ഒഴിവാക്കാനാവില്ല ഈ അട പ്രഥമൻ 😋👌| Kerala Style Ada Pradhaman Recipe | Onam Sadhya Recipes | Payasam

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 318

  • @aryanaseer5002
    @aryanaseer5002 3 місяці тому +198

    2024 ഓണത്തിന് കാണുന്നവർ ondo🥰

  • @ansilansil9791
    @ansilansil9791 Рік тому +5

    ഞാനും ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്‌ടമായി 😍😍♥️♥️

  • @sachumon2522
    @sachumon2522 Рік тому +9

    എന്റമ്മോ എന്ത് ടേസ്റ്റ് കാണുമ്പോൾ തന്നെ കൊതിയാവുന്നു 👍👍👍👍👍👍👍

    • @kamalav.s6566
      @kamalav.s6566 Рік тому

      തണുക്കുമ്പോൾ ഒന്ന് കൂടി കുറുകുമായിരിക്കും , ഗുഡ് അടപ്രഥമൻ ,

    • @ShameesKitchen
      @ShameesKitchen  Рік тому

      😁😋😋

  • @bhavanakp2195
    @bhavanakp2195 День тому

    നല്ല രുചികരമായ പായസം ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല

  • @nishasarajoseph8236
    @nishasarajoseph8236 Рік тому +3

    Hai ..e recipe njan try cheydu ....adipoli aayit pradhaman kitti...thank you so much

  • @anjumol4117
    @anjumol4117 3 місяці тому +5

    നാളെ തിരുവോന്നതിനു try cheyyam

  • @aswathyraj5166
    @aswathyraj5166 Рік тому +4

    ഇഷ്ടമുള്ള പായസം ആണ് അട പ്രഥമൻ

  • @shebzz0078
    @shebzz0078 Рік тому +6

    Mashallah നിങ്ങളുടെ food recipe ആണ് ഞാൻ room messil try ചെയ്യാനുള്ളത്
    എല്ലാം കിടിലം ആയി cook ചെയ്യാൻ sadhichu എല്ലാം yummy tast. tnx dr❤

    • @ShameesKitchen
      @ShameesKitchen  Рік тому +2

      Orupaddu santhosham 🥰😇😇thanku so much dear🥰😇😇

  • @jyothikj8703
    @jyothikj8703 Рік тому +38

    എപ്പോഴേ കൊതിപ്പിക്കല്ലേ മാഡം..... കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു 😄

  • @meenamalus
    @meenamalus Рік тому +3

    യ്യോ... ഷമ്മീസ് ഞാൻ എന്താ പറയുക. ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു. Love u ❤️❤️❤️❤️

  • @jacobtc3460
    @jacobtc3460 Рік тому +2

    നല്ല അവതരണം good presentation

  • @subhashthomas1006
    @subhashthomas1006 Рік тому +17

    കുട്ടാ നന്നായിട്ടുണ്ട്... എന്തിനായാലും അതിന് ചേർക്കേണ്ട ചേരുവകൾ കൂടെ ആദ്യമേ പറഞ്ഞാൽ കുറച്ചുകൂടെ നന്നായിരിക്കും... എല്ലാം ഒരുക്കി വച്ചിട്ട് അത്‌ കാണിച്ചു എന്താണെന്ന് പറഞ്ഞിട്ട് തുടങ്ങൂ... 👏👏👏👏👍👍👍🙏🙏💐💐💐

  • @jollyasokan1224
    @jollyasokan1224 Рік тому +2

    ഇപ്പഴേ പായസം കാണിച്ച് കൊതിപ്പിക്കാത് ഷമ്മി മുത്തേ സൂപ്പർ തനിയെ കുടിച്ചോളിൻ 😋😋😋😋😋🥰🥰😘❤️

  • @aesthetics2378
    @aesthetics2378 3 місяці тому +8

    Adipoliyanetto...I am going to try it tomorrow on Tiruvonam. Thank u so much.

  • @gopikasbinoy2574
    @gopikasbinoy2574 8 місяців тому

    I tried your recipe today. It was awesome! Very quick and simple. You are tooo good🥰♥️

  • @VidhyaSagarV
    @VidhyaSagarV 3 місяці тому

    Njan innu undakki... Same way... കൊള്ളാം .. Tasty ane.. 😁.. ഓണം ന്റെ വക pradhaman ❤

  • @deepaachus2255
    @deepaachus2255 Рік тому +3

    കാണുമ്പോൾ തന്നെ കൊതിയാവുന്നു,.. So yammy.... കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു shammese 😍😍🥰🥰😊.....

