F&O Trading ഇനി Retailersന് ഉള്ളതല്ല! SEBI New Rule

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @silkwirm
    @silkwirm Місяць тому +69

    കാമറയ്ക്കു മുന്നിൽ വന്ന് അനുകൂലിച്ചതിന് ശേഷം camera off ചെയ്ത് കരച്ചിലും പിഴിച്ചിലുമാണല്ലേ 😌

  • @abdulshukoorparammal2016
    @abdulshukoorparammal2016 Місяць тому +27

    4:30 എത്ര കോടി ഉണ്ടാക്കി എന്നതിലല്ല കാര്യം. എത്ര ശതമാനം ഉണ്ടാക്കി എന്നതാണ് നോക്കേണ്ടത്.
    നൂറുകോടി ഇൻവെസ്റ്റ് ചെയ്തു 10 കോടി പ്രോഫിറ്റ് ഉണ്ടാക്കുന്നവനെക്കാൾ 10000 രൂപ ഇൻവെസ്റ്റ് ചെയ്തു 10000 രൂപ പ്രോഫിറ്റ് ഉണ്ടാക്കുന്നവൻ ആണ് മികച്ച ട്രേഡർ.

    • @magicfingersgroup4405
      @magicfingersgroup4405 Місяць тому

      💯

    • @alen4902p
      @alen4902p Місяць тому

      That's gambling

    • @deepakthomas3842
      @deepakthomas3842 Місяць тому

      Capital Illathavar parayunna commom dialogue aanu.. This is a serious and high risk associated business, also expecting 100% returns makes their account blew very soon... Making small returns from a bigger capital will always be safe and allows us to be in the market for a prolonged period with extra returns using the cash and then pledging it 🙂

    • @abdulshukoorparammal2016
      @abdulshukoorparammal2016 Місяць тому

      @@deepakthomas3842 10000 എന്നത് ഒരു ഉദാഹരണം അല്ലേ? അതിൻറെ അർത്ഥം ശതമാനത്തിൽ ആണ് പ്രോഫിറ്റ് പറയേണ്ടത് എന്നല്ലേ?
      ആയിരിക്കാം, എന്നിട്ടും സ്ഥിരമായി 100% ത്തിൽ കൂടുതൽ പ്രോഫിറ്റ് എടുക്കുന്നവർ ഉണ്ട്. അപ്പോൾ പത്തു ശതമാനം എടുക്കുന്നവരെ കാൾ 100% എടുക്കുന്നവർ ആണ് മികച്ച ട്രേഡർ എന്നാണ് പറഞ്ഞത്.

    • @abdulshukoorparammal2016
      @abdulshukoorparammal2016 Місяць тому

      @@deepakthomas3842 മാസം ഒമ്പത് ശതമാനം പ്രോഫിറ്റ് എടുത്താൽ തന്നെ വർഷത്തിൽ 100% ആയി.

  • @babumullachery7315
    @babumullachery7315 Місяць тому +29

    സുനിൽ ബ്രോ ഞാൻ ഒരു ബിജെപി ചായവ് ഉള്ള ആളാണ്. പക്ഷെ കമ്മ്യൂണിസ്റ്റായ താങ്കൾ ഇത്ര സത്യമായി ചന്തിക്കുന്നതിൽ വളരെ സന്തോഷമുണ്ട്

    • @sidhiquevayalpath7356
      @sidhiquevayalpath7356 Місяць тому +3

      ഇപ്പോൾ മനസ്സിലായില്ലേ കമ്മ്യൂണിസ്റ്റുകാരുടെ സത്യസന്ധത

    • @sabirnp8649
      @sabirnp8649 Місяць тому

      @@babumullachery7315 ചായ്‌വ് അല്ല അതിൽ മുങ്ങിയ ആളെന്ന് പറ 😂കമന്റ്‌ വായിച്ചാൽ അത് മനസ്സിലാവും

    • @time968
      @time968 Місяць тому

      ​@@sidhiquevayalpath7356 ഓഓഓ

    • @fumingperfume9399
      @fumingperfume9399 Місяць тому

      @@sidhiquevayalpath7356കമ്മൂമ്പിസ്റ്റുകൾ 🤮

    • @Abhilash_Prabhakaran
      @Abhilash_Prabhakaran Місяць тому

      Bloody thendikal😂 ullil red trouser itt nattukare kuttam parayunnu😂😂

  • @abdulshukoorparammal2016
    @abdulshukoorparammal2016 Місяць тому +11

    10000 രൂപ വച്ച് കളഞ്ഞിരുന്ന ബിഗിനേഴ്സ് ഇനി 25,000 വെച്ച് കളയണം എന്നല്ലാതെ ഇത് റീറ്റെയിൽ ട്രേഡേഴ്സിനെ വൻതോതിൽ മാർക്കറ്റിൽ നിന്നും മാറ്റിനിർത്താൻ ഒന്നും ഉപകരിക്കില്ല.

