'സുരേഷ് ഗോപിയുടെ സംസാരത്തില്‍ അശ്ലീലമുണ്ട്, എങ്ങനെയാണ് അതിനെ പ്രതിരോധിക്കുക?'

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 567

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 10 місяців тому +62

    സ്‌മൃത പരുത്തികാട് നല്ല ഭാവനയുള്ള സ്ത്രീ ആണ്. ഇത്ര തരം താഴ്ന്നു ചിന്തിക്കാൻ എങ്ങനെ കഴിയുന്നു.

  • @VinodKumar-by9cj
    @VinodKumar-by9cj 10 місяців тому +107

    അശ്ലീലം കണ്ടുപിടിച്ചു കളഞ്ഞല്ലോ പരുത്തി കാട്ടിലെ മിടുക്കി 😂

    • @Frommoonlightwithlove
      @Frommoonlightwithlove 10 місяців тому

      mole ennu vilikkunnathu asleelam aanu polum... ithrakku adhapathichu saakshara keralam

    • @Das0770
      @Das0770 10 місяців тому +1

      ​@@Frommoonlightwithloveath ninte mole arengilum agane tholath kayyitt pidikumbol manasilayikolum.

    • @sujithkammili5742
      @sujithkammili5742 10 місяців тому

      🤣🤣

    • @skn1727
      @skn1727 10 місяців тому +1

      മനസിലെ അഴുക്കു ചാലുകൾ പൊട്ടിയോളിക്കുന്നു 😄😄😄 മോട്ടേ മൊട്ട ഉൾപ്പടെ ഉള്ള മന്ത ബുദ്ധികൾ വേട്ടയാടുന്നു,, തൊഴിലിടം എന്ന് പറഞ്ഞാൽ പെരുവഴി ആണോ, യാത്രക്കാരന്റെ വഴി തടഞ്ഞു നിൽക്കുന്നതാണോ തൊഴിൽ, പെരുവഴിയാണോ തൊഴിലിടം

    • @LoneOldMonk
      @LoneOldMonk 10 місяців тому

      @@skn1727durga vahinikalude tholi pidichal no problm

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 10 місяців тому +57

    മോശം പ്രതിഛായ ഉണ്ടാക്കാൻ ശ്രമിച്ചതിന് നിരവധി തെളിവുണ്ടായിരിക്കെ അരുൺ മൊട്ടയുടെ ജല്പനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്നവർ ഇവിടെ ഉണ്ടോ?

    • @LoneOldMonk
      @LoneOldMonk 10 місяців тому

      Veena vijayanethire paranjathoke enthayi

    • @ambilymahesh1091
      @ambilymahesh1091 10 місяців тому

      മൊട്ട പൊട്ടൻ

  • @jayaprakashd8312
    @jayaprakashd8312 10 місяців тому +117

    ധീരമായ നിലപാടും തികഞ്ഞ തിരിച്ചറിവും !മറ്റു മാദ്ധ്യമ പ്രവർത്തകർ സുജയയെ കണ്ട് പഠിക്കുക !💐

    • @lovemykeralam8722
      @lovemykeralam8722 10 місяців тому

      സങ്കിണിയെ കണ്ട് പഠിക്കാനോ മൂന്നുപേരും ചേർന്ന് നിലപടില്ലാത്തവളെ കണ്ടം വഴി ഓടിച്ചെന്ന് പറ.. സുരേഷ് ഗോപി ചെയ്തത് തെറ്റെന്നു സങ്കിണി സമ്മതിക്കുന്നു എന്നിട്ടു മാധ്യമപ്രവർത്തകയേ ഒറ്റു കൊടുക്കുന്നു

    • @arungeorge113
      @arungeorge113 10 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @alimonps7323
      @alimonps7323 10 місяців тому +5

      Nilapdillatha pravarthaka chanakam chumakkunnu

    • @Dharma.win.always
      @Dharma.win.always 10 місяців тому

      ​@@alimonps7323 Al sudu 💚

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 10 місяців тому +4

      Uvve 😂 Eneetu podey sanki.. adyam keyboard warrior aavathe 1 seat enkilum oppikk😂

