Philips radio, വർക്ക് ആകാത്ത വർഷങ്ങൾ പഴക്കമുള്ള ഫിലിപ്പ്സിൻ്റെ റേഡിയൊ . അതിൽ FM ബോർഡ് പിടിപ്പിച്ചാലൊ

Поділитися
Вставка

КОМЕНТАРІ • 60

  • @issace.p3734
    @issace.p3734 2 місяці тому +2

    വീഡിയോയുടെ Caption കലക്കി,, ശരിക്കും അപ്പൂപ്പൻ്റ കാലത്തെ റേഡിയോ തന്നെ,❤

  • @issace.p3734
    @issace.p3734 2 місяці тому +3

    ❤ സൂപ്പർ സർവ്വീസ് sir ഇത് ഞാൻ അയച്ചു തന്ന റേഡിയോ ആയിരുന്നു..❤ നന്നായി സർവ്വീസ് ചെയ്യ്തു തന്നതിന്ന് നന്ദി,,,

  • @anikumarkumar563
    @anikumarkumar563 Місяць тому +1

    Super My dear friend. Thanks

  • @issace.p3734
    @issace.p3734 2 місяці тому +2

    എല്ലാവരും ഇത് കാണണം, ലൈക്ക് ചെയ്ത് കമൻറ് ചെയ്യണേ,,❤

  • @haridas4676
    @haridas4676 2 місяці тому +1

    2ബാൻഡ് റേഡിയോ ൽ ഓസിലേറ്റർ കോയിൽ ലിൽ നിന്നും ose transister BF194 കളക്ടർ വോൾട് bandswitch വഴി യാണ് വരുക.

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому

      ചില റേഡിയോയിൽ വ്യത്യാസമുണ്ട്. + സപ്ലെ സീരിസായി കൊടുത്ത്. Oscലേറ്ററിൻ്റെ ഔട്ട്പുട്ടും, ഗ്യാങ്ങ് കണക്ഷനും , ബാൻ്റ് സ്വിച്ച് വഴി കണക്ട് ചെയ്യുന്നു.

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому

      ഗ്യാങ്ങ് കപ്പാസിറ്റർ കണക്ടായെങ്കിൽ മാത്രമെ ഓസിലേറ്റർ ഓസിലേറ്റ് ചെയ്യുകയുള്ളു.

    • @vismayavision7182
      @vismayavision7182 2 місяці тому +2

      പഴയ ട്രാൻസിസ്റ്റ് റേഡിയാേകളിൽ ഭൂരിഭാഗവും മേൽപ്പറഞ്ഞ രീതിയിലാണ് കണക്ഷൻ കണ്ടുവരുന്നത്

    • @haridas4676
      @haridas4676 2 місяці тому +1

      ഓസിലേറ്റർ circuit എന്നാൽ കൻഡൻസർ,കോയിൽ സർക്ക്യൂട്ട് നെ ആണല്ലോ തിയറി.

    • @haridas4676
      @haridas4676 2 місяці тому

      @@electronicsanywhere3560
      സാധാരണ പഴയ circuit കളിൽ, ഒരു ബാൻഡ് ന്ന്‌ ഒരു ose കോയിൽ ലും ഒരു ant കോയിലും കാണും എന്നാൽ philips റേഡിയോ കളി ൽ കാണി ല്ല്യ. അവർ മറ്റു band കളുടെ കോയലിൽ trimmar or capacitor add ചെയ്തു ആവശ്യ മുള്ള ഫ്രീക്ക്ൻസി generate ചെയ്തു ബാൻഡ് സ്വിച്ച് വഴി പല band കൾ ആക്കി തിരിക്കും. സംശയമുണ്ടങ്കിൽ നിങ്ങ്ളുടെ WhatsApp number തരിക. Circuit diagram അയക്യാം. Ok...

  • @issace.p3734
    @issace.p3734 Місяць тому +1

  • @Krishnadas4232-m6m
    @Krishnadas4232-m6m Місяць тому +1

    Sir,എനിക്ക് vintage radio collection ഉണ്ട് radios restore ചെയ്യാറുണ്ട് ടെക്‌നിഷൻ അല്ല താങ്കളുടെ vedios ഒരുപാടു ഉപകാരപ്പെടുന്നുണ്ട്

  • @bhadranks5719
    @bhadranks5719 2 місяці тому +1

    ഈ റേഡിയോ ഒരിക്കലും ശരിയാകും എന്ന് കരുതിയായിരിക്കില്ല അദ്ദേഹം ശരിയാക്കാൻ തന്നത് ,
    എന്തായാലും അതിൻ്റെ യുവത്വം തിരികെ കിട്ടിയതിൽ താങ്കളേപ്പോലെ ഞാനും സന്തുഷ്ടനാണ്.

