18 ഗിയർ ഉള്ള Truck ആദ്യമായി ഓടിച്ചപ്പോൾ | Truckers Life | 18 speed manual shifting |

Поділитися
Вставка
  • Опубліковано 15 лип 2020
  • Watch Our Love story
    * Our Love Story | Part 1
    • Our Love Story | Love ...
    * Our Love Story | Part 2
    • ബാറിൽ വെച്ച് കണ്ട മാലാ...
    Our Previous Vlogs
    Rs 15,000 Give away, 50K Subscribers Celebration Announcement, Q & A, ചെറു കഥ മത്സരം, സമ്മാനം
    • Rs 15,000 Give away, 5...
    അമ്മായിഅമ്മയോടു ചോദിക്കാം | LOVE ❤ MARRIAGE | മരുമക്കളെ കുറിച്ചുള്ള അമ്മമാരുടെ അഭിപ്രായങ്ങൾ 💕💕
    • അമ്മായിഅമ്മയോടു ചോദിക്...
    ഒരു Phone a friends task | സുഹൃത്തുക്കളുടെ ബുദ്ധി ടെസ്റ്റ് ചെയ്യുന്ന ടാസ്ക്ക്| #StayHome #TaskWithMe
    • ഒരു Phone a friends ta...
    കൂടുതൽ ദിവസം വീട്ടിൽ ഇരിക്കേണ്ടി വന്നാൽ ഇതിലും വലുത് കാണേണ്ടി വരും #WithMe #StayHome
    • കൂടുതൽ ദിവസം വീട്ടിൽ ഇ...
    ABOUT US!
    Me Jaison and my wife Raji, We love travelling ,
    that's the reason i choose to work as a Truck driver in Canada, so that i can explore the American culture and beauty of the roads.
    I choose Raji as my sole-mate, We both have same mentality to the LIFE, TRAVEL, and FOOD.
    This channel as MR and MRS MALAYALEE to share our Lifestyle, Travel stories, Food, and Explore the WORLD.
    Contact Us!
    Instagram: Mr and Mrs Malayalee
    FaceBook: / mrandmrsmala. .
    Email : Mrandmrsmalayalee@gmail.com
    Subscribe to our channel for more videos.

КОМЕНТАРІ • 645

  • @subairm2338
    @subairm2338 4 роки тому +224

    നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അതാണ് വലുത് അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുപറഞ്ഞു പിന്നീട് അതുമനസിലാക്കി മറ്റുള്ളവർക് മനസിലാക്കി തന്നല്ലോ അതാണ് വല്ല്യ കാര്യം എനിക്ക് വില ഏറിയ അറിവാണ് തന്നത്. കൊള്ളാം സൂപ്പർ

    • @MrandMrsMalayalee
      @MrandMrsMalayalee  4 роки тому +9

      ❤️❤️🙏🙏👍

    • @msalih4881
      @msalih4881 4 роки тому +2

      @@MrandMrsMalayalee broo ithu copyrigth content aano pls say

  • @mohammedmurshid434
    @mohammedmurshid434 4 роки тому +264

    ചുരുക്കി പറഞ്ഞാൽ ആ ഗിയർ ബോക്സ് പൊളിച്ചടുക്കി അല്ലേ😂

    • @nature_voice_1999
      @nature_voice_1999 3 роки тому +1

      True 💯

    • @johnnyricardo2641
      @johnnyricardo2641 3 роки тому

      you prolly dont give a shit but if you guys are bored like me atm you can stream pretty much all of the latest movies and series on instaflixxer. Have been streaming with my girlfriend for the last days :)

    • @torinstanley7289
      @torinstanley7289 3 роки тому

      @Johnny Ricardo Yea, I have been watching on instaflixxer for since november myself :D

  • @mahin9331
    @mahin9331 4 роки тому +44

    ഒരു ഫെസിലിറ്റിയും ഇല്ലാതെ നമ്മുടെ കൂപ്പിൽ ഓടിക്കുന്ന ചേട്ടന്മാരെ തൊഴണം

  • @donywilson3378
    @donywilson3378 4 роки тому +63

    നിങ്ങടെ സിംപ്ലിസിറ്റിക്കും സത്യസന്ധതക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 👌👌👌

