എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഈശോയെ അമ്മയും ഈശോയും മോൾക്കും മിഥുനും തന്ന എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനെ കാത്ത് സംരക്ഷിക്കണമേ. യാതൊരു ശാരീരിക മാനസിക വൈകല്യങ്ങളും കുഞ്ഞിന് ഉണ്ടാകാതെ അമ്മ കൃപ ചോരിയണമേ. നോർമൽ ഡെലിവറി നൽകി മോളെയും എന്റെ സഹോദരിയെയും അനുഗ്രഹിക്കണമേ. അവളുടെ കുഞ്ഞിനും യാതൊരു വിധത്തിലുള്ള ശരീരിക മാനസിക വൈകല്യം ഉണ്ടാകാതെ കാത്ത് സംരക്ഷിക്കണമേ. എന്റെ കുഞ്ഞിനെ പൂർണമായും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു എന്നെയും മിഥുനെയും ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
എന്റെ അമ്മേ, എനിക്ക് കുറച്ചു പൊക്കം തരണേ 🙏🙏കുറച്ചു ആരോഗ്യം തരണേ 😭😭😭😭😭 ആരോഗ്യം ഇല്ലാത്തതിൽ ഞാൻ ഒരുപാട് വിഷമിക്കുന്നു 😭😭😭 എല്ലാവരും എന്നെ കളിയാക്കുന്നു 😭😭😭😭 എന്നെ എല്ലാവരിൽ നിന്നും എന്നെ ഒന്ന് രഷിക്കേണമേ 🙏🙏🙏🙏🙏🙏🙏 എനിക്ക്, ഒരു ലക്ഷ്യം ഉണ്ടാക്കി തരണേ 🙏🙏🙏 എന്റെ ജീവിതത്തിൽ വിജയം ഉണ്ടാക്കി തരണേ. എന്റെ വിഷമങ്ങൾ മാറ്റി തരണേ 😭😭😭 എനിക്ക് കഴിവ് തന്ന് അമ്മ എന്നെ അനുഗ്രഹിക്കേണമേ, എന്റെ കൂടെ ഉണ്ടാകേണമേ 😭😭😭
അമ്മേ മാതാവേ ഞങ്ങൾക്കും അടിയുറച്ച വിശ്വാസം ലഭിക്കാൻ കൃപ നൽകി അനുഗ്രഹിച്ച് എന്റെ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ
അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ
അമ്മ മാതാവേ മക്കൾ ദൈവത്തിൽനിന്ന് അകന്നു പോകാതെ ചേർത്ത് പിടിച്ചു കൊള്ളണമേ എത്രയും പെട്ടന്ന് ദൈവം അവർക്കായി ഒരുക്കിയിരിക്കുന്ന ജീവിതപങ്കാളികളെ കാണിച്ചു തരേണമേ . മകൻടെ ജോലി വിജയത്തിനായും പ്രാർത്ഥിച്ചു കൊള്ളുന്നു
മോളു പറയുന്ന പോലെ സാക്ഷ്യം പറഞ്ഞാൽ ആർക്കും അതൊരു prethyaasha നൽകും അമ്മേ മാതാവേ എന്റെ ഈശോയെ ഒരായിരം നന്ദി ഈ മകൾക്ക് ഇതുപോലൊരു വിശ്വാസം നൽകി anugrahichathinu🙏🙏🙏🙏🙏🙏
ശക്തമായ വിശ്വാസം 👍 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏 പരിശുദ്ധ അമ്മ അതിനുള്ള വഴി ഒരുക്കിത്തരുന്നു. അമ്മയ്ക്കും തിരുക്കുമാരനും ഒരുപാട് നന്ദി സ്തുതി 🙏🙏 കൂടെയുണ്ടാകേണമേ എന്നോടും കരുണ കാണിക്കേണമേ... ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കേണമേ..... കൂടെ വരേണമേ...
