ഞാന്‍ ഇത് ആഗ്രഹിച്ചു !!!

Поділитися
Вставка
  • Опубліковано 2 жов 2024
  • പിടകോഴിയുടെ ചിറകിന്‍ കീഴെ(മത്തായി 23:37)

КОМЕНТАРІ • 73

  • @bindugeorge9064
    @bindugeorge9064 9 місяців тому +9

    ഈ കാലഘട്ടത്തിന്റെ ഉത്തരം എത്ര സൗമ്യമായിട്ടു ശാന്തമായിട്ടു ഏറ്റം കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു .അഭിനന്ദനങ്ങൾ സഹോദരിമാരെ💐💐 👍👍🙏🙏

  • @marymp9094
    @marymp9094 9 місяців тому +6

    കുടുംബങ്ങളെ സമർപ്പിക്കുന്നു സമാധാനം ഒരോ കുടുംബത്തിനും ലഭിക്കുവാൻ മാതാവേ പ്രാർത്ഥിക്കണമേ ആരാധനയും സ്തുതിയും പുകഴ്ച്ചയും
    ആമ്മേൻ 🙏

  • @jinicookingworld
    @jinicookingworld 9 місяців тому +5

    ദൈവ പിതാവേ നിന്റെ നാമം സദാ മഹത്തപ്പെടുമാറാകട്ടെ🙏🏼🕯️🕯️🙏🏼

  • @fjacob2712
    @fjacob2712 9 місяців тому +6

    Powerful message narrated in a beautiful video 🙏 Congratulations to ASJM🔥🙏

  • @Silla3600
    @Silla3600 6 місяців тому +1

    Sisters what is your charism and mission?. Please will you give an explanation about this? Why you're making so many videos with the nuns?I am just asking to know about you.Because I have a desire in my heart to join you. Please pray for me.

  • @marymp9094
    @marymp9094 9 місяців тому +4

    യേശുവേ സ്തോത്രം യേശുവേ നന്ദി....
    ഈശോയേ നന്ദി
    ഈശോയേ സ്തോത്രം
    ഈശോയേ ആരാധന. ..നന്ദി
    നന്ദി
    ആമ്മേൻ🙏

  • @sr.gisalageorge3440
    @sr.gisalageorge3440 9 місяців тому +2

    Thank you very much for the detailed teaching in touching way.
    Prayers on your efforts 🙏🙏🙏

  • @sujashaju8422
    @sujashaju8422 7 місяців тому +1

    ആമേൻ

  • @lissyouseph5224
    @lissyouseph5224 9 місяців тому +4

    Jesus I trust in you. Amen. ❤❤🙏🙏🙏

  • @abrahamc.361
    @abrahamc.361 9 місяців тому +2

    Congratulations to you all.,Well done 👍🔥🙏
    We are proud of our beloved Sisters and Priests who are representing Jesus Himself. Praise the Lord Jesus Christ for ever and ever. Amen 👍👍💕❤️🔥🔥🔥🙏🙏🙏

  • @leelajoseph4211
    @leelajoseph4211 9 місяців тому +2

    ഈശോയെ മക്കൾക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുഞ്ഞു മകളെ അനുഗ്രഹിക്കണമേ❤

  • @greenapallithanam3763
    @greenapallithanam3763 9 місяців тому +2

    Beautiful video. Very well explained. God bless Abhishekagni sisters

  • @JuanJoby-m6j
    @JuanJoby-m6j 8 місяців тому

    Ente plus two exam nu orungunna makal Joannakku vendi onnu prarthikkane . Physics chemistry maths othiri tough anu tension undu Feb 22nu exam start cheyyum onnu prarthkkane .

  • @sisdonamaria9419
    @sisdonamaria9419 9 місяців тому +2

    Very nice...... God bless you.. ❤❤❤🙏🙏🙏

  • @sharathkem5331
    @sharathkem5331 9 місяців тому +1

    Nte kudumbathe anugrehikane amme

  • @neenutomi316
    @neenutomi316 9 місяців тому +3

    ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു. 166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ From " Poem of man god " by Maria Valtorta

    • @SominiKoshy12
      @SominiKoshy12 9 місяців тому

      😊😅😊

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 8 місяців тому

      ഇതൊന്നും ബൈബിളിൽ എഴുതിയിട്ടില്ല

    • @neenutomi316
      @neenutomi316 8 місяців тому

      @@SolomonMathew-tu9zo ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും*.
      2 തിമോത്തേയോസ്‌ 4 : 3

    • @neenutomi316
      @neenutomi316 8 місяців тому

      @@SolomonMathew-tu9zo Fr Brett Brannen ( To Save a Thousand of Souls ) #
      The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all.

