250₹ ആലപ്പുഴയിൽ സർക്കാർ ഒരുക്കുന്ന ബോട്ടിംഗ് ഉല്ലാസയാത്ര🔥| See Kuttanadu Boat Service in Alappuzha

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 164

  • @KannanKannan-l4x
    @KannanKannan-l4x 22 дні тому +2

    സൂപ്പർ സർവീസ് ഞങ്ങൾ പോയിരുന്നു ഈ ബോട്ടിന്റെ ഹൃദയം എന്നത് അതിലെ ജീവനക്കാരാണ് ഇതിൽ നിന്നും ലഭിക്കുന്ന ഫുഡും നല്ലതാണ് ഫുഡ് കൊടുക്കുന്ന രീതിയിൽ കുറച്ചു ശ്രദ്ധിച്ചാൽ നന്നായിട്ടുണ്ടാവും

  • @rashid5
    @rashid5 Рік тому +20

    ഞാൻ ഇന്നലെ vega യിൽ പോയിരുന്നു.. 👌 സ്റ്റാഫ്‌ എല്ലാം അടിപൊളി..50km യാത്ര 4:30-5 മണിക്കൂർ..
    പാതിരാമണൽ ദ്വീപ് ലും പോയി..
    പോയവഴി ആയിരുന്നില്ല തിരിച്ചു വന്നത് മറ്റൊരു വഴിയാണ് 👍🏼
    ട്രിപ്പ്‌ സൂപ്പർ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Рік тому

      😍😍😍

    • @jameskv471
      @jameskv471 Рік тому +2

      മനോഹരമായ കാഴ്ച. ഒത്തിരി ഒത്തിരി ആസ്വാദ്യകരം. 😂

    • @rahulr1857
      @rahulr1857 Рік тому

      Ethra anu charge per person

    • @rahulr1857
      @rahulr1857 Рік тому

      Ethra charge per person

    • @rashid5
      @rashid5 Рік тому

      @@rahulr1857 Ac-600
      Non ac 400

  • @kiranvk782
    @kiranvk782 Рік тому +6

    Very useful kaariyaggal Ellam clear aayit paranjuu thannu thank you 🙏🏻 eni yum ith polae videos chaiyanam 👌🏼

  • @jinshumonpk1676
    @jinshumonpk1676 Рік тому +10

    വളരെ നല്ല സർവീസാണ് ഞങ്ങൾ ഫാമിലിആയി പോയിരുന്നു സ്റ്റാഫ് എല്ലാവരും വളരെ നല്ലആൾക്കാർ ആണ് തീർച്ചയായും എല്ലാവരും ഈയാത്ര പ്രയോജനപ്പെടുത്തുക😊

  • @jubicacakes1952
    @jubicacakes1952 Рік тому +3

    Broyude vedio kandu anu njan munpu vega boating cheithath... Beautiful ❤️❤️❤️❤️❤️👍👍👍👍👌👌👌👌💖

  • @raveenravi7485
    @raveenravi7485 Рік тому +2

    തൊട്ടടുത്ത ദിവസങ്ങളിലായി 2 വീഡിയോസുകൾ അമ്പോ പൊളിച്ച്🤩

  • @jazzajazzjazzz5938
    @jazzajazzjazzz5938 10 місяців тому +1

    Njagal poyrunu adipoli ayrunu food athilere test ...pine staf nte karyam parayendathillalo nalla aalukal ellavarum eniyu povan insha alla aarelum povan agahakunundakil etholathram karuka karannam athu family mathre povollu apo oru rasallya ethol ellavarm undakum apo vere oru rasam thoni aviduthe story oke paranju tharum namuk pine songu ellam kude oru adipoli enu parayam miss you ...

  • @NishaTeacherNishaNisha
    @NishaTeacherNishaNisha 9 місяців тому +2

    Good service 👍, wonderful experience..

  • @ownwings007
    @ownwings007 Рік тому +9

    അഭിയുടെ വീഡിയോ കണ്ടു ഭൂതത്താൻ കേട്ട് പോയി.. ഒരു ദിവസം സ്റ്റേ യും ബോട്ട് യാത്രയും കയക്കിങ്ങും ഒക്കെയായി ഒരു അടിപൊളി oneday trip വിത്ത്‌ ഫാമിലി 💞

  • @R.Rachith
    @R.Rachith Рік тому +4

    Tirich etra manikk ethum? Same spotil drop chayilla ? Vega 2 Anno ith anno nallath?

