കോഴിക്കോട് ലുലു മാൾ ഉൽഘാടനം 🥰 | Lulu mall Kozhikode

Поділитися
Вставка
  • Опубліковано 14 жов 2024
  • Newbig Lulu mall at Kozhikode near Mims hospital.
    #lulumall #mall #yousafali

КОМЕНТАРІ • 184

  • @ShreefmpShareef
    @ShreefmpShareef 6 місяців тому +25

    അൽ ഹംദു ലില്ലാഹ് എന്റ യൂസുഫലി ഇക്കാ താങ്കൾ സൂപ്പർ

  • @DileshDilesh-l5g
    @DileshDilesh-l5g 6 місяців тому +20

    കോഴിക്കോട് ഇതുപോലെ ഒരു പ്രൊജക്റ്റ്‌ കൊണ്ടു വന്ന് ഒരുപാട് കുടുംബത്തിന് തണലായ യൂസഫലിഇക്കാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ലുലു lulumal matramalla iniyum luluvinte vere project koodi und kozhikode കുറച്ചു പേർക്ക് ജോലി കിട്ടുമല്ലോ 🤩

    • @movimax255
      @movimax255 6 місяців тому +1

      50 %. എവിടുന്ന് കിട്ടി ഈ കണക്ക്. ഏപ്രിൽ last ഓട് കൂടി inagruation നടക്കും

    • @namsheernamshi6635
      @namsheernamshi6635 6 місяців тому +1

      Yoospakande pengale mona ada itrakk clear kanakk

  • @AfafAfu
    @AfafAfu 4 місяці тому +1

    നാടിനും നാട്ടുകാർക്കും ഗുണമാവട്ടെ
    ജോലികൾ ലഭിക്കട്ടെ
    അനുഗ്രഹങ്ങൾ നിറയട്ടെ

  • @ashiquevlogger9080
    @ashiquevlogger9080 6 місяців тому +10

    ഇവിടെ പോയി നോക്കണം ഒരുപാട് കാഴ്ചകൾ കാണാൻ എന്താ രസം

  • @akbar_talks
    @akbar_talks 5 місяців тому +3

    Ithalla njanade valiya project. Calicut bypass il varunnathanu valuth. Malabar le yetavum valiya mall ipo construction nadakkunna Perinthalmanna aanu big mall with multyplus theater funtura food court multy level car parking etc. Tirur mini mall aanu palakkadu pole. Perinthalmanna shopping mall aanu.

  • @abhilashshankar4924
    @abhilashshankar4924 6 місяців тому +7

    കോഴിക്കോട് ലുലു കൊച്ചി , തിരുവനന്തപുരം ലുലുവിനേക്കാൾ ചെറുതാണ് . പക്ഷെ പാലക്കാട് , കോട്ടയം ഉള്ളതിനേക്കാൾ വലുതുമാണ് . അവിടെ തിയറ്റർ ഒന്നും ഉണ്ടാവില്ല .

    • @nizarahammed6219
      @nizarahammed6219 6 місяців тому +3

      കോഴിക്കോട് ഹൈലൈറ്റ് മാൾ 25 ലക്ഷം sq ft ഉണ്ട്...

    • @priyeshs.r1382
      @priyeshs.r1382 6 місяців тому

      ​@@nizarahammed6219hilite mall 14+lakh sq ft ആണ് ഉള്ളത്

  • @noorajamnasjazimon604
    @noorajamnasjazimon604 4 місяці тому +5

    ഇന്റർവ്യൂ റിസൾട്ട്‌ എപ്പഴാ അറിയാ അറിയോ bro

  • @dnswizard
    @dnswizard 6 місяців тому +1

    കോട്ടയത്തു ഉടൻ വരും ❤️‍🩹

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 6 місяців тому +11

    ചെറുകച്ചവടക്കാരുടെ സംരംഭങ്ങളെല്ലാം പൂട്ടുന്ന അവസ്ഥയാണ് ഇങ്ങനെയുള്ള വമ്പൻ നാളുകൾ വന്നാൽ

    • @jihooslife
      @jihooslife  6 місяців тому +2

      ശെരിയാണ്

    • @Useiro84
      @Useiro84 6 місяців тому

      Njanokke lulumalil kerum .onnum vagathe iragi porum😂😂

  • @Craze_-_2
    @Craze_-_2 6 місяців тому +5

    Inauguration enn ann ?

