അൻവറിൻ്റെ ആരോപണങ്ങൾ കഴമ്പുള്ളത്; പി വി അൻവറിനെ പുകഴ്ത്തി ഇ ടി മുഹമ്മദ് ബഷീർ | E T Mohammed Basheer

Поділитися
Вставка
  • Опубліковано 4 жов 2024
  • അൻവറിൻ്റെ ആരോപണങ്ങൾ കഴമ്പുള്ളത്; പി വി അൻവറിനെ പുകഴ്ത്തി ഇ ടി മുഹമ്മദ് ബഷീർ | E T Mohammed Basheer
    #etmohammedbasheer #pvanwar #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 68

  • @saithalviempee9279
    @saithalviempee9279 2 години тому +17

    വളരെ നല്ല കാര്യം👌❤️💞

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Годину тому +13

    നെക്സ്സസ് ടീമിൽ പെടാത്ത ഒരു നേതാവാണ് ET

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 2 години тому +11

    ആരും ആരുടെയും അടിമ അല്ല പി വി അൻവർ നാളെ മലപ്പുറത്ത് അഞ്ചു ലക്ഷം ആളുകൾ പങ്കെടുക്കും അതിലൊരാൾ നാനും (താനെ സെൻട്ര ക്കുട്രംമ് ) ഒരു മറ്റാം അനിവാര്യം

  • @achuaslam1259
    @achuaslam1259 2 години тому +8

    നിലമ്പൂരിലെ സമ്മേളനം കണ്ടപ്പോൾ ലീഗ് ഞെട്ടി അതിനുമുമ്പ് പറഞ്ഞ കാര്യങ്ങൾ ആരും മറന്നിട്ടില്ല

    • @shajishaji3202
      @shajishaji3202 Годину тому

      ലീഗിന് ഒരു ഭയവും ഇല്ല അൻവർ പാർട്ടി ഉണ്ടാക്കിയാൽ അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണ് അതിനാൽ അൻവറിനെ എല്ലാവരും പിന്തുണക്കണം ആർഎസ്എസ് സിപിഎം കൂട്ടുഭരണത്തെ പുറത്താക്കണം അതിനെ എല്ലാ മതേതരവാദികളും എല്ലാ മുസ്ലീങ്ങളും ഒന്നിക്കണം

  • @thomasmv581
    @thomasmv581 2 години тому +3

    യുഡിഎഫ് ലേക്കുളള പാലം പണിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി

  • @moidupv4264
    @moidupv4264 2 години тому +6

    എന്റെ അഭിപ്രായം തെറ്റലില്ല. ഞാൻ പറയുന്നു. അൻവർ പുതിയ പാർട്ടി ഉണ്ടാക്കിയാൽ ഏറ്റവും ക്ഷീണം വരുക. ലീഗിന്ന് തന്നെയായിരിക്കും. അത് കൊണ്ട് പാർട്ടി ഉണ്ടാകുന്നതിന്റെ മുബ് . എത്രയും പെട്ടന്ന് ലീഗിലെക് സ്വാഗതം ചെയ്യലാണ്. നല്ലത്. മലപ്പുറം പോലത്ത ശക്തി കേന്ത്രങ്ങളിൽ പ്രത്യേകിച്ചും ..... ഈ എഴുത്ത് കണക്കിലെടുക്കുക.Ple....

    • @nasartkc3478
      @nasartkc3478 47 хвилин тому +2

      നിലമ്പൂരിൽ ത്രികൊണ മത്സരം നടന്നാൽ യുഡിഫ് ജയിക്കും

  • @silentfighter143
    @silentfighter143 2 години тому +9

    ഇതിൽ എവിടാ അൻവറിനെ പുകഴ്തൽ🤔

  • @Foolboy10
    @Foolboy10 Годину тому +6

    Anvar 🔥❤️

  • @MrSayeedkp
    @MrSayeedkp 52 хвилини тому +1

    അൻവറിന് ഇപ്പോൾ പിന്തുണ നൽകേണ്ടത് കാലത്തിൻ്റെ ആവശ്യം ദീർഘാ കാലാടിസ്ഥാനത്തിൽ ഒറ്റക്ക് അൻവറിന് നിലനിൽപില്ല