  • @sinisiby5443
    @sinisiby5443 9 місяців тому +2

    Amen 🙏🏻 I love you Jesus.

  • @arulrajarulraj7630
    @arulrajarulraj7630 2 місяці тому

    Good sr

  • @shibusimon3528
    @shibusimon3528 9 місяців тому +2

    Glory to JESUS CHRIST 🙏❤

  • @josejohn7324
    @josejohn7324 9 місяців тому +1

    Very gud msg and explanation 🙏🙏🙏

  • @Gabrielfrancisoo
    @Gabrielfrancisoo 9 місяців тому +1

    Sister s thanks for Loving Jesus so much. U have given u life.u r life make us believe and pray.

  • @jinubaby2050
    @jinubaby2050 9 місяців тому +1

    Very nice video helpful our faith ❤

  • @rosilyjoseph7319
    @rosilyjoseph7319 9 місяців тому +1

    very good presentation. Congras Srs..🎉❤

  • @bindusabu859
    @bindusabu859 9 місяців тому +1

    ഈശോ അനുഗ്രഹിക്കട്ടെ❤❤❤

  • @sharathkem5331
    @sharathkem5331 9 місяців тому +1

    God bless abhishekagni sisters

  • @sherlyjames5709
    @sherlyjames5709 9 місяців тому

    ഭിന്നത മറന്നു ദൈവത്തെ മഹത്വപ്പെടുത്താൻ കൃപ തരണേ എന്റെ ഈശോയെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ഹല്ലേലുയ ഹല്ലേലുയ

  • @Angelette105
    @Angelette105 9 місяців тому +1

    Amen

  • @neenutomi316
    @neenutomi316 9 місяців тому

    From the book "food for soul (c)" by Peter kreeft,
    # page 9
    Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”

  • @bincymolvarghese489
    @bincymolvarghese489 9 місяців тому +1

    Amen

  • @joyjdavid1
    @joyjdavid1 9 місяців тому

    എന്നോട് കൗൺസിലിങ് ന്റെ സമയത്ത് Sister വെളിപ്പെടുത്തി പറഞ്ഞ കാര്യം കൃത്യമായി പാലിക്കപ്പെടുന്നു. ദൈവം വിശ്വസ്തൻ. എന്റെ അവിശ്വസ്തകളും കുറവുകളും ക്ഷമിച്ചു കിട്ടുവാൻ എനിക്കായി തുടർന്നും പ്രാർത്ഥിക്കേണമേ. 🙏

  • @antonym.p6885
    @antonym.p6885 9 місяців тому

    യേശു പറഞ്ഞില്ലേ ഞാൻ നിന്നെ പേരു ച്ചൊല്ലി വിളിച്ച് രിക്കുന്നു നീ എന്റെ താണ് എന്ന് അരുളിച്ചെയ്യിതിരിക്കുന്നു

  • @lalamanuel8756
    @lalamanuel8756 9 місяців тому +1

    Amen

  • @AnilKumar-qn4ld
    @AnilKumar-qn4ld 9 місяців тому +1

    Thanks to God 🙏

  • @jyothisselsajose8105
    @jyothisselsajose8105 9 місяців тому +1

    ❤️❤️❤️❤️❤️🔥🔥

  • @bobitthomas4923
    @bobitthomas4923 9 місяців тому +1

    Beautiful ❤

  • @gincybenny5110
    @gincybenny5110 9 місяців тому +1

    Amen🙏

  • @Betty-ve5po
    @Betty-ve5po 9 місяців тому +1

    Amen🙏✝️🙏

  • @neenutomi316
    @neenutomi316 9 місяців тому

    PETER KREEFT " BACK TO VIRTUE"
    There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
    "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
    [Psalms 143 : 10 - 10]

  • @minijohny6856
    @minijohny6856 9 місяців тому +1

    Amen 🙌❤❤🎉

  • @maryjoseph2889
    @maryjoseph2889 9 місяців тому +1

    Amen🙏🙏

  • @simyjoseph6996
    @simyjoseph6996 9 місяців тому +1

    🔥😇

  • @suniljoseph3270
    @suniljoseph3270 9 місяців тому

    ദൈവത്തിരുനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @jesmary11
    @jesmary11 9 місяців тому +1

    Beautiful 🙏🏽

  • @Gabrielfrancisoo
    @Gabrielfrancisoo 9 місяців тому +1

    Thanks Jesus Christ

  • @treasajoseph5477
    @treasajoseph5477 9 місяців тому +1

    Amen!

