ഷിബു അച്ചന്റെ രണ്ടു പെങ്ങമ്മാരുടെ കല്യാണം ഈശോ നടത്തിയ അത്ഭുതം Fr Shibu Nellissery | AGAPE EPI :28
Вставка
- Опубліковано 9 лют 2025
- #shalomtv #agappe #agape #thomasvarakil #mcbs #muringoor #retreat #testimony #divine #mission #arunachalpradesh #kallur #edapally #novena #holymass #cancer
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
UA-cam Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...
ഈ വൈദികനെ പോലെയുള്ള വൈദികർ സഭയിൽ ധാരാളമായി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർ. ത്ഥിക്കുന്നു ഈശോയെ നന്ദി
praise the Lord.
Ente makante divyakarunyathodulla ethirp matename
നിത്യ പുരോഹിതനായ ഈശോ അങ്ങേ ദാസന്മാരായ വൈദീകർക്ക് വിശുദ്ധമായ ജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
അച്ചാ പരിശുദ്ധ കുർബാനയിൽ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
അച്ചാ, അച്ചനെപ്പോലെ ദൈവീകശുശ്രൂഷയിൽ തീക്ഷണതയുള്ള അച്ചന്മാർ നമ്മുടെ സഭയിൽ ഉണ്ടാകുവാനായി ഒന്നു പ്രാർത്ഥിക്കണേ🙏🙏🙏 അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .🙌🙌
അഭിമാനവും ആദരവും പ്രിയ ഷിബു അച്ചാ❤
അച്ഛനെയും അച്ഛന്റെ ശുശ്രുഷയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
കണ്ണുനിറഞ്ഞച്ച പ്രസംഗം അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. അനുഗ്രഹിക്കും. തീർച്ച
ഈശോയുടെ ഷിബു അച്ചാ അച്ഛന് വേണ്ടി പ്രാർത്ഥനയിൽ ഓർക്കുന്നു.. 🙏🏼ഹല്ലേലൂയാ...ഈശോ അനുഗ്രഹിക്കട്ടെ.. 🙏🏼🙏🏼🙏🏼കുമ്പിടി പള്ളിയിൽ ഇരുന്നപ്പോൾ ഞാൻ അച്ഛനെ വന്ന് കണ്ടിട്ടുണ്ട്. എന്റെ ചേച്ചി ആ ഇടവകയിൽ ആണ്. സ്മിത ചേച്ചി വഴി അച്ഛനോട് ഒരു പ്രാർത്ഥന സഹായം അച്ഛനോട് പറഞ്ഞിട്ട് ഞങ്ങൾക്ക് അത് ലഭിക്കുകയും ചെയ്തു... 🙏🏼ഇത് പോലെ ഒരു വൈദ്ധീകനെ സഭക്ക് നൽകിയതിന് ഈശോയ്ക്ക് നന്ദി പറയുന്നു.. 🙏🏼🙏🏼🙏🏼❤❤❤
I was very depressed when my only son joined the seminary.Your words consoled me.May God bless you to gain more souls
അച്ഛന്റെ ജീവിതത്തിൽ ഒത്തിരി ദൈവാനുഗ്രഹമുണ്ടാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങടെ കുടുംബത്തേയും ഓർക്കണമെ.❤
ഷിബു അച്ഛാ, അച്ഛന്റ്റെ ഈശോ അനുഭവങ്ങൾ ഹൃദയത്തിലാ കൊണ്ടത്🙏 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ അച്ഛാ 🙏
അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം.പിന്നെ എനിക്ക് ഇപ്പോൾ ജോലിയുള്ളത് ഇസ്രായേൽ ആണ് എനിക്ക് ഇപ്പോൾ ജോലിചെയ്യുന്നിടത്തുനിന്നും മാറി ഫുൾ സ്റ്റായോടുകൂടി ഒരുജോലി കിട്ടാൻവേണ്ടി വി.കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണം.റോബിൻ ഒരിക്കലും എന്നെ വിട്ടുപോകാതെ എന്റെ കുടെയുണ്ടാകണം 🙏🙏🙏🙏🙏😢😢😢😢😢😢😢
Acha ഈ സാക്ഷ്യേം കേട്ടപ്പോൾ ഒത്തിരി സന്ദോഷം തോന്നി അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏😊
അചഛനെ ദൈവം അനുഗ്രഹിക്കട്ടെ
എനിക്കു വേണ്ടി പ്രാർത്തിക്കണെ
എല്ലാ ദിവസവും ഞാനും പ്രാർത്ഥിക്കും തീഷ്ണതയിൽ മാന്ദ്യം കൂടാതെ അന്ത്യംവരെ കർത്താവിനോട് ചേർന്ന് നിൽക്കുവാനുള്ള കൃപ തരേണമേ എന്ന്. God bless u fr
കുർബാനയിലെ ഈശോയുടെ സാന്നിധ്യം അനുഭവിക്കാൻ ഞാനും ആഗ്രഹിക്കുന്നു.
