Rahman at 50 year | Manorama News
Вставка
- Опубліковано 5 січ 2017
- Rahman at 50 year
The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത് ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ like here
ഏകദേശം ഒരു പത്തു തവണ
Njan😊
റഹ്മാൻ തുല്യം റഹ്മാൻ മാത്രം
Legend arr
നമ്മള് 90 മലയാളികിഡ്സിന്റെ കുട്ടിക്കാലം മനോഹരമാക്കിയതിൽ റഹ്മാൻപാട്ടുകൾ വഹിച്ച പങ്കു വലുതാണ്...
Haters ഇല്ലാത്ത ഇതിഹാസം.....
അഥവാ haters ഉണ്ടെങ്കിൽ കുശുമ്പ് ഒന്നുകൊണ്ട് മാത്രമായിരിക്കാം
ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന മനുഷ്യൻ
വികാരമാണ് റഹ്മാൻ
Haters undu. 'കുശുമ്പ്' teams. Just see some reply comments above. Some frustrated Ilaiyaraaja-fanatics. They arrogantly talk like bigots and snub others.
@@pachuvumkovalanum7590 no the new gen kids who endrose anirudh and likes are the main haters....😂😂
Kushumb mathramalla, vivaradhosham😂
ദൈവത്തിന്റെ ഒരവതാരം, സാക്ഷാൽ ദൈവത്തിന്റെ പുണ്യം കിട്ടിയ ഒരു മനുഷ്യ ജന്മം. നീണാൾ വാഴട്ടേ, അദ്ദേഹം.
എന്നെ സംബന്ധിച്ചിടത്തോളം ഇളയരാജ വല്ലാത്തൊരു സംഗീതജ്ഞനാണ്..
എന്നാൽ അതിനേക്കാൾ മുകളിൽ ഒരു മനുഷ്യൻ പോയിട്ടുണ്ടെങ്കിൽ അത് ar rahman മാത്രമാണ്
Yes
Yes
Ofcourse
yes
@@achayiarcr5171 സത്യം
ലോകത്ത് തന്നെ നമ്പർ one.. സംഗീത രാജാവ് ആണ് റഹ്മാൻ.. അതുല്യ പ്രതിഭ.. എത്ര മനോഹരമായ എത്ര എത്ര കേട്ടാലും.. മതിവരാത്ത പാട്ടുകൾ.. അദ്ദേഹത്തിന് ആയുസും ആരോഗ്യ വും നൽകട്ടെ
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ARR കാണുക എന്നത്.. അത് കൊച്ചിയിൽ വച്ചു സാധിച്ചു 😍😍😍😍😍😍😍😍
😍😍🥰🥰💕
ഞാൻ ആദ്യം കോഴിക്കോട് നിന്ന് കണ്ടു പിന്നീട് കൊച്ചിയിൽ നിന്നും 😍
ഞാനും വന്നിരുന്നു.. പരിപാടി അന്ന് നടന്നില്ല 😰
എല്ലാ ഇന്ത്യക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ടേ രണ്ടുപേർ....സച്ചിൻ ടെണ്ടുൽക്കർ & A.R റഹ്മാൻ..
അബ്ദുൽ കലാം.. റഹ്മാനല്ല...
A p j sir
@@muraliveloor3908 😂😂😂 kashtam muthalaleee
@@muraliveloor3908 nalla kuru undalle rahman ennu parayumbo 😅😅 kure cmnt kandu
@@thomasshelby8462 കുരു ആണൊ കായ് ആണൊ എന്ന് വിവരമുള്ളവർക്ക് കലങ്ങും..
