ആലപ്പുഴയിലെ കിടിലൻ SWTD ബോട്ട് റൂട്ടുകൾ | Amazing Boat Routes of SWTD in Alappuzha

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 118

  • @thesologameryt
    @thesologameryt 4 роки тому +4

    first . pin Cheyyo 😄

  • @TechTravelEat
    @TechTravelEat 4 роки тому +17

    Nice

    • @Akash-up2cf
      @Akash-up2cf 4 роки тому

      Hi

    • @manumanoharan2596
      @manumanoharan2596 4 роки тому

      Bro missed
      1.sea kuttanad service from alappuzha to kainakary road
      2.alappuzha - nedumudy service via kannitta( houseboat terminal)
      3.newly started vega boat service via muhamma, kumarakkam from alapy 5 hours journey including lunch(kudumbasree cateen) fair-400
      4.alappuzha - kollam 8 hours journey

    • @minishjohn9649
      @minishjohn9649 4 роки тому

      Hi

  • @joymathew7320
    @joymathew7320 8 місяців тому +1

    Next watermetro has to come in Alapuzha

  • @JacobTJ1
    @JacobTJ1 2 роки тому +2

    Beautiful lots of 90s nostalgic memories, love the old boats

  • @jayaprakashk5607
    @jayaprakashk5607 3 роки тому +4

    Kottayam - Alapuzha route superb aanu

  • @nadeeraadhi204
    @nadeeraadhi204 4 роки тому +5

    ആലപ്പുഴ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഇതിലൊന്നും ഇന്നേവരെ കേരിയിട്ടില്ല insha'Allah അടുത്ത ലീവിന് നാട്ടിൽ പോയാൽ എന്തായാലും ഇതിൽ കേരും

  • @ksrtc6614
    @ksrtc6614 4 роки тому +3

    ഇതാണ് vlog ❤👌

  • @ancyancy625
    @ancyancy625 2 роки тому +1

    Suuuuuuuper,information 👍

  • @antonyps2822
    @antonyps2822 Рік тому

    Kottayam to kainakari ethra hour vendi varum ?

  • @varghesejames2080
    @varghesejames2080 3 роки тому

    പുളിങ്കുന്ന് to ആലപ്പുഴ
    ചമ്പകുളം , തകഴി വഴി ഉള്ളത് നിർത്തൽ ആയിട്ട് വർഷം 5 കഴിഞ്ഞു.

  • @ajithkumarka5557
    @ajithkumarka5557 4 роки тому +2

    Aalappuzha - krishnapuram changanasserry super annu njan poyittund

  • @anup4114
    @anup4114 4 роки тому +2

    Super.. good info 👌👌.. kollam to alappuzha kswtc ഇപ്പോഴും ഉണ്ടോ.. ഉണ്ടെങ്കിൽ ഒന്ന് പോണം.. ഒരു ചെറിയ ആഗ്രഹം !!

  • @naufalllm
    @naufalllm 4 роки тому +1

    Alpy - kollam undallo....

  • @shanetjoseph
    @shanetjoseph 4 роки тому +1

    Arum cheyatha kidu video

  • @rightaviationchannel5968
    @rightaviationchannel5968 4 роки тому +2

    Good vedio ❤️🌟👍

  • @firegarden183
    @firegarden183 3 роки тому +1

    Very good information. 👍

  • @firegarden183
    @firegarden183 3 роки тому +1

    ഈ ബോട്ടുകളുടെ സമയം കൂടി പറയാമോ?

  • @jissmonxavier
    @jissmonxavier 4 роки тому +1

    Kidu kidu👍

  • @user-qs7rz5dm4k
    @user-qs7rz5dm4k 4 роки тому +1

    Bro kallada travels nte video idanae marakkallae

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      വിവരങ്ങള്‍ കിട്ടിയാല്‍ ഇടാം

    • @user-qs7rz5dm4k
      @user-qs7rz5dm4k 4 роки тому

      @@PrasanthParavoor Ok bro enkanaeenkillum oppikana bro 😊

  • @deekshithsnair608
    @deekshithsnair608 3 роки тому +1

    ഇതിൽ ഏതാ ബെസ്റ്റ് റൂട്ട്??

