A REAL SUCCESSFUL HOUSEWIFE | SUNAYYA T FROM MALAPPURAM

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 501

  • @Fahadtharii
    @Fahadtharii 5 років тому +176

    അതാണ് ഞങ്ങൾ മലപ്പുറം ഉള്ളവർ ,,,വന്നപ്പോ തന്നെ ചായ കൊടുത്തത് കണ്ടോ,,,🥰🥰

    • @abct3374
      @abct3374 4 роки тому

      അതാണ്

    • @ManuSMedia123
      @ManuSMedia123 4 роки тому +4

      സഹോദരാ ഞാനും മലപ്പുറം ആണുട്ടോ😍😍. എന്റെ കുഞ്ഞു ചാനലും ഒന്ന് കണ്ടു സപ്പോർട്ട് ചെയ്യാമോ

    • @fasnavk7064
      @fasnavk7064 4 роки тому +3

      Nammal Kozhikode karum anganeya.

    • @unaist2204
      @unaist2204 4 роки тому

      Njangal wayanattukarum

    • @fathimathsuhra211
      @fathimathsuhra211 4 роки тому

      Malappuram daa🔥🔥

  • @jabirpm9822
    @jabirpm9822 5 років тому +107

    സുനയ്യ എന്റെ കൂടെ പഠിച്ചതാണ്. പഠിക്കുന്ന സമയത്തു തന്നെ ക്ലാസ്സിലെ നമ്പർ 1 ആയിരുന്നു
    അഭിനന്ദനങ്ങൾ സുനയ്യ

    • @jishnukukku4573
      @jishnukukku4573 4 роки тому

      തള്ള് പ്രേധിഷ്‍കുന്നില

    • @afsiyama8042
      @afsiyama8042 2 роки тому +3

      @@jishnukukku4573 iyaalu predhikkshikkannda... Asooya

  • @d27001
    @d27001 5 років тому +250

    Sunayya ye help cheyyan umma undayirunnu.. nammaleyonnum sahayikkan arumilla.. veettilirunnu book vayichum ithupolulla channels kandumanu padikkunnathu.. anganathe orupadu ladies undu.. vere vazhiyillenkil enthu cheyyum...

    • @eshan0125
      @eshan0125 5 років тому +6

      Njan angineya. Oru rankfile polumilla

    • @abicreative8943
      @abicreative8943 5 років тому +5

      @@eshan0125 hard work cheyythaal kittum
      Coaching nu povathe thanne

    • @sajutky9226
      @sajutky9226 5 років тому +2

      yes
      .njanum angsne thanne

    • @sreear2457
      @sreear2457 5 років тому +5

      @@Ss-gz4jv nammalku avarekkalum kooduthal struggle undenkil nammal avarekkalum mumbu vangikanam

    • @nasiyanavas6242
      @nasiyanavas6242 5 років тому +2

      @@eshan0125 വീട് എവിടെയാ. എന്റ്റെ കൈയിൽ ഒത്തിരി book und. ഞാനും psc padikuva. ഞാൻ ഹെല്പ് cheyyam

  • @harithamadhavan9197
    @harithamadhavan9197 4 роки тому +74

    Coachinginu പോകാത്തവർ പൊട്ട കിണറ്റിലെ തവള എന്നതിനോട് യോജിക്കാനുകുന്നില്ല.. കാരണം ഒരുപാട് ലേഡീസ് വീട്ടിൽ ഇരുന്ന് പഠിച്ചു ജോലി വാങ്ങിക്കുണ്ട്... അതും റാങ്കോടു കൂടി

  • @Isha6413-x8b
    @Isha6413-x8b 5 років тому +224

    മാം നിങ്ങൾ english മാത്‍സ് ഒക്കെ നല്ല വീക്ക്‌ ഉള്ള ആളെ കൊണ്ട് വരൂ അവർ എങ്ങനെ റാങ്ക് ലിസ്റ്റിൽ കയറി english മാത്‍സ് എങ്ങനെ പിടിച്ചടക്കി അതയാൽ എല്ലാർക്കും ഉപകാരം ആവും

    • @manumaniyappan2909
      @manumaniyappan2909 5 років тому +18

      ഞാൻ ചോദിക്കാൻ ആഗ്രഹിച്ചത്....