  • @ajayadjsgsjg8337
    @ajayadjsgsjg8337 10 місяців тому +51

    സുരേഷ് ഗോപി ദി റിയൽ ഹീറോ 🌹🌹🌹🌹🌹

  • @shimshim4137
    @shimshim4137 10 місяців тому +95

    സുജയക്കൊപ്പം സത്യത്തിനും നീതിക്കുമൊപ്പം 👍

  • @lily3664
    @lily3664 10 місяців тому +36

    സുരേഷ് ഗോപിയുടെ ഡയലോഗിൽ ചിലർക്ക് മാത്രം ഇക്കിളി തോന്നി..😂😂

  • @jeevansundar8550
    @jeevansundar8550 10 місяців тому +33

    സ്‌മൃതി ആളു കൊള്ളാലോ ചുമ്മാതെ അങ്ങ് വിലയിരുത്തുന്നു...

    • @adithanvithaprashanth4265
      @adithanvithaprashanth4265 10 місяців тому +1

      വേണുവിനെ മാതൃഭൂമിയിൽ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് സ്മൃതി പറയുമോ......

  • @AthulT-l9z
    @AthulT-l9z 10 місяців тому +84

    സുരേഷ് ഗോപിക്ക് പിന്തുണ❤
    സുജയയാണ് യഥാർത്ഥ പുലിക്കുട്ടി❤

  • @ramesantv8168
    @ramesantv8168 10 місяців тому +69

    സുജയ്ക്കു ഫുൾ suport👍👍👍👍sg 👍👍😃

    • @isahakvattekkattel4091
      @isahakvattekkattel4091 10 місяців тому +3

      സംഗിണി കരയുന്നു.

    • @maskkk1235
      @maskkk1235 10 місяців тому +3

      Nallonam velupicho gopi thamburane but nadakilla😂

    • @surendrankk8363
      @surendrankk8363 10 місяців тому +1

      വീട്ടുകാരത്തിയുടെ തോളിൽ കൈ വച്ചു കൊണ്ടിരിക്കുമ്പോഴും ഫുൾ സപ്പോർട്ടു കൊടുക്കണ്ടേ. കുല (സ്ത്രീയാണെങ്കിൽ അവര് തന്നെ വച്ചു കൊടുക്കും.

    • @adarshkarnan5186
      @adarshkarnan5186 10 місяців тому

      ​@@isahakvattekkattel4091സുടാപ്പിക്ക് കുരു പൊട്ടുന്നു

  • @sandeshhely2428
    @sandeshhely2428 10 місяців тому +61

    സുജയ❤❤❤the real reporter,,, very nicely presented

    • @maskkk1235
      @maskkk1235 10 місяців тому

      Nallonam velupicho gopi thamburane but nadakilla😂

    • @adarshkarnan5186
      @adarshkarnan5186 10 місяців тому +1

      ​@@maskkk1235ന്ത്‌ നടക്കില്ല എന്ന്

    • @maskkk1235
      @maskkk1235 10 місяців тому

      @@adarshkarnan5186 Ningale gopine veluppikkal agenda

  • @sibinek-m1j
    @sibinek-m1j 10 місяців тому +22

    Sujaya❤fulll support 🎉

    • @Raajappan
      @Raajappan 10 місяців тому

      Nee ottakk support chey 😂

  • @ajayakumarvannadil3461
    @ajayakumarvannadil3461 10 місяців тому +57

    വേറിട്ട ചാനൽ എന്ന് വീമ്പിളക്കി വന്ന റിപ്പോർട്ടർ
    പക്കാ CPM ചാനൽ ആയി മാറുന്ന കാഴ്ച്ചയാണ് കാണുന്നത് സുജയ നട്ടെല്ലുള്ള മാധ്യമ പ്രവർത്തക

  • @Leyutin
    @Leyutin 10 місяців тому +21

    Sujaya mam, your presence is great

  • @kkjith1
    @kkjith1 10 місяців тому +23

    സ്‌മൃതി പരുത്തിക്കാടൻ നിങ്ങൾ വളരെ തരം താണു പോകരുത്.കഷ്ടം

  • @bijupaulbiju8953
    @bijupaulbiju8953 10 місяців тому +45

    അരുൺ ഇത്രയും തരം താഴ്ന്നോ, കഷ്ടം...