കുർബാനയിലേയ്ക്ക് നമ്മെ ആകർഷിക്കാൻ പ്രേരിപ്പിച്ച ഈ വീഡിയോ കാണാൻ അനുഗ്രഹിച്ച ഈശോയെ നന്ദി. ഹല്ലേലൂയാ..🙏🏻 ഹല്ലേലുയ 🙏🏻ഹല്ലേലൂയാ 🙏🏻
അച്ചന്റെ പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിലെ തീക്ഷ്ണത മറ്റുവൈദീകർക്കും പ്രചോദനമായി തീരട്ടെ🙏
എന്റെ മക്കൾക്ക് വി. കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമെ
ശരിക്കും ഈശോയെ അനുഭവിച്ച പുരോഹിതൻ... ❤️🙏
ഇങ്ങനെ ഒരു വൈദികനെ ഞങ്ങൾക്ക് തന്നതിന് അച്ഛൻറെ കുടുംബത്തിനും തിരുസഭക്കേും നന്ദി
ദൈവമേ,അമ്മേപരിശുദ്ധത്മാവിന്റെ ശക്തിഎന്നിൽനിറയക്കണമെ ക്യൻസർരോഗിയും18കിമോയുകഴിഞ്ഞ്കാലിൽവേദനയുമായികഴിയുന്നഎന്നെഅമ്മസ്പർശിച്ച്തിരുകുമാരനോട്അപേക്ഷിച്ച്6/12/23തിയതിനടത്തുന്നഫൈനൽ പെറ്റ്സ്കാനിൽസൗഖ്യംതന്ന് സാക്ഷിയാക്കാൻ പ്രാർത്ഥിക്കണെ
പ്രാർത്ഥിക്കാം. ധൈര്യമായിരിക്കു
God bless you Fr.plspray for my intentions
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
പ്രാർത്ഥിക്കാം ദൈവം കരുതികൊള്ളും . ദൈവത്തിന് അസാധ്യമായിട്ട് ഒന്നും ഇല്ല ആമേൻ ഹാലേലുയ്യ 🙏
ആമേൻ ഈശോയെ....
അച്ഛാ എൻ്റെ രണ്ടു മക്കളെയും ഉറച്ച ദൈവ വിശ്വാസത്തിൽ വളർത്താൻ ഈശോ യോട് പ്രതിക്കണമെ
ജോയ് തറക്കൽ അച്ഛനും അമ്പാട്ടു അച്ഛനും നന്ദി ഇതുപോലൊരു അച്ചനെ സഭക്ക് സമ്മാനിച്ചതിനു 🙏🙏🙏👍
എന്റെ കർത്താവേ എനിക്ക് മരണം വരെ സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ജീവിതമാർഗം എനിക്ക് എത്രയും വേഗം ശരിയാക്കി തരണേ. എന്നെ വഞ്ചിച്ച അതുലിനെ അനുഗ്രഹിക്കണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി ആരാധന മഹത്വം. അമ്മ സഹായിക്കണേ. നന്ദി അമ്മ.
