NH 66 Kannur|കണ്ണൂർ ബൈപ്പാസ്|prefabricated vertical drain|PVD|ആകാശക്കാഴ്ചകൾ|കേരളത്തിലെ നമ്പർ വൺ|

Поділитися
Вставка
  • Опубліковано 9 жов 2024
  • #പാലങ്ങൾ മാത്രമുള്ള
    #കണ്ണൂർ ബൈപ്പാസ്
    #കേരളത്തിൽ നമ്പർ വൺ
    #bridge
    #girder
    #highway
    #kerala
    #prefabricated vertical drain
    ‪@techfabindia3044‬
    ‪@soilwicks6496‬
    ‪@ztechindia3254‬
    ‪@VinCivilWorld‬
    ‪@WarunaThejana‬
    ‪@civilsitevisit‬

КОМЕНТАРІ • 104

  • @raghunathan6928
    @raghunathan6928 Рік тому +6

    👍❤️Prime Minister.. Nitin.. Gadgari
    Wishes...

  • @shine9111
    @shine9111 Рік тому +20

    8:30 മുണ്ടയാട് എന്നാണ് സ്ഥലപേര്. കണ്ണൂർ മട്ടന്നൂർ എയർപോർട്ട് റോഡ് ആണ് കടന്ന് പോവുന്നത്.

  • @praveenbalan7655
    @praveenbalan7655 Рік тому +3

    Ithrayum effort eduthu vedio cheythathinu nandhi suhruthe.

  • @arikkathvasudevan5128
    @arikkathvasudevan5128 Рік тому +2

    നമ്മുടെ അയൽ സംസ്ഥാനങ്ങൾ ആയ തമിൾ നാട്, കർണാടക എന്നി സംസ്ഥാനങ്ങളിൽ 5/8 വർഷം മുൻപ് നടന്ന Road വികസനം ഇപ്പോൾ കേരളത്തിലും എത്തി. സ്ഥലം ഏറ്റെടുക്കൽ ആയിരുന്നു, റോഡ് വികസനത്തിന്‌, കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. 2016 ഇൽ LDF സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ഥലം ഏറ്റെടുക്കൽ ഊർജിതകമാക്കി. സ്ഥലം ഉടമകൾക്ക് എല്ലാം നല്ല വില യും നൽകി.

  • @shihabsvprm
    @shihabsvprm Рік тому +7

    8.30 കണ്ണൂര്‍ - മട്ടന്നൂര്‍ Airport റോഡ് ആണ്‌, മുണ്ടയാട്

  • @kunhikannanp8343
    @kunhikannanp8343 Рік тому +2

    Good.

  • @pradeepputhumana5782
    @pradeepputhumana5782 Рік тому +6

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ, 👌👌

  • @ashokan3672
    @ashokan3672 Рік тому +6

    ഇരുപത് വർഷം മുൻപേ വരേണ്ടതായിരുന്നു. വന്നല്ലോ.. Happy 👍

  • @sijilt9140
    @sijilt9140 Рік тому +2

    Happy news

  • @sajid8283
    @sajid8283 Рік тому +17

    മന്ത്രിയും മുഖ്യമന്ത്രി യും മാത്രം പോരല്ലോ.. കണ്ണൂർക്കാർക്കും വേണ്ടയ്യ് വികസനം 🔥🔥😌😌

  • @binachinnappan331
    @binachinnappan331 Рік тому +5

    Well explained …. All thanks to Modiji and team for a dream come true 🎉Unbelievable !!!exemplary workmanship …. Kudos to the whole team

  • @mufeedchakkarakal8755
    @mufeedchakkarakal8755 Рік тому +7

    മേലെ ചൊവ്വ അല്ല ബായ്, മുണ്ടയാട് ആണ്.... Airport road

  • @ആമിയുടെനിരഞ്ജൻ

    nice video ആണ് ബ്രോ എല്ലാം
    വലിച്ച് നീട്ടാതേ കാര്യങ്ങൾ പറയുന്നതൊണ്ട് റോഡ് videos il താങ്കളുടെ വീഡിയോസ് മാത്രേ കാണാറുള്ളൂ ☺️👍👍

  • @arikkathvasudevan5128
    @arikkathvasudevan5128 Рік тому +1

    👍

  • @arikkathvasudevan5128
    @arikkathvasudevan5128 Рік тому +1

    Road നു വേണ്ടി വിട്ടുകൊടുക്കുന്ന സ്ഥലത്തിന് അതാതു പ്രദേശങ്ങളിൽ സ്ഥലത്തിനുള്ള Market വിലയുടെ 4-5 ഇരട്ടി കിട്ടിയതുകൊണ്ട് സ്ഥലം ഉടമസ്ഥർ തങ്ങളുടെ സ്ഥലം Road വികസനത്തിന്‌ സന്തോഷത്തോടെ വിട്ടു കൊടുത്തു.

