@@dykmalayalam9096 we caanot compare china dubai with india . dubail or china il oru highway undakan vendi aalukal veedum stalavum vitt kodukanam enn paranjal koduthe pattu kaaranam avark janangalude vote venda but india il nagane alla indiail aanel samaram oode samaram aayirikkum. indiayil {except densly populated states like kerala] existing population ulla stalathh ninn vere oru stalath oru smart city undakki aalukale replace cheyyunath developement aan vendath like dholera smart city in gujarat
Watching this video for the second time....but this time after facing difficulty in reading and understanding this topic from the book....Now after watching the video again, I don't feel the need to read it again.....WHAT AN INCREDIBLE WAY OF EXPLANATION..... Thank u so much 😄
രാഷ്‌ട്രപതി ആകാനുള്ള 3 യോഗ്യതകളേ പറഞ്ഞോളൂ എന്നാൽ ഒരെണ്ണം കൂടി ഉണ്ട് ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കീഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥൻ ആകാൻ പാടില്ല എന്നും കൂടി ഉണ്ട്. എന്തായാലും നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ✌️✌️✌️✌️
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രീതി സാധാരണ ക്കാരിൽ വലിയപങ്കും കൃത്യമായും മനസിലാക്കാത്തതാണ്, എന്നാൽ എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഈ അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി
നല്ല അറിവ് ഇതിനെ കുറിച്ച് അറിയണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളുടെ വീഡിയോ കൂടെ ഇതിനെക്കുറിച്ച് നല്ല അറിവ് കിട്ടി സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
ഇപ്പോഴാണ് വീഡിയോ കണ്ടത്. Very well explained. ഒരുപാട് നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി. Thank you very much. രാജ്യസഭ election processനെ കുറിച്ചുകൂടി പറഞ്ഞു തരുമോ
Complex Presidential election procedure is explained in a very simple and elaborative manner as per Indian Constitution. Very well explained from 1971 in comparison to Kerala for all other states of India......
Very very informative. Thank you very much dear bro. May God give you more knowledge, so that people like me can learn what is really happening in India.
ethraykum superayitt manasilaki thannathin thank you so much Alex sir. salute for your valuable effort. Pls upload more vedios about constitution. Bc it will help us lot .
രാഷ്ടപതി എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 🙏നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം 🙏നിങ്ങളെ ഉറക്കം കെടുത്തുന്നതാവണം സ്വപ്നം എന്ന് പഠിപ്പിച്ച APJ അബ്‌ദുൾകാലം എന്ന മഹാനായ മനുഷ്യനെ കുറിച്ചാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
4:05 As per Indian constitution till now , MLAs from Jammu kashmir cannot participate in president election unless a constitution ammendment act passed in the parliament.
My Aim is to be the president of India... Its not a joke for me ... Its a aim. That I respect and I will make it..... 🇮🇳..... Prophecy needs to be fulfilled
വളരെ complicated ആയ ഈ election system ത്തെക്കുറിച്ച് ,വളരെ ലളിതമായും ഭംഗിയായും വിവരിച്ചിരിക്കുന്നു. അനുഭിനന്ദനങ്ങൾ 👍
വളരെ നല്ല അറിവ്
മീൻ മി കിm
എനിക്ക് കലങ്ങീല.
Correct, athu pole election commision kelkumbol orma varunnathu T.N shehan sir ne kuricha
ഇന്ത്യൻ പ്രസിഡന്റ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന പേരാണ് കലാം സാറിന്റെ പേര് ആ ചെറിയ ആ വലിയ മനുഷ്യനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😍
ഒരു മലയാളീ എന്ന നിലയിയിൽ
THE GREAT K R NARAYYANAN
Then THE GREAT ABJ
@@മീശമാധവൻ-ശ5ട Yss exactly 😍
ellarum Kalam sirinte vision undayirunnel indiayil orikkalum vargeeyatha onnum undavilla...matham vittu jeevikunna chennaykal ellam roadil thuni virichu kayneetiyene...baaki ullavar rajyathinte purogathiil erpettene....