🙏🔥ദിവ്യകാരുണ്യ നാഥാ ഈ ഒരു തീക്ഷ്ണത, വിശുദ്ധി എല്ലാ വൈദീകരിലും നിറയുവാൻ കൃപ ചൊരിയണമേ🙏❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏 മകന് നല്ല ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
അച്ചനെ പോലെ പരിശുദ്ധ കുർബാനയെ സ്നേഹിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏
ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹമാണ ശഅച്ഛൻ അച്ഛനെ ഈശോയും മാതാവും എപ്പാഴും അനുഗ്രഹിക്കട്ട എന്നു പ്രാർത്ഥിക്കുന്നു. ആ മ്യേൻ
അച്ചാ അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു. അച്ചൻ്റെ പ്രാർത്ഥനയിൽ എൻ്റെ മകൻ തിരിച്ചു വരുന്നതിനും അവനു ഒരു നല്ല കല്യാണം നടക്കുന്നതിനും പ്രാർത്ഥിക്കണമേ
ഈശോയെ നന്നി എന്റെ മകൻ സെമിനാരി യിൽ പഠിക്കു കയാണ് ഇതുപോലെ നല്ല ഒരു വൈദി ആക്കി എന്റെ മകനെയും മാറ്റാണമേ
Lord make this son a good priest 🙏🏼
അമ്മയുടെ പ്രാർത്ഥന ദിവ്യകാരുണ്യ ഈശോ കേൾക്കെട്ടെ
ഈശോയോട് ചേർന്നു നില്ക്കുന്ന ഷിബു അച്ചന് ഒത്തിരി ഒത്തിരി നന്ദി..... അച്ഛന്റെ വാക്കുകൾ ഞങ്ങൾക്കും ഒരു പാട് പ്രത്യാശ നല്കുന്നു.🙏🙏🙏
ഈശോ എൻ്റെ രണ്ടു മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
അച്ചന്റെ പ്രാത്ഥനയിൽ, ബലിയർപ്പണത്തിൽ ഞങ്ങളെയും ഓർക്കേണമേ🙏🙏🙏🙏
Me and my family also please 🙏
മകളുടെ കുഞ്ഞിന്റെ മാമോദിസ ഡിസംബർ 27നാണ്. ഈശോയോട് ചേർന്ന് ജീവിക്കുന്ന ഒരു ദൈവ പൈതലായി മാറാൻ അഭിഷേകം ലഭിക്കണമെന്ന് 🙏🙏🙏🙏🌹
അച്ഛൻ്റെ പ്രസംഗം ഒത്തിരി യിഷ്ടമയ് ഗോഡ് .Blessyou❤❤🎉
ഷിബു അച്ഛനെ ഓർത്തു ഈശോക്കു നന്ദി പറയുന്നു 🙏🙏🙏
ഞങ്ങളുടെ അച്ചൻ, ഞങ്ങളുടെ ഇടവകക്ക് ഈശോ തന്ന സമ്മാനം.
അച്ഛന്റെ ഫോൺ നമ്പർ തരുമോ
അച്ഛന്റെ പ്രാർത്ഥനയിൽ ബലിയർപ്പണത്തിൽ ഞങ്ങളുടെ കുടുബത്തെയും ഓർക്കണമേ
എല്ലാ പുരോഹിതരേയും അനുഗ്രഹിക്കണേ ഈശോയെ 🙏
ഷിബു അച്ചന്റെ കുർബാന അനുഭവം ശാലോം റ്റിവിയിൽ കണ്ടു ഒത്തിരി, ഒത്തിരി സന്തോഷം തോന്നി
ഈ യോടുള്ള അച്ചന്റെ സ്നേഹം ഒത്തിരി സ്നേഹത്തോടെ മനസ്സിലാക്കാൻ സാധിച്ചു.
എല്ലാ പുരോഹിതരും ഇതു പോലെ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
അച്ഛന്റെ പ്രാർത്ഥനയിലും പരുശുദ്ധ ബലിയിലും ഞങ്ങളെയും സമർപ്പിക്കണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏
It's very inspiring & touching 👍👍God bless you dear Father 🙏🙏🙏♥️
അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതി യായിരിക്കട്ടെ 🙏🏻ഒത്തിരി കണ്ണുനിരോട് കൂടിയാണ് കേട്ടത് കൗദാശിക ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുന്ന ഞങ്ങളുടെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കാമോ........... എന്റെ ഈശോ അവളെ തൊടണം
എന്റെ മക്കൾ ഈശോയെ സ്നേഹിച്ച് പ്രാർത്ഥനയും കുർബാനയുമുള്ളവരായി മാറാൻ അച്ഛൻ പ്രാർത്ഥിക്കണമേ.