    • @sruthys3820
      @sruthys3820 5 років тому +9

      Yes athayirikum etavum Nalla motivation

    • @arnavkichu
      @arnavkichu 5 років тому +6

      Correct maths english ariunnavar ranklist varum. Bt athil kurachu arivu mathramulla nammalku engane athu pidichadaki munneran kazhium athu arinjal kollam. Ithil vanna mikavarum english kuzhapamilla ennu paraunnavara avarku athinal ranklistlu patti.

    • @JincyAaron
      @JincyAaron 5 років тому +3

      Sathyam athoke kandale motivation avu

    • @mhdsharnas6211
      @mhdsharnas6211 5 років тому +5

      ആ ഇതാണ് അല്ലാതെ b tech കഴിഞ്ഞ ടീം ഒകെ job നേടുയത് ബാല്യം കാര്യം പോലെ തള്ളുന്നു ഇത് കണ്ടിട്ട് ആർക്കും ഉപകരം ഇല്ല

  • @statusarh8927
    @statusarh8927 5 років тому +66

    Ippazhum psc yenthannariyathavar like,

    • @falconfurry6432
      @falconfurry6432 4 роки тому +3

      Endhaanen manasilaakn sremikuna ngan 25 vayas.

    • @trendywearcollections4067
      @trendywearcollections4067 4 роки тому +6

      Me also...psc nnu kettitund.. ellarum ezhuthunnu...bt details ariyila...exams name kettitund.. details ariyila..angane kureyere doubts..exam nu padikanam..list l keranam nnu agrahangal um...evidunnu engane start cheyanam nnum no idea..

    • @falconfurry6432
      @falconfurry6432 4 роки тому

      @@trendywearcollections4067 Age etra aayi

    • @trendywearcollections4067
      @trendywearcollections4067 4 роки тому

      @@falconfurry6432 28. Njan bank exam kurachu last yr ezhuthi.. prilims polum clear ayila..nkil psc kudi nokamennu orthu..

    • @falconfurry6432
      @falconfurry6432 4 роки тому

      @@trendywearcollections4067 😥Cheachi nanayi try cheythirunow?

  • @fathimazuhriya8573
    @fathimazuhriya8573 5 років тому +13

    സുനയ്യയെ മാതൃകയാക്കാം അവർ എന്നെയുംmotivate ചെയ്തിരുന്നു സുന യയുടെ ഉമ്മക്കു മുണ്ട് വലിയ പങ്ക്

  • @nidha9827
    @nidha9827 4 роки тому +6

    My teacher👍..........I am proud of you

  • @vipin1787
    @vipin1787 5 років тому +37

    മലപ്പുറം ഒരു രക്ഷയുമില്ല വരുടെ സ്നേഹത്തിന് മുന്നിൽ

  • @sumiyax.
    @sumiyax. 5 років тому +60

    Pavam chechi.. ithrayum kashtapett angu attam vare poyille... thanks lots chechi.. nammale pole ullavare motivate cheyan ithpole ulla video kal usfull aanu.. ithpole video kal iniyum prethishikkunu.. 😍😍👍👍👍👍

  • @mazhathulli3791
    @mazhathulli3791 5 років тому +19

    Reading method valare clear ayit paranju... Thnks... Ee channelil itta videos il kandittullathil vech ettavum nallathennu enik thoniya video anith. Njan ella videos um kandittillatto

