മോളേ എല്ലാ ചടങ്ങുകളും അപ്‌ലോഡ് ചെയ്യണേ... സ്വന്തം വീട്ടിലെ ഒരു കല്യാണം നടക്കാൻ പോകുന്ന സന്തോഷമാണ്... അത് കൊണ്ട് ചടങ്ങുകളെല്ലാം കാണാൻ ഒരുപാടാഗ്രഹമുണ്ട്... 👍🥰🥰🥰🥰🥰
@@sujeshka2704 correct സുഹൃത്തുക്കളെപ്പലെയാണ് എന്ന് പറഞ്ഞോണ്ട് video ഇട്ടിട്ട് ഏകദേശം 2മാസം മറ്റോ ആയിട്ടേ ഉള്ളൂ. അപ്പോളേയ്ക്കും മനസ്സ് മാറി. അത്ഭുതം തന്നെ 😏
ഒരുപാട് കുഞ്ഞുങ്ങൾ വേണ്ട. ഒന്നോ രണ്ടോ മതി അവരെ നന്നായി വളർത്തി വീട്ടുകാർക്കും നാടിനും ഗുണം ഉളളവർ ആയി നല്ല എഡ്യൂക്കേഷൻ കൊടുത്തു വളർത്തുന്നത് ആണ് വേണ്ടത്. ആർക്കും കുറെ കുട്ടികളെ ഉണ്ടാക്കാം. പക്ഷേ നന്നായി വളർത്തുക എന്നതാണ് കാര്യം. All the best dear Deepthi.
❤❤❤❤❤🥰ദീപ്തിടീച്ചറുടെ സന്തോഷം കുഞ്ഞാവയുടെ സന്തോഷം.. അത് ആണ് ഞങ്ങളുടെയും സന്തോഷം.. അച്ചാച്ചിയേയും അമ്മയെയും ഫാമും ഒക്കെ ഇട്ടിട്ട് eghottum പോകണ്ട... ഇവരൊക്കെ എപ്പോളും കൂടേ ഉള്ളപ്പോ മാത്രം ആണ് ടീച്ചറുടെ കുടുംബം പൂർണമാകുള്ളൂ 🥰🥰🥰njaghlkum അത് തന്നെ ആണ് ഇഷ്ട്ടം.. ❤❤❤❤
ദീപ്തികുട്ടിയെയും കുഞ്ഞാവയെയും നിങ്ങളുടെ നല്ല നന്മയുള്ള മനസ്സിനേയും വർണ്ണിയ്ക്കാൻ ഇനി വാക്കുകൾ ഇല്ല... 2 പേർക്കും കണ്ണേറു തട്ടാതിരിക്കട്ടെ. 2 പേർക്കും കഷ്ടപെടനുള്ള മനസ്സുള്ള തുകൊണ്ട് തീർച്ചയായും ഉയരങ്ങളിൽ എത്തും എനിക്കും മൃഗങ്ങളെ ഒരു പാടിഷ്ടമാട അതുകൊണ്ട് അവിടുത്തെ എല്ലാ മുത്തുമണികളെയും ഒത്തിരി ഇഷ്ടമാണ് എനിക്ക് ദീപ്തി കുട്ടാ നല്ല ജിവിതം ആശംസിക്കുന്നു❤❤❤❤
ദീപ്‌തി മോളെ .......കല്ല്യാണ ചടങ്ങു വരെയുള്ള എല്ലാ വീഡിയോസും ഞങ്ങൾക്ക് കാണണം ......അത്രയ്ക്കും സന്തോഷം ഉണ്ട് നിങ്ങളുടെ കല്ല്യാണം തീരുമാനിച്ചപ്പോൾ 😊😊😊❤❤❤❤❤
കല്യാണ ചടങ്ങ് എല്ലാം കാണണം എന്നുണ്ട്. കാരണം ടീച്ചറിന്റെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. കല്യാണത്തിന് വന്നാൽ നിങ്ങൾക്കും ബുദ്ധിമുട്ട് ആകും. so എത്തിയില്ല എങ്കിലും എല്ലാം കാണിച്ചു തന്നാൽ വളരെ സന്തോഷം ആകും എല്ലാവർക്കും. Teacher live the moment. ഞാൻ ഓർക്കുന്നത് ടീച്ചർ സിന്ദൂരം ഇട്ട് കുഞ്ഞവടെ കൂടെ "അങ്ങനെ കല്യാണം കഴിഞ്ഞു guys"എന്ന് കേൾക്കുന്നത് ആണ്. ഇതുവരെ ഉള്ളത് പോലെ അല്ല ടീച്ചർ ഇപ്പൊ .മനുഷ്യന്റെ ഉള്ളിൽ വിശ്വാസത്തോടെ ഉള്ള പ്രണയം മനുഷ്യനെ എങ്ങനെ happy ആക്കും എന്ന് ടീച്ചറിന്റെ മുഖത്തു നിന്ന് അറിയാൻ പറ്റുന്നു. teacher എന്തു വേണേലും ചെയ്തോ ഞങ്ങൾ കളിയാക്കില്ല(ക്കും)😆. 23:31 അതിന്റെ എടെക്കൂടെ😅
ഞാനും ദീപ്തിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. പക്ഷെ ആദ്യമായിട്ടാണ് കമൻ്റിടുന്നത്. ദീപ്തിയുടെ തീരുമാനം വളരെ നല്ലതാണ്. കുഞ്ഞുവാവ മോൾക്ക് എന്ത് കൊണ്ടും യോജിക്കുന്ന ആളായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. രണ്ടാളും സന്തോഷമായി ജീവിയ്ക്കൂ. ഞങ്ങൾക്ക് കല്യാണം സംബന്ധിച്ചുള്ള എല്ലാ പരിപാടികളും കാണണം. വീഡിയോ ഇടാൻ മറക്കരുതേ. Love u daa❤❤❤
അൽഹംദുലില്ലാ എന്റെ മോളെ മുഖത്തെ സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്നും എല്ലാവരേം പ്രാർത്ഥനയും അനുഗ്രഹവും മോൾക്കും കുഞ്ഞാവ ക്കും കുംടുബത്തിനും ഉണ്ടാകും❤❤🌹
കുഞ്ഞാവയെ ദീപ്തി കല്യാണം കഴിക്കുന്നു എന്ന് അറിഞ്ഞ ശേഷം ദീപ്തിയോടുള്ള സ്നേഹം കൂടി.അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തിയേനെ. പിന്നെ കല്യാണം കഴിഞാലും അവിടെ തന്നെ താമസിച്ച് നിങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ട് പോകാനുള്ള വരുമാനം ഉണ്ടാക്കൂ. മറ്റുള്ളവർ എന്തു പറയും എന്ന് നോക്കിയൊന്നും ജീവിക്കാൻ പറ്റില്ല. പണമില്ലാതെ വന്നാൽ ഈ പറയൂന്നവരാരും തരില്ല. ഇപ്പൊ സഹായത്തിന് പണിക്കാരൻ ഉണ്ടല്ലോ ബാക്കിയുള്ള കാര്യങ്ങൾ നിങ്ങളെല്ലാം കൂടി ചെയ്ത് മുൻപത്തെ പോലെ സന്തോഷമായി ജീവിക്കൂ.സ്വന്തം ജീവിതത്തിന് കുറച്ച് കൂടി priority കൊടുക്കൂ.എല്ലാ നന്മകളും ഉണ്ടാകട്ടെ ❤🎉