  • @elsamma3885
    @elsamma3885 Рік тому +8

    മുൻപും നല്ല സർവീസുകളും കാഴ്ച സൗകര്യങ്ങളും ഉണ്ടായിരുന്നു. ആലപ്പുഴ കൊല്ലം നല്ലൊരു സർവീസ് ആയിരുന്നു. മിടുക്കന്മാരായ മേലുദ്യോഗസ്ഥമാർ അതൊക്കെ നിർത്തിച്ചു എഎന്നുവേണം പറയാൻ. ഇനിയും തുടങ്ങാവുന്നതേയുള്ളു. നല്ല ആളും ഉണ്ടാവും. ഇപ്പോഴുള്ള ഡയറക്ടർക്കു അതിനു കഴിയും എന്നുതന്നെ കരുതാം.

  • @sudheertt8703
    @sudheertt8703 Рік тому +1

    Randam lohamahayudham, e lohamayudham ennanu nadannathu?

  • @ashimtr011
    @ashimtr011 7 місяців тому +1

    Ithaano vega service? See kuttanad 01:45 nu purappedunnathum vega 11 manikk purappedunnathum same routil aano pokunnath??

  • @deepans3122
    @deepans3122 Рік тому

    Hi bro, വളരെ നന്നായിരുന്നു, thanks, മൂന്നാർ നമ്മൾ ഒരുമിച്ചുണ്ടാരുന്നു, നല്ല ഓർമ്മകൾ

  • @prajithkarumathil
    @prajithkarumathil Рік тому +2

    Thank u very much..
    400 and 500 ആണ് ഇപ്പൊ പ്രൈസ്

  • @sanjuthadathichalil8163
    @sanjuthadathichalil8163 Рік тому +6

    New price upper 500 aaki timing kooti 5 hours

  • @pk_indira
    @pk_indira Рік тому +3

    It will be a very good experience 👌👌👌

  • @prasanthvijayan366
    @prasanthvijayan366 Рік тому +6

    @250 യാത്ര നഷ്ടത്തിൽ ആയതിനാൽ അവസാനിപ്പിച്ചു.. ഇപ്പോൾ 500 രൂപ ആണ്.

  • @sivanandk.c.7176
    @sivanandk.c.7176 Рік тому +4

    03:00 ഇതുവരെ 2 പ്രാവശ്യം തെറ്റിപ്പറഞ്ഞു : ഇത് സർക്കാർ "ഡിപ്പാർട്ട്‌മെന്റ് " ആണ്. ഒരു " കോർപ്പറേഷൻ " അല്ല !

  • @jobsonjose8268
    @jobsonjose8268 Рік тому +3

    Bro, pls try changanassery -alleppy boat.. 1pm from chry.

  • @sivanandk.c.7176
    @sivanandk.c.7176 Рік тому +6

    12:00 വെനീസ് പട്ടണത്തിനുള്ളിൽ തലങ്ങും വിലങ്ങും ആലപ്പുഴയിലേത് പോലെ തോടുകൾ ഉള്ളതിനാലാണ് ആലപ്പുഴപ്പട്ടണത്തെ കിഴക്കിന്റെ വെനീസ് എന്ന് പറയുന്നത്. അല്ലാതെ വെനീസിൽ കുട്ടനാട്ടിലെപ്പോലെയുള്ള താഴ്ന്ന നിലത്തെ കൃഷിയില്ല ! കുട്ടനാട് പോലെയുള്ളത് നെതർലൻഡ്‌സ് ആണ്. വീടുകൾ ജലനിരപ്പിനെക്കാൾ താഴ്ന്ന്.

  • @thetribalchief4723
    @thetribalchief4723 Рік тому +2

    Nyc travel experience video 🥰✨️

  • @kasakdrawing2458
    @kasakdrawing2458 Рік тому +1

    Good information. Sure I will come there. Shaji Gujarat

  • @josymathew8906
    @josymathew8906 Рік тому +1

    Nice bro keep it up...