  • @Nithin_2255
    @Nithin_2255 6 місяців тому +19

    ❤Then.. ഹൈലൈറ്റിൽ തിരക്ക് കുറയും❤

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 місяців тому

    Aadyam Aarambhikkendiyirunnath Kozhikkod Tanne Aayirunnallo AP. Usthade?

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 5 місяців тому +1

    🎁 തിരുവനന്തപുരം ലുലു മാളിന്റെ തൊട്ട് അടുത്ത് കായൽ ഉണ്ട് 🥀 വേളി കായൽ🎉

  • @MhdRiswanVt-x3w
    @MhdRiswanVt-x3w 6 місяців тому +18

    5.5 lakh sq feet ullu... Kozhikode 😮kochi Lulu mall 18 lakh square feet und🎉❤❤ Kozhikode futuril bypassil 2nd Lulu mall varum 20 lakh square feet mall varum oru 2030 avum😢😢😢yusuf ali proposed

    • @timeworld2640
      @timeworld2640 6 місяців тому +1

      കോഴിക്കോട് ഉള്ള മാളുകൾആളുകൾ ഇല്ലാത്ത ത് കൊണ്ട് പൂട്ടാൻ പോവുകയാണ്. ബ്ലുഡയമാൻഡ് മാളിന്റെ അവസ്ഥ എന്താണ് ഒരു പൂച്ച ഇല്ല.അപ്പോൾ ആണ് രണ്ടാമത്ത മാൾ 😂😂

    • @rajuvinayak614
      @rajuvinayak614 6 місяців тому

      ​@@timeworld2640 bluediamond mall old design ആണ്. Focusmall നു ശേഷം open ആവേണ്ടിയിരുന്ന ഫോക്കസ് ന്റെ size ഉള്ള mall. ഇപ്പോൾ hilite, gokulam ഒക്കെ used ആയ ആളുകൾ ചെറിയ mall ഇഷ്ടപ്പെടില്ല അത് പോലെ അല്ല lulu.

    • @jaKzAra
      @jaKzAra 6 місяців тому

      @@timeworld2640 blue diamond mall il atin ake nesto matrame ollu atil alokke und ,pinne ippo aduttan theatre open ayat ,shop putiyat vannal alu varum

    • @manshadmohammed34
      @manshadmohammed34 6 місяців тому +1

      Cash illa avide alukalde kayyil😂

    • @rajuvinayak614
      @rajuvinayak614 6 місяців тому +1

      @@manshadmohammed34 കൊച്ചിയിൽ 2 എണ്ണം പൂട്ടി.

  • @ameerjan4956
    @ameerjan4956 6 місяців тому +6

    Thank you for new update 😊

  • @manukunjikka1706
    @manukunjikka1706 6 місяців тому +1

    Kannur.unddo.

  • @Stranger-t3f
    @Stranger-t3f 6 місяців тому

    Avideyokke vannalum.. Lulumall ennu parayumbo orkkunne kochiyile aaan.. 😊🔥

  • @nizarahammed6219
    @nizarahammed6219 6 місяців тому +2

    കേരളത്തിൽ ആദ്യത്തെ മാൾ കോഴിക്കോട് ആണ് ഫോക്കസ് മാൾ ഇപ്പൊൾ തന്നെ 6 മാൾ ഉണ്ട് kozhikode അത് കൊണ്ട് ലുലു വരുന്നത് കോഴിക്കോട്ടുകാർ സ്വീകരിക്കും എങ്കിലും അത് വരാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു ഒന്നും ഇല്ല..

