An ac journey from Vaikom to Ernakulam at Vega 120 Boat

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 57

  • @TravelBuddyBySebeer
    @TravelBuddyBySebeer  5 років тому +18

    ഹായ് ഫ്രണ്ട്സ് ഇന്നത്തെ നമ്മുടെ വീഡിയോ എറണാകുളം മുതൽ കോട്ടയം വൈക്കം വരെയുള്ള അതിമനോഹരമായ ഒരു ബോട്ട് യാത്രയാണ്. വെറും നാൽപതു രൂപക്ക് മൂന്നുജില്ലകളിലൂടെ രണ്ടുമണിക്കൂർ ബോട്ട് യാത്ര. എറണാകുളം ,തേവര ഫെറി ,പാണാവള്ളി ,പെരുമ്പടം സൗത്ത് (ആലപ്പുഴ ജില്ല) ,വൈക്കം( കോട്ടയം ജില്ല) എന്നിങ്ങനെയാണ് റൂട്ട് . കായലിന്റെ ഭംഗിയും നേവൽബേസും സൺ സെറ്റും,കണ്ടു യാത്രചെയ്യാൻ പറ്റിയ ഒരു ബോട്ട് സർവീസ് ആണ് Vega 120 എന്ന ഈ ബോട്ട് യാത്ര. വീഡിയോടെ പകുതിമുതൽ ഓഡിയോ ചെറിയ പ്രോബ്ലം വന്നിട്ടുണ്ട് കൂട്ടുകാരെ. ക്ഷമിക്കുമല്ലോ?.ഇഷ്ടായാൽ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക

    • @jibsonoommen6702
      @jibsonoommen6702 5 років тому +1

      Vaikathu safe parking sowkaryam undo bro

    • @bijipsamuel9426
      @bijipsamuel9426 5 років тому

      ടൈമിംഗ് എങ്ങനെ. ദിവസം എത്ര ട്രിപ്പ്‌ ഉണ്ട്

    • @aravindndileep8263
      @aravindndileep8263 3 роки тому

      പാണാവള്ളി, പെരുമ്പളം സൗത്ത്, മണപ്പുറം, 3 സ്റ്റോപ്പുകൾ ആലപ്പുഴയിൽ

    • @aravindndileep8263
      @aravindndileep8263 3 роки тому

      @@jibsonoommen6702 Boat jetty യിൽ park ചെയ്യാം

    • @aravindndileep8263
      @aravindndileep8263 3 роки тому

      @@bijipsamuel9426 രാവിലെ 7.30 ന് വൈക്കത്ത് നിന്നും എറണാകുളം . വൈകീട്ട് 5.30 എറണാകുളത്തു നിന്ന് വൈക്കത്തിന്

  • @sanasebeer6201
    @sanasebeer6201 5 років тому +6

    Nice job man keep it up

  • @samuelbaby432
    @samuelbaby432 3 роки тому

    Vega 2 boat service actualy a good touring program, the problem is before traveling chekin early 30 minutes. But they did not start the A C. That half hour we have to suffer.

  • @vinayanparakkal8088
    @vinayanparakkal8088 3 роки тому +2

    Amazing Beauty

  • @Shamjad392
    @Shamjad392 5 років тому +4

    Nice😍😍

  • @n.m.saseendran7270
    @n.m.saseendran7270 3 роки тому

    Good video. All the best brother

  • @sanasebeer6201
    @sanasebeer6201 5 років тому +2

    Etrem nalayitu eppozha ithine kurichu ariyunnathu tx machane ernakulathno veedu?

  • @subeerpbavu
    @subeerpbavu 5 років тому +2

    Kollamallo😊

  • @podipooram2024
    @podipooram2024 Місяць тому

    👍👍

  • @retheeshretheesh5796
    @retheeshretheesh5796 4 роки тому

    സൂപ്പർ... മച്ചാനെ..

  • @godsonjoseph5137
    @godsonjoseph5137 Рік тому

    Broo epo rate egnaya ticket

  • @saheermhd2981
    @saheermhd2981 5 років тому +2

    thavanakkadavu to ernamkulam boat ndo..?

