Alleppy Travel Guide - Alappuzha Beach , Light House , Accommodation | Railway Station

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 234

  • @cutzhari359
    @cutzhari359 6 місяців тому +85

    ആലപ്പുഴക്കാർ ലൈക്‌ അടി ഞാൻ ആലപ്പുഴ കാരൻ

  • @3rpvisuals835
    @3rpvisuals835 6 місяців тому +21

    ഞാനൊരു ആലപ്പുഴക്കാരനാണ് ഞങ്ങളുടെ ആലപ്പുഴയെ നിങ്ങളിലൂടെ ജനങ്ങളെ കാണിച്ചതിൽ സന്തോഷം എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് 3rp visuals എന്നാണ് പേര്👍❤️🥰

    • @MalayaliTravellers
      @MalayaliTravellers  6 місяців тому +3

      ❤️❤️

    • @SAMURAIFFMALAYALAM
      @SAMURAIFFMALAYALAM 6 місяців тому +1

      Bro garib rath expressinte video idumo

    • @vijayakumarm1423
      @vijayakumarm1423 6 місяців тому

      All the best 3rp visuals you tube. I am a Tamilians from Chennai and watching lot of Keralites you tube. Ex. Tech travel by sujit bakthan, malayali travels.,Abhi bhaktan.In Tamil, Back piper kumar, transit bites, Naveen Kumar etc.
      .

  • @AdZoneCreative
    @AdZoneCreative 6 місяців тому +20

    Allappy beach👍and light house 😃

  • @paravoorraman71
    @paravoorraman71 6 місяців тому +13

    രസകരമായ വീഡിയോ. ട്രെയിൻ യാത്രയിൽ നിന്ന് ഇടവേള. നല്ലത്. ആശംസകൾ

  • @kirannair6518
    @kirannair6518 6 місяців тому +13

    Beautiful place Allapuzha 😊😊

  • @harikrishnan4658
    @harikrishnan4658 6 місяців тому +6

    ആലപ്പുഴ ബീച്ച് ,ലൈറ്റ് ഹൗസ് യാത്രാ
    വീഡിയോ അടിപൊളി

  • @vijayvision5113
    @vijayvision5113 6 місяців тому +2

    നിങ്ങളുടെ യാത്രയിൽ നേപ്പാളിലെ കാഴ്ചകളും ഉൾപ്പെടുത്തണം. അവിടുത്തെ കാലാവസ്ഥയും പ്രകൃതി ഉം മനോഹരമാണ്

  • @nirmalk3423
    @nirmalk3423 6 місяців тому +7

    Polich 🎉idakkidakk oru non train vlog um venam❤

  • @BabuThomas-b8d
    @BabuThomas-b8d 6 місяців тому +10

    Bro Alappuzha boat jetty ksrtc standite aduth Anu avudn Alappuzha to kaniakary saree kutanadu enn parayune oru service boat und athil keru adpoli route anu ❤ennit kaniakary irgit avde shap oke und adpoli food oke kazhikune kaniknee

  • @Sujith19113
    @Sujith19113 6 місяців тому +2

    ഞാനും ആലപ്പുഴ🥰❤️ ധന്ബാദ് ചില സമയങ്ങളിൽ ആലപ്പുഴയിൽ കൃത്യമായി എത്തും.
    അല്ലാത്തപ്പോൾ തോന്നുന്നത് പോലെ എത്തും.