  • @aneeshassan7817
    @aneeshassan7817 Місяць тому +10

    AA eeyaampaattakkal aanu cheetaa nigalude subscribers

  • @anoopkhan2268
    @anoopkhan2268 Місяць тому +8

    nothing going to change in the market ... people will still make losses

  • @shinepattathil6205
    @shinepattathil6205 Місяць тому +1

    കൊള്ളാം.. നന്നായിരുന്നു... 👍

  • @spg0206
    @spg0206 Місяць тому +5

    Last day margin- 2% kootti ennu paranjitt. 1 lakh വേണ്ടടത്ത് 1,20,000 venam ennu. Ath enth കണക്കാ.. 2% ennu പറഞ്ഞാൽ 2000 alle extra വേണ്ടൂ

  • @thennal1073
    @thennal1073 Місяць тому +1

    Monthly expiry really helps the buyers. No tention of icebergs. No manipulation works by group traders. 🎉

  • @sreenivasankr3076
    @sreenivasankr3076 Місяць тому +2

    Buy:cholamandalam holdings, bajaj housing, kalyan jewellers, oil india, suzlon energy

  • @nikhilscaria8139
    @nikhilscaria8139 Місяць тому +1

    Right vew❤️

  • @bijuunnikrishnan8855
    @bijuunnikrishnan8855 Місяць тому +1

    രാജ്യത്തിൻ്റെ പുരോഗതിയെ കുറിച്ച് യഥാത്ഥ ചിത്രം പറഞ്ഞതാണ് നിലപാട്🔥

  • @syamdas2346
    @syamdas2346 Місяць тому +1

    Exact....👏👏👏👏👏👏

  • @amalvasu4830
    @amalvasu4830 Місяць тому

    Lot size koodumbol premium kuranja options (far OTM) cheriya option traders ellarum trade cheyyum... Eg.ipol 200 roopede premium trade ceyyunna aal 70 oo 80 roopede optionsil trade cheyyum... Lot size 25* 200=5000capital, lot size 75 aayal 75*70= 5250 still around the same capital, kooduthalum cheriya capital ulla traders aayathukond volume prashanam aakunnilla... Pinne option sellersnu pani kittan chance und😁

  • @firozbm5157
    @firozbm5157 Місяць тому +3

    Trade ചെയ്യാൻ ചിലവ് കൂട്ടിയാൽ പാർട്ണർനെ കൂട്ടി ചെയ്യും. Profit ആയാലും loss ആയാലും share ചെയ്യാലോ

  • @sidhiquevayalpath7356
    @sidhiquevayalpath7356 Місяць тому +5

    ഒരു ദിവസം ഫൈവ് ടു 10% ഉണ്ടാക്കുന്ന നമ്മളോട് ഒരു വർഷം ഫൈവ് ടു 10% എങ്ങനെ ഉണ്ടാക്കാം എന്നാണ് പറഞ്ഞുതരുന്നത്

    • @nirmalnc
      @nirmalnc Місяць тому +1

      Pnl kanikkan dayryam unto

  • @PradeeshKr-e7c
    @PradeeshKr-e7c Місяць тому

    ലോട്ടറി യുടെ കാര്യത്തിൽ തങ്ങൾ പറഞ്ഞത് 100% 👍

  • @sidhiquevayalpath7356
    @sidhiquevayalpath7356 Місяць тому +5

    ഇതിനുമുമ്പ് ലോഡ് സൈസ് നൂറും 75 ആയിട്ടുണ്ട് അന്നും ഈ പറഞ്ഞ റീ ട്രേഡേഴ്സ് എല്ലാം തന്നെ ട്രേഡ് ചെയ്തിട്ടുണ്ട് ഇനിയും അത് തുടരുക തന്നെ ചെയ്യും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല മൈൻഡ് സെറ്റ് എങ്ങനെ കണ്ട്രോൾ ചെയ്യാം അതാണ് പഠിപ്പിക്കേണ്ടത്