  • @bijutk1030
    @bijutk1030 Рік тому +2

    മേലെ ചൊവ്വ എന്നു പരാമർശിച്ചത് മുണ്ടയാട് എയർപ്പോർട്ട് റോഡ് ആണ്

  • @niyasnaaz
    @niyasnaaz Рік тому +3

    അട്ടടപ്പയല്ല ആറ്റടപ്പ ആണ്, ഒരു ക്രോസിങ് വരുന്നത് മേലെ ചൊവ്വ അല്ല മുണ്ടയാട് ആണ്.

  • @nationalist6045
    @nationalist6045 Рік тому +3

    Effort നു നന്ദി ഡിയർ 🙏🙏🙏

  • @knr86
    @knr86 Рік тому +3

    8.30 മേലെ ചൊവ്വ അല്ല bro, മുണ്ടയാട് കോഴി vaളർത്തു കേന്ദ്രം near

  • @udayakumarp7472
    @udayakumarp7472 Рік тому +23

    ആദ്യമായി ഹൈവേ റോഡ് കാണുന്ന ആവേശം എല്ലാവരിലും കാണാം ....... അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളിക്കും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളിക്കും...... കണ്ടാൽ അത്ഭുതം തോന്നാൻ ഇടയില്ല.....ചുരുങ്ങിയത് 20 വർഷം. മുന്നേ വരേണ്ടതായിരുന്നു ......

    • @sankarankavumkulath4483
      @sankarankavumkulath4483 Рік тому +2

      J

    • @vishnuknr
      @vishnuknr Рік тому +1

      അവിടെയൊന്നും സ്ഥലം ഏറ്റെടുക്കാൻ ഇത്ര ബുദ്ധിമുട്ടില്ല. പിന്നെ ഇവിടെ ആണെങ്കിൽ എല്ലാവർക്കും അവരുടെ ജംഗ്ഷനിൽ അണ്ടെർപാസ് വേണം😂.

  • @shibu1214
    @shibu1214 Рік тому +4

    Congrts modi and team

    • @ashrv8278
      @ashrv8278 Рік тому +3

      നമ്മുടെ നികുതി പണത്തിൻ്റെ ചെറിയ അംശം കേരളത്തിലേക്ക് തിരിച്ചു വരുന്നു

    • @durgaminecraft
      @durgaminecraft Рік тому +2

      @Vladimir 2014 വരെ നികുതി ഇല്ലായിരുന്നു ഹേ

  • @shukkoorp.154
    @shukkoorp.154 Рік тому +1

    Fantastic bro explanation very good

  • @muhammadshakeer7604
    @muhammadshakeer7604 Рік тому +2

    Super my Kannur

  • @sadasivanchittalakkottu4604
    @sadasivanchittalakkottu4604 Рік тому +2

    Very Good

  • @sachinp9568
    @sachinp9568 Рік тому +2

    Thanks Modi govt and Gadkari for fast-track works

  • @tajudeentaj289
    @tajudeentaj289 Рік тому +1

    പൊളിച്ചു bro 💐

  • @surjiths7198
    @surjiths7198 Рік тому +2

    Super 👌

  • @asokan.k.k8211
    @asokan.k.k8211 Рік тому +3

    ഈ ഭാഗത്തുള്ള സർവീസ് റോഡുകൾക്ക് കണ്ണൂർ പട്ടണത്തിലേക്ക് പ്രവേശിക്കാനുള്ള ഇടങ്ങൾ ഉണ്ടാകും, കാരണം, കണ്ണർ ടൌണിൽ നിന്നും വളരെ അകലത്തിലായാണ് ബൈപാസ് പോകുന്നത്. NHAIഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാൽ തന്നെ എത്ര പില്ലറുകളിലായാണ് NH 66ഈ ഭാഗത്ത് പോകുന്നത് എന്ന് അറിയാനാകും.