ദീപ്തിയുടെ എല്ലാവിഡിയോസും ഞാൻ കാണാറുണ്ട് , കുഞ്ഞാവ യും ദീപ്തിയുംa ഒരുമിക്കാൻ വേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു , ആയുരാരോഗ്യത്തോടെ ഒരുപാട് നാൾ ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കാം പെണ്ണുകാണൽ വിഡിയോക്കുവേണ്ടി വെയ്റ്റിങ് ദീപ്തിയുടെ നാണം കാണാൻ 💕💕💕
നിങ്ങൾ രണ്ടു പേരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ് ഓട്ടോ ഒന്നും വേണ്ട പിക്കപ്പ് ആവിശ്യമാണ് പിന്നെ വേറെ എന്തിനാ ഒരു ജോലി വീട്ടിലെ ഫാമിലെ ജോലിതന്നെ പോരെ എന്നാണ് എനിക്ക് തോന്നിയത് പിന്നെ ഞാൻ വിചാരിച്ചത് പോലെ തന്നെയാണ് വീട് അത് തന്നെ മതി അവന്റെ വീട്ടിൽ ആവശ്യം വരുമ്പോൾ പോകണം മുഖത്ത് കല്യാണത്തിന്റെ എല്ലാ സന്തോഷവും കാണുന്നുണ്ട് അത് എന്തായാലും ഉണ്ടാകും നിങ്ങളുടെ ജീവിതം നൂറ് ശതമാനം ഹാപ്പിയാണ് എല്ലാ കാര്യവും രണ്ട് പേരും ഷയർ ചെയ്യത് തീരുമാനിച്ചാൽ ജീവിതം ഹാപ്പിയാണ്
Video തീരുമ്പോൾ സങ്കടം വരും ഇനി എപ്പഴാ വീഡിയോ വരുന്നത് എന്നോർത്തിട്ട് കല്ല്യാണ പെണ്ണിൻ്റെ മുഖത്ത് നാണം വരുമ്പോൾ നല്ല ഭംഗിയാ കാണാൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട്❤ദീപ്തി വീഡിയോ ഓൺ ചെയ്തിട്ട് വെറുതെ ഇരുന്നാലും കണ്ട് കൊണ്ടിരിക്കും ഒട്ടും മടുപ്പ് തോന്നില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤ കല്ല്യാണം കഴിഞ്ഞിട്ടുള്ള ദീപ്തിയെ കാണാൻ ഇപ്പഴേ കൊതിയാവുന്നു❤❤❤ ഒരുപാട് സ്നേഹത്തോടെ 🌹🥰🥰
4:29 എന്തിനാ നാണിക്കുന്നെ.. ഞങ്ങളൊക്ക ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം അല്ലേ.. പിന്നെ ടീച്ചറോടു ഉള്ള ഇഷ്ടം കുടിയിട്ടേയുള്ളു ഇപ്പോ. കല്യാണത്തിന്റെ വീഡിയോ കാണാൻ എത്രത്തോളം ആഗ്രഹം ഉണ്ടെന്നോ ❤️. എനിക്ക് പേസ്ണലി ടീച്ചരോട് ഒരുപാട് ഇഷ്ടം ആണ് കാരണം എന്താ അറിയോ എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു കാര്യം ഉണ്ടായിരുന്നു അതിന് സൊല്യൂഷൻ പറഞ്ഞു തന്നത് ടീച്ചറാണ്എന്റെ മോളുടെ സ്കിൻ പ്രോബ്ലം😌.. ആ നന്ദി എനിക്ക് എന്നും ഉണ്ടാകും 🙏😍
@@AshuChappy-wq6ff ഓ.. ഡ്രൈ സ്കിൻ ഉള്ളവർക്ക് അത് ബേധമാകാൻ ഒരു സൂത്രം 😊. റോസ് വാട്ടർ ഗ്ലീസറിന് സമം ചേർത്ത് സ്കിനിൽ പുരട്ടുക ഇതു ടീച്ചർ പറഞ്ഞു തന്നതാണ് എന്റെ മോൾക്ക് ഞാൻ അത് ചെയ്ത് നോക്കി ഒരുപാട് മാറ്റം ആണ് ഉണ്ടായേ..ഒരുപാട് dr കാണിച്ചിട്ടുണ്ട് കുറെ പൈസ poyi എന്നല്ലാതെ ഒരു മാറ്റവും കണ്ടില്ല ഇനി എന്റെ മോൾക്ക് അത് അങ്ങനെ തന്നെ ആവും മാറില്ല എന്ന് ഉറപ്പിച്ചു ..എല്ലാവരും ചോദിക്കും എന്താ സ്കിൻ ഇങ്ങനെ എന്ന് അങ്ങനെ ആകെ വിഷമിച സമയത്താണ് ടീച്ചറെ വീഡിയോ കാണുന്നേ ഇപ്പോ അതൊക്കെ മാറി.. എനിക്ക് ഇപ്പോ മോളുടെ സ്കിനിന്റെ കാര്യത്തിൽ ടെൻഷൻ ഇല്ല.. ഇതിനൊക്കെ കാരണം ആരാ 😍ടീച്ചർ അല്ലേ 🙏.
ദീപ്തി കല്യാണ വീഡിയോ ഇട്ടില്ലെങ്കിലും എല്ലാരുടെയും ജീവിതത്തിലേക്ക് വിളിക്കാതെ വരുന്ന യൂട്യൂബ് ടീമുകൾ ഉണ്ടല്ലോ അവർ വീഡിയോ ഇടും..എന്തായാലും ഞങ്ങൾക്ക് കല്യാണം കണ്ടാൽ മതി..സുലു അമ്മയുടെ സന്തോഷം അത് ശെരിക്കും അറിയാനുണ്ട്..എന്തായാലും എല്ലാവരും സന്തോഷത്തിലാണ്..❤❤
കല്യാണം കഴിഞ്ഞിട്ട് ഗൾഫിൽ നിൽക്കുന്നവരും, പട്ടാളത്തിൽ പോകുന്നവരും അങ്ങിനെ പലയിടത്തും അധ്വാനത്തിന് വേണ്ടിയും, ജീവിതത്തിനു വേണ്ടി ധനം ആവശ്യമാണ്. അതിനു ഇരുവരും കൂടി എങ്കിൽ ആ ജീവിതത്തിന് മനസ്സിന് ഒരു സംതൃപ്തി ഉണ്ടാകും. പിന്നെ ഞങ്ങളെ ആശയകുഴപ്പത്തിലാക്കി അത് പോട്ടെ happy ആയിരിക്കണം.