  • @joseph.--
    @joseph.-- 4 роки тому +54

    മാനുവൽഗിർ ഓടിച്ചു ഗിർബോസ് പൊളിച്ചു വരുന്ന വരവ് കണ്ടപ്പോൾ.. ഇതു കാണുന്ന ഞാൻ ചമ്മി 🤣🤣🤣

  • @abuzeba9548
    @abuzeba9548 3 роки тому +27

    8, 9കൊല്ലം സൗദിയിൽ വോൾവോയും ബെൻസും മാന്വൽ ഗിയർ വണ്ടി ഓടിച്ച ഞാൻ, 💪

    • @Funny-th3ju
      @Funny-th3ju 3 роки тому

      വോൾവോ ഇതു പോലെ തന്നയാ സാദിയിൽ

    • @AKRCAFEONLINE
      @AKRCAFEONLINE 3 роки тому

      Ipo athikavum automatic aan

  • @ananthuas149
    @ananthuas149 4 роки тому +193

    അപ്പൊ ക്ലച്ച് ഇടുപ്പോൾ ഗിയർ അമർത്തണം അല്ലേ..... 😁

    • @MrandMrsMalayalee
      @MrandMrsMalayalee  4 роки тому +11

      🤣🤣🤣🤣🤣😄

    • @shijomohan7868
      @shijomohan7868 4 роки тому +34

      അല്ല ഗീയർ വലിച്ച് ഊരിയെടുത്ത്... പുറത്ത് എറിയണം😝😝😝😝😝

    • @user-lk7gm4kf7s
      @user-lk7gm4kf7s 4 роки тому +2

      😄😃

    • @australia3094
      @australia3094 4 роки тому +2

      അപ്പൊ ബ്രേക്കോ?

    • @sarang1431
      @sarang1431 4 роки тому +3

      അതെ ഞൻ പൊളി ടെക്നിക് പഠിച്ചത...അതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് താൻ എന്നെ പടിപ്പികണ്ട

  • @ratheeshts8704
    @ratheeshts8704 4 роки тому +37

    മാനുവൽ ഗിയർ വണ്ടി ഓടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ മച്ചാ

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +49

    എന്തിനാ ഇത്ര ഗിയർ മൈലേജ് കിട്ടാൻ ആണോ പ്ലസ് 2വരെ പഠിച്ചു വീണ്ടും ഒന്നാം ക്ലാസ്സിൽ ഇരുത്തിയ പോലുണ്ട് ചേട്ടൻ ന്റെ മുഖ ഭാവം

  • @muhazin2311
    @muhazin2311 4 роки тому +44

    Impresssive, first ever hearin that a vehicle have 18 speed shifts... Thanks for your new information.
    ആകെ അഞ്ച് ഗിയർ ഉള്ള ബൈക്ക് ഓടിക്കുമ്പോൾ ഇനിയും ബാക്കി ഉണ്ടോ എന്ന് ഇടക്കിടക്ക് തട്ടി നോക്കുന്ന ഞാൻ ഇതെങ്ങാനും കയ്യിൽ കിട്ടിയാൽ 18 ഗിയർ പൊസിഷൻ എഴുതി വെക്കാൻ വേണ്ടി ഒരു നോട്ട്ബുക്ക് കൂടെ കൊണ്ട്‌ നടക്കേണ്ടി വരും.
    Lots of love from KSA❤️

  • @ijas_ckd
    @ijas_ckd 4 роки тому +9

    ഇതൊക്കെ കാണുമ്പോള നാട്ടിലെ ട്രക്കിനോട് ഒരു ഇഷ്ടം തോന്നുന്നത്😁

  • @prasanthev4445
    @prasanthev4445 4 роки тому +5

    ഇപ്പോളും മാന്വൽ ആണ് സൂപ്പർ ആ ഒരു ഫീൽ വേറെ ലെവൽ 💗💗👌🙏

  • @r_nandan_kannur
    @r_nandan_kannur 4 роки тому +57

    ഗീയറിനു മാത്രമായി ഒരുകയ്യാളെ നിയമിക്കേണ്ടിവരുമോ? 👨🏾‍🔧🚚

  • @rahulpsoman
    @rahulpsoman 4 роки тому +26

    ഈ വണ്ടികളിൽ gear മാറ്റാൻ മാത്രമേ നേരമുണ്ടാവൂല്ലോ... എന്തോരം gear ആണ് ...