  • @arunmathew8057
    @arunmathew8057 8 місяців тому +1

    Bro upper deck chudu eganay undairunu, nalla chud ayiruno

  • @rajeev.kumarb9578
    @rajeev.kumarb9578 Рік тому +1

    അഭിനന്ദനങ്ങൾ

  • @Subair-xb2ko
    @Subair-xb2ko 9 місяців тому +1

    എങ്ങനെ യാണ് ബുക്ക്‌ ചെയ്യുക

  • @narayananravindranathan570
    @narayananravindranathan570 Рік тому

    Thank you

  • @balakrishnan8628
    @balakrishnan8628 Рік тому +1

    usefull info bro

  • @sayeedpk9430
    @sayeedpk9430 9 місяців тому +1

    Ithippo undo

  • @basilkotisserykudyil5516
    @basilkotisserykudyil5516 Рік тому

    Super macha 👌👌

  • @remyachris
    @remyachris Рік тому +2

    👏

  • @allsign-gl3nd
    @allsign-gl3nd Рік тому +1

    long timinu shesham rendu videos

  • @muhammedriyaz669
    @muhammedriyaz669 Рік тому

    Car parking undo

  • @satheeshbabu1597
    @satheeshbabu1597 Рік тому +1

    വൈകുന്നേരത്തെ ട്രിപ്പ്‌ എത്ര മണിക് ആണ് തുടങ്ങുന്നത്? ഒരു ട്രിപ്പ്‌ ആകെ എത്ര സമയം ഉണ്ടാകും

    • @TravelTrendsWithAbil
      @TravelTrendsWithAbil  Рік тому +2

      ഇപ്പോൾ ഈ trip 5,30 hrs ആക്കി !! കൂടാതെ rate 400 rs 10.30 am one trip ഉള്ളു

  • @junaispottammal6893
    @junaispottammal6893 Рік тому

    Kuttikalk ticket veno

  • @Mr.Taller_Kid
    @Mr.Taller_Kid Рік тому

    റൂട്ട് എങ്ങനെ ആണ്

  • @zainudheenvannery7048
    @zainudheenvannery7048 Рік тому

    ആലപ്പുഴ മുതൽ കൊച്ചി വരെ വിവിധ ഇടങ്ങൾ കണ്ടിട്ടുള്ള ബോട്ട് സർവ്വീസിൽ കൊച്ചിയിൽ നിന്ന് കയറി തിരിച്ച് കൊച്ചിയിൽ തന്നെ തിരിച്ചെത്താനുള്ള സംവിധാനം ഉണ്ടോ? ഉണ്ടെങ്കിൽ book ചെയ്യാനുള്ള ഫോൺ നമ്പർ കിട്ടുമോ?

  • @shanilshanil3369
    @shanilshanil3369 Місяць тому

    11 മണിയുടെ ട്രിപ്പ് തിരിച്ച് എത്ര മണിക്ക് ജെട്ടിയിൽ എത്തും

    • @TravelTrendsWithAbil
      @TravelTrendsWithAbil  Місяць тому

      @@shanilshanil3369 ഇപ്പോൾ ഒറ്റ ട്രിപ്പ് ഉള്ള 5 pm തിരിച്ചു വരൂ

  • @amaljoy5336
    @amaljoy5336 Рік тому +1

    Goood video bro

  • @ripaccount
    @ripaccount Рік тому +11

    അഭിയുടെ വീഡിയോസ് കാണാൻ എനിക്ക് വലിയൊരു ഹോം തീയറ്റർ വാങ്ങേണ്ടി വന്നു . കാരണം വീഡിയോ ക്ക് ശബ്ദം കുറവാണ് .

  • @abrahamvarughese7707
    @abrahamvarughese7707 10 місяців тому

    Joseph Murickan. Hero. Made it

  • @omanas6667
    @omanas6667 Рік тому

    Lifejacket illa?

  • @Nireekshakan007
    @Nireekshakan007 3 місяці тому

    ചാവറ അച്ഛൻ്റെ വീട് കാണാൻ എത്ര നേരം നിർത്തും ?

  • @anjalirkrishna3517
    @anjalirkrishna3517 Рік тому +1

    Food including ano 250
    Atho fudinu seperate rate ano?

  • @sanalkumar8273
    @sanalkumar8273 Рік тому

    Super Trip

  • @shabeerhanif
    @shabeerhanif 8 місяців тому +1

    Ippo undo ithu..adutha day pokaan

    • @TravelTrendsWithAbil
      @TravelTrendsWithAbil  8 місяців тому +1

      Yes bus 400 rs aakki… sightseeing place kootti

    • @shabeerhanif
      @shabeerhanif 8 місяців тому

      Kuttanad poyaal vere kanaan ulla place onnu paranju tharumo

    • @TravelTrendsWithAbil
      @TravelTrendsWithAbil  8 місяців тому +1

      @@shabeerhanif pathoramanal island oke ipo pokum eee trip

  • @abrahamvarughese7707
    @abrahamvarughese7707 10 місяців тому

    Joseph Murickan Made It. Possible

  • @shameervaz
    @shameervaz Рік тому

    Book cheyyano

  • @Rejith.g
    @Rejith.g Рік тому +2

    എൻ്റെ നാട്,💕

  • @anandarajk6368
    @anandarajk6368 9 місяців тому +1

    ലഞ്ച് എവിടെ നിന്ന് കഴിച്ചു എന്ന് പറഞ്ഞില്ല...എവിടെ നിന്ന് കിട്ടും?...നല്ല ഭക്ഷണം ആണോ..?പറഞ്ഞാൽ നന്നായി....