  • @keralaculturesvlog3260
    @keralaculturesvlog3260 Рік тому +2

    Poli poli poli

  • @KamalMetaforce
    @KamalMetaforce Рік тому +3

    20 കൊല്ലം മുമ്പ് സമരം ചെയ്തവർ തന്നെ കൊണ്ടുവന്നു

  • @shamilmohanan3945
    @shamilmohanan3945 Рік тому +3

    കഷ്ടപെട്ട് പാലം എണ്ണാൻ നടക്കണ്ട എഞ്ചിനീയറോഡ് ചോദിച്ചാൽ എണ്ണം കൃത്യമായി കിട്ടും 😌

  • @nikhilsuresh5899
    @nikhilsuresh5899 Рік тому +2

    Pappinisseri- kecheri

  • @mrperea112
    @mrperea112 Рік тому +4

    മേലെ ചൊവ്വയോ ...??
    ബൈപാസ് മേലെച്ചൊവ്വയിൽ കൂടി പോവുന്നില്ല

  • @TheSreealgeco
    @TheSreealgeco Рік тому +14

    ഗൾഫിൽ റോഡ് പണി കണ്ടിട്ടുണ്ട്... പക്ഷെ വെള്ളത്തിൽ പണി നമ്മുടെ നാട്ടിൽ മാത്രം ഉള്ളു

    • @rijinappu837
      @rijinappu837 Рік тому +6

      അതിന് ഗൾഫിൽ പുഴയും വയലും ഉണ്ടോ മുത്തേ

    • @zayankonilakath3513
      @zayankonilakath3513 Рік тому +2

      palm jumeirah ??

    • @TheSreealgeco
      @TheSreealgeco Рік тому +1

      @@zayankonilakath3513 അതിന്റെ
      വർക്ക്‌ കണ്ടിട്ടില്ല....35 mtr basement വർക്ക്‌ ചെയ്തിട്ടുണ്ട് 7 basement +G+50 floor
      C

    • @TheSreealgeco
      @TheSreealgeco Рік тому +1

      @@rijinappu837
      ബ്രോ... ഗൾഫിൽ കടൽ നികത്തി ടൗൺഷിപ് ആകും

    • @sunildev4946
      @sunildev4946 Рік тому +2

      vellathil mathramalla nammalu pani paalumvellathilum kodukkum

  • @smithakk1138
    @smithakk1138 Рік тому +2

    Chalakunnu enthanu parayanhath

  • @gafoork5150
    @gafoork5150 9 місяців тому +1

    റോഡ് വർക്ക് ചെയ്യുന്ന കമ്പനിയുടെ പേര് പറയണം

  • @aruncfrederickarun4774
    @aruncfrederickarun4774 Рік тому +2

    👍❤വളാഞ്ചേരി റീച്ചിന്റെ അത്ര വരുമോ

  • @Suryadevmadathil
    @Suryadevmadathil Рік тому +1

    Pillarellamm vekkunnath..feturil maintanence fund adikkanulla paripadiaanno

  • @abuziyad6332
    @abuziyad6332 Рік тому +2

    Hai bro

  • @gafoork5150
    @gafoork5150 9 місяців тому +1

    ഏത് റോഡിൻറെ വീഡിയോ എടുക്കുമ്പോഴും വർക്ക് ചെയ്യുന്ന കമ്പനിയുടെ പേര് പറയ്

  • @Akhil007PP
    @Akhil007PP Рік тому +1

    2024 -2025 aakumpol theernnal nallath..
    New COVID wave nammale badhikkathirikkatte

  • @jyothisks1120
    @jyothisks1120 Рік тому +1

    Ee road pani eth agency aa cheyyane???

  • @byjukarat4059
    @byjukarat4059 Рік тому +1

    2025 il open aevan chance undo,,,,

  • @СудхакаранНамбиар

    ഇത് മ്മടെ ആയുർവേദ റിസോർട്ട് പരിസരത്ത് കൂടെയാണോ പോവുന്നത് ?

  • @akshayachu5586
    @akshayachu5586 Рік тому +2

    Mele chowa alla mundayad

  • @nisarahammed5148
    @nisarahammed5148 Рік тому +4

    നിഷാദ്.... ഗുഡ് വീഡിയോ.....നല്ല അവതരണം. ❤️❤️❤️❤️❤️❤️

  • @jasimua
    @jasimua Рік тому +1

    Please use a gimbal

  • @smk2533
    @smk2533 Рік тому +1

    ഇത് കൊണ്ട് കണ്ണൂരിലും ്് വർക്ക് ഒരു മെച്ചവും ഇല്ല.തളിപ്പറമ്പ് ഭാഗത്ത് നിന്നും തലശ്ശേരി വഴി പോകുന്നവർക്ക് മാത്രമാണ് ഗുണം..

    • @speedtest8166
      @speedtest8166 Рік тому +3

      Kannur ullavark road il thirakk kurayum. Ath thanne mecham.
      Isn’t it a huge benefit?

  • @ashokp9260
    @ashokp9260 Рік тому +1

    ബ്രോ ഒരു സ്റ്റെബിലൈസർ വാങ്ങേണ്ട സമയം അതിക്രമിച്ല്ലേ?