  • @dhanu5573
    @dhanu5573 10 місяців тому +18

    സ്മൃതി കുറച്ചു ഡീസന്റാണെന്ന കരുതിയെ. തീർത്തും അന്ധകമ്മി😂

    • @userXkoshikuriyan
      @userXkoshikuriyan 10 місяців тому +1

      അവളുടെ കെട്ടിയോൻ അങ്ങനെ ആരിക്കും 😂😂

  • @arjunkumarmenon
    @arjunkumarmenon 10 місяців тому +17

    നല്ല പരിജയം ഉണ്ട് സ്‌മൃതി നിനക്ക്

  • @shimshim4137
    @shimshim4137 10 місяців тому +20

    സ്മൃതി ക്‌ ജമാഅത്തെ ഇസ്ലാമി ടെ ഫണ്ട്‌ വന്നിട്ടുണ്ട് ഇന്ന് ☺️

  • @Bineeshthruvoth
    @Bineeshthruvoth 10 місяців тому +27

    സുജയാ പാർവതി പറഞ്ഞത് സത്യം 👍👍👍

  • @ajayansadanandan2338
    @ajayansadanandan2338 10 місяців тому +12

    ഇതുവരെ ആർക്കും അശ്ളീല വാക്ക് കിട്ടിയിട്ടല്ല .. പരുത്തി ക്കാട്ടിക്ക്മാത്റം കിട്ടി..........മഞ്ഞപിത്തംഉള്ളവർകാണുന്നതെല്ലാംമഞ്ഞയായിതോന്നും

  • @sibinek-m1j
    @sibinek-m1j 10 місяців тому +14

    Sujaya❤❤❤❤❤❤❤❤❤

  • @Myviews331
    @Myviews331 10 місяців тому +16

    സുജയ super 🥰🥰🥰

  • @Bineeshthruvoth
    @Bineeshthruvoth 10 місяців тому +13

    സുജയാ സൂപ്പർ 🌹🌹😊

  • @rejiprakash6223
    @rejiprakash6223 10 місяців тому +16

    സ്മൃതി എന്തൊരു parajayamanivar🏃‍♂️

  • @lisashaburaj7122
    @lisashaburaj7122 10 місяців тому +46

    സുരേഷ് ഗോപി 👍👍👍❤️❤️

    • @Raajappan
      @Raajappan 10 місяців тому +1

      Noki irunno tholil kali idum😂

    • @maskkk1235
      @maskkk1235 10 місяців тому

      Nallonam velupicho gopi thamburane but nadakilla😂

    • @deenjoseph2500
      @deenjoseph2500 10 місяців тому +2

      ​@@Raajappan sudapi

  • @sandeshhely2428
    @sandeshhely2428 10 місяців тому +17

    സുജയ പറയുന്ന പോയിന്റിനെ മുട്ടയ്ക്ക് ഒരു വിധത്തിലും ഉൾക്കൊള്ളാൻ പറ്റാത്ത ഈ മുട്ട പുന്നാ..... രമോൻ തൂറാൻ മുട്ടൽ ഉള്ള പോലെ സംസാരിക്കുന്നത് ആയിട്ടാണ് തോന്നുന്നത്😂😂🎉🎉

  • @sujithkammili5742
    @sujithkammili5742 10 місяців тому +8

    ഈ മൊട്ട , സ്മൃതി ഇവർക്കൊന്നും സാമാന്യ ബുദ്ധി പോലും ഇല്ലേ.😂
    പ്രിയ്യപെട്ട സുജ നിങ്ങൾ ഇവരോട് വാദിക്കരുത്. ഇവർ അംഗീകരിക്കില്ല.❤

