മോദികെയറില്‍ എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ കിട്ടും .?

Поділитися
Вставка
  • Опубліковано 13 жов 2024
  • For more information & to join with Modicare Team Global :
    Call /WhatsApp 9946051224, 9895299399
    #Modicare #Modicare_Products #Jishad_Bucker

КОМЕНТАРІ • 157

  • @paalakkaran.
    @paalakkaran. 4 роки тому +44

    Food ഐറ്റംസ് കുറച്ചുകൂടി race, shugar etc പോലോത്തവ ഉൾപ്പെടുത്തുമോ ...എങ്കിൽ കൂടുതൽ ഫാമിലികളെ സമീപിക്കാൻ ആവും..

  • @VanithaThozhil
    @VanithaThozhil 4 роки тому +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.

  • @smitha.t.amartin6247
    @smitha.t.amartin6247 4 роки тому +9

    സൂപ്പർ വളരെ നല്ല അവതരണം. ആത്‌മവിശ്വാസം കൈവരിച്ചു 👍👍

  • @kuttuskuttus-bt7rr
    @kuttuskuttus-bt7rr Рік тому

    Sir nammude rice brand oilil ulla orizanol adangiyittullathu kondu kuduthal divasam upayogikkunnathu kondu kuzhappa ellallow

  • @shifnaah____1
    @shifnaah____1 2 роки тому +1

    Sir...engane nammude keezhil mattorale join cheyippikkam Oru video ayi cheyyoo pls. reply pls 🙏

  • @kuttuskuttus-bt7rr
    @kuttuskuttus-bt7rr Рік тому

    Sir amoli polulla pdt onnu present cheyyumo

  • @shaheen.s1710
    @shaheen.s1710 Рік тому +1

    അവതരണം 🌷🌷സൂപ്പർ 🌺

  • @viji4765
    @viji4765 2 роки тому +1

    Modicare product superaa 👌👌

  • @savithrykumar3837
    @savithrykumar3837 2 роки тому +1

    Super very useful viedeo thanks sir🙏👌

  • @mychoice228
    @mychoice228 3 роки тому +3

    Iniyum vere productukal irakkanam

  • @AjayRatnasagar
    @AjayRatnasagar 4 роки тому +5

    Super Presentation and
    Attractive sound clarity
    I follow you man

  • @yousuftm1191
    @yousuftm1191 2 роки тому +1

    Cement kambi undo

  • @pavithrajanardhanan9670
    @pavithrajanardhanan9670 3 роки тому +2

    Modi care productsinte agency aayitt thudangan pattumo investment etra vendi varum

  • @minimolminimol7571
    @minimolminimol7571 4 роки тому

    Thankyou sr .. ..Nannayittu manasilakkan saadhichu

  • @vijayanap1239
    @vijayanap1239 4 роки тому

    ഒരുപാട് കാര്യങ്ങൾ വിശതികരിച്ചുതന്നതിന് നന്ദി എനിക്കും ഒന്ന് തുടങ്ങണം എന്നുണ്ട്

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому +2

    എല്ലാ സൂപ്പർ ആണ് പക്ഷേ കുറച്ചു പണിയാണ് കയറ്റം ഭയങ്കരമാണ് ആളുകളെ കൊണ്ടുവരണം സാധനങ്ങൾ ഇറക്കണം ഞാൻ കുറെ സാധനങ്ങൾ ഇറക്കി എനിക്ക് ഒന്നും കിട്ടിയില്ല അത് എന്നെ ചേർത്തവരുടെ കുഴപ്പമാണ്

    • @pankajakshanr4496
      @pankajakshanr4496 5 місяців тому

      Avaru avarude underil aki kanumm....nammude under akiyo iliyonu nokanammm atha

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 роки тому +2

    Modicare സെബിയിൽ രജിസ്റ്റർഡ് ആണോ.
    Price ഓവവർ price ആണല്ലോ

  • @leenibiju6766
    @leenibiju6766 4 роки тому

    Can we start a shop with this product is it applicable

  • @shakeerkp5204
    @shakeerkp5204 2 роки тому +1

    ബ്രെയിൻ ആക്ടീവ ഗുളിക കിട്ടുമോ

  • @karthikaparu3650
    @karthikaparu3650 3 роки тому +4

    ഇതിന്റെ വില കൂടെ ഉൾപ്പെടുത്താമോ

    • @mms8014
      @mms8014 3 роки тому

      App available aanallo

  • @anithasugathan9241
    @anithasugathan9241 3 роки тому +1

    Dry fruits...rice ..Dal undengil parayu..