ദീപ്തി, കുഞ്ഞാവയെ അവൻ എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൂടെ. നമ്മൾ കൊടുക്കുന്ന ബഹുമാനമാണ് അവർക്ക് നമ്മളെ സ്നേഹിക്കുന്നവരും നൽകുന്നത്. പിന്നെ കുഞ്ഞാവയുടെ അച്ഛനും അമ്മയുമൊക്കെ നാട്ടിൻപുറത്തുകാരല്ലേ അവർക്ക് ഇങ്ങനെ കേൾക്കുന്നതിൽ ബുദ്ധിമുട്ട് കാണില്ലേ. നമ്മൾ സന്തോഷിക്കുന്നത്രയും അവരും സന്തോഷിക്കട്ടെ. പേര് വിളിക്കാമല്ലോ. അതല്ലേ നല്ലത്. വിവാഹമംഗളാശംസകൾ 🌹
എന്റെ കുട്ട്യേ,,, 👍super വീഡിയോ ❤️ഒത്തിരി ഇഷ്ടം,,, ഞാൻ ഒത്തിരി നാളായി കാണുന്ന ഒരു channel ആണ്,,നല്ല positive energy കിട്ടുന്ന ഒന്നാണ്,, പ്രകൃതി സൗന്ദര്യം എന്നതിലുപരി വ്യത്യസ്ത ചുറ്റുപാടുകൾ അതു പച്ചയായി കാട്ടിത്തരുന്ന ഒന്നാണ്,,ഓരോ episode കളും കാത്തിരുന്നു കാണുന്നു. കുട്ടിയുടെ ഭാവി ജീവിതത്തിനു ഒരു തീരുമാനം ഉണ്ടായതിൽ സന്തോഷം ❤️ നല്ലത് മാത്രം വരട്ടെ 🙏❤️പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു 👍❤️all the best ❤️
തീരുമാനങ്ങൾ വളരെ നന്നായി ദീപ്തി. അതിൽത്തന്നെ ഉറച്ചുനില്ക്കുക. സ്നേഹവും വിട്ടുവീഴ്ചയും രണ്ടുഭാഗത്തുനിന്നും ഉണ്ടാവുമ്പോ ജീവിതം ഈസി ആകും നല്ലത് വരട്ടെ. എനിക്ക് msg ഇടാൻ മടിയാണ്. പക്ഷെ വീഡിയോ എന്നും കാണും അതാണിപ്പോ ഒരു സന്തോഷം. ഞാനിങ്ങനെ യാ.😂😂❤❤❤
കുട്ടുവാവ ആറ്റിൽ നീന്തുന്ന വീഡിയോ തൊട്ട് കാണുന്നെയാ അന്ന് മുതൽ മുടങ്ങാതെ വീഡിയോ കാണുന്നുണ്ട് 🥰ഒത്തിരി സന്തോഷം ചേച്ചിടെ സന്തോഷം കാണുമ്പോൾ 🥰എന്നും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ 😘
നമുക്ക് സന്തോഷവും സൗകര്യ പ്രഥവുമായ സ്ഥലത്ത് താമസിക്കുക. ഭാര്യവീട് ഭർത്താവിൻ്റെ വീട് എന്ന ചിന്താഗതി ഒന്നും വേണ്ട. ഇപ്പോ ചെയ്തു വരുന്ന ജോലികൾ നിർത്തി വേറൊന്നു ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടുകൾ നേരിടും അതിലും ഭേദം ഇവിടെ തുടരുന്നതാണ്. ഭാവുകങ്ങൾ❤
അന്നുകാണിച്ച ഗിഫ്റ്റ് കിട്ടിയഒരു ഗോൾഡ് കളർ സാരി ഉണ്ടായിരുന്നല്ലോ. അത് നല്ല രസമായിരുന്നു. ചുന്ദരിയ്ക്ക് നല്ലചേരുമായിരുന്നു. സന്തോഷം കൊണ്ട് എന്തൊക്കെയോ പറയുവാന്നേ
കഴിഞ്ഞ വീഡിയോ കണ്ടു തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു കുഞ്ഞാവയല്ല മറ്റാരോ ആണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് . അതിനാൽ വിഷമം തോന്നി വീഡിയോ മുഴുവൻ കാണാൻ തോന്നിയില്ല . എന്നാൽ ഇന്നത്തെ വീഡിയോ പകുതിയാകും മുമ്പേ എൻ്റെ നെഞ്ച് സന്തോഷം കൊണ്ട് തുള്ളിച്ചാടി ❤❤️🤩😍. സ്വന്തം മകളെ ഉത്തരവാദിത്തപ്പെട്ട ആണൊരുത്തൻ്റെ കയ്യിൽ ഏൽപ്പിക്കുന്നത്ര സന്തോഷം❤ ആശ്വാസം 🥰
❤️❤️❤️ ചേച്ചി മുമ്പ് എങ്ങനെത്തെ വീഡിയോ ആണോ ഇട്ടിരുന്നേ അതുപോലെ തന്നെ വീഡിയോ കല്യാണത്തിന് ശേഷവും ഇട്ടാൽ മതി 🥰 അതുകണ്ട് ആണല്ലോ ആളുകൾ ചാനൽ ഇഷ്ടപെട്ടത് sub ചെയ്യ്തത് പിന്നെ കുഞ്ഞാവ ചേട്ടനെ നമ്മളും കുറെ ആയി വീഡിയോ കാണുന്നതല്ലേ ഈ വീട്ടിലെ അംഗത്തെ പോലെ തന്നെ മുമ്പ് തൊട്ടും കാണുന്നെ ❤️ പുതിയ ആൾ ആണെങ്കിൽ ആളെ പറ്റി അറിയാൻ ഒരു curiosity കാണും ഇത് ഇപ്പൊ അങ്ങനെ വേണ്ടല്ലോ ❤️ അല്ലാതെ മറ്റു വ്ലോഗ്സിനെ പോലെ ക്രിഞ്ച് സാധനങ്ങൾ ഒന്നും വേണ്ട അങ്ങനെ വെറുപ്പിക്കണ്ട 😁 ഈ ചാനൽന്റെ ബ്യൂട്ടി ഫാമും പ്രകൃതിയും കുക്കിംഗ് പിന്നെ എല്ലാവരും കൂടി ഉള്ള unity ഒക്കെയാണ് 😁❤️❤️ ഒരുപാട് സ്നേഹം ❤️❤️
ദീപ്തി ചെന്നൈയിൽ വരുമ്പോൾ കാണണമെന്ന് ആഗ്രഹമുണ്ട് ഉറപ്പായിട്ടും കാണും വെൽക്കം ടു ചെന്നൈ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് കുറവാണെന്ന് മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളേ എല്ലാ ചടങ്ങുകളും അപ്‌ലോഡ് ചെയ്യണേ... സ്വന്തം വീട്ടിലെ ഒരു കല്യാണം നടക്കാൻ പോകുന്ന സന്തോഷമാണ്... അത് കൊണ്ട് ചടങ്ങുകളെല്ലാം കാണാൻ ഒരുപാടാഗ്രഹമുണ്ട്... 👍🥰🥰🥰🥰🥰
@@RaabRaabi 😏
ഇനി ഇത് സത്യം ആണോ എന്തോ? ഫുൾ പറ്റിപ്പാണ്. ഇത് വരെ പറഞ്ഞത് എന്താ? ഇപ്പോൾ എന്താണ്? ഒരു സ്ഥിരത ഇല്ല. ഇത് പോലെ ആണോ തീരുമാനങ്ങൾ? ആശംസകൾ 🙏🏻
@@sujeshka2704 correct
സുഹൃത്തുക്കളെപ്പലെയാണ് എന്ന് പറഞ്ഞോണ്ട് video ഇട്ടിട്ട് ഏകദേശം 2മാസം മറ്റോ ആയിട്ടേ ഉള്ളൂ. അപ്പോളേയ്ക്കും മനസ്സ് മാറി. അത്ഭുതം തന്നെ 😏
Premam mottidan oru nimisham poree???!!!
@@kuruvillalissy9694 മൊട്ടൊക്കെ എന്നോ ഇട്ടിട്ടുണ്ടാകും.
ആയിക്കോട്ടെ
പക്ഷെ മറ്റുള്ളവരെ പൊട്ടൻമാരാക്കുന്ന കാരണങ്ങൾ നിരത്തുന്നതാണ് പറ്റാത്തത് 😏
തീർച്ചയായും സുരക്ഷിതമായ കൈകളിലാണ് ദീപ്തി എത്തിച്ചേരുന്നത്. 🥰🥰❤️❤️👍🏻
കുഞ്ഞാവയും, ദീപ്തിയും ഒരുപാട് കുഞ്ഞുങ്ങളു മായി ഒരുപാട് വർഷം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
🤲
Ho
ഒരുപാട് കുഞ്ഞുങ്ങൾ വേണ്ട. ഒന്നോ രണ്ടോ മതി അവരെ നന്നായി വളർത്തി വീട്ടുകാർക്കും നാടിനും ഗുണം ഉളളവർ ആയി നല്ല എഡ്യൂക്കേഷൻ കൊടുത്തു വളർത്തുന്നത് ആണ് വേണ്ടത്. ആർക്കും കുറെ കുട്ടികളെ ഉണ്ടാക്കാം. പക്ഷേ നന്നായി വളർത്തുക എന്നതാണ് കാര്യം.