അമ്മേ മാതാവേ എന്ത് ജീവിതപങ്കാളിയുടെ മദ്യപാനം നിർത്തി തരണമേ കർത്താവേ കടവാതിൽ ദയാൽ മനുഷ്യരുടെ മുന്നിൽ നോക്കുവാൻ കഴിയാതെ നിൽക്കുകയാണ് അതുകാരണം പ്ലസ് ടു പാസായ മകന് അഡ്മിഷൻ എടുക്കാൻ എന്റെ കയ്യിൽ അഞ്ചു പൈസ ഇല്ല മാതാവേ എല്ലാം അവിടുന്ന് സമർപ്പിക്കുന്നു മാതാവിന്റെ കൃപയാൽ എന്റെ മകനെ 79% അത് കിട്ടാൻ സാധിച്ചു അതിന് ഒരു ഒരായിരം നന്ദി
അമ്മേ മാതാവേ എന്റെ husband ഈ blood cancer എന്നാ രോഗത്തിൽ നിന്ന് രക്ഷിക്കണേ. കല്യാണം കഴിഞ്ഞു ജീവിച്ചു തുടങ്ങി ഉള്ളു. Kreupasanamthil വന്നു ഉടമ്പടി എടുത്തു. ഇനി മാതാവ് രക്ഷിക്കും
അമ്മേ മാതാവേ യേശുവേ ഇന്ന് ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Amma enneyum ammayude molayi ettedukkane arumillamme rakkshikkane kaividalle amme koodeyundakane please pray for me to get a govt job ammayudeyum esoyudeyum Sakshi akki mattane amme rakkshikkane
അമ്മേ മാതാവേ യേശുവേ ഞങ്ങളുടെ വിശ്വാസം ഉയർത്തണമേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ, എന്റെ പനിയും ശരീരത്തിന്റെ ബലക്കുറവ് വോമിറ്റിങ് ടെൻഡൻസി തുമ്മൽ ശീണം വിറയൽ വിയർപ്പ് എല്ലാം മാറ്റാണമേ ഇന്ന് രാത്രിയിൽ മുഴുവനും കാവൽ ആകണമേ അമ്മേ യേശുവേ, ഹോസ്പിറ്റലിൽ ഇനി പോകണ്ട വെറുത്തരുതേ അമ്മേ യേശുവേ എന്റെ അടുത്ത കാവൽ ആയി ഉണ്ടാകണേ അമ്മേ യേശുവേ, എന്റെ അമ്മയുടെ പനിയും ചുമയും മാറ്റാണമേ അമ്മേ യേശുവേ, ഞങ്ങളോട് കരുണ തോന്നണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
🙏🙏🙏പഠനമേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെയും അവരെ ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കളെയും അമ്മേ മാതാവേ അവരുടെ ബുദ്ധിയെ അനു ഗ്രഹിക്കണേ.'' തടസ്സങ്ങൾ മാറ്റി കൊടുക്കണ.... സമാധാനം കൊടുക്കണ.... 🙏🙏🙏🙏
അമ്മേ മാതാവേ വഴി യേശു എന്റെ മോളെ തന്നതിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen എന്റെ Rom 9.16 Rom 10.9 Rom 8.11 Isa 54.13 Jn.14.26 Acts 4.30 Acts 4.29Rev.12.14 2Cor.8.9 Acts 1.8 Acts 4.12 Lk 1.49 Mk 4.27 Rom 9.16 Mt 7.7 Mt 11.28 Mt 8.8 Jn 15.16 Jn.14.14 Eph 5.20 Eph 3.20 Jn 5.20 Jn 17.1 Tobit 4.21 Rom 8.11 Lk.1.35 Ps.57.1 n 2 Dani 9.18 n 19 n 20 21 22 23 അനുസരിച്ച് എന്റെ മോളെയും family യെയും അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname. അമ്മേ mathave സ്വയം ഉയരാനുള്ള കഴിവ് കൃപ money power ഇല്ലാ .അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും അമ്മ തിരുക്കുമാരനോട് അപേക്ഷിച്ച് എനിക്കും molkum daily family prayers ഒരുമിച്ച് പ്രാര്‍ത്ഥിച്ചു ജിവിക്കാനും Rosary prayer മുടങ്ങാതെ പ്രാര്‍ത്ഥി ക്കാനും അമ്മ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname. അടുത്ത തവണ Kreupasanam ത്തില്‍ വരുമ്പോള്‍ സാക്ഷ്യം പറയാനും എന്നെയും മോളെയും അനുഗ്രഹിച്ചു ഒരുക്കണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഞാൻ അമ്മ മാതാവിലും ഈശോ യിലും ഞാൻ എന്നെയും എന്റെ ജെറിനെയും എന്റെ കുഞ്ഞിനേയും പൂർണ്ണ മയും എന്റെ കൃപസനം മാതാവിൽ സമർപ്പിക്കുന്നു ഞങ്ങളിൽ കൂടുതൽ കൃപ യും വിശാ സ ജീവിതവും തരേണമേ എന്റെ ജീവിതം അമ്മയിൽ അടിമപ്പെട്ടു ജീവിക്കാൻ അമ്മ മാതാവേ മനസ്സും സഹനവും ശക്തിയും തരേണമേ മാതാവേ 😭😭😭😭😭😭😭😭😭
എന്റെ സഹോദരി നീയാണ് അമ്മ മോളുടെ വിശ്വാസം അമ്മ മാതാവില്‍ അർപ്പിച്ചത് പോലെ എല്ലാ മക്കളും ഞാനടക്കം അമ്മ മാതാവിൽ വിശ്വാസമർപ്പിച്ച് അനുഗ്രഹം പ്രാപിക്കാൻ അമ്മേ മാതാവേ ഞങ്ങളിൽ കനിവും ദയയും ഉണ്ടാവണമേ. ഞങ്ങളുടെ നിയോഗങ്ങളെ അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. ആമേൻ.