അച്ചാ, എൻ്റെ മൂന്ന് മക്കളും എഡ്വിൻ സെബാസ്റ്റ്യൻ, ആൽഡ്രിൻ ജോസഫ്, സെലസ്റ്റിൻ എന്നിവർ പരിശുദ്ധാത്മാവിനാൽ നിറയാനും, പ്രാർത്ഥിക്കാനും പഠിക്കാനും ഉള്ള മടിയും തടസവും മാറാനും ഈശോയോട് പ്രാർഥിക്കാൻ അപേക്ഷിക്കുന്നു. അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ എന്നു കപ്രാര്ഥിക്കുന്നു. 🙏
അച്ഛാ ഞങ്ങളുടെ മക്കളുo ഈ ശോയെ അടുത്തറിയാനും ഈശോയെ കൂടുതൽ സേന ഹിക്കാനും ഉള്ള കൃപ ലഭിക്കാൻ പ്രാത്ഥിക്കണമെ അച്ഛാ
അച്ഛാ എന്റെ മകൾ നന്ദന ക്കു നീറ്റു കിട്ടാനും അവൾക്കു MBBS എടുക്കാൻകൃപക്ക് വേണ്ടി എന്റെ കർത്താവിനോട് പ്രാർത്ഥിക്കണം 💚💚❤️
അച്ഛാ എന്റെ മകൻ ജീസ്മോൻ അകപ്പെട്ടറിക്കുന്ന കെണിയിൽ നിന്ന് രക്ഷ നേടാൻ ഈശോ യുടെ സന്നിധിയിൽ ഇരിക്കുമ്പോൾ പ്രാർത്ഥിക്കണം 🙏🙏🙏🙏
അച്ചനിലൂടെ അനേകം മക്കൾക്ക് ഈശോയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാത്ഥിക്കുന്നു.❤❤
ദൈവമേ അച്ഛനെ അനുഗ്രഹിക്കണമേ
അച്ഛാ തീർച്ചയായും പ്രാർത്ഥിക്കാം. തകർന്ന എന്റെ മകന്റെ കുടുബ ജീവിതം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം. 🙏🙏🙏
അച്ഛാ ഞാൻ പോയ കാര്യം നടന്നില്ല എന്നാലും eesho, എനിക്കു വേണ്ടി ഈ കാര്യം നടത്തി tharum എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഈ ആവശ്യം വെച്ച് ഹല്ലേലുയ പറയുന്നു 🙏🙏
"ഷിബു അച്ചൻ ഒരുപാട് ആത്മാക്കളെ യേശുവിൻ്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ" Amen Hallelujah ❤
ആമീൻ 🙏🙏
Amen
ആമേൻ
🙏
അച്ഛാ എന്റെ രണ്ടു ആണ്മക്കളും പള്ളയിൽ ഇപ്പോൾ പോകുന്നില്ല. ചെറുപ്പത്തിൽ കുർബാനക്ക് ആൽത്തറബാലന്മാരായി യിരുന്നവരാണ്. അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണമേ . അവർക്കു മനസാന്തരം ഉണ്ടായി തിരിച്ചുവരാൻ പ്രാർത്ഥിക്കണേ. ഒരാൾക്ക് 36 വയസായി. വിവാഹം നടക്കുന്നില്ല. പ്രാർത്ഥിക്കണേ
അച്ഛാ, ദിവ്യബലിയിൽ പങ്കെടുക്കാത്ത എൻ്റെ മക്കൾക്ക് വേണ്ടി ദിവ്യ കാരുണ്യ ഈശോയോട് പ്രാർത്ഥിക്കുക എന്ന് അപേക്ഷിക്കുന്നു
യേശുവേ സ്തോത്രം യേശുവേ നന്ദി.... യേശുവേ സ്തോത്രം യേശുവേ നന്ദി.... ആമ്മേൻ🙏
Achans. Testimony is. Very. Ispiring. Which. Shows. That. Our. Lord. Answers. All. Our request only. We. Ask. Sicerely may. The. Lord. Almighty help. Achan abundanly