  • @ppr8878
    @ppr8878 6 місяців тому +1

    Beautiful view of the train from the light house... 👌👌

  • @adwaithsahadevan4961
    @adwaithsahadevan4961 6 місяців тому +1

    Nice informative video chettanmare eth uppakarapedum😊💜

  • @rajanthomas970
    @rajanthomas970 6 місяців тому +2

    മനു & നവീൻ
    ഓഹോ അങ്ങനെ നിങ്ങൾ ആലപ്പുഴയും എത്തിയോ🤔
    ഞാൻ ആലപ്പുഴയിൽ ജനിച്ചു വളർന്നയാളാണ്.. സ്റ്റേഷനിൽ നിന്നും 5-6 km തെക്കുമാറി പുന്നപ്രയിലാണ് താമസം.. സ്റ്റേഷനിൽ നിന്നും ഇരട്ടകുളങ്ങര bus പുന്നപ്ര വഴി പോകും..
    പിന്നെ beach ന്റെ അടുത്തൊന്നും
    വെള്ളം നിറയാറില്ല.. കുട്ടനാട് ഭാഗത്താണ് കൂടുതലും നിറയാറ്..
    ഞാനിപ്പോൾ tvm ആണ് സ്ഥിര താമസം..
    ഇവിടെ ഇനി വരുമ്പോൾ അറിയിക്കുമല്ലോ 👌🏼👍🏼

  • @SoloRiderVloger
    @SoloRiderVloger 6 місяців тому +2

    ആലപ്പുഴയിൽ ഞാൻ 2 തവണ പോയത് കുമരകം to മുഹമ്മ boat ല് ആണ്

  • @mirchimusicmasti
    @mirchimusicmasti 6 місяців тому +1

    Thank you, we are travelling with you.....exlpore more Kerala food also

  • @rajalekshmirnair3166
    @rajalekshmirnair3166 6 місяців тому +2

    ആലപ്പുഴ ❤

  • @skariapj1798
    @skariapj1798 6 місяців тому

    ആലപ്പുഴയിൽ വൈകിട്ട് കൊതുകുശല്യം എങ്ങനുണ്ട് ബ്രോസ്. എനിക്ക് കൊതുക് കടിക്കണ്ട ആവശ്യമൊന്നുമില്ല , ഒരു കൊതുക് ചെവിക്കരികിൽ കൂടി പറന്നു പോയാലും പിന്നെ ആ രാത്രി ഉറക്കം വരില്ല. അതുകൊണ്ട് വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ എനിക്ക്‌ പേടിസ്വപ്നമാണ്..!!

  • @vijaydubai010
    @vijaydubai010 6 місяців тому +1

    Adipoli video 👌👌👌keep it up👍👍👍

  • @bharathikrishnan3744
    @bharathikrishnan3744 6 місяців тому +2

    Beautiful 💕

  • @Arjunputhankulathil.
    @Arjunputhankulathil. 6 місяців тому

    എൻ്റെ വീട്ടിൽ എല്ലാവരും കുടുംബസമേതം കാണുന്ന channel നിങ്ങളുടെ ആണ്.. നിങൾ രണ്ടുപേരും സ്വന്തം വീട്ടിലെ ആൾക്കാർ പോലെ ആയി❤

  • @Sanjay.04
    @Sanjay.04 6 місяців тому +1

    ആലപ്പുഴ 😌❤

  • @vijayakumarm1423
    @vijayakumarm1423 6 місяців тому

    Alappuzha light house, beach are good place to visit. From light house, you can see the railway track, Road bridge and beach and right side swimming pool. Really a good place to visit.Thank you brothers. Kerala tourism in chennai issuing books of north Kerala, central kerala and south Kerala tourist places and mentioned about hotels, busand cab details. Useful book for us.

  • @ameershukkoor9026
    @ameershukkoor9026 6 місяців тому

    കിഴക്കൻ മല വെള്ളത്തെ തടഞ്ഞു നിർത്തി കുട്ടനാട് ഒരു ജല സംഭരണിയായി നില നിന്നത് കൊണ്ട് മാത്രം 2018 ലെ വെള്ളപൊക്കത്തിലും ആലപ്പുഴ നഗരം സുരക്ഷിതം ആയിരുന്നു.. റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരെ ആണ് എന്റെ വീട്.