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 10 місяців тому +25

    സുരേഷ് ഗോപി ❤

  • @Sharkzzzzz
    @Sharkzzzzz 10 місяців тому +72

    ആധുനിക മാധ്യമപ്രവർത്തനം എന്നാൽ വാർത്തകളെ വളച്ചൊടിക്കലും ചിന്താഗതിക്ക് ഒത്ത് വ്യാഖ്യാനിക്കലും ആയി മാറിയിരിക്കുന്നു.😢

  • @sunilpattayil7430
    @sunilpattayil7430 10 місяців тому +5

    സുരേഷ് ഗോപി 🥰😍😍qq😍😍😍😍😍😍😍😍😍😍😍😍😍👍😍😍😍😍😍👍😍😍😍😍😍😍😍😍

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 10 місяців тому +11

    Media one,,, ദാവുഡ്,, d കമ്പനി ആണ് ഈ കേസിനു പിന്നിൽ ജനങ്ങൾക്ക് അറിയാം ബായ്,,,

  • @SwamiSaranam-d1p
    @SwamiSaranam-d1p 10 місяців тому +7

    കിണറേഷിന്റെ വർത്താനം കേട്ടാൽ കൈ ഇല്ലാത്തവർ വരെ വെപ്പ് കൈ ഫിറ്റ് ചെയ്ത് കരണകുറ്റി അടിച്ചു പൊട്ടിക്കും

  • @sajumenon2705
    @sajumenon2705 10 місяців тому +34

    Cornering Sujaya ! Her position is very clear

  • @Renjith-v5j
    @Renjith-v5j 10 місяців тому +9

    Sg ❤❤

  • @minikumarivv1220
    @minikumarivv1220 10 місяців тому +6

    Suresh gopi ❤️❤️❤️

  • @ramesantv8168
    @ramesantv8168 10 місяців тому +10

    ലുട്ടാപ്പിവരാഹീം പറഞ്ഞു 😊

  • @sethulekshmi9060
    @sethulekshmi9060 10 місяців тому +14

    പീഢനക്കാരെ കണ്ടാൽ തിരിച്ചറിയാത്തവരൊന്നുമല്ല നിങ്ങൾ മൂന്നുമെന്ന് ആർക്കാടോ അറിയാത്തത്

  • @MadhuMadhusudhanan-sx4vv
    @MadhuMadhusudhanan-sx4vv 10 місяців тому +4

    Sujaya great ❤❤❤. Suresh Gopi 💪💪💪

  • @Annuuzs
    @Annuuzs 10 місяців тому +3

    മൂന്നുപേരെ ഒറ്റയ്ക്ക് നേരിടുന്ന സുജയ മാം സൂപ്പർ❤❤

  • @Christoph_waltz_1
    @Christoph_waltz_1 10 місяців тому +5

    Sujaya ❤

  • @unnikrishnanvc7959
    @unnikrishnanvc7959 10 місяців тому +4

    Sujya super 😊

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 10 місяців тому +5

    ചാണ്ടി ഉമ്മന്റെ വായിൽ നിന്ന് " പാപ്പരാസികൾ " എന്ന് വിളി കേട്ട മാപ്രകൾ

  • @renjithrraveendran5875
    @renjithrraveendran5875 10 місяців тому +5

    1500രൂപ പെൻഷനും 4കിലോ അരിയുടെ യും കാര്യത്തിൽ ജെഡ്ജി മാർക്ക് എന്തെങ്കിലും തീരുമാനം എടുക്കാൻ പറ്റുമോ 🤔

  • @manojmg6613
    @manojmg6613 10 місяців тому +1

    സുജ പറയുന്നത് ആണ് സത്യം ithupole ella thettukaludeyum സത്യം vilich parayanam👏🏻👏🏻👏🏻👏🏻

  • @razyr9340
    @razyr9340 10 місяців тому +27

    Sujayas stand is very clear...just like A.m.m.a "ഇരക്കൊപ്പം ...അതുപോലെതന്നെ വേട്ടക്കാരന്റെ കൂടെയും 😂😂"