All the best dear Deepthi.
@@Meghana-v4wഇതേ അഭിപ്രായം തന്നെയാണ് എന്റെയും 🙏.
@@sarvavyapi9439 നല്ല അഭിപ്രായത്തിന് നന്ദി. ❤️
ദീപ്തിയെ കാണാൻ ഇപ്പോ മുമ്പത്തെക്കാളും വളരെ അധികം സുന്ദരിയായിടുണ്ട്😀🥰
❤❤❤❤❤🥰ദീപ്തിടീച്ചറുടെ സന്തോഷം കുഞ്ഞാവയുടെ സന്തോഷം.. അത് ആണ് ഞങ്ങളുടെയും സന്തോഷം.. അച്ചാച്ചിയേയും അമ്മയെയും ഫാമും ഒക്കെ ഇട്ടിട്ട് eghottum പോകണ്ട... ഇവരൊക്കെ എപ്പോളും കൂടേ ഉള്ളപ്പോ മാത്രം ആണ് ടീച്ചറുടെ കുടുംബം പൂർണമാകുള്ളൂ 🥰🥰🥰njaghlkum അത് തന്നെ ആണ് ഇഷ്ട്ടം.. ❤❤❤❤
ദീപ്തി ടീച്ചർ ഒരായിരം വിവാഹ മംഗളാശംസകൾ ❤️❤️❤️💐💐
ദീപ്തിയുടെ ശബ്ദത്തിനും മുഖത്തിനും ഇതുവരെകണ്ടില്ലാത്തൊരു സന്തോഷവും...പിന്നെ ആ കണ്ണുകൾ കാണുമ്പോ ഒരു തിളക്കവും തോന്നുന്നുണ്ട് 😍😍🙌🙌🙌🙌🙌
@@geethuragesh9673 yes
ദീപ്തി മോൾക്കും കുഞ്ഞാവക്കും ആയുസും
ആരോഗ്യവും ഉണ്ടാവട്ടെ 🥰
❤🎉❤
രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💞💞💞
Deeptiye kandal ariyam othiri happy anenne❤
ടീച്ചർനെ മനസ്സിലാക്കുന്ന കുഞ്ഞാവ 🥰💞ആശംസകൾ 💞🥰..
അമ്മുവിന്റെ കഥകൾ എന്ന് വരും 😃❤️..
കുഞ്ഞാവക്കും ഹൃദ്യമായ ആശംസകൾ 💞..
ദീപ്തിയുടെ നാണം 😆😆😘😘😘 അടിപൊളി ആയി ജീവിക്കുട്ടോ✨✨✨✨
ദീപ്തികുട്ടിയെയും കുഞ്ഞാവയെയും നിങ്ങളുടെ നല്ല നന്മയുള്ള മനസ്സിനേയും വർണ്ണിയ്ക്കാൻ ഇനി വാക്കുകൾ ഇല്ല... 2 പേർക്കും കണ്ണേറു തട്ടാതിരിക്കട്ടെ. 2 പേർക്കും കഷ്ടപെടനുള്ള മനസ്സുള്ള തുകൊണ്ട് തീർച്ചയായും ഉയരങ്ങളിൽ എത്തും എനിക്കും മൃഗങ്ങളെ ഒരു പാടിഷ്ടമാട അതുകൊണ്ട് അവിടുത്തെ എല്ലാ മുത്തുമണികളെയും ഒത്തിരി ഇഷ്ടമാണ് എനിക്ക് ദീപ്തി കുട്ടാ നല്ല ജിവിതം ആശംസിക്കുന്നു❤❤❤❤
ദീപ്‌തി മോളെ .......കല്ല്യാണ ചടങ്ങു വരെയുള്ള എല്ലാ വീഡിയോസും ഞങ്ങൾക്ക് കാണണം ......അത്രയ്ക്കും സന്തോഷം ഉണ്ട് നിങ്ങളുടെ കല്ല്യാണം തീരുമാനിച്ചപ്പോൾ 😊😊😊❤❤❤❤❤
Crct
സത്യം ആണ്. എന്തോ ഒരു വല്ലാത്ത സന്തോഷം. ആ ദുരന്തം അനുഭവിച്ചോർക്കേ അത് അറിയൂ. എന്റെ മോന്റെ വിവാഹവും ആണ് ഫെബ്രുവരി 3.അത്രയും സന്തോഷം ഇവിടേയും ഉണ്ട്
Kalyanachadangakal. Ellamvedios. Idane❤❤
ദീപ്തിയുടെ സന്തോഷം ആ മുഖത്ത് നിന്ന് വായിചെടുക്കുവാൻ പറ്റുന്നു ണ്ട്
എന്നിട്ട് വേണം കല്യാണം വിറ്റ്
കാശാക്കുന്നു എന്ന് കമന്റ് വരാൻ
കല്യാണ ചടങ്ങ് എല്ലാം കാണണം എന്നുണ്ട്. കാരണം ടീച്ചറിന്റെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. കല്യാണത്തിന് വന്നാൽ നിങ്ങൾക്കും ബുദ്ധിമുട്ട് ആകും. so എത്തിയില്ല എങ്കിലും എല്ലാം കാണിച്ചു തന്നാൽ വളരെ സന്തോഷം ആകും എല്ലാവർക്കും. Teacher live the moment. ഞാൻ ഓർക്കുന്നത് ടീച്ചർ സിന്ദൂരം ഇട്ട് കുഞ്ഞവടെ കൂടെ "അങ്ങനെ കല്യാണം കഴിഞ്ഞു guys"എന്ന് കേൾക്കുന്നത് ആണ്. ഇതുവരെ ഉള്ളത് പോലെ അല്ല ടീച്ചർ ഇപ്പൊ .മനുഷ്യന്റെ ഉള്ളിൽ വിശ്വാസത്തോടെ ഉള്ള പ്രണയം മനുഷ്യനെ എങ്ങനെ happy ആക്കും എന്ന് ടീച്ചറിന്റെ മുഖത്തു നിന്ന് അറിയാൻ പറ്റുന്നു. teacher എന്തു വേണേലും ചെയ്തോ ഞങ്ങൾ കളിയാക്കില്ല(ക്കും)😆.
23:31 അതിന്റെ എടെക്കൂടെ😅
എന്നും ചേച്ചിയെ ഇങ്ങനെ Happy ആയി കണ്ടാൽ മതി ഒരു നല്ലൊരു ജീവിതം ആണ് chechikku കിട്ടിയത് ❤God Bles U 🙌
Teacher ന്റെ mughath ഇപ്പോ നല്ല Santhosham ഉണ്ട്. അതുകൊണ്ട് onnudi ഒന്നു സുന്ദരി ആയിട്ുണ്ട്❤❤❤❤❤❤. എന്നും ingane kanan kazhiyatte❤🙏🙏
ദീപ്തിയെ കാണുമ്പോ തന്നെ സന്തോഷം തോന്നുന്നു 🥰🥰🥰
അച്ചാച്ചിയെ കാണാൻ സദ്ദാം ഹുസൈനെ പോലുണ്ട്😊❤❤
കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നായി. . Song ഓർമ വന്നു 😂
സത്യം 😄😄
സത്യമാണ് 😊 എന്റെ മനസ്സിലും ഈ പാട്ടാണ് ഓർമ വന്നത്..