മാതാവേ എന്റെ റിസൾട്ട് വരാറായി മാതാവേ എന്നെ ലാസ്റ്റ് പ്രൊമോഷൻ ആണ് മാതാവേ. എന്നെ കൈ വിടാതെ മുറുക്കെ പിടിക്കണം അമ്മ മാതാവേ. യേശുവേ ശ്രുതി, യേശുവേ നന്ദി, ആരാധന, ആരാധന, യേശുവേ മഹത്വം, മഹത്വം, 🙏🙏🙏
എന്റെ മാതാവേ വളരെ പെട്ടെന്ന് എന്റെ ഗവൺമെന്റ് ജോലി തടസ്സങ്ങൾ ഒന്നും ഇല്ലാതെ സഞ്ചാരി മാതാവ് സ്ഥിരപ്പെടുത്തി തരേണമേ വളരെ പെട്ടെന്ന് എനിക്ക് അപ്പോയ്മെന്റ് ലഭിക്കേണമേ
യേശുവേ കുഞങ്ങൾ ഇല്ലാത്ത മക്കളെ അമ്മയുടെ കരങ്ങളിൽ തരുന്നു എനിക്കും ഒരു കുഞ്ഞിനെ തരണമെ അമ്മയുടെ ട്രീറ്റ്മെന്റിൽ തന്നെ എന്റെ ഉദരത്തെ അനുഗ്രഹിക്കണമെ 2023 മാർച്ചിൽ അസന്തോഷവാർത്തകേൾക്കാൻ മാതാവെ തിരുകുമാരനോട് അപേക്ഷിക്കണമെ കൃപാസനത്തിൽ വന്ന് സാക്ഷി പറയാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏😭😭😭😭😭😭👏👏👏👏👏
കുഞ്ഞുങ്ങൾക്ക് വേണ്ടി കരഞ്ഞു പ്രർത്തിക്കൂന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു.
Amma mathava end veed velkun themu vade pyar chhuka
@@kunjammamathew8995 െ
Amen 😪🙏
എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഈശോയെ അമ്മയും ഈശോയും മോൾക്കും മിഥുനും തന്ന എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനെ കാത്ത് സംരക്ഷിക്കണമേ. യാതൊരു ശാരീരിക മാനസിക വൈകല്യങ്ങളും കുഞ്ഞിന് ഉണ്ടാകാതെ അമ്മ കൃപ ചോരിയണമേ. നോർമൽ ഡെലിവറി നൽകി മോളെയും എന്റെ സഹോദരിയെയും അനുഗ്രഹിക്കണമേ. അവളുടെ കുഞ്ഞിനും യാതൊരു വിധത്തിലുള്ള ശരീരിക മാനസിക വൈകല്യം ഉണ്ടാകാതെ കാത്ത് സംരക്ഷിക്കണമേ. എന്റെ കുഞ്ഞിനെ പൂർണമായും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു എന്നെയും മിഥുനെയും ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
എന്റെ അമ്മേ, എനിക്ക് കുറച്ചു പൊക്കം തരണേ 🙏🙏കുറച്ചു ആരോഗ്യം തരണേ 😭😭😭😭😭 ആരോഗ്യം ഇല്ലാത്തതിൽ ഞാൻ ഒരുപാട് വിഷമിക്കുന്നു 😭😭😭 എല്ലാവരും എന്നെ കളിയാക്കുന്നു 😭😭😭😭 എന്നെ എല്ലാവരിൽ നിന്നും എന്നെ ഒന്ന് രഷിക്കേണമേ 🙏🙏🙏🙏🙏🙏🙏 എനിക്ക്, ഒരു ലക്ഷ്യം ഉണ്ടാക്കി തരണേ 🙏🙏🙏 എന്റെ ജീവിതത്തിൽ വിജയം ഉണ്ടാക്കി തരണേ. എന്റെ വിഷമങ്ങൾ മാറ്റി തരണേ 😭😭😭 എനിക്ക് കഴിവ് തന്ന് അമ്മ എന്നെ അനുഗ്രഹിക്കേണമേ, എന്റെ കൂടെ ഉണ്ടാകേണമേ 😭😭😭
അമ്മേ മാതാവേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെ മോൾ അഞ്ചു 6 മാസം ഗർഭിണി ആണ് രണ്ടാമത്തെ കുഞ്ഞു 7 മാസം ആയപ്പോൾ പ്രസവിച്ചു മരിച്ചു പോയതാണ് ഇതിനു ഒരു കുഴപ്പവും കൂടാതെ കാത്തോളണേ 🙏🙏🙏
🙏🙏🙏
Amen
Amen🙏🙏🙏🙏
🙏🙏
അമ്മ നോക്കിക്കോളും
മക്കളെ എന്റെ മകളുടെ കുഞ്ഞിന്റ അവസ്ഥയും ഇതു തന്നെയായിരുന്നു