    • @tradetalkssunil
      @tradetalkssunil  Місяць тому

      Aganne alla anu future value below 8 lac anu so margin etram okke thanne mathi Epol future value will increase

    • @Grihavaidyam
      @Grihavaidyam Місяць тому

      Can u explain

  • @_KUMBIDI
    @_KUMBIDI Місяць тому +2

    Option buyers ഇന് ഇത് ഗുണം ചെയ്യും

  • @mathewnithin8906
    @mathewnithin8906 Місяць тому +2

    America has one warren buffet but in India every house has 2 warren buffets.

  • @ansilaa8574
    @ansilaa8574 Місяць тому +8

    സുനിൽ സാർ ഈ ഗവൺമെൻറ് പിടിച്ചുനിൽക്കുന്നത് ലോട്ടറി അതും കൂടി ഇല്ലെങ്കിൽ പാവം മന്ത്രിമാരും വീട്ടിലിരിക്കേണ്ടി വരും

    • @Indians2255
      @Indians2255 Місяць тому +2

      ആര് പറഞ്ഞു
      ലോട്ടറി യെ പറ്റി October 2 തീയതി മലയാളം മനോരമയിൽ അതി മനോഹരം ആയ ലേകനം ഉണ്ടായിരുന്നു ( What's app University ആണ് അല്ലെ,
      സർക്കാരിന്റെ നികുതി വരുമാനത്തിൻറ വളരെ ചെറിയ ശതമാനം മാത്രമാണ് ലോട്ടറി

    • @weareworld4643
      @weareworld4643 Місяць тому

      അടുത്ത പൊട്ടൻ വിവരം ഇല്ലാ എന്ന് വിളിചു പറയൽ

  • @nizarciholding1482
    @nizarciholding1482 Місяць тому +2

    ആളുകൾ ഫോറെക്സ് ട്രേഡ് ചെയ്യാൻ പോവും.. അത്രയേ ഉള്ളു..

    • @saleemka04
      @saleemka04 Місяць тому

      Yaya I was planing ❤

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 Місяць тому +9

    Bro... നിങ്ങൾ total എത്ര capital വെച്ചാണ് ട്രേഡ് ചെയ്യുന്നത് ?

  • @meeraskrishna
    @meeraskrishna Місяць тому

    I make an average 20k after taking into a/c losses which is minimal

  • @sreedharannambiar8115
    @sreedharannambiar8115 Місяць тому +2

    പെട്ടന്ന് പണക്കാരൻ ആവുക.

  • @shajimon3999
    @shajimon3999 Місяць тому

    നമ്മക് ഒന്നും ചെയ്യാൻ പറ്റുകയില്ല വരുന്നഎടുത്തു വച്ച് കാണാം

  • @riyasyoosuf
    @riyasyoosuf Місяць тому

    👍

  • @puliveem7138
    @puliveem7138 Місяць тому +5

    ഞാൻ ഓഹരിയിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് പക്ഷേ ഈ ഓപ്ഷന് എന്തൊക്കെ പറഞ്ഞാലും എന്താണ് എന്നാലും ഞാൻ ഈ വീഡിയോ കാണുന്നു എനിക്കൊന്നും മനസ്സിലായില്ല ആരെങ്കിലും ഒന്ന് വിശദീകരിക്കുമോ.
    ലോട്ടറി എടുത്ത് ബിരിയാണി തിന്നാൻ ആഗ്രഹിക്കുന്ന ഒരു സുന്ദരി പെണ്ണ് എനിക്ക് അത്ഭുതം തോന്നുന്നു.
    സുന്ദരിയായിട്ടും തലയിൽ ഒന്നുമില്ലല്ലോ എന്ന് ഒരു സങ്കടം കൂടിയുണ്ട്.