  • @royaltravelling2109
    @royaltravelling2109 5 років тому +179

    ഞാനും മലപ്പുറത്തുകാരനാണ് സുനയ്യ ടീച്ചറുടെ ക്ലാസിൽ ഞാൻ ഇരുന്നിട്ടുണ്ട് അന്ന് ടീച്ചർ പടിപ്പിച്ച സയൻസ് വിഷയങ്ങൾ എന്റെ ഫോണിൽ ഇന്നും ഉണ്ട് .ടീച്ചർ പോലും അറിയാതെ ഞാൻ എന്റെ ഫോണി ലേക്ക് ടീച്ചർ പടിപ്പിക്കുന്ന കാര്യങ്ങൾ റെകോർഡ് ചെയ്യുകയായിരുന്നു.
    എല്ലാ ക്ലാസും ഞാൻ അങ്ങിനെയാണ് ചെയ്യാറ് . അങ്ങിനെ യാണ് ഞാൻ പടിച്ചത് സന്തോഷത്തോടെ ഞാൻ ഒരു കാര്യം പറയട്ടെ " ഞാൻ ഇപ്പോൾ 2 വർഷമായി റെയിൽവേയിൽ ജോലി ചെയ്യുന്നു" ടീച്ചറെ കുറിച്ച് കൂടുൽ അറിയാൻ കഴിഞ്ഞതിൽ വളരെയതികം സന്തോഷമുണ്ട് .

  • @shabeermalappuram3180
    @shabeermalappuram3180 5 років тому +18

    എന്റെ നാട്ടുക്കാരി I am proud of you sister

  • @asmasulfi7558
    @asmasulfi7558 5 років тому +4

    Masha allah...sunayya aayirikkum ella penkuttikalkum vazhikaatti.

  • @butterflybutterflys9388
    @butterflybutterflys9388 5 років тому +4

    സുനയ്യയുടെ bornhome എന്റെ veedinadutha. അവൾ എന്റെ chechyde കൂടെ പഠിച്ചത്.
    പണ്ടേ അവൾ നന്നായി പഠിക്കുമായിരുന്നു.
    💞💞💞

  • @vineeth587
    @vineeth587 5 років тому +3

    Behind every successful woman there is a man

  • @sufiyajanees7510
    @sufiyajanees7510 5 років тому +35

    സപ്പോർട്ട് ചെയ്യാൻ എല്ലാരുമുണ്ട്... നമ്മൾക്കോ??
    കുറേ ആഗ്രഹങ്ങളും പേറി നടക്കുന്നു...

    • @yasinihsan3992
      @yasinihsan3992 5 років тому +1

      Padichittund.Kure certificates um und.but ippol jolik pokan pattatha situation an.ith vare jobin poyittilla

    • @knowledgehunt7154
      @knowledgehunt7154 5 років тому

      ua-cam.com/video/QFW0sWlJMNI/v-deo.html..idonnu kelku ishyal namuk LDC syllubus mudal start cheyam..try it .

    • @mohdshafi6432
      @mohdshafi6432 5 років тому

      @@yasinihsan3992 same situation ,orupad tension

    • @atlyta1192
      @atlyta1192 5 років тому

      @@mohdshafi6432 namal vigarichal allah Dreams um nadakkummmm.......
      Support cheyyan aarum varum nnu predhiksha Vanda...
      Namudeh life nnu vandi poraduga annadh...namudeh utharavadhitham aannu.....
      Onnudeh aalogichu nokk,e tension nammal Swayam chinndhichu kuutunnadh alleh!
      Onnudeh chinndhikki.... ningal vigarichal ninaku jayichudeh?
      God thanna Nalla oru life... eganneh tension adichu nasipikkyaleh ttoh....
      I will pray for you 😊

    • @kuttukuttu9982
      @kuttukuttu9982 5 років тому

      Yasin Ihsan
      Entha pattyiye

  • @nechus6665
    @nechus6665 5 років тому +11

    Sunayyade husbandnu big salute

  • @renymolmathew9688
    @renymolmathew9688 5 років тому +8

    Coaching nu pokathe success aaya hosewife mar undenkil avarude video s idamo.... udaneyonnum coaching nu pokan pattatha enneppolullavarkku vendiyanu.... 1.5 age aya oru kunjum... adutha pregnancy 7 month um aanu.... padikan oru vazhy um illatha sotuation aanu.... mattullavarude success kanumbol valya oru motivation aanu...

