone" name
Modern mamiyar
3 years old video
Good concept. My mom helped me when I'm pregnant even after delivery, now my son is 1 year and 2 months old, I met an accident still she is taking care of us. Same way I too take care of her. We should be grateful to our parents.
🎉ഇത്രയും ഭംഗിയായി അവതരി പ്പിച്ചെ ഇന്നത്തെ ന്യൂ ജെനറേഷന്റെ മൻഡയിൽ കയറ്റിയ S. K. J. ഒരു big salute 👍👍👍
കൊള്ളാം.‘നല്ല വിഷയം കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ ടീം മികച്ചു നിൽക്കുന്നു 👍
Same concept has already been posted in a channel called nakalites, without even a change in a script year or two years back
Correct
Skj sthiram prekshakar aarokke ❤❤. Also Good Video ❤❤
Never take your parents love and care for granted. A very good eye-opening episode. Good job SKJ👍
Kuttikal illathath aanu nallath. Why unnecessary responsibilites. Ithupole parents shouldnot compel their son and daughter for getting kids
😮
Correct
നിന്റ പേരെന്റ്സ് ഇത് വിചാരിച്ച മതിയായിരുന്നു
Superb. The actress acting as Arun's mother always gives her amazing act. Excellent story
Totally different from template but awesome concept 🎉🎉🎉🎉 dhool 😂😂😂
Eth pwolichh🤣🤣👏👏👏👏
Oru kanakkinu makkale ingane valarthi vashalakkunnath ammamaar thanneyaanu athokke ente amma kanakku vach paniyeduppikkum. But athil enikk paraadhiyonnulla nammude kadamakal nammalu cheyyendathaanenna bodam enikk und.
Superb message 🎉
SKJ talks 😊 സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ❤️🥰
Very gud msg.pwoli vdo
നിങ്ങൾ next ഒരു വീഡിയോ ചെയ്യണം. Real life alla Real life എന്നാ content❤
Sk talks ellam paakuren. Super super. Innum neraya video podunga. Every one acting adipoli
i am sorry if anyone didnt notice they have copied this video from a tamil channel called nakkalites under the title modern maamiyar
and u people havent even cerdited them so bad
go watch the original video
Yes
Video : Morden maamiyar
chennel : nakkalites frozen
ua-cam.com/video/5LO9LURhZ90/v-deo.htmlsi=ChKJuaDveVTm65TB
Yes
Very good message brother.. keep rocking
എനിക്ക് വളരെയധികം ഇഷ്ടമായി....സൂപ്പർ..skj....Talks
Very very good episode, l like this episode very much❤❤❤❤
One of the best, most realistic episode so far…good job!
Copied from Tamil youtube channel "nakkalites fzone" video name
Modern mamiyar
Last scene was cool treat to eyes.. ❤
Wonderful concept
Thank you ❤
വീട്ടുകാരെ ഇതുപോലെ use ചെയ്യുന്ന മക്കൾ ഇനിയെങ്കിലും മാറി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Best ever video i love mother and mother in law bond
Nalla vedeo.. Kalaghattathinu pattiya vedio.. Thanks skj.. For this type of vedeo
Thank you so much ❤🙏😊
വീട്ടുകാരെ ഇതുപോലെ use ചെയ്യുന്ന മക്കൾ ഇനിയെങ്കിലും മാറി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Sure👍
Adipoli content. Valare ishtappettu
ആദ്യം ദേഷ്യവും സങ്കടവും വന്നു എന്നാൽ ending അടിപൊളി ഇഷ്ടപ്പെട്ടു. അമ്മമാരെ ഒരിക്കലും ഇങ്ങനെ കഷ്ടപ്പെടുത്താൻ പാടില്ല 🥰❤️ധൈര്യമുള്ള അമ്മമാരായിരിക്കണം അതായതു രണ്ടാമത് (മോന്റെ, അല്ലെങ്കിൽ ഭർത്താവിന്റെ )അമ്മയെപ്പോലെ 👍👍
Both moms just rocked in this episode... The best episode... Plz don't use elders for your relaxation, it's both parents responsibility to take care of their kids
Paranjadu correct anu..Enda pillere nokkanum randu amma maaru vannitunde..Enda amma vanna pine njan oru paniyum edukila..Eniku ishttapetta episodes. Sharikum nammal avare namude sugathinu vendi use chaiyarude..Athrekum bhudimuttu anegil oru jollikare vekka..
Lovely.. super concept 🎉
Excellent.. very nice tricks to control the couple
Thank you so much ❤🙏😊
വീട്ടുകാരെ ഇതുപോലെ use ചെയ്യുന്ന മക്കൾ ഇനിയെങ്കിലും മാറി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Mother and mother in law were did the great job ❤❤it's really amazing 😍
എന്റെ അനിയത്തിടെ മോനെ രണ്ടു വയസ്സ് വരെ മമ്മി ആണ് നോക്കിയത്. പക്ഷെ അവൾക്ക് ബോംബെ വർക്ക് ഒരുപാട് ഉള്ള സമയം ആയിരുന്നു. മമ്മി ചെയുന്ന ജോലികളിൽ എക്സ്ട്രാ വന്നത് അവനെ നോക്കൽ മാത്രം ആയിരുന്നു. മൂന്നു മക്കളും മൂന്നിടത്. അവനെ തിരിച്ചു കൊണ്ടു പോയപ്പോ എന്തൊരു വിഷമം ആയിരുന്നു മമ്മിയ്ക്ക്..
ഗുഡ് മെസ്സേജ് ടു ഔർ പ്രേസന്റ് സൊസൈറ്റി 👌ആൻഡ് ഗുഡ് ടീം വർക്ക് 👌
This is the best episode i have ever seen in your channel as a regular viewer i liked this one so much❤
Awesome combo of two mothers
Skj talks nte valare ishtappetta story❤❤❤❤
മുമ്പ് നിങ്ങൾ fight ചെയ്യുന്ന രണ്ട് അമ്മമാരുടെ വീഡിയോ ചെയ്തിരുന്നല്ലോ.. ഞാൻ ഓർത്തു ഇതും അതുപോലെ ആയിരിക്കും എന്ന്.. പക്ഷെ നല്ലതായിരുന്നു..
ഇത്തരം മക്കൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ തീർച്ചയായും അവർ ഇതിനെ കുറിച്ച് ചിന്തിച്ചാൽ മതീർന്നു...നമ്മളെയും നോക്കിയത് പോരാഞ്ഞിട്ട് നമ്മളെ മക്കളെ കൂടി നോക്കാൻ പറയുന്നത് ശരിയല്ല
Very good and nice concept.God bless you team.
നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം 👌👌👌👌
അടിപൊളി എപ്പിസോഡ് എല്ലാവരും കൂടി പൊളിച്ചു 👌🏼👌🏼😂❤❤
Njn ente Emma Vanna oru paniyum cheyyan sammadhikoola full rest kodukum veetil poyalum njn orupad help cheyym orikalum egane cheyyaruthu avarodu
Skj talks is the best channel ever existed I love ur videos and I always recommended my friends and families to watch ur videos ❤
Njn karthi rand ammanarum full adi aavum enn but idh rand perum full vibe aahnallo😂💃