  • @JR7Gaming
    @JR7Gaming Рік тому

    Bro ith old rates an 2019 il mattiyarnu

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 роки тому +1

    nice information dear prasanth bro

  • @Arjun_k77
    @Arjun_k77 4 роки тому +1

    Ernakulam thum undallo.... Ernakulam -vypeen pinne Ernakulam-fort kochi, Ernakulam-Mattancherry, Ernakulam-thanthonny turthu

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      Yes

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      Ernakulathu Alleppy pole Backwater route allallo

    • @Arjun_k77
      @Arjun_k77 4 роки тому +1

      @@PrasanthParavoor Backwater kurachkoodi vadkottu pokanam....pinne boats okke und ....Ernakulam south nte avde KSRT bus station alla vere oru Ernakulam jetty stand und avde und boats ....

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      ​@@Arjun_k77 എറണാകുളം ജെട്ടിയിൽ നിന്നും വൈപ്പിൻ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഐലൻഡ് എന്നിവിടങ്ങളിലേക്കാണ് ബോട്ട് സർവ്വീസുകൾ. എന്നാൽ ഇവയൊക്കെ സഞ്ചരിക്കുന്നത് അഴിമുഖത്തിനും, കപ്പൽച്ചാലിനും അടുത്തുകൂടെയാണ്. പുഴകളിൽക്കൂടിയുള്ള ബോട്ട് യാത്ര ഇവിടെയില്ല. പിന്നെയുള്ളത് വൈറ്റിലയിൽ നിന്നും കാക്കനാട്ടേക്കുള്ള ബോട്ടാണ്. പിന്നെ കമന്റിൽ പറഞ്ഞപോലെ കുറച്ചുകൂടി വടക്കോട്ടു പോയാൽ വേറെ ബോട്ട് സർവ്വീസുകൾ ഇല്ല. മുൻപ് ഉണ്ടായിരുന്നത് വരാപ്പുഴ റൂട്ടിൽ ആയിരുന്നു. ഇപ്പോൾ അതും നിലച്ചു.

    • @aswinvj6171
      @aswinvj6171 4 роки тому +1

      @@PrasanthParavoor undello vytilla കാക്കനാട്

  • @praveenraj708
    @praveenraj708 4 роки тому +1

    Pwoliyeaaa ❤️❤️

  • @amaljoy5336
    @amaljoy5336 2 роки тому

    Good video bro

  • @irshadirsha9233
    @irshadirsha9233 4 роки тому +1

    Good information😗

  • @Canadian_pravasi
    @Canadian_pravasi 4 роки тому +1

    സൂപ്പർ

  • @aswinvj6171
    @aswinvj6171 4 роки тому +1

    ചേട്ടൻ ഈ പറഞ്ഞ boatindae ടിക്കറ്റ് ചാജ്ജ് എല്ലാം തെറ്റാണ് .ഒരു വർഷം മുൻപ് സംസ്ഥാന ജലഗതാഗത വകുപ്പ് മിനിമം ചാർജ് rs 4 - il നിന്നു rs 6 അക്കി ഉയർത്തി.കോട്ടയം ആലപ്പുഴ റൂട്ടിൽ ഇപ്പൊ ചാർജ് rs28 ആണ്.ഞാൻ മിക്കവാറും യാത്ര ചെയ്യുന്ന റൂട്ട് ആണ് കോട്ടയം ആലപ്പുഴ

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      SWTD യുടെ site ല്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. അവര്‍ update ചെയ്തിട്ടുണ്ടാകില്ല ചിലപ്പോള്‍

    • @nirmalsreekumar4370
      @nirmalsreekumar4370 4 роки тому

      കഴിഞ്ഞ മാസം ആലപ്പുഴ-നെടുമുടി സൂപ്പർ എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്തപ്പോൾ 19 രൂപയായിരുന്നു ചാർജ്.

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      Disclaimer - വീഡിയോയിൽ കൊടുത്തിരിക്കുന്ന യാത്രാനിരക്കുകൾ SWTD യുടെ വെബ്‌സൈറ്റിൽ നിന്നുള്ളവയാണ്. ഇതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുവാൻ കഴിഞ്ഞത്. അതുകൊണ്ട് ടിക്കറ്റ് നിരക്കുകൾ അൽപ്പം കൂടുവാൻ സാധ്യതയുണ്ട്.

    • @aswinvj6171
      @aswinvj6171 4 роки тому +1

      @@PrasanthParavoor അൽപ്പം ഒന്നുമല്ല prasanthetta ഒറ്റയടിക്ക് ആലപ്പുഴ കോട്ടയം 18 രൂപയിൽ നിന്നും 28 അക്കി ഉയർത്തി

    • @ashiputhalam3186
      @ashiputhalam3186 4 роки тому

      Ethra time yathra und??
      Boat time from alappey onn parayamo..