  • @akhiladevan7269
    @akhiladevan7269 5 років тому +17

    My classmate....congrts da

  • @remyabineesh334
    @remyabineesh334 4 роки тому +2

    അവതാരക സൂപ്പർ....

  • @naturelove690
    @naturelove690 5 років тому +69

    Coachinginu pokathe job kittiyavarude interview cheyyamo?? Angane pattatha ennepolullavarkk useful aakum..

  • @shefnaanish1978
    @shefnaanish1978 5 років тому +126

    കോച്ചിംഗ് നു പോവാതെയും ജോലി കിട്ടിയ ഒരുപാട് പേരുണ്ട്... അത് നമ്മുടെ ഡെഡിക്കേഷൻ പോലെയാണ്.. കോമ്പറ്റിഷൻ അറിയാൻ വേണ്ടി കോച്ചിംഗ് nu പോവണ്ട കാര്യം ഇല്ല.. കട്ടോഫ് നോക്കിയാലും കാണാം... കോച്ചിംഗ് ഇല്ലാതെ ഈ ldc ഞാൻ vaagichal ചേച്ചി എന്നെ ഇന്റർവ്യൂ ചെയ്യാൻ വരണം.. ഞൻ കോട്ടയം...

  • @Ragi_Lal_Pattarat
    @Ragi_Lal_Pattarat 5 років тому +2

    Sunayya mis, .. Happy nd lucky to got ur best guiding from Ace..

  • @ramyapradeep191
    @ramyapradeep191 5 років тому +76

    സുനയ്യ... എന്റെ senior... ഇവര് School ലെ Toper ആയിരുന്നു.. കിട്ടിയിട്ടില്ലെങ്കിലെ അത്ഭുതമൊള്ളൂ... മാത്രമല്ല മഞ്ചേരി ACEലല്ലേ കോച്ചിംഗിനു പോയത്.....

    • @learningtips88
      @learningtips88 5 років тому +4

      Ace ലു പോയി എന്ന് വിചാരിച്ച് കിട്ടില്ല

    • @amhot1000
      @amhot1000 5 років тому +2

      Acel coaching poyal kittanam ennilla but namukku padikkanulla ella swakaryam avar cheythu tharum aganey enikkum psc kitty avidey poya shesham vaikathey servicil kerum

    • @ramyapradeep191
      @ramyapradeep191 5 років тому +2

      അത് നല്ല കോച്ചിംഗ് സെന്ററാണെന്നാ ഞാൻ ഉദ്ദേശിച്ചത്...

    • @muhammedsayeed942
      @muhammedsayeed942 5 років тому

      Ace le no ariyunnavar undo?

  • @Nikkksvlog
    @Nikkksvlog 5 років тому +24

    Ente veetil ente husband nte ammak mental problm ane so avr kuttiye nokila.ente ammaykum shop und so Nokan pattilla so njan thanne ella joliyum cheythu baby yeyum nokanam ippo njan 2nd year bcom correspondence cheyua exam ne pokanam engil 100 km pokanam athra kastappadane ente kadha.ente 1st year bcom il 65 % und

    • @athirapranav3284
      @athirapranav3284 4 роки тому +1

      Keep going dear👍👍👍

    • @Fasily56
      @Fasily56 4 роки тому

      Distant degree ano cheyune.. eath univrsty

    • @Nikkksvlog
      @Nikkksvlog 4 роки тому

      Kuvempu University in karnataka

  • @reeshamansoormattil6179
    @reeshamansoormattil6179 5 років тому +21

    Very motivational interview...... every housewife can follow Sunainas advice

  • @shefnaanish1978
    @shefnaanish1978 5 років тому +7

    Thankyou ചേച്ചി....

  • @honoursworld6402
    @honoursworld6402 5 років тому +11

    സുനയ്യാ ഇപ്പൊ ഉള്ളീന്ന് ഒരു പോസിറ്റീവ് എനർജി വരുന്നു.

