COLD START|ACE CRANE|കേരളത്തിലെ കോൾഡ് സ്റ്റാർട്ട് ചരിത്രത്തിൽ ആദ്യമായി 🔥 |TEST DRIVED☑️|how2drive?

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @gautamgiri4984
    @gautamgiri4984 4 роки тому +37

    Bro entai comment kudi pin cheyo

  • @aashortscreation1773
    @aashortscreation1773 4 роки тому +59

    Pwoliye.. മനുഷ്യർക്ക്‌ ദൈവം പുതുജീവൻ നൽകും പോലെ വണ്ടികൾക്ക് ചേട്ടൻ പുതു ജീവൻ നൽകുന്നു 🥰🥰😍😍👏super👏👏

  • @jissebastian2908
    @jissebastian2908 4 роки тому +38

    ആ ചിരിക്കു കൊടുക്കണ്ടേ ലൈക്‌ എന്തായാലും പൊളിച്ചു മുത്തേ അടിപൊളി

    • @truckzguru7872
      @truckzguru7872  4 роки тому

      Hahah😅

    • @abishek_sn
      @abishek_sn 4 роки тому +1

      Adhe. Really love the happiness in Ambadi bro❤️❤️❤️

  • @abuthahir5028
    @abuthahir5028 4 роки тому +15

    ഏട്ടന്റെ നല്ല മനസ്സിന് ചേട്ടൻ എവിടെ പോയാലും തോൽക്കില്ല ദൈവത്തിന്റെ അനുഗ്രഹം എന്നും ചേട്ടൻ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nilambursulthan565
    @nilambursulthan565 4 роки тому +16

    കോഴിക്കോട് ഉള്ള VAJRAM CRANES ന്റെ വണ്ടിയാണ് ഇത് 🥰🥰🥰

    • @truckzguru7872
      @truckzguru7872  4 роки тому +2

      Ahhh

    • @justinvarghese5707
      @justinvarghese5707 4 роки тому +3

      ഷാഫിക്കയൂടെ വണ്ടി അല്ല ഇത് എനിക്കു അറിയാം ഞാൻ വർക്ക് ചെയ്‌ത സ്ഥലം

  • @0faizi
    @0faizi 4 роки тому +31

    എൻറെ ബ്രോ നെറ്റ് ഓൺ ആക്കി വീഡിയോ വരുന്നതും കാത്തിരിക്കുകയായിരുന്നു ഏതായാലും എത്തിയല്ലോ അടിപൊളി😀😀😍😍😍🤗🤘

    • @truckzguru7872
      @truckzguru7872  4 роки тому +4

      Ningade support uff oru reksha illatta❤️

    • @0faizi
      @0faizi 4 роки тому +1

      @@truckzguru7872 😘😘😘😍🤗🤘

    • @achu8579
      @achu8579 4 роки тому +1

      🙏😊

  • @pranavkr2551
    @pranavkr2551 4 роки тому +17

    ഇനി മലയാളത്തിൽ ഏതൊക്കെ കോൾഡ് സ്റ്റാർട്ട് വീഡിയോ വന്നാലും Truckz guru ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.
    Truckz guru ഉയിർ ❤️

  • @gear_head7774
    @gear_head7774 4 роки тому +2

    വിമാനവും ട്രെയിനും കിട്ടത്തോണ്ട് ആണ് അല്ലേങ്കിൽ അതിൻ്റെയും Cold Start എടുത്തേനേ അമ്പാടി ചേട്ടൻ....
    ചേട്ടൻ തകർക്ക് കട്ട സപ്പോർട്ട്

  • @nishaasokan6076
    @nishaasokan6076 4 роки тому +4

    ഇത് കുറെ കാല മായോ നിർത്തി ഇട്ടി റ്റ്. പൊളിച്ചു കട്ട സപ്പോർട്ട് 👍👍👍👍👌

  • @thebiketripsinger
    @thebiketripsinger 4 роки тому +16

    നിഷ്കളങ്കമായ സംസാരം..... ആണ് ബ്രോ ക്കു... വീഡിയോ adipoli ആണ് ടാ.... 1മില്യൺ... subscribe അടിക്കാൻ പറ്റട്ടെ... എന്ന് ആശംസിക്കുന്നു 👍

  • @foodandtechy4080
    @foodandtechy4080 4 роки тому +2

    Chetta njan oru electrition aanu pakshe chettante avataranavum woekkum kanditt enikk kothi aayitta vayya chettante koode pani padikaan kothi aavunnu god bless you chetta