❤❤❤❤❤ സ്നേഹക്കൂട്ട് എന്ന സീരിയൽ പോലെ
🥰❤️❤️🥰🥰
Athey. Agane para. Enikum kananam. E msg onnum ayikatha njana. E vivaram ariju msg ayikunath. Video yennum kanum like adikum😃
അടുത്ത വർഷം ഈ ദിവസം ഒരു
കുഞ്ഞിനെ തോളത്തിടാൻ ഭാഗ്യമുണ്ടാകട്ടെ 🙏🙏🙏🙏
സങ്കടം വരുന്നെടോ😊 ആദ്യകാലം മുതല്‍ നിങ്ങള്‍ടെ വീഡിയോ കാണുന്നത് ഈ മനസ് കണ്ടിട്ട് തന്നേയാ.😢ഭഗവാന്‍ നല്ലൊരു ജീവിതം തരും....❤
ഞങ്ങളെ വയനാട്ടിലെ മരുമകളായിട്ട് വരുന്ന ദീപ്തിക്ക് ഒരായിരം മംഗള ആശംസകൾ രണ്ടാളും ഒരുപാടു കാലം സന്തോഷമായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
വയനാട്ടിൽ എവിടെ....
@diyaajal9390 മീനങ്ങാടി
പുൽപ്പള്ളി ആണെന്ന് തോന്നുന്നു @@diyaajal9390
@@diyaajal9390പുൽപള്ളി
ഞാനും ദീപ്തിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. പക്ഷെ ആദ്യമായിട്ടാണ് കമൻ്റിടുന്നത്. ദീപ്തിയുടെ തീരുമാനം വളരെ നല്ലതാണ്. കുഞ്ഞുവാവ മോൾക്ക് എന്ത് കൊണ്ടും യോജിക്കുന്ന ആളായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. രണ്ടാളും സന്തോഷമായി ജീവിയ്ക്കൂ. ഞങ്ങൾക്ക് കല്യാണം സംബന്ധിച്ചുള്ള എല്ലാ പരിപാടികളും കാണണം. വീഡിയോ ഇടാൻ മറക്കരുതേ. Love u daa❤❤❤
എന്തിനാണ് നാണം ദിപതി അലാർവർക്കു ജീവിതത്തിൽ ഉണ്ടാവുന്നത് അല്ലെ സന്തോഷായിരിക്കു ❤️❤️
നാം ലക്ഷദ്വീപകാര്യയാണ് ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട് ഇൻഷാ അള്ളാ നോക്കാം
ദീപ്‌തി മോളെ .......കല്ല്യാണ ചടങ്ങു വരെയുള്ള എല്ലാ വീഡിയോസും ഞങ്ങൾക്ക് കാണണം ഓയിര രം ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤💖💝
എൻ്റെ ദീപ്തി..അതിലും excited ആണട്ടോ ഞാൻ നിങ്ങടെ കല്യാണത്തിന്.. സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ.. പ്രാർഥിക്കുന്നുണ്ട് നല്ലൊരു ജീവിതത്തിന് വേണ്ടി.
അച്ചാച്ചിക്കും സുലു അമ്മയ്ക്കും ഇനി ഒരിക്കലും ദീപ്തിയെക്കുറിച്ചോർത്ത് സങ്കടപ്പെടേണ്ടി വരില്ല.❤😊
അൽഹംദുലില്ലാ എന്റെ മോളെ മുഖത്തെ സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്നും എല്ലാവരേം പ്രാർത്ഥനയും അനുഗ്രഹവും മോൾക്കും കുഞ്ഞാവ ക്കും കുംടുബത്തിനും ഉണ്ടാകും❤❤🌹
ദീപ്തി ഇപ്പോൾ സുന്ദരി ആയി കൂടുതൽ ❤️❤️🙏🏻
ടീച്ചറേ കല്യാണത്തിൻ്റെ
എല്ലാ ചടങ്ങും വീഡിയോ ഇടണം കേട്ടോ. കാത്തിരിക്കും ❤❤❤❤
ഇനിയുള്ള വീഡിയോ എല്ലാം trending ലേക്ക് പോകട്ടെ ❤❤😊
കുഞ്ഞാവയെ ദീപ്തി കല്യാണം കഴിക്കുന്നു എന്ന് അറിഞ്ഞ ശേഷം ദീപ്തിയോടുള്ള സ്നേഹം കൂടി.അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തിയേനെ.
പിന്നെ കല്യാണം കഴിഞാലും അവിടെ തന്നെ താമസിച്ച് നിങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ട് പോകാനുള്ള വരുമാനം ഉണ്ടാക്കൂ. മറ്റുള്ളവർ എന്തു പറയും എന്ന് നോക്കിയൊന്നും ജീവിക്കാൻ പറ്റില്ല. പണമില്ലാതെ വന്നാൽ ഈ പറയൂന്നവരാരും തരില്ല. ഇപ്പൊ സഹായത്തിന് പണിക്കാരൻ ഉണ്ടല്ലോ ബാക്കിയുള്ള കാര്യങ്ങൾ നിങ്ങളെല്ലാം കൂടി ചെയ്ത് മുൻപത്തെ പോലെ സന്തോഷമായി ജീവിക്കൂ.സ്വന്തം ജീവിതത്തിന് കുറച്ച് കൂടി priority കൊടുക്കൂ.എല്ലാ നന്മകളും ഉണ്ടാകട്ടെ ❤🎉
ദീപ്തിടെ മാര്യേജ് അറിഞ്ഞ മുതൽ സന്തോഷം... മോൾക്ക് നല്ലതു മാത്രം ഉണ്ടാകട്ടെ 🥰🥰🤲🤲
സന്തോഷമായി ജീവിക്കു 2 പേരും ദീപ്തി യുടെ മനസ് 👌👌👌👌❤️❤️❤️ all the best ഡിയർസ് ❤❤❤🎉🎉🎉🎉
കുഞ്ഞാ എന്ന് വിളിച്ചാമതി ചേച്ചി അവൻ എന്ന് പറയണ്ട കുഞ്ഞാ അങ്ങനെ കേൾക്കാന രസം 😊😊❤️❤️❤️
അതാണ് രസം. കുഞ്ഞാന്ന് ഉള്ളത് മതി
ശരിയാട്ടോ... കുഞ്ഞാ.. ❤️❤️ നല്ല രസം
സത്യം അത് മതി
ശരിയാ @@athirajohn6436
അതു മതി ❤
ദീപ്തിയുടെ എല്ലാവിഡിയോസും ഞാൻ കാണാറുണ്ട് , കുഞ്ഞാവ യും ദീപ്തിയുംa ഒരുമിക്കാൻ വേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു , ആയുരാരോഗ്യത്തോടെ ഒരുപാട് നാൾ ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കാം പെണ്ണുകാണൽ വിഡിയോക്കുവേണ്ടി വെയ്റ്റിങ് ദീപ്തിയുടെ നാണം കാണാൻ 💕💕💕
ഞാൻ വീഡിയോക്ക് വേണ്ടി എന്നും കാത്തിരിക്കലാണ് ദിപ്തി എന്റെ അനുജത്തി കുട്ടിയാണ്.. ❤️❤️❤️
അമ്മ തുള്ളിച്ചാടട്ടെ ടീച്ചറെ. അമ്മമാരുടെ ഉള്ള്നീറുകയായിരിക്കും. അനുഭവം ഗുരു ടീച്ചർ 👏👏👏♥️♥️♥️
ടീച്ചർ ഒന്നുടെ സുന്ദരി ആയിട്ടുണ്ട് ❤❤❤
കുഞ്ഞാവേ ഇത് ഞങ്ങളുടെ മുത്താണ് പൊന്നു പോലെ നോക്കണം ഒരായിരം ആശംസകൾ ❤❤❤❤ മകളെ സുരക്ഷിതമായ ഒരു കൈകളിൽ ഏല്പിച്ച സന്തോഷം❤❤❤❤