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 місяців тому

    ❤God bless usef ali ekka shobin ❤

  • @nisarn2641
    @nisarn2641 6 місяців тому +1

    Block parayan vannatha. Preshna
    Mundakalle❤😅😅😅

  • @v.m.abdulsalam6861
    @v.m.abdulsalam6861 6 місяців тому +6

    തിരുവനന്തപുരം ലുലു മാൾ വളരെ വലുതാണ്. എന്നാൽ എറണാകുളം ലുലു മാളിനെ അപേക്ഷിച്ചു തിരുവനന്തപുരം ലുലു മാളിന് തിരക്ക് വളരെ കുറവാണ്. എറണാകുളം ലുലു മാൾ തന്നെയാണ് നമ്പർ 1.

    • @rahmaniacdeepu
      @rahmaniacdeepu 6 місяців тому +5

      athu engannai ariyyam...kazhinja year kooduthal sale nadannathu tvm el ane..

    • @v.m.abdulsalam6861
      @v.m.abdulsalam6861 6 місяців тому +1

      @@rahmaniacdeepu തെറ്റാണ്

    • @AshokKumar-qm5cj
      @AshokKumar-qm5cj 6 місяців тому +1

      2.2 crore alkaranu first year visit chethe enina paranju patikune newsil okke vanathanu Google chethu nokku. Lulu group mandanmara alla nanayi business chethu sheelam olavaranu avarangane potatharam kaninkum enu thonunila

    • @Achuz123_a2
      @Achuz123_a2 6 місяців тому

      Athinu avide cheruth ayath kond thanna thirakk eduth ariyam avide angane alla alkarkk nilkan nalla sthalam ond😂😌

    • @Achuz123_a2
      @Achuz123_a2 6 місяців тому

      ​@@v.m.abdulsalam6861nigal prnja mathiyo😂ni vanitt ond ayinu avide?

  • @nisarn2641
    @nisarn2641 6 місяців тому +2

    Vannote vannite parayam. Block. Block parache lockakalle😅😅😮😮

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg 6 місяців тому +3

    KOZHIKODE mine ബൈപ്പാസിൽ വലിയ project und Lulu vinnu ഇത് കൂടാതെ

  • @harshadmp7405
    @harshadmp7405 6 місяців тому +5

    Inauguration ennnanu

  • @jyothyviswanath645
    @jyothyviswanath645 6 місяців тому +4

    Near mims hospital

  • @ajmanvkd
    @ajmanvkd 4 місяці тому

    Kochi lulu വിന്റെ പകുതി ഇല്ല...

  • @tintu1033
    @tintu1033 3 місяці тому

    ഇത് എപ്പോ ലുലു ഓപ്പൺ ആകും ഉൽഘടനം എന്നാ

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 6 місяців тому +2

    ലൊക്കേഷൻ എവിടെ എന്ന് പറഞ്ഞില്ലല്ലോ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 місяців тому

    Davm thaburane anugrikate usefali ekka shobin ❤

  • @sree558
    @sree558 5 місяців тому

    Ith open aayo

  • @ashrafkodak8170
    @ashrafkodak8170 4 місяці тому +1

    കണ്ണൂരിൽ എ പ്പോൾ ലുലു mal വരും

    • @ajmanvkd
      @ajmanvkd 4 місяці тому

      കണ്ണൂരിൽ മൂപർക്ക് താത്പര്യമില്ല എന്നാ കേട്ടത് , തുറന്ന പിറ്റേന്ന് സമരക്കാർ ഇറങ്ങോല്ലോ..

  • @saibar007
    @saibar007 6 місяців тому +1

    Ithinekkal വലുതല്ലേ hilite mall...? Lulu mall എന്തായിട്ടും കാര്യം.ഇല്ല അവിടെ ട്രാഫിക് ജാം ആണ് എപ്പോഴും

  • @Mohamedali-kg8jz
    @Mohamedali-kg8jz 6 місяців тому +41

    തിരൂരും വരുന്നുണ്ടല്ലോ. പിന്നെയെന്തിനാണ് മലപ്പുറക്കാർ കോഴിക്കോട് തിക്കിതിരക്കാൻ പോകുന്നത്