  • @RashidK-sm4se
    @RashidK-sm4se Годину тому +2

    നാട്ടുകാർക്ക്‌ വേണ്ടി എല്ലാം പറയുന്നു ഈക്കൂട്ടത്തിൽ ഒരു കാര്യം കൂടിപറയുമോ ഞങ്ങൾ എംപ്ലോമെന്റിൽനിന്നും താത്കാലിക ജോലി കാരാണ് ശമ്പളം കിട്ടിട്ട് 6 മാസം കഴിഞ്ഞു നല്ല ബുന്ധിമുട്ടിലാണ് ഇതും കൂടി ഉൾപെടുത്തുമോ

  • @hussainrangattoor1748
    @hussainrangattoor1748 2 години тому +3

    എൻ്റെ മൊട്ടെ ഇവിടെ എന്താണ് പുകഴ്ത്തിയത് അൻവർ പറഞ്ഞ കാര്യത്തെ യല്ലെ ഇടി പരാമർശിച്ചത് ഇത്രയും കാര്യങ്ങൾ ലീഗ് അൻവർ പറയുന്നതിന് മുമ്പ് പറഞ്ഞതല്ലെ എൻ്റെ അരുണെ പറയാത്ത കാര്യങ്ങൾ എന്തിനാ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് ഇതൊക്കെ മാധ്യമ ധർമ്മമാണൊ ?

  • @50fruitsJuicebar
    @50fruitsJuicebar Годину тому +3

    വ്യൂവേർസ് പിന്നീട് ഫോളോ ചെയ്താലും പോരെ 💪🏻

  • @shahanasamal4014
    @shahanasamal4014 Годину тому +1

    അൻവറിൻ്റെ പാർട്ടിയും പുലയ മഹാ സഭയും Sndp യും ഒന്നിച്ചാൽ പുതിയ ഒരു പാർട്ടിയെ കേരളത്തിന് ലഭിക്കും. Sndp പുലയ മഹാസഭക്കും മന്ത്രി സ്ഥാനങ്ങൾ കൊടുക്കുക

  • @sinuziyad1134
    @sinuziyad1134 28 хвилин тому

    രൂപം കൊണ്ടും ചില നേരത്തെ പ്രവർത്തന ശൈലി കൊണ്ടും ആളുകളെ വിലയിരുത്താനാകില്ല *അവജ്ഞയോടെ*
    മാറ്റി നിർത്തപ്പെട്ടവരാകും ചിലപ്പോൾ അപ്രതീക്ഷിത സഹായമായി വരുന്നത്

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 48 хвилин тому +1

    അന്‍വര്‍ പറഞ്ഞത് ശെരിയാണെന്ന് ഇന്നലെയും കണ്ടു..
    സൈബര്‍ ബുള്ളിങ്ങിനെതിരെ പരാതി കൊടുത്തതിന് കലാപാഹ്വാനത്തിനും മതസ്പര്‍ദ്ധ വളര്‍ത്തിയതിനുമെതിരെ കേസെടുക്കുന്ന പൊലീസ്.
    അങ്ങിനെയൊരു പരാതിയില്ലാതെ മനാഫ് എന്ന വ്യക്തിയുടെ പേരില്‍ BNS ആക്റ്റ് പ്രകാരം കലാപാഹ്വാനത്തിനും മതസ്പര്‍ദ്ധക്കും എങ്ങിനെയാണ്, ആരുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്..
    അന്‍വര്‍ പറഞ്ഞത് ശെരിവെക്കുന്നതാണ് പൊലീസ് ചെയ്യുന്നത്.

  • @ummerkutty2601
    @ummerkutty2601 2 години тому +2

    നാളെ മഞ്ചേരിയിൽ അൻ വരിൻ്റെ പരിപാടി ഉണ്ടാകുമോ?

  • @musthafakamal4886
    @musthafakamal4886 Годину тому +1

    അരുൺ ഇതു വരെ ചാനലുകൾ പറഞ്ഞു നടന്നത് പ്രതിപക്ഷ എന്ത് കൊണ്ട് അൻവർ പറയുന്ന വിഷയം ഏറ്റെടുക്കുന്നില്ല എന്നായിരുന്നു,,, ഇപ്പോൾ പറയുന്നു വാതിൽ തുറക്കുകയാണോ യെന്ന് നിങ്ങളുടെ ഓരോ കളികൾ ,,, പിവി അൻവർ പുറത്തു വിട്ട വിഷയം ലീഗ് നേരത്തെ പറഞ്ഞതാണ്