  • @aniv7196
    @aniv7196 Рік тому +5

    ദയവായി രാഷ്ട്രീയമല്ല പറയുന്നത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കാരണം ദേശീയപാത യാഥാർത്ഥ്യമായി അഭിനന്ദനങ്ങൾ വിവരിച്ചതെന്ന് ചേട്ടനും

  • @abdulsalamk15
    @abdulsalamk15 Рік тому +2

    മുണ്ടയാട് പവർ സ്റ്റേഷൻ കാണുന്നുണ്ട് താഴെച്വവാ അല്ല കാ ട്ടാമ്പള്ളി പുഴയും പറഞില്ല മലപ്പുറ ക്കാരാ

  • @user-ne2pb2le3k
    @user-ne2pb2le3k Рік тому

    Calicut city igan improvement azyi ennu oru video cheyu avidtha coparation adikarikal Egan yanu city ya paripalikuna ennu nokku

  • @ShahulHameed-ws5fb
    @ShahulHameed-ws5fb Рік тому +2

    🌹🌹🌹🌹🌹🌹👍🏼👍🏼👍🏼👍🏼

  • @shafeershafi683
    @shafeershafi683 Рік тому +2

    കീഴ്‌തുള്ളി
    ആറ്റടപ്പ

  • @manuk2932
    @manuk2932 Рік тому +2

    എന്തെ കോഴിക്കോട് speed മോശമാണോ. മലപ്പുറത്തേക്കാൾ സ്പീഡിൽ ആണ് കോഴിക്കോട് ഇപ്പോൾ വർക്ക്‌ നടക്കുന്നത്

  • @MoorthiMoor-rf2ps
    @MoorthiMoor-rf2ps Рік тому +1

    വളപട്ടണം പുതിയ പണി എപ്പോൾ തീരും

  • @TheJIJOJOHN
    @TheJIJOJOHN Рік тому +3

    കിഴറ്റൂർ സമരം നടന്ന സ്ഥലത്തു പണി അവിടെ വരെ ആയി?

  • @asifmustafa5200
    @asifmustafa5200 Рік тому +1

    ❤️❤️❤️

  • @AnilKumar-io4ov
    @AnilKumar-io4ov Рік тому +2

    ഈ വർക്ക് ഏത് കമ്പനിയാണ് നടത്തുന്നത്

  • @shinekumar1873
    @shinekumar1873 Рік тому +1

    Jai modiji

  • @randomchat8156
    @randomchat8156 Рік тому +2

    കള്ള് വേർട്ടർ ,അതെന്താ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Рік тому +1

      Concrete box culvert..Box Culverts are used for drainage purposes. They are also used to make tunnels and used for storage as well as material handling. Some culverts act as bridges. They easily accommodate both pedestrian and vehicular traffic.

  • @babuv8281
    @babuv8281 Рік тому

    പാവം കേരള സർക്കാർ കടമായത് ഈ ബൈപ്പാസ് കാരണ മാവും എന്നിട്ട് വെറുതെ മനുഷ്യനെ കട്ടു കട്ടു കട്ടു എന്ന് പറഞ്ഞു 😂😂😂😂😂 ബുദ്ധിമുട്ടിക്കല്ലേ

  • @narayanankutty1003
    @narayanankutty1003 Рік тому +1

    കീ ച്ചേരി എ വിടെ ?

    • @petsworld0965
      @petsworld0965 Рік тому +1

      അഞ്ചാംപ്പീടിക റോഡ് ത്രൂ kaliaseri പോളിടെക്‌നിക് via

  • @moosankutty9091
    @moosankutty9091 Рік тому +2

    അതുകൊണ്ടല്ലേ പണി കഴിഞ്ഞ ഉടനെ വെള്ളത്തിൽ ആവുന്നത്

  • @cryptomanushyan8812
    @cryptomanushyan8812 Рік тому +1

    BJP ye trollunna alpan marude vicharam e national highway undakkunath Pinarayiyude government anennaanu. 😂😂😂

  • @user-ne2pb2le3k
    @user-ne2pb2le3k Рік тому +1

    Kannur ino vendthu city improvement road aanu oru vigasanvum undvatha puthzya tharu road railwastaion road ivdaglil manikurukalnu block altha ethgzilum kaattil roadu undakittu Kannur city vigasikilaa e New highway Kannur city ya techu cheyunila Kannur city 15 kilometers different vittanu e highway kadnu pokundu

    • @nimin7
      @nimin7 Рік тому

      Correct.. Kannur city develope akanam.. Public places, commercial building, public parks, walking paths, okke varanam

    • @athul459
      @athul459 Рік тому

      @@nimin7 so true

  • @suku6490
    @suku6490 Рік тому +10

    കണ്ണൂരെ കമ്മികൾക്ക് നല്ല റോഡു കൊണ്ടുവരാൻ മോദിജി വരേണ്ടി വന്നു

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому +2

    👍