  • @rinsonkoratty
    @rinsonkoratty Місяць тому

    Is it possible to invest in share by pledging gold ETF or goverment bond without giving interest.which broker is allowed it

  • @Badrimylove
    @Badrimylove Місяць тому +1

    ഒരുകണക്കിന് നോക്കിയാൽ ഇതു നല്ല നിയമം ആണു കാരണം എത്ര ആളുകളാണ് fno ഉപയോഗിച്ചു ക്യാഷ് കളഞ്ഞിരിക്കുന്നത് മതിയായ knowledge/എക്സ്പീരിയൻസ് ഇല്ലാതെ ഇതിൽ വന്നു ക്യാഷ് കളയുന്നു.. ആദ്യം mutual fund പിന്നെ long term, പിന്നെ സ്വിങ്, അതു കഴിഞ്ഞു intraday then fno..

    • @jibinthankachan7189
      @jibinthankachan7189 Місяць тому +2

      അപ്പോ മ്യൂച്വൽ ഫണ്ടിൽ ഒക്കെ ഇൻവെസ്റ് ചെയ്ത് ഒരു 15-20 കൊല്ലം കഴിഞ്ഞ് ഓപ്ഷൻസിൽ ട്രേഡ് ചെയ്യാൻ വരാം മതിയോ ....?

    • @Badrimylove
      @Badrimylove Місяць тому

      മതിയായ knowledge വേണം fno യിൽ paper ട്രെഡിങ് ഉപയോഗിച്ച് പഠിച്ചതിനു ശേഷം മാത്രമേ റിയൽ മണി യൂസ് ചെയ്യാവൂ... Fno യിൽ നഷ്ട കണക്കു ആണ് കൂടുതലും..

  • @abilash353
    @abilash353 Місяць тому

    Option - ve sum game ane apo kure pere ozhivaki ennuvech ee 90% ennullade 50-50 avuo???

  • @c.p.mullakoya6400
    @c.p.mullakoya6400 Місяць тому

    These will not going to save retailers at the same time this will augment the retailers loss infinity.

  • @nitheeshkumarkr
    @nitheeshkumarkr Місяць тому +3

    Astha rupzeeyil brocker option buying ന് at the money യിൽ 1000 rs മതി expiry day 200 rs ഉണ്ടെങ്കിൽ atm buy ചെയ്യാം..

  • @euphoria-tv
    @euphoria-tv Місяць тому

    Retail low income traders will now look for options and they will find many so called experts who will promise them great returns and trade on behalf of them. This will create a huge unregulated market. You guys did not think about this perspective. This is not good as at the end of day many have only one aim which is to make their money double or triple and they will now easily fall for it. Think about what I said.

  • @riyaspa9980
    @riyaspa9980 Місяць тому

    Swing ട്രെഡിങ്ങിൽ ലോങ്ങ്‌ ടൈം മാർജിൻ കൊടുക്കുക..... 10, to 20 ടൈംസ്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nirmalnc
      @nirmalnc Місяць тому

      Appo ningal risk angine manage cheyyum onn paranje

  • @firozbm5157
    @firozbm5157 Місяць тому

    സ്ഥിരമായി trade ചെയ്യുന്ന auto ഡ്രൈവേഴ്സ് നെ എനിക്കറിയാം.

  • @bineeshvkd
    @bineeshvkd Місяць тому +3

    Read "Best looser wins" book :)

  • @zillionaire23
    @zillionaire23 Місяць тому

    Expiry കുറച്ചത് മാർക്കറ്റ് stability കൂട്ടും. ഓപ്ഷൻ വാങ്ങുന്നവർക്ക് ഗുണം കൂടും

  • @prasanthabraham8069
    @prasanthabraham8069 Місяць тому +2

    Futures മാത്രം ചെയ്യുന്ന ഒരാളെ ഈ നിയമങ്ങൾ എന്തെങ്കിലും ബാധിക്കുമോ ?

  • @amkunju1838
    @amkunju1838 Місяць тому +2

    ഒരു ലക്ഷം രൂപ വേണ്ടിയിരുന്നിടത്ത് 2% ചാർജ് കൂട്ടിയാൽ രണ്ടായിരം രൂപ അല്ലേ കൂടുകയുള്ളു, ഇരുപതിനായിരം രൂപ കൂടും എന്ന് പറഞ്ഞു, അത് ശരിയാണോ? കൂടാതെ ഈ നിയമങ്ങൾ option buyers നെക്കാൾ കൂടുതൽ ആയി sellers നെ ആണ് ബാധിക്കുന്നത്. ആറു കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ് buyers നെ പ്രതികൂലമായി ബാധിക്കുന്നത്, ശരിയല്ലേ?😅😅