  • @anilkumarkg2480
    @anilkumarkg2480 Годину тому +1

    അൻവർ പറയുന്നതിന് മുൻപ് ബിജെപി പറഞ്ഞിരുന്നു, അഡ്വ: ജയശങ്കർ, ശ്രീജിത്ത് പണിക്കർ, കുറച്ച് കാരൃങ്ങൾ പ്രതിപക്ഷം, ഷോൺ ജോർജ്ജ്, മാതൃു കുഴൽ നാടൻ, സ്പന സുരേഷ് ഇവരൊക്കെ പറയുമ്പോൾ അൻവറും, ഇപ്പോൾ അൻവറിനെ പിന്തുണക്കുന്നവർക്കും വായിൽ പുണ്ണാക്കായിരുന്നോ ?

  • @isam.e9399
    @isam.e9399 2 години тому +3

    ലീഗിൽ വന്നാൽ എന്തും വെട്ടിതുറന്ന് പറയാൻ കഴിയില്ല പരിമിതികൾ ഉള്ള പാർട്ടി ആണ് 😁 നാരങ്ങ വെള്ളം കൊടുക്കേണ്ടി വരും

    • @anzerkareem5798
      @anzerkareem5798 Годину тому

      Motta Arun 🤔🤔🤔

    • @nasartkc3478
      @nasartkc3478 45 хвилин тому

      ലീഗിൽ വന്നാൽ എന്തായാലും അടിമയായി ജീവിക്കേണ്ടി വരില്ല

  • @moominaak2486
    @moominaak2486 58 хвилин тому +1

    Anwar, ldf ലും udf ലും പോകരുത്. ഒരു revolutionary socialist party form ചെയ്യണം. അതാണ് 👍

  • @ibrahimk1161
    @ibrahimk1161 Годину тому +1

    അരുണും ഈ കോല് പിടിച്ച് നിൽക്കുന്ന മാപ്പയും പറയുന്നതുപോലെ ലീഗ് അൻവറിന്റെ പാർട്ടിയിൽ ഇക്കണോ അതോ അൻവർ ലീഗിൽ ചേരണം ഒന്ന് പറയൂ

  • @mas9008
    @mas9008 24 хвилини тому

    അരുണിൻ്റെ വാർത്തക്ക് വലിയ പ്രാധാന്യം കൽപ്പിക്കാറില്ല ..പറഞ്ഞത് മാറ്റി പറയും ,നിലപാട് മാറും

  • @sadikkalimk
    @sadikkalimk Годину тому +1

    ഡോക്ടർ അരുൺ സാർ, അൻവറിനെ പോക്കാനുള്ള ആവേശത്തിൽ ചില യഥാർഥ്യങ്ങൾ സൗകര്യപൂർവം നിങ്ങളുടെ ചാനൽ ചില വസ്തുതകൾ ഒഴിവാക്കുന്നു.നിങ്ങൾ ഈ പറയുന്ന കോട്ടയിൽ സഖാവ് അസയിൻ കാരാട് എന്നൊരു സിപിഎം മുൻസിപ്പൽ ചെയര്മാന്നുണ്ടായിരുന്ന, അതിനു ശേഷം saghav TK ഹംസ എന്ന ഒരു ലോക്സഭങ്കവും നിങ്ങൾ പറഞ്ഞ വാണിജ്യ ഉരുക്ക് കോട്ടയിൽ നിന്നും ഉണ്ടായിട്ടുണ്ട്.

  • @jaffersadiq5030
    @jaffersadiq5030 Годину тому +1

    മുസ്ലിം ലീഗ് ന് സ്വന്തമായി ഒരു നിലപാട് ഉണ്ടാ ?കുറച്ചു നേതാക്കന്മാരുടെ പനേം സൂക്ഷിക്കാൻ ഒരു പാർട്ടി. അൻവർ അല്ലായിരുന്നു ഇതൊന്നും പറയേണ്ടിയിരുന്നത്. ലീഗ് നേതാക്കൻ മാർ ക് ed യെ പേടി 😂😂😂

