Це відео не доступне.
Перепрошуємо.

സ്പെഷ്യൽ ഇഞ്ചിതൈര് കറി ആയിരത്തൊന്നു കറികൾക്ക് സമം ഒന്ന് ട്രൈ ചെയ്തു നോക്കു | Inji Thayir

Поділитися
Вставка
  • Опубліковано 12 лис 2019
  • In this video we are showing സ്പെഷ്യൽ ഇഞ്ചിതൈര് കറി ആയിരത്തൊന്നു കറികൾക്ക് സമം ഒന്ന് ട്രൈ ചെയ്തു നോക്കു | Inji Thayir
    Presented by Reeju Baiju
    For more videos download Sargam kitchen app - play.google.co...
    വെള്ളരിക്ക കിച്ചടി - Vellarikka Kichadi | How to cook - • വെള്ളരിക്ക കിച്ചടി - ...
    പാവയ്ക്കാ പച്ചടി - Pavaka Pachadi | How to Cook - • പാവയ്ക്കാ പച്ചടി - Pav...
    കാളൻ - Kurukku Kalan | How to cook - • കാളൻ - Kurukku Kalan |...
    മുളകു തൈര് - Mulaku thair - • മുളകു തൈര് - Mulaku t...
    നാടൻ സംഭാരം - Nadan sambaram / Beat Heat of Hot Summer - • നാടൻ സംഭാരം - Nadan s...
    മോര് കാച്ചിയത് - Moru Kachiyathu| How to Cook - • മോര് കാച്ചിയത് - Moru ...
    Enjoy & stay connected with us!
    1. Subscribe t o us SargamMusics
    / sargammu. .
    2. Subscribe t o us SargamMusics Telugu
    www.youtube.co....
    3. Subscribe t o us SargamMusics Tamil
    www.youtube.co....
    4. Subscribe t o us SargamMusics Kannada
    www.youtube.co....
    5. Subscribe t o us Sargammusics Jukebox
    www.youtube.co....
    6. Subscribe t o us Sargam Kitchen
    www.youtube.co....
    7. Subscribe t o us Sargam Kids
    www.youtube.co....
    8. Subscribe t o us Sargam Kids Kannada
    www.youtube.co....
    9. Subscribe t o us Sargam Kids Hindi
    www.youtube.co....
    10. Subscribe t o us Sargam Kids English
    www.youtube.co....
    11. Subscribe t o us Sargam Kids Telugu
    www.youtube.co....
    12. Subscribe t o us Sargam Kids Tamil
    www.youtube.co....
    13. SargamMusics Kerala Kalolsavam
    www.youtube.co....
    14. Subscribe t o us Kerala School Kalolsavam 2015
    www.youtube.co....
    15. Subscribe t o us Sargam Academy
    www.youtube.co....
    16 Subscribe to us Sargam ayyapa devotional
    www.youtube.co....
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ►Website : www.sargammusic...

КОМЕНТАРІ • 103

  • @girijasaradamma553
    @girijasaradamma553 Рік тому +9

    തേങ്ങ ചേർത്ത് ചെറുതായിട്ട് ചൂടാക്കി എടുക്കും തിളക്കാൻ പാടില്ല അങ്ങനെയാണ്. അല്ലെങ്കിൽ കടുക്കുവാരത്തിട്ടു കൂട്ടിനെ അതിലേക്കിടും

  • @nvsworldchallenge9463
    @nvsworldchallenge9463 Рік тому +3

    വലിച്ച് നീട്ടാതെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @MohananKk-kp7pd
    @MohananKk-kp7pd Рік тому +3