    • @anayapj8521
      @anayapj8521 3 роки тому +1

      റൈസ് അടുത്ത് തന്നെ launch cheyyum

  • @shamreensabeel2694
    @shamreensabeel2694 4 роки тому +2

    Woww... suoerb tool sir... Thank you sir.....

  • @manjuladevi7060
    @manjuladevi7060 4 роки тому +1

    Rice bran oil costs Rs 185/ at Modicare whereas reputed brands like Fortune, Karmik are offering at Rs. 120/ and below. Please clarify how can a consumer gain by buying MCare products.

    • @rukiyank1879
      @rukiyank1879 3 роки тому +1

      Food items കൂടുതൽ. വരുത്താൻ ശ്രമിക്കണം.അരി.പോലെ യുള്ളവ

  • @asharafu3447
    @asharafu3447 5 місяців тому

    9 വർഷം കഴിഞ്ഞു. എന്ന ണ്ടും 1000 രൂപ ഒന്ന് ച്ച് ഇത് വരെ കിട്ടിയിട്ടില്ല. ഇപ്പായും ചെയ്ന്നുണ്ട് പക്ഷെ വളരെ വിഷമം ഉണ്ട് ഒരു 1000 രൂപ തരമായിരുന്ന്

  • @sajidparappur3089
    @sajidparappur3089 3 роки тому +2

    എല്ലാ കമ്പനികളുടെയും കച്ചവടത്തിൻ്റെയും രഹസ്യം
    പരസ്യം തന്നെയാണ്.
    ഓരോ കമ്പനി PRനും അവരുടെ കമ്പനിയും സാധനങ്ങളും ഗുണമേൻമയുള്ള തായേക്കാം

  • @loveshoreloveshore3857
    @loveshoreloveshore3857 2 роки тому

    Super presentation

  • @NajimaMahe-zg4co
    @NajimaMahe-zg4co 10 місяців тому

    Abarananghl onnum kanditea illa

  • @navarasamediavlog9787
    @navarasamediavlog9787 3 роки тому +4

    Super , njan join cheythu

    • @hajirashafeek5956
      @hajirashafeek5956 3 роки тому

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @nadeeralatheef6194
    @nadeeralatheef6194 3 роки тому

    Thank you sir

  • @foodiejazz5991
    @foodiejazz5991 4 роки тому +1

    Ithil chernnal engine varumanam undavunenn onn paranju tharamo

    • @WEEKLYVLOG
      @WEEKLYVLOG 4 роки тому

      Thalll

    • @foodiejazz5991
      @foodiejazz5991 4 роки тому

      @@WEEKLYVLOG alla.. its true

    • @abhishekpr7795
      @abhishekpr7795 4 роки тому

      @@WEEKLYVLOG തള്ളാൻ ഉള്ളത് എന്താ ഇതിൽ പറഞ്ഞത്. അത് ആദ്യം പറ. കേൾക്കട്ടെ.

    • @fariskm6539
      @fariskm6539 4 роки тому

      Details kittiyo...

    • @faisalmanakadavu7063
      @faisalmanakadavu7063 4 роки тому

      ആദ്യം നീ ചേരുക പിന്നീട് നിന്റെ right left ഓരോ പേരെ ചേർക്കുക അവർ product വാങ്ങുമ്പോൾ അവരുടെ ലാഭത്തിന്റ ഒരു വിഹിതം നിനക്കും കിട്ടും നീ ചേർത്തിയ രണ്ടു പേരെ വെച്ച് നാല് പേരെ ചേർത്തുക നാല് 8ആകും 8 പതിനാറാകും 16 മുപ്പത്തിരണ്ട് 32 അറുപത്തി നാല് അവരൊക്കെ വാങ്ങുന്ന ലാഭത്തിന്റെ വിഹിതം നിന്റെ അക്കൗണ്ടിൽ അങ്ങിനെ നിന്നെ പിന്നെ പിടിച്ചാൽ കിട്ടില്ല 5 പൈസ മുടക്കില്ലാതെ കോടീശ്വരൻ ആയി മാറാം

