Kannur Bypass | PVD ഫലം കണ്ടില്ല, പുല്ലൂപ്പിക്കടവിൽ വൈബ്രോ സ്റ്റോണ് കോളം ചെയ്യുന്നു | nh 66 Kerala

Поділитися
Вставка
  • Опубліковано 9 жов 2024
  • Vibro stone columns | Stone piling | Kannur bypass | PVD ഫലം കണ്ടില്ല, പുല്ലൂപ്പിക്കടവിൽ വൈബ്രോ സ്റ്റോണ് കോളം ചെയ്യുന്നു | national highway work progress in Kannur district | nh 66 Kerala | Kannur bypass work update | national highway work update Kerala | road work Kerala | nh 66 work kannur
    #nh66
    #nh66kerala
    #nhai
    #roadwork
    #kerala
    #nh66malappuram
    #nationalhighway
    #nh66kasaragod
    #kannur
    #kannurnews
    #knrcl
    #kannurbypass
    #stone
    #machine
    #construction
    🙏 thanks for watching 🙏

КОМЕНТАРІ • 51

  • @muneesmunees3157
    @muneesmunees3157 10 місяців тому +8

    അയാൾ മെസ്സേജ് അയച്ച പ്രകാരം നിങ്ങൾക്ക് തെറ്റ് തിരുത്താൻ സാധിച്ചു അത് ഞങ്ങളോട് പങ്കുവെച്ച ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @neerali-media
    @neerali-media 10 місяців тому +4

    13:47 ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിലായി; നീക്കാവുന്ന തരം {ഹൈഡ്രോളിക്ക്} ഗ്ലാസ് മേൽക്കൂരയാണ് വിശ്വസമുദ്ര വഴിപാടായി നിർമ്മിച്ച് നൽകുന്നത്. ഈ മണ്ഡലകാലം തുടങ്ങുന്നതിന് മുന്നേ തീർക്കണം എന്നായിരുന്നു കരാർ. പക്ഷെ നിർമ്മാണം പൂർത്തിയായില്ല. ഇനി ജനുവരി 20 കഴിഞ്ഞേ പുനരാരംഭിക്കാൻ കഴിയൂ.

    • @mukeshk.p9628
      @mukeshk.p9628 10 місяців тому

      ഒന്നരക്കോടി രൂപയാണ് പടിപ്പുരയുടെ ചെലവ്

    • @neerali-media
      @neerali-media 10 місяців тому

      @@mukeshk.p9628 ഇല്ലാത്ത കണക്ക്‌ പറയല്ലേ.
      70 ലക്ഷം രൂപയാണ് ഇവർ മുടക്കുന്നത്.

  • @rizwanp1138
    @rizwanp1138 10 місяців тому +5

    Vishwa samudra full pillar model kottakunnu muthal pullupikadav vare poyyal mathi ayirnu avar aake face cheyyuna problem avide mathrame ullu kottakunnu ninn ente veetilek pokan overpass und ❤ in Kannur bypass baaki work complete akum vishwa samudra at full speed they are doing good ❤❤

  • @haridasification
    @haridasification 10 місяців тому +3

    Super Kannur NH works are in full speed🎉🎉

  • @vipinv7211
    @vipinv7211 10 місяців тому +5

    Indor stadium ulla road
    KANNUR MATTANOOR ROAD(airport road)

  • @santhoshpoochira2405
    @santhoshpoochira2405 10 місяців тому +4

    ഈ ഭാഗങ്ങളിൽ ഒക്കെ ചെന്ന് ഷൂട്ട് ചെയ്യാൻ നല്ലപോലെ പ്രയത്നിച്ചിട്ടുണ്ട് എന്നറിയാം. ഒരു ലൈക്ക് മാത്രമേ എനിക്ക് ചെയ്യാൻ കഴിയുകയുള്ളൂ അയാം ഹെൽപ്പ് പ്ലസ്.. എന്തായാലും സൂപ്പർ അവതരണമാണ് ബ്രോ..❤❤❤

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 8 місяців тому +1

    ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് കാണുന്നത് കണ്ണൂർ - മട്ടന്നൂർ റോഡ് ആണ്.