    • @Abdu19999
      @Abdu19999 6 місяців тому +6

      അത് കോഴിക്കോട്ടുകാർക്ക് മാത്രം യൂസഫലി ഉണ്ടാക്കി കൊടുത്തതല്ല ട്ടോ 😂

    • @Yahooth_obg3
      @Yahooth_obg3 6 місяців тому +4

      തിരൂർ മോൾ അല്ല ബായി ഹൈപ്പർ മാർക്കറ്റ് മാത്രം.മോൾ കേരക്തിൽ tvm ,ekm, clt ennu yosf adyame parnjtahanu

    • @muhsinmuhsin1995
      @muhsinmuhsin1995 6 місяців тому

      എന്നാലും ഞങ്ങൾ പോകും

    • @jaKzAra
      @jaKzAra 6 місяців тому +3

      ​@@Yahooth_obg3ennitt palakkad mall anallo

    • @jaKzAra
      @jaKzAra 6 місяців тому +1

      ​@@Yahooth_obg3tirur kanditt 2 laksham square feet undakum atra valya hypermarket matram avilla palakkad polatte akum

  • @manukunjikka1706
    @manukunjikka1706 6 місяців тому +1

    Onninum.eathiralla.valiya.mall.varumpol.cherukidakaar.onnumallathakum.ivideyaanu.chila.chodyangal.uttaram.ariyilla.

  • @hassanabdulla4885
    @hassanabdulla4885 6 місяців тому +3

    കോഴിക്കോട് എവിടെയാണ്

    • @jamesa.p287
      @jamesa.p287 6 місяців тому

      മാവൂർ റോഡ്.

    • @jijipv1452
      @jijipv1452 6 місяців тому

      മാങ്കാവിൽ

  • @AbdulLatheef-ho1uw
    @AbdulLatheef-ho1uw 6 місяців тому +3

    ചെറുകിട കച്ചവടം ഒഴിഞ്ഞു കൊടുക്കേണ്ടിവരും

  • @shibilam7192
    @shibilam7192 5 місяців тому

    Avide job kittan enthanu cheyyandath . Interview nadakunundo

    • @muhammedfardeen169
      @muhammedfardeen169 5 місяців тому

      Application start cheythittund....2 divasam aayitollu start cheythitt

  • @koyakkakoya6280
    @koyakkakoya6280 6 місяців тому +1

    മാങ്കാ വൈ പാസ്

  • @shajithac267
    @shajithac267 5 місяців тому

    ഇത് ഓപ്പൻ ആയോ ?

  • @nasarzeena7946
    @nasarzeena7946 6 місяців тому +7

    കോഴിക്കോട് എവിടെയാണ് സ്ഥലം

    • @mubashircalicut709
      @mubashircalicut709 6 місяців тому +2

      Mankavu near Aster Mims hospital

    • @Bharadam
      @Bharadam 6 місяців тому +1

      Calicat vaipas rod. Magavu

    • @Bharadam
      @Bharadam 6 місяців тому +1

      Njan malappuram jilla thirur aan ente veed njan 12 varsham calicat hottel jolik ninnadaan. Enik calicat jilla yode Ellam bakagalom arayam

    • @Bharadam
      @Bharadam 6 місяців тому +1

      Meenchatha. Rood. Magavu calicat. Sitti. Puvvanddaa

    • @Ckasamad
      @Ckasamad 6 місяців тому +1

      മാങ്കാവ്

  • @ashiquealiek8946
    @ashiquealiek8946 5 місяців тому

    Waiting for PVR 🔥🔥

  • @kmseethi2888
    @kmseethi2888 5 місяців тому

    കോഴിക്കോട് എവിടെയാണ് ഈ മാൾ?

  • @MhdRiswanVt-x3w
    @MhdRiswanVt-x3w 6 місяців тому +2

    Futere metro ivide varilla😅palayam ,kallai chalappuram,meenchantha root ann 😁 mangavu not included....west hill __ ramanattukara ann roat plan pinne medical College __beach😂😂😂😂

  • @indianfromcalicut2351
    @indianfromcalicut2351 6 місяців тому +3

    24 m നാലു വരി വരാതെ അവിടെ പൂർത്തിയാവില്ല അത്രക്കും ട്രാഫിക് ആയിരിക്കും!