  • @baburajneerav2415
    @baburajneerav2415 2 роки тому

    Superb 👌👌👍👍

  • @RajeshRajesh-sn2yy
    @RajeshRajesh-sn2yy 3 роки тому

    സൂപ്പർ അടിപൊളി

  • @AminaTpAminaTp
    @AminaTpAminaTp 3 роки тому

    njhan join chaidu

  • @latha.a7863
    @latha.a7863 3 роки тому +1

    Tq

  • @ppppp316
    @ppppp316 Рік тому +1

    ആളുകളെ അവസരങ്ങൾ കൊടുക്കും നടൻ ഇയാളെ സൂക്ഷിക്കുന്നത് നല്ലതാ

  • @tessyjosephtessyjoseph4339
    @tessyjosephtessyjoseph4339 2 роки тому

    Nice

  • @rahmashabeershabeer3732
    @rahmashabeershabeer3732 3 роки тому

    good sr

  • @sanalnarayenvarikkara1810
    @sanalnarayenvarikkara1810 Рік тому

    👌🏻

  • @Omanakuttan1054
    @Omanakuttan1054 Рік тому

    കമ്പനി ബ്രാൻഡ് ആഅക്കുക കുത്തക കമ്പനി...ബിസിനസ്സ് സാമ്പ്രജ്യം പദുത്തുയർത്തുക് ഇതൊന്നു പ്രയൊഹികം അല്ല...ഒരുപാട് പേര് പിന്തിരിയും....മടുക്കും
    പരസ്യങ്ങൾ ഇല്ലാതെ പ്രോഡക്റ്റ് വിൽക്കുന്നു മനുഷ്യരെ കവിലിപ്പിക്കുന്നു

  • @mirashmubashir6743
    @mirashmubashir6743 2 роки тому

    Super

  • @knightkthachil4098
    @knightkthachil4098 4 роки тому

    Very good presentation

  • @vaigasrthankyou7127
    @vaigasrthankyou7127 3 роки тому

    Modicare 😍😍😍

  • @achoos.8930
    @achoos.8930 4 роки тому +1

    Your name sanju sandeep ennano

  • @jineshjinesh.a5499
    @jineshjinesh.a5499 4 роки тому

    Quality good

  • @artsmylife4288
    @artsmylife4288 3 роки тому +2

    Poliya😜

  • @chippachappu6740
    @chippachappu6740 3 роки тому +1

    Masha allah👌👌👌👌

  • @muhammedmatteri8452
    @muhammedmatteri8452 4 роки тому +2

    Superb💖

  • @artsmylife4288
    @artsmylife4288 3 роки тому +2

    Nja num chernnu

  • @AbdulHameed-gf6rb
    @AbdulHameed-gf6rb 3 роки тому

    Enikkum join cheyyanam

  • @sulaimantheriyilsulaimanth6719
    @sulaimantheriyilsulaimanth6719 4 роки тому +1

    Hlo

  • @jesujazz
    @jesujazz 4 роки тому

    Join cheyyan ...
    Please reply??

  • @Sainsanu15
    @Sainsanu15 4 роки тому +2

    Sir ഉഗ്രൻ... കൊറേ നാളായി sir ന്റെ വോയ്‌സ് കേട്ടിട്ട് 🥰🥰🥰👌👌👌👌👏👏👏🤩

  • @nazeerkallambalam4443
    @nazeerkallambalam4443 3 роки тому +1

    Rcm പ്രോഡക്റ്റുകളും നല്ലതാണ്

    • @anandanjayarajan3964
      @anandanjayarajan3964 3 роки тому

      സാധനങ്ങൾ നല്ലത് അല്ലെങ്കിൽ തിരിച്ചു എടുക്കുമോ നിങ്ങളുടെ കമ്പനി അതിന്റെ പൈസ തിരിച്ചു കൊടുക്കുമോ.