മാതാവിന്റ യേശുവിന്റെയും അനുഗ്രഹത്താൽ ഒരു കുറവില്ലാത്ത
ഒരു മകളെ തന്നു പേര് കൃപ
മക്കൾ ഇല്ലാത്ത മക്കൾക്ക് അമ്മ മാതാവേ അത്ഭുതം പ്രവ്യത്തിച്ചു കുഞ്ഞ് നെ നല്കി അനുഗ്രഹം കൊടുക്കണേ ആമേൻ 🙏🙏🙏
അമ്മേ എന്റെ ഉദരത്തിൽ അങ്ങ് തന്ന കുഞ്ഞിനെ പരിപാലിക്കണമേ ആമേൻ
മാതാവേ മക്കളില്ലാത്ത mathakale സമർപ്പിക്കുന്നു ആമേൻ
എല്ലാ ഗർഭിണികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
ലോക വൈദ്യനായ ഈശോയെ അങ്ങേയ്ക്ക് ഒരായിരം നന്ദി. എല്ലാ മക്കളേയും അങ്ങ് സ്പർശിക്കേണമേ🙏
Exam. Eluppamakkanee
അമ്മേ ഈ രാത്രിയിൽ അമ്മയുടെ നീലങ്കിക്കുള്ളിൽ പൊതിഞ്ഞു സംരെക്ഷിക്കേണമേ
അമ്മ മാതാവേ എന്റെ മനസ്സിന്റെ വലിയ ഭാരം എത്രയും വേഗം മാറ്റി തരണമേ 🙏🙏🙏
അമേമ മാതാവേ എന്റെ നിയോഗങൾ സാധിക്കണമേ യേശു വേ സ്തോത്രം
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ
അമ്മേ മാതാവേ ഞങ്ങൾക്കും അടിയുറച്ച വിശ്വാസം ലഭിക്കാൻ കൃപ നൽകി അനുഗ്രഹിച്ച് എന്റെ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ
അമ്മ മാതാവേ എന്റെ ഈശോയോടൊപ്പം എന്നെയും ചേർത്തു നിർത്തേണമേ
അമ്മേ എന്റെ ആവശ്യം എത്രയും പെട്ടന്ന് അമ്മയും ഈശോയും ഇടപെടണമേ 🙏🙏🙏🙏🙏🙏😭😭😭😭😭
എന്റെ നിയോഗങൾ സാധിക്കണമേ അമേമ മാതാവേ സഹായികണമേ ഞായറാഴ്ച രാവിലെ
മാതാവേ എൻ്റെ കടബാദ്ധ്യതകൾ തീർത്തു തരണമേ . അവിടെ വരാൻ ഉള്ള കൃപയും തരണമേ
അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ
ജോലി തടസം, ജീവിത തടസം മാറ്റി തരണേ. ശത്രുകളെ ഉപദ്രവത്തിൽ നിന്നു രക്ഷിക്കണേ 😭😭😭😭
Mother Mary please pray.for my brother and family.
@@raichelgodblessyouabundant8205 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏🙏🙏
ജീവിക്കുന്ന അമ്മ മാതാവ് പ്രത്യക്ഷപ്പെട്ട ഈ തിരുസന്നിധിയിൽ ഞങ്ങളുടെ ഈ കുടുംബത്തെ സമർപ്പിക്കുന്നു. അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ .
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
അമ്മ മാതാവേ കുഞ്ഞിനെ കാത്തോളണേ അമ്മേ... ഒരു ആപത്തും വരല്ലേ അമ്മേ... എല്ലാം സ്കാനിംഗ് ടെസ്റ്റ് നോർമൽ ആയിരിക്കണമേ അമ്മേ
3 months pregnant aaya oru ammaye samrpikunnu..there r so many problems but she want one more child..pls pray for her to complete at least 8 months.
Amen
"Hard work ചെയ്ത്" പ്രാർത്ഥിയ്കാനുള്ള കൃപ കിട്ടുവാൻ മാതാവേ എനിയ്കുവേണ്ടി പ്രാർത്ഥിയ്കേണമേ🙏🙏🙏🙏
അമ്മേ എന്റെ ഉടമ്പടി നിയോഗത്തിലെ ആദ്യത്തെ നിയോഗം സാധിച്ചുതന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെ.