  • @9544894113
    @9544894113 3 місяці тому +3

    ഞാൻ ഈ ഓണത്തിന് ഉണ്ടാക്കി ഇതു സൂപ്പർ ആണ് tnks this വീഡിയോ

    • @ShameesKitchen
      @ShameesKitchen  3 місяці тому

      Thanks for the feedback. Happy Onam Dear🥰🌸💕

  • @manikandanrmkp8735
    @manikandanrmkp8735 Рік тому +1

    👌payasam kudicha polayayi. Very thanks🙂

  • @jabbarabdul4303
    @jabbarabdul4303 Рік тому

    ഇത് ഓണ സ്പെഷല്‍ ആണോ എന്തായാലു സങ്കതി കിടിലമാണ് പൊളിച്ചു പക്ഷേ കൊതിപ്പിച്ചിക്കളഞ്ഞു 🌹🌺👍👌💐

  • @sudhadevis755
    @sudhadevis755 Рік тому +1

    Appol orudivasam adapradhaman akam. Poratte adutha item.❤❤❤❤❤

  • @catlov97
    @catlov97 Місяць тому

    പഴയിടത്തിന്റെ വീഡിയോ കണ്ടു. അതാണ്‌ പ്രഥമൻ.

  • @vineethvasanthan5496
    @vineethvasanthan5496 Рік тому

    Coronakalathae shammmi thatha🤗

  • @sreekalavijayan7047
    @sreekalavijayan7047 Рік тому

    Shammy itra easy ayi Ella enganey moley ithavana shamies onam akattey Happy onam

  • @haseenarafeeq6918
    @haseenarafeeq6918 Рік тому

    ഷെമീസേ എനിക്കിഒരുപാടിഷ്ട്ടമാണ് ഷെമീസിനെയും ഫുഡും

  • @haseenarafeeq6918
    @haseenarafeeq6918 Рік тому

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്

  • @aswathyniya6004
    @aswathyniya6004 3 місяці тому +2

    Ith etra thengayude pal anu? 2 tengayude ano?

  • @KiranSharma-pq6zw
    @KiranSharma-pq6zw День тому

    Can we reheat this dish..

  • @jijir7691
    @jijir7691 3 місяці тому +1

    Njan undaakki etu kandittu super ayirunnu

  • @vinilkumar3299
    @vinilkumar3299 Рік тому

    കൊതിപ്പിക്കുവാന്നോ 🥰🥰🥰

  • @shridharnair2279
    @shridharnair2279 3 місяці тому

    Kollam..adipoli Kerala...❤

  • @nithajithin2267
    @nithajithin2267 Рік тому

    നിങ്ങടെ ശബ്ദം അടിപൊളിയാണ്..

  • @sindhuprashanth7111
    @sindhuprashanth7111 8 місяців тому

    ❤❤സൂപ്പർ ടേസ്റ്റി 👌🏻👌🏻👍🏻👍🏻❤️❤️❤️

  • @hanaumar6447
    @hanaumar6447 3 місяці тому +1

    Yummy 😮❤❤

  • @SivagamiPichappan
    @SivagamiPichappan Місяць тому

    ❤ eopadi seiuthu intha adai how to make adai

  • @Arjun-ih3ei
    @Arjun-ih3ei 3 місяці тому

    Happy onam

  • @sruthyks1675
    @sruthyks1675 Рік тому

    Super❤😋itha palada payasam thinte receipe cheyo

  • @SandraMariamThomas
    @SandraMariamThomas Рік тому

    Super dear shamees chache valara adipoliyayeula recipeyanu chacheyudatu❤

  • @Iamsaved2000
    @Iamsaved2000 2 місяці тому +1

    Ethra coconut nte milk venam. Pls write

  • @vinodinikp4971
    @vinodinikp4971 Рік тому

    ഷമിയുടെപായസ० കണ്ട് ഇപ്പോഴേ വയറു നിറഞ്ഞു.ഇനി ഓണത്തിനു കഴിച്ചില്ലെങ്കിലു० കുഴപ്പമില്ല.😀😀😋