    • @nazeerkallambalam4443
      @nazeerkallambalam4443 3 роки тому

      @@anandanjayarajan3964 സുഹൃത്തേ വാങ്ങി ഉപയോഗിച്ച് നോക്ക്. നല്ലതാണ് എന്നു തോന്നിയാൽ പിന്നീട് വാങ്ങി ഉപയോഗിക്കു.

  • @asifazi1481
    @asifazi1481 3 роки тому

    👍👍👍👍👍

  • @rahmashabeershabeer3732
    @rahmashabeershabeer3732 3 роки тому

    new join an

  • @alfiyasvlog5227
    @alfiyasvlog5227 3 роки тому

    മാർകറ്റിൽ പരസ്യമായി കിട്ടുന്ന ഉൽപ്പന്നങ്ങളേക്കാൾ വില വളരെ കൂടുതലും നിലവാരം വളരെ കുറവുമാണ്

    • @sarikapradeep4427
      @sarikapradeep4427 3 роки тому

      Aano

    • @iqbaltharamal8096
      @iqbaltharamal8096 3 роки тому

      Sir കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ പറയരുത്. ഒരു തവണയെങ്കിലും ഏതെങ്കിലും ഒരു product വാങ്ങി ഉപയോഗിക്കുക.
      Detergent powder, tooth paste, bath soap, ക്ലീനിങ് items തുടങ്ങി ഒരുപാട് items ൽ നിന്നും ഒന്ന് ഉപയോഗിച്ച് അതിന്റ റിസൾട്ട്‌ ഉറപ്പ് വരുത്തൂ.
      സ്വയം ഉപയോഗിച്ച് കിട്ടുന്ന result മറ്റുള്ളവരുമായി പങ്ക് വെക്കാൻ ആണ് കമ്പനി പറയുന്നുള്ളു.
      കൂടുതൽ അറിയാൻ വിളിക്കാം.9061303000

  • @subhashinisubhashini265
    @subhashinisubhashini265 3 роки тому

    Super sir

  • @ridarasheed8539
    @ridarasheed8539 4 роки тому

    Nice I m liked💪💪💪

  • @tasnikinninkar474
    @tasnikinninkar474 3 роки тому

    ഇത് പോലോത്ത മുമ്പും പലരും തുടങ്ങിയിട്ടുണ്ട്...
    അതെല്ലാം പൊട്ടി...
    ഇതും മറ്റൊരു രൂപത്തിൽ ഉള്ള ഉള്ള മണിചെയിൻ തട്ടിപ്

  • @naziamolt25
    @naziamolt25 4 роки тому +4

    ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്

    • @pranavsathyan4123
      @pranavsathyan4123 4 роки тому

      Join ചെയ്യാൻ ഉണ്ടെങ്കിൽ
      Whatsapp/call :- 9497436768

    • @nishadabbas3273
      @nishadabbas3273 4 роки тому

      Thangal joined cheytho

  • @fouziyakhans549
    @fouziyakhans549 3 роки тому

    Super sir I'm join

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому

    ഞാൻ ഒരു രൂപ പോലും കിട്ടിയില്ല ഞങ്ങളുടെ ചേർത്തവരുടെ കുഴപ്പമാണ് വളാഞ്ചേരിയിൽ ഉള്ളവർ നിങ്ങളല്ല

  • @anoopdileep8405
    @anoopdileep8405 4 роки тому +1

    ഗോൾഡ് ഉൽപ്പന്നങ്ങൾ ഉണ്ടോ..

    • @anayapj8521
      @anayapj8521 3 роки тому

      Gold plated ഉണ്ട്

  • @ashfamily2083
    @ashfamily2083 4 роки тому +1

    Ee name chenjaakamayirunnu. Name idhaayadh kond athra wishvasam pora..name cheinjaakamayirunnu..😅😅😅

    • @ikvlogsik7169
      @ikvlogsik7169 3 роки тому

      Narendra Modi alla Sameer modi aan 🤭

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 4 роки тому

    പക്ഷെ sale ആകാത്തത് മാറ്റി എടുക്കാൻ പോലും സമ്മതിക്കാത്തത് തലശ്ശേരി കടയിൽ നിന്നും ഉണ്ടാകുന്നു പരിഹാരം കാണണം ( ഞാൻ ഒരു ഏജന്റ് ആണ് )