എന്റെ മാതാവേ നന്ദി എത്ര പറഞ്ഞാലും തീരില്ല 🙏🙏🙏
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ ജീവനോടെ പ്രത്യക്ഷപെട്ട ആൾത്തരയിൽ സമർപ്പിക്കുന്നു കൈവിടല്ലേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏
അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ
അമ്മേ മാതാവേ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി enne ഉയർത്തണമേ അമ്മേ 🙏🏽🙏🏽🙏🏽🥺
ആമേൻ
🙏🙏🙏🙏
Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ മക്കൾ ദൈവത്തിൽനിന്ന് അകന്നു പോകാതെ ചേർത്ത് പിടിച്ചു കൊള്ളണമേ എത്രയും പെട്ടന്ന് ദൈവം അവർക്കായി ഒരുക്കിയിരിക്കുന്ന ജീവിതപങ്കാളികളെ കാണിച്ചു തരേണമേ . മകൻടെ ജോലി വിജയത്തിനായും പ്രാർത്ഥിച്ചു കൊള്ളുന്നു
അമ്മേ മാതാവേ എൻറ കുഞ്ഞ് എഴുതിയിരിക്കുന്ന പരീക്ഷയിൽ വിജയം അവൾക്ക് കൊടുക്കണമേ
അമ്മ മാതാവേ എന്റെ മകന്റെ ഓട്ടിസം മാറ്റി തരണേ എന്റെ മോൻ സംസാരിക്കണേ
മോളു പറയുന്ന പോലെ സാക്ഷ്യം പറഞ്ഞാൽ ആർക്കും അതൊരു prethyaasha നൽകും അമ്മേ മാതാവേ എന്റെ ഈശോയെ ഒരായിരം നന്ദി ഈ മകൾക്ക് ഇതുപോലൊരു വിശ്വാസം നൽകി anugrahichathinu🙏🙏🙏🙏🙏🙏
ശക്തമായ വിശ്വാസം 👍
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏 പരിശുദ്ധ അമ്മ അതിനുള്ള വഴി ഒരുക്കിത്തരുന്നു.
അമ്മയ്ക്കും തിരുക്കുമാരനും ഒരുപാട് നന്ദി സ്തുതി 🙏🙏
കൂടെയുണ്ടാകേണമേ
എന്നോടും കരുണ കാണിക്കേണമേ... ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കേണമേ..... കൂടെ വരേണമേ...
അമ്മേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണമേ, അമ്മയുടെയും തിരുക്കുമാരന്റെയും മുന്നിൽ ഞാൻ വന്ന് സാക്ഷ്യം പറഞ്ഞോളാം അമ്മേ
ഈ സാക്ഷ്യം ഞാൻ കൃപസനത്തിൽ വച്ചു തന്നെ കേട്ടതാണ്... അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു 🙏. അമ്മേ അനുഗ്രഹിക്കണേ 🙏
ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വിശ്വസം തരണേ.അനുഗ്രഹിക്കണേ 🙏🏼
അമ്മേ മാതാവേ എന്ത് ജീവിതപങ്കാളിയുടെ മദ്യപാനം നിർത്തി തരണമേ കർത്താവേ കടവാതിൽ ദയാൽ മനുഷ്യരുടെ മുന്നിൽ നോക്കുവാൻ കഴിയാതെ നിൽക്കുകയാണ് അതുകാരണം പ്ലസ് ടു പാസായ മകന് അഡ്മിഷൻ എടുക്കാൻ എന്റെ കയ്യിൽ അഞ്ചു പൈസ ഇല്ല മാതാവേ എല്ലാം അവിടുന്ന് സമർപ്പിക്കുന്നു മാതാവിന്റെ കൃപയാൽ എന്റെ മകനെ 79% അത് കിട്ടാൻ സാധിച്ചു അതിന് ഒരു ഒരായിരം നന്ദി
എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി എന്നെ ഉയർത്തണ് ആമേൻ 🙏🙏🙏🙏🙏😭😭😭😭
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ
Amen 🙏🙏🙏യേശുവേ നന്ദി 🙏🙏🙏മാതാവേ നന്ദി 🙏🙏🙏
സഞ്ചാരി മാതാവേ. എന്റെ കിഡ്‌നി പ്രോബ്ലം മാറ്റി tharane🙏🏽🙏🏽🙏🏽ക്രിയാറ്റിൻ നോർമലാക്കി തരണേ എന്നെ കൈ vidalle🙏🏽🙏🏽🙏🏽🙏🏽🙏🏽മാതാവേ...