    • @tradetalkssunil
      @tradetalkssunil  Місяць тому

      Ya it’s 2% . Small sellers have more issues

    • @sarasu24
      @sarasu24 Місяць тому

      Aarkum clearalle . So video idunu mathram. Clear aayi paranju manasilakkan patunillA

  • @advanishantony2459
    @advanishantony2459 Місяць тому

    👌

  • @greejothankachan3665
    @greejothankachan3665 Місяць тому +1

    ആരെങ്കിലും ഒക്കെ പൈസ ഉണ്ടാക്കുന്നുണ്ട് എങ്കിൽ അവർ ഹാർഡ് വർക്ക് ചെയ്തിട്ടല്ലേ..അതുപോലെ പിന്നോട്ട് പോവാതെ ഓരോരുത്തരും പഠിക്കട്ടെ

  • @Srtdpv
    @Srtdpv Місяць тому +1

    @17.20 …Rupeezy

  • @koshyp.b5750
    @koshyp.b5750 Місяць тому +16

    കാലഘട്ടത്തിന്റെ കാഴ്ചപ്പാടാണ് താങ്കൾ പറഞ്ഞത് അത് ശരിയാണ്... രാജ്യത്തിന്റെ വികസനം ശരിക്കും നടന്നത് ഒരു ദശകത്തിനകമാണ്..

    • @sabirnp8649
      @sabirnp8649 Місяць тому

      @@koshyp.b5750 😂

    • @Miscxpres
      @Miscxpres Місяць тому +2

      😂😂..ഏതാണ് aa വികസനം....ഡി ദശകത്തിന് മുൻപ് ഇല്ലാത്ത എന്ത് പുതിയ വികസനം ആണ് വന്നത്...?

    • @koshyp.b5750
      @koshyp.b5750 Місяць тому +3

      സാമ്പത്തിക സുരക്ഷയാണ് ആ വികസനം... ലോകത്ത് ഇന്ത്യയെ പരിഗണിക്കാതെ ഒരു വികസനവും ഒരു രാജ്യത്തിനും എടുക്കാൻ ഇപ്പോൾ കഴിയില്ല. Make in India, various project of PM yojana etc..

    • @fumingperfume9399
      @fumingperfume9399 Місяць тому +1

      @@Miscxpresആ മദ്രസ mindet മാറി ആലോച്ചാൽ പുടി കിട്ടും മദ്രസ പൊട്ടാ 😂

  • @tricksandtravels6552
    @tricksandtravels6552 Місяць тому +1

    Rupeezy ippozhum margin kodukkunna broker 4X margin und.innu 2k itt pe eduth 3k kandu kannu thalliya ente avastha😅😅

  • @joygeorge2017
    @joygeorge2017 Місяць тому +1

    stock -ലെ FNO യെപ്പറ്റിയും വിശദീകരിക്കാമോ.

  • @yasirpm-mp4yx
    @yasirpm-mp4yx Місяць тому

    Upstoack outside country,install and use cheyyan patto?

  • @silkwirm
    @silkwirm Місяць тому +1

    Option ban eqvity യ്ക്ക് മാത്രമേ applicable ആകുന്നുള്ളു എന്നും Index ന് ബാധകമല്ലെന്നും കേൾക്കുന്നല്ലോ.. എന്താണ് സത്യാവസ്ഥ?

  • @AshS-x2m
    @AshS-x2m Місяць тому +1

    India il growth undo enu ariyanel pravasikalod chodicha madhi..njn kazhinja 8 yr ayt pravasi aan.. varshathil orikkal naattil verumbm chila sthalagal oke bayankaramayt maaritt und..Bayankaramayt ula infra growth aan kandadu..

  • @sabirnp8649
    @sabirnp8649 Місяць тому +13

    Ningal ingane പ്രസംഗം നടത്താതെ എന്തൊക്കെയാണ് ആ ഭേതഗതികൾ എന്ന് ആദ്യം പറ മനുഷ്യന്മാരെ

    • @udayanvv9387
      @udayanvv9387 Місяць тому

      Video full kaanandeyy,😂😂

    • @sprkaalan8194
      @sprkaalan8194 Місяць тому

      ​@@udayanvv9387kurachu kandappo thanna mathi aayi. Onnu poda avanta oru konathila vdo🤮🤮

  • @pirates9270
    @pirates9270 Місяць тому +1

    Stock option il എന്തെങ്കിലു മാറ്റം ഉണ്ടോ?