🎉🎉🎉🎉😢😢😢
Eshyho karna thonane 🙏🙏🙏
❤❤❤
എന്റെ പ്രിയപ്പെട്ട ഈശോയെ അച്ചനെ തിരു ചോരയിൽ പൊതിഞ്ഞ് സാത്താന്റെ കണ്ണിൽ നിന്നും സംരക്ഷണം നൽകണമെ
🌹🙏🏻🙏🏻🙏🏻ആമ്മേൻ ഹല്ലേലുയ്യ അച്ഛനുവേണ്ടി പ്രാർത്ഥിക്കും തുടങ്ങി കഴിഞ്ഞു നന്ദി 🙏🏻ആമ്മേൻ
നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസൻ മാരായ വൈദികരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാത്തു കൊള്ളേണമേ. എന്റെ മക്കൾക്കളെ വിശുദ്ധ ബലിയിലേക്ക് ആകർഷിക്കേണമേ
🙏🙏🙏🙏🙏🙏ഈശോയെ ഇനിയും ഇതുപോലെ വൈദികർ ഞങ്ങക്‌വേണ്ടി പ്രാർത്ഥിക്കാൻ,,, ശുദ്ധീകരണത്തിലുള്ളവർക്ക് പ്രാർത്ഥിക്കാൻ ഉണ്ടാവട്ടേ 🙏🙏🙏🙏amen 🙏🙏🙏🙏അച്ഛന് എന്റെ പ്രാർത്ഥന ഉണ്ടാവും... 🙏 അച്ഛനെ എനിക്കറിഞ്ഞുകൂടാ 🙏🙏🙏🙏
സെമിനാരിയിൽ എന്റെ ജൂനിയർ ആയിരുന്നപ്പോൾ ഇത്രയും വലിയ തീ ഉള്ളിൽ കൊണ്ടു നടക്കുന്ന ആളാണ് എന്ന് അറിഞ്ഞില്ല. വൈദീകർക്കു പോലും മാതൃകയായ അച്ചന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഈശോയെ കാണാനുള്ള അനുഗ്രഹത്തിന് നന്ദി. കുർബാനയുടെ ശക്തി അത് വേറെ തന്നെയെന്നു ഉറപ്പിച്ചു പറയുന്ന അച്ചന് ഈശോയുടെ അനുഗ്രഹമെന്നും ഉണ്ടാകട്ടെ... ആമേൻ
എന്റെ പ്രാത്ഥനയിൽ ഷിബു അച്ചനെയും ചേത്ത് വയ്ക്കും... എനിക്കുവേണ്ടി പ്രാത്ഥിക്കണേ....🌹👏👏👏👏
എൻ്റെ മകന് ആഴമായ ദൈവവിശ്വാസം ഉണ്ടാകുന്നതിന് വേണ്ടി അച്ചാ ഒന്ന് പ്രാർത്ഥിക്കണമേ❤❤❤
നന്ദി ഒരായിരം നന്ദി ഈ അച്ഛനെ തന്നതിന് ഈശോയെ 🙏🙏🙏🙏
പിതാവേ ഞാൻ എന്റെ കുഞ്ഞിനുവേണ്ടി സമർപ്പിക്കുന്ന ഈ പ്രാർത്ഥന കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു( ഫാദറിന്റെ പ്രാർത്ഥനയിൽ ചേർത്തുവയ്ക്കുമല്ലോ
ബഹുമാനപ്പെട്ട ഷിബു അച്ഛാ എന്റെ മോളുടെ നഴ്സിംഗ് പഠനം തടസ്സങ്ങൾ ഒന്നും ഇല്ലാതെ മുന്നേറാൻ കൃപ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോ എൻ്റെ മക്കളുടെ വിശ്വാസം വർധിപ്പിച്ചു വിശുദ്ധ ബലി യിൽ പകെടുക്കാൻ anugrahikkne അച്ഛാ എൻ്റെ കുടുബന്തിനുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
യേശുവേ സ്തോത്രം യേശുവേ നന്ദി.... യേശുവേ സ്തോത്രം യേശുവേ നന്ദി.... ആമ്മേൻ🙏
🙏🙏🙏 ആമേൻ
അച്ഛാ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനംമാറാൻവേണ്ടി പ്രാർത്ഥിക്കണമേ.
