ഞാൻ ബലെനോ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 വർഷമായി.. ഒരു കുഴപ്പവും ഇല്ല.. ഈ വിലയ്ക്ക് ഇത്രയും നല്ല വണ്ടി വേറെ ഇല്ല.. പപ്പടം എന്നൊക്കെ പറഞ്ഞ് കുറെ ടീംസ് ഇറങ്ങിയിട്ടുണ്ട്... ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം കൃത്യമാണ് പലപ്പോഴും വണ്ടി നിർത്തിയിട്ട് കഴിഞ്ഞാൽ ഓഫാക്കി എന്ന് കരുതി വീണ്ടും താക്കോൽ തിരിക്കാറുണ്ട്.. അത്രയും അറിയില്ല സ്റ്റാർട്ടിംഗിൽ...
യെസ് bro ഞാന്‍ ആരെങ്കിലും കാർ ഇട് ക്കണം എന്ന് പറഞ്ഞാൽ ഞാൻ പറയുക beleno ഇട് ത്തോ എന്നെ പറയൂ ഞാന്‍ ഉപയോഗികുന്നത്. Baleno ആണ് എനിക്ക് വളരെ ഇഷ്ടമാണ് ഈ കാർ thank you
വണ്ടി നല്ലത് തന്നെ ആണ്...പക്ഷെ എന്റെ അനുഭവം സ്റ്റിയറിംഗ് കംപ്ലൈൻറ് ആണ്... 48000 രൂപ ആണ് മാറ്റാൻ വേണ്ടത്.... ഏകദേശം 55000 km ആവുമ്പോൾ വരുന്ന common conplaint ആണ്...so വണ്ടി ഉള്ളവർ ഈ സമയം വാറന്റി എടുക്കാൻ ശ്രമിക്കുക
യാത്ര ചെയ്യാനും ഓടിക്കാനും ഇത്രയും ബെസ്റ്റ് വേറെ ഒരു കാറും ഇല്ലന്ന് തന്നെ പറയാം, പിന്നെ പപ്പടം പായസം എന്നൊക്കെ പറയുന്നവർ പറഞ്ഞോട്ടെ അസൂയക്കും,,,, മരുന്നില്ലല്ലോ,3വർഷമായി ഞാൻ ബലനോ ഉപയോഗിക്കുന്നു.
Most of car owners facing issues with hard and sticky Steering wheel issue which is a dangerous sittuation while driving, 2018 model experiencing a lot mainly. The service centers simply fooling the customers without resolving the issue while raising the issue. Too bad team maruti suzuki.
വണ്ടീടെ weight ഒന്നുമല്ല പ്രശ്നം. അതിലെടുത്തിട്ടുള്ള Steel ന്റെ strength വളരേ മോശമാണ് Pillars strong അണെങ്കിൽ 64 km/h Crash ൽ എങ്ങനെയാ pillar ഒടിഞ്ഞ് പോവുന്നെ . ഇതില് ഉപയോഗിച്ച High strength steel ന്റെ manner തന്നെ തെറ്റാണ്. Metals ഏങ്ങനാ പ്രകൃതി മലിനമാകുന്നെ? പിന്നെ വണ്ടിയിലെടുക്കുന്ന Plastics എല്ലാ Recycle ചെയ്യാവുന്നതാണ് features കുറവാണെന്നും വെച്ച് മൊടന്ത് ന്യായം പറയെന്നെ🤭 Crash testൽ തന്നെ 3 star with unstable platform . Tata, Mahindra,VW 90 % ത്തിന്റെ അടുന്ന് Safe ആണെന്നേ Manufacture പോലും പറയുന്നുള്ളു അതില് Tata ടെ punch ഉം XUV 300 ഉം ഏതാണ്ട് 96% ശതമാനമ . പിന്നെയാ ഈ ഒണക്ക പപ്പടത്തിന് 100 ശതമാനം🤣.ബോധല്ലാണ്ട് എന്തെങ്കിലും വിളിച്ച് പറഞ്ഞൂടെന്ന😂😂.
Kal nadakkaran yandangilum pattum vijarichu safty illathe car vangan ano you parayunne yanna better nano ano idicha nadakkar onnum patila namme karyam ado govinda
@@ananthuperoor8063 than entha undeshiche nu manassilayilla. Vandi aan irakkiya same body thanne aanu innum. & same functions too.. pna nth safety kudaana?