  • @siyadps3257
    @siyadps3257 Рік тому +1

    Food available ano

  • @sajeeshsimi
    @sajeeshsimi Рік тому +3

    പണ്ട് ഞാൻ പോയത് വിട്ടേക്ക് പക്ഷെ ഇ ബോട്ടിന് നാളെ ഞാൻ പോവും മുകളിൽ 500 താഴെ 400 ചേട്ടൻ തന്ന നമ്പറിൽ ബുക്ക് ചെയ്തു നാളെ വീണ്ടും പോവും

    • @24kitchenworld20
      @24kitchenworld20 Рік тому +1

      ഫോൺ നമ്പർ ഒന്ന് ഇടൂ

  • @dharmarajmadappally
    @dharmarajmadappally Рік тому

    ബുക്കുചെയ്യാൻ വിളിക്കേണ്ട നമ്പർ തരാമോ?

  • @SahyaalifestyleLLP
    @SahyaalifestyleLLP Рік тому +1

    😍🥰😍🥰

  • @lizasworld2241
    @lizasworld2241 Рік тому +2

    11.30 time akkiyath one day poyipporan uddeshikkunna mattu jillakkarkk buddimuttan
    Adyathe pole 10 mani akkiyal sawkarym ayirunnu
    10 n thudangi 1 manikk thirichethunna vidathil akkanam
    Enkile rathri 8 manikkenkilum thirich ethan pattoo

  • @ayyappadassuresh1187
    @ayyappadassuresh1187 Рік тому

    Epppozum ee rate ano

  • @ashif.3004
    @ashif.3004 Рік тому

    Ippozhum odunnundo

  • @Dharmendersingh-pl1xg
    @Dharmendersingh-pl1xg Рік тому

    Can I get English subtitles for this video

  • @akhilsudharsanan7593
    @akhilsudharsanan7593 Рік тому +1

    ബ്രോ ക്യാമറ ഏതാ

  • @sarikasankar9226
    @sarikasankar9226 Рік тому +1

    Food snaks undo

  • @sujithkaliyattam
    @sujithkaliyattam Рік тому +1

    🥰🥰🥰🔥🔥🔥😍😍😍😍🔥🔥🔥🔥

  • @rasheedpalakkad4315
    @rasheedpalakkad4315 Рік тому +2

    ബുക്കിങ് നമ്പർ കാണിക്കൂ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Рік тому

      ഏത്ര തവണ വിഡിയോയിൽ കാണിച്ചുട്ടുണ്ട്

  • @shollybijy509
    @shollybijy509 Рік тому +1

    Ticket booking details

    • @TravelTrendsWithAbil
      @TravelTrendsWithAbil  Рік тому

      വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @josemathew8271
    @josemathew8271 Рік тому +4

    Joseph
    Murikan made those paddy field below see level

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +1

    Terrain of Kuttanadu is below Sea level.

  • @Yoosaf-ut7qq
    @Yoosaf-ut7qq 8 місяців тому +1

    ഞാൻഅവിടെപോയ് അടിപൊളിയാണ് ഞങ്ങൾപാതിരാമണലിലുംപോയ് വീഡിയോ myചാനലിൽ

  • @Orangemedia..original
    @Orangemedia..original Рік тому +1

    പുതിയ വീഡിയോ

  • @malahaart4622
    @malahaart4622 Рік тому +3

    കുട്ടികൾക്ക് ടിക്കറ്റ് വേണോ?

  • @pdprasanth4217
    @pdprasanth4217 Рік тому +3

    KSRTC പോലെ വളർന്ന് പന്തലിച്ച പോലെ വളരണം ഇതും .