  • @azeeznp2612
    @azeeznp2612 2 місяці тому +1

    സൂപ്പർ സൂപ്പർ❤️❤️❤️

  • @mazhathulli925
    @mazhathulli925 2 місяці тому +1

    Good work ❤❤👍❤👍

  • @RADIO483
    @RADIO483 2 місяці тому +2

    Good

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 2 місяці тому +1

    സൂപ്പർ വർക്ക്

  • @issace.p3734
    @issace.p3734 2 місяці тому +1

    ❤❤❤❤

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Місяць тому +1

    താങ്കളുടെ ജില്ലയും സ്ഥലവും ഒന്നു പറയുമോ

  • @binutc36
    @binutc36 2 місяці тому +1

    👍

  • @SureshBabu-z3v
    @SureshBabu-z3v 2 місяці тому +1

    👍👍

  • @SyamkumarS-rr9fb
    @SyamkumarS-rr9fb 2 місяці тому +1

    💯🙏🙏🙏🙏

  • @sujithkld
    @sujithkld 2 місяці тому +2

    ചെറുപ്പത്തിൽ അച്ഛൻ ഈ ടൈപ്പ് റേഡിയോ റിപ്പയർ ചെയ്യുമ്പോൾ അടുത്ത് പോയി നിൽക്കും... പക്ഷേ ഒന്നും പഠിക്കാൻ സാധിച്ചില്ല...😌
    താങ്കൾക്ക് ഒരു പാട് നന്ദി❤

  • @prashnthprashnth7033
    @prashnthprashnth7033 2 місяці тому +2

    സാറിന്റെ മുഖമൊന്നു കാണിക്കുക

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому

      അടുത്ത വീഡിയോയിൽ കാണിക്കാം

    • @bhadranks5719
      @bhadranks5719 2 місяці тому

      ​@@electronicsanywhere3560ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ഭക്തനാണ് , ആള് സ്മാർട്ട് ആണ് , നല്ല വിനയത്തോടുകൂടിയുള്ള സംസാരം സഹകരണം.
      പ്രശസ്തിക്ക് താല്പര്യം ഇല്ലായിരിക്കാം അതായിരിക്കും മുഖം കാണിക്കാത്തത്.

  • @ayyappanss7278
    @ayyappanss7278 2 місяці тому +1

    ❤❤❤❤❤❤
    Hello sir
    Car stereo fm work ചെയ്യുപ്പോൾ clarity ലഭിക്കുന്നുണ്ട് class d tipe ആണ് പക്ഷെ anlog ic ക signal noise ഏതു കൊണ്ട് അണ് അങ്ങനെ
    ഏറ്റവും കുടുതൽ signal sensitivity ഉള്ള ic ഏതാണ്

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому

      Class D യിൽ FM ൽ നോയിസ് വരും.

    • @Ragesh.Krishna
      @Ragesh.Krishna 2 місяці тому

      class D amplifierഇതിൻറെ ഐ സി യുടെ ഉള്ളിൽ ഒരു ഓസിലേറ്റർ ഉണ്ട്. അത് പ്രവർത്തിക്കുന്നത് കാരണം റേഡിയോ റിസപ്ഷൻ ൽ കയറി പിടിക്കും.

  • @SyamkumarS-rr9fb
    @SyamkumarS-rr9fb 2 місяці тому +1

    Super work😂

  • @sonuanto7420
    @sonuanto7420 2 місяці тому +1

    Murphy audio transformer kitto

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому

      ട്രാൻസ്ഫോർമർ ഇല്ല.
      എങ്കിലും നമുക്ക് ചെയ്ത് എടുക്കാം.
      അതിൻ്റെ വീഡിയൊ ചെയ്യാം.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 місяці тому

    A.M.ന് , എരമ്പൽ സൗണ്ട് കൂടുതൽ ആണല്ലോ ചേട്ടായി

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому

      ഇപ്പോൾ AM ന് നോയിസ് കൂടുതലാണ്. Smps , മറ്റ് ഇലക്ട്രിക്കൽ നോയിസ് ഇതെല്ലാം റേഡിയോയിൽ കടന്ന് കൂടും.
      മറ്റൊരു കാര്യം AM ട്രാൻസ്മിഷൻ പവർ റേഡിയൊ സ്റ്റേഷൻ എല്ലാം കുറച്ചു.

  • @aneeshtr2408
    @aneeshtr2408 2 місяці тому

    ചേട്ടാ fm ചാനൽ ചെറുതായി കിട്ടുന്നുണ്ട് frequency mariya കിട്ടുന്നത് ഒസിലേഷൻ കുറവാണ് resonater ക്രിസ്റ്റൽ ആയിരിക്കുമോ പ്രോബ്ലം

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 2 місяці тому +1

    Aa speakr nu kantham ille

  • @kunhahammedhammed2978
    @kunhahammedhammed2978 2 місяці тому +1

    Shop എവിടെയാ sir

  • @shajitk1863
    @shajitk1863 2 місяці тому +1

    എന്റെ ഒരു റേഡിയോ നന്നാക്കി തരുമോ

    • @electronicsanywhere3560
      @electronicsanywhere3560  2 місяці тому +1

      തീർച്ചയായും . 9995252657 വാട്ട്സാപ്പ് നമ്പർ