    നല്ല അവതരണം നല്ല വിഭവം സൂപ്പർ

  • @jyothilakshmi6308
    @jyothilakshmi6308 Рік тому +4

    മേഡം ഞാൻ ഇങ്ങനെ ഇഞ്ചിതൈര് ഉണ്ടാക്കി നല്ല രസമുണ്ട് പറഞ്ഞത് സത്യം

  • @aravind.m.p331
    @aravind.m.p331 Рік тому +1

    സ്വാദിഷ്ടമായ വിഭവം.നല്ല അവതരണം.👍🏼👍🏼

  • @umma_kitchen_
    @umma_kitchen_ Рік тому +7

    സൂപ്പർ❤❤❤❤❤

  • @prasadnedumparan7134
    @prasadnedumparan7134 4 роки тому +6

    Good

  • @ashikibnubasheer1228
    @ashikibnubasheer1228 4 роки тому +6

    പൊളിച്ചു

  • @ansarmatholi9879
    @ansarmatholi9879 Рік тому +2

    adipoli pravasigalk ubagarapedunnu vedeo ❤

  • @divyamani9409
    @divyamani9409 4 роки тому +5

    Wow super

  • @sivadasanpillai6885
    @sivadasanpillai6885 Рік тому +1

    tks 4 healthy receipe.

  • @usaftk187
    @usaftk187 Рік тому +2

    ചേച്ചിയുടെ തൈര് പൊളിച്ചു ട്ടാ

  • @bettysamuel1082
    @bettysamuel1082 4 роки тому +7

    Thanks for the quick recipe . I have a doubt . Is it ok to use the coconut without cooking ?

  • @ഞാനുംഒരുവീട്ടമ്മ

    Super chechi inchithyrundakki adipoli. Subscribe like cheythutto 😂

  • @bindhulakshmanan1731
    @bindhulakshmanan1731 4 роки тому +6

    കൊള്ളാം

  • @rehananobin5252
    @rehananobin5252 Рік тому +1

    അടിപൊളി കറി

  • @k.dineshpillay.6455
    @k.dineshpillay.6455 Рік тому +1

    Nice

  • @Hari_GURUVAYOOR
    @Hari_GURUVAYOOR 4 роки тому +4

    nice

  • @sajinasirosh1000
    @sajinasirosh1000 Рік тому +3

    നമ്മുടെ കണ്ണൂർ ഇതിനു ഇഞ്ചി പച്ചടി എന്നു പറയും ❤

  • @gigisfoodvlog
    @gigisfoodvlog Рік тому +1

    chutney mixed in curd

  • @soorajraju8373
    @soorajraju8373 Рік тому +3

    നിഷ്കളങ്കമായ അവതരണം

  • @lekshmanank2510
    @lekshmanank2510 Рік тому +1

    North indiayil undaaya inchithairil eppozha nalikeram vannathu

  • @nelsonworld4448
    @nelsonworld4448 11 місяців тому +2

    Volume ഇല്ല ചേച്ചി

  • @Rejiskitchens
    @Rejiskitchens Рік тому +4

    കടുക് പൊട്ടിച്ചത് കുറച്ചു തണുത്തതിന് ശേഷം ഒഴിച്ചാൽ നന്നായിരിക്കും 😊🙏🏻

    • @leelamonin.c7561
      @leelamonin.c7561 Рік тому +2

      ചൂടോടു തന്നെ ഒഴിക്കുന്നതാണ് പഴയ രീതി

  • @nootham7152
    @nootham7152 Рік тому

    Manga inchi annu parayunna oru inchi cherthu ongane undakkiyall valare nannayirikkum.

  • @athiraharijithin7880
    @athiraharijithin7880 4 роки тому +8

    Favourite dish🥰

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy 11 місяців тому

    അടിപൊളി

  • @lainageorge7553
    @lainageorge7553 Рік тому +1

    വളരെ tasty ആയിട്ടുണ്ട്. Thanks ചേച്ചി

  • @gourisp7528
    @gourisp7528 Рік тому +4

    ഇഞ്ചി തൈരിൽ കടുക് ഇവിടെ വറുത്തു ഇടാറില്ല സദ്യക്കും കാണാറില്ല ഓരോ നാട്ടിലേക്കു ഓരോ തരത്തിൽ ആയിരിക്കും