  • @Samvlogs7206
    @Samvlogs7206 6 місяців тому

    Alappuzhakkaran ❤

  • @xavier2.027
    @xavier2.027 6 місяців тому +1

    Alappuzha house boat stay cheyy video venam pinne foodum❤❤❤

  • @SabiraSabi-rv1zn
    @SabiraSabi-rv1zn 6 місяців тому +1

    Hlo
    നിങ്ങൾ ഇതുപോലെ കോഴിക്കോട് ബീച്ചിലേക്കുള്ള വ്ലോഗ് ചെയ്യുമോ...
    Including foodspot, entratiment....
    It is my humble request😊

  • @xavier2.027
    @xavier2.027 6 місяців тому +1

    Alappuzha ❤❤😊

  • @saraswathikuttipurath3081
    @saraswathikuttipurath3081 6 місяців тому

    ട്രെയിൻ പോകുന്നത് അടിപൊളി 👌

  • @BenjaminFranko-w6g
    @BenjaminFranko-w6g 6 місяців тому

    Brothers pls make a video with your family . Make video with your family by travelling from Mangalore Central to Thiruvananthapuram central in Maveli Express on May month

  • @Rajeshvallikunnam
    @Rajeshvallikunnam 6 місяців тому

    നിങ്ങൾ അവിടെ നിന്നും അഴീക്കൽ ബീച്ചിൽ പോയാൽ അവിടെ ലൈറ്റ് ഹൌസ് കാണാം. അവിടെ ഹൈ സ്പീഡ് ലിഫ്റ്റ് ഉണ്ട്. പിന്നെ ആലപ്പുഴ കൊല്ലം ജില്ല ബന്ധിപ്പിക്കുന്ന പാലം കാണാം. തൊട്ടപ്പള്ളി നിന്നും തീരദേശ പാതവഴി പോയാൽ ഈ സ്ഥലത്ത് എത്താം.

  • @anoop7552
    @anoop7552 6 місяців тому +1

    Please do a journey on trivandrum silicar express(second longest train in India)

  • @lakshmi_midhun
    @lakshmi_midhun 2 місяці тому

    super

  • @Vishnuv-q2f
    @Vishnuv-q2f 6 місяців тому

    adipoli video brothers❤❤❤🎉

  • @busywithoutwork
    @busywithoutwork 6 місяців тому

    Soooper🎉
    Pl explore chertala vayalar the great, vayalar Ramavarmas raghavaprab etc..

  • @aswinkumar2207
    @aswinkumar2207 6 місяців тому

    Love from Kannur❤❤❤

  • @SAMURAIFFMALAYALAM
    @SAMURAIFFMALAYALAM 6 місяців тому +1

    Bro garib rath expressinte video idumo

  • @sahilirshad8018
    @sahilirshad8018 Місяць тому

    ആലപ്പുഴ അടിപൊളി

  • @gopikagopuz
    @gopikagopuz 6 місяців тому

    എന്റെ ആലപ്പുഴ 😍😘😘😘😘

  • @muhammedfazil3981
    @muhammedfazil3981 6 місяців тому +1

    Nice presentation ❤

  • @shamilck5602
    @shamilck5602 6 місяців тому +1

    👍🏻👍🏻👍🏻👍🏻 video 👍🏻👍🏻🥰🥰

  • @AJITHGEORGE-h9g
    @AJITHGEORGE-h9g 6 місяців тому

    ❤ എന്റെ നാട് ❤
    Thankyou

  • @bijuabraham6587
    @bijuabraham6587 6 місяців тому

    പത്തനംതിട്ട.... വരണം.... അടുത്താണ്...

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 місяців тому

    അടിപൊളി 👏🏻👏🏻👍🏻🌹🙏🏻

  • @salmanrashid10b43
    @salmanrashid10b43 6 місяців тому

    Nanjum ആലപ്പുഴക്കാരനാണ്

  • @hishamsiyad4703
    @hishamsiyad4703 6 місяців тому

    Bro.. 😍😍nammal meet chytharunn.. Railway station te aduth vech♥️

  • @YathinVK
    @YathinVK 6 місяців тому

    Nice adipoli 😊

  • @ampksoccer2186
    @ampksoccer2186 6 місяців тому +1

    Avide track doubleing nte pani thudangiyo

  • @mannanchery-sector
    @mannanchery-sector 6 місяців тому +1

  • @NakulNair-e3t
    @NakulNair-e3t 6 місяців тому +1

    Can you try guruvayor trivandrum intercity express

  • @PrajithKp-su9hc
    @PrajithKp-su9hc 5 місяців тому

    ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീച്ച്ലക്കു എത്ര kmundu?