  • @shijumonpc6491
    @shijumonpc6491 4 роки тому +4

    ലോകത്ത് കണ്ടുപിടിക്കാത്ത സാധനം കണ്ടുപിടിക്കാൻ നിങ്ങൾ ഐസക് ന്യൂട്ടൻ വലുതാണോ

  • @AshrafRaseena
    @AshrafRaseena 3 місяці тому

    L

  • @jamshidm.v5479
    @jamshidm.v5479 4 роки тому

    👍 👍 👍

  • @kaleshkumar6704
    @kaleshkumar6704 4 роки тому +1

    'മോദിയൊട് വലിയ താൽപര്യം ഇല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ .:

  • @007shafeeqp
    @007shafeeqp 3 роки тому +1

    Modi de allenkil oru kai nokkkarnu, arinjondenthina vandikku thala vekkane😄😄😄

    • @neethupukoothu365
      @neethupukoothu365 3 роки тому

      Ayyo modi alla tto

    • @anayapj8521
      @anayapj8521 3 роки тому

      തെറ്റിദ്ധാരണ വേണ്ട സമീർ മോഡി .ആണ് എംഡി..

  • @rishadrishad2867
    @rishadrishad2867 2 роки тому +1

    ഇതൊന്നും വരുന്നതിന് മുൻപ് ആരും ആരോഗ്യവും ബംഗിയും ഇല്ലാത്തവരായിരുന്നു അല്ലെ ബായി 🤣🤣🤣