ദീവ്യകാരുണ്യ ഈശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🎉🎉🙏
പ്രിയപ്പെട്ട ഷിബു അച്ചാ എന്റെ മകൻ ആൻസനു വിശുദ്ധ കുർബാനയിൽ അഴമായ വിശോസവും ബലിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹവും അവനു ലെഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ നല്ലരു കുട്ടിയാണ് അവൻ സ്നേഹം ഉണ്ട് അവനു
അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
അച്ചാ എന്റെ മകൾക്ക് പ്രാത്ഥിക്കാനുള്ള വരം തരുന്നതിന് ഈശോയോട് പ്രാത്ഥിക്കണേ
അച്ചാ, എന്റെ മക്കൾക്കും കുടുംബത്തിനും വി.കുർബാനയോട് സ്നേഹം ഉണ്ടാക്കാനും മക്കൾ പഠനത്തിൽ മിടുക്കരായി, സഭക്കും സമൂഹത്തിൽ കുടുംബത്തിനു അനുഗ്രഹമാക്കാൻ പ്രാർത്ഥിക്കണെ.
അച്ചൻ ഒരു വിശുദ്ധനായി ജീവിച്ചു പോകുന്നത് കണ്ടപ്പോ സന്തോഷം. ദൈവം അനുഗ്രിക്കട്ടെ. അച്ചാ എൻ്റെ സഹോദരൻ്റെ മദ്യപാനം പുകവലി നിർത്താൻ prarthikkane. കല്യാണവും നടക്കാനും prarthikkane 🙏🙏🙏
ഈശോയെ.... കരുണയായിരിക്കണമേ
അച്ഛാ എന്റെ മോൾ അലീനക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏿🙏🏿🙏🏿 പഠിക്കാനുള്ള കൃപ കൊടുക്കുവാൻ വേണ്ടി🙏🏿🙏🏿
അച്ഛാ എന്റെ മകൻ വിശുദ്ധിയിൽ വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
ദൈവമേ..... പരിശുദ്ധ അമ്മയോടും, ദിവ്യകാരുണ്യഈശോയോടും കൂടെയായിരിക്കുന്ന, ഇത്രയും അനുഭവവും, പ്രാർത്ഥനയും ഉള്ള നല്ലൊരു വികാരിയച്ചനെ ഞങ്ങൾക്കായി തന്ന ഈശോയെ നന്ദി 🙏🙏🙏
ഈശോയുടെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരച്ഛൻ halleluya
ഷിബു അച്ഛാ, എന്നും അച്ഛനു വേണ്ടി പ്രാർത്ഥിക്കുന്നു.
എന്റെ മൂത്ത മകന് നല്ലൊരു
ജോലി ലഭിക്കാനും നല്ലൊരു
വിവാഹം നടക്കുവാനും പ്രിയപെട്ട അച്ഛന്റെ പ്രാർത്ഥന സഹായം ഞാൻ അപേക്ഷിക്കുന്നു. അച്ഛന് കൂടുതൽ ദൈവകൃപ ലഭിക്കട്ടെ.
ഈശോയെ എൻറെ മകൻ സഹോദരിമാരെയും മാതാപിതാ കളയും മനസ്സിലാക്കാനും സ്നേഹിക്കാനും കൃപ നൽകണമേ
ഇക്കാരണത്താൽ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെ മുൻപിൽ ഞാൻ മുട്ടുകൾ മടക്കുന്നു.( എഫെസുസ് 3 ഇൽ 14,15) ആമ്മേൻ 🙏🙏🙏
ചേട്ടന്റെ മകൻ തെറ്റായ അന്യമത പ്രണയ ബന്ധത്തിൽ നിന്നും തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
അച്ഛാ വീഡിയോയിലൂടെ അച്ഛന് കർത്താവ് നൽകിയ അനുഗ്രഹങ്ങൾ , നൽകുന്ന അനുഗ്രഹങ്ങൾക്ക് ഞാനും ദൈവത്തിനു നന്ദി പറയുന്നു,
എന്റെ മക്കളെ പൂർണ്ണമായും ഈശോയുടേതാക്കാനായി അച്ചൻ അപേക്ഷിക്കണമേ....
🙏🙏🙏🙏ദിവ്യകാരുണ്യത്തിൽ എഴുന്നുള്ളിവരുന്ന ഇന്നും ജീവിക്കുന്ന ഈശോയെ 🙏🙏🙏🙏
😂😂😂 anugrahikkanama mathava oru veedu tharanama àmen amen amen❤🎉
പ്രിയ ഷിബു അച്ചാ, പൗരോഹിത്യ അഭിഷേകത്താൽ നിരവധി ആത്മാക്കളെ രക്ഷിക്കാൻ അങ്ങേക്ക് കഴിയട്ടെ. "കർത്താവേ അങ്ങയുടെ സഭക്ക് വിശുദ്ധരായ അനേകം വൈദികർ ഉണ്ടാകട്ടെ."