  • @user-xe3ys9xl6w
    @user-xe3ys9xl6w Рік тому +1

    ഒറ്റ കൈയ്യിൽ സ്റ്റീയറിങ് പിടിക്കുന്നത് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം....❤

  • @jeesonantony561
    @jeesonantony561 4 роки тому

    Ee truk drivermare samathikanam oru accident undayal ee gear oke maintain cheyande pinne high rangil ok odikande athinu oru big salute🥰

  • @maneeshmanu5704
    @maneeshmanu5704 4 роки тому +61

    കുറെ ആയല്ലോ കണ്ടിട്ട് നാട്ടിൽ ksrtc ബസ് ഡ്രൈവർമാരെ ഇതുപോലെ ക്ലച്ച് ചവിട്ടാതെ ഗിയർ ഇട്ട് ഓടിക്കുന്നത് കണ്ടിട്ട് ഉണ്ട്

    • @apsmystylemylife3971
      @apsmystylemylife3971 4 роки тому +1

      ശെരിയാണ് ഞാനും കണ്ടിട്ടുണ്ട്😄✋️✋️

    • @apsmystylemylife3971
      @apsmystylemylife3971 4 роки тому +4

      അത് ഒരു timing അനുസരിച്ചു മാറുന്നത് ആണ് പ്രാക്റ്റീസ് ഉണ്ടെങ്കിൽ പറ്റും

    • @mind_blower3825
      @mind_blower3825 4 роки тому +3

      Correct rpm ethumbo accelator release cheythal bikel polum pattum..practice undaya mathy

    • @microtech47malayalam53
      @microtech47malayalam53 4 роки тому

      Serious.skill veenam

    • @apsmystylemylife3971
      @apsmystylemylife3971 4 роки тому

      @@mind_blower3825timing (rpm)yes🤭pakshe gear down cheyyan kurachu clutch kodukkanam

  • @johnynijin
    @johnynijin 4 роки тому +8

    ചങ്ക് ഇടക്ക് ഒന്ന് പിടക്കുന്നുണ്ടോ എന്ന് ഒരു സംശയം ഇത് കണ്ടുകൊണ്ടിരിന്നപ്പോൾ..josh ബ്രോ മാന്വൽ അല്ലേ ഓടിക്കുന്നത്, ഒരു collab ചെയ്യൂ ഉപകാരപ്പെടും..lots of love❤️❤️😘

  • @ktmmisba7856
    @ktmmisba7856 4 роки тому +1

    18 ഗിയർ മാറി തിരുന്നത് എന്നാവോ ആ ഡയലോഗ് പൊളിച്ചു 😂😂😂😂😂

  • @manujoy9093
    @manujoy9093 4 роки тому

    *ഇതൊക്കെ കാണുമ്പോൾ ആണ് ഗിയർ സൈക്കിൾ പഠിച്ച കാര്യം ഓർമ വരുന്നത്*

  • @Thenick007
    @Thenick007 4 роки тому

    Good video bro.. this one was little stressed one... I hope u r expert by now...thanks for the video

  • @Redline20223
    @Redline20223 4 роки тому +8

    Mallu truker dude appo pwoli...pwoli anallo 18speed manual truk in heavy load....at forest

  • @arunashok5366
    @arunashok5366 4 роки тому +2

    കൊട്ടാരക്കാരൻ 🥰🥰🥰🥰🥰🥰🥰🥰
    നമ്മുടെ നാട്ടുകാരൻ..... ബ്രോ
    ഞാനും hv ഡ്രൈവർ ആണ്....... വണ്ടി പൊളിയാണ്......
    എല്ലാം വിശദമായി പറഞ്ഞു തന്നു.....
    ഈ വണ്ടി നാട്ടിൽ കൊണ്ട് വന്നു ഓടിച്ചാൽ സൂപ്പർ ആയിരിക്കും....