  • @aslaparachodan6291
    @aslaparachodan6291 5 років тому +18

    എന്റെ വീടിന്റെ അടുത്ത് ആണ് സുനയ്യ. But ഞാൻ ഈ വീഡിയോ കാണുമ്പോ ആണ് ഇതൊക്കെ അറിയുന്നത് 🤭🤭🤭

  • @sarathst4370
    @sarathst4370 3 роки тому +1

    Inspirational ♥️👌👏

  • @drsiddeequemelmuri5782
    @drsiddeequemelmuri5782 5 років тому +2

    Happy to hear dear

  • @kahinikani1983
    @kahinikani1983 5 років тому +1

    VERY USEDFULL VIDEO THANK UU

  • @soumyavinoj3290
    @soumyavinoj3290 5 років тому +5

    Hi eghanae motivations tharunnathinu Orupad thanks. Big salute for u

  • @mhanumhanu2236
    @mhanumhanu2236 5 років тому +1

    Congratulations sunayya

  • @slmnwf
    @slmnwf 5 років тому +7

    Husband njammle chankanu...❤️proud of u both💐💐💐 may allah bring more success to u both... aameen

  • @eshan0125
    @eshan0125 5 років тому +6

    Psc okkev padikkan etavum nalla samayam kalyanathinu munp aanu. Oru degree vare kazhinju 1,2 varsham ethinu vendivsramikkuka sure aanu kitum. Allathe kalyana shesham padikkan ninnal 100karyangal aayirikkum koode kdangalum koodi aayal parayem venda

    • @hasnahasna5923
      @hasnahasna5923 5 років тому

      sathyam😢😢

    • @aleeshakl40
      @aleeshakl40 5 років тому +2

      Corrrect.kalyanathinu munb psc ne kurichonnum ariyillarnu.padikka n mashamallrnu .but joli venamennonnum thonniyilla .ippazha ellam manssilaye

    • @eshan0125
      @eshan0125 5 років тому

      Course kazhinju adikam samayam aayitillengil namukk aa touch vidoola. Varshangal kazhinjal onnil ninum thudangendi varum

  • @Qatarbliss123
    @Qatarbliss123 5 років тому +6

    Eath rank file aanu follow cheythath?

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 5 років тому +2

    ചേച്ചിയെ (അവതാരക ) കാണാനും ,ശബ്ദവും ,പറയുന്ന സ്റ്റൈലും ചെറുതായിട്ട് എലീന പടിക്കൽ ടച്ച് ഉണ്ടോന്നൊരു സംശയം.

  • @KavithaKavi-ib6nh
    @KavithaKavi-ib6nh 5 років тому +1

    Ranfile enganeya padikendath topics Ellam cover cheyano.....pls reply

    • @falconfurry6432
      @falconfurry6432 4 роки тому

      Arelum eviduneelum reply thanitundeel enood koodi onu paranj tharuoo nganum same question um aayi nadakan.

  • @haseenamancheri7798
    @haseenamancheri7798 2 роки тому

    Our sir wife 🤩

  • @shahanamuneeb8856
    @shahanamuneeb8856 5 років тому +1

    Masha allahh 👍🏻

  • @d27001
    @d27001 5 років тому +41

    Adhithya maryada ariyanamenkil kozhikode/malappuram side il varanam.. 😊

    • @alwayshappy615
      @alwayshappy615 5 років тому +18

      ജീവിതത്തിൽ നല്ല സംസ്ക്കാരവും നല്ല മര്യാദയും പിൻപറ്റി പോവുന്ന എല്ലാവർക്കും നല്ല ആദിത്യ മര്യാദ ഉണ്ടാവും അത് പ്രത്യേകം ഒരു ജില്ലക്കായിട് മാത്രം ഉള്ളതൊന്നുമല്ല....