  • @SarathChandran-jx8mr
    @SarathChandran-jx8mr 6 місяців тому

    ❤️my alappuzha

  • @rajendravarma7517
    @rajendravarma7517 6 місяців тому

    Good job!

  • @vijayakumarm1423
    @vijayakumarm1423 6 місяців тому

    Can you show us the Chottanikara amman, Thirupunithra temple, chakkam kulankara siva temple and Thamarai kulakera sastha temples, fort kochi and Marine drive with details.

  • @rajkrishnan3616
    @rajkrishnan3616 6 місяців тому

    Nice video brother 👍 🎉🎊✨️💖

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 місяців тому

    extra info thanks😄😄😄

  • @malludinkan6236
    @malludinkan6236 6 місяців тому

    മധുരേന്ന് പൂനൂലൂർ വഴി ഗുരുവായൂരിലേക്ക് എസിയിൽ യാത്ര ചെയ്യാമോ...bro മധുര ഗുരുവായൂർ എക്സ്പ്രസ്

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാൻ ❤

  • @agilr-bt3xz
    @agilr-bt3xz 6 місяців тому

    പൊളി വീഡിയോ

  • @muhammedfawas1354
    @muhammedfawas1354 6 місяців тому

    Adipoli 🎉

  • @TravelCrushByNixon
    @TravelCrushByNixon 6 місяців тому

    I love❤ allaphey

  • @karunsuresh7719
    @karunsuresh7719 6 місяців тому

    ആലപ്പുഴക്കാരൻ ❤

  • @pranavtncy2186
    @pranavtncy2186 6 місяців тому

    നമ്മടെ നാട്ടിൽ ❤️

  • @skmedia667
    @skmedia667 6 місяців тому

    അടിപൊളി

  • @sreyasbr9595
    @sreyasbr9595 6 місяців тому

    Nice bro❤️

  • @VishnuS-g8p
    @VishnuS-g8p 6 місяців тому

    നാട്🥰❤❤

  • @irfansabeersabeer2501
    @irfansabeersabeer2501 6 місяців тому +1

    🥰❤

  • @user-mirsan7p
    @user-mirsan7p 6 місяців тому +1

    നാനും ആലപ്പുഴകാരൻ അന്ന് 😁😁

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 6 місяців тому

    Alleppians 😎

  • @RukhiyaTk-t9e
    @RukhiyaTk-t9e 5 місяців тому

    Avde chood kooduthalano?

  • @rafeeqpvm
    @rafeeqpvm 6 місяців тому

    Munnar video cheythityundo? Illenkil train-how to reach-accommodation etc etc.

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      മൂന്നാർ വീഡിയോ ചെയ്തിട്ടുണ്ട്