  • @MuhammadAdil-bp5mp
    @MuhammadAdil-bp5mp 4 роки тому

    ആശാനേ കീറി ഭയങ്കര സിമ്പിൾ അധികം സമയമൊന്നും വേണ്ട super video

  • @AnoopMM
    @AnoopMM 4 роки тому

    This is superb. I still cannot drive manual but your video gives me confidence to try

  • @nithi007007
    @nithi007007 4 роки тому

    gearbox PWOLIchae, but edit cheyyandu ettathu kollaam👌

  • @user-uh9fl8lx9y
    @user-uh9fl8lx9y 4 роки тому +8

    ട്രക്ക് മൊയ്ലാളിയും മൊയ്ലാളിച്ചിയും വന്നോ 😍😀😃

  • @riyamanugeorge
    @riyamanugeorge 3 роки тому

    Kandathil ettavum kidilan video chumma vere level

  • @Ashwin_Shibu
    @Ashwin_Shibu 4 роки тому

    Ithupolathe videos interesting aan bro😘

  • @devincarlos9094
    @devincarlos9094 4 роки тому +1

    അടിപൊളി .. കൊല്ലം ,മൺട്രോത്തുരുത്ത് കാരനായ ഞാൻ 😍

  • @ashikashik8856
    @ashikashik8856 4 роки тому

    And ur doing good job and giving motivation to youth boys💖

  • @iwinvincent
    @iwinvincent 4 роки тому +6

    Kids drive Automatic
    Legends drive Manual...
    Manual Familyilekk Swagatham chetta...
    Ith parayaan karanam;
    Manual odichittula aarkkum Automatic odikkan pattum...
    But, Automatic mathram odicha experiencil angane elluppathil manual odikkan pattilla... It requires patience, practice, and that enthusiastic mind.

  • @vipinkabraham1705
    @vipinkabraham1705 3 роки тому

    Clutch chavitathe gear marunund polichu bro

  • @sahursahur2200
    @sahursahur2200 4 роки тому +5

    2:32 സോവാഭിഗം 😜

  • @mithunp2809
    @mithunp2809 4 роки тому

    Ariyathdhu ariyilla ennu angikarikunnavar vere leval anu adhu thurannu paranjal marana masum really i like u. Ningal oru nalla driver anu. Njan oru fanum😃

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +1

    സംഭവം പൊളിച്ചു😍😍😍...

  • @muhammedsanoof7585
    @muhammedsanoof7585 4 роки тому +5

    ബ്രോ manual gear shifting പക്കാ ആയാൽ തീർച്ചയായും ഒരു explanation video ചെയ്യണം

  • @neethultnair5190
    @neethultnair5190 4 роки тому +8

    Kottarakara..ku oru like,😜♥️💪💪

  • @prasad2510
    @prasad2510 4 роки тому +34

    ഞനെ പോളി ടെക്നിക്ക് പഠിച്ചതാ 😬 യന്ത്രങ്ങളുടെ പ്രവർത്തനം എന്നെ പടിപ്പിക്കണ്ട 🤭🤭...

  • @unni_in
    @unni_in 3 роки тому

    Intro kidilam , skip cheyathe full video kandu rasichu irunnu 🔥

  • @nidhingopinath4920
    @nidhingopinath4920 4 роки тому +45

    6:08 പുള്ളിയോട് എത്ര വണ്ടി ഉണ്ടെന്ന് ചോദിച്ചപ്പോൾ നൈസ് ആയി സ്കൂട്ട് ആയത് കണ്ടോ..
    നാട്ടിലുള്ളവർ എങ്ങാനും ഈ വീഡിയോ കണ്ടിട്ട് അങ്ങേരു വലിയ പുള്ളിയാണെന്ന് മനസ്സിലാക്കി വല്ല സഹായവും ചോദിക്കുമെന്ന് പേടിച്ചാവും... 😏😏

  • @bonyfisch
    @bonyfisch 4 роки тому

    Aadyam aayitt aanu channel kaanunnnath... Ishttapettt ...