  • @jibykunnath9732
    @jibykunnath9732 9 місяців тому

    May God bless you sisters. 🎈🎈. Beautiful video and explained well 🙏

  • @sharathkem5331
    @sharathkem5331 9 місяців тому

    Amem

  • @thomasc1225
    @thomasc1225 9 місяців тому

    ആമേൻ 🙏🏼🙏🏼🙏🏼

  • @bindusabu859
    @bindusabu859 9 місяців тому

    ❤️❤️❤️❤️

  • @roneyalex1618
    @roneyalex1618 9 місяців тому

    Nannie Deavame

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 9 місяців тому

    ❤❤❤❤

  • @freddyjenson2249
    @freddyjenson2249 9 місяців тому

    Jesus ❤❤

  • @annmaria7204
    @annmaria7204 9 місяців тому

    😢😢😢

  • @judemraju8010
    @judemraju8010 9 місяців тому

    ❤💯💖

  • @rosammasebastian7111
    @rosammasebastian7111 9 місяців тому

    🙏🙏

  • @RemyaMathew-mp9mf
    @RemyaMathew-mp9mf 9 місяців тому

    🙏🙏

  • @jewel198211
    @jewel198211 9 місяців тому

    Amen

  • @marypaul2495
    @marypaul2495 9 місяців тому

    ❤❤❤

  • @shibyfrancis5912
    @shibyfrancis5912 9 місяців тому

    ❤❤❤

  • @sr.christymaria5550
    @sr.christymaria5550 9 місяців тому

    🔥🔥🔥🔥

  • @mathewthomasthyparambil
    @mathewthomasthyparambil 9 місяців тому

    Valuable

  • @antoneesweddingstudio7251
    @antoneesweddingstudio7251 9 місяців тому

    Amen. Amen.

  • @divyusojan5373
    @divyusojan5373 9 місяців тому

    ആമേൻ ❤️🙏

  • @josemangalamkunnel1689
    @josemangalamkunnel1689 9 місяців тому

    ഇത് ഉണ്ടാക്കാൻ ഉപയോഗിച്ച പൈസ വല്ല പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് വെക്കാൻ... അല്ലെങ്കിൽ ഏതെങ്കിലും പെൺകുട്ടിയെ കെട്ടിക്കാൻ ഉപയോഗിക്കാം.... വെറുതെ ഇമോഷണൽ സീൻ ഉണ്ടാക്കി ട്ട് എന്തു കാര്യ o... കുറച്ച് mature ആയി ചിന്തിക്കൂ...

    • @treasajoseph5477
      @treasajoseph5477 9 місяців тому

      ഇത് ഉണ്ടാക്കാന്‍ എത്ര പൈസ ആയി എന്ന് നേരിട്ടൊന്നു അന്വേഷിച്ചിട്ട് പറയണേ...Thank you

    • @neenutomi316
      @neenutomi316 8 місяців тому

      There is no opposition between the holy poverty of Mother Teresa and the holy extravagance of a cathedral. They are two physically different expressions of the very same spiritual reality: being totally, wildly in love with God. And, therefore, also with all our neighbors, who are created in his image. That's what our religion is all about..
      #
      From " food for soul (A) " by Peter kreeft , 2nd Sunday of lent
      #

    • @neenutomi316
      @neenutomi316 8 місяців тому

      They may have beautiful bodies, but they do not have beautiful souls. St. Teresa of Kolkata did not have a beautiful body, but she had a beautiful soul. She poured out her whole soul and her whole life for the poor. When she was asked why she did that, she said, "I want to do something beautiful for God." Her body looked like a wrinkled little bird, but her soul looked like a great Gothic cathedral.
      The cathedrals were not financed by taxes, on the poor or on the rich.They were financed by gifts, from rich and poor alike. They were not built at the expense of the poor; they were built by the poor, by the peasants who worked on them, and by their gifts. And the cathedrals were also built for the poor, who usually love them more than the rich do. (The rich build banks; the poor build cathedrals. We build what we love.)