  • @pvendara
    @pvendara Місяць тому +3

    നിങ്ങൾ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പത്തുകോടിക്ക് മേൽ വരുമാനമുള്ള 101 ട്രേഡേഴ്സ് ഇന്ത്യയിൽ ഉണ്ടെന്നു പറയുന്നത്? അതുപോലെ ഒരു കോടിക്ക് മേൽ വരുമാനമുള്ള 26000 പേര് ഉണ്ടെന്നും? ഇങ്ങനെ ഒരു ഡാറ്റയും ലഭ്യമല്ലല്ലോ.

  • @amalkshayan
    @amalkshayan Місяць тому

    4:08 Sharique

  • @Sajiunnikrishnan-e4w
    @Sajiunnikrishnan-e4w Місяць тому

    അയോ....... പാവം

  • @Abhilash_Prabhakaran
    @Abhilash_Prabhakaran Місяць тому

    One doubt weekly expiry monthly model avan chance undo? Oro week exchange fin, bankn, mid, bakx, senx etc😢 Pine 10 lac min enullath nirmalayod parayam sunil paranjennu...alamb marketil 10 lac😂 vattipalisha share Novemberil kayarum😊

  • @OneTwo-n4y
    @OneTwo-n4y Місяць тому

    താങ്കളൊക്കെ കോടീശ്വരൻ ആയിട്ടു ഉണ്ടാകുമല്ലോ

  • @Alan_Nifty
    @Alan_Nifty Місяць тому

  • @Sajiunnikrishnan-e4w
    @Sajiunnikrishnan-e4w Місяць тому

    ഇത് ലോകം മുഴുവനും അറിഞ്ഞു നിങ്ങൾ..........?😅

  • @rameshs9153
    @rameshs9153 Місяць тому

    വിദേശ മദ്യം വില വല്ലാതെ കൂട്ടുമ്പോൾ ആളുകൾ വാറ്റ് ചാരയത്തിലും കഞ്ചാവിലും പോകും 😂 , 20000 വച്ചു ട്രേഡ് ചെയ്യുന്നവൻ ഇനി കടം വാങ്ങി 1 ലക്ഷം വച്ചു ചെയ്യും fii കൂടുതൽ ഹാപ്പി ആകും

  • @gsreeprasad8290
    @gsreeprasad8290 Місяць тому

    Additional margin for expiry is 2%.

  • @digitelgeo
    @digitelgeo Місяць тому

    What do u think.... this is for cheating more money from poor traders... not to help....

  • @jt71007jt
    @jt71007jt Місяць тому

    ഇതു നേരത്തെ ചെയ്യേണ്ടതായിരുന്നു.

  • @asdfgmn
    @asdfgmn Місяць тому

    Bro groww app nallath aano

  • @Olivia-robloxofficial
    @Olivia-robloxofficial Місяць тому

    "F&O for middle-class?..."

  • @sandeepmb3263
    @sandeepmb3263 Місяць тому +3

    ഡപ്പാ Tradeഎന്ത് എന്ന പറയൂ എന്നാലേ തിരിച്ചറിയാൻ പറ്റൂ

  • @bineeshvkd
    @bineeshvkd Місяць тому +9

    Please tell any one name who learned option trading with out lose money :)

    • @Shafad786
      @Shafad786 Місяць тому +1

      right👏👏👏

  • @AkhilR-dg3nz
    @AkhilR-dg3nz Місяць тому +1

    US market stocks engane vangam ennu video chayyamo?

  • @gsreeprasad8290
    @gsreeprasad8290 Місяць тому +2

    ഓപ്ഷൻ ട്രേഡിങ്ങിൽ കിട്ടുന്ന ലാഭം പേഴ്സ്ന്റാജിൽ കണക്കുകൂട്ടു. അല്ലാതെ 10 ഇട്ടാൽ 15 കിട്ടും എന്ന് കാണരുത്.