  • @blessonachenkunjublessonac6047
    @blessonachenkunjublessonac6047 4 роки тому +3

    പൊളിച്ചടുക്കി 18 കീയെർ ള്ള വണ്ടി കാണാൻ സാധിച്ചു ഇത് ഞങ്ങൾക്കുള്ളത് സ്റ്റഡി ആയിരുന്നു സൂപ്പർ

  • @travelingmalabari
    @travelingmalabari 4 роки тому

    അടിപൊളി വീഡിയോ ആണ് ആശംസകൾ traveling malabari

  • @aroon_666
    @aroon_666 4 роки тому

    Machaney vandeede owner koodirikyumbol ulla oru budhimuttu athreyullu oru manikkoor aa vandi kayyil ottakyu kittiyaal theeravunna prashnameyullu Jaisa.. innu manual odikyunna ellaarum aadhyam kaari polichu thanneyaanu gear ittittullathu.. njanum manual aanu odikyunnathu.. aadhyam enikyu pattiyittulla mistakes swayam ariyaavunnathu kondaanu.. avasarangal nannayi viniyogikyuka.. stay happy Macheny.. godbless u n Family.. tkecre ❤️

  • @joseph-xn6db
    @joseph-xn6db 3 роки тому

    Adipoli video.

  • @subairm2338
    @subairm2338 4 роки тому

    കൊള്ളാം സൂപ്പർ

  • @MalluPCGamer
    @MalluPCGamer 4 роки тому +3

    White Western Star Twinsteer aano? I got interested on trucks after playing "Snowrunner". Nice to see malayalam trucking channel.

  • @kuttan99n
    @kuttan99n 4 роки тому +16

    എല്ലാവരും ഓട്ടോമാറ്റിക്കിലെക് മാറുമ്പോൾ നിങ്ങൾ തിരിച്ചു പോകുകയാണോ.. അതെന്താ അവിടെ അങ്ങനെ...

  • @santhoshk4458
    @santhoshk4458 4 роки тому

    സ്വന്തം നാട്ടിലെ feel ആണ് ഈ video കാണുമ്പോൾ

  • @kvshobins9820
    @kvshobins9820 3 роки тому

    അടിപൊളി വീഡിയോ ❤️❤️❤️❤️😀😀😀

  • @middleclasspeople8898
    @middleclasspeople8898 3 роки тому

    Very useful information. Thanks for sharing brother. 🔥🔥🔥🔥🔥👌👍🤝🙏

  • @sunusuresh369
    @sunusuresh369 4 роки тому +6

    Le mallu trucker dude :hold my gear 😅😂

  • @jobinkthomas733
    @jobinkthomas733 4 роки тому

    ഞാൻ നാട്ടിൽ ഡ്രൈവറാണ് പക്ഷേ അറിയാൻ വയ്യാത്ത കാര്യം പറഞ്ഞുതരുന്നത് നല്ല കാര്യം നമ്മളെല്ലാം ഇങ്ങനെയാണ് ആരും മിടുക്കന്മാർ അല്ല എനിക്കിഷ്ടപ്പെട്ടു നമ്മളെ ഗൾഫിൽ ഒന്നും പോയില്ലേ ലും എനിക്ക് അറിയാൻ താല്പര്യമുണ്ട് god bless you

  • @b-s478
    @b-s478 4 роки тому

    Hai chetta nice tto. Next video withing

  • @sibinsippii2125
    @sibinsippii2125 4 роки тому

    Like ur genuine talk..... 👍👍😍😍

  • @Alien_1800
    @Alien_1800 4 роки тому +1

    Chettan superaaa🥰🦋🤘🖤❣️

  • @cloud0010
    @cloud0010 4 роки тому

    Ariyaatha kaariyam thurannu paranjathu namakku pearuthishttaaeiii♥️♥️♥️

  • @sippymofficial
    @sippymofficial 4 роки тому

    keep rocking bro.