അടയാളങ്ങളും അദ്ഭുദങ്ങളും നൽകുന്ന അമ്മേ ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
അമ്മേ ആശ്രയമേ 🙏എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ🙏
അമ്മേ മാതാവേ എന്റെ husband ഈ blood cancer എന്നാ രോഗത്തിൽ നിന്ന് രക്ഷിക്കണേ. കല്യാണം കഴിഞ്ഞു ജീവിച്ചു തുടങ്ങി ഉള്ളു. Kreupasanamthil വന്നു ഉടമ്പടി എടുത്തു. ഇനി മാതാവ് രക്ഷിക്കും
🙏🏾
അമ്മേ ശമ്പളം കൂട്ടി തരാൻ അധികാരികൾക്ക് തോന്നാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നെ ഉയർത്തേണമേ 🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ യേശുവേ ഇന്ന് ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Amme rakkshikkane LDC job tharane amme rakkshikkane LDC job tharane amme rakkshikkane kaividalle amme koodeyundakane please pray for me 😭😭🕯️🌹✌️🙏🙏🙏🕯️🕯️ last chance anu anugrahikkanne amme 🙏😭😭
Amma enneyum ammayude molayi ettedukkane arumillamme rakkshikkane kaividalle amme koodeyundakane please pray for me to get a govt job ammayudeyum esoyudeyum Sakshi akki mattane amme rakkshikkane
Jalajakumary Plr Amme Madhave entte papangale porukename entte kazhuthile muzhakal sugapeduthename anugrehikename Amen
അമ്മ മാതാവേ അമ്മക്കും തിരുകുമരനും കോടാനുകോടി നന്ദി🙏🙏
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അലര്ജി മാറ്റി തരേണമേ amen🙏🙏
അമ്മേ മാതാവേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏
മോൻ ന്റെ അസുഖം മാറ്റി ആയുസും ആരോഗ്യം ബുദ്ധി നൽകി അനുഗ്രഹിക്കണേ . മാതാവ് കൂടെ ഉണ്ടാവനെ 🙏🏻🙏🏻
🙏
എന്താ അസുഖം
@@merlinmarya3130 iiiiiiiiiiiiiiiíiiii
Ama enta makanta migraine thalavadana matty thanku anukrikanama amaaa
@@twinsameyaaneya4497 lilly
അമ്മേ എന്റെ സഹോദരിയുടെ ഭവനത്തിൽ സമാധാനം കൊടുക്കേണമേ. എല്ലാ വിധ രോഗങ്ങളിൽ നിന്നും അമ്മയുടെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻
അമ്മേ മാതാവേ തിരുക്കുമാര എന്റെ psc omr ഷീറ്റ് മാതാവ് നോക്കി 4 എക്സാം പാസ്സ് ആക്കി തരണേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ മോളുടെ മമ്മിയെ സുഖപ്പെടുത്തണമേ കാൻസർ രോഗം മാറ്റി കൊടുക്കണമേ
എന്റെ പരിശുദ്ധമ്മമാതാവേ എന്നെ കൈവിടല്ലേ എന്റെ ഈശോ അമ്മമാതാവേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ 🙏🏼🙏🏼🙏🏼🙏🏼
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ് ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🎂🎂😭😭😭
എന്റെ മാതവേ കുഞ്ഞിനെ സമർപ്പിക്കുന്നു
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മറ്റേണമേ 🙏🏻... വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപയാൽ നിറക്കേണമേ 🙏🏻🙏🏻🙏🏻
ആമേൻ
അമ്മേ മാതാവേ യേശുവേ ഞങ്ങളുടെ വിശ്വാസം ഉയർത്തണമേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ, എന്റെ പനിയും ശരീരത്തിന്റെ ബലക്കുറവ് വോമിറ്റിങ് ടെൻഡൻസി തുമ്മൽ ശീണം വിറയൽ വിയർപ്പ് എല്ലാം മാറ്റാണമേ ഇന്ന് രാത്രിയിൽ മുഴുവനും കാവൽ ആകണമേ അമ്മേ യേശുവേ, ഹോസ്പിറ്റലിൽ ഇനി പോകണ്ട വെറുത്തരുതേ അമ്മേ യേശുവേ എന്റെ അടുത്ത കാവൽ ആയി ഉണ്ടാകണേ അമ്മേ യേശുവേ, എന്റെ അമ്മയുടെ പനിയും ചുമയും മാറ്റാണമേ അമ്മേ യേശുവേ, ഞങ്ങളോട് കരുണ തോന്നണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
എന്റെ ഭർത്താവിന്റമുൻകോപം മദ്യപനം മാറ്റിതരണേ അമ്മ മാതാവേ 🙏🙏🌹
Mathave ..ammayodulla vishwasom nku kooduthal urapich tharanamee..amen✝️✝️✝️✝️😭😭😭😭😭😭🙏🙏🙏🙏🙏