  • @babusree05
    @babusree05 9 місяців тому

    Girder neelathil vekkunnathum Beam cross aayi vekkunnathum aanu. Athinnu material aayi bandhamilla.

  • @johnpj5219
    @johnpj5219 10 місяців тому +1

    Very good presentation Hi bro

  • @hamzaackalliad3399
    @hamzaackalliad3399 10 місяців тому +1

    എൻ്റെ നാട്ടിൽ ഹകീം കലക്കി. ചളി മണ്ണെല്ല വെള്ളത്തിൽ രണ്ട് സൈഡും തെങ്ങ് അടിച്ച് താഴ്ത്തി മണ്ണിട്ട് നിരപ്പാക്കി റോഡ് ആക്കിയതാണ്

  • @kaipusha2653
    @kaipusha2653 10 місяців тому +1

    Tnx bro❤😊

  • @joyasj
    @joyasj 10 місяців тому

    Thanks for all the effort you put into bringing the videos for all of us. ❤

  • @satharberka1217
    @satharberka1217 10 місяців тому +1

    👍🏼👍🏼 super

  • @sathyansankarannair6278
    @sathyansankarannair6278 10 місяців тому +6

    ഇത് pre stressed beam അല്ല post stressed beam ആണ്

    • @j06anj0hn
      @j06anj0hn 10 місяців тому

      pre stressed beam undakkunnathu valanchery bypassil undu

  • @nimin7
    @nimin7 10 місяців тому

    Kannur bypass will be important and challenging work..

  • @suryakiranofficial
    @suryakiranofficial 10 місяців тому

    5:42 kannur - iritty road

  • @chachuzepachu
    @chachuzepachu 10 місяців тому

    you welcome bro

  • @shahincp4532
    @shahincp4532 10 місяців тому

    Good job.

  • @digeshthundiyil2255
    @digeshthundiyil2255 10 місяців тому

    Outstanding performance ❤

  • @antonybastin3432
    @antonybastin3432 10 місяців тому +1

    👍👍👍

  • @nimin7
    @nimin7 10 місяців тому

    Its Mundayad Indoor stadium..at Kannur-Mattannur road

  • @joshiattingal6565
    @joshiattingal6565 10 місяців тому

    👍

  • @binuprince1345
    @binuprince1345 10 місяців тому +1

    Girder എന്നു തന്നെയല്ലേ nhai dpr ഇൽ പറഞ്ഞിരിക്കുന്നത്?

    • @chachuzepachu
      @chachuzepachu 10 місяців тому

      അങ്ങനെ തന്നെയാവും പറഞ്ഞിരിക്കുന്നത്.
      DPR ഘട്ടത്തിൽ എന്ത് തരം പാലങ്ങളാണ് എവിടെയൊക്കെ നിഷ്കർഷിക്കേണ്ടത് എന്ന സാഹചര്യം ആവില്ല,
      അതുകൊണ്ട് പൊതുവായി ഗർഡർ എന്ന് പറയും,
      പണി പുരോഗമിക്കുന്ന മുറക്ക് ഓരോ പ്രദേശത്തിന്റെ ഘടനക്കു വിധേയമായി RCC അല്ലെങ്കിൽ Steel beam ആയി സാധൂകരിക്കും.
      അതിനൊരു ഉദാഹരണമാണ് ഈ വീഡിയോയുടെ ആദ്യ ഘട്ടത്തിൽ കാണുന്ന വൈബ്രോ സ്റ്റോൺ കോളം, അവിടെ DPR പ്രകാരം മണ്ണിട്ട് നികത്തൽ(soil compaction) എന്നെ കാണുള്ളൂ, പക്ഷെ പണി പുരോഗമിച്ചപ്പോൾ അത് പോരാതെ വന്നു അതുകൊണ്ടു വൈബ്രോ സ്റ്റോൺ കോളം ചെയ്യുന്നു.
      കമെന്റിൽ ഒരു ചേട്ടൻ പറഞ്ഞ പോലെ ഗർഡർ എന്ന് തന്നെ പറയേണ്ടി വരും ഡ്രോയിങ് അവസ്ത്ഥയിൽ. ആ ഷെയ്പ്പിനെ ജനറൽ ആയി പറയുന്നതാണ് ഗർഡർ എന്ന്, അത് സ്റ്റീൽ കൊണ്ട് നിർമിക്കുമ്പോൾ സ്റ്റീൽ ബീമും കോൺക്രീറ്റ് കൊണ്ട് നിർമിക്കുമ്പോൾ RCC ബീമും ആയി മാറുന്നു.