@@JitzyJT athaannu eppo dubai pooleyulla Naattil sambavikkunath avarkk vyakthamaaya dheega veekshanam ullathkondu mathramannu Ithreyum development
@@dykmalayalam9096 we caanot compare china dubai with india . dubail or china il oru highway undakan vendi aalukal veedum stalavum vitt kodukanam enn paranjal koduthe pattu kaaranam avark janangalude vote venda but india il nagane alla indiail aanel samaram oode samaram aayirikkum. indiayil {except densly populated states like kerala] existing population ulla stalathh ninn vere oru stalath oru smart city undakki aalukale replace cheyyunath developement aan vendath like dholera smart city in gujarat
ഇത്രയും വിലപ്പെട്ട ഒരറിവ് ഇത്രയും വിശദമാക്കി തന്നതിന്..വളരേ വളരേ നന്ദി 🙏🏻
Thank you 👍
Watching this video for the second time....but this time after facing difficulty in reading and understanding this topic from the book....Now after watching the video again, I don't feel the need to read it again.....WHAT AN INCREDIBLE WAY OF EXPLANATION..... Thank u so much 😄
ഇതുവരെ അന്യമായിരുന്ന ഈ ഒരു അറിവിനെ വളരെ വിശദമായി തന്നെ വിവരിച്ച് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി, ഒപ്പം ഒരു ബിഗ്ഗ് സല്യൂട്ടും .. 🎉
ഇതൊക്കെയാണ് ചാനൽ.❤️❤️❤️❤️Very useful ❤️❤️❤️❤️അല്ലാതെ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങളുടെ ഞെട്ടും ഒക്കെ അല്ല ❤️❤️❤️❤️
രാഷ്‌ട്രപതി ആകാനുള്ള 3 യോഗ്യതകളേ പറഞ്ഞോളൂ എന്നാൽ ഒരെണ്ണം കൂടി ഉണ്ട് ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കീഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥൻ ആകാൻ പാടില്ല എന്നും കൂടി ഉണ്ട്. എന്തായാലും നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ✌️✌️✌️✌️
resign ചെയ്താൽ മത്സരിക്കാമോ
@@khaleelrahim9935 പറ്റും
മികച്ച അവതരണം👍🏻. ഇന്ത്യൻ രാഷ്ട്രപതിയുടെ വീറ്റോ അധികാരത്തെ(veto powers) കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രീതി സാധാരണ ക്കാരിൽ വലിയപങ്കും കൃത്യമായും മനസിലാക്കാത്തതാണ്, എന്നാൽ എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഈ അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി
Alex is a hunk,
High analytical ability. 🙏high explanationary skills 💪💪🙏
രാഷ്‌ട്രപതി യുടെ തിരഞ്ഞെടുപ്പ് മുതൽ ഇന്നലെത്തെ live കണ്ടപ്പോൾ പിന്നെ ഇതിന്റെ details അറിയാൻ ആഗ്രഹിച്ചു.. Well explained, 👏👏👏 thank you so much
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായ വീഡിയോ
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഒരുപാട് നന്ദി
Ithu oru puthiya arivaayirunnu athum itrakkum crystal clear aayi paranju thannathinu ❤️❤️❤️🥰🥰
മറ്റു രാജ്യങ്ങളിൽ president ആണ് മുഖ്യം എങ്കിൽ നമ്മുടെ ജനാധിപത്യ രാജ്യത്തിൽ പ്രധാന മന്ത്രിക്കാണ് പെവർ 😍👌👌👌
രാജ്യത്തിന്റെ തലവൻ പ്രസിഡന്റ് തന്നെയാ
@@Isha6413-x8b ഒപ്പിടാൻ മാത്രം 😂
@@Linsonmathews കറക്റ്റ് എന്നാലും തലക്കനം ഉണ്ട് എന്നെ ഉള്ളൂ ബാക്കി ഒന്നും ഇല്ല എന്നാലും ഹൈലി സാലറി അല്ലെ
@@Isha6413-x8b അവരൊക്കെ, പാർട്ടി പറയുന്ന പോലെ ജീവിക്കുന്ന ആൾക്കാർ അല്ലേ. മാത്രം അല്ല എല്ലാ മനുഷ്യ സഹായമായ സൗഭ്യാഗങ്ങളും അവർക്ക് കിട്ടും.
