COLD START | YAMAHA RD 175 4O YEARS OLD | WILL IT RUN? | മലയാളം

Поділитися
Вставка
  • Опубліковано 14 жов 2020
  • #YAMAHA #RD175 #COLDSTART #2STROKE
    The Rajdoot, also known as the RD, is a two-stroke Yamaha motorcycle made in India by Escorts group from 1983 to 1989.Escorts a far equipment manufacturer figured out the opportunity and brought in the SHL M11 to India in 1962 and renamed it as Escorts Rajdoot 175. People were impressed with riding position, low maintenance and fuel efficiency of Rajdoot and that made it popular among the Indian buyers.
    STARTING THIS 2 STROKE MACHINE AFTER A LONG YEARS.WILL IT RUN?
    ഈ വണ്ടി ഓടുമോ ?COLD START OF YAMAHA RD175.
    WORKING OF 2 STROKE ENGINES.HISTORY OF YAMAHA BIKES.
    FOLLOW US ON INSTAGRAM
    truckz_guru...
    FOLLOW US ON FACEBOOK
    truckz_guru...
    COLD START 2 STROKE BIKE MAX 100
    • COLDSTART|2 STROKE ENG...
    COLD START AMBASSADOR CAR AFTER 10 YEARS
    • COLD START AMBASSADOR|...
    COLD START FIAT PREMIER PADMINI HAND GEAR TYPE AFTER 10 YEARS
    • COLD START TATABUS||കേ...
    COLD START JCB
    • COLD START | L&T BACKH...
    COLD START TATA BUS (ENGINE TIMING SETTING)
    www.youtube.com/watch?v=6MdOd...
    COLD START JESSOP ROAD ROLLER
    www.youtube.com/watch?v=pJIlM...
  • Авто та транспорт

КОМЕНТАРІ • 1,6 тис.

  • @nizamuddin-1802
    @nizamuddin-1802 3 роки тому +187

    Bike മുതൽ leyland വരെ പണിയുന്നവൻ.. അമ്പാടി 💓👑 എനിക്കു അമ്പാടിയുടെ ഹെവി വണ്ടികളുടെ driving വളരെ ഇഷ്ട്ടമാണ്..

  • @amalks4174
    @amalks4174 3 роки тому +188

    The real hero is ur father.ur lucky to have a father like him 👍

    • @truckzguru7872
      @truckzguru7872  3 роки тому +12

      Yez

    • @ashikashi1447
      @ashikashi1447 3 роки тому +2

      @@truckzguru7872 chettay shopil two wheeler mechanicine avishya undo

    • @hexotheblack6492
      @hexotheblack6492 3 роки тому +1

      @@ashikashi1447 athin entha Bro Cold start alle Bro n vende kanathirunna pore

    • @ashikashi1447
      @ashikashi1447 3 роки тому +1

      @@hexotheblack6492 അതിനു ഞൻ എന്താണ് parajnathu

    • @girishraj1976
      @girishraj1976 3 роки тому +1

      yea

  • @saidsulthan9845
    @saidsulthan9845 3 роки тому +96

    എല്ലാ വിജയത്തിന് പിന്നിലും ആ അഛന്റെ സ്നേഹവും , ആ അഛനോടുള്ള സ്നേഹവും സന്തോഷം❤️👍

    • @truckzguru7872
      @truckzguru7872  3 роки тому +4

      Yez♥️♥️♥️

    • @ranjinits2749
      @ranjinits2749 3 роки тому

      Sooper
      Video
      ഇത്രയും നാൾ സൂക്ഷിച്ച , ഓണ ക്ക് നന്ദി
      അച്ചനും മകനും മറ്റുള്ളവർ കണ്ടു പം 1 ക്കണം