അച്ചോടാ, ദീപ്‌തീടെ നാണം കാണാൻ നല്ല ഭംഗി, ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കട്ടെ, ❤️❤️
All the best ദീപ്തി ചേച്ചി ❤സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതo ഉണ്ടാകട്ടെ രണ്ടാൾക്കും ❤
Molde മുഖത്തെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം . ഇനി ഒരു വിഷമം മോൾടെ ജീവിതത്തിൽ ദൈവം വരുത്തില്ല. ഉറപ്പ് 👍👍👍😍😍😍😘😘😘
നിങ്ങൾ രണ്ടു പേരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ് ഓട്ടോ ഒന്നും വേണ്ട പിക്കപ്പ് ആവിശ്യമാണ് പിന്നെ വേറെ എന്തിനാ ഒരു ജോലി വീട്ടിലെ ഫാമിലെ ജോലിതന്നെ പോരെ എന്നാണ് എനിക്ക് തോന്നിയത് പിന്നെ ഞാൻ വിചാരിച്ചത് പോലെ തന്നെയാണ് വീട് അത് തന്നെ മതി അവന്റെ വീട്ടിൽ ആവശ്യം വരുമ്പോൾ പോകണം മുഖത്ത് കല്യാണത്തിന്റെ എല്ലാ സന്തോഷവും കാണുന്നുണ്ട് അത് എന്തായാലും ഉണ്ടാകും നിങ്ങളുടെ ജീവിതം നൂറ് ശതമാനം ഹാപ്പിയാണ് എല്ലാ കാര്യവും രണ്ട് പേരും ഷയർ ചെയ്യത് തീരുമാനിച്ചാൽ ജീവിതം ഹാപ്പിയാണ്
അച്ചാച്ചിയുടെ സന്തോഷം 💞💞💞
Video തീരുമ്പോൾ സങ്കടം വരും ഇനി എപ്പഴാ വീഡിയോ വരുന്നത് എന്നോർത്തിട്ട് കല്ല്യാണ പെണ്ണിൻ്റെ മുഖത്ത് നാണം വരുമ്പോൾ നല്ല ഭംഗിയാ കാണാൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട്❤ദീപ്തി വീഡിയോ ഓൺ ചെയ്തിട്ട് വെറുതെ ഇരുന്നാലും കണ്ട് കൊണ്ടിരിക്കും ഒട്ടും മടുപ്പ് തോന്നില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤ കല്ല്യാണം കഴിഞ്ഞിട്ടുള്ള ദീപ്തിയെ കാണാൻ ഇപ്പഴേ കൊതിയാവുന്നു❤❤❤ ഒരുപാട് സ്നേഹത്തോടെ 🌹🥰🥰
4:29 എന്തിനാ നാണിക്കുന്നെ.. ഞങ്ങളൊക്ക ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം അല്ലേ.. പിന്നെ ടീച്ചറോടു ഉള്ള ഇഷ്ടം കുടിയിട്ടേയുള്ളു ഇപ്പോ. കല്യാണത്തിന്റെ വീഡിയോ കാണാൻ എത്രത്തോളം ആഗ്രഹം ഉണ്ടെന്നോ ❤️. എനിക്ക് പേസ്ണലി ടീച്ചരോട് ഒരുപാട് ഇഷ്ടം ആണ് കാരണം എന്താ അറിയോ എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു കാര്യം ഉണ്ടായിരുന്നു അതിന് സൊല്യൂഷൻ പറഞ്ഞു തന്നത് ടീച്ചറാണ്എന്റെ മോളുടെ സ്കിൻ പ്രോബ്ലം😌.. ആ നന്ദി എനിക്ക് എന്നും ഉണ്ടാകും 🙏😍
ആ സംഭവം ഒന്ന് പറയാമോ
👍👍👍👍
@@AshuChappy-wq6ff ഓ.. ഡ്രൈ സ്കിൻ ഉള്ളവർക്ക് അത് ബേധമാകാൻ ഒരു സൂത്രം 😊. റോസ് വാട്ടർ ഗ്ലീസറിന് സമം ചേർത്ത് സ്കിനിൽ പുരട്ടുക ഇതു ടീച്ചർ പറഞ്ഞു തന്നതാണ് എന്റെ മോൾക്ക് ഞാൻ അത് ചെയ്ത് നോക്കി ഒരുപാട് മാറ്റം ആണ് ഉണ്ടായേ..ഒരുപാട് dr കാണിച്ചിട്ടുണ്ട് കുറെ പൈസ poyi എന്നല്ലാതെ ഒരു മാറ്റവും കണ്ടില്ല ഇനി എന്റെ മോൾക്ക് അത് അങ്ങനെ തന്നെ ആവും മാറില്ല എന്ന് ഉറപ്പിച്ചു ..എല്ലാവരും ചോദിക്കും എന്താ സ്കിൻ ഇങ്ങനെ എന്ന് അങ്ങനെ ആകെ വിഷമിച സമയത്താണ് ടീച്ചറെ വീഡിയോ കാണുന്നേ ഇപ്പോ അതൊക്കെ മാറി.. എനിക്ക് ഇപ്പോ മോളുടെ സ്കിനിന്റെ കാര്യത്തിൽ ടെൻഷൻ ഇല്ല.. ഇതിനൊക്കെ കാരണം ആരാ 😍ടീച്ചർ അല്ലേ 🙏.
ദീപ്തി chechi വയനാട്ടുകാരി ആവുന്നു ഒരുപാട് സന്തോഷം ❤️
Chechiye kanumbol thanne vayakkara santhosham ane ithu pole oru pade kaalam happy ayi irikkatte kunjava chettanoppam ❤❤❤
ജീവിതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള പെൺകുട്ടിയാണ് ദീപ്തി. വിജയമേ ഉണ്ടാവൂ ❤🌹
ഒരു പാട് സ്നേഹത്തോടെ ♥️♥️♥️♥️👍👍👍👍അടിപൊളി ആയി ജീവിക്കു
Innu Deepthiude kannilum mugathum nalla oru nakshathra thilakam ullathu pole thonni. Ennum randu perum happy aayi jeevikan sarveshuaran anugrahikatte. 💯Deepthiku chernna aal thanne Kunjava. Orupadu ishtamanu ninghal ellavareum ♥️♥️♥️♥️♥️♥️🙌🙏🤲. God bless both of you abundantly 😇. Cammal nalla banghiundu👌
ദീപ്തി കല്യാണ വീഡിയോ ഇട്ടില്ലെങ്കിലും എല്ലാരുടെയും ജീവിതത്തിലേക്ക് വിളിക്കാതെ വരുന്ന യൂട്യൂബ് ടീമുകൾ ഉണ്ടല്ലോ അവർ വീഡിയോ ഇടും..എന്തായാലും ഞങ്ങൾക്ക് കല്യാണം കണ്ടാൽ മതി..സുലു അമ്മയുടെ സന്തോഷം അത് ശെരിക്കും അറിയാനുണ്ട്..എന്തായാലും എല്ലാവരും സന്തോഷത്തിലാണ്..❤❤
കല്യാണം കഴിഞ്ഞിട്ട് ഗൾഫിൽ നിൽക്കുന്നവരും, പട്ടാളത്തിൽ പോകുന്നവരും അങ്ങിനെ പലയിടത്തും അധ്വാനത്തിന് വേണ്ടിയും, ജീവിതത്തിനു വേണ്ടി ധനം ആവശ്യമാണ്. അതിനു ഇരുവരും കൂടി എങ്കിൽ ആ ജീവിതത്തിന് മനസ്സിന് ഒരു സംതൃപ്തി ഉണ്ടാകും. പിന്നെ ഞങ്ങളെ ആശയകുഴപ്പത്തിലാക്കി അത് പോട്ടെ happy ആയിരിക്കണം.