റഹ്മാനെ പ്രിയപ്പെട്ട ഗായകൻ നമ്മുടെ മലയാളികളായ ചിത്ര ചേച്ചിയും സുജാത ചേച്ചിയും ആണ്എന്നതും കൂടി ഓർക്കുമ്പോൾ ഒരു ഇത്
*എന്റെ ഉയിർ മണ്ണിനെങ്കിൽ...എൻ ഹൃദയം റഹ്മാന്.*
ഇ പ്രോർഗ്രാം ഞാൻ നാലുതവണ കണ്ടു നിങ്ങളുടെ അവതരണം വാക്കുകളില്ല ഹാൻസ്അപ് പിന്നെ arr
Thank you Manorama for the greate tribute for A R Rahman.. Also nice presentation...
Middle finger for the all 49 dislikes..
ആരെയും മയക്കുന്ന മായാജാലം ഒളിഞ്ഞിരിപ്പുണ്ട് ar റഹ്മാൻ മ്യൂസിക്കിൽ 😍😍😍💖💯💞
സംഗീതത്തെ വ്യക്തമായി പഠിച്ചു വിശകലനം നടത്തി താങ്കൾ വളരെ മനോഹരം ആക്കി ഈ പ്രോഗ്രാം
റഹ്മാന്റെ സൂഫി സംഗീതം... nothing can beat in the world ❤️❤️
Rangreza, Rangreza.....🎶.. Kun Fayakun... ❤️
റഹ്മാൻ സംഗീതം പോലെ തന്നെ അവതരണവും ചേർക്കേണ്ടത് എല്ലാം കുട്ടി ചേർത്ത് മനോഹരമാക്കി
a r rahman എന്ന അനശ്വര മാന്ത്രികനെ കൃത്യമായി വരച്ചിട്ട അദ്ദേഹത്തോട് നീതി പുലർത്തിയ അരമണിക്കൂർ ❤️❤️❤️
Congrats team manorama news
അവതാരകൻ കൂടി ഒരു കട്ട റഹ്മാൻ ഫാൻ ആയതുകൊണ്ട് മാത്രമാണ്
@@Myth.Buster yes bri
കണ്ണു നിറങ്ങുപോയി....
പ്രതിഭയാണ് പ്രതിഭാസമാണ്..........
my goose bump .. A.R is a music monster .. i am proud to be tamilzhan..😍
🔥🔥தமிழன்டா🔥🔥
ഏത് തലമുറക്കും ആസ്വദിക്കാവുന്ന മാന്ദ്രിക സംഗിതം ar റഹ്മാന് തുല്യമായ പ്രതിഭ വേൾഡ് il ഇല്ല. Ar റഹ്മാൻ മ്യൂസിക് വേൾഡ് best മ്യൂസിക്
Angane onnum parayaruthu world il arumillennoke.. world level il film composers vere alkar undu John Williams, ennio morricone, Goldsmith etc.. ivare polulla alkare Western il impact undakiyitullu
ഒരുപാട് തവണ കണ്ട പ്രോഗ്രാം, 92 മുതൽ ഒപ്പം കൂടിയതാ ഹോ വല്ലാത്ത ഒരു ഫീലാ റഹ്മാൻ സംഗീതം, congrats TP Satheesh താങ്കൾ ഒരു റഹ്മാൻ ഫാൻ ആയതു കൊണ്ടും നല്ല അവതരണം 👏👏
NP saneesh... Ennanu anchor name
Roja.....How many years now.....Still it is fresh and evergreen ....One and only arr
സംഗീത മാന്ത്രികൻ❤❤🎶🎶
DiE harD faN of ARR❤
Rahmanism is my Religion and A.R.R is my God
One of the best programmes ever made in malayalam TV industry 👏👏
12:34 pure rahmanism, 🥰 kannu niranju poyi sherikkum
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ രണ്ട് തവണ കാണാൻ സാദിച്ചു കൊച്ചിയിൽ വെച്ചും ദോഹയിൽ വെച്ചും
ശബ്ദം തിരിച്ചറിയാൻ തുടങ്ങിയ പ്രായത്തിൽ കേൾക്കുന്നത് ഈ മനുഷ്യന്റെയും രാജ സാറിന്റെയും ഒക്കെ പാട്ടുകളാണ് . നഷ്ടപെട്ട ബാല്യം
He need one more oscar and grammy❤️💯💯💯💯
നിങ്ങളുടെ അവതരണം ഓരുപാട് ഇഷ്ട്ടം ആയി 😍👍💖
*എ ആർ റഹ്മാൻ ഇഷ്ടം ❤️😍😘*
Till my last breath Iam Great fan of Shri Rahman Great human Great musician....