  • @dineeshk.d3550
    @dineeshk.d3550 5 років тому +14

    വൈക്കം കാരുണ്ടോ ഇവിടേ ☺️☺️☺️😊

  • @nsquaremedia225
    @nsquaremedia225 5 років тому +4

    My place

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 років тому +2

      അടിപൊളി എന്നിട്ടാണോ ഇതിന്റെ വീഡിയോ ചെയ്യാത്തത്?

    • @nsquaremedia225
      @nsquaremedia225 5 років тому +3

      @@TravelBuddyBySebeer yes...muttathe mullakku manamilla ennanallo :p

    • @nsquaremedia225
      @nsquaremedia225 5 років тому

      m.facebook.com/story.php?story_fbid=126265081830110&id=100033398558068&sfnsn=mo

  • @ullasp4041
    @ullasp4041 4 роки тому

    സൂപ്പർ

  • @allanshankar788
    @allanshankar788 5 років тому

    great journey i like it....cheap n entertainer

  • @sibiouseph9489
    @sibiouseph9489 2 роки тому +1

    Ee service ippol illa

  • @meerajasmineyogasiddhavait2204
    @meerajasmineyogasiddhavait2204 4 роки тому +1

    സുപ്പർ

  • @akmediawork6775
    @akmediawork6775 2 роки тому

    Ipolum undo njn vaikom kaarana

  • @mayflame
    @mayflame 4 роки тому +3

    State water transport department🚢

  • @rijor1286
    @rijor1286 4 роки тому +1

    Etramanikku start cheyyum earanakulathuninnu

  • @പോരാളിപാപ്പൻ-ത5സ

    Gud bro

  • @renjithahariharan5634
    @renjithahariharan5634 5 років тому +3

    Vineeth sreenivasana pole und chettana kanan.

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 років тому

      Mmmm vineeth kelkanda tx 4 the complement

    • @shijirajan643
      @shijirajan643 5 років тому +1

      @@TravelBuddyBySebeer *_രെഞ്ജിതയുടെ കമന്റ്‌ ഞാൻ ഇടാൻ പോയതായിരുന്നു.ശരിക്കും വാസ്തവം ആണ് വിനീത് ശ്രീനിവാസന്റെ നല്ല ഒരു ഛായ ഉണ്ട്😂👌_*

    • @shameerkapooranshameer2894
      @shameerkapooranshameer2894 5 років тому

      Eikkum thonni

    • @akshay_nbr
      @akshay_nbr 4 роки тому +1

      സത്യം എനിക്കും തോന്നി

  • @abithomas815
    @abithomas815 2 роки тому

    Bike kondupokan pattumoo

  • @dtv2204
    @dtv2204 4 роки тому

    Boat Time?

  • @ishalmedianvk9981
    @ishalmedianvk9981 4 роки тому

    botinte eranakulathu ninnulla time onnu parayumoo

  • @abhishekph3845
    @abhishekph3845 3 роки тому

    Bro ee boatinte time eppozha

    • @sayanthmadhusoodanan
      @sayanthmadhusoodanan 2 роки тому

      Vaikom - Ernakulam morning 7.30
      Ernakulam - vaikom evening 5.30

  • @samamozart7639
    @samamozart7639 2 місяці тому

    ബുക്കിങ് ചെയ്യാൻ ഫോൺ നമ്പർ ഉണ്ടോ 🤔

  • @sajithkumar8706
    @sajithkumar8706 4 роки тому

    "അതുപോലെതന്നെ"യുടെ എണ്ണം കുറയ്ക്കണം!!!

  • @s_aluva
    @s_aluva 2 роки тому

    തവണക്കടവില്ലേ

  • @barshadat7917
    @barshadat7917 2 роки тому

    ഈ സർവിസ് ഇപ്പോഴും ഉണ്ടോ

  • @Hindu-india-h5
    @Hindu-india-h5 3 роки тому

    For national security better not to video graphics of navy site

  • @sreenivasnair8129
    @sreenivasnair8129 3 роки тому

    സഖാവേ, കൊള്ളാം

  • @vishnuvicky1966
    @vishnuvicky1966 4 роки тому

    02:23 (മലയാളി )😡

  • @keralasanchariblog8582
    @keralasanchariblog8582 4 роки тому +1

    സുപ്പർ