  • @ushasasikumar1604
    @ushasasikumar1604 4 місяці тому

    Kattapanyilum kudi oru lulu mall vayo

  • @kasimkalluravi2771
    @kasimkalluravi2771 4 місяці тому

    കോഴിക്കോട് ലുലു മാൾ കോഴിക്കോട് ഏത് ഭാഗത്ത്‌

  • @ashrafv1922
    @ashrafv1922 6 місяців тому +7

    Trivandrum- lulu mallum calicut almost same thenneyanu

    • @kallus5608
      @kallus5608 6 місяців тому +1

      അല്ല ഭായ്. കോഴിക്കോട് ലുലു ചെറുത് ആണ്

    • @ashcreatives9118
      @ashcreatives9118 6 місяців тому +1

      NO CALICUT SMALL AANU

    • @shivadethrl7731
      @shivadethrl7731 6 місяців тому +1

      Tvm 2200cro കോഴിക്കോട് 1000 cro

    • @shahanasiddiq7805
      @shahanasiddiq7805 6 місяців тому +3

      Tvm biggest malla

  • @abdullam1740
    @abdullam1740 6 місяців тому +1

    പാവ പെട്ട വന്ന് എന്ത് കാര്യം

  • @nishanthplk349
    @nishanthplk349 6 місяців тому +3

    തിയേറ്റർ ഉണ്ടെങ്കിലേ ആളുണ്ടാവൂ

    • @jaKzAra
      @jaKzAra 6 місяців тому +1

      5 laksham square feet il kollikkan patto atin ,already lulu shops in tanne kure venam

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 6 місяців тому +3

    🌈🙏🏝️.... 👍..... 🌈🤲🏝️

  • @sabirakoya1278
    @sabirakoya1278 6 місяців тому +2

    Mims, hospital

  • @muhammedalicheenikkal1083
    @muhammedalicheenikkal1083 6 місяців тому

    അവിടെ വല്ല ജോലിയും കിട്ടാൻ ഹെല്പ് നമ്പർ ഉണ്ടോ 😊

  • @ithaldj1862
    @ithaldj1862 6 місяців тому +1

    Job interview kayinjo please reply

    • @ithaldj1862
      @ithaldj1862 6 місяців тому

      Reply therane please

    • @jihooslife
      @jihooslife  6 місяців тому

      ആയില്ലെന്ന് എന്റെ അറിവിൽ വന്നാൽ അറിയിക്കാം

    • @Craze_-_2
      @Craze_-_2 6 місяців тому +1

      ​​@@ithaldj1862 Bro indeed el nokkiyal mathi ..... interview mikathum nadakunath Trivandrum regional ann...... Eth start ayal interview egottum varum

    • @ithaldj1862
      @ithaldj1862 6 місяців тому

      @@Craze_-_2 indeed ennu paranjal

    • @Craze_-_2
      @Craze_-_2 6 місяців тому

      @@ithaldj1862 job board - job oka search cheyunna site

  • @Muthumani-zw3ss
    @Muthumani-zw3ss 5 місяців тому

    Evide vacancy undo

  • @AliMP-h8l
    @AliMP-h8l 4 місяці тому

    Kozhikod eethbaakathaan enn paranhilla

    • @noormanor
      @noormanor 4 місяці тому

      Near junction (left side) between Mankav and MIMS

  • @shamalam6352
    @shamalam6352 5 місяців тому

    ലുലു മാളിൽ ജോലി കിട്ടുമോ

  • @baburaj3985
    @baburaj3985 6 місяців тому

    അത്‌മാത്രമല്ലതോട്,,, ആ സ്ഥലംമുഴുവൻ ചതുപ്പുംതോടുകളുമായിരുന്നു,,,,

  • @firoskhan4306
    @firoskhan4306 5 місяців тому

    കോഴിക്കോട് മാഘാവ്

  • @starstarmedia4527
    @starstarmedia4527 4 місяці тому

    പാവപ്പെട്ടവർക്ക് ഒരു കാര്യവും ഇല്ല അത്യാവശ്യ വാഹന നടയാത്രക്കാർക്ക് എത്തേ ണ്ട സമയനിശ്ചയിച്ച സമയം വൈകി കിട്ടും എന്ന് മാത്രം