One of the most emotionally touching musician. Had a big influence in life.
മലയാളക്കര നഷ്ടപ്പെടുത്തിയ, ഒരു പാട്ടിലൂടെ മനുഷ്യരെ പിടിച്ചിരുത്തിയ അത്ഭുത സംഗീതസംവിധായകൻ...
Awesome presentation for ARR. Love from TN.
anchor.....super presentation....congrats....
jafar nest thnq
Saneesh Tk കണ്ണു നിറച്ചുകൊണ്ടാണ് കണ്ടു തീർത്തത്. തൊലിപ്പുറത്ത് കൂടി അല്ലാതെ ആഴത്തിൽ ഇറങ്ങി ചെന്നു സംസാരിച്ചു. വളരെ നന്നായി അവതരിപ്പിച്ചു. പറയാനും കേൾക്കാനും ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു. Thank you. :)
vijith vijayan thank you
@@tksaneesh ഇതുപോലുള്ള പരിപാടികൾ ഇനിയും വരട്ടെ...😊😊 വർഗീയതയും മറ്റും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇത്പോലുള്ളതൊക്കെ ആണ് ഒരു സന്തോഷം,എത്ര തവണ കണ്ടു എന്നെനിക്കറിയില്ല... AR റഹ്മാൻ എന്നാ ലെജൻഡും അവരെക്കുറിച്ചുള്ള അവതരണവും അടിപൊളി... കണ്ണ് നിറഞ്ഞിട്ടല്ലാതെ കാണാൻ പറ്റിയിട്ടില്ല...
ഒരു കാലഘട്ടത്തിന്റെ കലാകാരൻ എന്നതിനപ്പുറം കാലാതീതമായ ഉയർച്ച കൈവരിച്ചയാൾ.... True
😊😊😊😊
That moment when u see a song from kannathil muthamital and your eyes automatically well up with tears!!😪
goosebumps throought amazing presentation....Arr is beyond ocean
*ബർത്ത് ഡേ ആയി ട്ടു വീണ്ടും കാണാൻ തോന്നി ❤️❤️❤️❤️*
Oro paattum ...goosebumps!!! AR's Magic
Ar rahman കുറിച്ച് മനസിൽ ആകാൻ ഈ വീഡിയോ ഒരുപാട് കുണം ചെയ്ത് thaks monarama
സ്വർണ്ണലതയുടെ പാട്ടുകളെ പറ്റി പറഞ്ഞില്ല.
മുക്കാലാ മുക്കാബല കേൾക്കാത്ത 1990's Kids ഉണ്ടോ ?
Ella pugazhum iraivanukey..
first of all thnks to MM...good telecasting...ARR he is not a music director.more than he is music creator.....hatzz offfff sirrr...
A men with music mind........