  • @zillionaire23
    @zillionaire23 Місяць тому +4

    വിവരം വെക്കുമ്പോൾ ആളുകൾ ബിജെപി യെ സപ്പോർട്ട് ചെയ്യും

  • @abdulsalmvdy9506
    @abdulsalmvdy9506 Місяць тому +1

    Fll കൂട്ടത്തോടെ പിൻ വലിയുന്നു ഇത് മാർക്കറ്റിനെ ബാധിക്കും ചൈനക്ക് സംഭവിച്ച പോലെ

  • @ebi529
    @ebi529 Місяць тому

    The view of supporting options and not supporting the lottery are not matching.... there are many families living through lottery business in many ways... And the lottery is giving low cost gambling facilities for common men who are not aware about the hero zero. do you want to stop films??

  • @mathewkm6399
    @mathewkm6399 Місяць тому +1

    Any change in intraday share trading.

  • @Manu-ki1vr
    @Manu-ki1vr Місяць тому +1

    Lote size koottiyal 3 lot edukkunnavan 1 lot vangum........

  • @rxmusic_official
    @rxmusic_official Місяць тому +1

    7 billion dollar anu oru fii mathram adichu mattiyathu

  • @meeraskrishna
    @meeraskrishna Місяць тому

    That's per day

  • @bijuphilipvilloth
    @bijuphilipvilloth Місяць тому

    This will PROMOTE DABBBA TRADING
    WE LIKE TO FIGHT AGAINST SEBI PROPOSALS
    in SUPREME COURT
    ANY ONE SUPPORT?

  • @premkumar-ij6qs
    @premkumar-ij6qs Місяць тому

    👍👍👍👍👍👍

  • @maneeshmanu3685
    @maneeshmanu3685 Місяць тому

    Oru masam kond kalayenda cash 3 divasam kond kalayum, brokkersinum nastham undakum, ithokke ellarkkum ariyavunna kaaryam aanu, SEBI nirbadichitallallo arem ithil trade cheyyippikkunnath, ivaru ivarude karyam nokkiyal pore

  • @rxmusic_official
    @rxmusic_official Місяць тому +1

    Mcx commodity also same rule ano bro

  • @hedgefolio
    @hedgefolio Місяць тому

    One week ഒരു ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ ശീലമാകും അത്രേ ഉള്ളു.

  • @FOREXKERALA1
    @FOREXKERALA1 Місяць тому

    Sunil bro ഉളളിൽ സങ്കടം ഉണ്ടേട്ടോ 😅😅....

  • @jacobgeorge3078
    @jacobgeorge3078 Місяць тому +1

    All expiry should be in one day

  • @syril000
    @syril000 Місяць тому

    mmm

  • @nishanthblackdevil3042
    @nishanthblackdevil3042 Місяць тому

    Onnum venda. Njan cheyyunnath 2 lot future vangum 3 months. Ella quarter lum re entry cheyyum. Nifty oru 12 percent annually move cheythal nammal oru 60percent profit il ayirikkum. 4 varsham kond e oru otta reethiyil ente ithinayi vattiya cap 300 percent profit thannu. Nifty enthayalum mukalilek thanne pokum

    • @akgmedia1778
      @akgmedia1778 Місяць тому

      Athenganeyanu bro,

    • @bijukk3059
      @bijukk3059 Місяць тому

      Engane aanu edukkunnathu ennu reply tharumo

  • @AnoopEdathua
    @AnoopEdathua Місяць тому +1

    Ithra nalum kurachu cash poi, ini nalla cash pokum

  • @jithinjosevj385
    @jithinjosevj385 Місяць тому +4

    ഞാൻ Swing Trade 🔥ആണ് ചെയ്യുന്നത് .വെള്ളിയാഴ്ച തന്നെ എൻറെ Full Amounts ഞാൻ ഡീമാറ്റ് അക്കൗണ്ടിൽ മാറ്റി അതുകൊണ്ട് ഇപ്പോ മാർക്കറ്റ് Maximum കറക്റ്റ് ചെയ്യട്ടെ 😅😅😅