  • @minimolminimol7571
    @minimolminimol7571 4 роки тому

    Thankyou sr .. ..Nannayittu manasilakkan saadhichu

  • @Cmsalma
    @Cmsalma 2 роки тому

    Superb 👌👌

  • @kalyanimaya1501
    @kalyanimaya1501 3 роки тому

    Super

  • @shyjimolts4001
    @shyjimolts4001 2 роки тому

    👍🏻👍🏻

  • @justingeorge9869
    @justingeorge9869 4 роки тому +1

    Super 👌👌👌

  • @minimolminimol7571
    @minimolminimol7571 4 роки тому

    Thankyou sr .. ..Nannayittu manasilakkan saadhichu

  • @lishaprakash7396
    @lishaprakash7396 3 роки тому

    Super

  • @bavanazergulfpark4333
    @bavanazergulfpark4333 4 роки тому

    👏👏👏

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 3 роки тому

      📞
      *High Rich online shoppee* യെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം.
      1. വീട്ടിലിരുന്ന് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
      (സമ്പർക്ക രോഗ ഭീതിയിൽ നിന്ന് രക്ഷനേടാം.
      സമയം ലാഭിക്കാം.)
      വീട്ടിലേക്ക് സാധനങ്ങൾ എത്തി ഇഷ്ടപ്പെട്ടാൽ മാത്രം കാശ് കൊടുത്താൽ മതി.
      2. മറ്റുള്ളവരിലേക്ക് ഇതിനെ പരിചയപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഒരു സ്ഥിരവരുമാനം.
      ************************
      ഈ സമയം ഒരു പാട് മുതല്മുടക്കിലോ ,ഒരു വലിയ തുക ഇൻവെസ്റ്റ് ചെയ്യാനോ റിസ്ക് എടുക്കാൻ പറ്റാത്ത സമയമാണ് ....എന്നാൽ
      വീട്ടിലിരുന്നു ഒരു മൊബൈൽ ഫോൺ ,net കണക്ഷനും ഉണ്ടെങ്കിൽ ആൺ ,പെൺ വിത്യാസമില്ലാതെ ആർക്കും വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാനുള്ള വളരെ simple ആയിട്ടുള്ള നല്ല ഒരു അവസരം ,
      കടകളിൽ പോയി ക്യൂ നില്ക്കാതെയും ഓരോരുത്തരുടെയും സുരക്ഷ ഉറപ്പു വരുത്തിയും നമുക്ക് നമ്മുടെ അവശ്യ സാധനങ്ങൾ വീട്ടിലേക്ക് cash ഓൺ ഡെലിവറി ആയി വാങ്ങിക്കാം ,എല്ലാം പ്രൊഡക്ടുകളും mrp വിലയേക്കാൾ കുറവാണു ,കസ്റ്റമർ ആയി വാങ്ങുന്നവർക്ക് നല്ല discount ലഭിക്കുന്നു ..ഇതുപോലെ നമ്മുടെ കുടുംബത്തിൽ ഉള്ളവർക്കോ,അയൽ വീടുകളോ, സുഹൃത്തുക്കൾക്കോ വീട്ടിൽ ആവശ്യ സാധനങ്ങൾ നിങ്ങൾ വഴി വാങ്ങുകയാണെങ്കിൽ അവർ ചെയുന്ന ഓരോ purchse നും നിങ്ങൾക്കു വരുമാനം ലഭിക്കുന്നു.....അരി ,പഞ്ചസാര തുടങ്ങ്യ എല്ലാ നിറയുപയോഗ സാധനങ്ങളും ,എല്ലാ കമ്പനികളുടെയും ലഭ്യമാണ് ,കൂടുതൽ ലഭ്യത ആക്കാനും കമ്പനി ശ്രമിക്കുന്നുണ്ട് ...
      ഇനി അങ്ങോട്ട് ഓൺലൈൻ പോലുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ കൂടി നമ്മൾ അതിലേക്ക് എത്തിച്ചേരുന്ന ഒരു രീതിയിലേക് കാര്യങ്ങൾ വന്നിരിക്കുന്നു ...
      ഒരു ടോർച്ചുള്ള മൊബൈലിൽ തുടങ്ങി ഇന്ന് സ്മാർട്ഫോണിൽ ഫേസ്ബുക് ,wahtsapp ഇല്ലാത്ത ഒരാൾ പോലും ഇന്ന് കുറവാണു .. കരന്റ് bill,phone recharge,DTH recharge ...നമ്മുടെ മൊബൈൽ തന്നെ PAYTM,GOOGLE PAY വഴി ചെയ്യാത്തവർ ഇന്ന് ചുരുക്കമാണ് ...നമ്മുടെ നാട്ടിൽ തന്നെ ഇപ്പോൾ മിക്ക സൂപ്പർമാർക്കറ്റുകൾ ,റെസ്റ്റോറെന്റ്സ് ,ബേക്കറി തുടങ്ങി എല്ലാവരും ഹോം ഡെലിവറി കൊടുത്തു തുടങ്ങി ,കാരണം അവർക്ക് പിടിച്ചു നിൽക്കണം.
      മറ്റു ഭീമൻ കമ്പനികൾ ,ഫ്ലിപ്കാർട് ,ആമസോൺ ,സൊമാറ്റോ ,യൂബർ ഇതൊക്കെ ഇതുപോലെ വളർന്നു വന്നത് ഇങ്ങനെ തന്നെ ആണ് ..
      അതുപോലെ തന്നെ High Rich എന്നതും ഇതുപോലെ ഒരു തരംഗം ആകാൻ ഒരുങ്ങുന്നു.
      ഇതിൽ ആരോടും invest ചെയ്യാനോ ,5000-10000 മുടക്കിയോ സാധനം വാങ്ങാനോ പറയുന്നില്ല ...നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് നിത്യവും വാങ്ങിക്കുന്നവ High Rich എന്ന ഓൺലൈൻ shoppyyil കൂടി വാങ്ങിക്കൂ .നിങ്ങൾക്കു ലഭിക്കുന്ന discount,വിലകുറവ് അത് മറ്റുള്ളവരിൽ കൂടി എത്തിക്കൂ അതിൽ കൂടി ഒരു സ്ഥിരവരുമാനം ഉറപ്പു വരുത്തൂ
      ഇത്രയേ പറയുന്നുള്ളു
      നിങ്ങൾക്ക് സൗജന്യമായി Registration ചെയ്ത് തരാം
      അതിന്👇
      Namë
      Mobile no
      Address
      Post office pincode
      Email
      DISTRICT
      *എന്നീ കാര്യങ്ങൾ എന്റെ വാട്സാപ്പ് നമ്പറിൽ അയച്ചുതരിക.* ph 8281065920🙋‍♂️