AR Rahman
Yodhakk shesham rahman sirde music aadujeevithathil♥️♥️
Arr has lot of varieties in his army , music monster
Such a brilliant analysis of Rahman's music
പാട്ടിന്റെ tunil മാത്രമല്ല ഓരോ instamental ട്യൂണിലും വൈവിദ്ധ്യം ഉണ്ടാകാൻ arr ne പോലെ മറ്റൊരാൾ ഉണ്ടെങ്കിൽ അത് arr mathram മറ്റു മ്യൂസിക് ഡയറക്ടർമ്മാര്ലിൽ നിന്നും ഡിഫറെൻറ് ആകാൻ അതായിരിക്കാം കാരണം എന്നാ സൊല്ലി പോഗിരി ഒന്ന് കേൾക്കു പ്രൂഫ് ആണ് 💕💋
മ്യൂസിക്കിനെ കയ്യിൽ ഇട്ടു അമ്മാനം ആടുന്ന ഒരേയൊരാൾ ... എന്തും ഈ കൈകളിൽ ഭദ്രം ആണ് ... സ്റ്റേജിൽ 30 sec കൂടുതൽ ഈ മനുഷ്യൻ സംസാരിക്കുന്നതു കണ്ടിട്ടില്ല ... നമ്മളിൽ പലരും പ്രവർത്തിയേക്കാൾ കൂടുതൽ വർത്താനം ആയിരിക്കും, അവിടെ ആണ് ഈ മനുഷ്യന്റെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത്... സംസാരം ഇല്ല അദ്ദേഹത്തിന് പറയാൻ ഉള്ളത് എല്ലാം അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ (music ) നമ്മൾക്ക് കാണിച്ചുതരും... പഴംചൊല്ലുകളെ യാഥാർഥ്യമാക്കിയ ഒരു ജിന്ന് ആണ് ...
For A R RAHMAN and his music we love from the heart deep inner heart, that's all I can say
This is so good.neat and nice presentation by the anchor...(good in Thiruva ethirva too)A beautiful script touched much of Rahman sirs qualities..one of the best had seen in recent times.. prayers for Rahman sir..and
God bless you for making anbathinte inpam..
your friend thank you
Every song is a classic, oh my god, what a great body of works. Mind-blowing 🌹
Living legend ar rahman
Musical Magician......😍😍😍😘
Legend....
2020 ഇതു കാണാൻ പ്ലാൻ ഉള്ളവർ like അടി
Afsar Mp insha allah
Njan kandu kondirikkunnuuu
Yes
Njan kand kondirikkunnu
🤍
ஏ ஆர் ரகுமான் 😍😍
The legend of music 💪💪 ar rahman 🥰🥰🥰🥰🥰😍😍😍😍😍
Tribute to great legend 👍👍👍
24:05 minutes of Happiness..:)
We Love ARR ..
Living Legend😍😍😍(അതിൽ മാത്രം ഒതുങ്ങുകയില്ല)
World music king
classic and melodies soofi all songs king music director ini worldil verilla theercha
a perfect tribute to legend..long live #ARR
Anchor...Great presentation....👏👏👏
Magic man😍 ARR♥️💯
The Legend...💝
Rahman is genious but my favourite is still Ilairaja
ARR all time greatest music composer. We Indians can proud of him.
Mozart of Madras
Sajad Shajahan mozart mean
+Brian Builders Wolfgang Amadeus Mozart (1756-1791). He is a great composer.
Ar rahman electronic music ന്റെ അധിപൻ ആണ് എന്നും ഒരിക്കലും തമിഴ് ലെ നാടൻ സംഗീതം ഒരിക്കലും പറ്റില്ല എന്ന് വിമർശിച്ചവരുടെ വായടപ്പിക്കുന്ന സംഗീതം ആയിരുന്നു ഗ്രാമ കഥകൾ മാത്രം ചെയ്തു വന്നിരുന്ന ഭാരതിരാജയുടെ കറുത്തമ്മ, കിഴക്ക് ചീമയിലെ യിലെയും. പിന്നെ കതിർ ന്റെ ഉഴവൻ ഉം....അവതാരകൻ അത് മറന്നു 😪