  • @prdvkd4363
    @prdvkd4363 Місяць тому

    Daily expiry start ആയിട്ട് ഒരു വർഷത്തിൽ താഴെ ആയിട്ടേ ഉള്ളൂ. SEBI 3 വർഷത്തെ കണക്കുകൾ അനുസരിച്ചാണ് 90% പേരും നഷ്ടം ആണെന്ന് പറഞ്ഞത്. പുതിയ മാറ്റം കൊണ്ട് ലോസ് ഉണ്ടാക്കുന്നവർക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല മറിച്ച് ചില ആളുകൾക്ക് അവരുടെ സ്ട്രാറ്റജി അനുസരിച്ച് ലാഭം കൂടാനും ചിലർക്ക് ലാഭം കുറയാനും കാരണമാകും. ചെറുകിട ഓപ്ഷൻ buyers കൂടുതൽ പണം കൊണ്ടു വരും അവരുടെ നഷ്ടം കൂട്ടും. ഞാൻ കഴിഞ്ഞ 4 വർഷം ആയി വൻ ലോസ് ആയിരുന്നു. ഇപ്പോൾ daily expiry yil വൻ ലാഭം ഉണ്ടാക്കാൻ പഠിച്ചു വന്നതാണ്. അപ്പോഴേക്കും SEBI പഴയ പണി വീണ്ടും കൊണ്ട് വന്നു 😢😢😢😢

  • @ZZZZ_RENJITH
    @ZZZZ_RENJITH Місяць тому +1

    Lottery nirthiyaaal pakuthi malluuu rekshapedum.
    Ithra useless government.
    Only kerala government does this fish.

  • @jithus2263
    @jithus2263 Місяць тому

    Apo retailers ini intra day chyta mati enu aano sebi udeshikunae ?😮

  • @roygeorge2327
    @roygeorge2327 Місяць тому

    ബെദഗദി അല്ല ഭേദഗതി എന്നു പറ കുട്ടീ.

  • @vpsh1
    @vpsh1 Місяць тому

    Kollam vertye alla sebi motham thattipp anennu parayunnath option segment angu nirtiyal porey ath patilla vallavntem cash venam thanum cheriya pavangale moonjikem venam😅

  • @198cyril
    @198cyril Місяць тому +1

    F&O full ayi barn cheyyanam

  • @cabrohere6163
    @cabrohere6163 Місяць тому

    ഒന്ന് പച്ചവെച്ചു വരുകയായിരുന്നു 😢

  • @djmedium977
    @djmedium977 Місяць тому +5

    ചെറിയ പൈസ വച്ചു ട്രേഡ് ചെയ്യുന്നവർ പൈസക്കാർ ആയിട്ടല്ല ട്രേഡ് ചെയുന്നത്. പഠിച്ചിട്ടു ചെയ്യുന്നവർ തന്നെയാണ് അവരും. ദയവു ചെയ്തു അവരെ ഇയാമ്പാറ്റകൾ എന്ന് വിളിച്ചു അതിക്ഷേപിക്കരുത്.

    • @tradetalkssunil
      @tradetalkssunil  Місяць тому

      Padikathe cash Katarina all are anu njn Aganne paranjathu

    • @anupkrishna3696
      @anupkrishna3696 Місяць тому

      @@djmedium977 വീഴാതെ ആരുംതന്നെ വളർന്നു വന്ന ചരിത്രം ഇല്ല......👍

  • @24thusha
    @24thusha Місяць тому

    1 lot 2 lot eduth opitan by cheyyan adipolii Alle 9.15 3.30 time pokunnath ariyathee ellaa 😊😊

    • @zillionaire23
      @zillionaire23 Місяць тому +1

      പൈസാ പോകുന്നതും അറിയത്തെ ഇല്ല

    • @greejothankachan3665
      @greejothankachan3665 Місяць тому

      😂​@@zillionaire23

  • @shihab645
    @shihab645 Місяць тому

    102000alle 2percent koodumbo😅

  • @ansaralinilambur3799
    @ansaralinilambur3799 Місяць тому +2

    ഞാൻ എല്ലാവരെയും റമ്മി കളിക്കാൻ ക്ഷണിക്കുന്നു. ഓപ്‌ഷൻ മൂഞ്ചിയിരിക്കുന്നു

  • @geethusvlog3755
    @geethusvlog3755 Місяць тому

    2% anu 20% alla

  • @wealthlinerealty
    @wealthlinerealty Місяць тому +1

    Yellavarum Dabba tradileke pokum😅

  • @josephgregory604
    @josephgregory604 Місяць тому

    Brother nalla വിഷമം ഉണ്ടല്ലേ😂