  • @sfkgamingpubgmobile1516
    @sfkgamingpubgmobile1516 3 роки тому +75

    Old is gold ആശാനും ശിഷ്യനും പോളി ഇന്നത്തെ like ആശാന്😍😍😍😍😍😍😍😍😍😍😍

  • @vava-pd8wh
    @vava-pd8wh 3 роки тому +31

    ചേട്ടനെപോലെ ആദ്യമായി tools കൈയിൽ വച്ചു തന്ന എന്റെ അച്ഛൻ ♥️♥️♥️

  • @tomperumpally6750
    @tomperumpally6750 3 роки тому +44

    വണ്ടി സ്റ്റാർട്ട് ആയപ്പോൾ, കുഞ്ഞ് ജനിച്ചെന്ന് അറിയുമ്പോൾ ഒരു അച്ഛന് ഉണ്ടാവുന്ന ആഹ്ലാദമായിരുന്നു മുഖത്ത്..
    അച്ഛനും ആശംസകൾ.
    പിന്നെ, subscribed...👌👌😁

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +4

    My father had owned one 1973 model bought on 1983. I have learnt riding in 1975 model Yezdi 60 during 1989. But I have taken my 2 wheeler licence in the Rajdoot during 1984. I have rode kilometers and kilometers from Chengannur to Kakki Dam top in Moozhiyar, Chengannur to Idamalayar then to Ernakulam and then back to Chengannur, Chengannur to Trivandrum etc. The trips were during day time as well as night, in sunny days as well as rainy nights. During none of the trips the vehicle had not made any trouble/problems, either engine or tyres or lights. A medium range affordable vehicle of that time and comfort very close to bullet. A safe medium weight vehicle. I still like Rajdoot even though it is not running now.

  • @dxtechvlogs7282
    @dxtechvlogs7282 3 роки тому +1

    Ambadi chettante athe feel anu enikkum...ente achanane ente ashan...5th class muthal thanne achante kude panikk pokunnundu😍❣❣

  • @abuthahir5028
    @abuthahir5028 3 роки тому +37

    ചേട്ടാ നമുക്ക് നമ്മുടെ പണിയാണ് വലുത്
    അത് കഴിഞ്ഞ് ഒഴിവു കിട്ടുന്ന സമയങ്ങളിൽ ചേട്ടൻ വീഡിയോ ചെയ്താൽ മതി നമ്മൾ ഉണ്ട് കൂടെ

    • @truckzguru7872
      @truckzguru7872  3 роки тому +5

      Yes bro...athaaanu ningade support mathi

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    All the best ♥♥👌💞 ഇനിയും ഇതുപോലുള്ള നല്ല വീഡിയോകളുമായി വരണം 💓😍👏keep going ബ്രോ❤🎉 adipoli

  • @peteterry2877
    @peteterry2877 3 роки тому +1

    Well done. Great to see that old stroker running and being ridden again.

  • @midhunjithu2011
    @midhunjithu2011 3 роки тому +7

    നിങ്ങളുടെ വീഡിയോ ആദ്യമായി ആണ് കാണുന്നത് സൂപ്പർ ആയിട്ടുണ്ട് ബ്രൂ ❤

  • @rakeshvs7
    @rakeshvs7 3 роки тому +3

    Excellent bro, after do many kicks, I was like pandaaram why it is not starting, I was too excited to hear the sound without skipping the video

  • @thebiketripsinger
    @thebiketripsinger 3 роки тому +6

    മച്ചാനെ... വീഡിയോ പൊളിച്ചു..... ഇനിയും വീഡിയോസ്... വേണം.... 👍

  • @srreks532
    @srreks532 3 роки тому +1

    Nte chettayi ...ingalu aa vandi startakkittu odikkumbo super aatta ennu parayanathu vere level aan ee...🤩🔥🔥🔥

