Thaliparamb bypass| കേരളാ രാഷ്ട്രീയത്തെ ഇളക്കി മറിച്ച തളിപ്പറമ്പ് ബൈപ്പാസ് | nh 66 work Kannur

Поділитися
Вставка
  • Опубліковано 9 січ 2025
  • Thaliparamb bypass | nh 66 work Kannur
    സ്വപ്നം പൂവണിയുന്നു!കേരളാ രാഷ്ട്രീയത്തെ ഇളക്കി മറിച്ച തളിപ്പറമ്പ് ബൈപ്പാസ്
    National Highway work update Kannur district | Kerala highway work update | nh 66 work drone video | Thaliparamb bypass
    #nh66
    #nh66kerala
    #nhai
    #thaliparamba
    #kerala
    #keralatourism
    #keralanews
    #keralapolitics
    #nationalhighway
    #dronevideo
    #drone
    #news
    #nh66malappuram
    🙏 thanks for watching 🙏

КОМЕНТАРІ • 78

  • @Plakkadubinu
    @Plakkadubinu 6 місяців тому +5

    നിങ്ങൾ നല്ല മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നത്❤❤❤❤ കാരണം മലഞ്ചരുവ് എന്ന വാക്ക് വളരെ മനോഹരമായാണ് താങ്കൾ പറഞ്ഞത്. സഫാരി ചാനലിൽ ഉൾപ്പെടെ എല്ലാവരും പറയുന്നത് മലം ചരിവ്, മലം പാത എന്നൊക്കെയാണ് .❤❤❤❤ മലയാളത്തിൻ്റെ ശുദ്ധതക്ക് ബിഗ്ഗ് സല്യൂട്ട്❤❤❤❤❤❤

  • @beinglegend5471
    @beinglegend5471 6 місяців тому +11

    ബ്രോ nh പണി നടക്കുന്ന പിലാത്തറ വിളയൻകോട് എന്ന സ്ഥലത്ത് മേഘ കമ്പനിയുടെ അനാസ്ഥ കാരണം ഒരു യുവാവിൻ്റെ ജീവൻ പൊളിഞ്ഞിരുന്നു . സർവീസ് റോഡിൽ പണി നടക്കുകയായിരുന്നു വാഹനങ്ങൾ ഓക്കേ പണി കഴിഞ്ഞ റോഡിലൂടെ വഴി തിരിച്ച് വിട്ടിട്ടുണ്ടായിരുന്നു..പക്ഷേ സർവീസ് റോഡിലേക്ക് കയറുന്ന പോക്കറ്റ് റോഡിൽ ആ റോഡ് ക്ലോസ്ഡ് ആണ് എന്ന sign വച്ചില്ല രാത്രി മഴയത്ത് അത് വഴി വന്ന ബൈക്ക് കാരൻ അറിഞ്ഞില്ല ആ റോഡിൽ കലുങ്ക്(ചെറിയ വാട്ടർ passage inu വേണ്ടി പാലം ഉണ്ടാക്കാൻ വേണ്ടി ഉള്ള കുഴി)ഉണ്ട് എന്ന് ആ യാത്ര തൻ്റെ മരണത്തിലേക്ക് ആണ് എന്നും.അങ്ങനെ ആ യുവാവ് കലുങ്കിൽ വീണ് അത് വഴി മറ്റ് വാഹനങ്ങൾ വരാത്തത് കൊണ്ടും ചളിയിൽ മുങ്ങി മരിച്ചു..

  • @premjith623
    @premjith623 6 місяців тому +3

    മനോഹരദൃശ്യങ്ങൾ ....