ഞാൻ ബലെനോ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 വർഷമായി.. ഒരു കുഴപ്പവും ഇല്ല.. ഈ വിലയ്ക്ക് ഇത്രയും നല്ല വണ്ടി വേറെ ഇല്ല.. പപ്പടം എന്നൊക്കെ പറഞ്ഞ് കുറെ ടീംസ് ഇറങ്ങിയിട്ടുണ്ട്... ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം കൃത്യമാണ് പലപ്പോഴും വണ്ടി നിർത്തിയിട്ട് കഴിഞ്ഞാൽ ഓഫാക്കി എന്ന് കരുതി വീണ്ടും താക്കോൽ തിരിക്കാറുണ്ട്.. അത്രയും അറിയില്ല സ്റ്റാർട്ടിംഗിൽ...
Milege etra kittum
@@soorajabhinav2388 kochu cherka cycle otiko
@@Arjun-yh6vo കോപ്പാണ് 🤣
Engine wise super,body wise papdam,but nala space,nala boot , refined engine no compromise
കുറച്ചൂടെ കഴിയട്ടെ ബ്രോ.... സ്റ്റിയറിംഗ് കംപ്ലൈൻറ് വന്നോളും... എന്റെ വണ്ടി 58000km ആയപ്പോൾ ആണ് വന്നത്...
എന്റെ ഇഷ്ടപ്പെട്ട കാർ. വീടിലെക് ഉള്ള വഴി ചെറുതായതു കൊണ്ട് wagnor എടുത്തു
യെസ് bro ഞാന്‍ ആരെങ്കിലും കാർ ഇട് ക്കണം എന്ന് പറഞ്ഞാൽ ഞാൻ പറയുക beleno ഇട് ത്തോ എന്നെ പറയൂ ഞാന്‍ ഉപയോഗികുന്നത്. Baleno ആണ് എനിക്ക് വളരെ ഇഷ്ടമാണ് ഈ കാർ thank you
ഞാനും
അറിയാത്തവർ പലതും പറയും
@@ananthuperoor8063 💯
Swiftinte pin seetil irikkumbo omitting feelings undavarund ,ath pole balenoykum undo pls
വണ്ടി നല്ലത് തന്നെ ആണ്...പക്ഷെ എന്റെ അനുഭവം സ്റ്റിയറിംഗ് കംപ്ലൈൻറ് ആണ്... 48000 രൂപ ആണ് മാറ്റാൻ വേണ്ടത്.... ഏകദേശം 55000 km ആവുമ്പോൾ വരുന്ന common conplaint ആണ്...so വണ്ടി ഉള്ളവർ ഈ സമയം വാറന്റി എടുക്കാൻ ശ്രമിക്കുക
@@sayoojthiruvoth644 ഈ പ്രശ്നം baleno ഉപയോകിക്കുന്ന എല്ലാവർക്കും ഉണ്ടോ
Thanks broo nalla information an bro thannath 👍🏻👍🏻
മെയിൻറനൻസ് കോസ്റ്റ് കുറവാണ് പക്ഷേ ലേബർ ചാർജ് കൂടുതൽ
Good information brother ...👍👍👍❤️
Thanks bro
mileage kootan , acceleration kootan aanu weight korakuna . No link to environment , more weight stable car at high speed around 100 or above
യാത്ര ചെയ്യാനും ഓടിക്കാനും ഇത്രയും ബെസ്റ്റ് വേറെ ഒരു കാറും ഇല്ലന്ന് തന്നെ പറയാം, പിന്നെ പപ്പടം പായസം എന്നൊക്കെ പറയുന്നവർ പറഞ്ഞോട്ടെ അസൂയക്കും,,,, മരുന്നില്ലല്ലോ,3വർഷമായി ഞാൻ ബലനോ ഉപയോഗിക്കുന്നു.
Baleno crash eenu Google images adichu nokku, ennitu ivide Vannu njeliyu 😂😂
Stearing com. Undo
One doubt...build quality okke poor sammathichu...but baleno major accidents oo major deaths oo report chythittilla...athentha...pulli paranja pole inner cabinilekk athinte effects varathond aano
Yes
Bro suspension prashnam undo chariya
Patch road Jerk undalo
Eppo athil ulla tyre aath company aanu?
Company tyre life athra vare kittum??
Entheth 72 k aayi ipppayum company tire aan
4 വർഷം ആയി സ്റ്റിൽ പൊളി
Glanza ❤️❤️👍
King
Swiftinte pin seatil irikkumbo omitting feelings undavarund ath pole balenoykum undo pls
Ithra pettenn thanne 65000km aayo...??