  • @jobinvarghese1804
    @jobinvarghese1804 3 роки тому

    Congrats മച്ചാനെ for 25k subscribers....പെട്ടന്ന് തന്നെ 1M ആവട്ടെ 💟💟😍

  • @thoufeeq1485
    @thoufeeq1485 3 роки тому +4

    #Truksguru 😘😘😘 vere leveldaa

  • @AbdulRasheed-pi6uc
    @AbdulRasheed-pi6uc 3 роки тому +118

    Rajdoodh fans like

    • @truckzguru7872
      @truckzguru7872  3 роки тому +4

      ❤️

    • @ramshadr6927
      @ramshadr6927 3 роки тому +1

      katta fan

    • @sharafuleosharafu1309
      @sharafuleosharafu1309 3 роки тому +1

      @@ramshadr6927 vandi undo

    • @subin573
      @subin573 3 роки тому +1

      inu entea vandi start akithea ullu.... now changing platinum to electronic

    • @sudheeshsiva792
      @sudheeshsiva792 2 роки тому

      @@subin573 പോയിന്റ് മാറി ഇലക്കോണിക് ആക്കാൻ പറ്റുമോ ബ്രോ

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому

    RD one of my favourite Bike keep going ennum katta support tto ❤️

  • @lakeshore111
    @lakeshore111 3 роки тому +1

    Your simplicity is to be appreciated. Ini nammude trichur baashayil paranjal '' machaane policuttaaaa''.

  • @_Arjunrs_
    @_Arjunrs_ 3 роки тому +5

    അടിപൊളി ബ്രോ.😍അവതരണവും സംസാരവും വളരെ ഇഷ്ട്ടപെട്ടു..🤩.. പിന്നെ തമാശയും 😁💕
    Oru suggestion ഇണ്ട് : backgrnd il ഇടി മുഴക്കം (mic) sound ഒഴിവാക്കാൻ patto.. പറ്റുച്ചാ മതീ 💞

  • @devarajanss678
    @devarajanss678 3 роки тому +10

    ❤️❤️👍👍👍
    രാജ്ദൂത് .... yamaha rx100 ആദ്യ വണ്ടിയിറങ്ങുമ്പോൾbullet jawa yezdi
    ഇവയ്ക്കൊപ്പം ഉണ്ടായിരുന്ന നല്ലവണ്ടി. 4 വർഷം ഉപയോഗിച്ചതാണു് ക്വിക്കർ പ്രശ്നം തന്നെയാണു്

  • @swagatsourabh365
    @swagatsourabh365 Рік тому

    Happy to see you start it😊

  • @fardeenfardeen5052
    @fardeenfardeen5052 3 роки тому +2

    The first time I'm seeing ur channell and I like it and you is introducing every one in video and u is giving more importance to your father and I like that attitude and I subscribed channel
    And the sound is awesome

  • @AmalRaj-is1pn
    @AmalRaj-is1pn 3 роки тому +10

    Achane thannee guru aaai kittunnath oru tharam bhaagyam thannee aaanu 😍😍😍 nee ithellam evdunn padichunn arelum chodikkumbo njanum abhimaanathode parayaarind nte achante aduth ninnanenn ❣️😍

  • @nandakumarp7393
    @nandakumarp7393 3 роки тому +5

    അച്ഛൻ ആരാ മോൻ.....
    സ്റ്റാർട്ട്‌ ആവുമ്പോ നമ്മടെ മുഖത് ഇണ്ടാവുന്ന ഒരു സന്തോഷം... അതാണ് ബായ് ഇങ്ങടെ വിജയം..... നിങ്ങ പൊളിക്ക്

  • @Gayathri.sathya_
    @Gayathri.sathya_ 3 роки тому

    ഒരുപാട് പേരുടെ cold start kanarundengilum ഏട്ടന്റെ വീഡിയോ എന്തോ ഒരു eshttam ahnu 💥

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളിച്ചു അമ്പാടി ബ്രോ💖👍❤🎉🔥🔥⚡ vere leval മച്ചു💜💪😎✌

  • @anurag1037
    @anurag1037 3 роки тому +6

    2 stroke lover 🔥🔥

  • @neerajkv9542
    @neerajkv9542 3 роки тому +16

    പൊളി മച്ചാനെ.. ആ വണ്ടി റീസ്റ്റോർ ചെയ്ത് എടുക്കാൻ പറയു........💓💓💓💓

  • @nithinr4836
    @nithinr4836 2 роки тому

    Machuntee videos okee super ahhnn 😘

  • @nibinbiju4868
    @nibinbiju4868 3 роки тому +1

    അമ്പാടി ചേട്ടായി Kidu polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍 ആ പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും സപ്പോർട്ട് ഉണ്ടാവും😁😁😁😁😁😁👌👌👌👌

