Nadan pashuvinte chanakam muthram payar podi sharkkara oru pidi Valam cheratha mannu enniva vellathil kalakki 10day vaikkuka day one time valathot mathram oru vadi upayogith kalakkuka pinne athil ninnu oru Cup eduth 5litter vellam cherth upayogikkuka
ആരും.... കാണാതെ പോകരുത് ഈ മഹത്തായ വിപ്ലവം
സൂപ്പർ ആയിട്ടുണ്ട് 👍
ങ്ഹാ ടി x ഡി തെങ്ങ് നല്ലോണം കായി ക്കുന്നുണ്ട് കേട്ടോ 👍
കുരുമുളക് കൃഷി സൂപ്പർ
main shoot with side branch. this is manimala model .if it is side branch only it is kutty kurumulaku .right?
ഈ പറഞ്ഞത് ശരിയാണ് ഞാൻ വെച്ച് 4മാസത്തിനകം തിരി ഉണ്ടായി അതു ഒന്നല്ല രണ്ടു മൂന്നു എണ്ണം 🙏🙏🙏🙏🙏
14:15 PVC pipe size 2inch,
height 2meter,
Pipe foundation depth 50 cm ( concreting not required)
Masha allha chetande krishiye anugoolikkanam
Best wishes. Peaceful living
Sathyam thurannu paranja krishi snehi
Sathyam parayunna oru nalla manushyan!
Ellavarum krishi nashtamennu vilapikkumbol idheham yadarthyam parayunnu!
Ith krishiyilekku varunnavarku prachodanamakum
Ithu kuttikurumulaku pola varsham muyuvan kayikkumo
സൂപ്പർ
Top shoot method aanu ithu
Good luck
സാധാരണ ചെന്തല ആണ് പുതിയ ത്തൈ നടാനായി ഉപയോഗിക്കുന്നത് ഇവിടെ ഇതിന് പകരം കേറ് തല അഥവാ top shoot ആണ് നടാനായി ഉപയോഗിക്കുന്നത്
Sheriyaaa
The eyes are covered.
Super
Super
great
പലരും ജോസഫ് ചേട്ടന്റെ നമ്പർ ചോദിച്ചു... വീഡിയോ മുഴുവൻ കാണുക
PVC പൈപ്പിൻ മേൽ പറ്റി പിടിച്ചു വളരുമോ?
super sir
Ithineyalle top shoot planting ennu parayunnath
പൈപ്പിൽ എങ്ങനെ ചെയ്യും .. പൈപ്പിന്റെ അളവ് രീതി ഒന്നു പറഞ്ഞു തരാവോ... സ്ഥലം കുറവാണു
10 അടിക്ക്ക് മേൽ ഉയരം വന്നാൽ എങ്ങനെ പൊട്ടിച്ചെടുക്കും. ഏണി ചാരൻ കഴ്യില്ലെല്ലോ.
തൈകൾ ഉണ്ടങ്കൽ നമ്പർ പറയു
Great 👍🏻 😍
ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഗ്ലാസ് കിട്ടാനില്ല
കരിമുണ്ട അല്ലാത്ത വള്ളികളും ഇത് പോലെ ചെയ്തു കൂടെ
Jivamrutha yegine undakunnu
Evaranu indiayude nattallu
ഒരു വയസ്സ് ഉള്ള കർഷകനെ ശ്രീ എന്ന് ചേർത്തു ബഹുമാനിക്കാൻ ഒരു മടി അല്ലെ...ok
Ee chettendey NOMBER kittumo
നമ്പർ പറയു
സ്ഥലം എവിടെയാ
വളം ജീവാമൃതമാണെന്ന് പറയുന്നു.
എന്താണ് ജീവാമൃതം... എന്താണ് അതിലെ ചേരുവകൾ
Nadan pashuvinte chanakam muthram payar podi sharkkara oru pidi Valam cheratha mannu enniva vellathil kalakki 10day vaikkuka day one time valathot mathram oru vadi upayogith kalakkuka pinne athil ninnu oru Cup eduth 5litter vellam cherth upayogikkuka
കൊല്ലം ജില്ലാ യിലേക്ക് കുരുമുളക് അയച്ചു തരുമോ
പുള്ളിക്കാരന്റെ നമ്പർ തരുമോ എത്രയാണ് തൈയുടെ വില
എല്ലാം അതിൽ തന്നെ പറയുന്നുണ്ടല്ലോ
Phone number kittumo
...കുറ്റിക്കുരുമുളകിന്റ മറ്റൊരു പതിപ്പ് ...!
Kutti kurumulak oru piece cut cheith vaikunnath alle
This is top shoot method
Please sent phone number
Varsham muyuvan kayikkumo