  • @aswins2783
    @aswins2783 4 роки тому +5

    Ennum variety vandikal mathram cold start cheyyunna chetta ningal poliyanu.trukzz guru fan❤️👍

  • @sachinsajeev1119
    @sachinsajeev1119 4 роки тому +4

    Ethu type vandi ayallum start cheyukayum cheyum ellaa vandi odikukayum cheyum ithannu mechanic👌👌👌👌😍

  • @karthikks3477
    @karthikks3477 4 роки тому +2

    Oru raksheelaaaa ... Vere level .... Poli poli 😍😍😍😍😍😍😍😍😍😍😍

  • @skmediamalayalam1607
    @skmediamalayalam1607 4 роки тому +1

    Ambadi bro nigalude face yeppozum happiness...oru possative energy ...,😍😍😍 Adipoli katta waiting nest vedio.....

  • @JOBINJOHNSON
    @JOBINJOHNSON 4 роки тому +6

    *എല്ലാ വിഡിയോസിനും കട്ട വൈറ്റിംഗുള്ളവർ ഇവിടെ common* 🤩

  • @neerajkv9542
    @neerajkv9542 4 роки тому

    അമ്പാടി ചേട്ടാ പൊളി.
    .. Keep going man... വീഡിയോസ് എല്ലാം അടിപൊളി... The way of your presentation അതാണ് highlight....... നിങ്ങ പൊരിക്ക് ഗഡ്യെ

  • @dreamsofjinoy1287
    @dreamsofjinoy1287 4 роки тому +9

    ബ്രോ .. പൊളിച്ച് ..ഇത് തിരികെ സ്റ്റിയറിംഗിൽ ഡ്രൈവ് ചെയ്യുന്നത് ആകില്ലേ ഈസി.

  • @rajeshkk6233
    @rajeshkk6233 4 роки тому +1

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാ വീഡിയോയും പോളിയാണ് ബ്രോ ✌️

  • @bibinbibz3280
    @bibinbibz3280 4 роки тому +6

    Ist comment machane.... MACHAN VERE LEVEL WITH HEAVY WORK.. HARDWORK LEVEL MASS AYATHKOND.. MACHANTE CHANNEL 1 MIION REACHI ETHAN PRATHIKUNNU.. MACHANU MARAKA SUPORT ❤️❤️❤️👍👍👍👍👍PWOLI VIDEO BRO👍👍👍👍

  • @manjuranisunilal3943
    @manjuranisunilal3943 4 роки тому +11

    First view and first like

  • @srreks532
    @srreks532 4 роки тому +1

    Nte chettayi ingaloru sambavam thanne...💯💯💯🔥🔥🔥

  • @gopang2
    @gopang2 4 роки тому +1

    സൂപ്പർ ബോ അടുത്ത വീഡിയോയ്ക്കായി വെയ്റ്റ് !!! പല അറിവുകളും ആദ്യമായി നൽകിയതിന്♥️♥️♥️

  • @amalkumar9876
    @amalkumar9876 4 роки тому +1

    Valare simple aayitt samsarikkana chettan 🥰

  • @fourfgamer4551
    @fourfgamer4551 4 роки тому +1

    Njan kure neram kathirikkukayayirunnu vedio kanan avasanam vannu vedio kandu

  • @JinuMathew_JM
    @JinuMathew_JM 4 роки тому

    ഒത്തിരി ഇഷ്ടപ്പെട്ടു.... വീഡിയോസ് & അവതരിപ്പിച്ച രീതിയും...

  • @althaf4817
    @althaf4817 4 роки тому +1

    Chettan poliyannu. Chetta njn oru kariyam prayatte. Ee vandi de charithram enthannu parajal poli arikkum. Onnum prayan patti illagilum enthukond kattaporathu keettiyathu ennegilum prayane

  • @harimadassery1453
    @harimadassery1453 4 роки тому +1

    Verity❤️❤️.. bullettil pkumpol helmet vakkunnath nallathanu ennoru abhiprayam und..👍

  • @5kmalluofficial32
    @5kmalluofficial32 4 роки тому +1

    Good Luck with everything buddy.... mmde thrissooru bashele pedakkana peda kaanumbo oru manasugham...!!!!!

  • @Xavier_8114
    @Xavier_8114 4 роки тому +1

    ചേട്ടോ ചേട്ടൻ പൊളിയല്ലേ👏🥰

  • @savadjk1105
    @savadjk1105 4 роки тому +1

    Bro oru ambasider cold starting video cheyyyo

  • @maheshm.s2325
    @maheshm.s2325 4 роки тому +1

    Vedio veran katta waiting ayirunnu. Polichutto👌👌.❤️❤️❤️.