    • @dipindipi2426
      @dipindipi2426 5 років тому +1

      അത് നിങ്ങൾക്ക് malabarukare അറിയതോണ്ടാ

    • @hiba.p6723
      @hiba.p6723 5 років тому

      Correct

    • @d27001
      @d27001 5 років тому +9

      @@alwayshappy615 ayirikyam.. mattu jillakkare kuttam paranjathalla.. malabar kaarkku arenkilum veettil varunnu nnu kettal oru akhosham poleyanu.. enthokke kodukkam nnu ulla chinthayanu pinne.. chilappo adutha veettukarum koodum orukkangalkkokke😊

    • @alwayshappy615
      @alwayshappy615 5 років тому

      @@d27001 k brooo...... ♥️♥️😍😍👍👍👍

  • @shejeenapm9310
    @shejeenapm9310 5 років тому +30

    Eee കുട്ടി പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിലെ അതെ പോലെ. Njanum ഇങ്ങനെ പഠിച്ചു സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു.

  • @itsme-ms7qm
    @itsme-ms7qm 5 років тому +3

    ente opinionl kurach day oru 3mnth coachng ponm ennit entanu engananu ennoke idea undaya shesham sontam veetil irunnu padikam apo ed reedhik neenganm ennu manasilavm

  • @surayya1685
    @surayya1685 5 років тому +6

    Sunayya ma'am inte maths rank file an njangalk padikanullath..ace il..ma'am ne kurich manjeriyile sir paranjitund..hardwork

  • @nasrinnoufal8157
    @nasrinnoufal8157 5 років тому +3

    Nice video

  • @jinsiiijinsi371
    @jinsiiijinsi371 4 роки тому +2

    ACE il nalla teachers ayirunno?

  • @rajeeshradhakrishnan6584
    @rajeeshradhakrishnan6584 5 років тому +16

    Coachinginu povathe rank adichavarude videos cheyyumo

    • @raheefmkr
      @raheefmkr 5 років тому

      Rajeesh Radhakrishnan ചെയ്യാം , )😃😃😃😃😃😂😂😂😂😂😅😅😅

  • @binsiya3034
    @binsiya3034 5 років тому +4

    Sunu thatha 😍😍

  • @Abcd1-e989
    @Abcd1-e989 5 років тому +1

    Idh pole ulla videos nalla useful aaanu.. thnk u chechi

  • @dhanyas5381
    @dhanyas5381 5 років тому +3

    Nalla motivation..... Thank you......

  • @farhana6270
    @farhana6270 5 років тому +6

    ഞാനും ഇരുന്നിട്ടുണ്ട് സുനയ്യ ടീച്ചറുടെ ക്ലാസ്സിൽ .എന്റെ അതെ ക്വാളിഫിക്കേഷൻ ഉള്ള ആളാണെന്ന് ഇപ്പോഴാണ് മനസ്സിലായത് .ക്ലാസ്സ്‌ കേട്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നത് വല്ല +2ടീച്ചർ ആയിരിക്കും എന്നാണ് .അഭിമാനം തോന്നുന്നു ഇപ്പോൾ ആ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞത് ഓർത്ത് ..ടീച്ചറുടെ hard work ഓർത്ത് .നിങ്ങൾ ഒരു സംഭവം തന്നെയാണ് .
    ഇപ്പോൾ ഞാനുംകയറി ട്ടോ lp യിൽ ....

  • @sruthic204
    @sruthic204 5 років тому +6

    Ace il enne padipicha Sunayya teacher... 💜

  • @suhadafirossuhada9400
    @suhadafirossuhada9400 5 років тому

    Mashaallh sunayyaa 👍👍👍

  • @lakshmidas2327
    @lakshmidas2327 5 років тому +9

    Good motivation...Nalla hardwork....
    But coaching nu pokan patatha orupaad perunduu ..athu polethanne psccombine study kk friends illathaavarumm...mikkavarum job nu pokunnavarum aakum..angane ullavarkk oru video venamm..athu orupad perkk useful aakum.