@@Linsonmathews അത് ഇപ്പോൾ ഉള്ള അള്. മുൻപ് അങ്ങനെ അല്ലായിരുന്നു
Well explained bro.. Thanks... നമ്മുടെ നിയമസഭയിലെയും പാർലിമെന്റിലെയും പ്രവർത്തനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എക്സാമ്പിൾ ശൂന്യവേള,ചോദ്യോത്തര വേള
അറിവിന്റെ വാതാനങ്ങൾ ഞങ്ങൾക്ക് തുറന്നു തന്ന താങ്കൾക്ക് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
Welcome
ഇതിനേക്കാൾ നന്നായി ഈ വിഷയം അവതരിപ്പിക്കാൻ സാധിക്കില്ല. Well done Alex 👍
👍👍👍
നല്ല അറിവ് ഇതിനെ കുറിച്ച് അറിയണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളുടെ വീഡിയോ കൂടെ ഇതിനെക്കുറിച്ച് നല്ല അറിവ് കിട്ടി
സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
We expect more constitutional videos ❤️
Yes
വളരെ വ്യക്തമാക്കി തന്നതിന് ഒരു പാട് നന്ദി
one of the best channel in the world..that's urs channel..becoz it's like giving knowledge..and post more ...appreciate ..
Thank you
ഇതുപോലെ വിശതീകരിച്ചു ആരും പറഞ്ഞുതരില്ല. Thnk u sir
Thanks Alex for explaining things with such clarity.
എത്ര ലളിതമായി അവതരിപ്പിക്കാനുള്ള തങ്കളുടെ മികവിന് Big Salute
ഇപ്പോഴാണ് വീഡിയോ കണ്ടത്. Very well explained. ഒരുപാട് നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി. Thank you very much. രാജ്യസഭ election processനെ കുറിച്ചുകൂടി പറഞ്ഞു തരുമോ
Crisp & well explained. Expect more videos. 👍🏻
Please explain Legislative Assembly question hour, zero hour etc...
Complex Presidential election procedure is explained in a very simple and elaborative manner as per Indian Constitution. Very well explained from 1971 in comparison to Kerala for all other states of India......
Super Alex Sir, as always. Explanation is fantastic... Thank you so much for these kind of videos... Keep going ...
വളരെ ഉ ശാറായിട്ടുണ്ട് -മേലിലും ഇത് പോലെയുള്ള കാര്യങ്ങൾ പുനർഹമായത് പ്രതീക്ഷിക്കുന്നു
Thanks Alex, the explanation was lucid and easy to understand. keep it up.
Thank you Sir. Well explained in simple & systematic manner.👍
Very very informative. Thank you very much dear bro. May God give you more knowledge, so that people like me can learn what is really happening in India.
Very clear information.. Perfect presentation for easy understanding 👍🙏
Thank you
❤❤❤ thanks ഇങ്ങനെയുള്ള അറിവ് തന്നതിന്
Very well explained. Hats off to you. Thank you so much
Tanks Bro.. ആദ്യമായി ട്ടാണ് ഈ അറിവ് കിട്ടിയത്
kothiyavunnu maashe ningal okke aayirunnu njan schoolil padichappol njangalde history teacher aayirunnenkil ennu..... 100 il 100 kittiyene ithupole padippichirunnel
Much appreciated the way of presentation and it’s really informative to many! Keep going .
വളരെ വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ
ഉപകാരപ്രദം , കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
I really doubt if most of the MPs and MLA's even know this process in the first place before casting their vote.😂 Complex topic, very well explained.👌
Bro, നിങ്ങടെ വിഡീയോസ് പൊളിയാണ്. നമ്മുടെ Parlimentry system കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ethraykum superayitt manasilaki thannathin thank you so much
Alex sir. salute for your valuable effort. Pls upload more vedios about constitution. Bc it will help us lot .
അന്വേഷിച്ചിരുന്ന വീഡിയോ 👍👍👍താങ്ക് യൂ alex ❤❤
Well explained..😊 really helpful
Thank you
Great. Very informative video. Thank you very much 👍
ഈ വീഡിയോയിൽ നല്ലത് പോലെ പറഞ്ഞിട്ടുണ്ട് well explained.(Attorney general nee കുറിച്ച് ഒരു വീഡിയോ ചെയ്യാമോ)@alexplain
Hello brother your videos are very informative.
Can you do videos about Lok sabha Rajyasabha and niyamasabha
Very complex. But well explained. Very informative 👌
വളരെ നന്ദി. 👍👍
New information ✨✨✨thank you
Hindu newspaper explanation nokkiyapolekkum vdio ethippoy... Thank you sir🔥👏👏
അറിവ് പകർന്ന ബ്രോ ക്ക് വളരെ നന്ദി ♥️👌🏻✌️
Excellent Presentation Alex !!