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 3 роки тому +2

    Thank you. Kure naalaayi anweshikunna traditional revipe

  • @radhakoramannil8264
    @radhakoramannil8264 Рік тому +2

    ഇഞ്ചിത്തൈരാണ് പഞ്ചമി വരരുചിക്ക് വിളമ്പിയ വിഭവമാണ്. (തനിക്ക് ഊണു കഴിക്കാൻ 101 കറികൾ വേണമെന്ന് പറഞ്ഞപ്പോൾ. ഊണിന് ശേഷംമൂന്നാളെ തിന്നണമെന്ന് പറഞ്ഞപ്പോൾ വെറ്റില, അടക്ക, ചുണ്ണാമ്പ് എന്നിവ ചേർത്തൂ മൂറുക്കാൻ കൊടുത്തു. പിന്നീട് നാലാൾ ചുമക്കണമെന്ന് പറഞ്ഞപ്പോൾ നാലു കാലുള്ള കട്ടിൽ കിടക്കാൻ കൊടുത്തു. അങ്ങനെ പഞ്ചമി വരരുചിയുടെ ഭാര്യയും പന്തീരൂ കൂലതിന്റെ അമ്മയുമായി.

  • @Jyodeepak
    @Jyodeepak Рік тому +2

    Easy to make Tasty to Eat 👏

  • @Sheelukitchen
    @Sheelukitchen 3 місяці тому

    Super ❤

  • @kanakamvlogs
    @kanakamvlogs Рік тому +2

    സൂപ്പർ ഒരു പാട് കഴിച്ചിട്ടുണ്ട്

  • @glorybai8864
    @glorybai8864 Рік тому

    സൂപ്പർ 👌❤️❤️❤️❤️❤️

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 Рік тому +1

    Super👍

  • @ap.m6285
    @ap.m6285 4 роки тому +6

    Super

  • @mollyxavier709
    @mollyxavier709 Рік тому +1

    Thank you for resipe

  • @girijasdreamworld
    @girijasdreamworld Рік тому +1

    My favorite ❤super

  • @unnikrishnanmenon4178
    @unnikrishnanmenon4178 Рік тому

    Nooti onnu curry (101 curry) I have never seen adding coconut and "varathidal" good ....iam 80 yo.

  • @pradeepraj9242
    @pradeepraj9242 Рік тому +1

    ഇത് ഏതു നാട്ടിൽ ലാണ് കൊടുക്കുന്നത്

  • @padmajaramachandharan2973
    @padmajaramachandharan2973 Рік тому +21

    ഞാൻ ഒരു കോഴിക്കോട്കാരിയാണ്. ശ്രാദ്ധം, പുലകുളി അടിയന്തരം എന്നീ ചടങ്ങുകൾക്കാണ് സാധാരണ യായി ഇഞ്ചിത്തൈര് വിളമ്പുന്നത്. വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ്

    • @snehasudhakaran1895
      @snehasudhakaran1895 Рік тому +6

      From Kannur ❤️ Ella function undakum

    • @RKV8527
      @RKV8527 Рік тому +2

      No Superstitions in life. Take at home too since it’s good for health,

    • @josecj8248
      @josecj8248 Рік тому

      ​@@snehasudhakaran1895iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @kunhilekshmikrishna787
      @kunhilekshmikrishna787 Рік тому

      Thank you

    • @stellajohny2553
      @stellajohny2553 Рік тому

      ​@@snehasudhakaran1895q

  • @manoharan1006
    @manoharan1006 Рік тому +3

    കടുക് വറുക്കുമ്പോൾ അല്പം ഉലുവ ചേർത്താൽ ടെയ്സ്റ് കൂടും

  • @rencymanoj8811
    @rencymanoj8811 Рік тому +1

    👍

  • @leelaprasad1901
    @leelaprasad1901 Рік тому

    Ee nosttikku okke Mattanam ketto steel ayalum kuzhappamilla

  • @anjalyamal3616
    @anjalyamal3616 4 роки тому +6

    Wow nyc 👍🏻

  • @ancyancy625
    @ancyancy625 Рік тому +1

    വേ പല,ഇടാൽ,കയികിലെ,??