    • @arnavkichu
      @arnavkichu 5 років тому +1

      Listil vannavarellam parayunna randu karyam coaching & combined study ithu randum enikilla. Combined studyku arumilla aduthu. Nammalku listil keri kanikam ithonnum illathem joli nedanu. Nadanna mathiyarunnu ororo swapnangalaa

    • @SornusTrendyWorld
      @SornusTrendyWorld 5 років тому

      Enikum ila

    • @Jastones
      @Jastones 4 роки тому

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ...

  • @jeenasusanjohn4152
    @jeenasusanjohn4152 5 років тому +1

    name the best coachg center in tvm?

  • @vijayvijaykumar7247
    @vijayvijaykumar7247 4 роки тому +1

    എനിക്കും PSC ക്ക് പഠിക്കാനും test എഴുതാനും ഭയങ്കര താൽപര്യമുണ്ട്, പക്ഷേ എന്തു ചെയ്യാൻ ,, ഈ മണലാരണ്യത്തിൽ കിടന്ന് നരകിക്കാനാണ് എൻ്റെ വിധി ,,,,

    • @peacefullife268
      @peacefullife268 2 роки тому

      Manalaaranyathil kashtapaad anenkil natilek ponnude

  • @sudheeshsd9411
    @sudheeshsd9411 5 років тому +6

    2017 Ldc first rank kittiya aalude video cheyyumo....

  • @athir1705
    @athir1705 5 років тому +6

    Orro subjects egane padichirunnath ennu koodi chodikkamayirunnu...

  • @allu953
    @allu953 5 років тому +8

    Njanum marriage kazhija psc ye kurichu manasilakkiyathu

  • @hannasworld292
    @hannasworld292 5 років тому +3

    Really inspired... thank you so much.. very helpful video..

  • @pas5754
    @pas5754 5 років тому

    Thanks for the informative stories

    • @Hi-ez5nu
      @Hi-ez5nu 5 років тому

      Ask her how she studied English and maths

  • @kamarbanuk9050
    @kamarbanuk9050 5 років тому +4

    Kerala thile No. 1 coaching centre poyi rank vangichadil enne poleyulla veetammaku enthu motivation anu madam udheshichad..

  • @richusvlog7096
    @richusvlog7096 Рік тому

    Yene ariyumo.ttcyil oppam padi chatan

  • @shazsha889
    @shazsha889 5 років тому

    താങ്ക്സ്...

  • @jazajaisha1757
    @jazajaisha1757 5 років тому +1

    Ivarupayokicha rank file ethayirunu
    Plz reply

  • @vichumuthu6297
    @vichumuthu6297 5 років тому

    Very good Teacher

  • @sakeenamji9852
    @sakeenamji9852 5 років тому +1

    Sunayya yude samsaram thani malappuram......

  • @mohammedrashid807
    @mohammedrashid807 5 років тому +1

    Malappuram kottakkal arenkilum undo

  • @suvarnaboss1600
    @suvarnaboss1600 5 років тому +3

    Good motivation, thank you

  • @archanaanoop2330
    @archanaanoop2330 5 років тому +11

    Psc പഠിച്ചു തുടങ്ങാനാണ്... സുമയ്യ ചേച്ചി ഏതു psc text ആണ് refer ചെയ്യുന്നത്.. ഏത് ആണ് നല്ലത്

  • @arjunhomekerala6309
    @arjunhomekerala6309 5 років тому +6

    Valarey valiya veed.Superb House🏠👍

  • @mhdavilora
    @mhdavilora 5 років тому

    Motivation super

  • @shamsudheenp2388
    @shamsudheenp2388 5 років тому +24

    സത്യം പറഞ്ഞാൽ ഇങ്ങൾ പത്തിരി അടിക്കാൻ പോയതല്ലേ..😋😋😋🤣🤣

  • @nasriyak978
    @nasriyak978 4 роки тому

    Lucky girl

  • @afnidhaafnidhafathima6462
    @afnidhaafnidhafathima6462 5 років тому +1

    Congrats

  • @athulyanayar8624
    @athulyanayar8624 5 років тому +1

    Mam njan rajastan ninna bsc cheythe second chancil anu kittiye. Second yr vareyulla certificates und. Third yr certificate vangittilla. Third yr nu 58% mark und. Enikk degree level exams ezhuthamo