  • @shafeervazhayil5788
    @shafeervazhayil5788 2 години тому +1

    ഇതിൽ എവിടെയാ സർ പുകഴ്ത്തൽ 😁

  • @asamad4722
    @asamad4722 Годину тому +1

    കുഞ്ഞലി കുട്ടി സിപിഎം ൽ പോകട്ടെ

  • @moominaak2486
    @moominaak2486 55 хвилин тому

    എങ്ങോട്ടും പോകാതിരുന്നാൽ folllowers കൂടും

  • @anzerkareem5798
    @anzerkareem5798 Годину тому +1

    Anvar true 🔥🔥🔥

  • @sidimunumunu5620
    @sidimunumunu5620 Годину тому

    ഷിരൂർ കത്തിച്ചു തീർന്നോ നിങ്ങൾക്ക് ആ കുടുംബമായി സംസാരിച്ചാൽ എന്താ

  • @mohammedshababs4048
    @mohammedshababs4048 2 години тому +1

    ET🎉🎉🎉🎉🎉😢

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 13 хвилин тому

    ഇ ടി പറഞ്ഞത് അല്ല റിപ്പോർട്ടിൽ മൊട്ട പറയുന്നത്. മൊട്ട പ്രശ്നങ്ങൾ ഉണ്ടാക്കുന്നു

  • @mubashirsha1230
    @mubashirsha1230 Годину тому

    Anvar is on right track ❤

  • @thecitizen87935
    @thecitizen87935 2 години тому +1

    Et m b❤

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 33 хвилини тому

    EK & AP വിഭാഗം അൻവറിന്റെ കൂടെ നിൽക്കണം...
    മുസ്ലിം സമുദായം വളരെയേറെ മാനസിക മായി തകർന്ന ഒരവസ്ഥ കേരളത്തിൽ ഇതിനു മുന്നേ ഉണ്ടായിട്ടില്ല...
    ഒരു ഭാഗത്തു സങ്കി, ക്രിസങ്കി, കൂടെ പോലീസും കൂടി ആയപ്പോൾ സഹിക്കാൻ പറ്റുന്നതിലും മോശമായി അതിന്റെ കൂടെ CPM കൂടി ഇങ്ങനെ തുടങ്ങിയാൽ നാട്ടിൽ സമാദാനം ഉണ്ടാകില്ല...
    അൻവറിന് ഒരു പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല പക്ഷെ മുസ്ലിങ്ങൾ കരുതിയത് പൂർണമായി അൻവർ തുറന്നു ധൈര്യത്തോട് പുറത്തു പറഞ്ഞു.
    CPM എടുക്കുന്ന അതെ വടി തിരിച്ചു പിടിക്കാൻ അറിയുന്നവരാണ് ഇവിടത്തെ മുസ്ലിം സമൂഹം.
    അഭിനന്ദനങ്ങൾ

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 45 хвилин тому

    മൊട്ട ആരും ആരെയും പുകഴ്ത്തില്ല

  • @moominaak2486
    @moominaak2486 56 хвилин тому +1

    Leagu ൽ പോകരുത്

  • @jaffersadiq5030
    @jaffersadiq5030 Годину тому +1

    140 ഇൽ നട്ടെല്ലുള്ളവൻ

  • @Rajesh.Ranjan
    @Rajesh.Ranjan 58 хвилин тому

    All communal elements gathered to one point....🤔

  • @naseefpk9653
    @naseefpk9653 Годину тому

    ലീഗ് വോട്ടുകൾ അൻവറിലേക്ക് പോവും sure👍

    • @abdulrahmana1863
      @abdulrahmana1863 38 хвилин тому

      കാത്തിരുന്നോ... ഇപ്പോവരും

  • @RenjithPV-qc4mp
    @RenjithPV-qc4mp Годину тому +1

    MV രാഘവനും😂 KR ഗൗരിയും😂 പാർട്ടി വിട്ടപ്പോൾ മുസ്ലീം ലീഗിലേക്ക് ഒരു ഷെണ വും നമ്മൾ കണ്ടില്ല😂 അൻവറിനെ തോളത്ത് കേറ്റി നടക്കും മുസ്ലീം ലീഗ്😂😂😂😂😂😂

    • @nasartkc3478
      @nasartkc3478 44 хвилини тому

      അൻവറിനെ ലീഗിലേക്ക് ക്ഷണിച്ചോ --?