  • @decentgamingspirit1034
    @decentgamingspirit1034 6 місяців тому

    Yog nagari video pettan iduu

  • @n.m.saseendran7270
    @n.m.saseendran7270 6 місяців тому

    Try state transport boat travel from Alappuzha to Kottayam

  • @Crypto_lopz
    @Crypto_lopz 6 місяців тому

    View from alapuzhakaran

  • @alibavatk9960
    @alibavatk9960 6 місяців тому

    💚💚💚💚💚💚💚

  • @sajeevkumar1132
    @sajeevkumar1132 6 місяців тому

    Good videos

  • @anilmathew688
    @anilmathew688 6 місяців тому

    ആലപ്പുഴ എൻ്റെ ഇഷ്ട്ട സ്ഥലം ടൂറിസം ഏറ്റവും സാദ്ധ്യതയുള്ള നഗരം - പക്ഷെ സ്വകാര്യ ലോങ് സ്വിസ് ബസുകൾ അനുവദിക്കാത്ത ഒരേയൊരു ജില്ലാ ആസ്ഥാന നഗരം ആലപ്പുഴ മാത്രമാണ് _ ചങ്ങനാശേരി ആലപ്പുഴ റോഡ് പോലെ കോട്ടയത്തുനിന്നും തിരുവാർപ്പ് വഴി ഒരു റോഡ് വന്നാൽ 2 ജില്ലാ ആസ്ഥാന നഗരങ്ങളും ബന്ധിക്കും - കോർപ്പറേഷൻ ആകാനും അടുത്ത സാദ്ധ്യതാ നഗരം - ആലപ്പുഴ❤❤❤

  • @shaficochin8380
    @shaficochin8380 3 дні тому

    ഇരിവേറ്റി ക്കാരൻ 😂
    നാളെ രാവിലെ പോവാൻ ഉദേശ് 😅

  • @reative2661
    @reative2661 6 місяців тому

    ❤️❤️❤️

  • @sheheerali2484
    @sheheerali2484 6 місяців тому

    Bro bike rent edukunne onnu paraju tharo. ?

  • @malluhub6863
    @malluhub6863 2 місяці тому

    Room rate

  • @Dhrupad0
    @Dhrupad0 6 місяців тому

    now where are you??

  • @sivaranjk
    @sivaranjk 6 місяців тому +1

    First comment please pin

  • @Cr7istiano_fanclub
    @Cr7istiano_fanclub 6 місяців тому

    Chettayi please eppola 12789 journey cheyyuga

  • @LUTTAPY-FF
    @LUTTAPY-FF 6 місяців тому +1

    Nan alapy karan

  • @nizamkt3569
    @nizamkt3569 6 місяців тому

    Hai bro frm soudhi ❤❤

  • @sandeepnair8124
    @sandeepnair8124 6 місяців тому

    Thiruvananthapuram .. explore

  • @Thekeralavallamkali
    @Thekeralavallamkali 6 місяців тому

    August month വായോ വള്ളം കളി കാണാം 😊

  • @kppakara
    @kppakara 6 місяців тому

    Room booking ഏത് app ഉപയോഗിക്കുന്നത്.

  • @nikhilkrishnan5569
    @nikhilkrishnan5569 6 місяців тому

    Next time varkala ❤

  • @JosephCardoza-yd3cj
    @JosephCardoza-yd3cj 6 місяців тому

    Cheatta Smvt Bengaluru railway stationil irctc yudea dormitory allenkil rooms available ano?
    Avide clerk rooms undo sadanagal vaikuvan

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 6 місяців тому

    Alappuzha യിൽനിന്ന് എപ്പോഴാ തിരിക്കുന്നത്

  • @nijokongapally4791
    @nijokongapally4791 6 місяців тому

    👍🥰

  • @rafeeqpvm
    @rafeeqpvm 6 місяців тому

    Light house nu mukalil ninnum ' manithar unarnnu kolka paadiyal enginey undavum?

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      വേഗം പോയി പാടി നോക്ക് 😁😁

  • @sinishaji8997
    @sinishaji8997 6 місяців тому

    ഞങ്ങളുടെ നാട്ടിൽ എന്ന് എത്തി

  • @safalfasal5745
    @safalfasal5745 6 місяців тому

    Alappuzha iepol undo

  • @karunsuresh7719
    @karunsuresh7719 6 місяців тому

    ആലപ്പി

  • @thakkli5669
    @thakkli5669 6 місяців тому

    Family kku room kettumo

  • @crazywheels971
    @crazywheels971 6 місяців тому +1

    Bro Alleppey railway stationum Alappuzha railway stationum onn ahno...?

  • @lapxflashsale1011
    @lapxflashsale1011 6 місяців тому

    Lakshadweep povuo

  • @xavier2.027
    @xavier2.027 6 місяців тому

    Kuttanad shapp foosdd🤤😁