  • @lieman-fr2dg
    @lieman-fr2dg 6 місяців тому +9

    Hi.. തളിപറമ്പ് കാരൻ from Dubai🎉

  • @scorpionchristy
    @scorpionchristy 6 місяців тому +3

    ബ്രോ അടിപൊളി

  • @anoopresli4765
    @anoopresli4765 6 місяців тому +20

    കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു കീഴാറ്റൂർ സമരം .
    ആ നാട്ടുകാർ തുടങ്ങിവച്ചത് വയലിനെ സംരക്ഷിക്കുക എന്നുള്ള ലക്ഷ്യത്തോടെയും ,
    ആ സമരത്തെ സപ്പോർട്ട് ചെയ്തു മറ്റാളുകൾ എത്തിയത് കേരള സർക്കാരിനെ ഏത് രീതിയിലും പിരിച്ചുവിടാൻ ഉള്ള ശ്രമത്തിന് ഭാഗമായിട്ട് ആയിരുന്നു.
    VM സുധീരനും, VDസതീശനും,
    സുരേഷ് ഗോപിയും ,
    പി കെ കൃഷ്ണദാസും, കെ സുരേന്ദ്രനും, ജമാഅത്തെ ഇസ്ലാമിയും, മുഖ്യധാര ദൃശ്യമാധ്യമങ്ങളും ഒക്കെ ചേർന്ന ഒരു അവിയൽ മുന്നണിയാണ് ആ സമരം മുന്നോട്ടു കൊണ്ടുപോയത്.

    • @anuranjck6496
      @anuranjck6496 6 місяців тому

      ആ സുരേഷ് ഗോപി യെ ആണ് ജനങ്ങൾ ജയിപ്പിച്ചത്. എന്താ അവസ്ഥ 😢

    • @peaceandtruth371
      @peaceandtruth371 6 місяців тому +3

      കേരള സർക്കാരിനെ അട്ടിമറിക്കാൻ ആരും ഒന്നും ചെയ്യണ്ട... അവര് തന്നെ വീണോളും...അതാ കയ്യിലിരിപ്പ്...

    • @chayakkadakaranm2925
      @chayakkadakaranm2925 6 місяців тому +2

      @@peaceandtruth371 മലര്‍പ്പൊടിക്ക് എങ്ങനാ വില? 😀

  • @peeceemeghesh7381
    @peeceemeghesh7381 6 місяців тому +2

    Adipoli.... nannayittund 👍👍🥰

  • @amithraj4949
    @amithraj4949 6 місяців тому +6

    muzhappilangad beach work video venam

  • @pranavs8157
    @pranavs8157 6 місяців тому +1

    Thank you

  • @binodkallan
    @binodkallan 6 місяців тому +1

    കുപ്പം പുഴ തുടങ്ങുന്നത് കര്‍ണാടക forestil ആണ്‌...പഴയങ്ങാടി ഭാഗത്ത് കടലില്‍ ചേരും...എന്റെ നാട്ടില്‍ കൂടെയാണ് ഈ പുഴ..എന്റെ ഭാഗത്ത് അതിന്റെ പേര് രയരോം പുഴ

    • @swiftswift6456
      @swiftswift6456 6 місяців тому

      മാട്ടൂൽ ഭാഗത്തല്ലേ കടലിൽ പതിക്കുന്നത്

  • @krishnadaspunnappilly407
    @krishnadaspunnappilly407 6 місяців тому

    നല്ല അവതരണം ❤

  • @t.v.prasad2087
    @t.v.prasad2087 6 місяців тому +1

    Super bro…❤❤❤

  • @abdurrahmaan5212
    @abdurrahmaan5212 5 місяців тому

    Super bro 😎

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 6 місяців тому +3

    I saw Central Minister Suresh Gopi from 10 meter distance during the strike in keezhtoor

  • @linojalexander
    @linojalexander 6 місяців тому

    Bro kidilan mazha & vellapokkam varunund June 22-27, Mazhayath highwayde videos idane, koodathe mazha varumbol highway flood issues kandariyam

  • @AbdullaThottonkandy
    @AbdullaThottonkandy 6 місяців тому +1

    🌹🌹🌹

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 6 місяців тому +1

    👍👍👍👍

  • @abuziyad6332
    @abuziyad6332 6 місяців тому +1

    Hai bro

  • @TheSayKular
    @TheSayKular 6 місяців тому +1

    @11:46 They should ban all future contraction that directly enter main road

  • @paisupaisu7818
    @paisupaisu7818 6 місяців тому

    Nice Dear

  • @footballmalayalam5411
    @footballmalayalam5411 6 місяців тому +1

    Railway developments video cheythude..keralathile pala station kalum pani nadakunnundallo ..