അമ്മേ എന്റെ ചെവിയിൽ വേദനയും, നീരും മാറ്റി തരണമേ 🙏🙏🙏😭😭😭
മാതാവേ ഞങ്ങളുടെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ തരണേ അമ്മേ 🙏🙏🙏
എൻ്റെ മക്കളെ കാത്തോളണേ... അവരുടെ ഉള്ളിൽ സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കണമേ
അമ്മേ എന്റെ മുന്നിലുള്ള തടസം മാറ്റി തരണേ 😭😭😭😭🙏🙏🙏🙏 എന്റെ ഉമ്മാനേം മാഷിനേം തരണേ 🙏🙏🙏🙏🙏🙏
🙏🙏🙏പഠനമേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെയും അവരെ ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കളെയും അമ്മേ മാതാവേ അവരുടെ ബുദ്ധിയെ അനു ഗ്രഹിക്കണേ.'' തടസ്സങ്ങൾ മാറ്റി കൊടുക്കണ.... സമാധാനം കൊടുക്കണ.... 🙏🙏🙏🙏
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്തിക്ഷികരനത്തിൻ്റെ സാക്ഷി ആക്കേണമെ ആമേൻ ❤️🙏🏻🌹
അമ്മേ മാതാവേ വഴി യേശു എന്റെ മോളെ തന്നതിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen എന്റെ Rom 9.16 Rom 10.9 Rom 8.11 Isa 54.13 Jn.14.26 Acts 4.30 Acts 4.29Rev.12.14 2Cor.8.9 Acts 1.8 Acts 4.12 Lk 1.49 Mk 4.27 Rom 9.16 Mt 7.7 Mt 11.28 Mt 8.8 Jn 15.16 Jn.14.14 Eph 5.20 Eph 3.20 Jn 5.20 Jn 17.1 Tobit 4.21 Rom 8.11 Lk.1.35 Ps.57.1 n 2 Dani 9.18 n 19 n 20 21 22 23 അനുസരിച്ച് എന്റെ മോളെയും family യെയും അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname. അമ്മേ mathave സ്വയം ഉയരാനുള്ള കഴിവ് കൃപ money power ഇല്ലാ .അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും അമ്മ തിരുക്കുമാരനോട് അപേക്ഷിച്ച് എനിക്കും molkum daily family prayers ഒരുമിച്ച് പ്രാര്‍ത്ഥിച്ചു ജിവിക്കാനും Rosary prayer മുടങ്ങാതെ പ്രാര്‍ത്ഥി ക്കാനും അമ്മ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname. അടുത്ത തവണ Kreupasanam ത്തില്‍ വരുമ്പോള്‍ സാക്ഷ്യം പറയാനും എന്നെയും മോളെയും അനുഗ്രഹിച്ചു ഒരുക്കണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏 ഒരു വരുമാന മാർഗം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
മാതാവേ നിന്നിലെ അത്ഭുതം കേട്ട് മനസ്സിന് വല്ലാത്ത സന്തോഷം അമ്മേ എന്റെ ജീവിതത്തിലും അത്ഭുതം കാണിക്കണമേ🙏🙏🙏
എന്നെയും മക്കളെയും ഒറ്റപ്പെടുത്തുന്ന അവ്വസ്ഥ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ പാറുക്കുട്ടിയുടെ അലർജി മാറ്റിതരണേ കൃപാസനം മാതാവേ
, അമ്മേ മാതാവേ വിശ്വാസം വർദ്ധിപ്പിക്കണേ പ്രാത്ഥിക്കാനുള്ള കൃപ തരണമേ
ആമേൻ❤
മാതാവേ കാത്തുക്കൊള്ളണമേ... കൂടെയുണ്ടാകണേ 🙏🙏പപ്പയുടെ Bp🙏🙏🙏
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഞാൻ അമ്മ മാതാവിലും ഈശോ യിലും ഞാൻ എന്നെയും എന്റെ ജെറിനെയും എന്റെ കുഞ്ഞിനേയും പൂർണ്ണ മയും എന്റെ കൃപസനം മാതാവിൽ സമർപ്പിക്കുന്നു ഞങ്ങളിൽ കൂടുതൽ കൃപ യും വിശാ സ ജീവിതവും തരേണമേ എന്റെ ജീവിതം അമ്മയിൽ അടിമപ്പെട്ടു ജീവിക്കാൻ അമ്മ മാതാവേ മനസ്സും സഹനവും ശക്തിയും തരേണമേ മാതാവേ 😭😭😭😭😭😭😭😭😭
എന്റെ അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏💙💙💙💙
എന്റെ സഹോദരി നീയാണ് അമ്മ മോളുടെ വിശ്വാസം അമ്മ മാതാവില്‍ അർപ്പിച്ചത് പോലെ എല്ലാ മക്കളും ഞാനടക്കം അമ്മ മാതാവിൽ വിശ്വാസമർപ്പിച്ച് അനുഗ്രഹം പ്രാപിക്കാൻ അമ്മേ മാതാവേ ഞങ്ങളിൽ കനിവും ദയയും ഉണ്ടാവണമേ. ഞങ്ങളുടെ നിയോഗങ്ങളെ അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. ആമേൻ.
എന്റെ അമ്മേ, എന്റെ മക്കളെ അനുഗ്രഹിക്കണമേ.
അമ്മേ എന്റെ തല കറക്കം മാറ്റി തന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ, മാതാവേ, ഈ സാക്ഷ്യം കാണുന്നവരെയെല്ലാം അമ്മ അനുഗ്രഹിക്കണമേ.