  • @shanoop_
    @shanoop_ 10 місяців тому +2

    pre stresssed alla POST STRESSED aanu

  • @aneesk4375
    @aneesk4375 10 місяців тому +2

    അരീകോട് എന്‍റെ നാടാണ്

  • @MohammadshareefMalangare
    @MohammadshareefMalangare 10 місяців тому

    Hi super

  • @makhdumparappadathil8501
    @makhdumparappadathil8501 8 місяців тому

    ബോസ് കണ്ണൂർ ഏകദേശം എത്ര പെർസെന്റജ് കഴിഞ്ഞിട്ടുണ്ടാവും

  • @Asiantravellersanju
    @Asiantravellersanju 10 місяців тому

    Central government work okkea nallea speed annu and technology like advanced

  • @travel_diary369
    @travel_diary369 10 місяців тому +1

    കാസറഗോഡ് ചെങ്കള റീച്ചിൽ പണി സ്പീഡ് ആയിട്ടുണ്ട്.പെട്ടന്ന് വാ...

  • @msmsiraj4409
    @msmsiraj4409 10 місяців тому +2

    Hi bro 😊☺️

  • @thommi9740
    @thommi9740 10 місяців тому

    5:36 kannur to Mattannur Airport road

  • @vadakkayilsiraj6553
    @vadakkayilsiraj6553 10 місяців тому +1

    Dron വാങ്ങിയില്ലെയോ.. ❤ താങ്ക്സ്

  • @abuziyad6332
    @abuziyad6332 10 місяців тому +1

    Hai bro

  • @shabeer4786
    @shabeer4786 10 місяців тому +2

    ഹക്കീമേ ..കാക്കിലോ ആകാറായി ....!😊അന്നേക്ക് ഡ്രോൺ റെഡി ആവൊ ..?

  • @babum.s8858
    @babum.s8858 10 місяців тому

    Vybarated metal piling for strengthing sub grade soil.

  • @31suvin
    @31suvin 10 місяців тому

    സുഹൃത്തേ അതിനെ girder എന്ന് തന്നെ ആണ് പറയുക 😅 പിന്നെ എല്ലാ girder ഉം beam ആണ്, പക്ഷെ എല്ലാ beam ഉം girder അല്ല. ചുരുക്കി പറഞ്ഞാൽ നല്ല വലിപ്പം ഉള്ള, ഒരു structure ന്റെ skelton ആയി നിക്കുന്ന ബീമുകളെ girder എന്ന് വിളിക്കുന്നു. ഇനി കഷ്ടപ്പെട്ട് pre stressed RCC beam എന്ന് പറയേണ്ട 😂 concrete ന്റെ girder.. അത്രേ ഉള്ളു ✌️

  • @pradeepnambiar8674
    @pradeepnambiar8674 10 місяців тому +1

    Nothing wrong in saying in Grider. Grinder can be either concrete or metal.

  • @Viraadan
    @Viraadan 10 місяців тому

    .