  • @Aswanthcpnas
    @Aswanthcpnas 6 місяців тому +1

    💌

  • @rasheedm2317
    @rasheedm2317 6 місяців тому +2

    Bro പയ്യന്നുർ മുതൽ ചുടല വരെ ഉള്ള വിഡിയോ എവിടെ

  • @ourfamily284
    @ourfamily284 3 місяці тому

    Kiyattoor alla bro keezhattur aanu

  • @DenandDon
    @DenandDon 6 місяців тому

    Payyannur to Pilathara video upload cheyyamo

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 6 місяців тому

    Good 🌹👌

  • @divivarkala2338
    @divivarkala2338 6 місяців тому

    Attingal BIPASS ഇൽ service road ഉണ്ട്

  • @shafifm2011
    @shafifm2011 6 місяців тому

    ❤❤❤

  • @GodsownbikerSubin
    @GodsownbikerSubin 6 місяців тому

    Chudala to payyannur miss akkalle pls

  • @joshiattingal6565
    @joshiattingal6565 6 місяців тому

    👍

  • @yoosufvp7323
    @yoosufvp7323 6 місяців тому

    🎉🎉🎉🎉🎉

  • @msmsiraj4409
    @msmsiraj4409 6 місяців тому +1

    Hi bro 😊😊

  • @-._._._.-
    @-._._._.- 6 місяців тому

    9:43 & 9:53 🌴🛣️🌷🛣️🌴

  • @randheersinghrandheer8386
    @randheersinghrandheer8386 6 місяців тому

  • @jasimua
    @jasimua 6 місяців тому

    🎉

  • @Salmankalaroad
    @Salmankalaroad 6 місяців тому +2

    Ath matramalla samarathinu reason....vayal avumbo cheriya nashta pariharam kodukkan shramichathum samarathinu karanamanu

  • @jeesugeorge4834
    @jeesugeorge4834 6 місяців тому +1

    ചുടല ജംക്ഷൻ ഭാഗത്ത് ഇപ്പോഴും 90 ഡിഗ്രീ വളവ് ഉണ്ടല്ലേ? അത് നിവർത്തേണ്ടത് ആയിരുന്നു. ഇപ്പഴും അതൊരു അപകട വളവായി തന്നെ നിലനിർത്തി.

  • @25235525
    @25235525 6 місяців тому

    Kannur bypass video?

  • @shb9096
    @shb9096 6 місяців тому

    Try to record with 60fps

  • @s9ka972
    @s9ka972 6 місяців тому +1

    ഈ മണ്ണ് ഫുൾ ആലപ്പുഴ കൊണ്ട് പോകാം

  • @musdiq-yj2wk
    @musdiq-yj2wk 6 місяців тому

    N H .കണ്ണൂര്‍ ഭാഗത്ത്
    Court ഇല്‍ കെട്ടി വച്ചുകൊണ്ട് കാശ് ന് ഒരു തീരുമാനം ആയിട്ടില്ല 😢😢😢

  • @martinjames8407
    @martinjames8407 6 місяців тому +1

    Avadroooo pilatharaaa🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @madayitheru1
    @madayitheru1 6 місяців тому

    കുപ്പം പുഴ ഒരു 15 കി.മി പടിഞ്ഞാറ് പോയാൽ അറബികടലായി

  • @vijayantp8056
    @vijayantp8056 6 місяців тому

    ബൈപാസ്സ് അല്ല. പുതിയ ദേശീയ പാതയാണ്.

  • @mohammedsinan1
    @mohammedsinan1 6 місяців тому

    കൊയിലാണ്ടി bypass please. Full video from ചെങ്ങോട്ട് കാവ് to നന്ദി. ഒരു ഭാഗവും ഒഴിവാക്കാതെ 🙏🏻🙏🏻🙏🏻

    • @nizarp-230
      @nizarp-230 6 місяців тому

      Wagad അല്ലെ പഴയ video കണ്ടാൽ മതി 😄

  • @radhakrishna960
    @radhakrishna960 6 місяців тому

    കണ്ണൂർ ജില്ലയിൽ പലസ്ഥലതും സർവിസ് റോഡിൽ ബബ് കാണുന്നു. ഇത് നിയമ്മ വിധയമാണോ

  • @Saji202124
    @Saji202124 6 місяців тому

    E sajeer kuppam avideyano..😅

    • @lukhmankoppam1866
      @lukhmankoppam1866 5 місяців тому

      Sajeer koppam ആണ്. പട്ടാമ്പി. പാലക്കാട് ജില്ല

  • @lijulazar104
    @lijulazar104 6 місяців тому

    എങ്ങനെയെങ്കിലും എൻഎച്ച് 66 പ്രവർത്തനം നിർത്തുക എന്ന ലക്ഷ്യത്തോടെ ബിജെപിയും കോൺഗ്രസും നടത്തിയ നെറികെട്ട രാഷ്ട്രീയ സമരമായിരുന്നു വയൽ കിളി സമരം