  • @albinshaji4099
    @albinshaji4099 10 місяців тому +7

    ഇവിടെ സുരേഷ് ഗോപി ചെയ്തത് തെറ്റ് ആണ്‌ എന്നാൽ( അന്യസ്ത്രീ യുടെ ദേഹത്തു അനുവാദം ഇല്ലാതെ കൈവെക്കുന്നു) എന്നാൽ അതിൽ ദുരുദ്ദേശം ഒന്നും ഇല്ല എന്നത് മലയാളികൾക്ക് ഉള്ളിൽ ഉണ്ട് പിന്നെ രാഷ്ട്രീയം നോക്കി പുള്ളിയെ അടിച്ചു അമർത്താൻ ചിലർ നോക്കുന്നു ചിലർ അത് തടയാൻ നോക്കുന്നു എന്നാലും സ്മൃതി ചേച്ചിയുടെ വാക്കുകൾ 😳ഈ ഡബിൾ മീനിങ് എന്നു പറയുന്നത് പലരും ഉപയോഗിക്കുന്നത് ആണ്‌ എന്നാൽ ഇത്രയും പബ്ലിക് ആയി മീഡിയ യുടെ മുന്നിൽ വച്ച് സുരഷ്‌ഗോപി ഉപയോഗിച്ച് എന്നു പറയുന്നത് ഇച്ചിരി കടന്ന കൈ ആയി പോയി news നു വേണ്ടി ഇത്രയും തരം താഴരുത് ഇനി കോടതി അല്ലേ തീരുമാനിക്കുന്നത് അത് കോടതിക്ക് കൊടുക്ക്‌ അല്ലാതെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യാൻ നിങ്ങൾ ആരാ?

  • @raju-bq3xs
    @raju-bq3xs 10 місяців тому +5

    എന്നാലും എന്റെ പരുത്തിക്കാടെ 🙏🙏🙏🙏

  • @sureshnair999
    @sureshnair999 10 місяців тому +3

    Full support for Sujaya Parvathy...

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 10 місяців тому +9

    നിങ്ങൾ വിളിക്കുന്നിടത്ത് വന്നിരുന്നു പറയുമ്പോഴാണ് നിങ്ങടെ തൊഴിലിടം അല്ലാതെ എല്ലാടത്തും ചെന്ന് കയറി ഇതെല്ലാം ഞങ്ങളുടെ തൊഴിലാളി കാര്യം എന്നുപറഞ്ഞാൽ നടക്കുമോ.... വളച്ചൊടിക്കുന്ന ആരാന്ന് മനസ്സിലായി. നികേഷ് പറയുന്നത് പീഡനം ബലാൽസംഗം നിങ്ങളീ പറയുന്ന ശ്രദ്ധിക്കുന്ന ഒരു ജനസമൂഹം ഉണ്ട് അവർക്ക് ഒരു ധാരണയും ഇല്ലാത്തവരാണോ പാർട്ടി ഏതുമാകട്ടെ....

  • @sasikumarn5786
    @sasikumarn5786 10 місяців тому +33

    തങ്ങളുടെ ഒരു പ്രവർത്തകനെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന് ഒരു പാർട്ടിക്ക് തോന്നിയാൽ അവർക്ക് അതിനെ രാഷ്ട്രീയമായി നേരിടാൻ ആ പാർട്ടിക്കു അവകാശം ഉണ്ട്‌ എന്ന പോയിന്റ് സുജയ ഉറപ്പിക്കാൻ ആദ്യം മുതൽ ശ്രമിച്ചാൽ മതിയായിരുന്നു. പക്ഷെ അവസാനത്തെ നാലു വാക്കുകൾ മുട്ടയുടെ അണ്ഡം കീറിയത് പോലെ ആയി ❤

  • @SathishKumar-cg2mb
    @SathishKumar-cg2mb 10 місяців тому +5

    Sujaya is correct. Everybody knows what is happening here.