  • @santhoshsanthu312
    @santhoshsanthu312 Рік тому +1

  • @anilvasu650
    @anilvasu650 Рік тому

    ഇഞ്ചി കേടായതാണ് 😮

  • @knprabhakarannair3168
    @knprabhakarannair3168 Рік тому +8

    ബലിക്ക് ശ്രാദ്ധം ഊട്ടുന്നതിനാണ് ഞങ്ങടെ നാട്ടിൽ ഇഞ്ചിതൈര് നിർബ്ബന്ധമായി ഉപയോഗിക്കുന്നു ത

    • @ganeshbmenon
      @ganeshbmenon Рік тому

      അതിൽ ഉപ്പ് ഉപയോഗിക്കില്ല

    • @knprabhakarannair3168
      @knprabhakarannair3168 Рік тому +1

      @@ganeshbmenon ശരി. യാ

    • @indirak8897
      @indirak8897 Рік тому +1

      സദ്യക്ക് ഉണ്ടാക്കും

    • @savithryk5826
      @savithryk5826 Рік тому

      ​@@ganeshbmenon2:48

  • @shyamashreechakraborty4976
    @shyamashreechakraborty4976 Рік тому

    Plz give Eng subtitles

  • @harshavardhankk1524
    @harshavardhankk1524 Рік тому

    മൂപ്പർ തൃശൂർ ആണ് തോന്നുന്നു

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 8 місяців тому

    എന്റെ അമ്മയും madam ഇതു പോലെ ചെയ്യും, ചുവന്ന മുളക് ഇടില്ല

  • @sanilbnair6830
    @sanilbnair6830 Рік тому +3

    ഇത് കിച്ചടി

  • @PrasannaP-od3gl
    @PrasannaP-od3gl Рік тому

    Amma

  • @vijayalakshmiashok2306
    @vijayalakshmiashok2306 2 роки тому +1

    സൂപ്പർ, 😍ചേച്ചി, 😊thanku😆

  • @manoharan1006
    @manoharan1006 Рік тому +1

    ഇതല്ലേ പച്ച പുളിശ്ശേരി.

  • @user-dw1lg9uv4b
    @user-dw1lg9uv4b Рік тому +1

    😮👌👍😍

  • @premilapremi8660
    @premilapremi8660 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @nidheeshkrishnan8150
    @nidheeshkrishnan8150 Рік тому

    njagal thekkanmark ith pachadi

  • @prradhakrishnannair4513
    @prradhakrishnannair4513 Рік тому +1

    നൂറ്റി ഒന്ന് കറികൾക്ക് സമം.

  • @girijasdreamworld
    @girijasdreamworld Рік тому +1

    Adipoli 👍👍

  • @geethahariharan4405
    @geethahariharan4405 Рік тому +1

    ഇത് ഇഡ്ഡലി ചട്ണി പോലുണ്ട്. ഞങ്ങൾ ഇഞ്ചി തൈരിൽ തേങ്ങ ചേർക്കാറില്ല

  • @aniealex3249
    @aniealex3249 Рік тому

    👌

  • @savithrikrishnankutty5445
    @savithrikrishnankutty5445 Рік тому

    Inchithiril nalikeram cherkkailla!

  • @bk.gangadevi.omshanthibaba7009

    👍❤❤❤

  • @sunilaraja5778
    @sunilaraja5778 11 місяців тому

    1001 ഒന്നുമില്ല. 101 ആണ്.

  • @jayasree7344
    @jayasree7344 Рік тому

    ചട്ണി എന്ന് പറയും ഇവിടെ ഇതിന്

  • @emurali55
    @emurali55 Рік тому +1

    ഇഞ്ചി തൈര് ഇൽ കടുക് താളിച്ചാൽ അതു ദോശ യുടെ ചട്ണി അല്ലെ ഒരു സംശയം

    • @minidavid2978
      @minidavid2978 Рік тому

      Dosa chutney yude taste thanne aayirikkum ithinu. Njan inganeya chutney undakunnathu. Curd amount kuravanennu mathram

  • @princykitchen8565
    @princykitchen8565 Рік тому +1

    Good

  • @mariyamkd9110
    @mariyamkd9110 Рік тому

    Super

  • @sreenivasanp2951
    @sreenivasanp2951 Рік тому +1

    👍

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 Рік тому +3

    Super

    • @reejubaiju8439
      @reejubaiju8439 Рік тому

      Thanks

    • @omanasaji1994
      @omanasaji1994 Рік тому

      ഞാൻ ധാരാളം ഉണ്ടകിട്ടുണ്ട് ഉലുവയാണ് തaളിക്കുന്നത് 👌