Enthellam foolishness anu vilichu parayunne weight kurachathinte , bonet nte etc karanangal
വേസ്റ്റേജ് കുറക്കാൻ weight കുറക്കുമെന്നോ!മണ്ടനാണോ?milge കിട്ടാൻ എന്ന് പറഞ്ഞാൽ sammdhikam
Baleno nalla vandiyanu only in terms of its k series engine. Pakshe ithil suspension atra pora. Especially rear seat suspension mosham aanu.
Yearly maintenance cost onnu parayamo
Bro ith zeta varient ano??
Alpha
Most of car owners facing issues with hard and sticky Steering wheel issue which is a dangerous sittuation while driving, 2018 model experiencing a lot mainly. The service centers simply fooling the customers without resolving the issue while raising the issue.
Too bad team maruti suzuki.
വണ്ടീടെ weight ഒന്നുമല്ല പ്രശ്നം. അതിലെടുത്തിട്ടുള്ള Steel ന്റെ strength വളരേ മോശമാണ് Pillars strong അണെങ്കിൽ 64 km/h Crash ൽ എങ്ങനെയാ pillar ഒടിഞ്ഞ് പോവുന്നെ . ഇതില് ഉപയോഗിച്ച High strength steel ന്റെ manner തന്നെ തെറ്റാണ്. Metals ഏങ്ങനാ പ്രകൃതി മലിനമാകുന്നെ? പിന്നെ വണ്ടിയിലെടുക്കുന്ന Plastics എല്ലാ Recycle ചെയ്യാവുന്നതാണ് features കുറവാണെന്നും വെച്ച് മൊടന്ത് ന്യായം പറയെന്നെ🤭 Crash testൽ തന്നെ 3 star with unstable platform . Tata, Mahindra,VW 90 % ത്തിന്റെ അടുന്ന് Safe ആണെന്നേ Manufacture പോലും പറയുന്നുള്ളു അതില് Tata ടെ punch ഉം XUV 300 ഉം ഏതാണ്ട് 96% ശതമാനമ . പിന്നെയാ ഈ ഒണക്ക പപ്പടത്തിന് 100 ശതമാനം🤣.ബോധല്ലാണ്ട് എന്തെങ്കിലും വിളിച്ച് പറഞ്ഞൂടെന്ന😂😂.
ഞാൻ ഏപ്രിൽ നാട്ടിൽ വരും ഇൻഷാഹ് അല്ലാഹ് baleno തന്നെ എടുക്കും ❤
@@carandbikeupdates ejjathi promotion
Mee too
Glanza edukku
@@7jagath glanza eduthit ntha karyam, vandi same thanne alle.. chumma enthina toyotede maintenance cost vahikaan ulla ida varuthunnath
Super
Kal nadakkaran yandangilum pattum vijarichu safty illathe car vangan ano you parayunne yanna better nano ano idicha nadakkar onnum patila namme karyam ado govinda
I had one, planning to discard and buy one better buil quality car
Price
Ms athra a nature protective anekil electric car undakanm
Oru 4 star safety kodukanam.
Super...
Mileage?
As per user feedback 20+
പെട്രോൾ 16-17 ലോക്കൽ...19-21 ഹൈവേ
Delta engine und
👍
ഈ കാറിന്റെ വില എത്രയാണ്
8.45
Only 3 star saftey
Bs6 4star സേഫ്റ്റി ഉണ്ട് അത് ആർക്കും അറിയില്ല
@@ananthuperoor8063 ath euro ncap alle
@@ananthuperoor8063 than entha undeshiche nu manassilayilla. Vandi aan irakkiya same body thanne aanu innum. & same functions too.. pna nth safety kudaana?
@@Arjun-yh6vo kure crashtest videoyil kandathu 3star enna...evidem 2star kandilla
Ntammo, prakrithiye save cheyyana weight kurakkunna? Ninte budhi rocket aada, apaaram thanne 😂😂😂
😅u know nothing bruh 😂
65000 km..but ipoyum stock tyre aano?
yes
65 k vare tyre etha cmy Anne ?
Ollathano tyre mariyathake kanichilla
Bro tyre lyf kittunath nammude use anusarich irikum. Athupole tyre oke correct tymil rotation um cheythal 65 alla athil kooduthal pokum...
Enthet 72 k aayi ippayum company tire aan mattan aayittund
If you loved your family and friends dont select this shit. See now a days hyundai improved every cars build quality
ബലെനോ ആണോ ഇഗ്നിസ് ആണോ നല്ലത് ?
baleno
ലേഡീസ് യൂസ് ചെയ്യാൻ ignes... Male baleno
Balano
Ente ponn macha.. Enthinaan angane oru car enn chinthich pokum ignisne kurich chinthike venda.... Ente kayyil undayirunn... Cash waste
👍