  • @ashilpaul2674
    @ashilpaul2674 4 роки тому +2

    Chettan heavy anu.. muttan patilla.. arrkkum.. love u brother

  • @cincytm8160
    @cincytm8160 4 роки тому +1

    Guru veendum theliyichu...super bro...

  • @bijeeshbabu5455
    @bijeeshbabu5455 4 роки тому +2

    Broyude workshop poli aayitt und

  • @movietrailer1983
    @movietrailer1983 4 роки тому +3

    ഇക്കണക്കിനു പോയാൽ അടുത്തതൊരു ട്രെയിനിന്റെ കോൾഡ്സ്റ്റാർട്ട് പ്രതീക്ഷിക്കാം ... അമ്പാടി ഹീറോയാടാ...👍👍

  • @manuvenugopal2675
    @manuvenugopal2675 4 роки тому +1

    മോനെ നിനക്ക് ഇരിക്കട്ടെ അണ്ണന്റെ ഒരു കുതിരപ്പവൻ.

  • @d_sandy_273_
    @d_sandy_273_ 4 роки тому

    *I love the way you are explaining abd speaking 💖💖💖🤩🤩🤩🤩❤️❤️❤️*

  • @muhammednashithc8241
    @muhammednashithc8241 4 роки тому +1

    Ettukaaliye vedanippikkathe edutha aaa valiya manass aarum kaanathe povaruth 😂😂😍😍😎
    Bro veendum oradipoli vdo 👌👌 kinniporii .....

  • @prototype7162
    @prototype7162 4 роки тому +1

    Nigal kiduvanuu broo powliii❣️❣️❣️

  • @ashilpaul2674
    @ashilpaul2674 4 роки тому +1

    Chetta oru maruthi esteem cold start kanikko.. ennegilum.

  • @onzemedia7321
    @onzemedia7321 4 роки тому +1

    pwoly bro,njn broyinte ella videoyum kanarundu. bro pwoly mechanic anu😁👍

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 4 роки тому +2

    മച്ചാനെ നിങ്ങ പോളിയാണ്

  • @abdullahussain5914
    @abdullahussain5914 4 роки тому +2

    Bro ingale video ello nalla maje ann pne bike pokumbol helmet use cheyyan maximum nokka eniyum nalla videok vendi wait akka

  • @sanoobrahmant4989
    @sanoobrahmant4989 4 роки тому +1

    Onnum parayanilla poli 👍👍👍

  • @AchuAchu-vh3im
    @AchuAchu-vh3im 4 роки тому +1

    Ambadi kanna powlichu😍😍

  • @motospark7382
    @motospark7382 4 роки тому +1

    ദെ crain കൊള്ളാലോ പോരട്ടെ

  • @hamraz4356
    @hamraz4356 4 роки тому +2

    ഒരു ഒന്നാന്തര കോൾഡ് സ്റ്റാർട്ട് ആയിപോയി 🔥🔥😱

  • @shadowdevliz6838
    @shadowdevliz6838 4 роки тому +1

    Ambady chettan poli anu

  • @bhavinlalbalakrishnan7902
    @bhavinlalbalakrishnan7902 4 роки тому +1

    Ijj puliyane koyaaa puliyane, polichuttaaa

  • @prabintp8086
    @prabintp8086 4 роки тому +1

    Ashane പൊളി 🤩🤩🤩

  • @deepakdev5770
    @deepakdev5770 4 роки тому +1

    ambaady chettan ore pwolli..nammalum thrissur geddi aanutta💓

  • @josephchacko5501
    @josephchacko5501 4 роки тому +1

    Bro inte ella vdos um kanarund bro poli ann full support und bro😍😍💓

  • @anusmayasvlogs9624
    @anusmayasvlogs9624 4 роки тому

    അമ്പാടി ഏട്ടോ ..ലാസ്റ്റ് video യും kandu..അടിപൊളി ..full support..പട്ടാമ്പി ഗഡി ...RASCO..👌👌✌✌✌😍😍😍🤗🤗

  • @sajeeshsajeesh9545
    @sajeeshsajeesh9545 3 роки тому

    Hai njan tourist busila clinaranu evideyegilum ozhivundo

  • @ajmalnazar548
    @ajmalnazar548 4 роки тому +2

    Super video bro I like it very much

  • @sreenathp9361
    @sreenathp9361 4 роки тому +1

    Talent is cheaper than table salt. What separates the talented individual from the successful one is a lot of hard work.🤩🤩🤩🤗🤗🤗🤗