Cheru punjiriyode nalla santhoshathode njangalum kandirikkunnu all the very best
അനിയത്തി കുട്ടീ..
സന്തോഷം ആയിരിക്കണം എപ്പോഴും..
ദീപ്തി, കുഞ്ഞാവയെ അവൻ എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൂടെ. നമ്മൾ കൊടുക്കുന്ന ബഹുമാനമാണ് അവർക്ക് നമ്മളെ സ്നേഹിക്കുന്നവരും നൽകുന്നത്. പിന്നെ കുഞ്ഞാവയുടെ അച്ഛനും അമ്മയുമൊക്കെ നാട്ടിൻപുറത്തുകാരല്ലേ അവർക്ക് ഇങ്ങനെ കേൾക്കുന്നതിൽ ബുദ്ധിമുട്ട് കാണില്ലേ. നമ്മൾ സന്തോഷിക്കുന്നത്രയും അവരും സന്തോഷിക്കട്ടെ. പേര് വിളിക്കാമല്ലോ. അതല്ലേ നല്ലത്. വിവാഹമംഗളാശംസകൾ 🌹
ഇത്രയും നാൾ അവർ കൂട്ടുകാരായിരുന്നു . പോരാത്തതിന് ദീപ്തിയേക്കാൾ ഇളയതാണ് കുഞ്ഞാവ. ഒരു സുപ്രഭാതത്തിൽ മാറ്റി വിളിക്കാൻ നാവു വഴങ്ങുമോ? സമയം എടുക്കും
എന്റെ കുട്ട്യേ,,, 👍super വീഡിയോ ❤️ഒത്തിരി ഇഷ്ടം,,, ഞാൻ ഒത്തിരി നാളായി കാണുന്ന ഒരു channel ആണ്,,നല്ല positive energy കിട്ടുന്ന ഒന്നാണ്,, പ്രകൃതി സൗന്ദര്യം എന്നതിലുപരി വ്യത്യസ്ത ചുറ്റുപാടുകൾ അതു പച്ചയായി കാട്ടിത്തരുന്ന ഒന്നാണ്,,ഓരോ episode കളും കാത്തിരുന്നു കാണുന്നു. കുട്ടിയുടെ ഭാവി ജീവിതത്തിനു ഒരു തീരുമാനം ഉണ്ടായതിൽ സന്തോഷം ❤️ നല്ലത് മാത്രം വരട്ടെ 🙏❤️പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു 👍❤️all the best ❤️
ടീച്ചറേ മുന്നത്തേക്കാളു० ഒരുപടി മുന്നിലാ വീഡിയോ കാണാനുള്ള ഒരു ഇഷ്ടം 😊 കാരണം ഞങ്ങളൊക്കെ ആഗ്രഹിച്ചപോലെ നിങ്ങളൊന്നിച്ചില്ലേ ❤❤ അച്ചാച്ചി,സുലുഅമ്മ എന്തൊരു ഹാപ്പിയാ ❤❤ കിടു അമ്മു അണ്ണാണി ഇവരുടെ പ്രതികരണ വീഡിയോ ഒന്നിടണേ ❤❤
ഇത്രയും വിശദമായി കാര്യങ്ങൾ വിവരിക്കേണ്ട കാര്യമുണ്ടോ ദീപ്തി.. കുറച്ചൊക്കെ ആവാം.. നിങ്ങൾ രണ്ടു പേരും പക്വതയുള്ളവരാണ്.. ഉപദേശിച്ചതല്ല.
Kelkkan thalparyam ullavar undu.Kelkkendengil erangi poku.
So happy for you and Kunjaava. May you guys have a wonderful life together. Wishing you both a lifetime of love and happiness. Congratulations 🎉
Sulu ammayude santhosham kanan agrahikunu..Deepthike nanamo😊..wishing you happy married life..be positive always..
കണ്ടപ്പോൾ തോന്നി നല്ല ഹാപ്പി ആണ് ഞാനും ഹാപ്പി ആയി 💋💋💋
കല്യാണത്തിന് ഉടുക്കാനുള്ള സാരി മുൻപ് ഒരു വീഡിയോയിൽ കാണിച്ചിരുന്നല്ലോ ഒരു ദിവസം ആ സാരി ഉടുക്കണേ ❤️❤️
100 ആയുസ് ആണ്. ഞാൻ വീഡിയോ ഉണ്ടോന് നോക്കിയതും ചേച്ചിടെ വീഡിയോ വന്നു.
ഇതൊക്കെ കാണുബോൾ വല്ലാത്ത ഒരു സന്തോഷം ഉണ്ട് ട്ടോ വീട്ടിലെ ഒരു അംഗതെ പോലെ ആണ് ഞാൻ കാണുന്നത് 😘😘😘എന്റെ ചേച്ചി കുട്ടി
ഗോഡ് ബ്ലെസ് യൂ 🙏 ഒരുപാട് വർഷം സന്തോഷത്തോടെ കഴിയാൻ പ്രാർത്ഥിക്കുന്നു 🙏 അചാച്ചിക്ക് നല്ല സന്തോഷം ആണല്ലോ 🥰❤️❤️❤️
ദീപ്തി മോളെ കാട്ടിൽ സന്തോഷം ഞങ്ങൾക്ക് സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤
Ellam bhangiyayi nadakatte god bless you and your family❤❤❤❤❤❤❤❤❤❤
നല്ല തീരുമാനങ്ങൾ എന്നും സന്തോഷവും സമാധാനവുമായി ജീവിക്കുക❤❤❤❤
ദീപ്തി യുടെ സംസാരത്തിൽ നല്ല സന്തോഷം അത് എന്റെ തോന്നൽ ആണോ എന്ന് അറിയില്ല കുറച്ചു മുൻപ് വീഡിയോ ഉണ്ടോ എന്ന് നോക്കിയതേ ഉള്ളൂ 😊
എൻ്റെ സിസ്റ്റർ നേ പോലെ എനിക്ക് സന്തോഷം തോന്നുന്നു...ഇനിയെങ്കിലും ഹാപ്പി ആയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
മോളുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ നടത്തി തരട്ടെ 🙏എപ്പോഴും പ്രാർത്ഥനകൾ 🙏
Happy marriage life Deepthi god bless you
തീരുമാനങ്ങൾ വളരെ നന്നായി ദീപ്തി. അതിൽത്തന്നെ ഉറച്ചുനില്ക്കുക. സ്നേഹവും വിട്ടുവീഴ്ചയും രണ്ടുഭാഗത്തുനിന്നും ഉണ്ടാവുമ്പോ ജീവിതം ഈസി ആകും നല്ലത് വരട്ടെ. എനിക്ക് msg ഇടാൻ മടിയാണ്. പക്ഷെ വീഡിയോ എന്നും കാണും അതാണിപ്പോ ഒരു സന്തോഷം. ഞാനിങ്ങനെ യാ.😂😂❤❤❤
സുന്ദരിക്കുട്ടി കുറച്ചു് കൂടി സുന്ദരിയായിട്ടുണ്ട് ❤❤❤❤❤ മനസിന്റെ happiness ആണ് face il കാണുന്നത് ❤❤❤❤❤
കുട്ടുവാവ ആറ്റിൽ നീന്തുന്ന വീഡിയോ തൊട്ട് കാണുന്നെയാ അന്ന് മുതൽ മുടങ്ങാതെ വീഡിയോ കാണുന്നുണ്ട് 🥰ഒത്തിരി സന്തോഷം ചേച്ചിടെ സന്തോഷം കാണുമ്പോൾ 🥰എന്നും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ 😘