അച്ചാ | ഞാൻ കരഞ്ഞുപ്പോയി അച്ചന്റ ദിവ്യകാരുണ്യ അനുഭവം കേട്ട്, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണ്ടേ എനിക്ക് 5 മക്കൾ ആണ്..ദൈവ വിളിക്കായി പ്രാർത്ഥിക്കണമേ
Father, Please pray for my daughter 🙏വിവാഹമെന്ന കൂദാശ സ്വീകരിക്കാൻ ഉള്ള കൃപ നല്കണമേ
ഈശോയെ.. കരുണ യായിരിക്കണേ..
ഈശോയെ എന്റെ സാംസൺ പരിശുദ്ധൽമാവിൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏
ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണമെ🌹🌹
അച്ചാ എന്റെ മകന്റെ കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകുവാനും മകൾക്കു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ
Achane ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏achante പ്രാർത്ഥയിൽ ഞങ്ങളെ കൂടി ഓർക്കണേ
അച്ചാ, അച്ചനെപ്പോലെ ഈശോയെ സ്നേഹിക്കാൻ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ. ഒരു വലിയ ഈശോ അനുഭവമായിരുന്നു അച്ചന്റെ സാക്ഷ്യം...
🙏🙏🙏Thank you അച്ഛാ for secret prayer.ഞാൻ ഹിന്ദു മതത്തിൽ നിന്നു മാമോദീസയിലൂടെ ഈശോയെ സ്വന്തമാക്കിയ ഒരു ഭാഗ്യവതിയാണിന്ന്... ജീവിക്കുന്ന ദൈവമായ ഈശോയെ എന്റെ നാലര വർഷമായ ക്രിസ്തീയ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു... ഇന്നും മുടക്കം കൂടാതെ ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ് എന്റെ ശക്തി.. അച്ഛന്റെ secret prayer എനിക്കൊരു പുതിയ അറിവായിരുന്നു. അച്ഛനെ പ്രാർത്ഥനയിൽ ഓർക്കും.
Ggge
അഞ്ജലി വിജയൻ.. കരിസ്ഭവൻ 🙏
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
True
ഷിബു അച്ചനെ പോലെ ഇത്രയും തീക്ഷണതയുള്ള പുരോഹിതർ അധികം ഇല്ല ല്ലോ.... എല്ലാ വൈദികരും ഇതു പോലെ ഉള്ളവർ ആയിരുന്നെങ്കിൽ നമ്മുടെ കേരള സഭ എന്നേ രക്ഷ പെട്ടേനെ...
അച്ഛന്റെ പ്രാർത്ഥനയിൽ ഞങളുടെ കുടുംബത്തെ ഓർക്കണേ 🙏🏻🙏🏻🙏🏻🙏🏻
Heart touching testimony 🙏🙏🙏🙏🙏
അച്ഛനുവേണ്ടി എന്നുംപ്രാര്ഥിക്കും hallelujah amen
യേശുവേ സ്തോത്രം യേശുവേ നന്ദി.... യേശുവേ സ്തോത്രം യേശുവേ നന്ദി.... ആമ്മേൻ🙏
എന്നും അച്ഛനുവേണ്ടി പ്രാർത്ഥിക്കും. ഈശോ എന്നും കുടെയുണ്ട് 🌹✝️🔥🩸
Achante വീടിന് അടുത്തുള്ള കുടുംബം ആണ്. Near Ration kada. Ijk yil നിന്ന് വന്നു താമസിക്കുന്നു. അച്ഛനെ പലവട്ടം കണ്ടിട്ടുണ്ട് achante ജീവിത അനുഭവം. ഈശോ നമുക്ക് sameepasthananu എന്നുള്ള വചനം കൂടുതൽ സന്തോഷം തരുന്നു. ആയുസും aarogyavum തന്ന് കൂടുതൽ കുർബാന അർപ്പിക്കാൻ ദൈവം വൈദിക ജീവിതം അനുഗ്രഹിക്കട്ടെ
Amen