    • @truckzguru7872
      @truckzguru7872  4 роки тому +1

      Bro...inganathe English enikk valiya pidi illatto😅

    • @sreenathp9361
      @sreenathp9361 4 роки тому

      @@truckzguru7872 കഴിവുള്ള വ്യക്തിയെ വിജയിയിൽ നിന്ന് വേർതിരിക്കുന്നത് വളരെയധികം കഠിനാധ്വാനമാണ് 😂😂 വളരെ അധികം ഇഷ്ടം ആണ് വിഡിയോസ് ഡെഡിക്കേഷൻ സൂപ്പർവ്‌👏👏👏

    • @sreenathp9361
      @sreenathp9361 4 роки тому

      @@truckzguru7872 വിഡിയോ കണ്ടിട്ട് "Kitty Joyner" engineering scientist ആണ് അവരുടെ ശിക്ഷിത്യം സ്വികരിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം 🙄🙄🙄🙄🙄🤩

  • @blackvembala1754
    @blackvembala1754 4 роки тому +1

    Bro... Oru engine full rebuild chyunna video cheyavo..

  • @travellover5059
    @travellover5059 4 роки тому +10

    Ejati sanam 😍😍

  • @mvsundareswaran5038
    @mvsundareswaran5038 4 роки тому +1

    ചേട്ടൻ ബാറ്ററി പൊക്കിയപ്പോൾ എന്താണ് പറഞ്ഞത്?
    എന്റെ റബ്ബേ ന്നോ
    എൻജിന്റെ ഉള്ളിൽ പാമ്പുകൾ ഇല്ലാതെ നോക്കണം
    ക്രാങ്ക് ചെയ്ത ശബ്ദത്തിൽ നിന്ന് മനസ്സിലായി എൻജിൻ ഉഷാരാണെന്ന്. Simpson Simpson തന്നെ .ചേട്ടൻ ഇനി ഇതിന്റെ hydraulics മുഴുവൻ പഠിക്കണം . ദൈവം കാക്കും .അടിപൊളി അടിപൊളി .ദമ്മു ലഗാക്കെ ഐലസാ.

  • @Fs123-a12
    @Fs123-a12 4 роки тому +1

    Oro pravasyavum vividha tharam vandikal 😊😊

  • @nibin-chacko
    @nibin-chacko 4 роки тому +1

    machane ninga kidua.....all the best

  • @rajeebthachampara2027
    @rajeebthachampara2027 4 роки тому +1

    ശിഷ്യൻ powli ..

  • @RajKumar-vr4cj
    @RajKumar-vr4cj 4 роки тому +1

    Ambuuu nee poliyada chekkaa.love you dear

  • @samkumar6282
    @samkumar6282 4 роки тому +1

    Nalla oru bikinte review cheyyamo

  • @mrmallu7786
    @mrmallu7786 4 роки тому +2

    ഹെവി വെഹിക്കിൾ കോൾഡ്സ്റ്റാർട് വിദേശികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ മലയാളി ഇതാദ്യമായിട്ടാണ്. ഒരുപാടു സമയത്തെ മിനക്കെട് ആണ് 15മിനിറ്റ് ല് ഒതുക്കുന്നതെന്നറിയാം. എന്നാലും വണ്ടി സ്റ്റാർട്ട്‌ ആകുമ്പോ മച്ചാന്റെ ചിരി ആണ് ഹൈലൈറ്റ് 😃ഒപ്പം കാണുന്ന ഞങ്ങൾക്കും സന്തോഷം.

  • @harishmohan225
    @harishmohan225 4 роки тому +1

    Kiduuu broooo😍😍😘😘😘😘😘😍😍😍

  • @ebinaliyas7545
    @ebinaliyas7545 2 роки тому

    അമ്പാടി ഏട്ടാ പോളി ❤👌👌👌

  • @aswinmp5820
    @aswinmp5820 4 роки тому +1

    Samsaaram pwoliyaatoo

  • @shdoomnihalnihal3703
    @shdoomnihalnihal3703 4 роки тому +1

    ചേട്ടൻ സൂപ്പറാ

  • @athulkk9513
    @athulkk9513 4 роки тому +1

    ചേട്ടൻ പൊളിയാ....