  • @abhiram6216
    @abhiram6216 3 роки тому +5

    First view first comment ❤️❤️❤️❤️🥰🥰

  • @nizamuddin-1802
    @nizamuddin-1802 3 роки тому +6

    സകല കലാ വല്ലഭൻ..🔥❤👍

    • @truckzguru7872
      @truckzguru7872  3 роки тому +1

      ♥️

    • @mithunj.s799
      @mithunj.s799 3 роки тому

      പക്ഷെ വകതിരിവ് വട്ട പൂജ്യം

  • @ajassaiyed6056
    @ajassaiyed6056 3 роки тому

    എവിടാരുന്നു മക്കളെ ഇത് വരെ 😀😍 കിടു കിടു 👌👍😍

  • @sreenathp9361
    @sreenathp9361 3 роки тому +2

    Now onwords his presence has to be their for all videos so that his experience he can share to the people..... Hat's off you sir...... Legendary people has to come in front line @ambadi you are such a Lucky guy 🙏🙏🙏🙏🙏 Man....

  • @ajz7927
    @ajz7927 3 роки тому +6

    മച്ചാനെ അച്ഛൻ പൊളിയാണല്ലേ

  • @aniizali5864
    @aniizali5864 3 роки тому +11

    Achane ithrayadikam snehikkunna ee makanikkatte innathe like👍

  • @RAJEESHRNAIR-tp8or
    @RAJEESHRNAIR-tp8or 3 роки тому

    ആശാനും.. ശിഷ്യനും പൊളിച്ചു... ഇനിയും ഇങ്ങനെ ഉള്ള spr വിഡിയോ കൾ ഇടുക.....

  • @harikrishnanv2005
    @harikrishnanv2005 3 роки тому

    Hard workinggggg sammaychu . Video pwli ayittindtto happy 25000

  • @abhi_sgr3455
    @abhi_sgr3455 3 роки тому +3

    Poli❤❤

  • @sidneelhenry2304
    @sidneelhenry2304 3 роки тому +3

    1st view

  • @vipinmohandas7299
    @vipinmohandas7299 3 роки тому

    Super videoaa machaa

  • @athultalking
    @athultalking 3 роки тому

    Pwoli simple and powerfull presentation keep it up bro all support

  • @abhiram6216
    @abhiram6216 3 роки тому +6

    13:19 friendse pewerrr varndd🎉🎉🎉😍😍😍

  • @aravindpv2775
    @aravindpv2775 3 роки тому +4

    ONCE A KING IS ALWAYS A KING

  • @dxtechvlogs7282
    @dxtechvlogs7282 3 роки тому +1

    Polichu machane....😍2stroke gaddiiiii❣

  • @arunmt2699
    @arunmt2699 3 роки тому

    super enyum chayyanam videos all the best

  • @subhashrvm1764
    @subhashrvm1764 3 роки тому +41

    അമ്പാടിയെ ഒരു പണി കിട്ടാൻ ചാൻസ് ഉണ്ടല്ലോ ഹെൽമെറ്റ് ഇല്ലാണ്ട്‌ വണ്ടി ഓടിക്കുമ്പോ ശ്രദ്ധിക്കണം ഏത് നിമിഷവും പണി വരാം

  • @Jofinvlogsbyjofin
    @Jofinvlogsbyjofin 3 роки тому +8

    1st aaanoo...?

  • @prototype7162
    @prototype7162 3 роки тому

    Macha powlichuu❣️❣️ vera level ⚡️power ⚡️

  • @kunjammadn4950
    @kunjammadn4950 Рік тому

    എന്റെ കുട്ടിക്കാലം ഓർമ വരുന്നു
    Congrats

  • @rajeevrnath
    @rajeevrnath 3 роки тому +8

    നമ്മൾ മെക്കാനിക് ഫീൽഡിൽ ഉള്ളവർക്ക് ആദ്യം വേണ്ടത് ഗുരുത്വമാണ് മോന് അത് ഉണ്ട് തുടന്ന് പോകുക ഉയർച്ചയേ ഉണ്ടാകു