  • @Evolution-r2c
    @Evolution-r2c 6 місяців тому +1

    Muhammed Riaz and punarayi vijayan ki jai

  • @Kurickal_re_View
    @Kurickal_re_View 6 місяців тому +1

    ഴ വഴങ്ങില്ലെന്നു തന്നെയാണോ.
    വളരെ നല്ല വിവരണത്തിനിടെ
    പുയ
    വയി
    ഒയുക്ക്
    കീയാറ്റൂർ
    എന്നൊക്കെ കേൾക്കുമ്പോൾ സുഖമില്ലാത്തതിനാലാണ് ഇതെഴുതുന്നത്.
    തുടക്കം മുതൽ സബ്സ്ക്രൈബ് ചെയ്ത് കാണുന്ന ആളെന്ന നിലയിൽ അഭിപ്രായത്തെ കാണുക.

  • @musdiq-yj2wk
    @musdiq-yj2wk 6 місяців тому

    വയൽ കിളികള്‍ക്ക് പോലും കാശ് കിട്ടി 😂😂😂😂😂😂😂

  • @Rajankutty-q4t
    @Rajankutty-q4t 3 місяці тому

    കിയാറ്റൂർ അല്ലെടോ കീഴാറ്റൂർ.

  • @sivasankaranav6104
    @sivasankaranav6104 4 місяці тому

    No better example of ecological destruction !!!

  • @manuk2932
    @manuk2932 6 місяців тому

    ഇതൊക്ക എന്ന് തീരാനാ

  • @shammasnp4545
    @shammasnp4545 6 місяців тому +2

    Jamath islamiyum rss um orupad samaram cheyth illathakkan nokiya road aayirinnu 😂

    • @s9ka972
      @s9ka972 6 місяців тому

      Ath kond hindukkalum muslingalumaya nattukark cash kitty . Ee vijayan onnum kodukathe pattikan nokkiyathanu

  • @balanp1844
    @balanp1844 4 місяці тому

    കിയ്യാറ്റൂർ അല്ലടോ കീഴാറ്റൂർ എന്ന് നന്നായി നാക്കു വടിച്ച് പറഞ്ഞ ശീലിക്ക് .

  • @shajiathikattilshaji6159
    @shajiathikattilshaji6159 6 місяців тому

    താങ്കളുട്ടെ എല്ലാ വീഡിയോകളും കാണാറുള്ള ഒരു പ്രവാസിയാണു ഞാൻ താങ്കൾക് മലപുറത്തോട് വല്ല വിരോദവും ഉണ്ടോ താങ്കൾ ഡ്രോൺ മേടിച്ചപ്പേൾ മലപ്പുറം ഫുള്ളായി കാണാമല്ലോന്ന് വിചാരിച്ചു പക്ഷേ താങ്കൾ കണ്ണൂരും കാസർകോടും തിരുവന്തപുരവും എർണാങ്കുളംവും ആണ് മലപ്പുറം 2ണ്ട് റീച്ചും ഫുള്ളായിട്ട് കട്ട് ചെയ്യാതെ കത്തിക്കാൻ പറ്റ്വോ ഇല്ലെങ്കിൽ ഞാൻ ലഫ്റ്റാവുകയാണ് പുല്ല് 5 മാസം കഴിഞ്ഞാൽ നാട്ടിൽ വരും നേരിട്ട് കണ്ടോളാം

    • @nizarp-230
      @nizarp-230 6 місяців тому

      ഇങ്ങള് ബേജാറാവല്ലി ഓൻ കാണിച്ചു തരും

  • @Rock582-x6s
    @Rock582-x6s 6 місяців тому

    ഏതോ ഒരു മലയിൽ നിന്നും ഉത്ഭവിക്കുന്ന കുപ്പം പുയ 😂😂😂

  • @sugeshchellath
    @sugeshchellath 6 місяців тому +1