  • @yask8675
    @yask8675 6 місяців тому +3

    This is small malll

    • @jihooslife
      @jihooslife  6 місяців тому

      വലുതാണ്

  • @jaKzAra
    @jaKzAra 6 місяців тому +2

    Enikk kanditt ernakulattinte pakuti polum illa

  • @sulusulu3487
    @sulusulu3487 6 місяців тому +2

    യുസ് ഫ് അലി സാറിനെ ഒന്ന്താണാൻ ഒരു അവസരം തരത്തെ

  • @sulusulu3487
    @sulusulu3487 6 місяців тому

    യസ്ഥലി യെ കാണഒര് അവിം -സർതരഞ്ഞെ

  • @AmeerP-c6x
    @AmeerP-c6x 5 місяців тому +1

    പണത്തിന്റെ ആർത്തിയാണ് ഇതൊക്കെ. ഒരുപാടു പാവങ്ങളുടെ കച്ചവടം ഇല്ലാതാക്കി. യാചിക്കാൻ പോവേണ്ടി വരും.. എല്ലാവരും പെങ്ങളുടെ ചെറിയ കടകൾ ആശ്രയിക്കുക

  • @ashrafpottammal1110
    @ashrafpottammal1110 6 місяців тому +1

    Nine. Akath. Kayattula. Purath. Ninu. Vailkollada. Veettel. Povan. Noke

  • @ullichaviniyanvalappilabdu5113
    @ullichaviniyanvalappilabdu5113 6 місяців тому +1

    ചെറുകിട കച്ചവടക്കാർ കുത്ത് പാള എടുപ്പിച്ചു

  • @starstarmedia4527
    @starstarmedia4527 4 місяці тому

    അയാൾക്ക് പണം ഉണ്ടായിട്ട് പാവങ്ങൾക്ക് എന്ത് കാര്യം അയാളെ പുകഴ്ത്തുന്നവർക്കും ആളാവാനും സഹായിക്കും എന്നല്ലാതെ -മൂന്നാമത് ഒരാൾ അറിയാതെ ഇയാൾ സഹായിക്കില്ല. എല്ലാം ബിസ്നസ് കണ്ണ് മാത്രം

  • @abbasabbas2431
    @abbasabbas2431 6 місяців тому +1

    Pavangalude cheriya kachavadam pooran poottikkum

  • @starstarmedia4527
    @starstarmedia4527 4 місяці тому

    ഇത് ബിസ്നസ് തന്ത്രമാണ് പണം ഉള്ളവർക്ക് പണം വാരാൻ അവസരം ആളാവാൻ ലുലു മാൾ എന്ന പേര് വളരാൻ മാത്രം പാവങ്ങളെ തെണ്ടിക്കാൻ മാത്രം

  • @itsmeindian
    @itsmeindian 3 місяці тому

    കോഴിക്കോട് ലുലു മൾ ഏറ്റവും ചെറിയ ലുലുമാൾ ആണ്. 3.5 ലക്ഷം ചതുരശ്രഅടി മാത്രം ഉള്ളു. തിരുവനന്തപുരം 20 ലക്ഷം ചതുരശ്രഅടിയും കൊച്ചി 17 ലക്ഷം ചതുരശ്രഅടിയും വലുപ്പം ഉള്ളപ്പോൾ കോഴിക്കോട് വളരെ ചെറുതായി പോയി 🙏

  • @AslamKm-n7m
    @AslamKm-n7m 5 місяців тому

    കോഴിക്കോട് ഏറ്റവും ട്രാഫിക് ഉള്ള സ്ഥലമാണ് ഈ ഏരിയലുലു മാളും വന്ന് കഴിഞ്ഞാൽ ജനം വീർപ്പ് മുട്ടും

  • @haneefakm9133
    @haneefakm9133 5 місяців тому

    നിലവിൽ മാങ്കാവ് ട്രാഫിക്ക് ജാം ഉള്ളസ്ഥലത്ത് ഇവർ വന്നാൽ കാൽനടയായിട്ട് മാളിലേട്ട് വരണ്ടതായിവരും.