  • @GiriVk-jb8np
    @GiriVk-jb8np 10 місяців тому +2

    Sujai,💐💐💐👍👍👍

  • @sibin8466
    @sibin8466 10 місяців тому +4

    Suresh GOPI UPCOMING MP OF THRISSUR 🚀💥💥

  • @rajeeshtv844
    @rajeeshtv844 10 місяців тому +5

    SG💪

  • @ambilyrajanrajan639
    @ambilyrajanrajan639 10 місяців тому +12

    ഒരാൾ മാത്രം സത്യം പറയുന്നു.. ബാക്കി മൂന്നുപേരും അടിമകളെപ്പോലെ... എന്ന് കേരളം ഒന്നു നന്നാവും....😢

  • @qwqw5060
    @qwqw5060 10 місяців тому +24

    ആവശ്യം ഇല്ലാത്തൊരു ചർച്ച 🙏

  • @ajayp4295
    @ajayp4295 10 місяців тому +4

    Sujaya parvathi firing

  • @anilnisha6794
    @anilnisha6794 10 місяців тому +7

    സുജയാ 👍👍👍👍👍

  • @Parisianmallu
    @Parisianmallu 10 місяців тому +4

    Salute Sujaya ❤
    Ignore Vettavaliyanmaru CPIM Spoon 🥄 Nikhesh Arun Smrithi Lame 😂 Poko 😂
    JUDICIARY SET HIM FREE WITHOUT ARRESTING.

  • @sreejithnandan2391
    @sreejithnandan2391 10 місяців тому +5

    നിങ്ങളുടെ റിപ്പോർട്ടറിനു അവഹേളനം കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളു

  • @nandukannan6647
    @nandukannan6647 10 місяців тому +2

    സുജയ റിപ്പോർട്ടറിന്റെ അഭിമാനം ആരോടായാലും തന്റെ നിലപാട് തുറന്നടിച്ചു പറയുന്നു

  • @Theeyanrajan
    @Theeyanrajan 10 місяців тому +1

    സുജയാ 💥💥

  • @reshmioffset1653
    @reshmioffset1653 10 місяців тому +1

    Sujaya you are ok

  • @kichudubaiworld1048
    @kichudubaiworld1048 10 місяців тому +6

    The public can understand Nikhesh, Arun, and Smrithy targeting Sujayya Parwathy. Arun is asking an irritating question to Sujayya; others are keeping silent and smiling; one reporter is your team support. But your coordinator, Sujayya, you never give space talk and cross the debate.
    Sujayya Reporter is behind the agenda against you. You fight against this panelist; otherwise, resign the job.

  • @Jasy_Ynwa
    @Jasy_Ynwa 10 місяців тому +4

    Sujaya യുടെ തോളിൽ ഗോവിന്ദൻ കൈ വെച്ച് പിതൃസ്നേഹം കാണിച്ചാൽ സുജയ കേസ് കൊടുക്കുമോ..???

    • @manjushabiju9585
      @manjushabiju9585 10 місяців тому

      ഗോവിന്ദൻ അല്ല സുരേഷ്ഗോപി .

  • @sanejkumar4629
    @sanejkumar4629 9 місяців тому

    Sujaya very powerfull & stait forward 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 salute mam

  • @jithinashokkk6396
    @jithinashokkk6396 10 місяців тому +2

    Sujayya❤❤❤❤❤❤❤

  • @sitharasurendran8177
    @sitharasurendran8177 10 місяців тому +1

    സ്മൃതി വളരെ തരം താണ ചിന്താഗതിയുള്ള മാധ്യപ്രവർത്തകയാണ് എന്ന് മനസ്സിലായി.

  • @Annbabu
    @Annbabu 10 місяців тому +1

    ഇവർക്ക് നാല് പേർക്കും ആരെങ്കിലും ദിവസവും ഭക്ഷണം വാങ്ങിച്ച് കൊടുക്കൂ. അപ്പോൾ ഇവർ ഇത് നിർത്തും.അല്ലെങ്കിൽ ബിജെപി നേതാവ് അടുത്ത പ്രശ്നം ഉണ്ടാക്കൂ.. അപ്പോഴും ഇത് നിർത്തി അത് തുടങ്ങും.. ജനങ്ങളുടെ സമയം ഇങ്ങനെ ഉളുപ്പില്ലാതെ വിഴുങ്ങരുത്.പിന്നെ പറയുക ആണെങ്കിൽ എല്ലാം പറയണം..എന്ത് കോടതി എന്ന് മാധ്യമപ്രവർത്തക ചോദിച്ചത് വലിയ ശരി ആണല്ലോ..