മറ്റാരേക്കാളും റഹ്മാന്റെ സംഗീതത്തിന്റെ പ്രത്യേകത എന്തെന്നാൽ മറ്റുള്ളവരുടെ സംഗീതത്തിൽ ചിലതു slow song ആയിരിക്കും നല്ലത് ചിലപ്പോൾ അടിച്ച് പൊളി എന്നാൽ റഹ്മാന്റെ സംഗീത് അടിച്ചുപൊളിയും ഇഷ്ടമാകും slow clasic എല്ലാം എല്ലാവർക്കും ഇഷ്ടമാക്കും അതാണ് റഹ്മാൻ ചിലപ്പോൾ ഇന്ത്യയിൽ എന്നല്ല ലോകത്തിലും ഇതുപോലെ ഇദ്ദേഹം തന്നെയായിരിക്കും i love റഹ്മാൻ ഇത്രയൊക്കെ ഉയർന്നിട്ടിയും എത്ര സിമ്പിൾ ആണ് ഈ മനുഷ്യൻ ഇത് ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ അല്ലെങ്കിൽ അതിനു താഴെയുള്ള താരങ്ങൾ കണ്ടു പഠിക്കണം പ്രത്യേകിച്ച് പൃഥ്യിരാജ് പോലോത്തവർ എന്തെ ശരിയല്ലേ
അതെ
റഹ്മാൻ എന്തൊരു നല്ല മനുഷ്യനാണ്. സിനിമ ലോകത്ത് വേറെ ആർക്കും ഇല്ലാത്ത ഒരു പ്രത്യേകതരം വ്യക്തിത്വം. ഒരു ജാടയും ഇല്ല, അഹങ്കാരം ഇല്ല. സംസാരിക്കുമ്പോൾ പോലും എന്തൊരു എളിമയാ... ഒരു സംഗീത സംവിധയകാൻ എന്നതിനപ്പുറം ഒരു വലിയ മനസ്സിന്റെ ഉടമയാണ്.
Good one !! You've done complete justice to the legend
ചയ്യ ചയ്യ കിടു ആയി sugvindar സിംഗ് അത് തകർത്തു പാടി മാസ്സ്
Great work manorama ❤ Ar rahman sir only u can make us to live in heaven with ur music 🎶🎵🎤🎸
Legend of all time
Beautiful & thank you for sharing. Thank You, ARRahman
ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അദ്ദേഹത്തെ നേരിൽ കാണണം എന്ന്.2018 ൽ flowers നടത്തിയ show കാണാൻ ഭാഗ്യമുണ്ടായി.ഒരു തവണ മഴ മൂലം പരിപാടി നടന്നില്ല. അന്ന് പക്ഷെ അദ്ദേഹത്തെ കാണുവാൻ സാധിച്ചു.2ആം തവണ പ്രോഗ്രാമും കാണുവാൻ ഭാഗ്യമുണ്ടായി. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമായിരുന്നു അത്.
ARRAHMAN sir veriyan 🔥🔥🔥❤️❤️❤️
Rockstar 😍😍😍😍
ARR will be remembered in the world over for his versatility and humility..May God bless him with long healthy life..
ARR indin music king
World music king
tamilan da.proud to be a tamil.
devaprasad R ellathukum tamilan da nu sollitu sutha venam bro, athu nallathuku illa
artistkuttan
Ormikkam, Rajagobala kulashekaran from thiruvallur ( near Chennai) was famous music director in Malayalam
Athrai ullu
Ar Rahman malayaliyanu
Suneesh Suneesh facebook.com/lakshminarayanan.r.1654/videos/126790242008891/
@@artistkuttan rk ശേഖർ തമിഴൻ തന്നെയാണ് മലയാളിയല്ല
ARR❤❤❤❤❤❤❤❤
Someone should do a program like this on RK Sekhar , the unsung hero..
Perfect tribute ✨️
Alla rakka rahman........rukku manii rukku maniii akkam pakkam enna satham..ohhh......
Good presentation,
salute ar rahman
thank you
Super presentation. So happy to see a good pgm in Malayalam tv. Saneeshettan Chithra Chechide ithupole oru paripadi cheyyo? She is a legend and has sung the maximum number of songs for Rahman Sir.
Genius...🙏🙏🙏🙏
A r rahuman I love u tamil
Amazing editorial....
King❤️
ARA rock kannathil muthamittal my favorite
Urvasi Urvasi take it eazy urvasi🥰🥰🥰
Tamizhan da 🤙🤙😎😎😎😎
Fav music diracter 😍😍😍