  • @Ganeshp.21
    @Ganeshp.21 4 роки тому +1

    ❤️❤️ആലപ്പുഴ ❤️❤️

  • @jobsonjose8268
    @jobsonjose8268 3 роки тому +1

    Changanassery-Alleppy and Kottayam-Alleppy pokunnavar snacks,water kayil karuthuka...

  • @vineetharenjith5169
    @vineetharenjith5169 4 роки тому +1

    Very beautiful place

  • @dipujoseph9012
    @dipujoseph9012 10 місяців тому

    കോട്ടയം ആലപ്പുഴ superb... Route ആണ്. എല്ലാരും പോകുക

  • @prasanthprasannan9609
    @prasanthprasannan9609 4 роки тому +1

    My district❤❤❤

  • @mohammedjifin4331
    @mohammedjifin4331 4 роки тому +3

    Malappuram ❤️

  • @kl.4kl.162
    @kl.4kl.162 4 роки тому +2

    വീടിന്റെ frd കൂടെ ആണ് boat പോകുന്നത്. Moncompu

  • @alphinkonattu5799
    @alphinkonattu5799 4 роки тому +1

    Alappuzha kollam boat service undallo... pinne puthiya vega 2.

  • @nivedithabhaskaran1187
    @nivedithabhaskaran1187 4 роки тому +1

    👌

  • @Cinecut623
    @Cinecut623 4 роки тому +3

    കേരളത്തിൽ ഇത്രയും മനോഹരമായ ഒരു സ്ഥലം വേറെ ഉണ്ടാകുല ❤❤ ഇത്രയും മനോഹരമായ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലം ❤

  • @shameemsaji6936
    @shameemsaji6936 4 роки тому +1

    ❤️❤️❤️

  • @Arjun_k77
    @Arjun_k77 4 роки тому +1

    Ente grandfather SWTD boat Engine Driver aayirunu

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      ❤️

    • @Arjun_k77
      @Arjun_k77 4 роки тому

      @@PrasanthParavoor oru divasam grandfather ne janichu kodukanam ee video ...pullikkaaran enathyalum isthamankum..... especially thankalude commentary.🤜🤛

  • @ancyancy625
    @ancyancy625 2 роки тому +1

    പുതിയ വീഡിയോ ചെയ്താൽ നന്നായി രികുഠ ഇതിൽ പറയുന്നത് പോലെ ഇപ്പോൾ ബോട്ട് ഇല്ല, ഉദാ, ആലപ്പുഴ, എടതൃ,ബോട്ട് ഇല്ല ,

  • @user-rp5sl6hj2n
    @user-rp5sl6hj2n 4 роки тому

    𝖤𝗍𝗁𝖺𝗒𝖺𝖺𝗅𝗎𝗆 𝗈𝗇𝗇𝗎𝗆 𝗉𝗈𝗇𝗇𝖺𝗆 𝗂𝗇𝗌𝗁𝖺 𝖺𝗅𝗅𝖺𝗁..

  • @firegarden183
    @firegarden183 3 роки тому +1

    ആരും ചെയ്തു് കാണാത്ത വിഡി യോ

  • @turbonair369
    @turbonair369 4 роки тому +2

    Alappuzha or Alleppey.. Venice of the east.😀😀😀❤️❤️❤️

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 27 днів тому

    സർക്കാർ ബസ് പോലെ തന്നെ പാട്ടകൾ ആണല്ലോ ബോട്ടും 😔😔😔😔

  • @renjuraveendran1653
    @renjuraveendran1653 4 роки тому +1

    ക്രഷ്ണപുരം കാരനായ ഞാൻ

  • @muhammedasharafkp4035
    @muhammedasharafkp4035 4 роки тому +1

    ഈ കിടിലൻ റൂട്ടിലെ നല്ല കിടിലൻ റൂട്ട് പറയാമോ, ആകെ കുഴഞ്ഞു😁

  • @willsonpp4493
    @willsonpp4493 Рік тому

    എത്രയും വേഗം ആഫ്രിക്കൻ പായലുകൾ നിർമാണം ചെയ്തില്ലെങ്കിൽ ബോട്ട് സർവീസ് എല്ലാം നിന്നുപോകും