  • @soudhasidhique4672
    @soudhasidhique4672 6 місяців тому +1

    Alhamdulillah നമ്മുടെ കോഴിക്കോട് വലിയ താണ് എന്നു പറയുന്നത് കേട്ടൂ

  • @Lolanlolan304
    @Lolanlolan304 4 місяці тому

    മാൾ സൈസ് കുറഞ്ഞതിൽ ജനങ്ങൾക് ആണെലോ വിഷമം... Lulu ഗ്രൂപ്പ്‌ ഇല്ലാതെ വിഷമം ജനങ്ങൾക് ആണെലോ 🤣

  • @NoushadNoushad-b1d
    @NoushadNoushad-b1d 4 місяці тому

    ഒരുപാട് ചെറുകിട കച്ചവടക്കാരുടെ അന്നം മുട്ടും. അയാൾ മാത്രം വളർന്നു കൊണ്ടിരിക്കും.

  • @kunhimoideen1961
    @kunhimoideen1961 5 місяців тому

    എവിടെയാണിത് അതുംകൂടെ പറഞ്ഞാൽ പല്ല് കൊഴിഞ്ഞുപോവുമോ, കോഴിക്കോട് എന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം, ഇട്ടാവട്ടമല്ലൊല്ലോ കോഴിക്കോട് ഇമ്മിണി വലിപ്പമില്ലേ

  • @rajeenayoonus4291
    @rajeenayoonus4291 6 місяців тому +1

    Magav

  • @SREE-pi3zi
    @SREE-pi3zi 6 місяців тому +4

    എറണാകുളത്ത് തിരക്ക് കുറയും

  • @nazeerabdulraheem7825
    @nazeerabdulraheem7825 6 місяців тому

    Idhehathine kond loga manushya samoohathinu muzhuvanum gunamund!❤ adhehathin Allahu aafiyathum dheerhayusum kodukkename...Ameen❤

  • @Aanoruthan
    @Aanoruthan 6 місяців тому +1

    Highlitil thirakk kurayum

  • @starstarmedia4527
    @starstarmedia4527 4 місяці тому

    സാധാരണ ചെറുകിട കച്ചവടക്കാരെ ഈ വമ്പൻ സ്രാവ് മുണുങ്ങും
    പിന്നെ കച്ചവടം ജനം വരട്ടെ എന്നിട്ട് പറയാം ആലോചിക്കാം

  • @abdurahiman7426
    @abdurahiman7426 6 місяців тому +1

    തീരുർ

  • @abbasch6214
    @abbasch6214 6 місяців тому +1

    Mangav

  • @abdullamk3112
    @abdullamk3112 6 місяців тому +1

    Lulu opanayal aa roadiloodeyulla yatra nadakkilla

  • @ShereefP-v3w
    @ShereefP-v3w 6 місяців тому +4

    മിട്ടായി തെരുവ് അടച്ചു പൂട്ടുന്നതാവും നല്ലത്

    • @jihooslife
      @jihooslife  6 місяців тому

      അതെന്താ 😄

    • @Ambady777
      @Ambady777 6 місяців тому

      ഉൽക്കടനം എന്നാണ്

    • @AbdulSamad-be8tk
      @AbdulSamad-be8tk 6 місяців тому

      ​@@jihooslifeഅങ്ങനെയൊന്നുമില്ല, ധൈര്യം കുറയാതിരുന്നാൽ മതി,

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 6 місяців тому +1

      എന്തൊക്കെ വന്നാലും മിട്ടായി തെരുവ് അവിടെ തന്നെ കാണും

  • @sheeferhashim7756
    @sheeferhashim7756 6 місяців тому +11

    അങ്ങിനെ കോഴികോടും പാവം കച്ചവടക്കാർ തെണ്ടാൻ പോകുന്നു എന്നർത്ഥം