എനിക്കും നാണം വരുന്നുണ്ട് ദീപ്തിയെ കാണുമ്പോൾ❤❤❤❤
പെണ്ണിൻ്റെ മുഖത്ത് സന്തോഷവും നാണവും എല്ലാം കൂടിയ ഭാവം ....🤭🥰🥰
എനിക്ക് ഇത്ര മാത്രം സന്തോഷം ഉണ്ടാവാൻ ദീപ്തി എന്റെ ആരാണാവോ എന്ദോ ❤❤
Njanum atha aalochikkane
ദീപ്തി ചേച്ചിക് ആദ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഉണ്ടോ
@@Shebunashemeer143 ഇല്ല
Nigale.rannddupereum.deyvam.anugrahikkatte.orupadu.snehathode.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤shanthoshathodeum.snehathodeum.jeevikkuka
നമുക്ക് സന്തോഷവും സൗകര്യ പ്രഥവുമായ സ്ഥലത്ത് താമസിക്കുക. ഭാര്യവീട് ഭർത്താവിൻ്റെ വീട് എന്ന ചിന്താഗതി ഒന്നും വേണ്ട. ഇപ്പോ ചെയ്തു വരുന്ന ജോലികൾ നിർത്തി വേറൊന്നു ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടുകൾ നേരിടും അതിലും ഭേദം ഇവിടെ തുടരുന്നതാണ്. ഭാവുകങ്ങൾ❤
ദീപ്തി ഇന്ന് നല്ല ഹാപ്പി ആണ േല്ലാ എനി അ േങ്ങാട്ട് എന്നും ഇങ്ങനെ ആവ െട്ട 💓💓
സീതക്കുട്ടിയ്ക്ക് എന്റെ വക വീവാഹശം സകൾ❤️🌹👍🎋🤝💞👌👏💖🥉🙏🌋
ദീപ്തി സുന്ദരികുട്ടി ആയല്ലോ. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
എന്തെഴുതണം എന്നറിയില്ല ❤❤❤സന്തോഷം കൊണ്ട്,പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🤲🏼🤲🏼
അന്നുകാണിച്ച ഗിഫ്റ്റ് കിട്ടിയഒരു ഗോൾഡ് കളർ സാരി ഉണ്ടായിരുന്നല്ലോ. അത് നല്ല രസമായിരുന്നു. ചുന്ദരിയ്ക്ക് നല്ലചേരുമായിരുന്നു. സന്തോഷം കൊണ്ട് എന്തൊക്കെയോ പറയുവാന്നേ
പരസ്പരം സ്നേഹിച്ചും,സഹിച്ചും, ക്ഷമിച്ചും ദൈവഭയത്തിൽ മുന്നോട്ടു പോക..... ദൈവം തീർച്ചയായും ദൈവം കൂടെയുണ്ട്..... 👍... 🙏🙏🙏....❤
അതാണ് സീത കുട്ടി നിലമ്പൂർ കാരുടെ പ്രത്യേക സ്നേഹം❤
ഇതേപോലെ നന്നായി ഹാപ്പി ആയി ജീവിക്കണം.....പ്രാർത്ഥനയിൽ എന്നും ഓർക്കും 🙏🙏🙏
ഞാനായിട്ട് കുറയ്ക്കുന്നില്ല ദീപ്തി ചേച്ചി കുഞ്ഞാവ ചേട്ടൻ fans association kollam unit🤣🤣ചേച്ചി കൂടുതൽ സുന്ദരി ആയി😘😘😘ഒരു actress look❤️❤️❤️
ദീപ്തി ജീവിതത്തിൽ എടുക്കുന്ന ഏറ്റവും നല്ല തീരുമാനം ആകും ഇതു ♥️ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകുന്നത് നമ്മുക്ക് പകമായ ഒരാൾ വരാൻ ആണ് ♥️😂
Congrats ദീപ്തി and കുഞ്ഞാവ 👍
കഴിഞ്ഞ വീഡിയോ കണ്ടു തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു കുഞ്ഞാവയല്ല മറ്റാരോ ആണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് . അതിനാൽ വിഷമം തോന്നി വീഡിയോ മുഴുവൻ കാണാൻ തോന്നിയില്ല .
എന്നാൽ ഇന്നത്തെ വീഡിയോ പകുതിയാകും മുമ്പേ എൻ്റെ നെഞ്ച് സന്തോഷം കൊണ്ട് തുള്ളിച്ചാടി ❤❤️🤩😍. സ്വന്തം മകളെ ഉത്തരവാദിത്തപ്പെട്ട ആണൊരുത്തൻ്റെ കയ്യിൽ ഏൽപ്പിക്കുന്നത്ര സന്തോഷം❤ ആശ്വാസം 🥰
സന്തോഷമുളള വാർത്ത തന്നെയാണ് ദീപ്തി.... ആശംസകൾ
അച്ചാച്ചിടെ മുഖത്തു നല്ല സന്തോഷം.ദീപ്തി ടീച്ചർക്കും കുഞ്ഞാവക്കും അഭിനന്ദനങ്ങൾ 🎉🎉🎉
❤️❤️❤️ ചേച്ചി മുമ്പ് എങ്ങനെത്തെ വീഡിയോ ആണോ ഇട്ടിരുന്നേ അതുപോലെ തന്നെ വീഡിയോ കല്യാണത്തിന് ശേഷവും ഇട്ടാൽ മതി 🥰 അതുകണ്ട് ആണല്ലോ ആളുകൾ ചാനൽ ഇഷ്ടപെട്ടത് sub ചെയ്യ്തത് പിന്നെ കുഞ്ഞാവ ചേട്ടനെ നമ്മളും കുറെ ആയി വീഡിയോ കാണുന്നതല്ലേ ഈ വീട്ടിലെ അംഗത്തെ പോലെ തന്നെ മുമ്പ് തൊട്ടും കാണുന്നെ ❤️ പുതിയ ആൾ ആണെങ്കിൽ ആളെ പറ്റി അറിയാൻ ഒരു curiosity കാണും ഇത് ഇപ്പൊ അങ്ങനെ വേണ്ടല്ലോ ❤️ അല്ലാതെ മറ്റു വ്ലോഗ്സിനെ പോലെ ക്രിഞ്ച് സാധനങ്ങൾ ഒന്നും വേണ്ട അങ്ങനെ വെറുപ്പിക്കണ്ട 😁 ഈ ചാനൽന്റെ ബ്യൂട്ടി ഫാമും പ്രകൃതിയും കുക്കിംഗ് പിന്നെ എല്ലാവരും കൂടി ഉള്ള unity ഒക്കെയാണ് 😁❤️❤️ ഒരുപാട് സ്നേഹം ❤️❤️
എല്ലാം മംഗളമായി നടക്കട്ടെ🙏❤❤ഇന്ന് കൂടുതൽ സുന്ദരി യായിട്ടുണ്ട് ദിപ്തി❤
അച്ചാച്ചി സ്നേഹം മാത്രം
❤❤❤❤
So happy for you Deepti❤ May God shower all the blessings upon you and kunjuvava🌹🌹🌹
രണ്ടു പേർക്കും ആശംസകൾ നല്ലത് മാത്രം വരട്ടെ...
ദീപ്തി ചെന്നൈയിൽ വരുമ്പോൾ കാണണമെന്ന് ആഗ്രഹമുണ്ട് ഉറപ്പായിട്ടും കാണും വെൽക്കം ടു ചെന്നൈ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് കുറവാണെന്ന് മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