  • @sktravelandwoodworkbysajik2689
    @sktravelandwoodworkbysajik2689 4 роки тому +44

    ഭായി നമ്മുടെ ജോഷി നെ വിളിക്കാഞ്ഞത് എന്ത്. വീരപ്പൻ ജോഷി എന്നെ വിളിക്കാൻ പാടില്ലായിരുന്നു കാട്ടിൽ കൂടി മാനുവൽ ഗിയർ ആണ് ആള് ഓടിക്കുന്ന ട്രാക്ക്.

    • @MrandMrsMalayalee
      @MrandMrsMalayalee  4 роки тому +4

      😎😎❤️❤️🙏😜 ഒരു ദിവസം മച്ചാന്റെ അടുത്ത് പൊന്നുണ്ട്

    • @artherwilson1294
      @artherwilson1294 4 роки тому

      @@MrandMrsMalayalee machante special video venam

    • @sunishkuruvilla9048
      @sunishkuruvilla9048 4 роки тому

      29 profession is legally regulated by many English/EU/EEA countries if ur profession comes under that we need to be assessed by a legally regulated professional body/legally regulatedindipendant profession a entity and must undergo certain course/exams and get licenced/Registered to practice same profession in these countries That is what I meant. Business opportunities exist in every field, when you have more experience in your field, 💰 to invest explore d opportunity Good Time ahead Jaison

    • @drtj5161
      @drtj5161 3 роки тому

      ആരാ ഈ ജോഷി ഭായി

  • @althu100
    @althu100 3 роки тому

    ഗിയർ ബോക്സ്‌ പൊളിച്ചടുക്കി

  • @peterbilt1284
    @peterbilt1284 4 роки тому

    Engine sound and power oru rasha yilla ohhhhh

  • @ashiqtheindiandiver9783
    @ashiqtheindiandiver9783 4 роки тому

    പൊളിച്ചു പൊളിച്ചു പൊളിച്ചടക്കിയോ.. എന്തായാലും ടെന്ഷന് കുറച്ച് ഓടിക്ക് അപ്പൊ സെറ്റാകും

  • @eyebox9
    @eyebox9 4 роки тому +3

    Feel of driving comes only through manual shift

  • @rahulenathil
    @rahulenathil 4 роки тому

    Bro 3 gear lever change cheyunea trucks undalo.. vedio cheyamoo..

  • @user-lk7gm4kf7s
    @user-lk7gm4kf7s 4 роки тому +2

    Blue truck engine sound 😍😍😍

  • @BEN_GEORGE
    @BEN_GEORGE 4 роки тому +1

    Haha.. Dont Worry Jaisaa.. You can Do it Buddy..
    Dont get nervous 😉...
    Best Wishes....

  • @ig_rjmedia3993
    @ig_rjmedia3993 4 роки тому

    ആ വണ്ടി പൊളിച്ചടുക്കി അല്ലേ

  • @wownuts7622
    @wownuts7622 4 роки тому

    അടിപൊളി video

  • @kannamkandarisheroon7238
    @kannamkandarisheroon7238 4 роки тому +1

    It's always better to apply clutch while gear shifting....No company will recommend you to shift gear without applying clutch...yes gear will be shifted without applying clutch...same time your gearbox life and gear teeth expiry will be lesser when you compare to the other.

  • @adithyantp2146
    @adithyantp2146 4 роки тому +1

    4th kazhinju eath gear idumbozum selector press chiyyanoo??????

  • @shahabanshameem5501
    @shahabanshameem5501 4 роки тому

    Aaa chettande sound superaaa

  • @sha1436
    @sha1436 4 роки тому

    എന്റെ 23 വയസ്സിൽ ഗൾഫ് വന്നു ഫസ്റ്റ് ഓടിച്ചു തുടങ്ങുന്നത്.... 45 ഫീറ്റ്.. mann & actross, volvo ട്രയ്ലർ.. ayirumnnu ഒരു 4& half years.. bro.... gear വണ്ടി സൂപ്പർ ആണ്...