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 години тому

    മാപ്രകൾളും ബാക്കി രാഷ്ട്രീയ പാർട്ടികളും ഇപ്പം കുഴിമന്തി മാമൻ ബർമുഡ CPM ൻ്റെ കൂടെ ആയിരുന്നപ്പോൾ വള്ളി കളസം കഥ തുടരും 2026 വരെ ജപ പ ജ

    • @RazickRashi
      @RazickRashi Годину тому

      ❤❤❤ അൻവർക്ക് മുസ്ലീം ലീഗിന്റെയോ കോൺഗ്രസിന്റെയൊ ബിജെപിയുടെയൊ മറ്റുള്ള ആരുടെയും സപ്പോർട് ആവശ്യമില്ല.
      സത്യത്തിനൊപ്പം നില്ക്കുകയാണെങ്കിൽ വസ്തുതാപരമായ കാര്യങ്ങൾ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വന്നതു കൊണ്ട് സഖാക്കൾ തന്നെ ധാരാളമുണ്ട്.
      അൻവറിന്റെ കൂടെ CPIM - ൽ നിന്നു ആളുകൾ മതി കേരളത്തിൽ ഒരു പുതിയ പാർട്ടി നിശ്പക്ഷരായ ജനങ്ങൾക്കും ആവശ്യമാണ്. അവർ LDF-നും UDF - നും മാറി മാറി വോട്ട് ചെയ്യാൻ മാർഗമില്ലാതെ വിധിക്കപ്പെട്ട ജനങ്ങളാണ്.
      പിണറായിയുടെ കൂട്ടുകാരൻ കുഞ്ഞാലികുട്ടിയുടെ പാർട്ടിയിൽ എന്തായാലും ഞങ്ങൾ സഖാക്കൾ വരില്ല. അതുകൊണ്ട് അൻവർ അത്ര വിഡ്ഢിത്വം ചെയ്യില്ല. എന്നെ പോലെ കേരളത്തിൽ ലക്ഷക്കണക്കിന് സഖാക്കൾ മിണ്ടാതെ കാഴ്ചക്കാരായിരിക്കുകയാണ്. എന്തായാലും മുസ്ലിം ലീഗിൽ അൻവർ പോകുമെന്ന്‌ സൃപ്നം കാണണ്ടി
      ഇ.ടി. നെക്സസിന്റെ ഭാഗമല്ല❤
      ❤❤❤ അൻവർ MLA❤❤❤❤

  • @smd7186
    @smd7186 2 години тому

    എന്തെങ്കിലും വാർത്ത പറയല്ല അരുണെ നിങ്ങൾ ഒരു വാർത്ത ചാനൽ അല്ലെ കൈകാര്യം ചെയ്യുന്നത് ഇതിൽ എവിടെയാ വാതിൽ തുറക്കുന്നത് അദ്ദേഹം പിന്നെ എന്നെന്നു പറയേണ്ടത് അൻവർ പറഞ്ഞത് മൊത്തം കള്ളം എന്നായിരുന്നു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😬😬😬

  • @prajwalshamu
    @prajwalshamu Годину тому

    League PV😂

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb 2 години тому

    Leeginte kalkeezhile mannanu ilakunnath...ellavarum c p m nte thalayilekkanu kayarunnath...!!!

  • @Believersa
    @Believersa Годину тому

    Ayaaal evde poyaalum ningalkenthaaa motteee....

  • @navazma7230
    @navazma7230 Годину тому

    arun kumar manapayasam unnanda 😂

  • @abdulsalamthathoth1752
    @abdulsalamthathoth1752 2 години тому

    P v anwer ലീഗിൽ നിർത്തി അടുത്ത ഇലക്ഷനിൽ താനൂർ മൽസരിക്കട്ടെ നിലബൂരിൽ നല്ല ഒര് സ്ഥാനാർത്തിയെ നിർത്തുക

  • @musthafak9438
    @musthafak9438 Годину тому

    I N L ORU VEBAAKAM ANVARELEEK VARUM

  • @mkkmkk599
    @mkkmkk599 2 години тому

    😄😄😄

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 години тому

    Najmente allele 😂😂😂

  • @Mhdanshaf-m6g
    @Mhdanshaf-m6g Годину тому

    കേൾക്കാൻ വരുന്നവരാണല്ലോ പിന്നീട് അണികൾ ആവുക ആ പറഞ്ഞത് പൊട്ടൻ

  • @ullaskumarc33
    @ullaskumarc33 18 хвилин тому

    Pv അൻവർ congree😂ന്റെ കൂടെ നിൽക്കണം.. 🙏

  • @Sonychacko-f9g
    @Sonychacko-f9g 2 години тому

    അരുണേ നിങ്ങൾ അൻവർ നെ എത്ര പുകഴ്ത്തിയാലും അൻവർ മറുനാടൻ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും.... ഒന്നും ഒരു തെളിവും ഇല്ല. അൻവർ ന്റെ കാര്യം കട്ട പുക