  • @jaleelanazeer9216
    @jaleelanazeer9216 Рік тому +3

    ആഹാ മുത്തേ പായസം അടിപൊളി ആയി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം ആണ് ഒരുപാട് ഇഷ്ടം ആയി മുത്തേ സൂപ്പർ ❤❤

  • @annaprince4159
    @annaprince4159 Рік тому

    Adayude brand parayumo

  • @poornalingamsubramanian9183
    @poornalingamsubramanian9183 Рік тому +1

    Super thanks

  • @sarathshajan2435
    @sarathshajan2435 3 місяці тому +3

    2024 ഇപ്പോൾ ഈ വീഡിയോ കാണുന്ന പ്രവാസികൾ ഉണ്ടോ

  • @vishnuvichu8549
    @vishnuvichu8549 Рік тому

    Good Presentation🤝

  • @rollykuriakose5875
    @rollykuriakose5875 Рік тому +5

    സൂപ്പർ ❤️❤️❤️

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому

    ഷമീസ് ഇന്റ നല്ല വോയിസ് ആണ് അറിയാത്തവർക്ക് മനസ്സിൽ ആകും. സൂപ്പർ 👍

  • @bijipradeep6345
    @bijipradeep6345 Рік тому

    എൻ്റെ ഷെമി കൊതിപ്പിക്കല്ലെ❤❤❤🤗😋

  • @minups-
    @minups- Рік тому

    Super shamee 🤝🤝🤝🤝🤝nthayalum undakki nokkanam

  • @hanaumar6447
    @hanaumar6447 3 місяці тому

    Delicious 😋❤❤❤

  • @rajichandran6196
    @rajichandran6196 Рік тому

    ഷമ്മി ഊണു കഴിച്ചതിന് ശേഷമാണു വീഡിയോ കണ്ടത് പായസം കുട്ടി കഴിച്ച പോലെയായി Super😋😋👍👍❤️💐

  • @saluvinod7984
    @saluvinod7984 Рік тому

    കണ്ടപ്പോൾ തന്നെ കൊതി വന്നു ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നെങ്കി ൽ തിന്നാമായിരുന്നു

  • @stenzaaugustine5689
    @stenzaaugustine5689 27 днів тому

    Paranja time il ada vevichu chechi. But athu rubber pole ayi poyi. Vevu kuranju poyathano atho koodiyathano ?

  • @PriyaE-st2tk
    @PriyaE-st2tk Рік тому +1

    കൊതിപ്പിച്ചു കൊല്ലല്ലേ ഷമീസ് ഇത്ത 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Rifsarisu
    @Rifsarisu 3 місяці тому +2

    Ee nabithinathinte thalennu kaanunna njan😄😄😄

  • @sindhumenon7383
    @sindhumenon7383 Рік тому

    Superrr❤❤❤

  • @PriyaErunkaran
    @PriyaErunkaran Рік тому

    ടേസ്റ്റി ടേസ്റ്റി അട പായസം 🥰😘😘😘😘😘😘😘😘🥰🥰🥰🥰

  • @vidyavijayan9631
    @vidyavijayan9631 Рік тому

    Coconut milk powder aayaal problem ndo?

  • @Shamna751
    @Shamna751 Рік тому

    Super kazhichadin thulyamaayi

  • @shilpajomon4423
    @shilpajomon4423 Рік тому

    Palada payasam recipe cheyamo chechi ❤

  • @divyanair5560
    @divyanair5560 Рік тому

    Wow super shamees ♥️♥️♥️🙏

  • @suryasri2652
    @suryasri2652 2 місяці тому

    Vedio kandu.. ini indakan pote....

  • @mumtazashraf3023
    @mumtazashraf3023 Рік тому

    കൊതിയാവുന്നു 👍👍

  • @fathimas8394
    @fathimas8394 Рік тому

    Kothippikkalle 😋

  • @joefreythankam7339
    @joefreythankam7339 Рік тому

    ഇത് ഫേസ്ബുക്കിൽ കൂടി post ചെയ്യണം Shamees.