  • @muhammadrashmal1809
    @muhammadrashmal1809 3 роки тому +6

    ചേട്ടാ ഒരു പൾസർ 150 ഉണ്ട് കോൾഡ് സ്റ്റാർട്ട്‌ ചെയ്തു തരുമോ

  • @haritharayil9142
    @haritharayil9142 3 роки тому

    Bro videos super god bless you

  • @sanjayk7581
    @sanjayk7581 3 роки тому

    Nyz video machaaa keep going🔥👍

  • @foodandtechy4080
    @foodandtechy4080 3 роки тому +3

    Please use helmet in two wheeler driving

  • @shemeerpk175
    @shemeerpk175 3 роки тому +3

    മച്ചാനെ അമ്പാടി അൽറ്റർ നാറ്ററിന്റെ കവറിലെ നട്ടിൽ ബോൾട് അഴിക്കുന്ന ഇലക്ട്രിക് wrench ഉപയോഗിച്ച കറക്കിയാൽ സ്റ്റാർട്ട്‌ ആവുല്ലേ? എന്റെ ഒരു അഭിപ്രായം ആണ് ട്ടോ

  • @sreenathar8955
    @sreenathar8955 3 роки тому

    ബ്രോ യുടെ സംസാരം എന്നിക്കു വളരെ ഇഷ്ട്ടപെട്ടു.. i like it♥️❤

  • @dr_torq_45
    @dr_torq_45 3 роки тому

    Machanee poliii....💥💥💥😍💯

  • @sanalkuttippurath
    @sanalkuttippurath 3 роки тому +13

    32k...."Pavithran Diesel Garage " WestFort

  • @jaseem6140
    @jaseem6140 3 роки тому +16

    മച്ചാനെ ആ ടാറ്റാ ടിപ്പർ യെന്ദു പറ്റി കുറെ ആയല്ലോ അവിടെ കിടക്കുന്നു

  • @delvindavis1388
    @delvindavis1388 3 роки тому

    Videos ellam orupad ishttamayi super 😍

  • @rashidrashi4497
    @rashidrashi4497 3 роки тому +1

    Full support 👍👍👍

  • @appuamal887
    @appuamal887 3 роки тому +4

    Bro use helmet also .... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnuvs5768
    @vishnuvs5768 3 роки тому +2

    അച്ഛനും കൊള്ളാം മോനും കൊള്ളാം പൊളി, നിങ്ങൾ വേറെ ലെവലാ👍

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 роки тому

    ഉഗ്രൻ.....വീഡിയോ.... അച്ചന്റെ ബുള്ളറ്റിന്റെ ശബ്ദം എന്റെ കാതിലങ്ങനെ.. മുഴങ്ങി കേൾക്കുന്നു.... ഇതാ ഇവിടെയും കേൾക്കുന്നുണ്ട്.. ട്ടോ.... ആശംസകൾ 🥰🥰❤️❤️

    • @truckzguru7872
      @truckzguru7872  3 роки тому

      ♥️♥️♥️♥️♥️ cheriyachooo

  • @eluparamabilmanikandan4343
    @eluparamabilmanikandan4343 3 роки тому

    Super machan.....

  • @manuprasad4634
    @manuprasad4634 3 роки тому

    2 stroke ❤️... pwolichu machane

  • @ansifk1497
    @ansifk1497 3 роки тому

    videos okke poli aanu ttto....nalla avatharanam......malappuath ninnum oru snehithan

  • @vinayakp7919
    @vinayakp7919 3 роки тому

    Great video brother 😍😍

  • @shihabmuhammed1661
    @shihabmuhammed1661 3 роки тому +2

    Congrats & special salute for your great father...🥰🥰

  • @modakamadu6838
    @modakamadu6838 2 роки тому

    Njan faste time video nokene poliechu bro sup njan ksd

  • @rifadvadakkantharikkot1179
    @rifadvadakkantharikkot1179 3 роки тому

    ഇങ്ങള് പൊളി ആണ്ട്ട്ടാ അമ്പാടി ബ്രോ

  • @najeemmanzoor
    @najeemmanzoor 3 роки тому +1

    you are only lucky person to have a father like him 😘🤙👍👌❤️..I love classic bikes..