  • @naslaseri4679
    @naslaseri4679 2 роки тому

    Ente husband nte kuude 10 th il padichathaanu🥰

  • @FathimaFathima-ng2ij
    @FathimaFathima-ng2ij 5 років тому

    Masha Allah

  • @irfansait2555
    @irfansait2555 4 роки тому +1

    Joliku pokunnavar endu cheyium

  • @mforhealth5
    @mforhealth5 5 років тому +1

    Psc Short listil nte number und but profile kery result nokumpom result onum kanikunila messegem vannityla ..short list varune munp certificate upload message , equivalency upload message ok vannirunu upload akiyriunu .. message vannila, short listl und thanum entelm pblm undo?

    • @mforhealth5
      @mforhealth5 5 років тому

      @@Adda247Malayalam thanks for the rply

  • @siniyasherinvp1113
    @siniyasherinvp1113 5 років тому

    MashaAllaah

  • @aiswaryakl3062
    @aiswaryakl3062 2 роки тому

    Which coaching center

  • @jabifais9899
    @jabifais9899 5 років тому

    Good👍👍👍

  • @anu-md2ou
    @anu-md2ou 5 років тому +1

    Ethoke booka ane refer cheythey oro subjectinum enuchoikane nxt intrviewnu

  • @vijayalakshmip4873
    @vijayalakshmip4873 5 років тому +15

    സുനയ്യ മിസിന്റെ ക്ലാസിൽ ഞാനിരുന്നിട്ടുണ്ട്

  • @Jona_lyrical_vlog855
    @Jona_lyrical_vlog855 4 роки тому +7

    മലപ്പുറം കാരങ്ങനെ ആണ് 💗🌹👌🌷

  • @greeshmakp8547
    @greeshmakp8547 4 роки тому

    Sunayya.. from ace, manjeri.. we respect you

  • @v2vvlogs219
    @v2vvlogs219 4 роки тому

    Which rank file you are following

  • @lallill1086
    @lallill1086 5 років тому

    Hi sunayyathathab👍👍👍👍👍

  • @rafimelmuriammayi5407
    @rafimelmuriammayi5407 5 років тому +5

    സുനയ്യ എന്റെ നാട്ടുകാരിയാണ്..
    എനിക്ക് നേരിട്ടറിയാവുന്ന കുട്ടി..
    ഉയരങ്ങൾ കീഴടക്കാൻ ദൈവം തുണക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @thachurits8524
    @thachurits8524 5 років тому

    Njhn psc apply cheidhytteullu....exam ezhudhandethre...yedh bookanu refer cheyyan nalladh please can u sayyy

  • @rafimelmuriammayi5407
    @rafimelmuriammayi5407 5 років тому +17

    കമന്റ് ബോക്സിൽ മോങ്ങം... മോങ്ങം... എന്ന് കണ്ടു
    മോങ്ങത്തിന്റെ മരുമകളും മേൽമുറിയുടെ മകളുമാണ് സുനയ്യ..

  • @thusharavg1267
    @thusharavg1267 5 років тому +1

    Innu megha chechi nalla happy analllo... Super motivation..... Thanks

  • @sreesree1016
    @sreesree1016 5 років тому +4

    എന്നെ psc സയൻസ് ക്ലാസ്സിൽ ഇരിന്നിട്ടുണ്ട്

  • @advlogzz5874
    @advlogzz5874 5 років тому +4

    Njan degree.+mondisori yanu enikk e test ezhuthamo?
    Please reply

  • @rajanij5385
    @rajanij5385 4 роки тому

    Eth rank file Anu nallath. Plz replyy

  • @faheemack8674
    @faheemack8674 5 років тому +1

    👍👍🌹🌹

  • @aarabiaabheri1416
    @aarabiaabheri1416 5 років тому +3

    staffnurse maruda motivation video edamo