  • @sunilpattayil7430
    @sunilpattayil7430 10 місяців тому +3

    സുരേഷ് ഗോപി ബ്രമണിക്സൽ....... കിണറ്റിൽ 😃....... സുരേഷ് ഏട്ടൻ 👍

  • @lifetraveler391
    @lifetraveler391 10 місяців тому +4

    സുജയ എത്രയും പെട്ടന്ന് മലം ടിവിയിൽ പോയി ജോയിൻ ചെയ്യണ്ടേതാണ്.😂പിന്നെ മൂന്നു പേരും കൂടെ ഉള്ള ഈ കളി കൊള്ളാം. 😅

  • @leisuremoments4615
    @leisuremoments4615 10 місяців тому

    Reporter channel മതിയായില്ലേ. Suesh gopi വോട്ട് കൂടുതൽ കിട്ടും

  • @sajeevb.u3270
    @sajeevb.u3270 10 місяців тому +2

    Sujay 😊super

  • @bijukr2037
    @bijukr2037 10 місяців тому

    അഭിപ്രായം കേൾക്കുമ്പോൾ പരുത്തികാടിനും, മൊട്ടക്കും കിണറിനും ആശ്ലീലം ഭയങ്കര ഇഷ്ട്ടമാണന്നു തോന്നുന്നു

  • @arjunav7560
    @arjunav7560 10 місяців тому +1

    Sujaya 🔥

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 місяців тому +1

    S G❤🎉❤🎉❤🎉

  • @Theeyanrajan
    @Theeyanrajan 10 місяців тому +4

    സുജയ ഉള്ളതുകൊണ്ട് ആണ്........ഈ ചാനൽ മുന്നോട്ട് പോകുന്നത് 💥💥💥

  • @wonderworld3399
    @wonderworld3399 10 місяців тому +4

    ബെസ്റ്റ്. ഇവളെപ്പോലുള്ളവള്മാരുടെ മനസിലിരിപ്പ്.മറ്റുള്ളവർ ഇവള് പറഞ്ഞത് ഏറ്റ് പിടിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതിയത് പക്ഷേ അവർക്ക് അറിയാം ഇവളുടെ ഇത്ര തരംതാണ ഭാവന ഏറ്റ് പിടിക്കേണ്ടതില്ല എന്ന്

  • @kichoosenjoyment9852
    @kichoosenjoyment9852 10 місяців тому +1

    Full support SG❤

  • @shybubabu1515
    @shybubabu1515 10 місяців тому +2

    Suresh Gopi ❤❤

  • @shines3411
    @shines3411 10 місяців тому

    സുരേഷ് ഗോപിയുടെ കേസ് പോലീസ് വേണ്ടാന്ന് വെച്ച വാർത്ത വലിയ പ്രാധാന്യം ഇല്ലാതെ പറഞ്ഞ് പോയി.സ്മൃതി ചെന്ന് ഡബിൾ മീനിങ് ഒന്ന് പറഞ്ഞ് കൊടുക്കണം പോലീസിന്

  • @gauthm8197
    @gauthm8197 10 місяців тому +3

    Is paruthikadan gone crazy ?? 😂 her BJP hatred is gone crazy without any limit

  • @shajikumar3948
    @shajikumar3948 10 місяців тому +2

    ഞാൻ എൻറെ യൂട്യൂബിൽ നിന്ന് ഈ ചാനൽ ഇന്നുതന്നെ റിമൂവ് ചെയ്യുന്നു ഇതിലും നല്ലത് ഏതെങ്കിലും ഒരു കാർട്ടൂൺ ചാനൽ കണ്ടിരിക്കുന്നതാണ് അതാണ് സത്യം