  • @Jason-bk7jw
    @Jason-bk7jw 4 роки тому +2

    Love u from Delhi 😍

  • @jijojohn7539
    @jijojohn7539 4 роки тому

    Kidu

  • @peechirahmathulla
    @peechirahmathulla 4 роки тому

    ഗുഡ് വീഡിയോ

  • @onlyentertainment3961
    @onlyentertainment3961 4 роки тому +1

    *mallu trucker dudeനോട് ചോതിച്ചാൽ പോരാരുന്നോ. പുള്ളിക്കാരൻ വിഡിയോയും ചെയ്തിട്ടു ഉണ്ട്* 😍😘

  • @jithin3624
    @jithin3624 4 роки тому +4

    It's so complicated dear bro
    Not easy to achieve the manual transmission
    Josh broudae kudae oru video cheyu

  • @sudindiy4937
    @sudindiy4937 4 роки тому +2

    ഇതിലും സുഖം വിമാനംപറപ്പിക്കുന്നതാണ്✈️✈️🛫

  • @musicaltreat3233
    @musicaltreat3233 4 роки тому

    Kollam kottarakkara💗

  • @alvinphilip5940
    @alvinphilip5940 4 роки тому +1

    Aah turbo whistle sound.😘

  • @prasanthramadas6728
    @prasanthramadas6728 4 роки тому

    Bro, enikkum ithupole oru experience undu. Truck experience valare kuravanu. Enikku Mad Max Furu Road enna cinemayile truck poleyanu thoniyathu..safe drive always Bro..

  • @anandmenon527
    @anandmenon527 4 роки тому

    American truckers life sancharathil kand parichayme ullu. Hats off💪💪💪

  • @AWEERMAKABEER
    @AWEERMAKABEER 4 роки тому +3

    ഇതിൽ ശ്രീനിവാസൻ വണ്ടിയുടെ മുതലാളി ആകട്ടെ അതാ നല്ലതു , നിങ്ങള് ഒരു ബെൻസ് വാസു , ഫ്രം ദുബായ്

  • @jayan166
    @jayan166 4 роки тому

    Excellent 💕

  • @sreejithkashi7911
    @sreejithkashi7911 3 роки тому

    Chetta ithukanainpattiyathu thanne veliyakariyam🙏🙏✌️✌️

  • @siyadbanvanaboobakar7446
    @siyadbanvanaboobakar7446 2 роки тому

    Polichedukkumo muthe

  • @Rtechs2255
    @Rtechs2255 4 роки тому +1

    Subscribed.

  • @indrajithsuji5663
    @indrajithsuji5663 4 роки тому

    പൊളിസാനം👌👌👌👌👌

  • @ernadbabu
    @ernadbabu 2 роки тому

    yes your correct driving is manual gear.........

  • @muhammadmujtaba7838
    @muhammadmujtaba7838 4 роки тому +1

    Nala bhakki video predhikshikunnu don't miss it 😁😁

  • @jishnukumaran9355
    @jishnukumaran9355 4 роки тому

    ഇത് പൊളിച്ചു 🤟🙄

  • @shalunazarudheen6567
    @shalunazarudheen6567 4 роки тому

    Videos okka suprb

  • @maheshp4795
    @maheshp4795 4 роки тому

    Parichadukkuvoo
    Topil pokubbol niruthy edukkubbol pinne fastil edano

  • @adhamgthottam5746
    @adhamgthottam5746 4 роки тому

    Good luck 😍

  • @kiranwick.3370
    @kiranwick.3370 4 роки тому

    Poly technic padichitundalle 💚💜

  • @jithutomy4454
    @jithutomy4454 4 роки тому +34

    OPTIMUS PRIME

    • @ashikmithrarockzz4799
      @ashikmithrarockzz4799 4 роки тому +3

      I m optimus prime.. and we save this planets.. we are autobots..here

  • @kirantpkannan3010
    @kirantpkannan3010 4 роки тому +1

    4:37 18 gear ennu matti thiruvo avvo 😎 thug life

  • @vps17
    @vps17 4 роки тому

    Njan ningalude channelilekku vannathu engane 18 gear search chythu oro sayippanmarude video kandu avasanam malayalathil oru video suggestion. Orikkalum vicharichilla malayalathil ingane oru truck video

  • @jvg7248
    @jvg7248 4 роки тому

    Ee gear nte peru fuller, ini ZF undu athinu gear change cheyyumbol eppolum clutch use cheyyanam ,zf anu njan odikkunnathu