  • @jineeshvennikulam7779
    @jineeshvennikulam7779 4 роки тому +1

    Bro videos ellaam kaanarund kiddu. Oru request und helmet use cheyyanam pls athupole ellavandikalum nannayi odikkunund athinulla lisense um permission num undennu viswasikkunnu aalengil public roadil irakkiyaal legal issues undakan chances und. Katta waiting for new videos

  • @vaisakhmahadevan683
    @vaisakhmahadevan683 4 роки тому +1

    Chettan heavy anallo

  • @aromalss70
    @aromalss70 4 роки тому +1

    എന്റെ പൊന്നോ പൊളി

  • @Dileepdilu2255
    @Dileepdilu2255 4 роки тому +4

    പൊളിച്ചു മച്ചാനെ 😎🔥👏 💪😍👍👌💕

  • @vinayanramanan
    @vinayanramanan 4 роки тому +1

    Nice video Ambadi..👍

  • @thejusps4701
    @thejusps4701 4 роки тому +1

    Machanne katta support ❤️🕺

  • @karthikraveendran6573
    @karthikraveendran6573 4 роки тому

    Ooohh kochu train start cheyyunna feel

  • @suhailkonchadath4093
    @suhailkonchadath4093 4 роки тому +1

    ബ്രോടെ വീഡിയോ ഇഷ്ടപെടാതിരിക്കുമോ പോളിയല്ലേ

  • @princegeorge2564
    @princegeorge2564 4 роки тому +1

    Bro 9 speed gearbox dismantling kittiya idanee and explain the planatary system

    • @truckzguru7872
      @truckzguru7872  4 роки тому +1

      Bro...3 months bfore gear box ayuchindayi....but Annu channel thudangindayilla

    • @princegeorge2564
      @princegeorge2564 4 роки тому

      Its ok bro ini kittiya enthayalum iduu😔

  • @kltechy3061
    @kltechy3061 4 роки тому +1

    Crane oddikkan engne ind chettayyi. : super work 🙂🙂

  • @ashiqemuzammil5958
    @ashiqemuzammil5958 4 роки тому +1

    Ende ponnoo. Pwoli😈👌

  • @subbubandaru6140
    @subbubandaru6140 4 роки тому +2

    Love you bro from Andhra Pradesh

  • @arjunvinod3345
    @arjunvinod3345 4 роки тому +1

    Nigal poliya muthaa

  • @sethu9633
    @sethu9633 4 роки тому +1

    Machan poliyane😍😍😍😘

  • @shijomohan7868
    @shijomohan7868 4 роки тому +1

    poli bro.... videos kanarundu cmnt adhyamayttanu idana....😁😁

  • @rahulms8524
    @rahulms8524 4 роки тому +2

    Ambadi bro super♥💞❤💕

  • @midhunvv
    @midhunvv 4 роки тому +1

    പൊള്ളിച്ചു പൊള്ളി പൊള്ളി 🥰🥰🥰

  • @30_kannannb38
    @30_kannannb38 4 роки тому +1

    Full support eppozhum kaanum bro ❤

  • @saneeshr958
    @saneeshr958 4 роки тому

    Ambadi mone powlichu soooooperrrrrrrrr👏👏👏👏👏👏

  • @elvinstanley6294
    @elvinstanley6294 4 роки тому +1

    Njan bro na Aranatukara I'll kandiund
    Bro ivida Aranatukara I'll Oru indica cold start nu pattiyathu undd more details onnum ariyilla... Interested Anakil para

  • @mukundanm2739
    @mukundanm2739 4 роки тому +1

    പൊളിച്ചു bro

  • @alanantony179
    @alanantony179 4 роки тому +2

    Polichu Bro 😍😘😘

  • @24.gokulmb3
    @24.gokulmb3 4 роки тому +1

    Man polichuu💥💥🤝🤝

  • @അനീഷ്കുമളി
    @അനീഷ്കുമളി 4 роки тому +1

    പൊളിച്ചു ചങ്കെ ♥️♥️♥️♥️

  • @മലയാളിടാAkhil
    @മലയാളിടാAkhil 4 роки тому

    Nee poliyaada machu

  • @prahladkr9339
    @prahladkr9339 4 роки тому +1

    Poli.....machane....❣️❣️

  • @lakeshore111
    @lakeshore111 4 роки тому +1

    Awesome TRUCKZ GURU

  • @arundharman9898
    @arundharman9898 4 роки тому +1

    Pollikadaaa gadiyeee nummaa koodeee und

  • @jobinvarghese1804
    @jobinvarghese1804 4 роки тому +1

    പൊളി സാനം.... 💟💟😍