  • @jdsvds1307
    @jdsvds1307 10 місяців тому

    പുതിയ മാനേജ്മന്റ് നല്ലത് പോലെ കച്ചവടം പഠിച്ചിട്ട് ആണ് എന്തായാലും കച്ചോടത്തിനിറങ്ങിയിട്ടുള്ളത് കൊള്ളാം ഞാൻ നിങ്ങളുടെ ഈ ചാനൽ അങ്ങനെ കാണാറില്ല പക്ഷേ ഇപ്പോൾ നിങ്ങളുടെ പരിപാടികൾ ജനങ്ങൾകിടയിൽ ചർച്ച ആവാൻ തുടങ്ങിയിരിക്കുന്നു എന്തായാലും തമ്മിലടി നാടക ചർച്ചകൾ മികവ് പുലർത്തുന്നു ❤️

  • @yoosufnc98
    @yoosufnc98 10 місяців тому +7

    ഈ Drama കൊണ്ടൊന്നും ഞങ്ങൾ 24വിട്ട് Reporter ലേക്ക് മാറുല

  • @asifkalpaka6572
    @asifkalpaka6572 10 місяців тому +10

    നികേഷ് കുമാർ അരുൺ സ്മൃതി👍 ഇന്ന് കലക്കി😀

    • @gauthamkumar2341
      @gauthamkumar2341 10 місяців тому +1

      Apo sg chyidha eth prblm ningl kannudha?

  • @sreejithnandan2391
    @sreejithnandan2391 10 місяців тому +5

    പരുത്തിക്കാട് പരത്തി കാട്ടി 😂😂

  • @sujeeshk27
    @sujeeshk27 10 місяців тому

    സുജയ സൂപ്പർ

  • @lijulazar104
    @lijulazar104 10 місяців тому

    Arun super

  • @saidalavisaid6499
    @saidalavisaid6499 10 місяців тому

    ഈ ചർച്ച ഒരു നാടകം പൊലെ തോന്നുന്നു 😂

  • @mohanrailajapatharai2562
    @mohanrailajapatharai2562 10 місяців тому +2

    അനുഭവും ഗുരു അല്ലെ സ്മൃതി.

  • @smnair8879
    @smnair8879 10 місяців тому +3

    അരുണേ SG യുടെ സൽക്കാരം സ്വീകരിച്ചപ്പോൾ പീഡനം ഇല്ലേ

  • @Theeyanrajan
    @Theeyanrajan 10 місяців тому

    പരുതിക്കു നല്ലോണം അറിയാം 💥💥🤣🤣എന്താണ് ഡബിൾ എന്ന്

  • @anoopprabha
    @anoopprabha 10 місяців тому +2

    Motta, Nikesh vanam. Venu Balakrishnan smriti message

  • @sheebananda1152
    @sheebananda1152 9 місяців тому

    സുജയ പറഞ്ഞതാണ് ശരി

  • @dhanu5573
    @dhanu5573 10 місяців тому +1

    സ്മൃതിയെയും മൊട്ടയെയും എടുത്തു ദൂരെ കളയാൻ പറ്റുമോ

  • @yadhuvallachira
    @yadhuvallachira 9 місяців тому

    നിങ്ങളുടെ ചാനൽ ഇപ്പോൾ റേറ്റിംഗ് ഉയരുന്നത് സുജയയുടെ വരവാണ്

  • @sitharasurendran8177
    @sitharasurendran8177 10 місяців тому

    റഹിം സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത് മൊട്ട കേട്ടില്ല, ശ്രീമതി ടീച്ചർ പറഞ്ഞത് കേട്ടില്ല. കഷ്ടം

  • @radhakrishnapillaic1229
    @radhakrishnapillaic1229 10 місяців тому +1

    ഉമ്മൻ ചാണ്ടിയുടെ ഗൺമാനെ ഗൺമാൻ എന്ന് അച്യുതാനന്ദൻ വിളിച്ചിട്ടുണ്ട്