അമ്മേ നന്ദി പറയുന്നു 🙏🙏🙏🙏🕯️🕯️🕯️എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു 🕯️🕯️🙏🙏🙏🙏
മാതാവേ എന്റെ റിസൾട്ട് വരാറായി മാതാവേ എന്നെ ലാസ്റ്റ് പ്രൊമോഷൻ ആണ് മാതാവേ. എന്നെ കൈ വിടാതെ മുറുക്കെ പിടിക്കണം അമ്മ മാതാവേ. യേശുവേ ശ്രുതി, യേശുവേ നന്ദി, ആരാധന, ആരാധന, യേശുവേ മഹത്വം, മഹത്വം, 🙏🙏🙏
അമ്മേ ദൈവമാതാവേ എൻ്റെ മക്കൾക്കും സാക്ഷ്യം കേൾക്കാനും സാക്ഷ്യം പറയാനും അഭിഷേകം നൽകണമെ
ദേവിക എന്നു പേരുള്ള 6വയസ്സുള്ള കുഞ്ഞിന്റെ ബ്രയിൻ ട്യൂമ൪ സുഖമാക്ക േണ
അമ്മേ സുഖപ്പെടുത്തേണമേ 🙏🙏🙏
Amme sukhapeduthanee🙌
അമ്മേ സുഖപെടുത്തണമെ ❤️🙏🏻
അമ്മേ കുഞ്ഞിനെ കാത്തുകൊള്ളണമേ
അമ്മേ മാതാവേ 🙏🙏🙏
എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ 🙏🙏എനിക്കും ഇതുപോലെ വന്നു സാഷ്യം പറയാൻ പറ്റാണ്ണമേ 🙏🙏🙏🙏🙏
കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു.
എന്റെ മാതാവേ വളരെ പെട്ടെന്ന് എന്റെ ഗവൺമെന്റ് ജോലി തടസ്സങ്ങൾ ഒന്നും ഇല്ലാതെ സഞ്ചാരി മാതാവ് സ്ഥിരപ്പെടുത്തി തരേണമേ വളരെ പെട്ടെന്ന് എനിക്ക് അപ്പോയ്മെന്റ് ലഭിക്കേണമേ
അമ്മേ മാതാവേ ക്ഷമിക്കണേ.
ജീവിതം ക്രമപ്പെടുത്തി തരണമേ 🌹🌹🌹🌹🌹🌹
മാതാവേ എന്റെ ichayan നല്ല കമ്പനിയിൽ ജോലി കിട്ടണേ മാതാവേ 🙏ആവേ മരിയ 🙏
അമ്മേ യേശുവേ എന്റെ കാലുകൾക്കും കൈകൾക്കും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Amen 🙏
അമ്മേ മാതാവേ അമ്മ പ്രേത്യക്ഷപെട്ട ആ ആൾത്താരയിൽ വരുന്ന ഓരോമക്കളെയും അമ്മേ അനുഗ്രഹിക്കണെ 🙏
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
അമ്മ മാതാവേ എന്റെ കാശി മോന്റെ കുറവുകൾ പരിഹരിച്ചു കൊടുക്കണേ. കുടുംബത്തിന്റെ ദുഃഖം മാറ്റണെ
അമ്മേ മാതാവേ.... എന്റെ മോനുവിന്റെ കണ്ണ് നേരെ ആക്കി തരണേ..... അവന്റെ നവോദയ ആൻഡ്മിഷൻ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു
യേശുവേ കുഞങ്ങൾ ഇല്ലാത്ത മക്കളെ അമ്മയുടെ കരങ്ങളിൽ തരുന്നു എനിക്കും ഒരു കുഞ്ഞിനെ തരണമെ അമ്മയുടെ ട്രീറ്റ്മെന്റിൽ തന്നെ എന്റെ ഉദരത്തെ അനുഗ്രഹിക്കണമെ 2023 മാർച്ചിൽ അസന്തോഷവാർത്തകേൾക്കാൻ മാതാവെ തിരുകുമാരനോട് അപേക്ഷിക്കണമെ കൃപാസനത്തിൽ വന്ന് സാക്ഷി പറയാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏😭😭😭😭😭😭👏👏👏👏👏
അമ്മേ മാതാവേ എന്റെ അമ്മച്ചിയെ സമർപ്പിക്കുന്നു 🙏🙏
17/7/22 എന്റെ 7 വയസുള്ള മോനെ എഴുനേപ്പിച് നടത്തിക്കണേ അമ്മക്ക് മാത്രം എന്റെ സങ്കടം ഇനി കാണാൻ ഒള്ളൂ 🙏🙏🙏🙏
അമ്മേ എന്റെ അനിയത്തിക്ക് സമാധനവും സന്തോഷം നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🤲