  • @madhurimande3378
    @madhurimande3378 26 днів тому

    Rice flours pieces means ada how did you make that

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому

    Payasam😋😋👌oru pappadam koodi

  • @BinduNv-jr9jb
    @BinduNv-jr9jb Рік тому

    സൂപ്പർ ചേച്ചി അടിപൊളി

  • @PriyaE-st2tk
    @PriyaE-st2tk Рік тому +2

    സൂപ്പർ അട പ്രഥമൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @cookingwithme-ic2ic
    @cookingwithme-ic2ic Рік тому +2

    അടിപൊളി അട പ്രഥമൻ 😋😋

  • @aryaskurup4934
    @aryaskurup4934 3 місяці тому

    Ee onamthinu undakkanam

  • @divyaaravathdivyaaravath5574
    @divyaaravathdivyaaravath5574 Рік тому +2

    Super 👌👌👌❤

  • @RK.creativity6
    @RK.creativity6 Рік тому +2

    Yummy yummy❤❤❤❤❤mouth watering

  • @Ismail-xg4yt
    @Ismail-xg4yt Рік тому

    സൂപ്പർ ടേസ്റ്റ് ആവും അല്ലേ

  • @simijoseph826
    @simijoseph826 Рік тому

    👌👌, പാലട പായസം recepie cheyoo

  • @alphonsaanshika653
    @alphonsaanshika653 Рік тому

    Super chechi very nice 👍👍👍

  • @nahiyannishan3748
    @nahiyannishan3748 Рік тому +1

    Super sis ❤❤❤

  • @Vg.008
    @Vg.008 7 місяців тому

    Yummy😇👌

  • @daisythomas7631
    @daisythomas7631 Рік тому

    Ente shammeeee ingane kothipikale

  • @aswathyraj5166
    @aswathyraj5166 Рік тому

    സേമിയ അട ,first കേൾക്കുന്നു.

  • @amals786
    @amals786 Рік тому

    Suuuuuper shemee ,ഞാനും ഓണത്തിന് ഉണ്ടാക്കുന്നുണ്ട് by shylaja Chennai

  • @meenufrancis9385
    @meenufrancis9385 2 місяці тому

    Ith ethra perk serve chyam

  • @sunilmohan538
    @sunilmohan538 Рік тому +1

    🤝

  • @marjannishad4811
    @marjannishad4811 Рік тому

    Thankyou dear🙏🙏🙏🙏

  • @shailajav8984
    @shailajav8984 Рік тому +1

    സൂപ്പർ അട പായസo,👌

  • @shafeekesahak7563
    @shafeekesahak7563 3 місяці тому

    Ada predaman super

  • @sajubabu7833
    @sajubabu7833 Рік тому

    Hi chechi super Adapredamn ❤

  • @Hassan-oy6dk
    @Hassan-oy6dk Рік тому +1

    അട പ്രഥമൻ 😋👌🌹👍👍

  • @shamnashafishafi8717
    @shamnashafishafi8717 Рік тому

    👌shami

  • @Betty-wy4ws
    @Betty-wy4ws Рік тому

    Poli 👌👌👌

  • @rizashaji1718
    @rizashaji1718 Рік тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി 🥰🥰

  • @Iamsaved2000
    @Iamsaved2000 2 місяці тому

    If you give measurements in description more easier and better

  • @reshmivijayanreshmivijayan4648

    ഇത്താ, ഓണത്തിന് വീട്ടിലേക്ക് വരൂ ട്ടോ 🥰

  • @albinjoseph7038
    @albinjoseph7038 Рік тому +1

    👍👍 supppppppur ❤️❤️❤️❤️❤️

  • @Sajan-n3j
    @Sajan-n3j 2 місяці тому

    Jeerakam ethanu cherkendathu

  • @shanidavis6960
    @shanidavis6960 Рік тому

    Gambeeram 😊😋😋😋

  • @aryaskurup4934
    @aryaskurup4934 3 місяці тому

    Thenga paalum pashum paalum cherth undakkiyal sheriyakumo

    • @ShameesKitchen
      @ShameesKitchen  3 місяці тому

      Illa. Pashuvin paal sharkkarayil pirinjupokum

  • @sruthimohan385
    @sruthimohan385 Рік тому

    സിമ്പിൾ പരിപ്പ് പായസം റെസിപ്പി ചെയ്യുവോ ഷാമീത്ത 🤗

  • @hindziyad6008
    @hindziyad6008 Рік тому +2

    Adipoli recipe 👌👌👌
    Urappayittum try cheyyum 🥰🥰🥰
    Kothippichu kalanju 😋😋😋
    ❤❤❤❤❤❤❤

  • @BINISHABINU-d1j
    @BINISHABINU-d1j 3 місяці тому

    Onathine ethupoleveykam