  • @reghuraghavan3394
    @reghuraghavan3394 Рік тому +1

    ഒന്നു ഉല്ലസിച്ചതിന്റെ കേടു തീർന്നില്ല അപ്പോഴാണ് അടുത്തത്

  • @Arunkumar-ok4up
    @Arunkumar-ok4up Рік тому +1

    Parking undoo

  • @PrashanthBabu-p1e
    @PrashanthBabu-p1e 3 місяці тому

    250 alla ippo 400 aanu thazhe

  • @abrahamvarughese7707
    @abrahamvarughese7707 10 місяців тому

    Murickan

  • @azharazi4208
    @azharazi4208 Рік тому

    ആലപ്പുഴയിൽ വന്നപ്പോൾ ഒന്നറിയിക്കായിരുന്നു 😢

  • @lizasworld2241
    @lizasworld2241 Рік тому +1

    Njangal book cheithirunnu but 10 mani 11.30 akkiyappol cancel cheithu
    Thirich ethan vaikunnath karanam

  • @PrathulSanthosh
    @PrathulSanthosh Рік тому +2

    എന്റെ നാട് ❤️❤️❤️

  • @AsharafM0hhammed
    @AsharafM0hhammed 4 місяці тому +1

    Booking number please

  • @krishnakumar-wn1xf
    @krishnakumar-wn1xf 9 місяців тому

    Ldf vikasanam asanathil.. Swarnakadathu, life mission, madappady.... Pore vikasanam.

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Рік тому +2

    ആദ്യം 400ആയിരുന്നു.. ഇപ്പൊ 250ആയി.. സന്തോഷം.. ഉടായിപ്പ് കൊണ്ട് ആളെ കിട്ടാതായപ്പോൾ കുറച്ചു.. ഇനിയും ജനങ്ങൾ കുറയും.. ഉഡായിപ് കാരണം.. എനിക്ക് തന്നെ നേരിട്ട് ഇവരുടെ ഉടായിപ്പ് അനുഭവം ഉണ്ട്.. Book ചെയ്യുമ്പോൾ പറഞ്ഞപോലെയല്ല നേരിട്ട് എത്തിയാൽ... പോകുന്നവർ കൃത്യമായി ചോദിച്ചു റെക്കോർഡ് ഉണ്ടാകൽ നല്ലത്..

  • @francisouseph7199
    @francisouseph7199 Рік тому +1

    No hi no

  • @sajeeshsimi
    @sajeeshsimi Рік тому +1

    ഒരു കൊല്ലം മുസ് ഞാൻ പോയത

    • @TravelTrendsWithAbil
      @TravelTrendsWithAbil  Рік тому

      ഏത് കഴിഞ്ഞ oct തുടങ്ങിയതാ ! അന്ന് പോയത് vega2 boat യാത്ര ആകും

    • @sajeeshsimi
      @sajeeshsimi Рік тому +1

      @@TravelTrendsWithAbil എനിക്ക് ദിവസം ഓർമയില്ല സത്യം പക്ഷെ ഓർമകൾ ഒരിക്കലും ഞാൻ മറക്കില്ല നമ്മൾ തമ്മിൽ ഒരിമിച്ചുള്ള യാത്രയിലെ സംഭവങ്ങൾ മറക്കില്ല പക്ഷെ ആരേയും ഓർക്കുന്നില്ല

    • @sajeeshsimi
      @sajeeshsimi Рік тому

      @@TravelTrendsWithAbil ഒരു കാര്യം കൂടി തന്റെ വീഡിയൊ കണ്ടപ്പോ വീണ്ടും പോവാൻ തോന്നി താങ്കളാഴ്ച ബുക്ക് ചെയ്തു പക്ഷെ ഇപ്പോൾ റേറ്റ് മുകളിൽ 500 താഴെ 400 എന്നാ പറഞ്ഞെ രാവിലത്തെ 10.30ന്റെ

  • @contentcreater123
    @contentcreater123 Рік тому +14

    വികസനമുന്നേറ്റത്തിനായി തുടക്കം കുറിച്ച LDF സർക്കാറിന് അഭിവാദ്യങ്ങൾ ❤️🚩

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +1

    അഭി നിങ്ങളെ വീഡിയോസ് very informative ഞങ്ങൾ പ്രവാസികൾക്ക് നാട്ടില് വന്നാൽ ഉപകാരപ്പെടും ❤❤❤❤❤

  • @abrahamvarughese7707
    @abrahamvarughese7707 10 місяців тому

    Learn. Joseph. Murickan

  • @vikramv332
    @vikramv332 Рік тому +3

    ചവറു അച്ഛന്റെ കുഴിമാടം കാഴ്ച്ച സർക്കാർ വക 🤣🤣

    • @dipujoseph9012
      @dipujoseph9012 Рік тому

      നിനക്ക് വട്ടാണോ

  • @keralatoday681
    @keralatoday681 11 місяців тому

    Number Pls

  • @muhammedriyaz669
    @muhammedriyaz669 Рік тому

    Car parking undo

  • @muhammedsalmank7687
    @muhammedsalmank7687 Рік тому +1

    💞💞