  • @kiranks3888
    @kiranks3888 3 роки тому +2

    Powli.. ❤️❤️👍
    അച്ഛനും മകനും സൂപ്പർ....

  • @sushilkrsingh1507
    @sushilkrsingh1507 3 роки тому

    I am from Assam I didn't understand anything but video is awesome ...

  • @jayakumarsjjayakumarsj1031
    @jayakumarsjjayakumarsj1031 3 роки тому

    Super video broooo

  • @althuhh.___
    @althuhh.___ 3 роки тому

    Ushaar video poli🔥

  • @adamdjohn4511
    @adamdjohn4511 3 роки тому

    Chettaiii pwolliya...♥️😘

  • @lubulabimammu2694
    @lubulabimammu2694 2 роки тому

    Achan real hero 👍👍

  • @unluckperson9287
    @unluckperson9287 3 роки тому

    Great effort bro 💯🔥👍

  • @navaneethkrishna6706
    @navaneethkrishna6706 3 роки тому

    aah vandi onnu start pullide santhosham kandaaa,
    (Machane start aayitta)
    Aah sound keettta power of 2 stroke

  • @waterboyz6369
    @waterboyz6369 3 роки тому

    Adipoli video ta..ur superr da

  • @sreenath4178
    @sreenath4178 3 роки тому

    Brooo realy im a yamaha fan. this vedieo im like very much brooo.ambadi done a good nostalgic magic start with old king RD bike.plzz do the restoration of this bike.old is gold!!!!!!!!!!!!!!💯💯💯

  • @infiniteglobe1143
    @infiniteglobe1143 3 роки тому

    Nice attempt bro keep going

  • @abhinkarippool9564
    @abhinkarippool9564 3 роки тому

    Eniyum 2 stroke videos prethikshikkunnu💕😍

  • @pigeonfriendsunitedclub67
    @pigeonfriendsunitedclub67 3 роки тому

    Nice video brooo

  • @unnikrishnanvc3246
    @unnikrishnanvc3246 3 роки тому +1

    Good commitment, congratulations

  • @Reshmalohi
    @Reshmalohi 3 роки тому

    THE REAL HERO TRUKZ GURU

  • @parthip89
    @parthip89 2 роки тому

    reviving old patients, vandi doctor🔥

  • @aswinmp5820
    @aswinmp5820 3 роки тому

    Pwolich chetta😻😻

  • @aswinratheesh6188
    @aswinratheesh6188 3 роки тому

    Polichu ravile muthal waiting ayurinnu

  • @darkmoon3478
    @darkmoon3478 3 роки тому

    Truck guru uyir❤️😍

  • @priyadprasadk3964
    @priyadprasadk3964 3 роки тому

    32.2k folowers ayii ambadiii chettooo pakka supporting ahhh njagal vandipranthanmar

  • @renprakash4147
    @renprakash4147 3 роки тому

    Subscribed ..... Caring for father great bro👍🏻👍🏻 👌🏼👌🏼👌🏼👌🏼👌🏼👏🏽👏🏽👏🏽👏🏽

  • @user-rn3wm4hm7k
    @user-rn3wm4hm7k 3 роки тому

    എനിക്ക് ഇഷ്ട്ടം ആണ് തന്റെ വീഡിയോ കാണാൻ അമ്പാടി പോളി മെക്കാനിക്ക് ആണ് അടിപൊളി

  • @shybinjoy9882
    @shybinjoy9882 3 роки тому +2

    ഈ മൊതല് ഒരണ്ണം വീട്ടിലും ഉണ്ടാരുന്നു ഇവന്റെ ടാങ്കിൽ ഇരുന്നാരുന്നു എന്റെ ബാല്യ യാത്രകൾ 😊 ഇവനെ ഒന്നുടെ കാണാൻ കഴിഞ്ഞതിൽ സന്ദോഷം 😍nosta

  • @vishnugopi259
    @vishnugopi259 3 роки тому +1

    Lockdown thudangyathnu shesham 1080p60 il kaanunna first video 😍😍

  • @mrjamsheeq1519
    @mrjamsheeq1519 3 роки тому

    Super bro i like your all videos