My doubt : Is this process happens in paper ballot ? And is there a chance for votes getting void ?
It happens in paper ballet and there are chances of votes getting void
@@alexplain Thank you
Well explained. But the qualification to be elected for loksabha should have also been narrated.
was just waiting for this topic. Thanks a lot. well presented.
Very informative video..thank you so much
This channel deserve more subscribers
Thank you sir. Very useful and informative. Once again Thanks
I was waiting for this
*From newspaper
Application fee- 15000/-.
Eligibility 4 : വോട്ടർമാരായ 50 അംഗങ്ങൾ പേര് നിർദേശിക്കുകയും 50 അംഗങ്ങൾ പിന്തുണയ്ക്കുകയും വേണം.
Application fee alla.. Security deposit ennanu paraya 👍🏽👍🏽
Ballot paper 2 colours
Parliamentil GREEN
Niyamasabayil PINK
@@ehsan1393 അതെ. പോൾ ചെയ്യുന്ന വോട്ടിന്റെ ആറിൽ ഒന്ന് കിട്ടിയില്ലെങ്കിൽ അത് നഷ്ടമാവും. സാധാരണ കെട്ടിവച്ച കാശു പോയി എന്ന് കേൾക്കാറില്ലേ.
@@adarshc3604 yup... example ബിജെപി @ തൃത്താല
Simple and Well explanation... Hats off
Very useful video bro, thank you
എന്ത് സംശയം ഉണ്ടായാലും സെർച്ച് ചെയ്യുന്നത് ഈ ചാനൽ ആണ് 👍🏻🙏
ഇന്ന് News പേപ്പറിൽ വായിച്ചു എന്നാലും sir പറയുമ്പോൾ അത് കൂടുതൽ മനസിലാകും❤️✌️
Thank you
രാഷ്ടപതി എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 🙏നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം 🙏നിങ്ങളെ ഉറക്കം കെടുത്തുന്നതാവണം സ്വപ്നം എന്ന് പഠിപ്പിച്ച APJ അബ്‌ദുൾകാലം എന്ന മഹാനായ മനുഷ്യനെ കുറിച്ചാണ്
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
It's good information
Thank you
ഒരുപാട് നന്ദി ണ്ട് ഏട്ടാ 😍😍😍😍
Very good..... And valuable
Well done Alex👏🏼👏🏼👏🏼
Thank you
Very well explained. Thank you👍
Indeed very gud sir
Very informative
Really appreciate ur effort sir
Please keep it up
Thank you
നന്ദി .മനസിലാക്കുവാൻ കഴിഞ്ഞു .
Very informative topic....
Keep going bro..... ❤️❤️❤️
Thank you
Excellent sir
🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
Really complex election for President
Nice Video 😌
Thank you
നല്ല അവതരണം. നന്ദി സർ
Vip security കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.
4:05 As per Indian constitution till now , MLAs from Jammu kashmir cannot participate in president election unless a constitution ammendment act passed in the parliament.
Isn't it already amended as union territories?
@Sheldon Cooper it does make sense still
@Sheldon Cooper it is understood in my earlier comment
❤ thankyou!
Super sir🙏👏👏👏👏👏👏
Ingane arivu thannathinu thanks❤ chetta
Prime minister ne kurich ithupole detailed aayi video cheyyuo
Great.. well explained. Thank you
Very well explained, sir,, congratulations 🙏
മനോഹരമായ വിവരണം
Thank you for your valuable information.
Thank you for your valuable information
( മഴക്കാലം ആയതുകാരണമായീരിക്കും
Out door ഒഴിവാക്കീ indoor ആക്കീയത് )
Any way keep going and all the best
Thank you
@@alexplain യു ആർ വെൽക്കം
Great🙏🏻👏
Well explained dear Alex ...
Great ...Good explanation. Thank you so much
Wonderful job .. really amazing work
My Aim is to be the president of India... Its not a joke for me ... Its a aim. That I respect and I will make it..... 🇮🇳..... Prophecy needs to be fulfilled
Crystal clear 👍👍
Very good information.. thanks
Thanks buddy!
Thanks a lot for the valuable information 🙏🏼🙏🏼
Well Explained bro.....Keep going ❣️🙌
Thanks
😍👍🏻 informative
Thank you